കേരളത്തിൽ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം വെറും പ്രഹസനമാണ്.ഈ നിയമം ഇവിടെ പ്രായോഗികമല്ല.പത്തുവർഷത്തിനുള്ളിൽ കേരളത്തിൽ ഒരു സെന്റ് നിലത്തിൽപ്പോലും നെൽക്കൃഷി ഇല്ലാതാകും.ഈ നിയമം കുറേ പാവപ്പെട്ട കർഷകരെ ദ്രോഹിക്കാനും കുറേപ്പേർക്ക് (ആരൊക്കെയാണെന്ന് പറയുന്നില്ല)കാശുണ്ടാക്കാനും മാത്രമുള്ളതാണ്.
@balakrishnanc96752 күн бұрын
കേൾക്കാൻ ഇടവന്നത് ഇപ്പോഴാണ് സർ.... ഏറെ അറിവ് നൽകുന്നത്... നമ്മുടെ ഭരഘടനയുടെ ശക്തിയും സൗന്ദര്യവും നമ്മുടെ മൗലികവകാശങ്ങൾ തന്നെ.... ഭരഘടനാ കോടതികൾ പൗരന്റെ മൗലികവകാശങ്ങൾക് ഏറെ വില കൽപ്പിക്കുന്നുണ്ട് എന്നത് ആശ്വാസകരം തന്നെ... നന്ദി സർ നല്ല ഒരു ക്ലാസ്സ് എടുത്തതിന്.. 🥰🥰🥰
@balakrishnanc96752 күн бұрын
വളരെ ഉപകാരപ്രദം..
@ajithkumartk22454 күн бұрын
നിയമം മനസിലാക്കി വണ്ടി ഓടിയ്ക്കുക അതല്ലേ നല്ലത്. മന്ത്രിമാരുടെയും മറ്റും തലയിൽ കയറിയിട്ട് കാര്യമല്ല
@KERALALEADDIGITALMARKET-cx8ex5 күн бұрын
ബിസിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ് മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം, തരിശായി കിടക്കുന്ന ഭൂമിയിൽ ഭഷ്യ ക്ഷാമം ഉണ്ടാവുമ്പോൾ വരുന്ന തലമുറ കൃഷിയിറക്കും ,വരുന്ന തലമുറക്കും കൂടിയാണ് ഈ ഭൂമി ,നിങ്ങളുടെ ചാനൽ കൂടുതൽ വയൽ നശിപ്പിക്കാൻ കൂട്ടുനിന്നു ,അതിൻറെ ശാപം നിങ്ങൾക്ക് കിട്ടും എന്ന് ഓർമ വേണം ,പാവങ്ങൾക്ക് വീട് വെക്കാൻ 4cent നികത്തുന്നവരെ ഞാൻ ഇവിടെ പറഞ്ഞില്ല
@basil34776 күн бұрын
Oru privat companyil ith use chyyamo?
@954468747 күн бұрын
Contact number plz
@Sarithamanikandan-kr4po8 күн бұрын
ഞാനും അപേക്ഷ കൊടുത്തിട്ടുണ്ട്
@Ajithkumar-ri3ls8 күн бұрын
സർ,എന്റെ പേരിലുള്ള 45 സെൻറ് സ്ഥലം തരം മാറ്റിയപ്പോൾ മുഴുവൻ സ്ഥലത്തിന് ഫീസ് ഒടുക്കേണ്ടിവന്നു. അധികമായി വാങ്ങിയ 25 സെൻറ് സ്ഥലത്തിന്റെ ഫീസ് തിരികെ കിട്ടുമോ
@SharadhaM-l7j10 күн бұрын
Bpl card ആണ് Men ആണ് women അല്ല.. സൗജന്യ നിയമ പരിരക്ഷ കിട്ടുമോ?
