പുതിയ ഗവർണർ, ബിജെപിയുടെ ലക്ഷ്യമെന്ത് ? വിവരങ്ങൾ പുറത്ത് | What is the BJP aim of the new governor?

  Рет қаралды 18,839

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 73
@paulnilayattingal9108
@paulnilayattingal9108 20 сағат бұрын
കേരളത്തിൽ വന്ന് ഓസിന് പുട്ടടിച്ച് നാണം കെടാൻ ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് കൂടി സ്വാഗതം ,
@lawrencepx9189
@lawrencepx9189 18 сағат бұрын
കലക്കി😂
@paulnilayattingal9108
@paulnilayattingal9108 20 сағат бұрын
ഒരുതരത്തിൽ പറഞ്ഞാൽ കേരളത്തിലെ ജനങ്ങളുടെ പണം കൊണ്ട് നാണമില്ലാതെ ഓസിന് ബിജെപി എന്ന പാർട്ടിയെ കേരളത്തിൽ വളർത്താ൯ ബിജെപി ഒരു അടിമയെ കൂടി കേരളത്തിലേക്ക് അയക്കുന്നു .
@sajeevanns2698
@sajeevanns2698 19 сағат бұрын
സർവ്വകലാശാലകളിൽ SFI കൂടുതൽ ശക്തിപ്പെടും
@somasekharanpillai5115
@somasekharanpillai5115 18 сағат бұрын
ജനങ്ങൾ കൂടുതൽ ജാഗ്രത പുലർ ത്തുക സംഘപരിവാർ ഫാസിസ്റ്റ് ക്രിമിനൽ സംഘം നാടിനാപത്ത് ജാഗ്രത
@axitp6290
@axitp6290 18 сағат бұрын
എത് മോൻ്റെ മോൻ വന്നാലും ഇത് കേരളമാണ് ഇവിടെ കമ്മ്യൂണിസ്റ്റുകാർ കാവൽ ഉണ്ട്
@FareedC
@FareedC 17 сағат бұрын
കമ്യുണിസ്റ്റ് കോടി പതിയെ പതിയെ. മങ്ങുന്നുണ്ടോ. എന്നൊരു സംശയം ഇല്ലാതില്ല..
@sheebarahim3689
@sheebarahim3689 8 сағат бұрын
ഒരിക്കലുമില്ല ദിവ സ്വപ്നം ഏക്കെ ആവാം പക്ഷെ നടക്കില്ല ചുവപ്പ് അത് കടും ചുവപ്പിൽ തന്നെ അതിശക്തമായി നിലനിൽക്കും 💪💪💪💪💪​@@FareedC
@kuttan.v.gkuttan9445
@kuttan.v.gkuttan9445 8 сағат бұрын
​കമ്മ്യൂണിസ്റ്റുകാർ വോട്ടിനു വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത് അവരുടെ ആശയങ്ങൾക്കും കൂടിയിട്ടാണ് പ്രവർത്തിക്കുന്നത് അതാണ് കേരളത്തിൽ ബിജെപി വളരാത്തത് എന്നും ഓർത്താൽ നല്ലത് അവതാരകൻ അവസാനം പറഞ്ഞ വാക്ക് കേട്ടില്ലെങ്കിൽ നാളെ അനുഭവിക്കാൻ പോകുന്നത് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നവരുടെ നെഞ്ചത്തിലേക്ക് ആയിരിക്കും
@sahadevanvikraman1263
@sahadevanvikraman1263 19 сағат бұрын
ഇത്‌ കേരളമാണ് ഏതു ചെറ്റ വന്നാലും ഒരു ചുക്കുമില്ല
@sujithmathewabraham9961
@sujithmathewabraham9961 18 сағат бұрын
Super keralathil vannu oruthanum kalikenda
@shajixavier6726
@shajixavier6726 16 сағат бұрын
കറക്ട്... അവൻ ഒരു ചുക്കും ചെയ്യില്ല...
@BinoyMj-h1g
@BinoyMj-h1g 18 сағат бұрын
ആരിഫ് മുഹമ്മദ്‌ ഖാൻ. ഒരു നാണവും ഇല്ലാത്ത ഗവർണർ
@Rajan-sd5oe
@Rajan-sd5oe 19 сағат бұрын
പിടിച്ചതിലും വലിയത് തന്നെ മാളത്തിലുള്ളതും എന്നത് ഉറപ്പായി!🤔🤔🤔🤔🤔🤔🤔
@vijayankarippayi2669
@vijayankarippayi2669 20 сағат бұрын
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണ്ണറെ മാറ്റാൻ സുപ്രിം കോടതിയിൽ സർക്കാർ നിയമപോരാട്ടം ശക്തമാക്കിയില്ലെങ്കിൽ പണിപാളും
@lawrencepx9189
@lawrencepx9189 18 сағат бұрын
സുപ്രീം കോടതിയിൽ നിന്നും നീതി കിട്ടുമോ ? സംശയമാണ്.
