ഞങ്ങളിലേക്ക് അവകാശങ്ങളെക്കുറിച്ച് അറിവ് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു 👍👍👍👍👍👍
@ActRule2 жыл бұрын
Thanks. Keep watching and share
@vipinchandran87652 ай бұрын
കാര്യങ്ങൾ മനസ്സിലാക്കാതന്ന തിന് വളരെ നന്ദി
@PrafinJosephZacharia4 жыл бұрын
Informative yet explained simply .. nice
@ActRule4 жыл бұрын
Thanks
@chackomathew5494 жыл бұрын
As an advocate you are doing this Chanel as a gift to all public of Kerala.there informations are far away from an ordinary citizen. Thanks a lot and will share it . This will go to all groups where I have access.
@ActRule4 жыл бұрын
Thanks
@remyamohd Жыл бұрын
@Actrule sir rti actil FAAkku pio yodu mel official ninnu collect cheyyaan order ittu ennal aa vivaram FAA yude karyathil aanu ullath ..piokku mel officil ninnu collect cheyyanamo
@vinayarajant3383 жыл бұрын
Your mission with a vision to enlighten those who are ignorant of law is remarkable
@ActRule3 жыл бұрын
Thanks for your valuable reply
@ishuttun4 жыл бұрын
thank you for this type of presentation.very useful and clear
@ActRule4 жыл бұрын
Thanks for your support
@techandall4u513 жыл бұрын
നല്ല വിവരണം....
@vibhaalakshmidevinair20514 жыл бұрын
Highly informative... Sir..
@ActRule4 жыл бұрын
Thanks
@peterfernandez11983 жыл бұрын
Very good information Thank you Sir.
@vipindas95613 жыл бұрын
Perfect information about RTI
@ActRule3 жыл бұрын
🙏
@renuantony24244 жыл бұрын
Good Job. Very Informative.
@ActRule4 жыл бұрын
Thanks
@ajayanmenon6022 жыл бұрын
thank you very much sir useful information
@akshayks23012 жыл бұрын
Very informative 👏
@midhunnk17272 жыл бұрын
Thank you sir ❤️❤️❤️
@SS-vb4dl3 жыл бұрын
Super , very clear 🙏🙏
@maneeshkumar29262 жыл бұрын
ഒരു ചോദ്യത്തിനും ഉത്തരം
@drumadathansk Жыл бұрын
നന്ദി സർ
@rijovarughese75623 жыл бұрын
Thank you sir
@ActRule3 жыл бұрын
Thanks
@lathikat98252 жыл бұрын
സർ എനിക്കെ കോടതിയിൽ ഫയൽ ചെയ്ത ഒരു കേസിന്റെ ഒരു സത്യാവസ്ഥ അറിയാൻ ഇതുവഴി പറ്റുമോ ദയവായി ഒന്ന് സഹായിക്കുമോ
@akshayaecentre79543 жыл бұрын
Very informative ❤️
@prakashr.l1399 Жыл бұрын
ഈ നിയമം കൊണ്ട് ഇന്ന് സാധാരണക്കാക്ക് ഒരു പ്രയോചനം ഇല്ല .2015 ല് മുഖ്യ വിവരാവകാശ കമ്മീഷണർ ആയിരുന്ന sibi matheu sir പുറപ്പെടുവിച്ച ഉത്തരവിൽ Ground water മുൻ Director ആയിരുന്ന Babu n joseph നെതിരെ departmental disciplinary proceedings yedukkan ഉത്തരവ് ആയപ്പോൾ , director റെ സുരക്ഷിതമായി റിട്ടയർ അയി പോകാൻ അനുവദിച്ച ശേഷം , director പെൻഷൻ അയി പോയതിനാൽ disciplinary action, ആരംഭിക്കാൻ സാധിച്ചില്ല. എന്ന് paranju report കൊടുത്തു director റേ രക്ഷപെട്ടു പോകാൻ അനുവാദം കൊടുത്തത്. Sree TINKU BISWAL IAS ആയിരുന്നു . ഇതിന്ടെ complete evidence um yende kailundu. Arkengilum yenne help cheyyan pattumo. Ithu purathukonduvannal ningal cheyyunnathu ഒരു പുണ്യപ്രവർത്തി ആയിരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ningalude apekshayude number and date ariyumenkil vivaravaksa niyama prakram chothikkoo, utharam kittu,
@vedhamol40472 жыл бұрын
@@ActRule thank u sir.🙏🙏🙏
@CatsAndDogs9442 жыл бұрын
15 കൊല്ലം മുൻപ് നിർമ്മിച്ച അനധികൃത ബിൽഡിങ്ങിന്റെ പെർമിറ്റ് മുതുതല പഞ്ചായത്ത് നൽകിയപ്പോൾ, ഉടമസ്ഥർ സമർപ്പിച്ച രേഖകളായ അവരുടെ aധാരത്തിന്റെ കോപ്പി, പ്ലാൻ തുടങ്ങി മറ്റു രേഖകൾ എല്ലാം വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ പഞ്ചായത്ത് പറഞ്ഞത് ടൗൺ പ്ലാനറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 12/12/2007, B2/07 നമ്പർ കെട്ടിടനിർമ്മാണ പെർമിറ്റ് റദ് ചെയ്തിട്ടുള്ളതാണ്. ആയതിനാൽ റൂൾ 11 പ്രകാരം (വിവരാവകാശനിയമം) ആവശ്യപ്പെട്ട രേഖകൾ അനുവദിക്കാൻ കഴിയില്ല എന്നാണ്. ടൗൺ പ്ലാനർക്കു 2010 ൽ പരാതി നൽകിയത് ഞാൻ തന്നെയാണ്.എന്നാൽ പഞ്ചായത്ത് ചെയ്തിരിക്കുന്നത് 2007 നു ശേഷം, ഉടമസ്ഥർ പുതുതായി നിർമിച്ചതിന് പെർമിറ്റ് കൊടുക്കുകയും കേസുകളും പരാതികളും വന്നപ്പോൾ ഗ്രൗണ്ട് flour 2000 ത്തിനു മുൻപുള്ളതാണെന്നും പറഞ്ഞുള്ള കൃത്രിമ രേഖയുണ്ടാക്കുകയുമാണ്. മാത്രമല്ല നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനു thanne അനധികൃത ഭാഗം പൊളിക്കണമെന്ന ഓർഡർ ഇറക്കേണ്ടി വന്നു. ഇതിനെതിരെ ഉടമസ്ഥർ ട്രിബൂനലിൽ കേസ് കൊടുത്തു. എന്നാൽ പ്രോപ്പർ proceedure എടുത്ത് അനധികൃതഭാഗം പൊളിക്കാൻ വേണ്ടിയാണു ട്രിബുണലും പറഞ്ഞത്. പക്ഷെ പഞ്ചായത്ത്, അവരുണ്ടാക്കിയ കൃത്രിമ രേഖയെ വീണ്ടും നിലവിൽ വരുത്തി ഗ്രൗണ്ട് ഫ്ലോറിൽ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന ആൾക്ക് നമ്പർ പുതുക്കി നൽകി.2007 മുതൽ അയാൾ ഇവിടെ പലചരക്കു കടനടത്തിക്കൊണ്ടിരിക്കുന്നു.എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചു ഞാൻ ഒരു വീടുണ്ടാക്കിയപ്പോൾ അതിനു നമ്പർ അനുവദിക്കുന്നില്ല. കാരണം പറയുന്നത്. ആധാരം വെച്ചു അളക്കുമ്പോൾ എന്റെ സ്ഥലത്താണ് ബിൽഡിങ്ങിന്റെ ആദ്യത്തെ റൂം നിൽക്കുന്നത് എന്നാണ്. ആയതിനാൽ സ്ഥലത്തിന്റെ സ്കെച്ച് വേണം എന്നാണ്. പക്ഷെ തർക്കമുള്ളിടത്ത് റിസർവ്വേ ബുദ്ധിമുട്ടാണ്.. അതുകൊണ്ട് സ്കെച്ച് പെട്ടെന്ന് കിട്ടില്ല.ആയതിൽ റൂൾ 11 പ്രകാരം വിവരം നൽകാൻ കഴിയില്ല എന്നുപറയുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു
@prebhanair76632 жыл бұрын
