One of them is cast iron made by moulding method and the other one is mild steel cut from steel sheet and formed in that shape by die press method... Anyway your suggestions are right for protecting them from rusting...!!!
@NishasSpices5 жыл бұрын
K G SIVAPRASAD ..Thanku for ur feedback..keep watching
@jessievasu20705 жыл бұрын
Nisha's Spices After making the chatty can I use kanji water ?
@NishasSpices5 жыл бұрын
Jessie Vasu ..yess
@vasanthinagaraj3165 жыл бұрын
Instead of buying from online merchants by paying heavy amount, we can buy in from local villagers, which they sell it for much lesser price..
@wilmateddy34095 жыл бұрын
Very Good. Super👌
@rahmatbeevi32332 жыл бұрын
Thank you.... 😍😍 It worked... പഴയ ചട്ടി ആയിരുന്നു...ഇങ്ങനെ ചെയ്തപ്പോൾ അപ്പം തീരേം അതിൽ ഒട്ടുന്നതേ ഇല്ല...
@satheesankm58693 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണങ്ങൾക്ക് നന്ദി നമസ്കാരം🙏🤝
@rajanimadhu31322 жыл бұрын
ഈ മാസം ഞാൻ വലിയ ചീനച്ചട്ടി വാങ്ങിയിട്ട് 600 രൂപാ ആയി തൃപ്പൂണിത്തുറയിൽ നിന്ന്
@minivenugopal97505 жыл бұрын
Hello, The heavier one is a cast iron wok and it's made by pouring the molten iron into a cast or mould while the lighter one is made by reshaping an iron sheet. Cast iron ones are always a better choice.
@NishasSpices5 жыл бұрын
Mini Venugopal ..Thanku for the information
@geethakumari10652 жыл бұрын
ഇരുമ്പ് ചട്ടിയിൽ പാചക o ചെയ്ത 3.3 കഴിച്ചാൽ ഇരുമ്പ സത്ത് ഗുണം കിട്ടും അനു 7 വയ മ
@geethakumari10652 жыл бұрын
T TANK n
@santhaarpath412410 ай бұрын
@@geethakumari1065à8
@sandhyags69623 жыл бұрын
ഞാൻ ഇപ്പോൾ തന്നെ ഇതുപോലെ ചെയ്തു, thanks
@NishasSpices3 жыл бұрын
Welcome
@NishasSpices3 жыл бұрын
Welcome
@priyascookingvlog88853 жыл бұрын
ഞാൻ 250 രൂപയ്ക്ക് വാങ്ങി പത്തനംതിട്ട കോന്നിയിൽ ഒരു കടയിൽ നിന്നും
@Devan20132 жыл бұрын
ഏതു കട
@sait332 жыл бұрын
Hello mam, For information:- 2 chatti il, 1 Cart Iron um, mat onu Iron um anu. Cast iron always very heavy and expensive, Iron are half of weight compare to cast iron and price also cheaper. well, Nice tips and methods to clean new one thanking you with regards 🙏
@babuachari41483 жыл бұрын
വലുത് ചീനച്ചട്ടി യാണ് അതായത് cast iron ആണ് ചെറുത് സാധാരണ iron ഷീറ്റ് shape ചെയ്തതാണ്
@rengishcn38743 жыл бұрын
First making Rasam in cast iron pot. Oru rasakuravu thonni
@sanjuthanust89174 жыл бұрын
Ernakulam broad way yil 300 rupees nu eee Cheenachatty kittum..👍
@storiesfromswadhyaya4 жыл бұрын
Chechi I bought a iron pan for chappathi... same method use cheydhal mathyo mayakan?
@meerajoseph87192 жыл бұрын
Hai Nisha Chechi... Can you suggest me if normal Iron Dosa tawa or Cast Iron is better to cook Ghee roast?
@NishasSpices2 жыл бұрын
Normal iron is better compared to cast iron
@ShasTastykitchen4 жыл бұрын
Thediya valli kalil chutti....thank u.
@lindaabraham75094 жыл бұрын
I have one made with iron sheet. Tried seasoning many times ,but still it gives black colour to vegetables. I think moulded one is better
@binyap22004 жыл бұрын
കുറെ നാൾ ഉപയോഗിക്കാതെ വെച്ച ഇരുമ്പ് പാത്രം ഇങ്ങനെ ചെയ്താൽ ശരി ആവുമോ?
ഞാൻ ഒരു വലിയ ചീഞ്ചട്ടിക്കും, വെള്ളയ്‌പ്പ ചട്ടിക്കും കൂടി 1500,വീട്ടിൽ വിൽക്കാൻ കൊണ്ട് വന്ന സ്ത്രീയും നിന്നും. അവരുടെ വീട്ടിൽ ഉണ്ടാകുന്നതാണത്രേ.2000 ൽ അധികമാണ് വില പറഞ്ഞത് 😊. Iron. Online cast iron ഇതിലും ഭംഗി വിലകുറവുണ്ട്. പക്ഷെ alloy ചേർന്നതാണ്, സുഷിരങ്ങളും ഉണ്ടാകും
Katherine John ..cast iron is far better than non stick vessels..mainly it’s not safe to use old non stick vessels..otherwise u have to replace those yearly..cast iron pans are worth investing..it will last for generations if used properly..and definitely iron content will be incorporated in food and it will improve ur health
@srfziharazihaara96534 жыл бұрын
Inganeyalla 3 day kanjivellathil itt vekkanam ennale nannavuu
It was such a useful video. Very detailed description and thanks a lot for the same.
@aamisfoodcorner80024 жыл бұрын
Unniyappa chatty ingane cheyyamo chechi
@NishasSpices4 жыл бұрын
Aami’s Food Corner ..yes
@anwaramina54005 жыл бұрын
വില കൂടുതൽ ആണ് ഷോപ്പിൽ ഇത് ഈ അളവിൽ ഒന്നിന് 340 രൂപ ആണ്
@ramlasaheer43984 жыл бұрын
അതെ
@rethikavr52314 жыл бұрын
350 /1
@sewingbasics9594 жыл бұрын
Enik 240/- aayullu.same pathram
@naveenantony68704 жыл бұрын
എനിക്ക് 480
@ansahafeed82155 жыл бұрын
വീഡിയോ ദൈർഘ്യം കുറച്ചാൽ നന്നായിരിക്കും
@leostablet5 жыл бұрын
Fast forward.
@PP-mi5ik5 жыл бұрын
ആദ്യത്തേത് വാർക്ക ചീനച്ചട്ടിയും രണ്ടാമത്തേത് തകിട് pressing ചെയ്തതുമാണ് ആദ്യത്തേത് ഒരാൾ പൊക്കത്തിൽ നിലത്തു വീണാൽ പൊട്ടിപ്പോകാൻ (more possibility) സാദ്ധ്യതയുള്ളതാണ് രണ്ടാമത്തെത് പൊട്ടിപ്പോകത്തില്ല...shape ചിലപ്പോൾ അൽപ്പം മാറിയേക്കാം
@NishasSpices5 жыл бұрын
Paul P ..Thanku
@albertdavis51964 жыл бұрын
Chechi its nice video....but eniku oru doubt unde....njan oru cast iron pan vaggi then.... just wash cheythu...then direct ayittu deep fry ku use cheythu...but pan de color change ayyi....oil balck color ayiii...ethu enthgilum health problems thinu chance undo...?
@NishasSpices4 жыл бұрын
Albert Davis ..don’t use like that..iron pathrangal season cheythitte use chetavullu..other wise everything prepared in it will become dark
ഇതിൽ വലിയ പത്രം 450 ചെറുത് 270 ഇവിടെ എന്റെ നാട്ടിലെ കടയിൽ ഉണ്ട്
@athirajayan6514 жыл бұрын
Cake undakkan pattumo plz rply
@rabikadas7085 жыл бұрын
Tnq so much
@NishasSpices5 жыл бұрын
Rabika Das ..Welcome.:Keep watching
@aldeematradingest11575 жыл бұрын
HI, CHECHI, NICE INFORMATIONS. CHECHI, NATTIL ANO OR GULF COUNTRIES. BEST REGDS / K.A. RASHEED.
@NishasSpices5 жыл бұрын
Njan sharjah ilane
@kuttivilasyril21905 жыл бұрын
ഗോതമ്പ് പൊടി ആയാൽ കുഴപ്പമുണ്ടോ
@mkpcreationsmkpcreations42545 жыл бұрын
Thanku സൊ much
@NishasSpices5 жыл бұрын
മുസ്തഫ kp Musthafa ..Welcome
@mohammedzayan14825 жыл бұрын
Chechiiii dosa kall engnaya mayakkunathu
@NishasSpices5 жыл бұрын
Ishaaal fathima ..ingane thanne cheythal mathi
@ramyaajay98745 жыл бұрын
Vazhakoomb(banana flower) cut cheyth kurch vellam ozhich choodakkiya mathi..for seasoning any iron vessel
@priyavinod41145 жыл бұрын
Black colour curry yil avunnatukondu health issues vallatum undo?
@NishasSpices5 жыл бұрын
PRIYA ..illa
@majidashihab42775 жыл бұрын
Ellenna use cheyaavo
@NishasSpices5 жыл бұрын
majida Shihab ..cheyam
@jameelajameela71735 жыл бұрын
Mmm
@suryadev.s1425 жыл бұрын
ഇത്ര പാട് പെടണ്ട നല്ല വാളൻ പുള്ളി യുടെ വെള്ളം ഒഴിച്ച് തിളപ്പിക്കുക ആ വെള്ളം തിളച്ചു വറ്റിയതിനു ശേഷം സ്റ്റീൽലിന്റെ സക്കർബെർ ഉപയോഗിച്ചു ഉറച്ചു കഴുകുക നന്നായി തുടച്ച ത്തിനു ശേഷം oil ഒഴിച്ച് തിളപ്പിക്കുക അത് അറിയതിനു ശേഷം കഴുകി തുടച്ചു ഏതങ്കിലും ഒരു ഓയിൽ പർട്ടി വയ്യക്കുക എപ്പോഴും എണ്ണ പുരട്ടി വയ്ക്കണം
@sahirakader35802 жыл бұрын
Shopil 500 kasaragod
@remyasree_k2 жыл бұрын
ആദ്യം കാണിച്ച ചീനച്ചട്ടി ഇരുമ്പ് വാർത്തത്. രണ്ടാമത് കാണിച്ചത് ഇരുമ്പ് ഷീറ്റ്. രണ്ടാമത്തേത് long last ആന്ന്
@BJU242 жыл бұрын
iron sheet ചട്ടി നല്ലതാണോ. വേഗം കരിഞ്ഞു പിടിക്കില്ലേ.
@jayaganapathi15285 жыл бұрын
Randamathe chattiyude seasoning enganeyanu?
@NishasSpices5 жыл бұрын
Jaya Ganapathi ..ithe same method ane cheythathe..othiri neram choodakkanda.
@faseelaani87383 жыл бұрын
2nd one engane... nallathano...eniki atha kitiyath
@abdullamanakadan77825 жыл бұрын
second chatti seasoning cheyanath video plz..
@NishasSpices5 жыл бұрын
abdulla manakadan ..ithe same method ane..orupade choodakkanda..Keep in low flame
@rahanafoodandvlogs35045 жыл бұрын
Super
@NishasSpices5 жыл бұрын
Rahana food world ..Thanku
@leenasubair74802 жыл бұрын
എന്റെ ചീനച്ചാട്ടി എപ്പോഴും തുരുമ്പ് പിടിച്ചിരിക്കും
@ZeenathAshraf-e5w9 ай бұрын
എന്നും ഓയിൽ പുരട്ടി വെക്കുക
@MercyThadevoos4 ай бұрын
@@ZeenathAshraf-e5w😂🎉
@nazreeneasa57664 жыл бұрын
Super,thanks a lot
@NishasSpices4 жыл бұрын
Welcome
@Naishusworld4 жыл бұрын
നന്നായിട്ടുണ്ട്
@fathimamajeed21409 ай бұрын
ഞാനും ഇരുമ്പ് ചീനച്ചാട്ടി മേടിച്ചിട്ട് എപ്പഴും തുരുമ്പ്. ഉപയോഗിക്കാൻ പറ്റാതെ മുറ്റത്തു വലിച്ചെറഞ്ഞിട്ടിരിക്കുകയാണു. പണ്ടാരം. ഇനി ഇത് പരീസ്വദിക്കാം.😂
@AbdulKader-bp1jl2 жыл бұрын
ഇവിടെ ത്രിശൂർ 240രൂപക്ക് കിട്ടും
@sureshkumarp22 жыл бұрын
ഇതേ കാര്യങ്ങൾ 4.15ഉള്ള ഒരു വിഡിയോയിൽ ഉണ്ട്
@habeebahabi47765 жыл бұрын
Hai ഇതിന്ടെ ആവശ്യം ഒന്നും ഇല്ല. ഇരുമ്പ് ചട്ടി മയക്കാൻ വഴക്ക് അകത്തുള്ള ഉണ്ണിക്കമ്പു അതിലിൽ ഇട്ടു കുറച്ചു time ചതച്ചാൽ മതി. Super ആകും. ഞാൻ ഇങ്ങിനെ ആണ് ചെയ്യാറ്
@rayafathima8685 жыл бұрын
Habeeba Habi Unni kambu pettannu kittunna sadanano
@jameelajameela71735 жыл бұрын
😄
@jaisree64145 жыл бұрын
വാഴ പിണ്ടി ആണോ ഉണ്ണിക്കമ്പു എന്നു പറഞ്ഞത്
@prasannap13415 жыл бұрын
@@rayafathima868 Keratin treatment
@nam85825 жыл бұрын
@@rayafathima868 വാഴയ്ക്ക് വഴക്ക് എന്നും ഉണ്ണിക്കാമ്പിന് ഉണ്ണിക്കമ്പ് എന്നുമാണ് അവരുടെ നാട്ടിൽ പറയുന്നത് എന്ന് തോന്നുന്നു.ഞങ്ങടെ നാട്ടിൽ വാഴപ്പിണ്ടി എന്ന് പറയും.
@saleefoodcrafts75154 жыл бұрын
ഞാൻ മേടിച്ചു 450രൂപക്ക് നാട്ടിൽ
@jasminm7393 жыл бұрын
Njn ennu vangi 450 thanne
@shankarnarayanan12083 жыл бұрын
@@jasminm739 0⁰⁰⁰00⁰⁹
@trjaneeshthulaseedharan75585 жыл бұрын
Wait ulla chinichatti cast-iron anu. Matteth galvanized iron anu
@NishasSpices5 жыл бұрын
trjaneesh thulaseedharan ..Thanku 👍
@JWAL-jwal5 жыл бұрын
trjaneesh, എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം?
@robingeorge35605 жыл бұрын
ഭാരം കുടുതൽ ഉള്ളത് കാസ്റ്റ യൺ, മുറ്റത് ഇരുമ്പ് ഷീറ്റ്
@NishasSpices5 жыл бұрын
Robin George ..👍👍
@ushajayachandran12695 жыл бұрын
Correct
@Jessyspotlight4 жыл бұрын
അയ്യോ അപ്പൊ ഇരുമ്പ് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഭാരം കുറഞ്ഞത് ഉപയോഗിച്ചൽ പ്രശ്നമാണോ
@robingeorge35604 жыл бұрын
@@Jessyspotlight ഒരു പ്രശ്നം സാധ്യതയില്ല. എനിക്ക് കൂടുതൽ അറിയില്ല.
@raniayusuf81452 жыл бұрын
മറ്റത് ഇൻറാലിയ०,350 രൂപയേ ഉള്ളൂ
@jayap.d57052 жыл бұрын
ആദ്യത്തേത് കാസ്റ്റ യേൺ രണ്ടാമത്തേത് സാധാരണ അയേൺ
@geethakumari10652 жыл бұрын
ഇരുമ്പ് അയിൽ
@lidamg40745 жыл бұрын
Thank you
@NishasSpices5 жыл бұрын
Lida M G ..🤗🤗
@judethomas18443 жыл бұрын
Big oneCast iorn & other one ms
@safiyaunity17435 жыл бұрын
Super👌👌👌👌👌👌
@NishasSpices5 жыл бұрын
Safiya Unity ..Thanku
@PMR1725 жыл бұрын
ചേച്ചി അത് അങ്ങനെയല്ല ചെയ്യുന്നേ ഇരുമ്പ് ചട്ടി അരി കഴുകിയ കാടിവെള്ളത്തിൽ കഞ്ഞിവെള്ളത്തിൽ ഒരു ദിവസം മൊത്തം മുക്കിവയ്ക്കുക ഇല്ലെങ്കിൽ ചാണക വെള്ളത്തിൽ മുക്കി ഇല്ലെങ്കിൽ ചെമ്പരത്തി താളി തളിയിൽ മുക്കിവയ്ക്കുക എന്നാൽ ആയിനത്തിൽ ഇരുമ്പ് കറ ശരിക്കും മാറുകയുള്ളൂ ഇല്ലെങ്കില് കറികളൊക്കെ പോലുള്ളത് ഉണ്ടാകുമ്പോൾ കളർ മാറി വരും
@NishasSpices5 жыл бұрын
RAJESh ..inganeyum cheyam to save time..kara akilla..njan cook cheyununde chattiyil..oru kuzhappavum illa
@thresiammasibichan27293 жыл бұрын
ഞാൻ മേടിച്ചു, സീസൺ ചെയിതു. പക്ഷേ 2ചെറിയ തുള. എന്ത് ചെയ്യും
@PMR1723 жыл бұрын
ഇരുമ്പ് ചട്ടിയുടെ തുള വെൽഡ് ചെയ്ത അടയ്ക്കണം അതിലും ഭേദം ചട്ടി മേടിച്ച കടയിൽ തന്നെ തിരിച്ചു കൊടുത്ത് മാറ്റി മേടിക്കുന്നത് ആയിരിക്കും നല്ലത്
@sindhuvijayan87282 жыл бұрын
ഓട്ടുരുളി engane mayakam nnu ariyamo.. Pls rply🙏🙏
@gshaji4 жыл бұрын
ഇങ്ങനെ അല്ല ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താൽ അഴുക്ക് പോകില്ല.
@wilmateddy34095 жыл бұрын
Super 👌
@NishasSpices5 жыл бұрын
Wilma Teddy ..Thanku
@soumyashinil5335 жыл бұрын
ഉപയോഗിച്ച ചട്ടി ഇതുപോലെ ചെയ്യാമോ. ഭാരമില്ലാത്ത ചട്ടിയുണ്ട് plz reply me
@NishasSpices5 жыл бұрын
Soumya Shinil ..yes cheyam
@Girish7495 жыл бұрын
Super Idia
@NishasSpices5 жыл бұрын
Gireesh ..Thanku
@sreebalakarthik78875 жыл бұрын
വില വളരെ കൂടുതലാണ് ഞാനിത് കിണിമാരുടെ കടയിൽ നിന്നു വാങ്ങിയപ്പോൾ 400 രൂപയേ ആയുള്ളൂ
@SheppysDine4 жыл бұрын
sreebala karthik yes...Enikk 380kk kitty...
@mayasreejith14944 жыл бұрын
വെള്ളക്ക അരച്ചു തേച്ചു ഒരു ദിവസം വച്ചാൽ മതി ഇരുമ്പു ചീനച്ചട്ടി ശരിയാകും
@NishasSpices4 жыл бұрын
👍👍
@jijikk65504 жыл бұрын
വെള്ളരിക്ക ആണോ?
@Marwas494 жыл бұрын
@maya sreejith Thanks for new info
@ayshaputhiya4587 Жыл бұрын
Vellakka entha
@Devaragam243 ай бұрын
തേങ്ങേടെ കുഞ്ഞ് @@ayshaputhiya4587
@marykuttyxavier54753 жыл бұрын
വല്ലാണ്ട് വലിച്ച് നീട്ടി ബോറാക്കി
@ushapillai56604 жыл бұрын
Njan amazoninnu vaggi1050rs ayi weitude
@NishasSpices4 жыл бұрын
Usha Pillai ..👍👍
@santhoshec86193 жыл бұрын
Rs 250 /350
@starmakers8763 жыл бұрын
നിങ്ങളെ കളിപ്പിച്ചു 300 രൂപ മുതൽ 350 വരെ മാക്സിമം
@aidensworld21165 жыл бұрын
ഇതിലെ രണ്ടാമത്തെ നു same തന്നെയാ സൈസ് എന്ന് കരുതുന്നു 250 ആണ് എനിക്ക് ആയതു
@subaidashamshudeen97915 жыл бұрын
N9m. Gi0pp
@BJU242 жыл бұрын
iron sheet ചട്ടി നല്ലതാണോ. വേഗം കരിഞ്ഞു പിടിക്കില്ലേ. reply ഇടുമോ. എനിക്കു മേടിക്കാനായിരുന്നു