പുതിയ ആൾട്ടോ അത്ര ചെറുതല്ല | New Maruti Suzuki Alto K10 Malayalam Review | Pilot On Wheels

  Рет қаралды 37,505

Pilot On Wheels

Pilot On Wheels

Күн бұрын

Пікірлер: 98
@randheerkumar6987
@randheerkumar6987 2 жыл бұрын
എൻട്രി ലെവലിൽ എന്നും ഒരു അത്ഭുധമായി അവകാശ പെടാവുന്ന ഒരേ ഒരു വണ്ടി...... ❤️
@Sharon-xu1xb
@Sharon-xu1xb Жыл бұрын
🤭
@auseenath1283
@auseenath1283 Жыл бұрын
❤❤❤
@prasanthkumar7783
@prasanthkumar7783 2 жыл бұрын
TATA വണ്ടിയുടെ സേഫ്റ്റിയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. TATA Servie വളരെ മോശം ആണ്. Manufaulturing defects / Major complaints വന്നാൽ Service Centre കാർക്ക് പൂർണ്ണമായി പരിഹരിച്ചു തരാൻ കഴിയില്ല. 10 വർഷം ഉപയോഗിച്ച Alto കൊടുത്ത് TATA ഡീസൽ കാർ വാങ്ങിയ ഒരു അനുഭവസ്ഥൻ....
@-commenter8230
@-commenter8230 2 жыл бұрын
Tatayude servies ippam mikachu varunund Ini angottu tatayude servise centarukallum kudivarunund
@abhishek007-7
@abhishek007-7 2 жыл бұрын
Wich car
@prasanthkumar7783
@prasanthkumar7783 Жыл бұрын
@Darth Vader നിങ്ങൾക്ക് TATA വണ്ടി ഉണ്ടോ? എനിക്ക് TATA യും MARUTHI യും ഉണ്ട്. 2 വർഷമായി TATA യും 12 വർഷമായി MARUTHI യും ഉപയോഗിക്കുന്നു. വണ്ടി ഉള്ളവർ അനുഭവം പറയുമ്പോൾ സഹിഷ്ണുതയോടെ കേൾക്കാനുള്ള മനസ്സ് ഉണ്ടാവണം.. എനിക്ക് TATA വണ്ടിയെക്കുറിച്ചേ പറയാനുള്ളു., അല്ലാതെ അവരുടെ Steel നെക്കുറിച്ചോ, ചായപ്പൊടിയെ പറ്റിയോ ഒന്നും അറിയില്ല.....
@MohammedMuhammad-zs2op
@MohammedMuhammad-zs2op 5 ай бұрын
​@DarthVader-vh5yqkandirikkan nallathaaakum 😂
@afnasps7440
@afnasps7440 2 жыл бұрын
എതിരാളികൾ ഇല്ലാ എന്നതിൽ കൂടുതൽ ആൾട്ടോയുടെ മികവ് പറയേണ്ടതില്ല.ഉള്ള ഒരു വാഹനം ഇന്ന് വരെ ആൾട്ടോയുടെ കാൽ ഭാഗം പോലും എത്തിയിട്ടില്ല. ആൾട്ടോ എന്നും കാർ എന്ന ആഗ്രഹം ഉള്ളിടത്തെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. 👌അടിപൊളി റിവ്യൂ 🔥
@gopakumark5961
@gopakumark5961 2 жыл бұрын
Alto always best.value for money,best service,low maintenance
@Sharon-xu1xb
@Sharon-xu1xb Жыл бұрын
Eee patayo 🤣🤣🤣🤣
@nthnazhikode1256
@nthnazhikode1256 2 жыл бұрын
Entry leval വണ്ടി ആണെങ്കിലും premium വണ്ടി ആണെങ്കിലും ഒരേ പോലെ പക്ഷബേദമില്ലാതെ review. Thankyou Sir
@hisamhasees
@hisamhasees 2 жыл бұрын
Best Entry level car. ഇപ്പൊൾ engine, suspension എല്ലാം update ആയപ്പോൾ ആളുകൾക്ക് വേറെ ഒരു വണ്ടിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല.
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Celerio or wagnor is much better
@vishnuekvish3727
@vishnuekvish3727 2 жыл бұрын
Definately one of the finest small car. Best option in the segment
@toshthomas6941
@toshthomas6941 2 жыл бұрын
Cars
@salimmoosa861
@salimmoosa861 2 жыл бұрын
Baiju n nairekkaal roshan bro yude presentation enthukondum mikavutathaanu. Standardum und.
