No video

പുതിയ ക്യാമറ വാങ്ങും മുന്നേ ഈ വീഡിയോ കാണൂ | Best cameras for beginners 2023

  Рет қаралды 49,825

Phottam

Phottam

Күн бұрын

Top Cameras for Beginners in 2023: The Perfect Gear to Fuel Your Photography Journey
Are you an aspiring photographer looking to step up your game? In this video, we bring you the ultimate guide to the best mirrorless cameras for beginners in 2023. Discover the perfect gear to capture stunning photos and unleash your creative potential. We'll dive into the top features, image quality, ease of use, and value for money, helping you make an informed choice. Whether you're passionate about street photography, landscapes, or vlogging, we've got you covered. Join us and embark on an exciting journey into the world of mirrorless cameras for beginners!
Chapters
0:00 Intro
0:49 Nikon Z30
1:48 Canon M50 mark 2
2:33 Sony a 6100
3:36 Sony ZV-E10
4:34 Panasonic Lumix G100
5:23 Fujifilm XT30ii
6:19 DSLR options
പുത്തൻ ക്യാമറ വാങ്ങുമ്പോൾ തുടക്കക്കാർ ആകെ കൺഫ്യൂഷൻ അടിച്ചു പോകും , നിരവധി ബ്രാൻഡുകൾ അനേകം മോഡലുകൾ. കൺഫ്യൂഷൻ വേണ്ട തുടക്കക്കാർക്ക് നിങ്ങളുടെ ആവശ്യങ്ങൾക്ക് പറ്റിയ ചില മോഡലുകൾ പരിചയപ്പെടുത്തുകയാണ് ഫോട്ടം..
#bestcamera2023 #bestcamera #bestmirrorlesscamera #camerabuyingguide
Check these links to buy cameras mentioned in the videos:
Nikon Z 30: amzn.to/3NzuCr4
Canon M 50 Mark ii: amzn.to/3XhKmT6
Sony Alpha 6100: amzn.to/3pk3a7n
amzn.to/3Jl22aw
Sony ZV E10: amzn.to/3CyOILQ
amzn.to/3CAZHo5
Panasonic Lumix G100: amzn.to/466cdcV
Fujifilm XT 30 ii: amzn.to/3pa9JJI
Canon D1500 : amzn.to/3XeJHSc
Let’s be friends in Facebook, Instagram.
ഫേസ്ബുക്ക്
/ phottammagazine
ഇൻസ്റ്റാഗ്രാം
/ phottam_
Equipments We Use
Cameras:
amzn.to/42Rchf0
amzn.to/3FWZ4r3
Phone Gimbal:
amzn.to/3nrrAL9
Phone Lens:
amzn.to/3FZeZF4
amzn.to/42PpK6I
Action Camera:
amzn.to/3nuqFcR
Lights:
amzn.to/3FWZ4r3
amzn.to/3ZpT550
amzn.to/3nt8swc
Sound:
amzn.to/3zxdBGt
Tripod:
amzn.to/3ZpTnsC
Accessories:
amzn.to/3KhVDxP
amzn.to/3M0eUVE
amzn.to/3zfxfGG
amzn.to/40mLJ3t
amzn.to/3TS49qb
amzn.to/3lSK0Uv
amzn.to/3LUT9X9
amzn.to/40n1s2B
amzn.to/3G0p8Bs
Best camera under 60000
About Phottam:
Most people can shoot a video or snap a photo with their phone, but not everyone can create imagery that transcends the frame, moving viewers to action and emotion. It’s a craft. It’s easy to learn any craft through internet, there are lots of photography and videography platforms in English but none in Malayalam. Phottam is a initiative by notable photographers from Kerala to have a photography platform in our own mother tongue. You can share your work, discuss with photographers, learn photography and videography from masters.. what not, phottam is a complete package for image lovers.
We run photography courses too, like photography, videography, video editing , photo editing (Lightroom, Photoshop, Gimp) photography softwares, mobile photography, mobile photography editing (Snapseed, Lightroom mobile, Photoshop) etc.. You can contact us for more details.
So here we are, to create a community which learns and grows together.
People behind Phottam:
Arun Bhaskar (Cinematographer)
/ arun.bhaskar.dop
Shibin Balakrishnan (Photographer, editor)
/ shibin_balakrishnan
Edit: Abhilash Vasanthagopalan

Пікірлер: 256
@mr.psycho1990
@mr.psycho1990 Жыл бұрын
Background music volume അരോചകമായി തോന്നുന്നു. പറയുന്നതിനേക്കാൾ കൂടുതലാണ് bg music
@Phottam
@Phottam Жыл бұрын
ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി , ഇനി ശ്രദ്ധിക്കാം . 🙏☺️
@vysakhvalsaraj882
@vysakhvalsaraj882 11 ай бұрын
2016-2020 കാലത്ത് ഒക്കെ 25,000 ൽ താഴെ ഒക്കെ നല്ല beginner DSLRs കിട്ടിയിരുന്നു (3000d, 1100d, d3100...)... mirrorless വേണമെങ്കിൽ 35k around ഉം ഉണ്ടായിരുന്നു (M100, a5100, fuji X-A3,X-A5 etc.) ഇപ്പൊ ബഡ്ജറ്റ് എന്ന് പറയുമ്പോ തന്നെ 60k💀🥵 Wildlife ന് പറ്റിയ 70-300mm telephoto ലെൻസുകൾ വരെ 10k ക്ക് താഴെ കിട്ടിയിരുന്നു പിന്നെ beginner ക്യാമറയുടെ കൂടെ ഒരു ചീഞ്ഞ കിറ്റ് lens അടിച്ചേൽപ്പിക്കുന്ന പരിപാടി ഉണ്ട്🤮 high end models body only ആയിട്ട് ആണ് വരുന്നത് എങ്കിൽ പിന്നെ beginner ക്യാമറയും അങ്ങനെ തന്നെ തന്നൂടെ... കിറ്റിൻ്റെ പൈസ കുറച്ച് ബോഡി മാത്രം തന്നാൽ 10-15k ക്ക് നല്ല Manual lens കിട്ടും sharp and faster than kit lens... എൻ്റെ അഭിപ്രായത്തിൽ നല്ല ഫോട്ടോ/വീഡിയോ എടുക്കാൻ 4k യും tilt സ്ക്രീനും vlogging ഫീചേഴ്‌സ് ഉം ഒന്നും വേണ്ട.... ഒരു 18mp Apsc body with 1080p 60 video and a decent evf .. ഇങ്ങനേ ഒരു mirrorless body 20-25k റേഞ്ച് ഇൽ ഇറങ്ങിയാൽ അതായിരിക്കും ഏറ്റവും ബെസ്റ്റ് beginner ക്യാമറ.... at least ആ പഴയ മോഡലുകൾ വീണ്ടും സ്റ്റോക്ക് ഇറക്കിയാൽ മതി...60k ഒക്കെ മുടക്കി ക്യാമറ വാങ്ങിയിട്ട് പിന്നെ ഇത് എനിക്ക് പറ്റിയ പണിയല്ല എന്ന് തിരിച്ചറയുന്ന അവസ്ഥ വരില്ല.
@user-nw4gf8iv9e
@user-nw4gf8iv9e 11 ай бұрын
Bro..ഒരു dslr ക്യാമറ വാങ്ങണം എന്ന് ഉള്ളത് എന്റെ ഒരുപാട് വർഷത്തെ ആഗ്രഹം ആണ്... പിന്നെ പിന്നെ പറഞ്ഞു പറഞ്ഞു ഇപ്പോൾ dslr തന്നെ നിന്നുപോയി 😂.. Mirrorless ആയി...വിലയും കൂടി.. ഒരു തുടക്കകാരൻ എന്ന നിലയിൽ ഇപ്പോൾ എടുക്കാൻ പറ്റിയ ക്യാമറയും, ലെൻസും ഏതാണ് എന്ന് ഒന്ന് suggest ചെയ്യാമോ...
@vysakhvalsaraj882
@vysakhvalsaraj882 11 ай бұрын
@@user-nw4gf8iv9e ഇപ്പോൾ കൊള്ളാവുന്ന mirrorless ന് ഒക്കെ 50-60k റേഞ്ച് ഇൽ മുടക്കേണ്ടി വരും... എല്ലാവരും പറയുന്ന nikon z30, sony a6000 ഒക്കെ തന്നെ എനിക്കും താൽപര്യം...canon എടുക്കുമ്പോൾ ഇനി RF mount മാത്രം എടുക്കുക...Canon R100 ഇടക്ക് 48,000 ന് ഒക്കെ കാണാറുണ്ട് നല്ല ഡീൽ ആണ് കൂടെ വരുന്ന kit ലെൻസും അടിപൊളി ആണ്. 50k താഴെ കണ്ണടച്ച് പറയാവുന്ന ഒരു മോഡൽ Fuji XT200 ആയിരുന്നു...video , photo ആയാലും ഒരുപോലെ മികച്ചത്...പക്ഷെ ഈയടുത്ത് അത് discontinued ആയി 🤷 ഷോപ്പുകളിൽ അന്വേഷിച്ച് വാങ്ങാൻ കിട്ടുമെങ്കിൽ xt200 എടുക്കാം (Fuji ലെൻസുകൾക്ക് വില കൂടുതൽ ആണ് എന്നും ഓർക്കണം) Video ക്ക് ആണേൽ 40-45k ക്ക് Lumix G7 നല്ല ഓപ്ഷൻ ആണ് പക്ഷെ ഫോട്ടോഗ്രഫിക്ക് ഇത് നല്ലതായി തോന്നിയില്ല ( ചെറിയ mft sensor ആണ്) പിന്നെ mft lens കേരളത്തിൽ availability കുറവാണ് adapters use ചെയ്യേണ്ടി വേണ്ടി വരും പുതിയ ലെൻസുകൾ വാങ്ങുമ്പോൾ DSLR മതിയെങ്കിൽ നിലവിൽ nikon 3400, 3500 എന്നിവ അല്ലാതെ വേറെ ഒന്നും suggest ചെയ്യാൻ പറ്റാത്ത സാഹചര്യം ആണ് canon 1300d,1500d ഉണ്ട് പക്ഷെ വിലക്ക് ഉള്ള ക്വാളിറ്റി ഉള്ളതായി തോന്നിയിട്ടില്ല...3000d ഒക്കെ ഇന്നും കിട്ടും പക്ഷെ തീരെ നിവൃത്തി ഇല്ലെങ്കിൽ മാത്രം എടുക്കുക ലെൻസിൻ്റെ കാര്യം എനിക്ക് പറയാൻ പറ്റില്ല ഓരോരുത്തരുടെ താൽപര്യം അനുസരിച്ചാണ് ലെൻസ് എടുക്കേണ്ടത്... എനിക്ക് zoom lenses ആണ് ഇഷ്ടം ചിലർക്ക് പ്രൈം ആയിരിക്കും വേണ്ടത്...wide വേണം എങ്കിൽ 12-35mm റേഞ്ച് വരുന്ന ലെൻസുകൾ എടുക്കുക, portrait ആണെങ്കിൽ 50-85mm വരെ ഉള്ള primes എടുക്കുക... wildlife ആണെങ്കിൽ 70-300, 70-200 F2.8, 150-600mm പോലെ ഉള്ള ടൈപ്പ് ലെൻസുകൾ വാങ്ങുക.. എല്ലാ ബ്രാൻഡിലും ഇത്തരം ലെൻസുകൾ കിട്ടും....samyang, Tamron പോലെ ഉള്ള കമ്പനികളുടെ 3rd party options ഉം ഉണ്ട്...manual Chinese lenses (autofocus ഇല്ലാത്തത്) 7000 രൂപ മുതൽ കിട്ടും.. കുറഞ്ഞ വിലക്ക് മികച്ച ക്വാളിറ്റിയും വലിയ aperture ഉം ഈ ലെൻസുകൾ തരും..7artisans, TTartisans, meike തുടങ്ങിയ brands നോക്കുക.
@Phottam
@Phottam 11 ай бұрын
Very true.. well said.
@Phottam
@Phottam 11 ай бұрын
Video cheythittundallo
@dheerajjanardh
@dheerajjanardh Жыл бұрын
ബ്രോ വിഡിയോയിൽ ബ്രോയുടെ വോയിസ് നെ കൽ ബിജിഎം ആൻ മുന്നിൽ നില്കുന്നെ അത് കണ്ണുവർക് നെഗറ്റീവ് ആയി തോന്നും മാത്രമല്ല ബ്രോയുടെ വോയിസ് കുറവാണ് അത് ഒന്ന് നോക്കണം പിന്നെ ബ്രോയുടെ വീഡിയോസ് അടിപൊളി ആൻ ഈ ബിജിഎം കൂടെ ഒന്ന് മൈന്റൈൻ ച്യ്യണം❤❤
@Phottam
@Phottam Жыл бұрын
Really sorry for that. അടുത്ത തവണ ശരിയാക്കാം 🙂
@B4dewdrops
@B4dewdrops 11 ай бұрын
ബ്രോ, എനിക്ക് Point and shooter കാമറ വാങ്ങണമെന്നുണ്ട്. ഏതാണ് നല്ലത്. Sony, lumix, Canon . desertcart എന്ന online shopil ൽ നിന്നും വാങ്ങുന്നതിനെ പറ്റി എന്താണഭിപ്രായം. വിശ്വസിക്കാൻ കൊള്ളാവുന്നതാണോ
@parvathikannan1964
@parvathikannan1964 Жыл бұрын
Useful വീഡിയോ 😍😍ഞാൻ bird ഫോട്ടോഗ്രാഫി ഇഷ്ടപെടുന്ന ആളാണ്. എന്റെ cam nikkon p 950.
@Phottam
@Phottam Жыл бұрын
Zoooommmm🥰🥰🥰
@parvathikannan1964
@parvathikannan1964 Жыл бұрын
@@Phottam ys അടിപൊളി ആണ്
@sabu5727
@sabu5727 Жыл бұрын
Canon 200d mark 2 🔥🔥🔥കിടു ആണ് ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും ബെറ്റർ 🔥ഞാൻ വാങ്ങിച്ചു 50 mm 1.8 ലെൻസും വാങ്ങി.. 🔥👌🏻
@Phottam
@Phottam Жыл бұрын
Thank you for sharing your experience ☺️🙏
@Sorrowtravel
@Sorrowtravel Жыл бұрын
എത്രയായി,rs
@rakeshkumar-tg2ro
@rakeshkumar-tg2ro 11 ай бұрын
എൻറെ കൈയിൽ ഉണ്ട്..❤ 85 lenses ആണ് കൂടുതൽ നല്ലത് അത് മേടിക്കാൻ നോക്കുവാണ് ഞാൻ 😊
@ddmediaworks2265
@ddmediaworks2265 7 ай бұрын
Videographykki pattiya oru canon camera and lens suggest cheyyo pls.... 🙏🏻
@dinukottayil8702
@dinukottayil8702 Жыл бұрын
SONY A6400 VS A6100 changes enthokkeyanu oru video cheyyumo
@Phottam
@Phottam Жыл бұрын
We will keep in mind
@shinedas8499
@shinedas8499 Жыл бұрын
ഇതിലും കപ്പ്‌ ഫുജി കൊണ്ടുപോയല്ലോ ❤️ ഇതിൽ ഫോട്ടോ എടുക്കുബോൾ കിട്ടുന്ന ആ ഒരു കളർ വേറെ ഒരു ക്യാമെറക്കും കിട്ടാൻ പോകുന്നില്ല 💯
@Phottam
@Phottam Жыл бұрын
🥰🥰
@noorshad2851
@noorshad2851 6 ай бұрын
Lens inte price ann problam
@vipinpoopa
@vipinpoopa 9 ай бұрын
വീട്ടു പരിസരത്തെ പക്ഷികളെയും മറ്റും എടുക്കാൻ വേണ്ടി ഒരു മിറർ ലെസ്സ് ക്യാമറ പറയാമോ. ഞാൻ ഉപയോഗിച്ചിരുന്നത് nikon L840 ആയിരുന്നു.
@unknown.b.o.y
@unknown.b.o.y Жыл бұрын
wow that was cool athyavashyam.nik venda features olla cam kitty❤❤
@Phottam
@Phottam Жыл бұрын
Thank you so much for your support 😊
@ajithgopi8791
@ajithgopi8791 10 ай бұрын
Hi bro .I am new to photography world looking for a camera. Is it better to go with Cannon R 100 over Cannon mark 2 considering budget constrain??? focusing mainly on photography not on videography????
@Phottam
@Phottam 10 ай бұрын
R series is better
@tedsclickz2535
@tedsclickz2535 Жыл бұрын
Njan street photography ishttappedunna oralanu. Enikku Fuji XT30 ii aanu ishttam...