@shajixavier6726
@shajixavier6726 16 сағат бұрын
വേണം ഗവർണർക്ക്‌ chancellor പദവി അയാൾക്ക് വേണ്ട കൊടുക്കരുത്
@Nizarc-f1n
@Nizarc-f1n 18 сағат бұрын
ഒരു ചുക്കും നടക്കില്ല
@vasu-od5rb
@vasu-od5rb 18 сағат бұрын
Very good 💯
@MuthalibncCheramal-v6f
@MuthalibncCheramal-v6f 19 сағат бұрын
അവൻ ആർക്കാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല മുഖം കണ്ടാൽ അറിയാം മൂത്ത സംഖ്യയാണ് കൊലയാളിയാണെന്ന്
@bilalpk9485
@bilalpk9485 18 сағат бұрын
ഖാൻ അനുഭവം സംസ്ഥാന സർക്കാർ ഓർമ വെച്ചു മതി കാര്യങ്ങൾ നീക്കാൻ . 👍🤔
@kmb-b9f
@kmb-b9f 5 сағат бұрын
കേരളത്തിൽ ഇവന്റെയൊന്നും ഒരു ഉഡായിപ്പും നടക്കാൻ പോകുന്നില്ല..... ഇവിടെ കോടതികളും നിയമങ്ങളും ഉള്ളിടത്തോളം കുറച്ചു ലേറ്റ് ആക്കാം എന്നല്ലാതെ ഒരു പണിയും governorkku പറ്റില്ല..
@FareedC
@FareedC 17 сағат бұрын
എന്തൊക്കെയോ അജണ്ട ഉണ്ട്.. ജനങ്ങളും. GVT യും ജാഗ്രതൈ...
@gireeshkrishna2269
@gireeshkrishna2269 15 сағат бұрын
ആരു വന്നാലും കളി നന്നായാൽ അയാൾക് നല്ലതു അല്ലെങ്കിൽ ഖാൻന്റെ ഗതി തന്നെ യാകും
@uthamankelambet4271
@uthamankelambet4271 19 сағат бұрын
പാഠം 1 കേരളം❤❤❤❤
@AbdulKhader-rw7kd
@AbdulKhader-rw7kd 19 сағат бұрын
പാഠം 2ന്നു പറ
@ajithkumars2305
@ajithkumars2305 20 сағат бұрын
ഇതൊന്നുമില്ലാത്ത ബംഗാൾ ഗവർണറും മോശമല്ലല്ലോ.
@kunhayammedtk792
@kunhayammedtk792 4 сағат бұрын
ലക്ഷ്യങ്ങൾ എന്തൊക്ക ഉണ്ടെങ്കിലും ആരിഫ് ഖാനെ ക്കൾ തറയാവാൻ പറ്റും എന്ന് തോന്നുന്നില്ല. പുതിയ govarner ഒരു പ്രസ്ഥാനത്തിൽ മാത്രം പ്രവർത്തിച്ച ആൾ ആണല്ലോ. തറ വേലകൾ ഒന്നും അറിയുന്നുണ്ടാവില്ല
@tgmathews1428
@tgmathews1428 17 сағат бұрын
Arlekar will also understand about people of Kerala. Alekar is merely a governor, not as an elected one
@ibrahimfaz8313
@ibrahimfaz8313 17 сағат бұрын
വർഗ്ഗീയ വാദികളെയും കമ്മ്യൂണിസ്റ്റ് വിരോധികളെയും ഒരിക്കലും ഒരു സ്റ്റേറ്റിൽ ഗവർണർ മാറായി നിയമിക്കരുത്.അത് ഒരു ശരിയായ നിലപാടല്ല.പ്രത്യകിച്ചും മത സൗഹാർദ ത്തിൻപേര് കേട്ട് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത്.🎉🎉🎉
@Abbaspk8137
@Abbaspk8137 Сағат бұрын
ഇത്കേരളമാണ്
@LittySamuel-zr4tj
@LittySamuel-zr4tj 8 сағат бұрын
Nadakkilla
@AbdulKhader-rw7kd
@AbdulKhader-rw7kd 19 сағат бұрын
പടച്ചോനേ ഓർത്ത് രാവിലെ പടം ഇടല്ലേ.. ആരെല്ലാം വന്നാലും കേരളത്തിൽ ഒന്നും സംഭവിക്കില്ല വടക്കേ ഇന്ത്യയെ പോലെ
@sureshbabu4047
@sureshbabu4047 2 сағат бұрын
ആരിഫ് അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങും.. പക്ഷെ "അവിടെ തന്നെ" തുടരും.. 😡ഒരുചുക്കും നടക്കില്ല.. ഒരു മൂക്ക് കൂടി മണ്ണുതിന്നും..
