പുതിയ ഇനം അഡീനിയം ചെടികൾ കാണാം // Trending varieties of Adenium // Indonesian Adenium Varieties...

  Рет қаралды 6,146

Saji's Innovations

Saji's Innovations

Күн бұрын

ഞാൻ ഉപയോഗിച്ചിരിക്കുന്ന potting mix നെക്കുറിച്ചു വിശദമായി അറിയുന്നതിന് click ചെയ്യൂ 👇
• Online വാങ്ങിയ അഡീനിയം...
To purchase plants, contact plant hub👇
Phone number.. 9048409161
#indonesianthailand
#adeniumvarieties
#sajisinnovations
BGM Credits
Sound Effect - Calm Forest Birds
Audio And Video Recorded By Sonny Fascia
Please make sure you add a link to the sound effects pack in your description.
edinbur

Пікірлер: 51
@anomaserasinghe8524
@anomaserasinghe8524 4 сағат бұрын
Thank you 🎉🎉🎉I'm from Sri Lanka 🇱🇰
@ShinilaAp
@ShinilaAp Күн бұрын
Adipoli colour എന്തൊരു ഭംഗി
@nishadpk6061
@nishadpk6061 15 сағат бұрын
Bros flower kart ennu u tube yil adyikku super healthy plants kittum avarude kayyil nennum kannur ullthu aanu
@shajinanizam771
@shajinanizam771 Күн бұрын
ഇത് പൂവിട്ടിട്ട് same flower ആണോ എന്ന് പറയണേ
@rajalakshmiamma875
@rajalakshmiamma875 Күн бұрын
Nalla colour 👍❤️
@annieyesudas9636
@annieyesudas9636 Күн бұрын
എത്രയും വേഗം പൂക്കൾ ഉണ്ടാകട്ടേ.. കാണാൻ കാത്തിരിക്കുന്നു
@jayalakshmivk8661
@jayalakshmivk8661 Күн бұрын
എല്ലാം നല്ല പൂക്കൾ. ആവുമ്പോൾ കാണിക്കണം ❤
@sunileenus2496
@sunileenus2496 Күн бұрын
Ellam vegam puvidatte❤️
@sajisinnovations302
@sajisinnovations302 Күн бұрын
Hope so 😍😍
@rajasreejoshy5275
@rajasreejoshy5275 14 сағат бұрын
Indonesian variety 👌👏😍
@Rathikasunil-x9b
@Rathikasunil-x9b Күн бұрын
എനിക്ക് plant hubile ചെടികൾ നല്ലതായി ആണ് തോന്നിയത്, ഞാൻ പണ്ട് adenium ചെടികൾ വാങ്ങി നടുബോൾ പിടിക്കാതെ പോവുകയും, പൂക്കൾ നിറഞ്ഞു പൂക്കാതെയും ഒക്കെ മടുത്തു പോയിട്ടുണ്ട്, plant hubile ചെടികൾ വാങ്ങി നട്ടപ്പോൾ നല്ല പൂക്കൾ എന്റെ മനസ്സിലെ മടുപ്പ് മാറ്റി തന്നത് പ്ലാന്റ് ഹബ്‌ ആണ്. Adenium എനിക്ക് വിലക്കപ്പെട്ട ചെടി ആയിരുന്നു.. ഇപ്പോൾ നിറയെ പൂക്കൾ.. Thankyou പ്ലാന്റ് ഹബ്‌
@Jayalekshmisunil-1977
@Jayalekshmisunil-1977 Күн бұрын
ഞാന്‍ ഒരു adenium lover ആണ്‌ ❤ കുറച്ചു collections ഉണ്ട് നിറയെ bud കള്‍ ഉണ്ടാകും പക്ഷേ പൂവ് ആകുന്ന സമയം ആകുമ്പോള്‍ കൊഴിഞ്ഞു പോകുന്നു😢😢😢
@SavierSt
@SavierSt Күн бұрын
എനിക്ക് അങ്ങനെ തന്നെ
@aswathy703
@aswathy703 23 сағат бұрын
എനിക്കും
@SreejaRatheesh-iq4zn
@SreejaRatheesh-iq4zn 14 сағат бұрын
എനിക്കും അങ്ങനെ തന്നെ. 5 മൊട്ടുകൾ ഉണ്ടെങ്കിൽ അതിൽ 3എണ്ണവും കൊഴിഞ്ഞു പോകും.
@shylajar7464
@shylajar7464 5 сағат бұрын
എനിക്കും ഇതാണ് പ്രശ്നം
@beenaelsy5086
@beenaelsy5086 Күн бұрын
❤❤❤വേഗം പൂക്കൾ ഉണ്ടാവട്ടെ 🙏
@DaisyCk-jc4ou
@DaisyCk-jc4ou Күн бұрын
Colour combination super
@minijohnson1698
@minijohnson1698 Күн бұрын
Good colour collections.
@hajaranazar1724
@hajaranazar1724 Күн бұрын
കൊള്ളാം 👍🏻👌🏻🥰🥰🥰🥰
@SulaikhaAp-x8m
@SulaikhaAp-x8m Күн бұрын
ബ്യൂട്ടിഫുൾ
@stellar9272
@stellar9272 Күн бұрын
Wow super❤❤❤
@sajisinnovations302
@sajisinnovations302 Күн бұрын
Thank you 😍😍😍
@sathikumari6970
@sathikumari6970 Күн бұрын
Hi very beautiful. flower
@SufairaShareef
@SufairaShareef Күн бұрын
🤚🏻
@jessyyoyak4939
