പുതിയ മോട്ടോർ വാഹന നിയമം||Motor Vehicles Act

  Рет қаралды 40,386

Act & Rule

Act & Rule

Күн бұрын

Пікірлер: 114
@nilalakshmi916
@nilalakshmi916 4 жыл бұрын
ഈ നിബന്ധനകളൊക്കെ MVDയുടെയും എല്ലാ സർക്കാർ വാഹനങ്ങൾക്കും( KSRTC അടക്കം) ബാധകമാണോ എന്ന് കൂടി പറയേണ്ടതായിരുന്നു.
@shibusebastian33
@shibusebastian33 4 жыл бұрын
കാരണവർക്ക് അടുപ്പിലും തൂറാം
@salim55327
@salim55327 4 жыл бұрын
കൃത്യമായി പറഞ്ഞാൽ പ്രൊഫഷണൽ ഭിക്ഷാടനം.
@hijas5342
@hijas5342 4 жыл бұрын
വർദ്ധിച്ച് വരുന്ന അപകടങ്ങൾ കുറയ്ക്കാൻ ആദ്യം റോഡൊക്കെ ഒന്ന് നന്നാക്കാൻ നോക്ക്...
@abidmohidheen1750
@abidmohidheen1750 4 жыл бұрын
അയ്യോ അങ്ങനെ ഒന്നും പറയാൻ പാടില്ല. അവര് എന്ത് മൂഞ്ചിയ നിയമം ഉണ്ടാക്കിയാലും അത് പാലിക്കണം
@hijas5342
@hijas5342 4 жыл бұрын
@@abidmohidheen1750 നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾ പാലിക്കാൻ തയ്യാറാണ്...ഇവിടെ പ്രശ്നം കുറെ വേണ്ടാത്ത നിയമങ്ങളും അവ സാധാരണക്കാരനെ മാത്രം ഉന്നം വെച്ച് നടപ്പാക്കുന്നു എന്നതാണ്...പണക്കാരനും രാഷ്ട്രിയ ഉന്നതരും സിനിമക്കാരും ഇത്തരം നടപടികൾക്ക് വിധേയരാവുന്നില്ല എന്നത് പകൽ പോലെ സത്യമാണ്...
@abidmohidheen1750
@abidmohidheen1750 4 жыл бұрын
@@hijas5342 avastha 😓. ആരോട് പറയാൻ ആര് കേൾക്കാൻ
@hijas5342
@hijas5342 4 жыл бұрын
@@abidmohidheen1750 അതെന്നെ
@arunraja7739
@arunraja7739 3 жыл бұрын
നമ്മളെ ബോധവാൻ അക്കാൻ ആണ് അല്ലാതെ സർക്കാരിന് പൈസ ഉണ്ടാക്കാൻ അല്ലന്നു 😂😂😂😂😂😂 Comedy of the year
@iambibinjoseph
@iambibinjoseph 4 жыл бұрын
ചുരുക്കി പറഞ്ഞാൽ ഹൈടെക് തെണ്ടൽ.... കൊള്ളാം
@nilalakshmi916
@nilalakshmi916 4 жыл бұрын
MVD പറഞ്ഞതൊക്കെ വെളളം തൊടാതെ അടിപൊളി എന്ന് കമന്റ്‌ ചെയ്തവർക് നിങ്ങടെ ലൈക്ക്... കാര്യം പറഞ്ഞവർ ഒക്കെ ലൈക്ക്/dislike അടിക്കാൻ നിങ്ങളുടെ കൈ എന്താ മാങ്ങ പറിക്കാൻ പോയാ...
@abidsadath6007
@abidsadath6007 4 жыл бұрын
ഏമാൻ മാരോട് പോയി കക്കാൻ പറ, ഇതിലും നല്ലത് അതാണ്
@waterfiltercltmlp6169
@waterfiltercltmlp6169 2 жыл бұрын
കവലകളിൽ (junction) വലതു വശത്തെ വാഹനങ്ങൾക്ക് വഴി നൽകുക. സിഗ്നൽ ലൈറ്റിലും ഈ ക്രമീകരണം വരുത്തണം. എന്നാൽ സിഗ്നൽ ഓഫ് ആണെങ്കിലും ജനങ്ങൾ അനുസരിച്ചേക്കാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. Junction നിലെ അപകടവും Block ഉം ഒരു പരുതി വരെ കുറയ്ക്കാൻ സാധിക്കും.
@babukolora3784
@babukolora3784 2 жыл бұрын
ഓൺലൈൻ ആദ്യമായ് കേരളത്തിലോ ഇതുവരെ ലൈസൻസ് കാർഡ് സിസ്റ്റമാക്കാത്തത് കേരളം മാത്രമാണ്
@athulkrishna6041
@athulkrishna6041 4 жыл бұрын
Road എപ്പോ ശെരിയാക്കും? മന്ത്രി മാർക്കും സാധാരണക്കാരനും ഒരേ നിയമം വരുമോ? Tax GST അടച്ചു വാങ്ങുന്ന സാധനങ്ങൾ വണ്ടിയിൽ fix ചെയ്യാമോ?
@nikhiljoseph1172
@nikhiljoseph1172 4 жыл бұрын
Appol KSRTC sticker advertisements fine charge chayendee
@sobinantonyreji6522
@sobinantonyreji6522 4 жыл бұрын
Njan eni vandi odikkunillee
@suneeshkh7698
@suneeshkh7698 4 жыл бұрын
റോഡ്, വാഹന Tax അടയ്ക്കുന്ന വാഹന ഉടമകളുടെ അവകാശങ്ങൾ എന്തൊക്കെയാണ്?
@jinujohn1060
@jinujohn1060 4 жыл бұрын
these kind of modernization will helps to strengthen and change the face of the MVDept..
@ActRule
@ActRule 4 жыл бұрын
Thanks
@jinukg7516
@jinukg7516 4 жыл бұрын
ഓട്ട് കൊടുത്ത് ജെയിപ്പിച്ചവർ ഒന്ന് ഓർക്കുക : ആദ്യം റോഡ് നന്നാക്കണം ! ഇവൻമ്മാർക്ക് മാമാപ്പണി ചെയ്യരുതോ ?
@frekoodaranchi9622
@frekoodaranchi9622 3 жыл бұрын
നല്ല ആശയം നാട് നന്നാക്കാൻ പാവങ്ങളെ പിഴിഞ്ഞ് നാടിന്റെ വികസനം
@sibinkphilip8863
@sibinkphilip8863 4 жыл бұрын
കാര്യങ്ങൾ ഒന്നും ഇല്ലാത്തോണ്ട് ആകും corona ആയിട്ടും Target ആയിട്ട് ഇറങ്ങിയെക്കുന്നെ..... സർക്കാരിന് വേണ്ട പോലും ഇവിടുന്ന് കിട്ടുന്നെ വടിച്ചു നക്കി എടുത്തിട്ടു പാവങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ndhelum തട്ടി കൂട്ടി കൊടുക്കും. കേരളം മാതൃക ആകുന്നു കോറോണയെ ജയിച്ചിരിക്കുന്നു 2അക്കം കടക്കുമോ 3അക്കം കടക്കുമോ..... എന്നിട്ട് വേറെ ഒരു പണിയും ilaand elaa divasavum vayikkit vaarthasamelanatthin vann keri nelinj irikkum ndhey ithonum parayan aarogya vakup ille.... dialogue adikalde last ippam 5akkam aakarayi nilkun corona... Inganeum oru sarkaarum oru... Mvdum Vandi modification tett aane but ath vilkaan vendi kond vekkunathum athinte peril kopile tax vaangunathum thett alaa lle Oru thett cheunaum athine പ്രോത്സാഹനം nalkuneum athinte പങ്കു പറ്റുനേം തെറ്റ് ആണ്.... Vallavarudem ശർഡിൽ ഇങ്ങനെ നക്കി thinaan nilkaand sowayam njaayirikaate seri aaya reethil ningal enn move cheum.... Pinne almaarthata koodi poya Mvd ye njaan chodikkatte ningalk enaane ee almarthata vanne thudangiye target vannapol thotto. Ningal enn tott instagram vazhi case eduth thodangiye nghil njangalum kure ayach theram ninte okke almaartata kaanik... Sticker ottichaal ang mandri sabhaa taare veezhum caril irikunavark cancer vann chaakum.... ee KSRTC lokkee pinne ndhua ningal kaanich vechekune.... ath potte ningalde thanne vandi aaya interceptor ente sticker works alle. Pink police adutthe ath athilum valuth athile venel chess kalikaam amaaathiri komaaalitharm ningalk kaanikam lle njangal instagramil ithinte elaam pic ayache theratte.... Ningalde police jeep n munbil ndhina kambi vala adichekune.... Pinne light mod... tint mod... horn mod.... okke ok ith onnum modify cheyaan paadila ath crt aaa but elaam oru limit il koodutal aayale ull kuzhappam.... njaan parayatte eppol raatri nadakkuna mikka accidents um onningil aavyshattin vettam vehiclesil illaaattond allel over velicham aakunondum ndh kond ningal ee halogen bulb ulla vandikal manufactures ini indial irakki kooda enn rule kond verunilaa athum oru limitil.... Pinne tint modification ee mandri maarokke pinne full curtain um itt ponen preshnam ille avare valliya kombatte onnum allaaa avark maatram alaa privacy elaarkkum venduna saadanama. Entey madri maare curtainum itt arimathi kaanikkille ..... Veruthe aalkare pirinj avarde kaneerum shaapavum manassum veshamippich athibte shaapam vaangi kooti vallavarkum vendi lyfum kalayand elaam oru limit l chey example stock conditionil ninn etra % vere alloy wheel size aakam enno.... allel light intensity minimum etra aakam enno. Avyshangal engane aane sir anavysam aakune please onn mansilaakke Aarokke ith support cheun pls rply.
@dileeps6630
@dileeps6630 4 жыл бұрын
ആയിരം രുപക് ഓടിയാ ശബളം 250 രുപയ ഈ സമാനംകൊട് നടകു൬വനെ അതിനെകുറിച് അറിയു. പറയു൬വന് പറഞാ മതി ....
@sayedbilalmaniyam1061
@sayedbilalmaniyam1061 6 ай бұрын
But still there is traditional checking
@girisworld9954
@girisworld9954 4 жыл бұрын
Innale MVD veendum puthiya fine start akitond alloy wheels vare
@pistonox1181
@pistonox1181 4 жыл бұрын
Moonjiya niyamam
@TheChandranari
@TheChandranari 4 жыл бұрын
Due to very many damaged roads bulbs are getting fused&riders are forced to replace the damaged bulbs monthly 4-5 times..Since almost all the roads in Kerala ,pits&burrows&stagnant waters are always remaining on roads ,many times the Bikes&cars etc are jumping up&down&causing the electrical bulb filaments to get broken&causing darkness during night also.!!.Additionally since the front &rear lights are always lighting as per rules ,due to frequent jerks affecting on damaged roads ,riders are forced to replace the fused or filament broken bulbs frequently.MVD may pass order not to put on front&rear light always during day time to avoid damages to the lighting system.when collecting 3 or 5 years Road Tax along with Registration, instruction may be given to PWD or authorities to repair the damaged roads&make it safe travel roads before heavily collecting Fine or penalties from poor riders for even minor traffic mistakes also!!!For kind consideration by MVD&PWD!!
@josephsebastian8380
@josephsebastian8380 4 жыл бұрын
E platform kalakki ❤️❤️❤️❤️❤️
@anshadthavalengal
@anshadthavalengal Жыл бұрын
Can anyone clear my doubt here? If my vehicle stopped by a Traffic Officer for checking, should I get down from car and go to the officers vehicle or they will come to my car will check?? Anyone can clear me this?
@ActRule
@ActRule Жыл бұрын
There is a circular was issued by DGP in this regard. please check . Immediately after the present DGP assumed his office
@anshadthavalengal
@anshadthavalengal Жыл бұрын
@@ActRule any link, pls share.
@adhilaman4144
@adhilaman4144 4 жыл бұрын
athyam ROAD nannak.pinne rajyam maryadhakk barikk.ennit niyamamerukku
@blind__dfggaming2805
@blind__dfggaming2805 4 жыл бұрын
#SaveModification # save pubg
@ibndarves1828
@ibndarves1828 4 жыл бұрын
ട്രെെവറുടെ ലൈസൻസ് എങ്ങനെ നമ്പർ പ്ലേറ്റിൽ നിന്ന് മനസ്സിലാകും
@dineeshthomas6209
@dineeshthomas6209 4 жыл бұрын
Sir for BS6 cars required emission test ????
@Onlyforlosers
@Onlyforlosers 3 жыл бұрын
Sevanamo Kollam 😌
@NarasimhanNamboothiri
@NarasimhanNamboothiri 4 жыл бұрын
Onnum paryndda...#SAVEMODIFICATION
@sruthic8487
@sruthic8487 3 жыл бұрын
ഇൻഷുറൻസ് expire ആയ വണ്ടി പിടിച്ചാൽ പിഴ അടക്കാൻ ആരുടെ മൊബൈൽ നമ്പറിൽ ആണ് msg വരുക? വണ്ടി ഓടിച്ചയാളുടെ നമ്പറിലേക്കോ(നമ്പർ ചോദിച്ചു ) or owner രുടെ നമ്പറിലേക്കോ?
@ActRule
@ActRule 3 жыл бұрын
ഉടമസ്ഥനാണ് വരിക
@ajimon5550
@ajimon5550 2 жыл бұрын
Seat belt are sahayikkana venunnirital pore athittilla ennu vechu veleelulla arkkum prasnamillallo oh insurancekarkku prasnamund alle enikkinsurnce vendenkil ee suraksha ozhivakkan pattumo
@Iamwhat-Iam
@Iamwhat-Iam Жыл бұрын
എന്നാൽ പിഴക്ക് പകരം ഒരുദിവസം ക്ളാസ് കൊടുത്തു കൂടേ.. 🙄
@ActRule
@ActRule Жыл бұрын
ഉണ്ടല്ലോ
@shijishkumarptk9685
@shijishkumarptk9685 2 жыл бұрын
ഓട്ടൊ സ്റ്റാന്റിൽ ഇട്ടുഓട്ടംപോകാൻ വേണ്ടി പൊലീസ് സ്റ്റേഷനിൽ നിന്നും നബ്ബർ കിട്ടാൻ R T O യിൽ വല്ല വകുപ്പുകളും ഉണ്ടോ അവിടുത്തെ യൂനിയൻ സമ്മതിക്കുന്നില്ല എല്ലായുണിയന്റെയും സമ്മതം വേണമെന്നാണ് പറയുന്നത് ഒരു യൂണിയനെ സമീപിക്കുബോൾ മറ്റുള്ള യൂണിയൻ എതിർക്കുന്നു ഒരു വഴി പറഞ്ഞുതരുമോ sr 3 വർഷമായി ആ സ്റ്റാൻഡിൽ ഓടുന്ന വണ്ടിയാണ് ഞാൻ വാങ്ങിയപ്പോൾ സമ്മതിക്കുന്നില്ല ചിലർ
@ActRule
@ActRule 2 жыл бұрын
RTO stand അംഗീകരിച്ച് തന്നിട്ടുണ്ടെങ്കിൽ ആർക്കും തടയാൻ പറ്റില്ല, അതിനു സമ്മതിക്കുന്നില്ല എങ്കിൽ ഹൈ കോടതി യിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി നൽകാം
@akhilakhil9203
@akhilakhil9203 4 жыл бұрын
സർക്കാർന് ഇ പണം ഉപകാരപ്പെടില്ല എന്ന് parayaruthe.....?
@PrafinJosephZacharia
@PrafinJosephZacharia 4 жыл бұрын
Very informative....
@ActRule
@ActRule 4 жыл бұрын
Thanks
@kl42king19
@kl42king19 4 жыл бұрын
Rule mathram mattiyapora road koode nannakkanam
@panjaramukkuvlogs5386
@panjaramukkuvlogs5386 4 жыл бұрын
abhakadagaramaam vidham KSRT odichal enthu cheyyum.. i am ksrtc driver.....ithu nammalae bhadhikillalooo allae
@kl42king19
@kl42king19 4 жыл бұрын
Eee road ennn seriyakkum ennn paranjilla
@rashid4547
@rashid4547 4 жыл бұрын
ഇതിലും ഭേദം പിച്ച എടുക്കാൻ പോവുന്നവരാണ് 🙇‍♂️
@sijupj1363
@sijupj1363 4 жыл бұрын
Aloy veelu company erakkiya no problem. White light company erakiya no problem. Edhokke kadayil vilkunnadinum no problem. Vandiye snehikkuna orupadu agrahichu mohichu cc yitu oru vandi eadth. Adil onnu moham kundu modify chaidha valiyakuttum alle. Nningal onnu chindhichu nnokike .e niyamam okky sadaranakarante nnenjathalle ningal adichu ketunne. Siceret valinnirrhan nningal orupadu bodhavalkarichallo eannitu nnirthiyo. Sarkarinu nnannayitu ariyam eavidokke kayyiyuvarannu aduthanne. Pandu achudhanadan sir paranjadh valare correct aa jenam eannadhu kazhuthakal aaa. Allagi evaneokky ketti barikan eruthilalo. Sathyam paranja swadandryam nnediya swadandryam ellatha nnamude naadu. Kashtum
@sujeeshparameswarsuji3758
@sujeeshparameswarsuji3758 3 жыл бұрын
Sadharana janangale kondu panam vegathil pizha eedakan endhoke niyamangala ningal kondu verunnathu....janangale ithoke nannakan venditalla pizhiyan venditanu....
@paulpvarghese7836
@paulpvarghese7836 3 ай бұрын
ഇത് KSRTC യ്ക്ക് ബാധകമാണോ?
@arjunsankar2278
@arjunsankar2278 4 жыл бұрын
Safety aanu udesham engil adhyam roadugal okke onnu Sheri aakan nooku 70% accidentum thanne koranjolum....allathe aalkare kollaadikal alla athinolla prathividhi..😪😪
@janakivibe9079
@janakivibe9079 2 жыл бұрын
ഇ നിയമം 2017 കേസിനു ( ഡ്രിങ്ക് ആൻഡ് drive) ബാധകമാണോ? Pls reply
@sreekanthsiva7997
@sreekanthsiva7997 4 жыл бұрын
Endh lookam corana vanit jeevitham mutinikumbo ithinte oru fine alakile ake adava ethoranam fine kitya pettanu chavamayrnu 🙄 pavapettavrk vendi are samsarikan
@you36me44
@you36me44 2 жыл бұрын
കമർഷ്യൽ വാഹനം അടിക്കുന്നതിനു യൂണിഫോം നിർബന്ധം ആണോ
@mastersartssportsclub7173
@mastersartssportsclub7173 2 жыл бұрын
ഭിക്ഷാറ്റണം പാവങ്ങളെ തലയ്ക്കു പിടിച്ചു
@ActRule
@ActRule 2 жыл бұрын
നിയമം പാലിക്കാൻ എല്ലവരും ബാധ്യത പെട്ടവർ ആണ്. പ്രത്യേകിച്ച് നമ്മുടെ റോഡു കളിൽ
@panjaramukkuvlogs5386
@panjaramukkuvlogs5386 4 жыл бұрын
mosham road karanam accident pattiyal entha..nistapariharam
@basheeerthadathummal989
@basheeerthadathummal989 4 жыл бұрын
rode ennana nannakkuka
@jacobphilip1942
@jacobphilip1942 4 жыл бұрын
santhiyum samadanavum vannu kazhinju ....road suraksha ozhike ,
@jijo5407
@jijo5407 3 жыл бұрын
Appo corrupt ayitaanu online avune alle
@MsSudheeshkumar
@MsSudheeshkumar 2 жыл бұрын
6.35
@anilrajvasantha9329
@anilrajvasantha9329 4 жыл бұрын
സൈക്കിൾ അതാ നല്ലത് 🙄😎🚴
@pistonox1181
@pistonox1181 4 жыл бұрын
Korach kazhinal cyclenum fine adakyanda avastha avum Moojiya niyamam
@anilrajvasantha9329
@anilrajvasantha9329 4 жыл бұрын
@@pistonox1181 മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ലെ ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ ഗവൺമെൻറ് കയ്യിൽ പൈസയില്ല നിങ്ങൾ പിടിച്ച് എടുത്തോ 😁 ഇങ്ങനെയാണ് ഗവൺമെൻറ് നിർദ്ദേശം എങ്കിൽ പിന്നെ അവർ എന്ത് ചെയ്യും, ഇത് കേരളമാണ് സഹോദരാ ഇവിടെ ഇങ്ങനെയാണ് മടിയിൽ കനമുള്ളവന് പേടിക്കേണ്ട ഇല്ലാത്തവന്.....🤬
@sijupj1363
@sijupj1363 4 жыл бұрын
Eanta ponnu sare sir paranjadhokke ketu. Kutakrithyangal kurakan. Apakadam kurakan edhinuvendi jenangale bodhavan marakan. Edhokke alle nningal munnotuvekunna aashayam. Sir thanne paranju allade sarkarinu kashinuvenditallannu. Onnu chodhichotte ningaloke manushyanmarano? Ningal e paranja vahanangal oky odunnadh rottikoodithanne alle . Eannitu nammada e keralathi kuzhiellatha oru road kattitharamo sirnu. Adukondu evide apakadam undakunnadhinu aarkum oru kuzhapom ellale. Palarivattom palam . Adhinu vallo parayanundo . Pinne vaittila angane eatra etra case ukal. Sarkaru kattuthinnunnadh poranjitakum eppo pavapettavante nnenjathotu kerunne alle.
@ajimon5550
@ajimon5550 2 жыл бұрын
Adhunika vanithakal athyadhunika dress ittu roadil nilkkalle drivingil sradha maari pokunnu
@nihalkareem99
@nihalkareem99 4 жыл бұрын
Dear sir first you travel from calicut to kannur by road u need to pay for doctor next day because of backpain really bad roads by giving all the road taxes the consumer only gets this bad service 👎👎👎
@bonnierajesh8548
@bonnierajesh8548 4 жыл бұрын
Great initiative by Kerala State government
@ActRule
@ActRule 4 жыл бұрын
Thanks, salute them
@chillarea6092
@chillarea6092 4 жыл бұрын
Ok
@spiceonline5220
@spiceonline5220 4 жыл бұрын
Road aaru nirmikkanam...road users anoop sirreee
@georgejohn5821
@georgejohn5821 4 жыл бұрын
First of all, keep the road ready for driving...then catch the poor people.....your systems show the details of poor people’s Details only.....your cameras off, when the ministers, politicians, film stars, their offsprings passing by the raod..
@iammubashid
@iammubashid 4 жыл бұрын
entha niyamam nadpillakanulla shushkandhi
@kiranbrufo2756
@kiranbrufo2756 4 жыл бұрын
Road full kuzhi ath ennu ready akum
@nizarnizu4628
@nizarnizu4628 4 жыл бұрын
Aadhyam rto road nannaakkaan nokku.
@sanalkumarks3464
@sanalkumarks3464 4 жыл бұрын
Ennal pinne thukki kollan ulla niyam kond vaaa... pidippikunathum kollunathilum ivide oru pazhavum cheyyan pattila
@joevarunvarghese4469
@joevarunvarghese4469 4 жыл бұрын
Sarkkarinu ee cash kond karyam onnum ille? ....pinnenthina ?..minimum road paniyan enkilum aa cash eduk ..thekayathillannu parayalle ...azhimathi kanikkathe erunnal mathi
@RajeshRajesh-xf2ct
@RajeshRajesh-xf2ct 4 жыл бұрын
സർക്കാറിന് പറഞ്ഞാൽ ഇയാളെ പണി പോകും🤣🤣🤣🤣
@jinukg7516
@jinukg7516 4 жыл бұрын
കൊറോണയായി കടം കയറി നിൽക്കുകയ !
@gf-jn8mr
@gf-jn8mr 4 жыл бұрын
Pavaghalude keesha keerunna narabojikal
@slifehabits2614
@slifehabits2614 4 жыл бұрын
Sir plz provide better roads
@madhavmanojmadhav724
@madhavmanojmadhav724 4 жыл бұрын
Fine vallra kuduthalla
@Christoph_waltz_1
@Christoph_waltz_1 2 жыл бұрын
Road koode nannaku
@techymedia
@techymedia 4 жыл бұрын
ഇതൊക്കെ തിന്നാൽ നിങ്ങൾക്ക് ദഹിക്കുമോ....കഷ്ടം
@abdurahman8528
@abdurahman8528 4 жыл бұрын
കഷ്ടമല്ല കാഷ്ടം അത് തിന്നുന്നതാ ഇതിനെക്കാൾ നല്ലത്
@ammanuelarun
@ammanuelarun 4 жыл бұрын
Eyy sarkar nu e cash kittit oru karyom illa...
@jazer9022
@jazer9022 4 жыл бұрын
My.....dear S I R eee
@sijijoseph8762
@sijijoseph8762 4 жыл бұрын
Very good info
@ActRule
@ActRule 4 жыл бұрын
Thanks
@Apsa97
@Apsa97 3 жыл бұрын
@@ActRule what is the time period to pay back the fine after getting echallan notice?
@SebyRaphael
@SebyRaphael 3 ай бұрын
Aadym road undakkan padikku aadmi pizha chumattandatu pinarai vijayan ena tendiye aanu
@akashsajeevan8341
@akashsajeevan8341 4 жыл бұрын
Athu sheriii ivan ethu mandanaa
@dmcjeffinjoseph
@dmcjeffinjoseph 4 жыл бұрын
MVD rocks 👏👏👏👏 beware youngsters ⚠️
@ActRule
@ActRule 4 жыл бұрын
Thanks
@ucmetech8219
@ucmetech8219 2 жыл бұрын
Nee okke katti koottunnathine ninte okke makkal anubavikkatte..
@RajeshRajesh-xf2ct
@RajeshRajesh-xf2ct 4 жыл бұрын
🤣🤣🤣🤣🤣
@basheeerthadathummal989
@basheeerthadathummal989 4 жыл бұрын
rode ennana nannakkuka
KERALA MOTOR VEHICLE DEPARTMENT COOLING FILM, STICKER, LIGHTS, TRAFFIC RULES
20:33
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 214 М.
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН