വീട് എന്നു പറഞ്ഞാൽ പോര .കൊട്ടാരം തന്നെ. പക്ഷെ അവതരണം .... തികച്ചും പരിതാപകരം
@Bennymalakkal3 ай бұрын
മനോഹരമായ ഒരു വീട് എല്ലാവരുടെയും ഒരു സ്വപ്നം മാത്രമായി അവസാനിക്കുന്നു🎉🎉
@suns90794 жыл бұрын
വെക്കേഷൻ പോവാൻ പറ്റിയ സ്ഥലം.... സൂപ്പർ......
@vahanapremi77774 жыл бұрын
ഈ വീടിന്റെ വീഡിയോ കുറച്കാലം മുന്നേ കണ്ടിട്ടുണ്ട് അന്ന് ആ വീഡിയോയിൽ ഞാനടക്കം ഒരുപാട് പേര് പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു "ഒരു Vintage കാർ " അതും കൂടി ഉണ്ടായിരുന്നേൽ കിടു ആയേനെ 😍✌
@sheelaar12734 жыл бұрын
അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല
@mrboss77313 жыл бұрын
And your both of communication and smile and really awesome. I really got very new experience and got fresh mood and I always love Kerala but today your just crossed my expectations
@93886401213 жыл бұрын
വളരെ എളിമയുള്ള ഗൃഹനാഥൻ 👍🏼
@Justin-vy8pc3 жыл бұрын
കോപ്പാണ്, ഇയാളെപറ്റി അറിയാൻ വയ്യാഞ്ഞിട്ടാണ്, ചുമ്മാ യൂട്യൂബിൽ മാലം സുരേഷ് എന്നൊന്ന് അടിച് നോക്കു... ലോക ചെറ്റയാണ്.
@prajurajan83184 жыл бұрын
എത്ര മനോഹരമായ വീട്
@abhijithr89153 жыл бұрын
മനോഹരമായ വീട്, ഒരു ഒന്നൊന്നര ഹെവി വീട്.
@veenanair49533 жыл бұрын
Mind blowing experience..Each & every artefact has been selected with utmost attention which shows the owner's taste & perfection .Really, really awesome Naal Kettu..
@roythomas19134 жыл бұрын
ഹലോ സച്ചിൻ and പിഞ്ചു. സൂപ്പർ വീഡിയോ. ഇത് വീടല്ല കൊട്ടാരം ആണ്. സുരേഷ് ചേട്ടന്. Big hai. രണ്ടു പേരയും ദൈവം അനുഗ്രഹിക്കട്ടെ.
@mrboss77313 жыл бұрын
Actually I watched your many videos today. But I'm commenting in this video and I liked your all of your videos
@stanlyp70583 жыл бұрын
ഏറ്റവും മനോഹരമായ house... Ambians poli... Positive energy... 👌👌awesome
@rajeshpv19654 жыл бұрын
Super.... Super..... Super.... ഇതിലും വലിയ വീട്/തറവാട് സ്വപ്നങ്ങളിൽ മാത്രം. കണ്ണിന് കുളിർമയേകുന്ന കുറേ കാരൃങ്ങൾ ഇൗ വീട്ടിൽ ഉണ്ടായിരുന്നു. പഴമയെ സ്നേഹിക്കുന്നവർക്ക് ഇൗ വീട് ഒരു സുഖമുള്ള അനുഭവം ആയിരിക്കും....
@ഇന്ദ്രനീലമഠം3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി വളരെ വളരെ ഗം.. ഗം.. ഗംഭീരം/ ഇതുപോലെ തന്നെ ഞാനും വാവച്ചൻ സാറിനെപ്പോലെ പ്രമിക്കുന്നൊരാളാ 17 വർഷമെടുത്തു വീട് പണി ഏകദേശം തീർത്ത് ഗൃഹത്തിൽ പ്രവേശിച്ചത് 2800 Sg -ft ൽ നിർമ്മിച്ചു എല്ലാം പഴയത് പൊളിച്ചു കൊണ്ട് വന്ന് ചെയ്തത്, ഇനിയും പണികൾ ബാക്കിയുണ്ട് സിനിമാ സീരിയൽ ചിത്രീകരണത്തിന് കൊടുക്കാൻ ആഗ്രഹമുണ്ട്
@visiblemedia73203 жыл бұрын
ഇതൊക്കെ കാണുമ്പോൾ നാട്ടുകാരുടെ മനസ്സിൽ വരുന്ന സ്ഥിരം കമന്റ്...... ഈ കാശ് ഇവന് വല്ല പാവ പെട്ടവനും കൊടുത്തൂടെ.... 🎟️
@stylesofindia58593 жыл бұрын
😃😃sathyam
@Justin-vy8pc3 жыл бұрын
പക്ഷെ ഇതിന്റെ ഉടമ ലോക fraud ആണ്
@thoppiljayakumareruva22812 жыл бұрын
ആട്ടെ, നല്ലൊരു ഭവനം കണ്ടു. മനോഹരം 🌹
@sankark54214 жыл бұрын
ആ വീട് ഒരു സംഭവം തന്നെ.
@sheebageorge39913 жыл бұрын
WOW, very beautiful and well maintained house.
@shyjuchavasserykaran3 жыл бұрын
നല്ല അവതരണ്ണം നല്ല വീട് നല്ല സ്ഥലം
@bijuoommen35824 жыл бұрын
നമ്മളുടെ കൊച്ചു കേരള തനിമയിൽ വളരെ മനോഹരമായ പുതിയ പഴയ വീട്, നല്ല വീഡിയോ recording അതിനു സച്ചിൻ & പിഞ്ചു അഭിനന്ദനങ്ങൾ, ആ കോട്ടയത്തിന്റെ അടുത്ത് തന്നെ ഉണ്ട് നമ്മടെ പത്തനംതിട്ടയിലും ഒന്ന് കറങ്ങിയിട്ടു പോകുക. 💞👍
@SunilSunil-gr5xd2 жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ വീട്
@elizabethalex50033 жыл бұрын
It actually look like a museum..than a house..veedinekkaalum athinullil vechirikkunna collections aane gambheeram..👍
@motherslove6864 жыл бұрын
Really liked the personality of the owner!
@brijilmathew26663 жыл бұрын
Wow.. really, do a google search on the name. U'll find very interesting news
@riyasc20884 жыл бұрын
പ്രിയപ്പെട്ട ചാനലുകളിൽ ഒന്ന്.. പൊളി വീഡിയോ!!!
@aidenstudiyo4 жыл бұрын
ഇങ്ങനെ ഒരു സംഭവം ഉള്ളതായി വേറെ കേട്ടിട്ടില്ല. കൊള്ളാം
@mts33474 жыл бұрын
...അതിമനോഹരം സുരേഷ്‌യേട്ടൻ നിങൾ ഒരു സംഭവം ആണ് ......
@INFINI_X Жыл бұрын
Ippo malayalikal europen style il veedu vekkumbo nammude traditional infrastructure man maranj pokunnu nyc House ❤
@life.ebysony11194 жыл бұрын
ആദ്യത്തെ highlight വീഡിയോ കണ്ടപ്പോൾ ഇതൊരു resort ആണെന്നാ കരുതിയത്..
@arunprasadjayakumar57083 жыл бұрын
Hatsoff to the architect
@midhunjacobvj75354 жыл бұрын
വീടിനെ കുറിച്ചുള്ള നിങ്ങളുടെ വീഡിയോകൾ വളരെ മനോഹരം ആണ്. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള അടിപൊളി വീട് എപ്പിസോഡുകൾ.
@mohamedshihab58084 жыл бұрын
മേച്ചിൽ പുല്ല് എന്നറിയപ്പെടുന്ന നല്ല ഉയരത്തിൽ വളരുന്ന ഏകദേശം നാലു അഞ്ച് അടിവളരുന്ന പുല്ലുകൊണ്ടായിരുന്നു ആദ്യകാലത്തു (ഒരു 45 വർഷം മുൻപ്) ഞങ്ങളുടെ വീട് മേഞ്ഞിരുന്നത്. അത്തരത്തിലുള്ള പുല്ലുകൊണ്ടാണ് ഈ വീടിന്റെ നടപ്പാത മേഞ്ഞിരിക്കുന്നത് എന്ന് തോന്നുന്നു .
@Ak-ld6ty3 жыл бұрын
കൊള്ളാം നിങ്ങളുടെ യൂട്യൂബ് ചാനൽ 2nd ടൈമാണ് കാണുന്നത് കൊള്ളാം... ഇനിയും കൂടുതലായി ഓരോ വ്യത്യാസതമായ രീതിലുള്ള വിഡിയോസ് പ്രതിഷികുന്നു... Nta സ്വന്തമായി ഞാൻ കാണുന്ന nta ചേട്ടഞ്ഞും ചേച്ചിക്കും നിങ്ങളുടെ "cOME oN eVERYbODY" കൂടുതൽ വിജയകരമാകട്ടെ എന്ന് ആശംസിക്കുന്നു...💐💐💐
@amithantony6813 жыл бұрын
നാല്ല വിനയം ഉള്ള കുടുംബം ...... 🙏🙏🙏
@ancyshylesh55794 жыл бұрын
വെറൈറ്റി വീഡിയോ. ഇനിയും ഇതുപോലുള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു 👌👌👌
@Falaahari10 ай бұрын
Very beautiful home. God bless all of you.