@jessyyoyak4939 Күн бұрын
Super..... Super....
@ajayakumar.k.sajayakumar.k4187
@ajayakumar.k.sajayakumar.k4187 Күн бұрын
Super super super super
@noushadm516
@noushadm516 Күн бұрын
Best wishes
@PradeepanPradeepan-p3j
@PradeepanPradeepan-p3j Күн бұрын
Supar
@Sunithasuresh-m5e
@Sunithasuresh-m5e Күн бұрын
5 colour medichu super plants anikk flower aayi
@habeebarahman4222
@habeebarahman4222 Күн бұрын
Supet ഇത് പൂവിട്ടതിന്ന് ശേഷം കാണിക്കണേ
@salmarashid2013
@salmarashid2013 Күн бұрын
👍👍❤️
@babyalexcj
@babyalexcj Күн бұрын
എനിക്ക് കിട്ടിയത് 2മാസം കഴിഞ്ഞിട്ടും ഒരിലപോലും വരാതെ കോല് പോലെ ഇരിപ്പുണ്ട് വന്നപ്പോളെ ചീയൽ ഉണ്ടാരുന്നു. റിക്കവർ ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല. ഒരെണ്ണം പാടെ ചീഞ്ഞു. ഇപ്പോളും 3എണ്ണം ഒരു റെസ്പോണ്ടും ഇല്ലാതെ ഇരിക്കുന്നു. ഓടായിപ്പ് പാർട്ടിയ
@sajisinnovations302
@sajisinnovations302 Күн бұрын
2 മാസം ആയിട്ടും ഇല വന്നില്ലെങ്കിൽ നട്ടതിൽ എന്തേലും problem ഉണ്ടാവും..
@MiniBilgi-y2d
@MiniBilgi-y2d Күн бұрын
Plant hub good seller aane
@amalendhurnair9219
@amalendhurnair9219 Күн бұрын
ഞാൻ ഓർഡർ കൊടുത്തിട്ടു 2 മാസമായി പൈസ പോയി അവർ ഒരു മറുപടിയും തരുന്നില്ല
@MohanRaj-uk6eu
@MohanRaj-uk6eu Күн бұрын
❤❤❤
@rasiyathaha8909
@rasiyathaha8909 17 сағат бұрын
ഇതെങ്ങനെ കിട്ടി
@mohammedanasmk9578
@mohammedanasmk9578 Күн бұрын
ചേട്ടാ ടറസ്സിലെ പഴചെടികൾ എന്തായി. Updation video ചെയ്യാവോ
@ananthakrishnanas971
@ananthakrishnanas971 Күн бұрын
Link tharamo
@sureshpk1260
@sureshpk1260 Күн бұрын
ഞാൻ അവരെ 195 രൂപയുടെ plants ന് ചോദിച്ചു ഇരുവരെ മറുപടി വന്നില്ല
@haseenahaseena1727
@haseenahaseena1727 Күн бұрын
എനിക്ക് രണ്ടര മാസം കഴിഞ്ഞു ബുക്ക്‌ ചെയ്തു പേയ്‌മെന്റ് ചെയിതിട്ടു ഇതുവരെ യും എനിക്ക് അവർ പ്ലാന്റ് അയച്ചു തന്നിട്ടും ഇല്ല msg ഇല്ല ഒരു റിപ്ലൈ ഇല്ല
@safeerbbasheer132
@safeerbbasheer132 Күн бұрын
ഇത് നിങ്ങൾക്ക് 50% മാത്രമേ സെയിം പൂക്കൾ ആവാനുള്ള ചാൻസ് ഉള്ളു,അവർ പറഞ്ഞ വിലക്ക് ഈ പൂക്കൾ കിട്ടില്ല എന്നാണ് വെസ്റ്റ് ബംഗാൾ സെല്ലേഴ്‌സ് പറഞ്ഞത്
@SobhaGopinathpillai
@SobhaGopinathpillai Күн бұрын
അവർ phone എടുക്കില്ല sir
@raeeskvk
@raeeskvk Күн бұрын
Valre bad sellers plant hub. 5 single pettels order cheyithu. 2 months kayinja kitti. Ellam mosham plant. Kodutha plant alla vannath
@johnmathew4872
@johnmathew4872 Күн бұрын
ചേട്ടാ നിങ്ങൾ കഴിഞ്ഞ ഒരു മാസം മുമ്പ് ഒരു അൺ ബോക്സിങ് വീഡിയോ ഇട്ട് പ്ലാൻറ് ഹബ്ബ് എന്ന ലേഡിയുടെ കൈയിൽ നിന്നും ഞാനും വേടിച്ചു പക്ഷേ പ്ലാൻറ് ഇവിടെ വന്നപ്പോൾ അത് രണ്ടും അഴകിയ തായിരുന്നു ഞാനവർക്ക് വീഡിയോ എടുത്ത് അയച്ചുകൊടുത്തു ഫോട്ടോയും പക്ഷേ അവര് യാതൊരു രീതിയിലും റെസ്പോൺസ് ചെയ്യുന്നില്ല അവര് വെറും ഉടായിപ്പ് പിന്നീടാണ് എനിക്ക് മനസ്സിലായത് പലരും പറഞ്ഞു അതുകൊണ്ട് ചേട്ടൻ ചെടി മേടിക്ക് റെക്കമെൻ്റേഷൻ ഒന്നും ചെയ്യാതിരിക്കുക
@nishasalam9672
@nishasalam9672 Күн бұрын
അവർ order ചെയ്ത് കഴിഞ്ഞാൽ phone എടുക്കുക ഇല്ല. എനിക്ക് എട്ടിന്റെ പണി കിട്ടി. But sincere seller ആണ്
@sajisinnovations302
@sajisinnovations302 Күн бұрын
😢😢😢
@jibinchemparathickal5876
@jibinchemparathickal5876 Күн бұрын
❤❤❤
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 82 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН