ലാലേട്ടൻ ബോക്സോഫീസ് കിംഗ് ആകും അതിൻ്റെ ഒരു പേടി മറ്റുള്ള ഫാൻസിന് നന്നായിട്ടറിയാം അതാണ് ഏട്ടൻ്റെ പടം ഇറങ്ങുമ്പോൾ ഇതിങ്ങൾകരണയത് ശരിയല്ലേ 100 %👍👍👍👍
@abey60408 күн бұрын
💯
@Vishnu_9848 күн бұрын
King aavaaan evde kidakunnu already king alle leo fd vare thookum empuraan ee hype aanel postive aanel pinne parayaan undo thookiyadi aakum❤
@JithinThomas2098 күн бұрын
100%✅
@Johnwickxo8 күн бұрын
@@Vishnu_984 Leo FD thookkan kurach mukkum! Malar 😂
@RaihanRaihu-y3g8 күн бұрын
അതൊന്ന് ഇറങ്ങീട്ട് തള്ളെട 😂😂😂😂
@Scrapwrommer8 күн бұрын
എമ്പുരാൻ മലയാള സിനിമയിൽ ഒരു ബെഞ്ച് മാർക്ക് ആവും 🔥
@vijaylalettan22558 күн бұрын
Empuraan 📈
@JANAPRIYAN-r7z8 күн бұрын
Padam hit avum 💯 lalettan L2E 🔥
@dikuchannel8 күн бұрын
മമ്മൂട്ടി ഫാൻസ് ആകെപ്പാടെ പേടിക്കുന്ന ഒരു നടൻ മോഹൻലാൽ ആണ് കാരണം അദ്ദേഹത്തിന്റെ ഒരു സിനിമയെങ്ങാനും പോസിറ്റീവ് നേടി വിജയിച്ചാൽ അതിനെ മറികടക്കാൻ പിന്നെ മമ്മൂട്ടി പഠിച്ച പണി 18 നോക്കിയാൽ നടക്കത്തില്ല അത് അവർക്ക് നല്ലവണ്ണം അറിയാം അതുകൊണ്ട് അത് വിജയിപ്പിക്കാതിരിക്കാനും അതിനെ കരിവാരി തേക്കാൻ ഇവറ്റകൾ പരമാവധി ശ്രമിക്കും പുലിമുരുകൻ ലൂസിഫർ ഇതിനെയൊന്നും മറികടക്കാൻ ഇത്രയും നാളായിട്ട് മമ്മൂട്ടി കഴിഞ്ഞിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത് ഇനിയൊരു വിജയം മോഹൻലാലിൽ ഉണ്ടായാൽ അതൊരു ഭൂകമ്പം ആയിരിക്കുമെന്ന് ഇവറ്റകൾക്ക് അറിയാം അതുണ്ടാക്കാതിരിക്കാൻ ഇവരിങ്ങനെ കരഞ്ഞു കൊണ്ടിരിക്കും പക്ഷേ ഈ മൂവി മറ്റ് സിനിമകളെ പോലെയല്ല ഈ സിനിമയുടെ പ്രളയത്തിൽ ഇവരുടെ കരച്ചിൽ എല്ലാം ഒലിച്ചു പോകും
@Turbokickerr8 күн бұрын
നിന്റെ അടുത്ത് ആരാ പറഞ്ഞെ ഇക്കയുടെ എതിരാളി മോഹൻലാൽ ആണെന്,, ഇക്കച്ചി ഇപ്പോളും നസ്ലെൻ നെ പിടിക്കാൻ ഉള്ള തിരക്കിൽ ആണ് 😂
@grvind2237 күн бұрын
Athe 💯💯 frustrating guhans 😂😂
@Nasnu-t1k7 күн бұрын
You said it 👏👏👏👏👏👏👏👏👏
@aruns61328 күн бұрын
EMPURAAN🔥🔥
@sudharshankamath7798 күн бұрын
Empuraan 🔥🔥 Lalettan 😍😍
@man-ee4ro7 күн бұрын
Padam pottum💥😂😂😂 Teaser kandapo thanne sthiram formula anennu manasilayi🤓. First half iraq ennu paranju kurachu parupadi, 2nd half Lalappante mundu pokki shaddi kanichu ulla sthiram number🩲 😂😂😂 e nayakan helicopter ilu vannu irangunna cliche intro okke ithuvare nirtharayille😂 KGF 2 il Rocky Bhai helicopter vannu irangiya kondu Lalappanum helicopter ilu vannu iranganam😂 🔫Shot gun load cheyunna scene adutha cliche, Ah ooombiya Madamma ye kandapozhe adutha Valippu💩 pinne beard orepole trim cheytha kure sundaranmar mercenaries 😂😂😂 entamme🤡🤣😅
@V.C.S_CREATIVE_18 күн бұрын
Negative അടിക്കുന്നവർ അവിടെ കിടന്ന് കുരക്കട്ടെ. അണ്ണാക്കിൽ ആണി കേറിയാൽ ആരായാലും ഓളിയിടും 👊. March 27 എന്ന ദിവസം നോക്കിക്കോ. സകല റെക്കോർഡുകളും തൂത്തുവാരുമ്പോൾ, ചിലർ മറന്ന ചില കാര്യങ്ങൾ ഒന്ന് ഓർക്കും 🔥. Comeback ❌ Remember✅ who is "L"🔥. ആദ്യ 50 കോടി, ആദ്യ 100 കോടി, ഇനി oru സാധനം കൂടി ഇവിടെ എഴുതും.. ഒരുത്തനും തൊടാൻ പറ്റില്ല 😌..
@preshanthp37348 күн бұрын
പിന്നല്ല.. Records തൂത്തു വാരും💥... Fd collection ഓക്ക്💥💥L is brand💎📈
@Hey_jinnn8 күн бұрын
ലാലേട്ടന്റെ പേര് കണ്ടാൽ വരെ കരഞ്ഞു തുടങ്ങുന്നവന്മാരാ മൊത്തം 😂 അപ്പോൾ ഇതക്കെ സഹിക്കാൻ പറ്റുവോ അവർക്ക് 😢
@Dulquer_salman8 күн бұрын
Ooo. Ikkade name kettal karayatha salputhran മാർ 😂.
Adym njammante ikkayod oru 100 adikam parayde nirgunaaa megachar
@FRQ.lovebeal8 күн бұрын
*ഹെവി പോസിറ്റീവ് കിട്ടിയ ഡോമിനിക് ആണേൽ 16 നിലയിൽ പൊട്ടി 2025 ന്റെ നെജത് ബോംബിട്ടു 😂എബുരാൻ മോഹൻലാൽ ആണൽ ലോകം മൊത്ത trend ആഘോഷിക പെടന്നു 😢എങ്ങനെ സഹിക്കും ഏക്ക in കേമിയോ ഫാൻസ് 😢😢*
@Dulquer_salman8 күн бұрын
Evide veiws and like evide😂. Empuran nte teaser itrem hipil vannit. Pollum dq inta pottiya padam aya kok inta teaser veiws ooo like ooo undo. Lal inta oru avasta. Pand rajavin munnil mutt kuthum ayirunu lal. Ippam rajavinte makande munnilum mutt kuthi lal😂oro avasta🥴
@NithinSangi8 күн бұрын
Pottiyathu ninte pariyaanu 😂😂😂
@ajtt38038 күн бұрын
@@Dulquer_salmanഅല്ല ആരാ ഈ രാജാവ് വെറുതെ ചിരിപ്പിക്കല്ലേ😂 ഈ രാജാവിന്റെ ഏറ്റവും കൂടുതൽ views ഉള്ള ട്രെയിലർ ഏതാ ,പിന്നെ മകന്റെ കാര്യം 2 ഉം വന്ന ചാനൽ subscription ഒന്ന് നോക്കുന്നത് നന്നായിരിക്കും അതൊക്കെ മനസ്സിലാക്കാനുള്ള ബോധം ഉള്ളവനോടല്ലേ പറഞ്ഞിട്ട് കാര്യമുള്ളു😁
Mwone ne poyi nokk like ethra undenn.oru teaser aan vannath athinu king of kotham thine kaal like und. Pinne record ittath arinjille mammadoli@@Dulquer_salman
@GopanGs7 күн бұрын
🤣🤣കരയുന്നവർ അവിടെയിരുന്നു കൂട്ടംകൂടി കരയട്ടെ നമുക്ക് ഇവിടെ കൂട്ടം കൂടി ആഘോഷിക്കാം 😍🔥
@GokulKrishna-q1r7 күн бұрын
ലാലേട്ടൻ 😍😍😍💥💥💥
@manikandannair2318 күн бұрын
Lalettan❤❤❤
@pranavprasanth95577 күн бұрын
Bros.❤, കരയാൻ മാത്രം വിധിക്കപ്പെട്ടവർ കരഞ്ഞു കൊണ്ടിരിക്കും, അതു അവരുടെ വിധി, bro you go forward ❤....
@FRQ.lovebeal8 күн бұрын
*എമ്പുരാൻ കൂടെ 100 cr അടിക്കുന്നതോടെ മമ്മൂട്ടി 😢യെ ഫാൻസ് എടുത്തു kinatil ഇട്ട് മൂടും 😢😢😮2013 ൽ മോഹൻലാൽ 50 അടിച്ച ത് മറികടക്കാൻ 2024 ആകേണ്ടി വന്നു 😢2016 100 cr അടിച്ച മുരുകൻ മറികടക്കാൻ മിനിമം 2050 ആകേണ്ടി വരും 😮😮അപ്പോ എമ്പുരാൻ മറികടക്കാൻ ഏക്ക ക്ക് എത്ര കാലം വേണ്ടി വരും 😢😢😢*
@ms-abbas8 күн бұрын
A10 ന്‍റെ ഇരുപതാംനൂറ്റാണ്ടില്‍ ഒരു ഡയലോഗ് ഉണ്ട് 'രണ്ടാടുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ചിട്ട് ചോര കുടിക്കാന്‍ ശ്രമിച്ച ചെന്നായയുടെ കഥ ഓര്മ ഉണ്ടോ' എന്ന്. ജീവിതത്തില്‍ നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് ഉത്തമം.
@RahulR-v8o8 күн бұрын
സത്യം ഇക്കാച്ചി വെറും പാഴ്ജന്മം
@sportsvan95828 күн бұрын
300 adikkum
@EREN_YEA.GER_8 күн бұрын
😂❤
@Egjbggjijbb23457 күн бұрын
❤❤😂@@ms-abbas
@FRQ.lovebeal8 күн бұрын
*എമ്പുരാൻ കൂടെ 100 അടിക്കുന്നതോടെ ഞമ്മൻറെ ഏക്ക യെ.. ഫാൻസ് എടുത്തു പൊട്ട കിണറ്റിൽ ഇട്ട് മൂടും 😢2013 ൽ 50 cr നേടിയ ദൃശ്യം മറികടക്കാൻ 2024 ആകേണ്ടി വന്നു അപ്പോ 2016 ൽ മുരുകൻ നേടിയ 100 മറികടക്കാൻ 2050 മിനിമം ആകും 😢അപ്പോ എമ്പുരാൻ മറി കടക്കാൻ 😢മോഹൻലാൽ മാത്രം ങ്ങനെ ആണ് ഇത്ര stardom കഴിഞ്ഞ കുറച്ചു ഇയർ ആയിട്ട് ഒരു വബൻ വിജയം ഇല്ല എന്നിട്ടും പുള്ളിടെ സ്റ്റാർഡത്തിന്റെ 7 അയലത് ആരും വരുന്നില്ല എന്താണ് പുള്ളിടെ മാജിക്?? എങ്ങനെ ഇത് പോലെ എന്നും ഒന്നാമൻ ആയി തുടരാൻ പറ്റുന്നു ❤*
@Dulquer_salman8 күн бұрын
🤣🤣. Ath ninak jimmit fans inn. Budi olla alkark ariyam. 1-Mamooka. 2-DQ 3-lal.. Bomb lal🔥
ചരിത്രത്തിൽ ആദ്യമായിട്ടാ ഒരു പടം ഇറങ്ങുന്നതിനു മുമ്പേ ഇത്രെയും വലിയ കൂട്ട കരച്ചിൽ 😂😂..ഈ കൂട്ട കരച്ചിൽ Guiness book 📕 of world 🌍 records ഇടം പിടിച്ചിരിക്കുന്നു 😂ഇഇഇ ഗുഹാനോലികളുടെ ഒരു അവസ്ഥ 😂😂😂
@sivanpk41197 күн бұрын
എൻ്റെ പൊന്നു ബ്രോയ്സ് ..... ഈ കരച്ചിൽ നടത്തുന്നവരുടെ പ്രാർത്ഥന ഈ പടവും പൊളിയണേ എന്നാണ് !! ഇവന്മാരുടെയൊക്കെ ..... അണ്ണാക്കിൽ കൊടുക്കാൻ ചങ്കുറപ്പുള്ള സിനിമയായിരിക്കും!! " എമ്പുരാൻ"..... ഇത് ലാലേട്ടൻ്റെ ഒരു ഒന്നൊന്നര വരവായിരിക്കും!! ഹേറ്റേഴ്സ് നാണിച്ചു തലതാഴ്ത്തും !!
@mathewgeorge41718 күн бұрын
ഇത് കഴിഞ്ഞില്ലേ 😌🫂🫶 bro.. ചുമ്മാ പറഞ്ഞതാ കേട്ടോ നിങ്ങൾ തകർക്ക് ⚡💥
@aruns61328 күн бұрын
ലാലേട്ടൻ 😈🔥
@AsAs-k1d4p8 күн бұрын
ആരുടെ ഫാൻസ് ആണ് കരഞ്ഞു മെഴുകുന്നെന്ന് നിങ്ങൾക്കും അറിയാം നമുക്കും അറിയാം 😂😂😂😂
*കരിയർ peak ടൈമിൽ ഹെവി പോസിറ്റീവ് കിട്ടിയ ഡോമിനിക് ഇന്നലെത്തെ വേൾഡ് വൈഡ് കളക്ഷൻ, 25000 രൂപ 😢7% ഓകുപൻസി 😢😢2025 ളെ ആദ്യത്തെ ആറ്റൻ ബോംബ് 😢ഞമ്മൻന്റെ ഏക്ക മാത്രം എന്ത ഇങ്ങനെ 😢😢എത്ര പോസിറ്റീവ് കിട്ടിയാലും പടം കാണാം ആരും പോകാതെ disastar ആകുന്നെ 😢എന്ത് ആണ് അങ്ങേരുടെ ദുരന്ത തോൽവി കാരണം 😢*
Penn pidiyan vannalo🤣. Dileep inn pennine pidichu kodutho ninte kudumbathil nin🤣. Alla nee dileep fan alle ethum chayum🤣🤣
@Dileepettan-fans8 күн бұрын
@Dulquer_salman chetta varthanam parayallum 🙂
@Ashinshabin7 күн бұрын
കൂട്ടി കൊടുപ്പ് നടൻ 😂😂
@Dulquer_salman7 күн бұрын
@@Ashinshabin 🤣🤣🤣crt
@shafeeqshan45288 күн бұрын
ചാകര തന്നെ നിങ്ങള്‍ക്കു 😂😂
@entertainmentkizhi94448 күн бұрын
😁😍
@FRQ.lovebeal8 күн бұрын
*കുരു പൊട്ടാ പൊട്ടാ കേട്ടിട്ട് അല്ലെ ഒള്ളു 😂ഗുഹയിൽ ഒന്ന് നോക്കിയ മതി പൊട്ടി പൊട്ടി ഒരൊറ്റ കുരു ബാക്കി ഇല്ലാണ്ട് പൊട്ടിക്ക ആണ് 😌😂😂😂ലാലേട്ടൻ എല്ലാത്തിന്റേം കുരു പൊട്ടിച്ചു 😂*
@@noushadnoushi8692hi ikkaw njemmante next movie agent 2 aano
@noushadnoushi86927 күн бұрын
@@grvind223 അല്ല ഡിക്കി മോൺ സ്റ്റാർ എനിക്ക് ജാക്കിയുടെ പണിയെ അറിയൂ അതുകഴിഞ്ഞ് എലോണ് 2 അതുകഴിഞ്ഞ് മറക്കാരുടെ അണ്ടി പിന്നെ ഞാൻ ബറോസ് ബോംബുകൾ ഇങ്ങനെ നീണ്ടു പോകും നിന്നെ പോലുള്ള മൊയന്ത്കൾ വന്നു കരയും 🤧🤧🤧
@harihk6667 күн бұрын
മമ്മൂട്ടിക്ക് oru 100 Cr എന്ന പദ്ധതിയിലേക്ക്.. നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.. നിങ്ങളാൽ കഴിയുന്ന സഹായം നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.. ( 1 ₹ മുതല്‍ സ്വീകരിക്കുന്നുണ്ട് ).. #ikka100crchallenge
@jeesonjose4658 күн бұрын
ശരീരം അന ങ്ങാത്ത marammuty mammmuni mammuty ആദ്യം 100 കോടി അടിക്കട്ടെ😅😅😅😅 പിള്ളേർ വരെ 100 കോടി അടിച്ചു
@Nasnu-t1k7 күн бұрын
വടി ഇക്ക 😂😂😂😂😂stunt scenes or Dance scenes no flexibility 😂😂😂ശരീരം വടി പോലെ 😂😂😂😂just watch again മെയ്‌ഴ്‌വഴക്കം =big zero 😂
@snsrijith46 күн бұрын
@@Nasnu-t1k😂😂😂
@MadhavanSoman8 күн бұрын
സലാറും മാർക്കോയും കെ ജി എഫും ഇറങ്ങാത്തതിനു മുമ്പേ ലൂസിഫർ ഇറങ്ങി അതിൽ എംബുരാൻ 2 പ്രഖ്യാപിച്ചു. സത്യം പറഞ്ഞാൽ ലൂസിഫർ കണ്ട ശേഷമാണ് ഇങ്ങനെയുള്ള പടം ഇപ്പം ഇറങ്ങുന്നത് ശരിക്കും ലാലേട്ടനെയും രാജുവിനെയും അല്ലേ ഇവമ്മാർ കോപ്പിയടിച്ചത് 👌👌 അതു ശരിയാണല്ലോ😅😅
@shihabmshi45868 күн бұрын
kgf ആണ് മുന്നേ ഇറങ്ങിയത് ബ്രോ
@universeofsatvika92947 күн бұрын
എന്റെ പേടി അതല്ല. ഇനി സിനിമ ഇറങ്ങി കഴിയുമ്പോൾ നിങ്ങൾ കരയേണ്ടി വരുമോ എന്നാ 😜. Donlee അണ്ണാ നമ്മുടെ മുത്തുകളെ കാത്തോളണേ 🫣.
@pranavprasanth95577 күн бұрын
ബ്രോ.കരയാൻ മാത്രം വിടിക്കപ്പെട്ടവർക്ക് നിങൾ അമൃത് കൊടുത്താലും അവർ കരഞ്ഞു കൊണ്ടിരിക്കും....😂😂😂😂😂...
@hiranDev.L7 күн бұрын
പടം വന്നു വേറെ ലെവൽ ആകട്ടെ. എന്തിനാ ഫാനിസം ഒക്കെ നോക്കുന്നത്. നമ്മുടെ മലയാള സിനിമയെ ഗുണം ചെയ്യുന്ന പരിപാടി ആയാൽ മാത്രം മതി.
@vishnukk96208 күн бұрын
ഇനി padathinu കളക്ഷൻ കുറഞ്ഞ അതിലെ നായകൻ ആണ് prroduce ചെയ്‌താത് ആണ് 😢😢😢 അത് കുറച്ച പടം ഹിറ്റ് ആണ് എന്ന് ഉള്ള കരച്ചിലും തുടങ്ങി 😂 എല്ലാം mega സ്റ്റാർ ഫാൻസ് 😂
@ashikbiju24788 күн бұрын
Oru mammmotty moviesinu polum itrrem hate kanditttilla why this only against mohanlal only
@gopakumarbhaskarannair98988 күн бұрын
ബ്രോ.. സിനിമക്കുള്ളിലെ ചിലരെങ്കിലും ലാലേട്ടൻ ഫീൽഡ് ഔട്ട് ആകുന്നത് പ്രതീക്ഷിച്ചു പലതും ചെയ്യുന്നുണ്ട്.. അതിനിടക്ക് ഇങ്ങനെയൊരു സിനിമ വരുന്നു എന്നും അതിന്റെ ടീസർ നല്ല നിലവാരത്തിൽ ഉള്ളതാണ് എന്നും കണ്ടപ്പോൾ സത്യത്തിൽ അങ്ങനെയുള്ളവർക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. പൃഥ്വിരാജിനോട് മനസ്സിൽ എങ്കിലും പകയും ഉണ്ടാകും ഇത്തരക്കാർക്ക്... ലാലേട്ടൻ ശ്രദ്ധ ഒന്ന് മാറ്റിയപ്പോൾ ചില അബദ്ധങ്ങൾ പറ്റി എന്നുള്ളത് നേരാണ് എന്ന് വച്ചു അങ്ങനെയങ്ങു തീരുന്ന ഇനമല്ല അതെന്ന് ഹേറ്റേഴ്‌സ് തിരിച്ചറിഞ്ഞോളൂ.. അങ്ങേരുടെ ശക്തി മലയാളി മനസ്സിലെ സ്ഥാനമാണ്.. അധികം നടന്മാർക്ക് അത് നേടിയെടുക്കാൻ സാധിച്ചിട്ടില്ല ഇനിയൊട്ട് കഴിയുകയും ഇല്ല
@pruthyurajvaju19178 күн бұрын
Ee karayunnavarokke first show kaanaan theatrill undaakum 😂
@aswinachu32998 күн бұрын
തമ്പുരാൻ തല ഉയർത്തി തുടങ്ങിയാൽ.. കരച്ചിലും പിഴിച്ചിലും ഒക്കെ കൊണ്ട് ഒരു കൂട്ടം തന്നെ പൊങ്ങി വരും അത് പേടി കൊണ്ടാ... കാര്യം ആക്കണ്ട 😂😂🔥🔥🔥🔥❤️ because he is the "L" Brand
Mohanlalinte oru valiya padam irangumbol thudagum mammunni fansinte karachil
@egg.0078 күн бұрын
Empuran erangi kazhinjalum ikka engane no 1 ayi nilkkumm entham pullide majic🔥🔥😍😍 ingane paranj oruthan varuvalllo avan evide
@_Aswin_57 күн бұрын
അറിഞ്ഞോ?? Rajamouli പടത്തിൽനിന്ന് പൃഥ്വിരാജ്നെ ഒഴിവാക്കി 🙂🙂🙂
@nannurn57438 күн бұрын
One thing to be noted Mohanlal movies get a lot of degrading which means one pramukha fans are scared of his power While when Ikka movies release nobody is bothered Ikka just now delivered a bomb and it’s not even a talk People totally forgot the movie itself 😂😂😂😂😂
@sharukhkhan4397 күн бұрын
ഇത് കണ്ടപ്പോൾ എനിക്ക് ആകെയൊരു reaction😂
@PR3MNT7 күн бұрын
Announce alle cheythullu. covid vannu full block aayallo. Athinu sheshamalle empuraan script thanne re-work cheythu lock aayathu??! But I agree to your response to other karachils on social media.
@grvind2237 күн бұрын
Guhan fans aanu kidanu karanj mezhukunath 😂
@pravasidays13478 күн бұрын
Oru side karayunnu...mattoru side nammade ikkayum padathilundeee enn paranj post idunnu😂😂😂😂
@Nasnu-t1k8 күн бұрын
😂😂😂😂😂.avar kaaakune 100 kodi try cheyyanu
@Veendummatthayi-my1fg8 күн бұрын
മാർക്കോ അസിസ്റ്റന്റ് ഡയറക്ടർ ആയ ഞാൻ മെസേജ് അയച്ചാൽ മച്ചാന്മാർ രണ്ട് ദിവസമായി ലൈക്ക് തരുന്നില്ല എനിക്ക് ശേഷം അയച്ചവർക്ക് ലൈക് കൊടുക്കുന്നു, എനിക്ക് കിട്ടുന്ന ലൈക്ക് കമന്റ് നിങ്ങൾക്കും ലാഭമല്ലേ,, ഒന്നുല്ലേലും ഞാനും നിങ്ങളുടെ സുസ്ക്രൈബ്ർ അല്ലെ മാത്രമല്ല ഒരുപാട് സിനിമ അസിസ്റ്റന്റ് ചെയ്യുന്ന ഒരാൾ അടുത്ത പടം സത്യൻ സാർ ലാലേട്ടൻ അത് കഴിഞ്ഞ് മമ്മുക്ക പിന്നെ തമിഴ്,
@NithinSangi8 күн бұрын
Aduthathu ninte pari
@AdithyanSabu-fj2vp8 күн бұрын
Ith nhtonnn de ikka fans itra pedi.. Pedichthh karayuga enn kettitt ond but pedich troll idunnavn mare first kanuva😂😂😂
@RatheeshPr-o6n7 күн бұрын
സത്യം പറഞ്ഞാൽ എമ്പുരാന് പോസീറ്റിവ് റീപ്പോർട്ട് വന്നാൽ മമ്മദ് ഫാൻസ് എങ്ങനെ സഹിക്കും ആ റെക്കോർഡ് തകർക്കും എന്നാ ചിന്താ😢 ഇപ്പോൾ തന്നെ തീയറ്ററുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇനി ഫാൻസ് ഷോ എല്ലാം കൂടി ഓർക്കുമ്പോൾ കരച്ചിൽ വരും അത് കാര്യാ ആക്കാണ്ടാ പടം ഒന്ന് ഇറങ്ങിക്കോട്ടെ എന്നിട്ട് പോരെ ഈ കരച്ചിൽ😂
@bhageethmp74088 күн бұрын
ആരൊക്കെ എന്തൊക്ക ആയ്യാലുംവേണ്ടിയില്ല...നിങ്ങൾക്കു അരി വാങ്ങാൻ കിട്ടുന്നുണ്ടല്ലോ.. അതു മതി.. 👍
@asnastp82418 күн бұрын
Karayunnavarv karayatte nmle ndayalum waiting for devils entry 🥵🥵🔥🔥
@man-ee4ro7 күн бұрын
Parippuvada films mathram irakkunna Guhan fans aanu e karachil😂😂😂 oru big budget padam irakki 100cr minimum kayattan ulla box office power 7 janmam janichal Guhanu illa😂
@ajayansuji36848 күн бұрын
L is back🔥
@vijojoseph98358 күн бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ viedos കാണുമ്പം എന്തോ ടൈം പോകുന്നേ അറിയില്ല സത്യത്തിൽ കറക്റ്റ് പേരാണ് എന്റർടൈംഎന്റ് കിഴി 🔥❤️
@RajeshKuttan-q9f8 күн бұрын
Easwara entha cheyya oru teaser vannapol ingane🤣🤣🤣apol padam irangiyal enthavum💥💥😂😂🥰🥰🤣🤣
@divinealex70636 күн бұрын
Empuraan ⚡⚡⚡⚡⚡⚡⚡⚡⚡⚡😈😈😈😈
@ajeeshsunil7 күн бұрын
4:24 "salaar il poi prasant ഇൽനിന്നു പേടിക്കേണ്ട കാര്യങ്ങൾ പഠിച്ചു ത്രെ" shazzam inte kottiyathano 😂😂
@EREN_YEA.GER_8 күн бұрын
I think That qureshi gang oru duo ahn. Because Lucifer movie end cheyth kazhinn koree news clips kaanikunind athil "Qureshi gang solo or duo ?' agane kaanikunind and prithviraj laletane stageilek vilichappo " abhram Stephen " agane ahn viliche. So ithellam kuuti vayikumbo I think qureshi gang oru Duo ahn . And Lucifer movie end credit sceneil pulli parayunath " abhraham , qureshi, abhraham " agane ahn, so qureshi oru main gang ayirikam athil oraal ahn abhraham so baaki oraal kude ind . Idh enik thoniya karyam ahn 😁. "Kureshi-abhraham "enna kaanikunne so i am sure that , Kureshi has one more person.Ini mamooty vellathum ahno😅
@Crizno8 күн бұрын
Wow Decoding nte മൂർദ്ധന്യാവസ്ഥ🙂💥
@EREN_YEA.GER_7 күн бұрын
@Crizno 😄❤️
@sumeshsuma80098 күн бұрын
മോഹൻലാൽ 🔥🔥🔥
@krithikasabu51837 күн бұрын
Lalettan Box office king❤❤❤❤❤
@Akash-YNOT7 күн бұрын
Machaaanmaaareeeeee ❤
@aravind.s.m10898 күн бұрын
എമ്പുരാൻ 'കിഴി'യുടെ ഐശ്വര്യം...😂
@Lit_leg3nd8 күн бұрын
Empuraan teaser released Le kizhi: 10 divasethekkulla contentaayi
മച്ചാൻമാരെ നിങ്ങ ഒരിക്കലും കരയരുത് എല്ലാ ദിവസവും മാർക്കോ കണക്ക് ഇടുക എന്ന് പറയാൻ പറഞ്ഞു കരയുന്നവർ കരയും
@mtorc.18488 күн бұрын
മോഹൻലാൽ വിരോതികൾക്കും.മോഹൻലാൽ ഫാൻസിനും അപൂ ർവങ്ങളിൽ അപൂർവമായി കിട്ടുന്ന ഒരു ചാൻസാണിത്. 1.മോഹൻലാൽ ഫാൻസിന് സന്തോഷിക്കാനും 2.മോഹൻലാൽ വിരോതികള്ക് കരയാനും. അതുകൊണ്ട് സന്തോഷിക്കണ്ഡവർ സന്തോഷിക്കട്ടെ😊.കരയേണ്ടവർ കരയട്ടെ😢😢.
Enthaayalum ee film hit aakum teaser polichiu malayalathil ithuvaree kanaatha valiya cinema aanu
@anuragappu49538 күн бұрын
MOHANLAL❤
@IndiraK-ov9xu8 күн бұрын
Empuraan videos e ullo😊 March 27 vre
@mikkus86637 күн бұрын
ആ കരച്ചിൽ വരെ content ആക്കിയ നിങ്ങൾ മാസ്സ് അല്ല മരണമാസ്സ് ആണ് 😂😂😂😂😂
@MohanBabu-lf3un7 күн бұрын
Super ❤
@naturejokes8 күн бұрын
Entha Anna Leo das lookil😂😂
@minnalappan80638 күн бұрын
എന്തോന്നാടേയ്യ് ഇത് ഇതെന്നെയാണോ കാണുമ്പോതന്നെ scroll cheyyano
@FRQ.lovebeal8 күн бұрын
കുരു പൊട്ടി 😂ഗുഹൻ
@renjithlal18457 күн бұрын
ഇൻ്റർനാഷണൽ ലെവലിൽ നിന്ന് സിനിമ എടുക്കുമ്പോൾ തീർച്ചയായും പൃഥ്വിക്ക് അനുഭവങ്ങൾ സാലറിൽ നിന്ന് കിട്ടിയിട്ടുണ്ടാവില്ലേ...അതിനു വേണ്ടി ആയിരുന്നിരിക്കണം പുള്ളി ക്വാളിറ്റി പോലും നോക്കാതെ മിയനിലും പോയി അഭിനയിച്ചത്...
@yash197798 күн бұрын
Lucifer Release aayi kazhinjappo L2 EMPuraan ഉണ്ട് enn announced cheythu But itra വലിയ Movie aakaan prithvi raj Karuthiyitt ഇല്ലാ Pinne Salaar ll poyappol അവിടെ നിന്ന് kuree കാര്യം കണ്ട് padichu Full അവിടെ നിന്ന് ആണ് padiche enn അല്ലാ paranjath bada miyyya chotta miyya ithil ninn okke kuree kaaryangal padichittund ath kond ആണ് empuranil salaar പോലെ Helicopter, Army , kuree Guns ingane kuree ഉണ്ട്✅ Salaril prithvi Raj abinayichitillengil Ningal ഇന്ന് Kaanuna empuraan vere aayirikkum
@PR3MNT7 күн бұрын
Just pasting a comment I put for a hate post. THIS IS NOT INTENDED FOR YOUR VIDEO. Ee mammootty fans verum pottanmaar aanennu veendum veendum prove cheyyuvaanu. oru cinema, genre, how the director envisions it, what the script demands, camera works, the kind of gun they are holding, everything decides who does it well to what level, allaathe athu abhinayikkunna actors inte maathram kazhivalla. besides, if you wanna put it that way, the gun the mohanlal is holding in this movie is a lot heavier than what mammootty have held in his life his entire filmography. There is a certain way to hold guns and mohanlal has done it right. pinne, mohanlal goes for army training every year. he knows how to hold a gun. you dont have to teach him. parayunnathu kettaal thonnum neeyokke aajeevanaantham gun pidichu sheelichathaanennu. palli perunnaalinu kittunna pottas thokkalla ithu. oru negative um parayaan illaattha oru teaser/movie yil vannittu thokku pidikkunnathinte bhangi kuttam parayaan ninakkokke oru uluppum illallode. kashttam.
@GayathriJayaprakash-m7n8 күн бұрын
നിങ്ങൾ എത്ര video വേണേലും ഇട്ടോ ഞാൻ കാണും 😌 നിങ്ങടെ videos ബോർ അടിക്കില്ല എന്തോ നല്ല രസവ കണ്ടോണ്ടിരിക്കാൻ പിന്നെ എമ്പുരാന്റെ കൂടുതൽ updates ഒക്കെ വരുവണേൽ തരണേ തരുമെന്ന് അറിയാം എന്നാലും ഒന്ന് പറഞ്ഞത കൂടെ വേറെ films ന്റെയും വേണം 😌 എമ്പുരാന്റെ budget എത്ര 🤔അതിനെ പറ്റി വല്ലോം അറിയുവോ
@shibinshibin47127 күн бұрын
Ithippo ethraayi chengaimare 😊 onn maatti pidikk
@sunilsoma29858 күн бұрын
നിങ്ങളുടെ വിടും വീഡിയോസ് എടുക്കുന്ന സ്ഥലവും പരിചയപെടുത്തുന്ന ഒരു വീഡിയോ ചെയ്യണേ പിന്നെ വിട്ടുകാരെയും കാണണം
@ashirachi80627 күн бұрын
1:29 കൊത്ത സോങ് പുഷ്പ സോങ് പോലെ ഇണ്ട് എന്നും പറഞ്ഞിന്