എന്റെ ഭർത്താവ് സർക്കാർ സർവ്വീസിൽ ഉള്ള വ്യക്തി യായിരുന്നു. അദ്ദേഹത്തിന്റെ group Insurance ന്റെ opening form നഷ്ട പ്പെട്ടു എന്ന് പറയുന്നു. സർവ്വീസ് ബുക്കിൽ ഒട്ടിച്ചിരുന്ന ആ opening എങ്ങനെ നഷ്ടപ്പെട്ടു എന്ന് എനിക്ക് ചോദിക്കാൻ പറ്റുമോ . സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുകയും . gis ന്റെ പാസ്ബുക്കിലും രേഖ പ്പെടുത്തിയിട്ടുമുണ്ട്
@vishnuramanan52092 жыл бұрын
RTI ACT. section 11 explain cheyyamo.
@ravindranm48433 жыл бұрын
നന്ദി
@ashrafthiruvanthapuram77593 жыл бұрын
Sir.oru schoolil dailywages interview il pankeduthavarude qualification ariyaan avarude certificatinte copy avashyappedaan pattumo ee rule anusarichu.pls reply sir.
@basil34776 күн бұрын
Oru privat companyil ith use chyyamo?
@flyhighwithmariya133 жыл бұрын
Sir, roadside kidkuna orle nammku ariyilathaorle name onnm ariyilla bt ayaale safe aknn nammku nammude adutha poliice sationil poyi chodikano atho ithupole ullavare protect chynnvendi arreyannu njan inform chyndadhu (,ipo temporary place ann kidkne shop open ayl avrku avide vannirknonnumpatila,oru safty illadhye ann, dog's koode kidkne, mask illa so,plz reply sir.
@ActRule3 жыл бұрын
Social justice department. You may contact nearest police station, they will arrange a shelter under the control of social justice department
@garudasoultraveller4 жыл бұрын
good job !!!!
@ActRule4 жыл бұрын
Thanks 👍
@ashithavishnu70652 жыл бұрын
Nalla video. Sir njn RTI act vechu police station le cctv ku apply cheythirunnu.ennal avar athu labhyamalla ennu rlpy thannu.appeal ayachitu acknowledgment form polum thirichu vannilla one month ayi.enth cheyyanam
@ActRule Жыл бұрын
Enquire with appealte authority about status
@whatsup_viral Жыл бұрын
Pinariye de ella azhimathi details um vivaravakasham vazhi chodichalo??🤔
@ibrahimedapal90233 жыл бұрын
PONNANI nagaram villege office il 1.masamayi kodutha apekshayku ithu vare oru marupadi kittiyittilla ini appeal evide kodukanam please Reply
@ActRule3 жыл бұрын
Appeal to deputy thahasildar
@rankhackers3 жыл бұрын
Psc de newpattern quesrn kand ivde ethiya nhan
@sivadasann10763 жыл бұрын
Sir govt ഓഫീസുകളിൽ ld ക്ലാർക്ക് ടൈപ്പിസ്റ്റ് പോലുള്ള തസ്തികളിലേക്ക് ഒഴിവുകൾ അനേഷികുന്നതിന് വേണ്ടിയുള്ള വിവരാവകാശം മോഡൽ ഒന്ന് പറഞ്ഞു തരാമോ വീഡിയോ ആയി ചെയ്താലും മതി
@Itsmearjun22753 жыл бұрын
Hello sir Kerala Beverages corporation IL RTI kodukkunnath enganeya, the applicant may remit the for application of RTI of Rs.10/- in favour of Managing Director, KSBC by Demand Draft or in person. Court fee stamp, Revenue stamp will not not be accepted.
If a rti request for a order from higher authority is requested from lower office what should rti public information officer from lower officegive as reply?eg an order from director of education is requested from a school....
@abhijithr62323 жыл бұрын
Sir kerala departmentil rti ayakumbol postal order vazhi fee adakan patumo?
sir What to do to know whose land is the land adjacent to my property?
@ananyasanthosh439410 ай бұрын
@ActRule please reply
@jaseelmkoyajmk2 жыл бұрын
red crescent college ninnum njagalk spot admission vendi ulla NOC (non objection cirtificate) tharunnilla athin karanam onnum avr parayunnilla tharan pattilla athre ullenna parayunnath ithi ethire nmuk nthelum cheyyn pattumo
@sreelekac.s36003 жыл бұрын
Sir public health department aanenkil aarakkanu application kodukkendathu? Namukkethire mattoral koduthirikkunna parathiyekkurichum athinu department edutha theerumanathekkurichum ariyan sadhikkumo
@ActRule3 жыл бұрын
Yes Please verify from concerned office, who is the public information officer
@shakeelaalikhan76793 жыл бұрын
Thanks
@sahajaharilal60413 жыл бұрын
സർ വിവരം ലഭിക്കുവാൻ നിശ്ചിത തുക നിശ്ചിത ഹെഡിൽ ഒടുക്കി ചെലാൻ ഹാജരാക്കുവാൻ നിർദേശ്ശിച്ചു ലഭ്യ മായ കത്തിന്റെ അടിസ്ഥാനത്തിൽ ഒർജിനൽ ചെലാൻ തപാൽ മാർഗ്ഗം അയച്ചു കൊടുക്കുകയും ആയത് സ്വീകരിച്ചതായി sms message ലഭിച്ചതും ആണ്. എന്നാൽ തുക അടക്കുവാൻ നിർദേശ്ശിച്ച ദിവസം മുതൽ തുക ഒടുക്കിയ ദിവസം വരെയുള്ള ദിവസങ്ങൾ add ചെയ്തു ശേഷം വരുന്ന മുപ്പത്തിയഞ്ചു ദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തിരുന്നാൽ എന്ത് ശിക്ഷ നടപടികൾ ആണ് ഇൻഫർമേഷൻ ഓഫീസർക്കെതിരെ സ്വീകരിക്കുന്നത്
@ActRule3 жыл бұрын
Please watch full video
@ajithkumarnanappan52272 жыл бұрын
ഈ RIA 8(1)j എന്താണെന്നു പറഞ്ഞു തരാമോ
@zahlakdive11462 жыл бұрын
RTI Reply one month കഴിഞ്ഞിട്ടും തരാതിരുന്നാല്‍ എന്തു ചെയ്യാനാവും ?
@vijikk550 Жыл бұрын
ബാങ്ക് സേവിംഗ്സ് അക്കൗണ്ടിൻ്റെ details vivaravakasa niyama pragaram ലഭിക്കുമോ
@ActRule Жыл бұрын
ഇല്ല. വ്യകതിപരമായി വിഷയങ്ങൾ വരില്ല
@maneeshkrishna72053 жыл бұрын
Extra varunna oro copy kittunnathinum 2roopa veetham adaykkanam ath evideyanu adaykkuka
@ActRule3 жыл бұрын
Request the mode of payment or head of account from public information officer
@mohamedmusthafa65373 жыл бұрын
സാർ. വിവരാവകാശനിയമം അനുസരിച്ച് ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയിൽ നിന്ന് ആവശൃപ്പെടുന്ന വിവരങൾ ലഭിച്ചില്ലങ്കിൽ അപ്പീൽ അധികാരിയായിട്ട് ആരെയാണ് സമീപിക്കേണ്ടത്.
@photonbiologicals27669 ай бұрын
Can we prepare this application in English or it is mandatory to be in Malayalam?
നിങ്ങൾ ഭാര്യയാണ് എന്ന് കാണിക്കുന്ന തെളിവ് കൊടുക്കുക
@ActRule3 жыл бұрын
kzbin.info/www/bejne/bIHIp5-lh7iUrdE ചികിത്സ പിശകിനെ പറ്റി ഈ വീഡിയോ പൂർണമായും കാണുക
@jayarajkalluvelil2 жыл бұрын
Sir HDFC LIFE INSURANCE മേഘലയിൽ ഇത് ബാധകമാണോ?
@ishuttun3 жыл бұрын
sir oru hospitalil ninnu IP case sheet nalkunnathinu legal heir certificate vendathundo
@ActRule3 жыл бұрын
വിളിച്ചതിന് നന്ദി താങ്കളുടെ സംശയം തീർന്നു എന്ന് വിശ്വസിക്കുന്നു
@prakashs96202 жыл бұрын
കുടുംബശ്രീയുടെ ലോണുകളും മറ്റു പ്രൊസീജർ കളും അറിയുന്നതിന് ആർക്കാണ് നമ്മൾ പരാതി കൊടുക്കേണ്ടത്
@vishnusoman44823 жыл бұрын
Sir, enik chengannur mc road vikasanathe patti ariyanam enn und! Appo eth public information offer aanu? Aa adress engne aayirikum?
@ActRule3 жыл бұрын
MC Road state PWD keezhil anu, എത് ഓഫീസിൽ നിന്നാണ് വേണ്ടത് എന്ന് നോക്കിയ ശേഷം ചീഫ് എൻജിനിയർ, എക്സിക്യുട്ടീവ് എൻജിനിയർ, അസി: എക്സിക്യുട്ടിവ് എൻജിനിയർ, അസിസ്റ്റൻ്റ് എൻജിനീയർ എന്നീ ഓഫീസുകളിൽ നിന്ന് ആവശ്യമുള്ള വിവരം ലഭിക്കും
@vishnusoman44823 жыл бұрын
@@ActRule alappuzha aano? Atho chengannur aano.
@ActRule3 жыл бұрын
Please check in PWD site you get correct address of information officer
@statuszone38824 жыл бұрын
Sir Enikkoru Doubt und.. RTI related aanu Sir ne Onnu Contact Cheyyan Pattumo? Ithine Patti Vekthamaaya knowledge illathathu kondanu
@ActRule4 жыл бұрын
9895135081 please contact adv dB binu
@shajahankm8732 жыл бұрын
What about the cctv footage, can i apply?
@ashishrenismee29883 жыл бұрын
PSC related ayitulla questionsinu answer kittumo?
@ActRule3 жыл бұрын
Ys
@ecabhilash Жыл бұрын
വില്ലേജ് ഓഫീസിൽ ഒരു സർവ്വേ നമ്പറിൽ ഉള്ള ഭൂമിക്കു കരം അടയ്ക്കുന്നത് ആരുടെ പേരിലാണെന്ന ചോദ്യത്തിന്, ആയതു ക്രോടീകരിച്ചു വച്ചിട്ടില്ലാത്തതിനാൽ നൽകാൻ നിർവാഹം ഇല്ല മറുപടി ലഭിച്ചു.... ഇത് വിവരം നിഷേധിക്കൽ എന്ന പരിധിയിൽ വരുമോ
@ActRule Жыл бұрын
തീർച്ച ആയും
@abiabraham81653 жыл бұрын
Sir vandanam medical collage ആലപ്പുഴ ൽ ഡെത്ത് സമ്മറി കിട്ടുന്നതിന്റെ കാര്യം /കാലതാമസം എന്നിവയെ കുറിച് അറിയാൻ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്? ആ ഹോസ്പിറ്റലിലെ ബന്ധപെട്ട ഉദ്യോഗസ്ഥന് ആണോ അതോ ഹോസ്പിറ്റൽന്റെ പരിധിയിൽ വരുന്ന പഞ്ചായത്ത് ൽ ആണോ
@athiraprasanth940 Жыл бұрын
Sir, നമുക്ക് എതിരായി ഒരു പരാതി പഞ്ചായത്തിൽ ലഭിച്ചു എന്ന് പറഞ്ഞാൽ അതിന്റെ കോപ്പി ലഭിക്കാൻ നമുക്ക് അവകാശം ഉണ്ടോ
@shansal6447 Жыл бұрын
യെസ്. ലഭിക്കും
@ActRule Жыл бұрын
Yes
@navomialphin57563 жыл бұрын
Government employees nte salary ariyan pattumo
@ActRule3 жыл бұрын
It's personal information
@sreekumarannair87752 жыл бұрын
സർ , ഒരു വകുപ്പിൽ(eg . ഫോറെസ്റ് ഡിപ്പാർട്മെൻറ് )എത്ര പൊതു അധികാരി ഉണ്ടാകും.
@faris89063 жыл бұрын
സർ, Edist kerala എന്ന കേരള സർക്കാരിൻ്റെ വെബ്സൈറ്റിൽ RTI അപേക്ഷ സമർപ്പിക്കുമ്പോൾ വിവരാവകാശ നിയമത്തിൻ്റെ എല്ലാ അവകാശങ്ങളും സാധുവാകുമോ?
@ActRule3 жыл бұрын
yes
@vijayanvk4971 Жыл бұрын
പ്രാധമിക സഹകരണ സംഘങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ സർ;ദയവായി മറുപടി തരുക.
@Christy-md8ms3 жыл бұрын
ഞാൻ വിദ്യാഭ്യാസവകുപ്പിന് കീഴിൽ ജോലി ചെയ്യുകയാണ് 2 വർഷം കൊണ്ടു ആവേണ്ട പ്രാബേഷൻ ഓരോ കാരണം പറഞ്ഞു നീണ്ടു പോകുന്നു ഇതിന്റെ കാരണം തേടി RTI കൊടുക്കാമോ
@ActRule3 жыл бұрын
Ys
@sibiku15053 жыл бұрын
Same
@padmakumarsivadasan440110 ай бұрын
എല്ലാ സർക്കാർ ഓഫീസിലും അപേക്ഷ സമർപ്പിക്കാനുളള അഡ്രസ്സ് Spio RTI വകുപ്പ് പേര് അങനെ ആണൊ
@Vsnewfacemedia3 жыл бұрын
Loan ,bank detaile ariyam pattumo
@BabuVLazar3 жыл бұрын
If a rti officer gives a wrong answer, what to do? I mean 1st application reply and apeal reply entirely different..
@ActRule3 жыл бұрын
Prefer appeal
@Kasim-oy2ur3 жыл бұрын
പോലീസില് കൊടുത്ത വിവരാവകാശത്തിന്നു 30 ദിവസം കഴിഞ്ഞ് മറുപടി കിട്ടിയില്ല ആര്ക്കു അപ്പീല് കൊടുക്കണം എത്ര ദിവസത്തിനുള്ളില് കൊടുക്കണം
@bennymathew22523 жыл бұрын
KSFE vivarangal kittumo
@bk-qq9jc4 жыл бұрын
സ്വകാര്യ സ്ഥാപനങ്ങൾ (private companies)ഈ നിയമത്തിന്റെ പരിധിയിൽ പെടുമോ??
@ActRule4 жыл бұрын
പൂർണമായും സ്വകാര്യമായ കമ്പനികൾ പരിധിയിൽ വരില്ല എന്നാൽ സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന, സർക്കാരിന് കൂടുതൽ ഷെയർ ഉള്ള കമ്പനികൾ നിയമ പരിധിയിൽ വരും
@inshadecoration97213 жыл бұрын
ഇല്ല
@enriquederique48922 жыл бұрын
ഹായ് സർ, ഞാൻ നഴ്സിങ് പഠിച്ച council ഇൽ നിന്നും (delhi nursing council)പഠിച്ച വർഷത്തെ syllabus ന്റെ declaration ചോദിച്ചപ്പോൾ respond ചെയ്യുന്നില്ല,,, ഈ ആവശ്യത്തിലേക്കായി ഈ നിയമo ഉപയോഗിക്കാൻ പറ്റുമോ
@ActRule2 жыл бұрын
Sure
@enriquederique48922 жыл бұрын
@@ActRule sir How can i contact you?
@resmirc78033 жыл бұрын
Sir ,എൻ്റെBank Transaction വിവരങ്ങൾ ബാങ്കിൽ നിന്ന് വിവരാവകാശം വഴി നേടാനാകുമോ?
@aysha_assain Жыл бұрын
🥴
@aash8704 жыл бұрын
Copies nu apply cheyyuka aanenkil Rs.2 per copy eedakkum. Ith BPL kaark baadhakam aano?
@ActRule4 жыл бұрын
No, but number of copies limited
@RishadVlogger2 жыл бұрын
Mail വഴി നമുക്ക് RTI നല്‍കാന്‍ സാധിക്കുമോ..??
@afsalp.v61912 жыл бұрын
സാർ. കുടുംബ സ്വത്തിനെ കുറിച്ച് അറിയാൻ കഴിയുമോ.?
@ActRule2 жыл бұрын
കുടുംബം പൊതു വിവരം അല്ല
@aswathiachu69072 жыл бұрын
സാർ വേറൊരു വ്യക്തിയുടെ വീടിന്റെ പ്ലാൻ സമർപ്പി ചിട്ടുണ്ടോ.എന്നും വിസ്തീർന്നത്തെക്കുറിച്ചും മുൻസിപ്പാളിറ്റിയിൽ വിവരാവകാശത്തിന് കൊടുക്കാൻ പറ്റുമോ..,.
എന്റെ വീട്ടുപേര് നേരത്തെ ശരിയായാണ് വില്ലേജ് ഓഫീസിൽരേഖപ്പെടുത്തിയിരുന്നത് എന്നാൽ മൂന്നു നാലു വർഷം മുൻപ് കൈതമന എന്നുള്ളത് കൈതവന തെറ്റായിബരേഖപ്പെടുത്തി.ശ്രദ്ധയിൽ പെട്ട അന്ന് മുതൽ ശരിയാക്കാൻ രണ്ടു വർഷമായി നടക്കുന്നു.tahasildhar ശരിയാക്കി കൊടുക്കാൻ എഴുതിയെങ്കിലും വില്ലേജ് ഓഫീസിലെ sirummar വെറുതെ ഇട്ടു നടത്തുന്നു. എന്തു കൊണ്ടാണ് വീട്ടുപേര് ശരിയാക്കി തരാത്തത് എന്നത് വിവരാകാശ നിയമത്തിൽ വരുമോ
@ActRule4 жыл бұрын
തീർച്ചയായും താങ്കൾക്ക് കാരണം എന്താണ് എന്ന് ചോദിക്കാവുന്നതാണ്
@santhoshkg14683 жыл бұрын
സാർ. എന്റെ വസ്തുവിനോട് ചേർന്ന് കിടക്കുന്ന സ്ഥലം പുറം പോക്ക് ഭൂമിയാണോ എന്നറിയാൻ എന്താണ് ചെയ്യേണ്ടത്. Please മറുപടി പ്രതീക്ഷിക്കുന്നു.
@ActRule3 жыл бұрын
വില്ലേജ് ഓഫീസിൽ അപേക്ഷ വക്കു
@santhoshkg14683 жыл бұрын
Thanks sir
@abdullaesmail9 ай бұрын
ഞാൻ ഒരു ലാബ് ടെക്‌നിഷ്യൻ ആണ്. എനിക്ക് പ്രൊമോഷൻ കിട്ടാൻ അർഹത ഉണ്ടായിരുന്നു അതിനു ഞാൻ റിക്വസ്റ്റ് കൊടുത്തിട് റിപ്ലൈ കിട്ടിയില്ല ഞാൻ വിവരകാശം വഴി അന്യൂക്ഷിച്ചാൽ ലഭിക്കുമോ
@rajven85293 жыл бұрын
Posetel വഴി കൊടുക്കുന്ന ഒരു അപേക്ഷയുടെ മറുപടി Mail വഴി കിട്ടുമോ?
@ActRule3 жыл бұрын
In almost all cases, answe is getting through post If u are provide mail id and specifically request, then, it will available, subject to digitalisation of that office
@thwahirmoses72053 жыл бұрын
Sir, Postal ആയ് അപേക്ഷിക്കുന്നതിന് details പറഞ്ഞ് തരാമോ? മറുപടി പോസ്റലിലൂടെ ലഭിക്കുമോ?
@ActRule3 жыл бұрын
You can sent it by post in registered post with acknowledgement card. Reply will get through post
@thwahirmoses72053 жыл бұрын
@@ActRule thank you
@ayyappaswamys59773 жыл бұрын
This act is not yet implemented at the office of kerala state pharmacy council,Thiruvananthapuram. Why?
@ActRule3 жыл бұрын
Every where it is applicable
@ayyappaswamys59773 жыл бұрын
@@ActRuleSir, pls do the needful to bring it under the ambit of RTI Act -2005.
@akhilbabu8680 Жыл бұрын
online aayitt apply cheyyan pattumo....
@vpmanu133 жыл бұрын
Kerala govt ഡിപ്പാർട്മെന്റൽ വിവരം കിട്ടാൻ ഓൺലൈൻ വഴി അപേക്ഷ അയക്കുന്നതെങ്ങനെ ഫീസ് അടക്കുന്നതെങ്ങനെ
@ActRule3 жыл бұрын
ബന്ധപ്പെട്ട ഡിപ്പാർട്ട് മെൻ്റിൻ്റെ site സന്ദർശിക്കുക ,link ലഭിക്കും
@sajeeshk95672 жыл бұрын
കേരളത്തിൽ നിന്ന് തമിഴ് നാടിന്റെ ഒരു സ്ഥാപനത്തിൽ വിവരാവകാശ അപേക്ഷ അയക്കാൻ കോർട്ട് fee സ്റ്റാമ്പ് എത്ര രൂപയുടെ വേണം
@shalusfunpage65183 жыл бұрын
Income സർട്ടിഫിക്കറ്റ് വരുമാനം കൂട്ടിയതിന് ചോദിക്കാമോ
@deepthinandanan2997 Жыл бұрын
Gov ഓഫീസിൽ മാത്രമേ വിവരങ്ങൾ കിട്ടുക ഉള്ളോ 🤔 എനിക്കു ഒരു pvt ഹോസ്പിറ്റലിൽ നിന്നും കുറച്ച് വിവരങ്ങൾ വേണം 🙏
@ActRule Жыл бұрын
നിങ്ങളുടെ ചികിത്സ വിവരം അവർ തരാൻ ബാധ്യസ്ഥരാണ്. നിങ്ങളുടെ മാത്രം
@softpulse15673 жыл бұрын
വിധി വന്ന കേസുകളുടെ Details അറിയാൻ എന്താണ് വഴി. ഇതിന് വിവരവകാശം ആർക്കാണ് നൽകേണ്ടത്. മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസ് Details.