@farsharafi81833 жыл бұрын
നിങ്ങളെ സമ്മതിച്ചിരിക്കുന്നു എങ്ങനെ കണ്ടുപിടിക്കുന്നു ഇത്ര വെറൈറ്റി വീടുകൾ
@kaladharan78864 жыл бұрын
കൊള്ളാം നല്ല വീടാണ് പൊളിച്ചു🙏🙏
@nithinvimalkumar99134 жыл бұрын
സച്ചിൻ ഭായ് സാഷ്ടാംഗം നമിച്ചിരിക്കുന്നു സുരേഷേട്ടൻ ഒരു അത്ഭുത മനുഷ്യൻ തന്നെയാണ് പഴമയും പ്രകൃതിയും സ്നേഹിക്കുന്ന മനുഷ്യൻ
@ronyjose634 жыл бұрын
യൂട്യൂബിൽ തന്നെ തിരഞ്ഞു നോക്കു. അപ്പൊ പിടികിട്ടും ഈ സുരേഷ് ആരാണെന്നും അയാളുടെ അത്ഭുതങ്ങൾ എന്താണെന്നും.
@stylesofindia58593 жыл бұрын
ഫയങ്കര സ്ടിക്റ്റാണ് സുരേഷ് ഭായ്
@മിന്നൽഷിബു-ച3ഫ3 жыл бұрын
Full kanan Ulla kelp illa sureshetta.... Sambhavam oru Shankar movie polund..
@siyasiya75144 жыл бұрын
Super njan ippo veedu pani thudaghiyirikukayanu adu kondu kure Ideas Kitty thanku
@blackvembala17543 жыл бұрын
Mafia king malam Suresh 😊
@binitha56284 жыл бұрын
മുഴുവൻ കണ്ടിട്ടില്ല തുടക്കം കണ്ടു .god bless you 👍🏻👍🏻👍🏻👍🏻
@santhoshkumars13403 жыл бұрын
വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. Audio mixing high fidelity ആകാൻ ശ്രദ്ധിക്കണം.
@shameerpulliyil58824 жыл бұрын
പാവം കോടീശ്വരൻ 😄
@akk78822 жыл бұрын
kzbin.info/www/bejne/jZa4d5SrrL9nfdk
@RamaDevi-gj8he2 жыл бұрын
I want play in this house...i remember my olden days and old house
@devivinod3 жыл бұрын
smart man used old stuff. Very good patron of artist, workers and craft. such passion preserve our culture.!
Beautiful , kandu mathyakanilla athrakkum super anu kazhchakal nice atmosphere , wonderful nallla paddy field seen athanu kooduthal beautiful 👌👌👌😮😮😮
@SaviourJosef Жыл бұрын
Beautifully designed house 👌👌👌
@teamwinners28784 жыл бұрын
പത്മനാഭപുരം കൊട്ടാരത്തിൽ യെത്തിയപോലെ ഉണ്ട്.... wow
@lijokj67544 жыл бұрын
Makkalea. Ithentha ezhuthumpol ashara. Thettu. Enikku varunnathu🙏. Porukkanam. To. Mappu ttharanam angadi zzoe veendum thettunnu🙏. 👍 Ithanu veedennnu parayathea vayya super super. 👍 Veedinea patti parayan vakkukalkkavilla to. 😉
@skvlogs19153 жыл бұрын
Ithu pole ulla video cheyyanam😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 enniku orupaadu ishttamayi
@sudham56494 жыл бұрын
സൂപ്പർ. എന്തൊരു ഭംഗിയാ വീട് കാണാൻ.👌👌
@abhinavpj67594 жыл бұрын
വീട് കണ്ടു മനസ് നിറഞ്ഞവർ ആരേലും ഉണ്ടോ 👌👌👌👌
@nithinsunny85804 жыл бұрын
ഉണ്ടല്ലോ
@sijofrancis75293 жыл бұрын
We can see these kind of people only in Kerala.. bravo 👏 thank you for getting them to mainstream
@BhagyarajVb3 жыл бұрын
watched video completely
@lijokj67544 жыл бұрын
Entha e. Parayanea. Nikkyu. Nannai. Angadi. Pothichu. To. Ntea. Manasilullathum. Eppozhum parayarullathu maya nalukkettu sankalpa veedu👍
@gobzklebang88683 жыл бұрын
Amazing & beautiful home ...
@shameershamme88604 жыл бұрын
നല്ല വിശാലമായ വീട് അതിലും വിശാലമായ മനസ്സുള്ള ഗൃഹനാഥൻ
@Samy-ik6oz2 жыл бұрын
Google him
@a_ja_yloneranger23773 жыл бұрын
Ith njnagade aduthulla veed aanu..but interior onnum kanan pattiyittilla.... A big thanks to the vlogers😍😍
@amrithalalgirish77394 жыл бұрын
Wow.Ente dream house ethand ethupola .Enna cheyyana full dream ananne ullu
@jijimol3524 жыл бұрын
Red dressil randu perum pwoli look😍😍😍 Vedio pinne parayandallo.... Veed kand ende kann thalli 🙄🙄
@hemass4123 жыл бұрын
അധാർ ലുക്ക് ..... Sup ... episode
@sobhabinoy33803 жыл бұрын
The house and video r awesome. Beautiful picturization of a rare house indeed ! Your finding of rare places are excellent! !!Iyour videos hold high standard than the veedu which I used to watch in Manorama. Congratulations beautiful and talented couple 💐
House is fabulous no doubt. But y require such a huge area for a family of 4 or 5 . To maintain might be very tough for sure. House is superb no doubt.. not sure how much it might have cost
@City-p7f3 жыл бұрын
ഇതു മാ ലം സുരേഷിന്റെ
@a.x.e.i.t.72523 жыл бұрын
ഉള്ളിൽ ഈശ്വരാനുള്ളവർ കുഞ്ഞു ഓലപുരയിലിരുന്നും സ്വാർണ മെത്തയിൽ കിടക്കുന്നവരെകൾ ആനന്ദിക്കുന്നു. അവരാണ് ആനന്ദ ചിത്ഥർ. ഈ വലിയ വീട്ടിലുള്ളവർക്കും ഇതുണ്ടായിട്ടും ഇനിയും എത്രയെത്ര ആവശ്യങ്ങൾ, തീരുമാനങ്ങൾ, ബാധ്യതകൾ. തണുത്ത രാവിൽ ഉള്ളിൽ കുളിരു കോരിയെത്തുന്ന സന്തോഷം എവിടെയും കണ്ടെത്തുന്നവർ അവരാണ് സമ്പന്നർ 🌻🌺അംബാനിയുടെ വീടുപോലും അയാൾക് ഇനി കുറച്ചു വർഷങ്ങൾ മാത്രമേ ആസ്വദിക്കാൻ പറ്റൂ. നമ്മൾ വെറും സന്ദർഷകരല്ലേ
@delbinjose92914 жыл бұрын
Beyond words......
@chiccammachix70692 жыл бұрын
Words beyond
@sreelatha6424 жыл бұрын
ഇങ്ങനെ ഒത്തിരി കാണിക്കാൻ ഉള്ളപ്പോൾ രണ്ടു episodes ആയിട്ടു കാണിക്കണം. All the best Sachin Pinchu
@arunprasadjayakumar57083 жыл бұрын
Tq for the video. Superb breathless
@Nakshatra-20203 жыл бұрын
The owners seems such a gud soul..wish to c ths house personally.
@damnroller29393 жыл бұрын
Gambling mafia blade and by cheating innocent ppl😇 he is also known as maalam suresh
@Nakshatra-20203 жыл бұрын
@@damnroller2939 omg..r u sure bfre accusing someone so.
@damnroller29393 жыл бұрын
@@Nakshatra-2020 just search maalam suresh on yt🤷♂️
@damnroller29393 жыл бұрын
@@Nakshatra-2020 he's a friggin criminal
@Nakshatra-20203 жыл бұрын
@@damnroller2939 omg..thnx for enlightening ppl like me🤣😂I really don't even wanna b anywhere near him ,forget abt meeting him or going to house.wrote tat naive comment too early ,anyways will leave it as it is without deleting..
@robinhood-xu7ym4 жыл бұрын
Adipoli veedu. Mind-blowing 😜😜👍👍👍
@shinasazeem58624 жыл бұрын
അവതരണം പൊളി സിമ്പിൾ കൂൾ 🥰
@binitha56284 жыл бұрын
അടിപൊളി ആയിട്ടുണ്ട്. നിങ്ങൾ രണ്ടു പേരും യാത്ര ചെയ്യുമ്പോൾ നല്ലോണം സൂക്ഷിക്കണം .take care 👍🏻 God bless you 🙏🏻👍🏻👍🏻👍🏻👍🏻🙂
@tvoommen46884 жыл бұрын
A hidden threat ? Have you planned something ?
@RamaDevi-gj8he2 жыл бұрын
Such a beautiful and traditional house 🙏🙏🙏🙏
@krishnapriyap44393 жыл бұрын
Sweet Good Morning🌹🌟🌹
@arunprasadjayakumar57083 жыл бұрын
Master piece Kerala house. Tq for uploading videos