@Phottam
@Phottam Жыл бұрын
That’s perfect for street photography 👍🏾🥰
@Vichu123
@Vichu123 2 ай бұрын
Which is the Best SD card for canon 200D?
@vigneshhari8917
@vigneshhari8917 Ай бұрын
Sir, I am planning to create documentary-style videos that include content about foods, traditional secrets, and interviews with people. Additionally, I need to capture high-quality photos. Given that I am not a beginner and have used the Nikon D5600 DSLR for the past four years, could you please suggest a camera that would be suitable for these purposes? Sir please give reply. Sir, before watching this video, my preference was the Sony a6100Y. Is that a good choice for the features I mentioned? Could you provide a corrected or better version of this?
@Phottam
@Phottam 17 күн бұрын
That is a very good choice. What is your budget?
@sijukottackal1808
@sijukottackal1808 Жыл бұрын
Nikon Z30/ Canon M50 Mark II/ Sony Alpha 6100 ഇതിൽ ഏതാണ് photographയ്ക്കു നല്ലത്?
@Phottam
@Phottam Жыл бұрын
Nikon z30, ഈ ക്യാമറയുടെ ഫുൾ വീഡിയോ കാണാൻ താല്പര്യം ഉണ്ടോ ?!
@sijukottackal1808
@sijukottackal1808 Жыл бұрын
@@Phottam athe, athinu vendi wait cheyyuvanu. August 1st week, Nikon Z30 edukkan plan und. Athinu munp video ettal helpful aarunnu.
@sijukottackal1808
@sijukottackal1808 Жыл бұрын
@@Phottam Sony Alpha 6100 / Nikon Z30 edukkanam ennulla planning l aanu.
@unnis5624
@unnis5624 6 ай бұрын
​@@sijukottackal1808Bro.. Enikum ethu thanneya plan. Bro edutharnno?
@gokullivewire6789
@gokullivewire6789 10 ай бұрын
Nikon z50, Canon M50 mark ii, Sony alpha 6100 & Nikon z30. Ithil ethaanu better? Priority photography
@Phottam
@Phottam 10 ай бұрын
Z50
@gokullivewire6789
@gokullivewire6789 10 ай бұрын
@@Phottam thank you
@flynviewmedia
@flynviewmedia 3 ай бұрын
ഹലോ സഹോ.. 24 - 70 mm f2.8 ലെൻസിനു പറ്റിയ ബഡ്ജറ്റ് ക്യാമറ പറയാമോ. അല്ലെങ്കിൽ APSC ക്യാമറയ്ക്ക് പറ്റിയ മേൽപ്പറഞ്ഞ ലെൻസ് ഉള്ള കോമ്പോ ഏതാണ്. ബഡ്ജറ്റ് 1.5 LK.
@amaljoshy1380
@amaljoshy1380 9 ай бұрын
2nd hand camera vangunathil endha bro opinion?? Warranty illatha piece okke vangiyal prblm undavuo?
@user-ri9iw5nc8j
@user-ri9iw5nc8j Жыл бұрын
Sony 6700 engne und ithinekurich oru video cheyyumo aa rangeil varunna mattu camera comparison koodi ulppeduthi
@ab_hi_na_nd_7331
@ab_hi_na_nd_7331 Жыл бұрын
Fuji colouring 💥
@Phottam
@Phottam Жыл бұрын
The best
@Anwxr-jpg
@Anwxr-jpg Жыл бұрын
sony 6100 photography and vediographyk nallathalle? sony 6100 or m50 ii?
@Phottam
@Phottam Жыл бұрын
Athe 6100 randinum nallathanu, hybrid camera aanu. M50 kalum sony edukkunnath aanu nallath, lens options kooduthal und
@Uglyfacer
@Uglyfacer 11 ай бұрын
​@@Phottambro sony6100 or Fujixt30
@afeefk.a4868
@afeefk.a4868 Жыл бұрын
Hi best compact camera parayo for traveling
@anooj9729
@anooj9729 11 ай бұрын
Enik Nikon, Sony Camerakalil edukkunna photos ishtamilla..🥲🥲.. Njaan ente cam update cheyth Eos R8 edukkaaan vendi koree aayi wait cheyyunnu... pakshe 28-70 lens thanne venam.. RF lens nu 2L nu mele aanu price... ath sahikkaan vayya... sigma 28-70F2.8 pole oru budget lens Canon camerak undo???? thirdparty lenses??? plss reply..
@Phottam
@Phottam 10 ай бұрын
TT artisan, 7 artisan, laowa, lensbaby yude okke Block lenses und. Zoom illa
@vivekpprabhu357
@vivekpprabhu357 10 ай бұрын
Canon R50, R100, Nikon Z50 ithil ethanu nallath main focus on photos
@Phottam
@Phottam 10 ай бұрын
Choose between R50 and Z50. Both are equally good.
@jithinkichu
@jithinkichu Жыл бұрын
bgm level balance cheyyane video superb aanu ellam
@Phottam
@Phottam Жыл бұрын
Sure cheyyam… thank you for your suggestion
@alexfrancis8151
@alexfrancis8151 7 күн бұрын
Background music feeling disturb
@Phottam
@Phottam 7 күн бұрын
Thank you for your feedback, we will take care of it in future videos Alex
@Gggge300
@Gggge300 Жыл бұрын
Fujifilm xc 35 f2 Kollamo??? Or viltrox or sigma ano nallathuuu
@Phottam
@Phottam Жыл бұрын
Nalla lens aanu. Viltrox nalla option aanu. Viltrox auto focus cheyyumbol valare cheriya delay undu enne ulloo.. pakshe result kidu aanu
@ajays3943
@ajays3943 Жыл бұрын
zoom telephoto lens 12x ine patti oru video chymo.. 🥺plz...