@shareefmullappally6947
@shareefmullappally6947 2 жыл бұрын
ബൈജു n നായരും സന്തോഷ്‌ ജോർജ് കുളങ്ങരയും ഒക്കെ അവരുടെ പണി തുടങ്ങിയിട്ട് കാലം കുറെ ആയി. ഇദ്ദേഹവും മോശമല്ല.
@kksreejithkadachira1983
@kksreejithkadachira1983 Жыл бұрын
ഞാൻ ഒരു ALTO K10 വാങ്ങി. അടി പൊളി❤❤❤
@shyamjiths7929
@shyamjiths7929 2 жыл бұрын
Explained well.. The best entry level car reloaded 🤩
@Arungokul1000
@Arungokul1000 2 жыл бұрын
New alto is awsm, great look 👍🏻👍🏻👍🏻 the veh will be a great one
@RanjanMohanta-jd2vg
@RanjanMohanta-jd2vg Жыл бұрын
Maruti Alto k 10 2023 the best for small family,also for city drive,fuel efficiency is best across competitors.
@advpsnair
@advpsnair Жыл бұрын
Alto K10 VXI, VXI AMT varients ഒന്നും ആവശ്യമുള്ള facilities ഉള്ള വണ്ടികൾ അല്ല.വിലയാണ് എങ്കിൽ വളരെ കൂടുതലും.VXI AMT മോഡലിൽ ആകെ front power windows മാത്രം.അതിൻ്റെ switches ആണെങ്കിൽ ഒട്ടും സൗകര്യപ്രദം അല്ലാത്ത ഭാഗത്ത് ഡാഷ് ബോർഡിൽ പിടിപ്പിചിരിക്കുന്നു.(ടാറ്റ നാനോ യില് കാണുന്ന മതിരി).central lock ഇല്ല. റിയർ പവർ windows ഇല്ല.ഓഡിയോ front speakers മാത്രം.Driver Auto down ഇല്ല..എന്തിന് parcel tray പോലും ഇല്ല, VXI AMT മോഡലിന്.ചുരുക്കി പറഞാൽ 6.5 ലക്ഷം മുടക്കി Alto K10 VXI AMT varient വാങ്ങുന്നത് ശുദ്ധ അബദ്ധമാണ്.മുടക്കുന്ന പണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇതിന് ഇല്ല.
@ranjithranju322
@ranjithranju322 2 жыл бұрын
Modern and youthful alto
@souravsatheesh235
@souravsatheesh235 2 жыл бұрын
The most iconic car in India
@sulfikar.asulfikar.9520
@sulfikar.asulfikar.9520 2 жыл бұрын
Super Car .Rear Wiper and Head Rest കൂടി ഉണ്ടായിരുന്നേൽ 💥
@dhanur6876
@dhanur6876 2 жыл бұрын
Good presentation
@anupmanohar3762
@anupmanohar3762 2 жыл бұрын
ഇതിലും നല്ലത് spresso ആണ്. ചെറിയ വില വ്യത്യാസം മാത്രം.
@Sharon-xu1xb
@Sharon-xu1xb Жыл бұрын
Spresso athra pora
6 ай бұрын
Alto K10 or spresso which the better
@sabirparapperi4915
@sabirparapperi4915 2 жыл бұрын
ഞാൻ മേടിച്ചു good
@shaabhassan
@shaabhassan 2 жыл бұрын
Best entry level car for that price with exciting mileage
@nthnazhikode1256
@nthnazhikode1256 2 жыл бұрын
Looks like hyundai i10
@sunilantony621
@sunilantony621 2 жыл бұрын
Njan kazhinja maasam July 2022 Alto LXI eduthath 4.5 lakhs on road price aanu...ippo puthiya LXI model 5.5 lakhs on road aanu...daivam ente koodeyundaayirunnu
@sabikerala1323
@sabikerala1323 2 жыл бұрын
പഴേ model ആണോ എടുത്തത്
@Sharon-xu1xb
@Sharon-xu1xb Жыл бұрын
Eee cash undengil pazhe swifto, ritzo eduthoodayirunno
@sunilantony621
@sunilantony621 Жыл бұрын
@@Sharon-xu1xb Actually this msg posted 9 months ago...ippo njan adhum vittu...and Citroen electric medichu
@Sharon-xu1xb
@Sharon-xu1xb Жыл бұрын
@@sunilantony621 Poli 👍🥰
@themoviefilter3954
@themoviefilter3954 Жыл бұрын
Dream ❤
@sajithmohangokulam7034
@sajithmohangokulam7034 2 жыл бұрын
Back sidelil randu doorilum power windows kodukkamayirunnu pinne front grill DRL or fog lamp ulpeduthamayirunnu
@Gafoorsha-ql1gt
@Gafoorsha-ql1gt Ай бұрын
എല്ലാം നന്നായി, ഫോഗ് ലാമ്പ് ഇല്ലാത്തത് ഒരു കുറവായി, അത്‌ പോലെ ഡിക്കിന് റിമോട്ട് കണ്ട്രോൾ ആകാമായിരുന്നു.
@shijup4262
@shijup4262 10 ай бұрын
ടേൺ ചെയ്ത ശേഷം സ്റ്റിയറിംഗ് ഓട്ടോമാറ്റിക് ആയി റിട്ടേൺ വരില്ല അത് തീർത്തും ഒരു സേഫ്റ്റി പ്രശ്നം തന്നെയാണ്
@zunithzunu
@zunithzunu 2 жыл бұрын
Wait cheythe erunna review anu alto
@asacolic
@asacolic 5 ай бұрын
Brezza ആണ് മാരുതി യുടെ ഏറ്റവും സുരക്ഷ 4 സ്റ്റാർ കാർ അതിനു hertech platform അല്ല എന്ന് പറയുന്നതിൽ എന്തു കാര്യം
@nishanthjayan9756
@nishanthjayan9756 2 жыл бұрын
വീൽബേസ് കൂട്ടണം അയിരുന്നു. അതുപോലെ നീളം കുറയാൻ പാടില്ലായിരുന്നു...
@nishadmullurkara7833
@nishadmullurkara7833 2 жыл бұрын
നല്ല അവതരണo 👍🏻
@muhammedsinan3689
@muhammedsinan3689 2 жыл бұрын
Segmentil കിട്ടാവുന്നൊരു best വണ്ടി അതാണ് ആൾട്ടോ K10 ലുക്ക് space 💯
@vineeshkumar2217
@vineeshkumar2217 10 ай бұрын
Long drive nu pattumo
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Not even fog Lamps 😅.such costs cutting
@michuusmedia4422
@michuusmedia4422 2 жыл бұрын
Ac ഇട്ടാൽ വണ്ടി ഓടുമ്പോൾ വലിച്ചൽ പയേ വണ്ടി പോലെ ആണോ
@roshanjoseph8030
@roshanjoseph8030 2 жыл бұрын
Alla
@mashoorsajina2479
@mashoorsajina2479 3 ай бұрын
ഇല്ല നല്ല പുള്ളിങ്‌ ആണ് Super
@subirdarimi1893
@subirdarimi1893 Ай бұрын
നിങ്ങൾ ഏത് ഷോറൂമിലാണ് ഏജൻറ്
@rolexsir2319
@rolexsir2319 Жыл бұрын
Book ചെയ്തിട്ടുണ്ട്, വെയ്റ്റിംഗ് ❤
@Sharon-xu1xb
@Sharon-xu1xb Жыл бұрын
Ith puthiyath vangunnathinekal nallath.pazhe swifto,ritzo vangunnathanu.
@rolexsir2319
@rolexsir2319 Жыл бұрын
@@Sharon-xu1xb ഒന്നര മാസമായി യൂസ് ചെയ്യുന്നു, 3000 km ക്രോസ് ചെയ്തു,, 100% സാറ്റിസ്‌ഫൈഡ്..
@Sharon-xu1xb
@Sharon-xu1xb Жыл бұрын
@@rolexsir2319 performance kuravalle.
@rolexsir2319
@rolexsir2319 Жыл бұрын
@@Sharon-xu1xb ഒരു ലാഗ് ഉണ്ട്, അത് മൈലേജ് ഉള്ളത് കൊണ്ട് അങ്ങ് ക്ഷമിക്കും..