ബഹുമാനപ്പെട്ട സാർ താങ്കളുടെ ഭൂമി തരം മാറ്റം വീഡിയോ ഞാൻ കാണാനിടയായി എനിക്ക് അതിനോടനുബന്ധിച്ച അതുപോലെയുള്ള ഒരു കാര്യം അങ്ങയിൽ നിന്ന് അറിയാനുണ്ട് അതിനായിട്ടാണ് ഈ കുറിപ്പ് നൽകുന്നത് . ഞാൻ ഈ കഴിഞ്ഞ ആഴ്ച 9 സെൻറ് ഭൂമിയും 1450 സ്ക്വയർ ഫീറ്റ് ഇരു നിലകളിലായി പണിത ( പണി 2016 തുടങ്ങി) 2018 മുതൽ താമസമാക്കിയിട്ടുള്ളതുമായ ഒരു വീട് വാങ്ങാൻ കരാർ ചെയ്തിട്ടുണ്ട്. ആധാരം ചെയ്യുന്നതിനുവേണ്ടി മറ്റു രേഖകൾ പരിശോധിച്ചപ്പോഴാണ് അതിൽ നിലം എന്നു രേഖപ്പെടുത്തി കാണുന്നത് പഞ്ചായത്തിൻറെ പെർമിറ്റോടുകൂടി ആദ്യ നില 1200 സ്ക്വയർഫീറ്റ് പണിയുകയും 2022 ൽ മുകൾ നിലയിൽ ഒരു മുറിയെടുത്തു 1450 സ്ക്വയർ ഫീറ്റ് ആക്കുകയാണ് ചെയ്തത് എന്ന് അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞു.ഈ ഭവനം പണി തുടങ്ങിയത് ഇപ്പോഴത്തെ ഓണറിന്റെ ചേട്ടനാണ് ആദ്യ നില പണിത് പൂർത്തിയാക്കി 2020 ൽ സഹോദരന് (ഇപ്പോഴത്തെ ഓണറിന്) കൈമാറി അതിനുശേഷംസഹോദരൻ രണ്ടാം നിലയിൽ ഒരു മുറിയും കൂടാതെ വരാന്തയും എടുത്തു. തൃശ്ശൂർ ജില്ലയിലെ ഒരു SBI ബാങ്ക് ശാഖ ഇദ്ദേഹത്തിന് ഇതിനുവേണ്ടി 35 ലക്ഷം രൂപ ലോൺ കൊടുത്തിട്ടുണ്ട്. KSEB ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇപ്പോൾ കൃത്യമായി ഗഡു അടച്ചു കൊണ്ടിരിക്കുന്നുണ്ട് .ഈ ഭൂമിയും വീടും ഞാൻ വാങ്ങിയാൽ രജിസ്ട്രേഷൻ നടന്നു കിട്ടുമോ? ഈ ഭൂമി ഞാൻ വാങ്ങിയാൽ എനിക്ക് മറ്റൊരു ബാങ്കിൽ നിന്ന് ലോൺ ഇതുവച്ച് എടുക്കാൻ കഴിയുമോ ? എനിക്ക് അല്ലെങ്കിൽ ഇപ്പോഴത്തെ ഓണർ എന്ന നിലയിൽ അദ്ദേഹത്തിന് ഇത് തരം മാറ്റി കിട്ടുമോ BTR കാണാത്തത് കൊണ്ടും ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടത് ആണോ? നോട്ടിഫൈഡ് അല്ലാത്തത് ആണോ എന്നൊന്നും എനിക്ക് അറിയില്ല ആകെ കരമടച്ച രശീതി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ എന്റെ അഡ്വാൻസ് തുക എങ്ങനെ തിരിച്ചുപിടിക്കണം , ഇത്എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഒരു സന്നിഗ്ദ അവസ്ഥയിലാണ് ഞാൻ. ആയതുകൊണ്ട് താങ്കൾ ഇതിനെ സൗകര്യം പോലെ വായിച്ചു നോക്കി ഒരു മറുപടി തരണം. രണ്ട് കാര്യങ്ങളാണ് എനിക്കറിയാനുള്ളത് എനിക്ക് കഴിയാവുന്ന കുറച്ചു തുക കൊടുത്തിട്ട് ബാക്കി ഒരു ലോൺ ( അവർക്ക് കൊടുത്ത SBIബാങ്കിൽനിന്ന് ആയാലും മതി)എടുക്കണം അതിന് കഴിയുമോ ? രണ്ട് , തരം മാറ്റാത്ത ഭൂമി ഇനി മറ്റൊരാളിൽ നിന്ന് എനിക്ക് തീറ് കിട്ടുമോ ? സ്നേഹപൂർവ്വം മുരളീധരൻ PK ഫോൺ.7034485105
@joystephen196329 күн бұрын
പെറ്റിയല്ലാതെ വാഹന യാത്രക്കാർക്കു പ്രയോജനമുള്ള എന്തെങ്കിലും പറയുക പിഴിയുന്നതിനു മാത്രമാ യിട്ടുള്ള വകുപ്പ്
@kvn6136Ай бұрын
എന്റെ 20 സെന്റ് ഭൂമി റെയിൽവെ സമീപമാണ്. ഇത് പട്ടയം കിട്ടി ജന്മം തീരായി രജിസ്റ്റർ ചെയ്ത കാലങ്ങളായി നികുതി അടച്ച് വരുന്നതാണ്. ഇപ്പോൾ റെയിൽവെ അധികൃതർ മറ്റു ഒരാൾക്ക് ഇതിൽ നിന്നും 30 സെന്റ് വിറ്റിരുന്നു. അന്നവിടെ അരുകിൽ മാത്രം റെയിൽവേ കല്ല് ഉണ്ടായിരുന്നു. ഇപ്പോൾ മറ്റൊരു അയൽ വാസി തമ്മിലുളള എതിർപ്പുകാരണം റെയിൽവെ കല്ല് മറിഞ്ഞ് കിടക്കുന്നു എന്ന് പറഞ്ഞ് പരാതി കൊടുത്ത് അവർ വന്ന് കല്ല് സ്ഥാപിക്കുകയും ആ കല്ല് ൽ നിന്ന് ക്രോസായി മറ്റൊരു കല്ലിലേക്ക് പിടിച്ച് ഇതെല്ലാം റെയിൽവേയുടേതാണ് എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നു. ഇത് കൂട്ടുസ്വത്തിൽ പെട്ടതാണ്. കേസിലായിരുന്ന ഇത് ഭാഗിച്ച് കേസ് വിധിയായതാണ്. ഇത് അന്ന് അളന്ന കുറ്റി ഇപ്പോൾ ആരോ എടുത്ത് കൊണ്ട് പോയിരിക്കുന്നു ഇതാണ് ഇനി ഞങ്ങൾ എന്ത് ചെയ്യണം ? രേഖകൾ എല്ലാം ശരിയാണ്
@abdusamedvv2937Ай бұрын
Sir എന്റെ ഭൂമിയിൽ ചാലു കീറി മണ്ണെടുത്തു തേങ്ങിൻ തൈ വെച്ച് കുറച്ച് ഭാഗം വെള്ളം നില്കുന്നുണ്ട് 40വർഷം പഴക്ക മുള്ള - തേങ്ങ കിട്ടുന്ന തേങ്ങുള്ളതാണ് അത് foam no5lanu തരം മാറ്റാൻ കൊടുത്തത് വെള്ളം നിക്കുന്നത് കാരണം തരം മാറ്റി കിട്ടുന്നില്ല എന്ത് ചെയ്യണം
@JozeFopinions21 күн бұрын
പലർക്കും ഈ പ്രശ്നം ഉണ്ട്
@ActRule19 күн бұрын
ഫോം 5 തള്ളി പോയാൽ ഹൈ കോടതി യിൽ മാത്രമേ അത് ചോദ്യം ചെയ്യാൻ പറ്റുള്ളൂ ഫോം 6 ആണെങ്കിൽ കളക്ടർക്ക് അപ്പീൽ കൊടുക്കാം
@udayankunnath9813Ай бұрын
നിയമം എല്ലാം നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. ഒന്നും നടക്കുന്നില്ലെന്ന് മാത്രം. അതിനുള്ള പരിഹാരം കാണാൽ ശ്രമിക്കുക. സെക്ഷനും നിയമവും പറഞ്ഞു. സമയം കളയാതിരിക്കുക
@aswathyps7445Ай бұрын
Thank you sir.....very informative video......❤❤
@aswathyammu9871Ай бұрын
Sir oru central government employees nte bank details ariyan pattumo?
@Homeofbeegum7062Ай бұрын
Mulim inheritance equalityku vendi high courtil nerittu case kodukkqmo
@Homeofbeegum7062Ай бұрын
Muslim Inheritance equàlityku vendi high courtne nerittu sameepikkqmo?
@vipinchandran87652 ай бұрын
കാര്യങ്ങൾ മനസ്സിലാക്കാതന്ന തിന് വളരെ നന്ദി
@anilkumarkunnathbalaramana96312 ай бұрын
2007 ok
@jayaprakashcherakulam2082 ай бұрын
. മാ ഷമി ആൻങേക്കിന്റെ സുപ്രീം കോടതിയിലെ കേസ്സിന്റെ സ്ഥിതി എന്താണ്
@ramanikp85892 ай бұрын
2021 ൽ നൽകിയ ഇത്തരം ഒരു പരാതിയിൽ 2024 ൽ ആണ് ഒരു ഉത്തരവ് RDO ൽ നിന്നും ഉണ്ടായത്. അപ്പോഴേക്കും പ്രതിയുടെ അമ്മ മറവിയുടെ ആഴത്തിലേക്കു പോയിരുന്നു. അമ്മയുടെ സ്വത്തു കൈവശം വച്ചു തൊട്ട് മുന്നിലുള്ള വീട്ടിൽ പ്രതി മകൾക്കും ഭാര്യ പിതാവിനോടും മാതാവിനോടും ഒപ്പം കഴിഞ്ഞ 10 മാസമായി ജന്മം നൽകിയ അമ്മയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ മദിച്ചു ജീവിക്കുന്നു. ഉത്തരവ് കിട്ടി 2 മാസം കഴിഞ്ഞിട്ടും പ്രതിയുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായില്ല. കൂടാതെ RDO നൽകിയ ഉത്തരവിൽ ഒരു തൊഴിലോ സാമ്പത്തിക ഭദ്രതയോ ഇല്ലാതിരുന്ന അന്ന് 23 വയസ്സു മാത്രമുള്ള സഹോദരൻ സഹോദരിക്ക് വീട് പണിതു നൽകിയതായി സൂചിപ്പിച്ചിരിക്കുന്നു. നിയമം തെളിവെടുപ്പ് നടത്തി വരുമ്പോഴേക്കും അനുഭവിക്കാനുള്ളവർ യാത്ര പറഞ്ഞിരിക്കും.
@mohammedmazhuvancheeri21602 ай бұрын
good
@AnilKumar-hx6kf3 ай бұрын
അനാഥരായ കുഞ്ഞുങ്ങളെ അനാഥാലയത്തിൽ സംരക്ഷിക്കുന്നത് പോലെ വയസ്സായവരെയും സംരക്ഷിക്കണം അല്ലാതെ ഇഷ്ടമില്ലാത്ത മക്കളുടെ മണ്ടയിൽ അടിച്ചേൽപ്പിക്കുക അല്ല വേണ്ടത്. മക്കൾ അച്ഛനമ്മമാരെ വെറുക്കാനും നോക്കാതിരിക്കാനും എന്തെങ്കിലും കാരണം കാണും മിക്കവാറും അച്ഛനമ്മമാരുടെ ക്രൂരമായ പെരുമാറ്റം തന്നെയാകും കാരണം. മക്കളുടെ ഭാഗം കേൾക്കാനും തയ്യാറാകണം. മക്കളും മനുഷ്യർ ആണ് അവർക്കും അസുഖങ്ങളും കഷ്ടതകളും ഒക്കെ ഉണ്ടാകും.
@PKRNotesForStudents3 ай бұрын
Kelsa വഴി ഇങ്ങനെ ഒരു ഉപകാരം വളരെ നല്ലതാണ് 🙏🏻🙏🏻🙏🏻...ഈ വക്കീലന്മാർക്ക് കേസ് നടത്തുന്നതിൽ അൽമാർത്ഥത ഉണ്ടാവണമെന്നില്ല ..... പ്രതിഭാഗം വക്കീലുമായി സംസാരിച്ചു കേസിന്റെ ഗതി മാറ്റുന്നത് സൂക്ഷിക്കണം.... കേസ് കൊടുക്കുന്നവർ അവരുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കണം....
@RajeshThirupuram3 ай бұрын
Sir mob no pls
@RajeshThirupuram3 ай бұрын
Sir mob no pls
@RajeshThirupuram3 ай бұрын
Sir mob no pls
@RajeshThirupuram3 ай бұрын
Sir mob no pls
@RajeshThirupuram3 ай бұрын
Sir no pls
@sanoopts60803 ай бұрын
👍🏼
@deepthirejith20593 ай бұрын
2023 October 23 വാങ്ങിയ 19 മുതാൽ സ്ഥലം പൈസ അടക്കണമോ
@uniquefitnesskoodal52253 ай бұрын
Thank you sir
@radamanirada99994 ай бұрын
കള്ളീ.കള്ളൻമാർക്ക്.അല്ലാത.ആർക്കാണ്നിയമം
@SajeevashaSajeevasha4 ай бұрын
Kollam jillayil evideyanu
@chinthamol4 ай бұрын
കേരള ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയ ഒരു വ്യക്തി തന്റെ വയസായ മാതാപിതാക്കൾക്ക് (ഹൃദയ രോഗം ഉള്ളവർ) ചിലവിനു കൊടുക്കാനുള്ള നിയമം ഉണ്ടോ?
@ponnuseraj66504 ай бұрын
2014 ഇൽ വാങ്ങിയ ഭൂമി 20 സെന്റ് തരം മാറ്റാൻ ഫോം 6 ഇൽ കൊടുത്തു വില്ലേജ് ഓഫീസിൽ വന്നു സ്ഥലം കണ്ടു പോയി ഇനിയെന്താണ് ബാക്കി നടപടികൾ 20 സെന്റ് ഇപ്പോൾ 17 cent മാത്രമേ ഉള്ളു 17 സെന്റ് വച്ചാണ് പ്ലാൻ വരച്ചു സർവയർ നൽകിയത് 17 സെന്റിന് പൈസ അടക്കേണ്ടി വരുമോ, വസ്തുവിനുള്ളിൽ ചെറിയ നീരോഴുക്കു പാത്തി ഉണ്ട് പണ്ട് കൃഷി ചെയ്തിരുന്നപ്പോൾ ഉണ്ടായായിരുന്നതാണ് അതു നികത്താൻ സാധിച്ചില്ല അതു പ്ലാനിൽ കാണിച്ചിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും reject ആകാൻ സാധ്യത ഉണ്ടോ
@ActRule4 ай бұрын
നീർച്ചാല്ഉള്ളത് തടസ്സം അല്ല എന്ന് വിധി ഉണ്ട്. മറ്റു എപ്പിസോഡ് കണ്ടാൽ മതി
@ponnuseraj66504 ай бұрын
സാർ ഡാറ്റ ബാങ്കിൽ പെട്ടിട്ടില്ല നാലു സൈഡും വീടുകൾ ആണ് ഒരു സൈഡ് വസ്തുവിന്റെ അതിരുന് വെളിയിൽ ഒരു ചെറിയ നീരോഴുക്കു തോട് പോകുന്നുണ്ട് വസ്തുവിനുള്ളിൽ 20 സെന്റ് വസ്തു ആണ് അതിനുള്ളിൽ കൃഷി ചെയ്യുമ്പോൾ വെള്ളം ഒഴുകി പോകുന്നതിന് വേണ്ടി നീളത്തിൽ ഒരു പാത്തി ഉണ്ട് അതു നികത്താൻ സാധിച്ചില്ല ഫോം 6 ഇൽ അപേക്ഷ കൊടുത്തപ്പോൾ അപേക്ഷയിൽ ഈ പാത്തിയും കാണിച്ചിട്ടുണ്ട് ഇതു കൊണ്ട് തരം മാറ്റികിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
@ponnuseraj66504 ай бұрын
സാർ ഡാറ്റ ബാങ്കിൽ പെട്ടിട്ടില്ല നാലു സൈഡും വീടുകൾ ആണ് ഒരു സൈഡ് വസ്തുവിന്റെ അതിരുന് വെളിയിൽ ഒരു ചെറിയ നീരോഴുക്കു തോട് പോകുന്നുണ്ട് വസ്തുവിനുള്ളിൽ 20 സെന്റ് വസ്തു ആണ് അതിനുള്ളിൽ കൃഷി ചെയ്യുമ്പോൾ വെള്ളം ഒഴുകി പോകുന്നതിന് വേണ്ടി നീളത്തിൽ ഒരു പാത്തി ഉണ്ട് അതു നികത്താൻ സാധിച്ചില്ല ഫോം 6 ഇൽ അപേക്ഷ കൊടുത്തപ്പോൾ അപേക്ഷയിൽ ഈ പാത്തിയും കാണിച്ചിട്ടുണ്ട് ഇതു കൊണ്ട് തരം മാറ്റികിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
@ActRule4 ай бұрын
നീർച്ചാൽ തടസ്സം അല്ല
@ponnuseraj66504 ай бұрын
@@ActRule sar epol സ്റ്റാറ്റസ് കാണിക്കുന്നത് . Deputy collector Alappuzha എന്നാണ് viilagil നിന്നും rd ഓഫീസിലോട്ട് അല്ലെ അയക്കുന്നത്