@a__kshay__47
@a__kshay__47 Жыл бұрын
Pls suggest me some good camera phones near 20k Idk what makes good camera
@Phottam
@Phottam Жыл бұрын
Pixel 6a is a great option for good camera
@magazinethoughts4019
@magazinethoughts4019 Жыл бұрын
Lumix S5 ne pati enthan abhiprayam.. Photographykum videographykum vendi anu?
@Phottam
@Phottam Жыл бұрын
Personally I really like this camera. Lumix colour okke valare nallathaanu. S5nu nalla useful aaya features Kure und. Unlimited Video Recording (no 30min limit), LUT Applied Shooting, 5-axis Image Stabilization, 10-bit 4:2:2 Color.. nalla choice aanu. But battery life kuravanu. So extra batteries vangikolloo.. otherwise good
@kiddingmedia264
@kiddingmedia264 Жыл бұрын
Bro eathu camera and lens annu use cheyyanneew
@VijAy54724
@VijAy54724 Жыл бұрын
bro fujifilm xt30 ii nallathaano under 1 lakh rs il...or vere cameras suggest cheyyaamo
@Phottam
@Phottam Жыл бұрын
XT30ii valare nallathanu, Nikon Z50 and canon RP koodi pariganikkam
@VijAy54724
@VijAy54724 Жыл бұрын
@@Phottam thanks bro 😊
@adithyanasok1234
@adithyanasok1234 10 ай бұрын
Sir iam focusing on wildlife photography and videography , Nikon z30 , nikon z50 , sony a 6100 which is better for both videography and photography ?
@Phottam
@Phottam 10 ай бұрын
Nikon z50 is weather sealed, so that's an advantage for wildlife photography. Sony is slightly better in autofocus and has many lens options. Please check if you have good lens options in your budget for z50 or 6100
@adithyanasok1234
@adithyanasok1234 10 ай бұрын
@@Phottam thank you sir The photo and video quality are same for these two gears ?
@adithyanasok1234
@adithyanasok1234 9 ай бұрын
@@Phottam ok sir Sir my budget is 75k , sony a 6400 also included in this price level. So nikon z50 Or sony a6400 which one having good video and image quality ?
@shameemap457
@shameemap457 11 ай бұрын
Bro canon 1100 or 600d ഇത് രണ്ടും എടുക്കാമോ?
@Phottam
@Phottam 11 ай бұрын
Pattiyal mirrorless edukkoo
@binoyek7097
@binoyek7097 Жыл бұрын
Simple and ❤️❤️spr👌👌
@Phottam
@Phottam Жыл бұрын
Thank you so much 🙂
@alan6994
@alan6994 Жыл бұрын
Bro B.A Multimedia coursin edukan patya camera suggest cheyoo
@Phottam
@Phottam Жыл бұрын
Budget enthaa?
@alan6994
@alan6994 Жыл бұрын
@@Phottam 60k
@jibinwyn1896
@jibinwyn1896 Жыл бұрын
Bro.....Canon eos 4000D എങ്ങനെയുണ്ട്.....കൊള്ളാമോ ?
@dennyalex_
@dennyalex_ 7 ай бұрын
Bro am mass communication student please recommend one camera under 30 k
@chandhuchandramohan4393
@chandhuchandramohan4393 Жыл бұрын
Canon r50 nalla ore option alle athukudi add cheyarunne
@santhoshapoothiri6373
@santhoshapoothiri6373 Жыл бұрын
Thank you soo much ❣️
@Phottam
@Phottam Жыл бұрын
You’re welcome 😊
@st.marysofficialmedia-thev1498
@st.marysofficialmedia-thev1498 11 ай бұрын
Hi.. 50000 - 60000 range best mirrorless camera onnu suggest cheyyamo... Enikku sony aanu interest .. but athilum nella choice undo..
@Uglyfacer
@Uglyfacer 11 ай бұрын
Bro Sony 6100 Athaanu 65+k
@Phottam
@Phottam 10 ай бұрын
6100 vangam. Athaanu aa budget nallath. Pinne new cameras are coming onnu wait cheythal vila kurayan sadhyatha und
@Zahvioh7
@Zahvioh7 11 ай бұрын
Oru beginner anu njn photography kk matram ayi oru camera suggest cheyyo enik camera ye kurich koodothal spec onnum ariyilla so please suggest a best one
@Phottam
@Phottam 11 ай бұрын
Nikon Z30
@melbanjoseph7878
@melbanjoseph7878 10 ай бұрын
Nikon z 30 pattiya best lens's suggest cheyyumo?
@vaisakh327
@vaisakh327 9 ай бұрын
Sony alpha 7m 2K kollamo .. please reply
@shobi_shobi
@shobi_shobi 9 ай бұрын
etho video editing ariyavan anu cheythath BGM volume polum adjust cheyyan ariyilla ...very bad videoo
@sujithkaliyattam
@sujithkaliyattam Жыл бұрын
hai bro, ഞാൻ canon 1500d ഉപയോഗിച്ചു വരുന്നു, ഇപ്പോ ഇതൊന്ന് upgrade ചെയ്തു വേറെ ഒന്നു എടുക്കണം എന്നുണ്ട്. 80k ബഡ്ജറ്റ് ഉണ്ട്. Sony A6400 നോക്കി വച്ചിട്ടുണ്ട്. എന്താണ് അഭിപ്രായം. Sony A6400 അല്ലെങ്കിൽ ഈ ബഡ്ജറ്റ് ൽ ഏതാണ് നല്ല ക്യാമറ.
@film3flix609
@film3flix609 Жыл бұрын
Cannon 1500 d egane ind Photos egane
@sujithkaliyattam
@sujithkaliyattam Жыл бұрын
@@film3flix609 ഞാൻ ഒരു ഫോട്ടോഗ്രാഫർ അല്ല, എന്നെ സംബന്ധിച്ചു ഇത് തന്നെ ok ആണ് ബ്രോ.... യാത്രയാണ് മെയിൻ, അപ്പോൾ എടുക്കുന്ന ഫോട്ടോസും, നമ്മുടെ ചുറ്റുവട്ടത്തുള്ള പരിപാടികളൊക്കെ കവർ ചെയ്യുന്നു, അത്ര മാത്രം. അതിനു 1500d ok ആണ് എന്നാണ് എന്റെ ഒരു ഇത്😊😊
@rakeshkumar-tg2ro
@rakeshkumar-tg2ro Жыл бұрын
Canon R50
@Phottam
@Phottam Жыл бұрын
6300 കുറെ വര്ഷം ഞാൻ ഉപയോഗിച്ചിരുന്നു , ആ സീരീസ് എല്ലാം നല്ലത് ആണ് . നല്ല ഹൈബ്രിഡ് കാമറ ആണ് , ധൈര്യമായി വാങ്ങികൊള്ളൂ
@sujithkaliyattam
@sujithkaliyattam Жыл бұрын
@@Phottam Thanks broo
@Aviyal_paruvam
@Aviyal_paruvam Жыл бұрын
Fujifilm xe-4 good option aan,🎉
@dailyshotsbysreehari
@dailyshotsbysreehari 10 ай бұрын
Bro sony a6100 or zv e10 for better videography , shot films shoot cheyan aanu ?
@Phottam
@Phottam 10 ай бұрын
For videography go for ZV E10
@dailyshotsbysreehari
@dailyshotsbysreehari 10 ай бұрын
@@Phottam Thank bro
@akhiljosepakhiljoseph3894
@akhiljosepakhiljoseph3894 Жыл бұрын
ചേട്ടാ nature വീഡിയോയും ഫോട്ടോയും എടുക്കാൻ പറ്റിയ ക്യാമറ ഏതാണ് ഇതിൽ ഒന്നു പറഞ്ഞുതരുമോ
@Phottam
@Phottam Жыл бұрын
Nikon Z30
@jomonk4
@jomonk4 Жыл бұрын
അതിന്റെ വില കൂടി പറഞ്ഞാലല്ലേ വീഡിയോ പൂർണമാകൂ
@safvanp2670
@safvanp2670 Жыл бұрын
Bro pixel 6 pro mobile photographyk എങ്ങനെ ഉണ്ട് ? എടുകാവോ
@Phottam
@Phottam Жыл бұрын
Pixels phone are really good for photography
@shortsontarget.
@shortsontarget. 10 ай бұрын
Photography And vediography pattiya low budjet camera ethaan
@Phottam
@Phottam 10 ай бұрын
Nikon Z30 എടുത്തോളൂ
@srikanthk9762
@srikanthk9762 Жыл бұрын
Oru help - P&S cameras-ine patti ith poley video undenkil link share cheyyumo
@Phottam
@Phottam Жыл бұрын
ഇതുവരെ ചെയ്തിട്ടില്ല, അത്തരം ക്യാമെറകൾ കമ്പനികൾ പ്രൊഡക്ഷൻ നിർത്തി തുടങ്ങി. ഫോൺ ക്യാമെറകൾ മികച്ചത് ആയി വരുന്നത് കൊണ്ട് ചെറിയ കാമെറകൾ പതുക്കെ ഇല്ലാതായി തുടങ്ങുകയാണ്
@srikanthk9762
@srikanthk9762 Жыл бұрын
Ok fine..thanks much 😊
@thahir1341
@thahir1341 6 ай бұрын
250d super aano
@niyaskalladathanny270
@niyaskalladathanny270 3 ай бұрын
Sony alpha 6100
@Phottam
@Phottam 3 ай бұрын
Thats an amazing camera bro
@keralavibes1977
@keralavibes1977 Жыл бұрын
Nickon z30 ആണ് ഇപ്പൊൾ മനസ്സിലുള്ളത്. ഏതാണ് nature video ഗ്രാഫിക്ക് ചേർന്ന ലെൻസ് കൾ
@Phottam
@Phottam Жыл бұрын
Nature oru valiya subject Alle.. from macro to landscapes. For macro nature elements you need macro lens. For birds and animals zoom lenses.. wide lenses for scapes
@keralavibes1977
@keralavibes1977 Жыл бұрын
Landscapes,wild life etc. macro Alla
@akshaipashok1471
@akshaipashok1471 Жыл бұрын
Bro sony alpha 6100 with out kit lense alle 57k So please suggest any budget friendly lense ?
@Phottam
@Phottam 10 ай бұрын
What kind of photography do you like to do??
@akshaipashok1471
@akshaipashok1471 10 ай бұрын
@@Phottam landscape and whild life photography
@CHRIZ683
@CHRIZ683 4 ай бұрын
Bro camera etha എടുത്തത്
@rosinarose236
@rosinarose236 Жыл бұрын
ഈ വീഡിയോ ഒരിക്കൽ കൂടി ചെയ്യുക കാരണം ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊണ്ട് ഒന്നും മനസ്സിലാകുന്നില്ല
@Phottam
@Phottam Жыл бұрын
Sorry for that, will correct in comin videos
@user-yo2se7hu6v
@user-yo2se7hu6v Жыл бұрын
Very good information
@Phottam
@Phottam Жыл бұрын
So nice of you. Thank u for your support
@sandeepsebastian29
@sandeepsebastian29 Жыл бұрын
background music off ചെയ്ത് വീണ്ടും ഇടൂ
@Phottam
@Phottam Жыл бұрын
Sorry for that, will correct in comin videos🙏
@kunjilikattils
@kunjilikattils 8 ай бұрын
Hi, Can i know your opnion. Which camera is better, Nikon z50 (with 16-50mm & 50-250mm) and Canon R10 (with 18 -140mm lens), based on photography
@Phottam
@Phottam 8 ай бұрын
Go for Nikon
@kunjilikattils
@kunjilikattils 8 ай бұрын
@@Phottam Thank you
@kunjilikattils
@kunjilikattils 8 ай бұрын
@@Phottam ordered Nikon z50
@AyurdocJourney
@AyurdocJourney Жыл бұрын
canon powershot v10 എങ്ങനെയുണ്ട്?
@Phottam
@Phottam Жыл бұрын
Good for video vloggers
@saraths5800
@saraths5800 7 ай бұрын
The come back
@pranavaramana8141
@pranavaramana8141 9 ай бұрын
Good video bro❤
@spacex9099
@spacex9099 10 ай бұрын
Enike astrophotography ane so Sony 6100 allae nallathe
@lakshmikanthcalicut7054
@lakshmikanthcalicut7054 11 ай бұрын
Mrg function, street photo edukkaan k eth camera aahn nallath
@Phottam
@Phottam 11 ай бұрын
Sony A7CM2
@lakshmikanthcalicut7054
@lakshmikanthcalicut7054 11 ай бұрын
Review undo athintte
@NikhilPc-uj7nd
@NikhilPc-uj7nd 29 күн бұрын
Canon 1500d dslr
@Phottam
@Phottam 22 күн бұрын
Good choice
@unnis5624
@unnis5624 7 ай бұрын
Sony a6100 or nikon Z30? Which one is better?
@Phottam
@Phottam 7 ай бұрын
Nikon has better colours and sony has good autofocus
@unnis5624
@unnis5624 7 ай бұрын
@@Phottam Sir, I need to buy a camera for photography. So for photography which one is better?
@pranavs6
@pranavs6 Жыл бұрын
Thanks for this video bro ❤
@Phottam
@Phottam Жыл бұрын
😇 my pleasure
@bijinb858
@bijinb858 Жыл бұрын
Bro creative photography like Panning shot, Long-exposure photography ect...ethina patti oru video edamo?...
@Phottam
@Phottam Жыл бұрын
Sure cheyyalo
@96331005349745
@96331005349745 Ай бұрын
Helpful
@Phottam
@Phottam 17 күн бұрын
Thank you so much for your support . much love
@nikhilk.s7478
@nikhilk.s7478 Жыл бұрын
Chetta film Mohra audio enganeyaa add cheyya
@Phottam
@Phottam Жыл бұрын
Manasilayilla
@sanalsnath3698
@sanalsnath3698 6 ай бұрын
What about Canon R50?
@Phottam
@Phottam 6 ай бұрын
That's really good camera.
@LIVENEWSPUDUKAD
@LIVENEWSPUDUKAD 7 ай бұрын
ലൈവ് പ്രോഗ്രാമുകള്‍ ചെയ്യാന്‍ പറ്റിയ ക്യാമറ ഏതാണ് ..
@farishvlogs8385
@farishvlogs8385 Жыл бұрын
Best zooming camera ethanu bro ?
@Phottam
@Phottam Жыл бұрын
Nikon coolpix p1000 or budget option Kodak Pixpro Astro zoom
@AnandhuAnandhu39
@AnandhuAnandhu39 Жыл бұрын
Bro street photography pattiya oru camera and a good portrait lens parayamo under 1 lakh rs
@TravelMap
@TravelMap Жыл бұрын
Oru fuji xs10 medicholu.. Viltrox 75mm 1.2 perfect for portraits
@Phottam
@Phottam Жыл бұрын
സ്ട്രീറ്റ് ഫോട്ടോഗ്രാഫിക്ക് ഏറ്റവും നല്ലത് apsc ക്യാമെറകൾ ആണ് , വലിപ്പക്കുറവ്, ഭാരക്കുറവ് ഒക്കെ ആയതിനാൽ ആൾക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റാതെ ഷൂട്ട് ചെയ്യാൻ പറ്റും . ഫ്യൂജിഫിൽം മോഡലുകൾ നല്ല ഓപ്ഷൻ ആണ്. 85എംഎം ലെന്സ് ഒന്ന് വാങ്ങൂ പോർട്രൈറ് എടുക്കാൻ .. 3rd പാർട്ടി viltrox ലെൻസുകൾ നല്ല ബജറ്റ് ഓപ്ഷൻ ആണ്
@sreerag48
@sreerag48 11 ай бұрын
Sony 6100 2 months munne vangi ...padiche konde irikunnu
@Phottam
@Phottam 11 ай бұрын
Great. Good choice
@sreerag48
@sreerag48 11 ай бұрын
@@Phottam ore telescope lens suggest cheyumo with better budget?
@shukoorpuz4414
@shukoorpuz4414 Жыл бұрын
Photoedutht padikan pattiya camera endan
@Phottam
@Phottam Жыл бұрын
Videovil parayunnandallo
@surajsoman2995
@surajsoman2995 Жыл бұрын
Appo Nikon z50 nalla camera alle?
@Phottam
@Phottam Жыл бұрын
Athe sure, budget koode nokkiyittanu list set aakiyath
@ncmphotography
@ncmphotography Жыл бұрын
Really helpful video 😍❤️🙌
@Phottam
@Phottam Жыл бұрын
Glad you think so!😍
@ShabeebAlangadan
@ShabeebAlangadan 11 ай бұрын
Interview edukkan patiya camera ethanu ?
@Phottam
@Phottam 10 ай бұрын
Camera with a no video time limit
@shafeequepp6970
@shafeequepp6970 Жыл бұрын
Good 👍
@Phottam
@Phottam Жыл бұрын
Thank you! Cheers!
@wandering_nomad_96
@wandering_nomad_96 Жыл бұрын
Bro fuji xs10 or t30 ii?
@Phottam
@Phottam Жыл бұрын
S10 is slightly better than xt30
@alithachannavlog1795
@alithachannavlog1795 Жыл бұрын
KZbin chanal ഉപയോഗത്തിന് ഏതാ നല്ല camara. Plese replay
@Phottam
@Phottam Жыл бұрын
എന്ത് തരം വീഡിയോസ് ആണ് യൂട്യൂബിൽ ഇടുന്നത് ?
@alithachannavlog1795
@alithachannavlog1795 Жыл бұрын
@@Phottam programs vedios. Psc class
@smartmediaworldmalayalam8252
@smartmediaworldmalayalam8252 Жыл бұрын
What about cannon r10
@Phottam
@Phottam Жыл бұрын
That’s a very good camera.
@Lifebeatswithshani
@Lifebeatswithshani Жыл бұрын
Profanal camera vedio venam
@Phottam
@Phottam Жыл бұрын
Sure.. udane idam
@nikhilk.s7478
@nikhilk.s7478 Жыл бұрын
Video audios ille ath
@Phottam
@Phottam Жыл бұрын
?!
@Hikercravings
@Hikercravings Жыл бұрын
Canon rp
@Phottam
@Phottam Жыл бұрын
That’s a good and popular one 👍🏾
@linorajan8429
@linorajan8429 10 ай бұрын
Canon R50 ഏങ്ങനെ ഉണ്ട്?
@Phottam
@Phottam 10 ай бұрын
വാങ്ങാൻ പറ്റിയ നല്ലൊരു ക്യാമറയാണ്. ആർ സീരീസ് നല്ല റിവ്യൂ ഉണ്ട്
@akashshaju7353
@akashshaju7353 11 ай бұрын
Canon r50
@Phottam
@Phottam 11 ай бұрын
That's really a good choice
@akashshaju7353
@akashshaju7353 11 ай бұрын
Thanks
@vishnutu9714
@vishnutu9714 Жыл бұрын
Sony zv e10 photographykk kollamoo
@Abhishek_Ramachandran
@Abhishek_Ramachandran Жыл бұрын
Main purpose video Annu..
@Phottam
@Phottam Жыл бұрын
Atg oru vlogging camera aayanu design cheythirikkunnath. Photography aanenkil Nikon z30, allenkil sony 6100 onnu nokkoo
@jibinj7534
@jibinj7534 Жыл бұрын
Bro Sony A7M2 video cheyyo
@Phottam
@Phottam Жыл бұрын
noted
@ahamedfazeel
@ahamedfazeel 11 ай бұрын
Bro, is it ok to buy an Eos 1300d for a beginner?
@SajinVC
@SajinVC Жыл бұрын
Where is R50??? It's the best budget camera available in the market now..
@Phottam
@Phottam Жыл бұрын
We were trying to keep the budget below 60K
@sinanmangadan
@sinanmangadan Жыл бұрын
Sony a7m3 / a7m4 ❤ ഇതിൽ ഏതെങ്കിലും കിട്ടിയാൽ കൊള്ളാമെന്നുണ്ട്... ആഗ്രഹംകുറച്ചു കൂടിപ്പോയോ....?
@Phottam
@Phottam Жыл бұрын
Randum nalla choice aanu, go for it👍🏾🙂
@jomitpsaju8339
@jomitpsaju8339 Жыл бұрын
❤❤❤
@muhammedbilal4986
@muhammedbilal4986 Жыл бұрын
👍❤️
@Phottam
@Phottam Жыл бұрын
Thank you for your support 🥰
@adarshtm887
@adarshtm887 Жыл бұрын
Canon m200 under 43k nallathano
@rakeshkumar-tg2ro
@rakeshkumar-tg2ro Жыл бұрын
200dii
@adarshtm887
@adarshtm887 Жыл бұрын
@@rakeshkumar-tg2ro ath Ella bro EOS m200 mirrorless CAM
@rakeshkumar-tg2ro
@rakeshkumar-tg2ro Жыл бұрын
@@adarshtm887 😞
@athiest934
@athiest934 Жыл бұрын
Panasonic lumix g7 mirrorless kollavo? Njn casual photography kku anu beginner anu
@Phottam
@Phottam Жыл бұрын
Beginnersinu pattiya nalla oru camera thanneyanu ath
@ameerameerbabu2574
@ameerameerbabu2574 Жыл бұрын
❤️❤️
@Phottam
@Phottam Жыл бұрын
Thank you so much for your support ♥️ thanks
@thamasshaji5318
@thamasshaji5318 Жыл бұрын
Fujifilm xt3
@Phottam
@Phottam Жыл бұрын
Awesome camera it is 🥰
@TravelMap
@TravelMap Жыл бұрын
​@@PhottamI have one.. Upgrade cheyyanam ennu tonnittilla.. Except for ibis.. Handheld videos not possible
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 7 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Top 7 Budget DSLR Cameras for Beginners 📷 | Sy mates
12:48
Sy mates
Рет қаралды 236 М.
The Ultimate Guide to Budget Cameras 2023: Sony, Canon, Nikon.
13:16
Soulfullandscapes
Рет қаралды 7 М.
Sony a9 III Review Malayalam I TALK WITH CAM CREW
12:46
talk with cam crew
Рет қаралды 3,2 М.
9 Framing & Composition Tips for Better Photos ! Malayalam
11:20
ലെൻസുകൾ : A Beginner's Guide to camera lenses.
11:47
Soulfullandscapes
Рет қаралды 1,6 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 7 МЛН