@Manushyan77
@Manushyan77 Жыл бұрын
I10 era nokkiyille
@bassilrazack4580
@bassilrazack4580 2 жыл бұрын
The best entry level car is back 🔥
@nithinp.r6190
@nithinp.r6190 Жыл бұрын
Price
@Ajeesh.c
@Ajeesh.c 10 ай бұрын
desighn pora........waiting for facelift or gen 4 alto k10
@diljithmukundan5834
@diljithmukundan5834 2 жыл бұрын
Ithu santro alle... hyundai ivarkku santro sale aakkiyo
@shammasct6609
@shammasct6609 2 жыл бұрын
Puthiya Design ellam kidu aayittundallo
@radhakrishnant7626
@radhakrishnant7626 Жыл бұрын
Antina sokam😢. Rear seat adjust able headrest venam
@aneer9093
@aneer9093 2 жыл бұрын
ഈ വിലക്ക് ഒരു സെലേറിയോ വാങ്ങാം ഇതിലും മൈലേജ് ഉണ്ട്
@shareefmullappally6947
@shareefmullappally6947 2 жыл бұрын
ഈ വിലക്ക് കിട്ടില്ല,
@mothermindmedia2025
@mothermindmedia2025 4 ай бұрын
Fog lamp ഇല്ലാതെ എങ്ങനെയാണ് കോടമഞ്ഞ് ഒക്കെ ഉണ്ടാകുന്ന സമയം ഓടിക്കുക
@KDL2023
@KDL2023 3 ай бұрын
ഹോ.. ഒരു കോടമഞ്ഞേ 🤔
@muhammed.8853
@muhammed.8853 2 жыл бұрын
Enikk personally nallonam ishtapettu
@Arvin1981
@Arvin1981 2 жыл бұрын
Poli
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Gud look.
@hadibeeran3877
@hadibeeran3877 2 жыл бұрын
ബെസ്റ്റ് എൻട്രി ലെവൽ കാറിനുള്ള ഉത്തരം ആണ് ആൾട്ടോ
@subirdarimi1893
@subirdarimi1893 Ай бұрын
ചുരുക്കി പറഞ്ഞാൽ മറ്റുള്ള വാഹനങ്ങൾ ഒന്നുമല്ല
@rajeesh5045
@rajeesh5045 2 жыл бұрын
Super
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Maruti safety kootiyal one and only Maruti.
@figolouis9546
@figolouis9546 Жыл бұрын
Charithrm parayunath kurachal video length um kurayum kaananum oru thatparym thonum..serikkum veruppichu
@dipinsivadas7114
@dipinsivadas7114 2 жыл бұрын
Hi bro 🙋‍♂️
@shaheedbnglr7335
@shaheedbnglr7335 2 жыл бұрын
Hello
@dhanur6876
@dhanur6876 2 жыл бұрын
Wow...
@sulfikar.asulfikar.9520
@sulfikar.asulfikar.9520 2 жыл бұрын
Hill hold undo Amt യിൽ
@shareefmullappally6947
@shareefmullappally6947 2 жыл бұрын
ഇല്ല, same price ഉള്ള s presso ഇൽ ഉണ്ട്.
@libinthomas6919
@libinthomas6919 2 жыл бұрын
❣️❣️💥💥💥💥
@noufalkp4702
@noufalkp4702 2 жыл бұрын
Alto kalam nitayan thanne vannathan
@mohammedajmalmt
@mohammedajmalmt 2 жыл бұрын
അമ്പലം cheruthanelm പ്രതിഷ്ഠ വലുതാണ്
@faayifaiz780
@faayifaiz780 2 жыл бұрын
Waaw
@smash409
@smash409 2 жыл бұрын
Santro xing look aanallla
@sunithmedia7livebroadcasti140
@sunithmedia7livebroadcasti140 2 жыл бұрын
SO.....
@pitthapv3061
@pitthapv3061 2 жыл бұрын
Pappadm
@balakrishnankv6594
@balakrishnankv6594 2 жыл бұрын
വലുതുമല്ല...
@thecarguy9468
@thecarguy9468 2 жыл бұрын
Matam rnnokke marutjikke parayanokkoo
@rahilrahi6132
@rahilrahi6132 2 жыл бұрын
Kuravo alto 40 bhp ellle old one
@subirdarimi1893
@subirdarimi1893 Ай бұрын
Zo Zo സൊ So
@mohanachandrannair5351
@mohanachandrannair5351 11 ай бұрын
Good.car.😂
@joy3541
@joy3541 2 жыл бұрын
Toy car
@fredymsdian
@fredymsdian 2 жыл бұрын
🤢kandechalum mathi
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Alto K 10 Review after 13000 Km | Gagan Choudhary
13:04
Gagan Choudhary
Рет қаралды 431 М.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН