പുതിയ MTB BIKE വാങ്ങി..!!! 💥💥& 100 Normal Bikes Walk around

  Рет қаралды 830,408

Arun Smoki

Arun Smoki

4 жыл бұрын

യൂട്യൂബ് വരുമാനം കൊണ്ട് ഞാൻ വാങ്ങിയ കാൽ ലക്ഷത്തോളം വില വരുന്ന MTB ബൈക്കിനെ കുറിച്ചും ബാക്കി കടയിൽ കണ്ട കുറച്ചു ബൈക്കുകളെ കുറിച്ചുമാണ് ഇന്നത്തെ vdo...വാങ്ങാൻ പ്ലാൻ ഉള്ളവർ തീർച്ചയായും കാണുക...!!!
FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
Buy Online: www.goosebery.co.in
ARUNS for extra 15%
Buy Whatsapp: wa.me/917510231067
FREE FEEL TO CONTACT ME ON;
__________________________________
INSTAGRAM PROFILE
/ arunsmoki
Facebook page
www. Arunsmokiii
___________________::::::___________________
MY GADGETS
Camera :
gopro Hero 7
Hero 8
One plus 7pro
s20 plus
5d M4 85mm lens
EDITING SOFTWARE ;
Power director Pro
(FULLY EDITED ON ONEPLUS 7PRO)
THUMBNAIL
_________________
Light room
snapseed
malayalam photo editier
MY OTHER PAGES
FOR USED BIKES
/ tcrktm
facebook
/ thrissurusedktm
ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
/ 244177746376307
**______💙 Thanks For watching Guyz 💙______**

Пікірлер: 1 100
@arun_smoki
@arun_smoki 4 жыл бұрын
ഇത് പോലെ വേറെ ഏതേലും വണ്ടിയുടെ vdo ആവശ്യമുണ്ടെങ്കിൽ എനിക്ക് ഇൻസ്റ്റാഗ്രാമിൽ msg അയക്കുക.. instagram.com/Arunsmoki
@anamika9245
@anamika9245 4 жыл бұрын
Pin cheyy bro
@anunihajmk9981
@anunihajmk9981 4 жыл бұрын
*_CYCLE_* 💞💓 *_അടിപൊളി_* 💥✨
@santhoshv6164
@santhoshv6164 4 жыл бұрын
Arun broo duke 200 kittan undoo
@santhoshv6164
@santhoshv6164 4 жыл бұрын
Cycle polil
@ufcmachanzzz1854
@ufcmachanzzz1854 4 жыл бұрын
Decathlon cycles nokkamayirnnu😑
@-90s56
@-90s56 4 жыл бұрын
പെട്രോളിന് വില കൂടുന്ന സാഹചര്യത്തിൽ ഏതൊരാൾക്കും അനുയോജ്യമായ വാഹനം ഇപ്പോൾ സൈക്കിൾ ആണ് പിന്നെ ഒരു വ്യായാമം കൂടി കിട്ടും 😊☺️
@ajmalajuz532
@ajmalajuz532 4 жыл бұрын
കോശി🙆
@milank4087
@milank4087 4 жыл бұрын
First aaa fortoner vittu mileage oke kittyne oru car eduk koshichyaa
@muhammedfarooq7219
@muhammedfarooq7219 4 жыл бұрын
Nth prehasam aanu sajii swentham aayit identity ille bro , ath use cheyy stop this cheap show 😊
@Selumk
@Selumk 4 жыл бұрын
@@muhammedfarooq7219 ഇതൊക്കെ രസല്ലേ
@shebin6176
@shebin6176 4 жыл бұрын
ivan ellayidathum chali comment aanu 🤢
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Cycling vere level aanalle..♥️♥️♥️
@praveens6362
@praveens6362 4 жыл бұрын
😍😍
@arunsathiyanoor
@arunsathiyanoor 4 жыл бұрын
😍
@amalm9303
@amalm9303 4 жыл бұрын
Hello cycling bro
@fathihbmx1330
@fathihbmx1330 4 жыл бұрын
Bro ✋
@praveens6362
@praveens6362 4 жыл бұрын
@kcyclopedia ishtam😍😍
@abhinavsudheer9347
@abhinavsudheer9347 4 жыл бұрын
MTB - Marada Thendi Breakilla 😅😅💥
@sanjayk7581
@sanjayk7581 4 жыл бұрын
Athu polichu😂😂😂
@bikevlogerak4750
@bikevlogerak4750 4 жыл бұрын
Athu kalake 😂😂
@shahinvk1205
@shahinvk1205 4 жыл бұрын
Nostu
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
😆
@favvlogs9958
@favvlogs9958 4 жыл бұрын
Nostu
@SanjuTechy
@SanjuTechy 4 жыл бұрын
😍🤘
@B_r334
@B_r334 4 жыл бұрын
Sanju bro innu video undo
@jubin2611
@jubin2611 4 жыл бұрын
Uyyo
@Alpha-hh3ox
@Alpha-hh3ox 4 жыл бұрын
പുതിയ ഉടായിപ്പ് വീഡിയോ ഒന്നും ചെയ്യുന്നില്ലേ ആശാനേ 😂
@GokulamAppsgames
@GokulamAppsgames 4 жыл бұрын
Boro
@cuccitiniooiglesias187
@cuccitiniooiglesias187 3 жыл бұрын
Daa sanju ..
@MS-bs1xi
@MS-bs1xi 4 жыл бұрын
തൊണ്ട വേദന മാറാൻ സൈക്കിൾ വാങ്ങിയ smoki😄😄
@mohamedameen6830
@mohamedameen6830 3 жыл бұрын
😂
@gamingwithpsyco2782
@gamingwithpsyco2782 3 жыл бұрын
😂😂😂
@akhil4991
@akhil4991 4 жыл бұрын
0:23 a freekkan ambassador spotted
@thomassaji949
@thomassaji949 4 жыл бұрын
Observation level🔥
@the_warewolf6389
@the_warewolf6389 4 жыл бұрын
Oh my GoD😁😁😁😁
@ibnabdulla6402
@ibnabdulla6402 3 жыл бұрын
😄😄🔥
@mnz-znm5414
@mnz-znm5414 4 жыл бұрын
സൈക്കിൾ അന്നെഷിച്ചു......"കല്യാണപെണ്ണ് അന്ന്വേഷിക ഇത്ര പാട് ഇല്ല 😀""arun smoki rocks 😀😀😀😀✌️✌️✌️✌️
@farziouu8209
@farziouu8209 4 жыл бұрын
Aano enna chirikaam hahahaha
@muhammedanshifm6433
@muhammedanshifm6433 4 жыл бұрын
എന്തു നോക്കിയാലും മലപ്പുറം ണ്ടാവും ✌️മലപ്പുറം teamz ലൈക്‌ അടിച്ചോ 😻
@naseef_nas
@naseef_nas 4 жыл бұрын
😍
@shamal0682
@shamal0682 4 жыл бұрын
❤️
@sahadklm
@sahadklm 4 жыл бұрын
Ee shopinte main(track and trial) malappuram aan. Down hill
@soul-2255
@soul-2255 4 жыл бұрын
കൊമ്പ് ഉണ്ടോ മലപ്പുറത്തിന്
@muhammedanshifm6433
@muhammedanshifm6433 4 жыл бұрын
@@soul-2255 ഒരു വാലും ണ്ട് ന്തേ
@premoosealexander7703
@premoosealexander7703 4 жыл бұрын
മച്ചാനെ പണ്ടത്തെ കഷ്ടപ്പാടൊക്കെ മാറി അല്ലെ. ഒരു വീട് ഒക്കെ വെച്ചു കുറച്ചു കൂടി അടിപൊളി ആക്‌ ബ്രോ
@pk.5670
@pk.5670 4 жыл бұрын
8:23 സൈക്ലിങ് എന്ന് വച്ചാൽ വേറെ ഒരു വികാരമാണ്.. ലഹരിയാണ്. ആ ചേട്ടൻ പറയുന്നത് പോലെ ഇതിലിറങ്ങിയവർക്കെ അതിന്റെ സുഗം അറിയൂ ഒരു ലഹരി ആണ്. ബൈക്ക് പ്രാന്തൻ and സൈക്കിൾ പ്രാന്തൻ👌. ഇപ്പൊ ലോക്ക് ഡൗണ് കാലത്ത് എന്റെ സൈക്കിൾ മൊത്തം പോയി കിടക്കുവാ വല്ലാത്ത ഒരു missing ആണ്😓 morning ride ഒക്കെ. Edit: ആ സ്‌ട്രൈറ്റ് ഹാൻഡിൽ വരുന്ന മോഡലുകൾ road bike അല്ല ഹൈബ്രിഡ് ആണ്. റോഡ് bike കുനിഞ്ഞു ഇരിക്കുന്ന മോഡൽ ആവണം. അങ്ങനെ ഓടിക്കാൻ ബുദ്ധിമുട്ടുള്ളവർകാണു ഹൈബ്രിഡ് Exercise ന് വേണ്ടി ആണ് എങ്കിൽ 100% MTB ആണ് നല്ലത് കാരണം hybrid , road bike ചവിട്ടാൻ കുറച്ചു കൂടെ എളുപ്പമാകും. Mtb ൽ 50 km ചവിട്ടിയത് അത്രയും effert വരാൻ raod bike 80-100 km ചവിട്ടേണ്ട വരും അപ്പോഴേ 50 km mtb ചവിട്ടിയ ആളെ പോലെ ശരീരം തയേഡ് ആവൂ.. അത് കൊണ്ട് ആണ് പറഞ്ഞത് exercise ന് ആണെകിൽ mtb നല്ലതും അല്ലാത്തപക്ഷം, ഈ വിലക്ക് ഒരു (25000) ഒരു കിടിലം hybrid വാങ്ങാം അല്ലെങ്കിൽ കുറച് കൂടെ പണം ഇട്ടാൽ starting range റോഡ് bike വാങ്ങാം.. ശ്രദ്ധിക്കേണ്ട കാര്യം പണം കൂടുന്തോറും സസ്‌പെൻഷൻ , wheel ന്റെ വണ്ണം, disk break പോലെ ഉള്ള കാര്യങ്ങൾ ഉണ്ടാവില്ല. കാരണം sycling അങ്ങനെ ആണ് . അത് കൊണ്ട് സസ്‌പെൻഷൻ ഉണ്ട് ,disc ഉണ്ട് എന്നൊക്കെ നോക്കി വണ്ടി തിരഞ്ഞെടുക്കാതെ ഇരിക്കുക . (Mechanic disc break ന്റെ കാര്യം ആണ് പറഞ്ഞത് അതിനേക്കാൾ നല്ലത് v break ആണ് ഹൈഡ്രോളിക് കുഴപ്പം ഇല്ല.)
@anand9501
@anand9501 4 жыл бұрын
Yes but palaekkum kauthunath cycling ennal tottatuthulla kadel pokan matram ulath ennan😌😌😌😌😌
@dragondragon84
@dragondragon84 3 жыл бұрын
Correct. Njaan oru daily 20 km and above cycling cheyyum.adhinte sugam anubhavichavarke ariyu.vere level
@afsalclt1179
@afsalclt1179 Жыл бұрын
@@dragondragon84 hybrid aano bro
@mallufoodlover8128
@mallufoodlover8128 4 жыл бұрын
ഒറ്റവണ്ടി ഫാൻസ്‌ ഉണ്ടോ 😍😁👍
@mr_hathim7983
@mr_hathim7983 4 жыл бұрын
AMBILI CYCLE njangale natil Kuthira cycle enn parayum.. AMBILI CYCLE FANS ADI LIKE
@sampath.7773
@sampath.7773 4 жыл бұрын
Nammada naatil Load cycle enne parayum 😂
@Allinone-xt1fh
@Allinone-xt1fh 4 жыл бұрын
Njangalde nattil aravandi enn parayum
@anandakrishnanpunnackal
@anandakrishnanpunnackal 4 жыл бұрын
Njangade naatil 1 inte cycle enna parayunne, pandathe best corner friendly cycle arunuu 😔💥💥
@hadiroshan5852
@hadiroshan5852 4 жыл бұрын
Oruvandi
@mr_hathim7983
@mr_hathim7983 4 жыл бұрын
@@anandakrishnanpunnackal ippolum best aanu Njangale natil oru ooma hindikkaran chekkan und avan daily KASARGOD KANNUR district full cover cheyyum e cycle il athum ottum energy kurayathe.... I think avan otta strech il 30/40 km enkilum cover cheyyunnundavm
@jaseelmuhammed4884
@jaseelmuhammed4884 4 жыл бұрын
എന്ത് കൊണ്ടും ഒരു സൈക്കിൾ അത്യാവശ്യമാണ് ഇപ്പോഴത്തെ സാഹചര്യതിൽ.. പെട്രോളിന്റെ കാര്യം ഒന്നും പറയാൻ പറ്റാത്ത അവസ്ഥയ
@abhishekanair5430
@abhishekanair5430 4 жыл бұрын
അരുൺ ചേട്ടന് പണ്ടത്തെ അത്ര energy ഇല്ലാ🥺😞, expecting more from you🙂
@jerie423
@jerie423 3 жыл бұрын
Aa chiri polum illa.. 😐
@jerie423
@jerie423 3 жыл бұрын
@RITHIN RANJITH enth patty... ee video thott alla.. kure munnathe video thotte poi.. aa thrissur slangoke kekkan kidu aarunnu..
@abhishekanair5430
@abhishekanair5430 3 жыл бұрын
Get well soon man, waiting for your more videos
@QUIZTIPS
@QUIZTIPS 3 жыл бұрын
@@jerie423 Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls
@jerie423
@jerie423 3 жыл бұрын
@@QUIZTIPS cheythillallo
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Super bro💖❤🎉 cycle കൊള്ളാം പൊളിച്ചു💪😍 cycle valare detail aayi review cheythu good 💓💕👍
@LuluBejot
@LuluBejot 4 жыл бұрын
❤️🔥 That’s a great Mtb video to watch! I just subscribed to your channel. Keep it up 🥰
@_anandu.vishnu_
@_anandu.vishnu_ 4 жыл бұрын
അയാളോട് മാസ്ക് അഴികാൻ പറഞ്ഞത് വലിയ തെറ്റ് ആയി പോയി....
@rohinppp
@rohinppp 4 жыл бұрын
Correct
@Vrdevan057
@Vrdevan057 3 жыл бұрын
Athe njanum ath alochichu..
@wellhellotherefellowhuman4535
@wellhellotherefellowhuman4535 3 жыл бұрын
Seriyaaa...
@midhunk2889
@midhunk2889 3 жыл бұрын
Correct,orale thettu paranju cheyyikunnu
@saraths2781
@saraths2781 4 жыл бұрын
Broo യ്ക്ക് വേറെ ഒരു സൈക്കിൾ ഉണ്ടായിരുന്നില്ല അത് എവിടെ...?
@nihalt6878
@nihalt6878 4 жыл бұрын
Broyude roomil
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
Video last parayunndallo
@safvan_safu4632
@safvan_safu4632 4 жыл бұрын
Vedio ful kanu
@saraths2781
@saraths2781 4 жыл бұрын
ഞാൻ vdo full ആയി കണ്ടു okk..
@nikhilcaribbeanz3222
@nikhilcaribbeanz3222 4 жыл бұрын
Lockdown ആയിട്ട് എല്ലാരുടേം അവസ്ഥ ഇത് തന്നെ... സൈക്കിൾ നല്ല ഒരു exercise തന്നെ ആണ്🔥🔥🔥
@arjunlakshman266
@arjunlakshman266 4 жыл бұрын
എല്ലാ you tuber മാരും ഇപ്പോൾ സൈക്കിൾ വേടിക്കുക ആണല്ലോ 🙄🤔🤔🤩😍❤️ Waiting for cycle review അരുൺ മച്ചന്നെ 💪🏼💪🏼🤩😍❤️🔥🔥🔥
@malluhumanbeing291
@malluhumanbeing291 4 жыл бұрын
5 min kond 3.7k views ..840 like ...Vere level 😍 Arun broo muthaan
@madarauchiha6187
@madarauchiha6187 4 жыл бұрын
Bro പൊളിയാണ് AruN SMOKi ഇഷ്ട്ടം
@amalajay7832
@amalajay7832 4 жыл бұрын
Cycle low rate inte vaangeet pinneed athukond budhimuttunnathinekaalum nallath cash set aavumbol nallath vaangunnath thanne aaan... Sheeekaram health okke ready aavatte . Ijj polikk
@sas143sudheer
@sas143sudheer 4 жыл бұрын
ഈ ലോക്ക് ഡൗണിൽ എല്ലാവരും നേരിടുന്ന പ്രശ്നമാണ് ഈ വയറു ചാടൽ അതിനു cycling കിടിലൻ exercise ആണ് എന്നതിൽ ഒരു തർക്കവുമില്ല ഒരെണ്ണം എടുക്കണം🤔
@pathanamthittakaran81
@pathanamthittakaran81 4 жыл бұрын
ഇത്‌ കാണുമ്പോൾ എനിക്ക് ഒരണ്ണം വേണെന്നു തോന്നുന്നു പഴയ സൈക്കിൾ mtb ഓർമ്മകൾ അന്ന് 3500rs
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഞാൻ വാങ്ങുമ്പോൾ 2300rs
@JoyalAntony
@JoyalAntony 3 жыл бұрын
ഞാൻ വാങ്ങുമ്പോൾ 2650
@anzil1197
@anzil1197 3 жыл бұрын
Ente AXN DX 1400 rs ❤️
@gibinpatrick
@gibinpatrick 3 жыл бұрын
എന്റെ turbo drive - 4300 11 yrs മുൻപ്😌😌
@nijojo6257
@nijojo6257 3 жыл бұрын
@@gibinpatrick pever👌
@pushpamk5816
@pushpamk5816 3 жыл бұрын
All the best broii Happy Journey
@sherildas6463
@sherildas6463 4 жыл бұрын
All the best dear..Keep pedaling...am using hybrid cycle..
@Aswindev1436
@Aswindev1436 4 жыл бұрын
Bro mask azhippikkaruth aarekondum... Sound kurach kuranjaalum kuzhappilla ... safety mukhyam
@adithyanmadhav397
@adithyanmadhav397 3 жыл бұрын
Arinjo onam special shakir brw tvs giveaway cheyyynund ividunn oru ktm vare prethikshikunnu 😁😁
@dragondragon84
@dragondragon84 3 жыл бұрын
Ividunnum kitiyaal mass aakum
@___sinan_6089
@___sinan_6089 4 жыл бұрын
Smoki bruh medichittulla ee cycle nte favrte aan + colourum❤ medikkanulla plan okke nd fund set aayittilla.......
@akshay36
@akshay36 4 жыл бұрын
Njanum vaangi... Gooseberry de items.. ✌🏻❤️
@haibinmathew3641
@haibinmathew3641 4 жыл бұрын
Cycle polichu😍😍,സൈക്കിൾ ഒന്ന് ഓടിച്ച കാണിക്ക് ബ്രോ ☺
@albinanil3773
@albinanil3773 4 жыл бұрын
Bro car nte backil bikeholder veki adipoli avum,
@nabeelep8405
@nabeelep8405 4 жыл бұрын
good bro cycle avnu koduthathu inkishtayi😍 aavashym ullavrkklle kodukndethu thts it
@anoopchacko763
@anoopchacko763 3 жыл бұрын
Alloywheel ettukazhinjappo mailage kuravu vallom vannoo..pinne alloy kettiyal wheel bearinginu warrenty kittillanoke parayunnathu sheriyano ....nexon
@vjibinnarayan2413
@vjibinnarayan2413 4 жыл бұрын
Bro.... Cycle carrier car ll fit cheyyairunnilleh ??
@ijas_ckd
@ijas_ckd 4 жыл бұрын
സൈക്കിളുകളുടെ വില കേട്ട് ഞെട്ടിപ്പോയി. പണ്ട് 3900ത്തിന് MTB മോഡൽ ആയ AXN DX വാങ്ങിയത് ഓർമ വരുന്നു. നൊസ്റ്റു. എന്നിട്ട് അതിൽ ചെയ്യാത്ത അങ്കംവെട്ടുകൾ ഇല്ല.5 കൊല്ലം അടിപൊളി ആയി കൊണ്ടുനടന്നു. പിന്നെ വളർന്നപ്പോൾ വിറ്റു. വില്കുമ്പോളും വളരെ നല്ല കണ്ടിഷൻ ആയിരുന്നു. നല്ല build ക്വാളിറ്റി ഉള്ള സൈക്കിൾ തന്നെയാണ് AXN DX
@Harikrishnan-bi4ym
@Harikrishnan-bi4ym 3 жыл бұрын
Enikkum ondayirunnu Axn dx pwoli
@fathihbmx1330
@fathihbmx1330 4 жыл бұрын
Yeah ,Angane Arun machaanum cycle vangichu 🔥💖
@donmathew9474
@donmathew9474 4 жыл бұрын
21:23 I remember your himalayan journey 😁😁😁😁😃😃😃
@prajith9947
@prajith9947 4 жыл бұрын
പെണ്ണ് കാണാൻ പോയി തുടങ്ങിയാൽ അറിയാം അതിൻറെ ബുദ്ധിമുട്ട്
@prajith9947
@prajith9947 4 жыл бұрын
@Faris പെൺകുട്ടികളുടെ വീട്ടുകാർ എന്തെങ്കിലും കുഴപ്പം കണ്ടുപിടിക്കും
@mallufoodlover8128
@mallufoodlover8128 4 жыл бұрын
മച്ചാനെ പൊളിച്ചു 👍😍😍
@this1svinay
@this1svinay 4 жыл бұрын
Cycle chavittaan pokuvaanel strava application use cheyyu.. Nice aanu... U will get a record and have some fun on sharing these records 😋
@nishad3698
@nishad3698 4 жыл бұрын
Steering cover bore aanu ketto bro cover stiche cheyunne vangi upayogikku standard aanu ethu eppo pandy kaarude vandiyil edana steering covere pole nalla vandi eduthatu aa oru kuravu maatanam
@muhammed_nidhal_4790
@muhammed_nidhal_4790 4 жыл бұрын
Arun Chetttaa ❤❤❤
@travelbite_KL02
@travelbite_KL02 4 жыл бұрын
4500 nu gear cycle 2008 il vangiya njn epol gear ellatha cycle te rate kelkumpol
@adithxa8120
@adithxa8120 4 жыл бұрын
Chetta oru bottle cage vaangi vecho , hydration venditt , pinne quality illa oru helmet , cycling jersey ... Rides korch koode comfortable aaayirikkum ... Visibility venditt blinkers kittum adh vechaal nanaayirikkum ....
@Mahshook_Mahamood
@Mahshook_Mahamood 4 жыл бұрын
ആ ചുമരിൽ തൂക്കിയിട്ട കറുത്ത സൈക്കിൾ കണ്ടത് മുതലേ അതിനെ കുറിച് എന്താ പറയാതെ എന്ന് വിചാരിച്ച് അവസാനം വരെ അതും പ്രതീക്ഷിച്ചു സൂക്ഷിച്ചു വീഡിയോ കണ്ടു, അവസാനം അതു തന്നെ മച്ചാന് എടുത്തപ്പോൾ മനസിൽ സന്തോഷമായി 😃😍😍
@ragendhkv630
@ragendhkv630 4 жыл бұрын
Bro,don't force to remove any ones mask.full sceen time alle,epolaa evdunnaa pani എന്നൊന്നും ഒരു പിടിം കിട്ടില്ല.
@rfworld94
@rfworld94 4 жыл бұрын
Malappuram like അടിക്ക് ❤️👍
@allen3539
@allen3539 3 жыл бұрын
Bro cycle specs explain cheyth oru video idam Suspension specs, chassis material, brake,derailleur, etc.....
@jishadmkd2530
@jishadmkd2530 4 жыл бұрын
arun chettaaa....last paranjath pole eduthath athra nnala cycle alaa enna samshayam sheriyann...but oru 1 2 varsham ubayokikaan patiya cycle thane ann ,korch pdikumboll chettan thane thonnikollum upgrade cheyaaan ,alenkil adhyathe cycle kodutja pole arkenkilum kodukaaan...apothe mood anusarich upgrd alenkiil hlp
@mhmdaslam965
@mhmdaslam965 4 жыл бұрын
pwolli bro njne oru road biker anne thrissurthennee anne pwollikee⚡️🔥
@fazinali8538
@fazinali8538 4 жыл бұрын
nanum vanguchinu oru mach city 21 gear ippom adu evadannu polum ariylaa😂😂
@JoJo-wh9gz
@JoJo-wh9gz 4 жыл бұрын
Gooseburry ഷർട്ടസ് .. നല്ല അടിപോളി Low quality items👌👌
@devadathpm7509
@devadathpm7509 4 жыл бұрын
Chain epolum perpendicular verana pole gear idan nokuka...chain cherinju kidakanel..load cheyumbo . damage avan chance ind.
@copyright4513
@copyright4513 4 жыл бұрын
0:43 exercise cheyyathe thadikoodumpo thummalu varuvo🤔
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
Chila alkark.excercise induced urticaria enn google nok
@copyright4513
@copyright4513 4 жыл бұрын
@@LOGAN-et1cx ok bro thanks
@sarathdev9018
@sarathdev9018 4 жыл бұрын
Thummal mathtamalla oru excercise um illenkil thadich veerth palpala valiya rogangalum varum
@abiram.t8710
@abiram.t8710 4 жыл бұрын
Chetta instagram il post itta aa red color cheriya vandi de review idavo.
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
Oru vandi fan😁😌❣️💪🏻
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
ഏതൊക്കെ സെക്കിൾ വന്നാലും നന്മടെ പണ്ടത്തെ വലിയ സൈക്കിൾ (ഒരു സൈക്കlൾ ) പൊളിയാണ്.
@_Mariya_Saju_
@_Mariya_Saju_ 4 жыл бұрын
Ettan poliyaatto❤️❤️
@soorajskumar5174
@soorajskumar5174 4 жыл бұрын
14:48 load cycle fans like here♥️♥️♥️
@anunihajmk9981
@anunihajmk9981 4 жыл бұрын
*_CYCLE_* 💞💓 *_അടിപൊളി_* 💥✨
@_.vi_shnu____
@_.vi_shnu____ 4 жыл бұрын
🦋❤️ Arun chettan ishtam ❣️
@KiranGz
@KiranGz 4 жыл бұрын
I bought btwin my bike frm decathlon tsr
@shebin2008
@shebin2008 4 жыл бұрын
How much bro?
@ABi-pn5cd
@ABi-pn5cd 4 жыл бұрын
Inni cycle modification ethere videos undakum 😂😂
@mohanlalfan-akhineditz2267
@mohanlalfan-akhineditz2267 4 жыл бұрын
Gearoke വച്ചിട്ട് എന്തിനാ പിന്നെ cycle.... 😂അതിനു പഴയ HERO 😘
@KiranGz
@KiranGz 4 жыл бұрын
Highly informative walk around video
@HariRam-xi6nx
@HariRam-xi6nx 4 жыл бұрын
Yaa Poli ❤❤❤
@rikask1354
@rikask1354 4 жыл бұрын
Kozhikodenzzz...❤️❤️❤️❤️🎉🎉🎉
@arshadmuhammed9919
@arshadmuhammed9919 4 жыл бұрын
Appo udane Cycle Nexoninte backil engane fit cheyyam ennulla oru video pratheekshikkunnu. Waiting for that.
@subinrajls
@subinrajls 3 жыл бұрын
ഒന്നു എടുക്കണം😍😍😍😍😍 വേറെയും budget വരുന്ന നല്ല സൈക്കിൾ വീഡിയോ ചെയ്യാമോ
@abinsronaldofan
@abinsronaldofan 4 жыл бұрын
Showroom le chettan todunna cycle il allaam brake nekkum 😂😂
@mangotech2165
@mangotech2165 3 жыл бұрын
😂😂
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
പഴുവിൽ നിന്ന് സൈക്കിൾ തെരോ ഇപ്പൊ തരാം എന്ന് പറഞ്ഞ് ബംഗാൾ വരെ ചവിട്ടി പോയ ലെ ബംഗാളി എന്നോടാ ബാല😎😎
@helvin241
@helvin241 4 жыл бұрын
Poyeda myre ummbi varathnm ayi eraghum thayolii
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
@@helvin241 നല്ല അച്ഛനും നല്ല അമ്മക്കും ഉണ്ടായ ഒരു മകൻ... ഇൗ അവസരത്തിൽ ഇദ്ദേഹത്തിന്റെ അച്ഛനെ ഞാൻ പ്രത്യേകം സ്മരിക്കുന്നു... എത്രയോ മഹാൻ ആയ മകൻ. ആലോചിക്കണം ഇദ്ദേഹത്തിന്റെ അച്ഛന്റെ ഒരു അവസ്ഥ 😍😍😍
@helvin241
@helvin241 4 жыл бұрын
@@jimilmaanaaden1061 pryan thandha undelo nete thalde poooril anachi keri pooooshi vitathale neeeete thalyee ennitum neete pooooran thandha ath sahikunilee pizhch peta poooori🤣🤣🤣🤣
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
@@helvin241 താങ്കളെ കുറിച്ച് ഓർത്ത് അഭിമനികേണ്ടത് താങ്കളുടെ അച്ഛൻ ആണ് അത് കൊണ്ട് ഇൗ കമൻറ് ഇവിടെ തന്നെ കിടന്നോട്ടെ... മറ്റുള്ളവരും കാണട്ടെ സന്തോഷം മാത്രം ഉള്ളൂ... പിന്നെ ഞാൻ പറഞ്ഞതിൽ എന്താണ് താങ്കൾക്ക് കൊണ്ടത് എന്ന് എനിക്ക് മനസ്സിലായില്ല.. ഒരു equipment extra fittings um ഇല്ലാതെ ഒരാൾക്ക് ബംഗാൾ വരെ പോകാൻ കഴിയും എങ്കിൽ സൈക്കിൾ എതും ആയികൊട്ടെ ആത്മവിശ്വാസവും ചങ്കൂറ്റവും ഉണ്ടെങ്കിൽ ആർക്കും ഏത് സൈക്കിള് എവിടെ വേണേലും പോകാം... ഞാൻ ഒരു തൃശൂർക്കരണ് ആണ് താങ്കൾക്ക് സാധിക്കും എങ്കിൽ താങ്കളുടെ മേൽവിലാസം തന്നാൽ നമ്മുക്ക് നേരിൽ പരിചയപ്പെടാം അച്ഛനെയും അമ്മയെയും എല്ലാം കാണുകയും ചെയ്യാം
@helvin241
@helvin241 4 жыл бұрын
@@jimilmaanaaden1061 neee vada monuse chavakkad beach road vaddaa thayolii nalle kadik marun purati thram thayolii
@arjunnair4317
@arjunnair4317 4 жыл бұрын
Track and trail... Is one of the best Cycle shops... Bro bettr to take treck.. If u have money...
@shobithshobi562
@shobithshobi562 4 жыл бұрын
Bro gear cycle eddukumbol kurach karyagal sradhikkanam. Cycle odikumbol mathrame gear eddan paddullu vacha stalathnn gear change cheyyan paddilla bro. Agane cheydhal gear cable pettann loose avum
@basheermpm6054
@basheermpm6054 4 жыл бұрын
Hoo 1500 നൊക്കെ new സൈക്കിൾ വാങ്ങിയ ഒരു കാലമുണ്ടായിരുന്നു
@sandeepmohan9485
@sandeepmohan9485 3 жыл бұрын
Athe njan aadhyamayi cycle vangiyath 1500 rupakkan🥰
@yamin956
@yamin956 3 жыл бұрын
200 rs nn nan second hand cycle vangiyitund😍😍
@basheermpm6054
@basheermpm6054 3 жыл бұрын
@@yamin956എന്റെ ബ്രോ 8th ക്ലാസ്സിൽ പഠിക്കുമ്പോൾ ഗീറുള്ള സൈക്കിൾ ഒരു സ്വപ്‌നമായിരുന്ന കാലത്തു കമ്പ്യൂട്ടർ fee കൊണ്ട് (rs-350) വീട്ടുകാരെ പറ്റിച്ചു കുട്ടുകാരന്റ സൈക്കിൾ സ്വന്തമാക്കി അപ്പോഴാ അവനും എന്നെ പറ്റിച്ചു എന്ന് അറിയുന്നേ ചെറിയ പ്രശ്നം ഒള്ളു എന്ന് പറഞ്ഞു തന്നതാ അത്രയും കുറഞ്ഞ കാശിനു കിട്ടിയപ്പോൾ പെട്ടന്ന് വാങ്ങുകയും ചെയ്‌തു ഒടുവിൽ സൈക്കിൾ ഷോപ്പിൽ കൊണ്ട് ചെന്ന് അപ്പോഴാ അറിയുന്നേ അതു ഇനി ഗീറിൽ ഓടില്ല ഒടുവിൽ ഒരുപാട് സമയം പണിയെടുത്തു അങ്ങേര് നോർമൽ രീതിയിൽ ഓടുന്ന രീതിയിൽ ആക്കി തന്നു ഇതിന്റെ ഒക്കെ ഹൈലൈറ്റ് സ്കൂൾ കഴിഞ്ഞു വീട്ടിൽ പോകുന്നതാ സ്ഥിരം സ്കൂൾ ബസ്സിൽ പോകുന്ന ഞാൻ ഇവനോടുള്ള പ്രിയം കാരണം ഇവനെയും വലിച്ചു സമയം പോയതറിഞ്ഞില്ല നൈറ്റ്‌ 8.മണി ആയിരുന്നു വീട്ടിൽ എത്തുമ്പോൾ വീട്ടിലാണേൽ മരണ വീട് പോലെ ആകെ ജനക്കൂട്ടം എന്നെ കാണാഞ്ഞിട്ട് അതും മോങ്ങത്തു നിന്ന് മലപ്പുറം വരെ അന്ധ കാലത്തു ഇന്നത്തെ പോലെ no whtsp no fb എന്റെൽ no phn ഒൺലി walkman അതും ക്രിക്കറ്റ്‌ സ്കോർ അറിയാൻ വേണ്ടി എപ്പഡി അന്ന് കിട്ടിയ പെട എന്റെ പൊന്നോ ഒടുവിൽ ആ സൈക്കിൾ ക്ലബ്ബിലെ കാരംബോർഡ് വാങ്ങാൻ കൂട്ടുകാരൻ മറിച്ചു വിറ്റു 🥴🥴🥴
@unexpectedlife400
@unexpectedlife400 3 жыл бұрын
@@basheermpm6054 😅😅
@QUIZTIPS
@QUIZTIPS 3 жыл бұрын
@@basheermpm6054 Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls
@anandhukrishna4006
@anandhukrishna4006 4 жыл бұрын
അരുൺ സ്‌മോക്കി ഉയിരേ 😘🙌
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 3 жыл бұрын
Love to see this Happy Trails,,,,,,,,,,,bro.
@libinpthomas5684
@libinpthomas5684 3 жыл бұрын
Brother all the best god bless u .
@user-ih4jg2rd7e
@user-ih4jg2rd7e 3 жыл бұрын
MTB എന്നതിന്റെ അർഥം എന്താണ് എന്ന് അറിയോ " മാറിക്കോ തെണ്ടി ബ്രേക്ക് ഇല്ല "
@aghilvijayan7564
@aghilvijayan7564 3 жыл бұрын
Mountain Terrain bike
@freefireyt8914
@freefireyt8914 4 жыл бұрын
MTB MEANING 👇👇😂 _________________________ M= MAARADA T= THENDI B= BREAKILLA _________________________
@nihadnasar9327
@nihadnasar9327 4 жыл бұрын
ithellum 5 classil vittetha
@freefireyt8914
@freefireyt8914 4 жыл бұрын
@@nihadnasar9327 😂😂
@thejusks2274
@thejusks2274 3 жыл бұрын
Bro hair style & Look poli,,,. ✌️
@ZAPIEN099
@ZAPIEN099 3 жыл бұрын
Track & trail cheriya kada alla all India showrooms ind one of the best shops and best service
@arunantony8842
@arunantony8842 4 жыл бұрын
പൈസ ഉള്ളവൻ കാർ വാങ്ങും ബൈക്ക് വാങ്ങും ഇല്ലാത്തവൻ ഇവടിരുന്നിങ്ങനെ മൂഞ്ചും എന്താല്ലേ.............
@abinjoseph547
@abinjoseph547 3 жыл бұрын
വല്ല പണിക്കും പോടോ
@akshaymohan7927
@akshaymohan7927 3 жыл бұрын
Kashullavark thanne cyclum vangan pattathollu ee pillerde Hercules BSA model ozhichal vere ella cyclinum myaraka vela aanu😐
@vivek412
@vivek412 4 жыл бұрын
ആ ചേട്ടന് സൗബിൻ മച്ചാന്റെ എന്തോ ഒരു ഇത്
@jasirkalady7350
@jasirkalady7350 3 жыл бұрын
Decathlon സ്റ്റോറിൽ പോയാൽ 5k ക്ക് btwin mybyk വളരെ നല്ല option ആണ് തുടകക്കാർക്ക്....
@dredgedrewgaming1924
@dredgedrewgaming1924 3 жыл бұрын
broi cycleinte frame oroonum oro use in aanu ,hardline aanu ee nadukku shock varaathathu ,angane downhill , freestyle angane okke indu,ithokke ooroo size aanu allathe frame vechu parayaan pattilla
@RAHULR3137
@RAHULR3137 4 жыл бұрын
Bro ഒരിക്കലും ഗിയർ change ചെയ്തിട്ട് പിന്നോട്ട് ചവിട്ടരുത്... പണി വരും... just a suggestion... stay safe ❤
@smsvc9833
@smsvc9833 4 жыл бұрын
Good suggestion i also wanted to.tell that
@thorappankochunni3245
@thorappankochunni3245 4 жыл бұрын
Cycle നെ bike എന്നും വിളിക്കാൻ തുടങ്ങിയോ
@dragondragon84
@dragondragon84 3 жыл бұрын
2 wheel vandi ethaanenkilum bike aan cycleum adhil pedum. Matedh motor bike allenkil automobile bike ennu parayum
@turbocharged962
@turbocharged962 4 жыл бұрын
Mtb eduthathil preshnamonnum.illa..aa rate nu hydrolic brake um nallathanu..but use cheyth muthalakkanm..normal roadile kuzhi onnum alla mtb use.oru malede mele keti downhill ride cheyuka..athpolulla karyangal payye cheyth noku..angne cheyuanel mtb choice thetinn thonnilla. Allatha paksham roadilude odikkan hybrid aanu best. Mtb de athrem effort venda..kurach offroad oke cheyu! 👍👍🤝
@anuhappytohelp
@anuhappytohelp 4 жыл бұрын
വണ്ടിയിൽ infotainment system വക്കാൻ പോയി ആ ശ്യാമേട്ടന്റെ കട കാണിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മച്ചാനെ👍 ബ്രോ കാണിച്ചു തരുന്ന ഓരോ കടയും പൊളി👌
@bewild3648
@bewild3648 4 жыл бұрын
malappuram da❤️
@shameeltk3501
@shameeltk3501 4 жыл бұрын
സൈക്കിൾ ചവിട്ടിയാൽ തുമ്മൽ മാറും നല്ല കണ്ടുപിടുത്തം 🙄🙄🙄
@alwinbsunil2117
@alwinbsunil2117 4 жыл бұрын
തുമ്മൽ മാറാൻ അല്ല അത് വേറെ ഒരു problem ഒണ്ട് അതിനാ.... cycle മേടിക്കുന്നെ അത് അറിയാൻ arun smoky യുടെ secondary channel ആയ Arun Smoky Vlogs എന്ന channel കേറി നോക്ക് 😊
@aswinravindran902
@aswinravindran902 4 жыл бұрын
Kiddukki kalakki polichu🔥🔥🔥🔥🔥🔥
@nikkxu.mp4948
@nikkxu.mp4948 3 жыл бұрын
Broo btwin edtha pore full sett aahn❤️🔥
@Riyan7_
@Riyan7_ 4 жыл бұрын
Malapuram ❤❤❤
@milank4087
@milank4087 4 жыл бұрын
"It is much easy to find a girl to Marry than finding a right cycle " - arun smoki 2020
@_anandu.vishnu_
@_anandu.vishnu_ 4 жыл бұрын
Thnx bro for the subtitles....
@milank4087
@milank4087 4 жыл бұрын
@@_anandu.vishnu_ hehe 😅😂
@shylaskitchen1703
@shylaskitchen1703 4 жыл бұрын
Bro ningalku avashyam oru hybrid bike aayirunnu..... long ride pokan ata nallatu....e pricenu ningalku bergamount helix 1.5, trek fx1, gaint escape 3 polulla international brand vangamayirunn........
@febinstephen9369
@febinstephen9369 4 жыл бұрын
Hercules AXN DX My first cycle ♥️😍
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 33 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 7 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 168 МЛН
My New Benelli VAAN E-Bike Delivery - വില 70000Rs
14:03
Arun Smoki
Рет қаралды 319 М.
വേറെ ലെവൽ Modified Innova 😳😱
19:54
Arun Smoki
Рет қаралды 1,1 МЛН
I booked a Flat in Kochi & Bought a New Bike !! The Biggest Decision in my Life !!
27:35
Tech Travel Eat by Sujith Bhakthan
Рет қаралды 897 М.
Блогер «МотоТаня» погибла в ДТП в Турции
0:59
Новые Известия: главные новости дня за +- 60 сек
Рет қаралды 1,3 МЛН
За что чабаны напали на байкеров?
0:59
Мотоцикл за 10 000 рублей!!! 😳 до конца
0:29
Дарина Мяу
Рет қаралды 1,5 МЛН