ഗ്രിപ്പിന്റെ സൈഡിലുള്ള ടോപ്പ് കട്ട് ചെയ്ത് സൂപ്പർ ബ്ലൂ ഉപയോഗിച്ചല്ല ഒട്ടിക്കേണ്ടത്. അത് ഉള്ളിലേക്ക് പ്രസ്സ് ചെയ്താൽ അവിടെ ടൈറ്റ് ആയി നിൽക്കും.
@FayasPnАй бұрын
Ahnale..... Set aakaam bro.... Thank you machaanr.... 🫂❤️..... Ningala poole ullavarude support aan ente strength🥹❤️🫂
@St.MONZTER17 күн бұрын
🙄Bro ആ ക്യാപ് പൈപ്പിന്റെ ഉള്ളിൽ കേറി ഇരിക്കാൻ ആണ് അത് അങ്ങനെ ഡിസൈൻ ചെയ്തിരിക്കുന്നത്... അത് ഒന്ന് തട്ടി കൊടുത്താൽ കേറി പോവും... ഒട്ടിച്ചു വക്കാൻ ആണെങ്കിൽ പിന്നെ കമ്പനിക്കാർ അത്രയും നീളം കൊടുക്കുമോ... ഇങ്ങനെ ചെയ്യുന്നതിന് മുന്നേ ആരെങ്കിലും ചെയ്യുന്ന വീഡിയോ ഒന്ന് കണ്ടിട്ട് ചെയ്‌താൽ പോരെ 🤷🏻♂️
@FayasPn16 күн бұрын
Njan nokyernnu bro..... Vidio kndilla..... Pinna ath mathram alla pettann veedichathalle...... Appa pettann set cheytheen
@St.MONZTER16 күн бұрын
@FayasPn അങ്ങനെ പറയല്ലേ ബ്രോ... വെറുതെ ഒന്ന് bike handle grip change എന്ന് ടൈപ്പ് ചെയ്യുമ്പോൾ തന്നെ മലയാളം അടക്കം നൂറു കണക്കിന് വീഡിയോ ആണല്ലോ കാണിക്കുന്നത്... എന്നിട്ട് Bro മാത്രം കണ്ടില്ലെന്ന് പറഞ്ഞാൽ എങ്ങനാ വിശ്വസിക്ക 🙄🙄