നിങ്ങളുടെ സഹോദരൻ മാരുടെ സ്നേഹം എന്ന് ഇത്‌പോലെ നിലനിൽക്കട്ടെ 🙏🙏🙏
@vijith38969 ай бұрын
ചേട്ടനും അനിയനും ചേട്ടത്തിം കൂടെ പോകുന്നത് കാണുമ്പോൾ എന്നാ സന്തോഷം കോ ഡ്രൈവ വണ്ടി ഓടിക്കു ബോൾ മെയിൽ ഡ്രൈവർ അടുത്തിരിക്കുബോൾ പെങ്ങളും കുഞ്ഞാങ്ങളയും ഇരിക്കുന്ന പോലെനിങ്ങൾടെ ഫാമിലി ഏത് സൈഡിൽ കൂടെ നോക്കിയാലും അസൂയ വരുന്നു ഇങ്ങനെ തന്നെ പോട്ടെ God bless you❤❤❤❤😂😂😂😂😂😂
@ashokkumare34079 ай бұрын
മേഘാലയ കാണാൻ അതിയായി കൊതിച്ചിരുന്ന സൂര്യയെ കൊണ്ടുപോകാതിരുന്നതിൽ പ്രതിഷേധം....😂 സൂര്യ ഫാൻസ് ഇവിടെ കമോൺ....😂😂
@rkkerala68889 ай бұрын
1വീക്ക് ആണെങ്കിൽ അമ്മ നോക്കും മോളെ 1 മാസം പ്രശ്നം ആണ് സഹോ
@ranibaburajan8239 ай бұрын
നുമ്മ സൂര്യകുട്ടി അമ്മയെയും കുഞ്ഞുട്ടൻമാരെ ഒക്കെ കൂട്ടി ചിലപ്പോൾ ഇനോവയിൽ പിറകേ വച്ചു പിടിച്ചു കാണും 😃മേഘാലയ ട്രിപ്പ് ആണെന്നു പറയാതെ പാവത്തിനെ ഒളിപ്പിച്ചു കാണും😃
@jvgeorge14749 ай бұрын
She will have to wait. Kids.....
@bineshgopi68819 ай бұрын
Surya fans west African association of marketing and production
@manojsreedhar8049 ай бұрын
ജലജ ചേച്ചിയെയും രതീഷേട്ടനെയും തമിഴന്മാർ വീണ്ടും പിടിച്ചു കല്യാണം കഴിപ്പിച്ചു😂❤❤❤All the best🎉
@smileandstartvlogs9 ай бұрын
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
@shahudeenshahudeen76529 ай бұрын
❤❤🙏🙏❤❤
@paravoorraman719 ай бұрын
മേഘാലയ സന്ദർശിക്കുക എന്ന ചേച്ചിയുടെ സ്വപ്നം പൂവണിയുന്നു. കൊള്ളാം. നല്ല വീഡിയോ. ആശംസകൾ.
@manjushasaju84689 ай бұрын
മേഘാലയയിൽ പോയിട്ടുണ്ട്.
@sumeshvs26679 ай бұрын
ഭവാനി കിഴക്കൊട്ട് ഒഴിക്കുന്ന puzhakalil ഒന്നാണ്. സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്നു 😍😍 ഞാൻ ജനിച്ചു വളർന്ന നാട് 😍😍
@karunakaranchembayil42659 ай бұрын
വണ്ടിയുടെ സൈഡ് കമ്പു കൊണ്ട് ഉരഞ്ഞപ്പോൾ എന്റെ ദേഹം ഉരയുന്ന പോലെ എനിക്ക് തോന്നി ജലജയുടെ ഈ വാക്കുകൾ ശരിക്കും ഒരു വണ്ടി പ്രേമി💪🏻💪🏻💪🏻
@shantotp5509 ай бұрын
'മിത്തേല', വീണ്ടും മേഘാലയയിലെ മനോഹര കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്ന ജലജ , രതീഷ്, രാജേഷ്. മൂന്നു പേർക്കും ഒരു വലിയ 'മിത്തേല'
@nambeesanprakash31749 ай бұрын
യാത്ര സുഖകരമായിരിക്കട്ടെ. തമിഴ് നാട്ടുകാരുടെ സ്നേഹപ്രകടനം ഒന്ന് വേറെ തന്നെ 👍🏻👍🏻👍🏻❤️
@smileandstartvlogs9 ай бұрын
ഹായ് വീഡിയോ കണ്ട് Support ചെയ്യുവോ
@nazarshameena70979 ай бұрын
നിങ്ങടെ വീഡിയോ ഞങ്ങൾ പ്രവാസികൾക്ക് ഭയങ്കര ഇഷ്ടമാണ്, കാരണം നാടും നഗരവും പച്ചപ്പും ഒക്കെ കാണാൻ എന്ത് ഭംഗി ആണ് 👍
@abhijithraveendran87319 ай бұрын
Stym
@tarahzzan42109 ай бұрын
ഇതിൽ ഒട്ടുമിക്കവാറും പേർ പ്രവാസികൾ തന്നെയാണ്.. അവർക്ക് ഇത് മാത്രമേ ഒരു എന്റർടൈം വളരെ സന്തോഷത്തോടെയാണ് നിങ്ങളുടെ വീഡിയോസ് കാണുന്നു
@rajesh91169 ай бұрын
തമിഴ്‌നാട്ടിൽ വച്ച് ക്യാമറ മാന്റെയും മെയിൻ ഡ്രൈവറുടെയും കല്ല്യാണം വീണ്ടും നടന്നു ❤️❤️❤️❤️👍👍👍👍🌹🌹🌹🌹🌹🌹🌹🌹സാക്ഷിയായി കൂടെ കുഞ്ഞനുജനും ❤️❤️😍😍🌹വിഷ് യൂ ഓൾ ദി ബെസ്റ്റ് ❤️❤️❤️
@KL50haridas9 ай бұрын
ചേച്ചി പുതിയ യാത്രക്ക് ആശംസകൾ... ഇതിലും വലിയ സ്വീകരണം സ്വപ്നങ്ങളിൽ മാത്രം ❤💙❤..
@the_yellow_ghost_in_2.09 ай бұрын
8:19 പിന്നെ കാക്കനാട് ഒരു മാരിയമ്മൻ കോവിൽ ഉണ്ട്
@justinbruce49759 ай бұрын
രതീഷ് ചേട്ടാ ഇത് അന്യനാട്ടിലെ വലിയൊരു അംഗീകാരം ആണ്.
@abdullatheefqatar9 ай бұрын
സൂപ്പർ 🌹👍
@justinbruce49759 ай бұрын
ഹാവൂ ആശ്വാസമായി. പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.😊😊
@Vibi-y4k9 ай бұрын
നമസ്കാരം 🙏പുതിയ യാത്രക്ക് ആശംസകൾ നേരുന്നു ❤❤പ്രാർത്ഥന കൂടെ ഒണ്ട് ❤❤
@rajeshchandran61389 ай бұрын
All the best ❤❤❤❤.. ചേട്ടന്റെയും അനിയന്റെയും സൗണ്ട് ഒരേപോലെ
@alim17049 ай бұрын
സഹോദരൻ മാരുടെ സ്നേഹം ഇത്‌പോലെ നിലനിൽക്കട്ടെ
@jyothishpallippuram33369 ай бұрын
ശുഭയാത്ര നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു💞💞💞💞💞
@hariharansivaramakrishnan5278Ай бұрын
ആശംസകൾ അഭിനന്ദനങ്ങൾ ❤️❤️❤️
@MohammedHussain-qe6os9 ай бұрын
Pudeya trip nannayirikate.God Bless
@manojsreedhar8049 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
@npnvlog7019 ай бұрын
ഞാനും dubai DIP
@sujithsevenstars27549 ай бұрын
Main ഡ്രൈവറുടെ ശബ്ദം എത്രയും പെട്ടെന്നു തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു❤❤❤❤❤
@texlinesoxx9 ай бұрын
പെങ്ങളെ ജലജേ, വയ്യാതെയും വളയം പിടിക്കാനുള്ള മനസ്സ് 😍😍😍രതീഷേ ഒരു ഭാഗ്യം ആണ് അനിയാ ഇങ്ങനൊക്കെ ഒരു കുടുംബവും ജീവിതവും.. എന്നെന്നും നല്ലതായിരിക്കട്ട ❤️🥰🎉നാട്ടിലെ കൃഷിക്കാരും കൃഷികാരികളും 🎉🎉ഇതൊക്കെ ഈ ഖേരളത്തിൽ ഇനി എന്നെങ്കിലും നടക്കുമോ.. It job ai job vi job.. മാങ്ങാ തേങ്ങ, വിയർപ്പിന്റെ മണം മറന്ന മറക്കുന്ന മലയാളി എന്ന സ്വയം കൊലയാളികൾ...
@rajeshkunchunny93879 ай бұрын
നല്ല കാഴ്ചകൾ , അറിവുകൾ ,
@mohanannair5189 ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@vineeshk98299 ай бұрын
വൈകിപ്പോയി എന്നാലും all the best😍
@RaveendranAryampilly-ie5hf9 ай бұрын
ജലജയുടെ ജലദോഷം ശബ്ദത്തിൽ കൂടി നന്നായിട്ടറിയുന്നുണ്ട്. വേഗം ഭേദമാവട്ടെ
@SurendranPillai-o2v9 ай бұрын
എപ്പിസോഡിന്റെ date കൂടി ഇട്ടാൽ കൊള്ളാമായിരുന്നു 👍👍👍
@cpradeepkumar29839 ай бұрын
Yes
@mathewthomas55439 ай бұрын
ശരിയാ
@kavithaprasannan84859 ай бұрын
Yes
@abeltvarghese9 ай бұрын
Episode date alla sherikum vende... Live location exactly ipo evida ennu.. vende athavumbo namaku avide undel vannu kanalo😅
@m.irshadvpirshad85509 ай бұрын
നോ അത് ഒരിക്കലും ചെയ്യരുത് അതിന് പിറകിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്
@gopakumarkanjicode9709 ай бұрын
ഫോളോവേഴ്സ് മാല മാത്രമല്ല അമ്പലും പണിതുതരും.. ഫോൾവേഴ്സ് കി ജയ്🌹🌹🌹 കൂടുതൽ ഫാൻസ് ഉണ്ടാവട്ടെ🍫
@nijokongapally47919 ай бұрын
പറ എടുപ്പ് ലോഡ് ആണല്ലോ പഞ്ചായത്ത് മുഴുവൻ അരിച്ചു പെറുക്കി. ഇതു ഹണിമൂൺ ട്രിപ്പ് ആണ് 🤣👍❤️🥰
@shylabeegom5319 ай бұрын
❤😂😂😂
@npnvlog7019 ай бұрын
പറയെടുപ്പ് പറവെപ്പ് ഞാനും ലോറി ഓടിക്കുന്ന സമയത്തു പറയുമായിരുന്നു
@omanakuttankv-o5t9 ай бұрын
Meghalaya യാത്ര സു. മംഗളകരമാകട്ടെ
@thampythomas76239 ай бұрын
കഴിഞ്ഞ മൂന്നാല് ദിവസം മുന്നേ നിങ്ങളുടെ ഒരു വണ്ടി പെരുമ്പാവൂർ അറക്ക പടിയിൽ കണ്ടിരുന്നു👍
@ACHUTHANKP-r5s9 ай бұрын
🙏🌹Veendum Meghalaya very good nalla oru yathrasamsa nerunnu🌹🙏
@johncpaul96559 ай бұрын
Best wishes to Rathesh. രാജേഷ് bro Jaleja mm to meghalaya trip & tour ❤❤🎉🎉🎉🎉
@praveenkumarpai9 ай бұрын
ഈ കാലത്തും വാഴ കന്നുകൾ തന്നെ ആണോ ഉപയോഗിക്കുന്നത്? ടിഷ്യൂ കൾച്ചർ തൈകൾ വിത്ത് ആണെങ്കിൽ ഈ ലോറിയിൽ 3-4 ഇരട്ടി തൈകൾ കയറ്റാം. ഹിമാചൽ പ്രദേശിൽ നിന്നും സ്ട്രോബറി തൈകൾ വരാറുണ്ട്. Strawberry 🍓
@jknair81699 ай бұрын
അവർ മാലയിട്ട് സ്വീകരിച്ചത് ഞങ്ങൾ പ്രേക്ഷകരുടെ കൂടി സ്വീകരണം ആയി കണക്കാക്കുക.🎉🎉🎉
Kudiveri water falls... Good place to play in water. When I go to Gobichettipalayam if have time will go to waterfalls.
@SubramanyanMani-kd4nc9 ай бұрын
പുതിയ യാത്ര യും പുതിയ കാഴ്ചകൾളും കാണാൻ വെയിറ്റ് 🌹🌹🌹
@girishampady85189 ай бұрын
വ്യത്യസ്തമായ മറ്റൊരു ലോഡ് 💃🏻💃🏻🚛.. സഹോദരങ്ങളും മെയിൻ ഡ്രൈവറും 🥰💕💃🏻..ശബ്ദം സൂക്ഷിക്കണേ 🥰💕💃🏻🚛...
@babubai37749 ай бұрын
Mail driver അല്ല main driver
@girishampady85189 ай бұрын
@@babubai3774 ആരോടാണ് 🤔...
@shwethavichu14969 ай бұрын
Please accommodate the cooking also.we love to see that too. One in an episode,breakfast,lunch or dinner. Love to see the cooking with limited resources. Please. Big love to puthettu family.
പുതിയ യാത്രയ്ക്ക് പുറപെടുന്ന മുന്ന് പേർക്കും എല്ലാ o വിധ ആ സംശകള് നേരുന്നു
@sureshiyer17899 ай бұрын
I think that white flower is called "Sambangi" and it has very good smell. Usually used for making "Mala"
@rajeshkunchunny93879 ай бұрын
Rajesh broയിനെ കണ്ടതിലും വലിയ സന്തോഷം
@KALAKAUMUDIOnline9 ай бұрын
എത്ര നല്ല മനുഷ്യർ. എന്ത് സ്നേഹം.
@renjith79729 ай бұрын
വിരപ്പൻ മലയാളിക് എന്നും ഒരു ഹരം
@smileandstartvlogs9 ай бұрын
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
@arnark11668 ай бұрын
Thakyou. Nan kuwait la rundu nokkeren. Nan tamilnadu. Ungada vidiyo kanum ealla stalamum kanam take care
@krishnanmenon26479 ай бұрын
Sathya mangalam forest, veerappan's place😀
@hariharansivaramakrishnan5278Ай бұрын
കുട്ടകത്തിൽ കഞ്ഞി വച്ചു 👍👍
@sonyjoseph57169 ай бұрын
അടിപൊളി സ്വീകരണം.....❤❤❤🎉🎉
@nithinjade9 ай бұрын
Chetta, chechi,Thanks for showing Sathyamangalam and vicinity. 13 years ago njan Sathy de aduth work cheythitunde. Ente sthiram route aayirunu Punjai Puliyampatti Sathy okke. Feeling Nostu. Wishing you all success in business.
@jayaragul9209 ай бұрын
My native sathiyamagalam thx yu chetta and chechi 😍😍
തമിഴ് നാട്ടിൽനിന്നും നിറയെ സ്നേഹവുമായി മേഘാലയിലെക്ക്.❤❤
@vijayankv61119 ай бұрын
🎉നിങ്ങളുടെ ഓരോ യാത്രയും നമുക്ക് ഒരു inspiration ആണ്
@godsoncountry92029 ай бұрын
നിങ്ങൾ മേഘലയാ, ചെല്ലുമ്പോൾ ഷെല്ല പോകുവാൻ മറക്കണ്ട,, അവിടെ ഷെല്ല പോകുന്ന വഴിയാണ് ചിറാ പുഞ്ചി, ശില്ലോങ്കിൽ നിന്നും 125കെഎം,അവിടെ സിമന്റ് ഫാക്ടറി ഉണ്ട് ഇവിടെ നിന്നും 20കെഎം, ദുരം അകലെ ബംഗ്ലാദേശിൽ ആണ് സിമന്റ് ഉത്പാദനം റോപ്പായി ൽ കൂടിയാണ് കല്ലുകൾ പോകുന്നത് ഒരു അദ്‌ഭുതം തന്നെയാണ് ഫ്രഞ്ച് കാരുടെ ഫാക്ടറി ഞാൻ അവിടെ എഞ്ചിനീയർ ആയി ജോലി ചെയ്തിട്ടുണ്ട്
@gopanmk60769 ай бұрын
രാജേഷിൻ്റെയൂo രതീഷിൻ്റെയൂo പഴയ കഥകൾ കേൾക്കാൻ ധൃതിയായി😂😂😂 പുതിയ യാത്രക്ക് എല്ലാ ആശംസകളും. 😂😂😂
പുതിയ യാത്രക്കു എല്ലാവിധ ആശംസകൾ ❤🫰🏻love from Bahrain 🇧🇭 ❤
@Shiji1239 ай бұрын
Video clarity kuranju poyo ennu thonnunnu…..🤔
@thondikulamsubramanian79739 ай бұрын
Pl show your journey starting date and daily date also Happy journey to all
@SureshKumarSuray9 ай бұрын
3:03 வாழைக் கிழங்கு என்று தமிழில் சொல்வார்கள். ( English: banana corm) சொல்வதென்றால் இது மரவள்ளி மாதிரி கிழங்கே இல்லை. உண்மையில் இது மண்ணுக்குள் புதைந்திருக்கும் தண்டுப் பகுதி. தண்டு மாதிரி மண்ணுக்கு மேலே வளர்வது இலைக்காம்பாகும். வாழை ஒரு மரம் இல்லை. புல் வகை. இனிய பாதுகாப்பான பயணத்துக்கான வாழ்த்துக்கள் சகோதர சகோதரிக்கு!
@shiju1009 ай бұрын
Jelaja അമമ അച്ഛൻ Video 👌🏻👌🏻
@johnvarghese98009 ай бұрын
രണ്ടുപേരുടെയും അവതരണം ഉഗ്രൻ ❤
@jobykj95689 ай бұрын
വീരപ്പൻ ഇല്ലാത്തതിന്റെ നഷ്ടം എപ്പോളാ അറിയുന്നേ വന്യ മൃഗങ്ങൾ പേരുകി നമ്മുക്ക് നല്ല ഭീഷണിയായി 🐯🐆🐅🦌🐗🦣🐘🐃
@dom40689 ай бұрын
ആനയ്ക്ക് പടക്കം പൊട്ടിക്കുന്നത് പേടി ഇല്ലാതെ ആയി...
@radhakrishsna42249 ай бұрын
മുൻപേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@ShyjumjShyjumj-m1g9 ай бұрын
രണ്ടാം വിവാഹ ജീവിതം എല്ലാ ആശംസകളും
@shashiarayil6309 ай бұрын
മൂന്നു പേർക്കും നമസ്കാരം, പുതിയ യാത്രക്ക്, ആശംസകൾ നേർന്നു ❤❤❤
@AjeshAj4379 ай бұрын
Chechide sound super ayittund
@Driver__kid__469 ай бұрын
ഇതിലെ ഞാൻ ഇന്നലെ ലോഡുമായ് പോയതേ ഉള്ളു... സത്യമംഗലത്തു നിന്ന് ബാംഗ്ളൂർക്ക് 💖
@tomythomas69819 ай бұрын
Hai puthet gays 🎉🎉🎉 welcome to new trip 😂😂😂T N ആളുകളുടെ സ്നേഹം Adipoli 😊😊 TomyPT Veliyannoor ❤❤❤
@noobwitch72889 ай бұрын
Hello friends!😊 Happy to see again with load to Megalaya and expecting More Details and wishing a Safe Journey!! 💞
@shibuak36439 ай бұрын
സൂപ്പർ ചേച്ചി ❤❤❤
@vinodchemmakkara85619 ай бұрын
....0😢 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് ജില്ലയിലെ തീരദേശങ്ങളിലെ പ്രധാന കൃഷിയായിരുന്നു പുകയില കൃഷി എന്നാൽ ഇന്ന് ഇല്ല.
@babuv82819 ай бұрын
നല്ല യാത്രയാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ചേട്ടാ എല്ലാ എപ്പിസോഡിലും ഡേറ്റ് ഇടുന്നത് നല്ലതായിരിക്കും ട്ടോ
@forever27899 ай бұрын
പുതിയ യാത്രയിൽ ഞങ്ങളും കൂടെ ഉണ്ട് 😍😍 ❤ Safe Journey ❤
@ranjithravi67649 ай бұрын
ആശംസകൾ❤❤❤❤
@bijuantony75129 ай бұрын
പുതിയ യാത്ര പുതിയ ലോഡ് പുതിയ CO,ചേച്ചിയുടെ സ്പീക്കർ പണിമുടക്കിയകാരണം എപ്പിസോഡ് ഒരു സുഖവുമില്ല, സ്പീക്കർ വേഗം ശരിയാവട്ടെ , 💐👏👏
@KrishnaKumar-ss2qv9 ай бұрын
നമസ്തേ പുത്തേട്ട്. എന്തായാലും തമിഴ്നാട്ടിൽ ചെന്ന് വീണ്ടും കല്യാണം കഴിക്കാൻ പറ്റിയല്ലോ. 👌