@shajixavier6726
@shajixavier6726 16 сағат бұрын
വരച്ച വരയിൽ നിർത്തി വേണം ഗവർണറെ പൂട്ടാൻ... ഇവിടെ chansellor... പദവി കൊടുക്കരുത്
@arumugompillai3545
@arumugompillai3545 18 сағат бұрын
ആരുടെ പുറത്ത് ആണ്
@sreechakra2631
@sreechakra2631 19 сағат бұрын
ഇവർക്കൊക്കെ ചേക്കേറാൻ കേരളം എന്ന ചില്ല - നേവൽ ക്യാപ്ടൻ ഇവിടെ ഉള്ളപ്പോൾ വരുന്ന സെയ്ലർ സല്യൂട്ടടിക്കും അല്ലെങ്കിൽ സല്യൂട്ട് അടിപ്പിക്കും
@p.vsukumaran3455
@p.vsukumaran3455 7 сағат бұрын
ഓന് ഇതിത് കൂടുതലൊന്നും ഒലത്താനില്ല......കേരളത്തിന് സംഘി അന്ന്യന്!
@yohannanvareedmyppan9344
@yohannanvareedmyppan9344 19 сағат бұрын
Keralate odukuga adu matram (rashtreya swaayam boga sangam
@jamesyohannan6288
@jamesyohannan6288 2 сағат бұрын
With new sanghi DGP, sanghi governor, many churches n masjids n schools will b targeted by pinaray police. Shame.
@sunilkumar-nn8rs
@sunilkumar-nn8rs 19 сағат бұрын
So many Biharis and Bengalis come here in search of jobs on daily basis... The only difference is this Koppan comes in flight....the fellow should be issued a migrant worker identity card and made to follow other formalities like medical check up for TB HIV filariasis and others
@basheerparampil8323
@basheerparampil8323 18 сағат бұрын
Somaliyaakanmodishayogyariefipolputhiyasangi
@godsgift7599
@godsgift7599 20 сағат бұрын
ningal chumma ingana nadakkatha kaaryam parayalle its keralam onnu podo ningade reprting over aanu its keralam
@abdulkhaderap1412
@abdulkhaderap1412 19 сағат бұрын
കേരളഠഇപ്പോൾഭരിക്കുന്നത്,ർ.സ്.സ്കാരനല്ലെപിന്നെന്ദാണ്പ്രതേൃഗതഎല്ലാവരുഠഒന്നാകുന്നുഅത്രയേയുള്ളൂ
@bhaskarankk8569
@bhaskarankk8569 19 сағат бұрын
Poda
@djoshdeep9874
@djoshdeep9874 19 сағат бұрын
മൂരി 🎉🎉🎉
@rajanthumatt4352
@rajanthumatt4352 19 сағат бұрын
അടിമ വ്യവസ്ഥ ക്കാരൻ
@mathews5577
@mathews5577 18 сағат бұрын
ഇവിടെ നല്ല ഒരു zoo ഉളളതുകൊണ്ട് ഏത് മ്റുഗഠ വന്നാലും ബുദ്ധിമുട്ടില്ല
@VijayakumarN-eh6no
@VijayakumarN-eh6no 9 сағат бұрын
എത്രത്തോളം ഈ R S S ഗവർണർ കേരളത്തെ ബുദ്ധിമുട്ടിക്കുന്നോ അതിന്റെ ഇരട്ടി ബി ജെ പി കേരളത്തിൽ ഇല്ലാതാകും ബുദ്ധിമുട്ടിച്ചു കേരളത്തിലെ ജനങ്ങളെയും ഗവണ്മെന്റിനെയും നിങ്ങളുടെ അനുഭാവികളാക്കാം എന്നുവിചാരിച്ചാൽ തെറ്റി ഇത്‌ കേരളമാണ് വിവരവും വിദ്യാഭ്യാസവും ഉള്ള കേരളം
@shajixavier6726
@shajixavier6726 16 сағат бұрын
ഇനിയും RSS ഗൂഡ ലക്ഷ്യം വെച്ച് കേരളത്തിൽ കളിച്ചാൽ ആദ്യം മുതൽ തന്നെ ജാഗരൂഗരായി സർക്കാർ നിലകൊള്ളണം. കേരളത്തിൽ ഒരു വർഗ്ഗീയ സംഘർഷം മണിപ്പൂരിൽ നടത്തിയ പോലെ ഉദ്ദേശിച്ചത് ആണെങ്കിൽ നമ്മൾ വിലകൊടുക്കേണ്ടിവരും...
@nithingeorge182
@nithingeorge182 17 сағат бұрын
അപ്പോൾ പിടിച്ചതിനേക്കാൾ വലുതാണോ മാളത്തിലിരിക്കുന്നത്
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН