ഒന്നാം വയസ്സിൽ മദ്യപാനം തുടങ്ങിയ ബോബി ചെമ്മണ്ണൂർ! പാലാക്കാരനുമായി നേർക്കുനേർ!

  Рет қаралды 2,332,769

True TV

True TV

3 жыл бұрын

ഒന്നാം വയസ്സിൽ മദ്യപാനം തുടങ്ങിയ ബോബി ചെമ്മണ്ണൂർ! പാലാക്കാരനുമായി നേർക്കുനേർ!
© 2020 True Satellite Communications Pvt.Ltd
Social Media Link
website :truetvkerala.com/
/ truetv.in
------------------------------------------------------------------------------
bit.ly/2ZxH95c
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
--------------------------------------------------------------------------------
#BobyChemmanur #soorajpalakkaran #LatestKeralaNews
#LatestKeralaNews #truetvkerala #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #soorajpalakkaran #Keralanews
#Kerala #News, #Headlines #LiveUpdates
#bobychemmanurtrolls
* ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 4 100
@samamigoz432
@samamigoz432 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഡീഗോ മറഡോണ എന്ന ഫുട്ബോൾ ഇതിഹാസത്തെ മലയാളികൾക്ക് നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായത് ഈ മനുഷ്യൻ കാരണം മാത്രമാണ് 👌❤️☺️
@aminafiza8417
@aminafiza8417 3 жыл бұрын
💯💯💯
@Squad.Fishing
@Squad.Fishing 3 жыл бұрын
Yes
@stoginks4953
@stoginks4953 3 жыл бұрын
Crt bro
@satheeshpc7993
@satheeshpc7993 3 жыл бұрын
സത്യം
@gamertom9518
@gamertom9518 3 жыл бұрын
Ath correct aa
@febinachankunju4098
@febinachankunju4098 3 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ബേബി ചെമ്മന്നൂർ ഇന്റെ ഏറ്റവും ഭംഗിയുള്ള ഇന്റർവ്യൂ👏👏
@SabuXL
@SabuXL 3 жыл бұрын
അതാണ്.പക്വത പ്രാപിച്ചു വരുന്നു എന്ന് തോന്നുന്നു.😎
@sharushanus771
@sharushanus771 3 жыл бұрын
സത്യം ബ്രോ
@balachandrannair8654
@balachandrannair8654 3 жыл бұрын
Ù
@user-rv6fo5hp9l
@user-rv6fo5hp9l 3 жыл бұрын
Prithviraj sukumaran 😘
@vineethmurugan
@vineethmurugan 3 жыл бұрын
Yes
@sunilkumarcg9420
@sunilkumarcg9420 3 жыл бұрын
പാലാ കാരന്റെ ചോദ്യങ്ങൾ... ഓവർ ആണ്....... ബോബി chemmanur നല്ല മനുഷ്യൻ...
@usharaju2718
@usharaju2718 3 жыл бұрын
നാട്യങ്ങൾ ഇല്ലാത്ത ഒരു സാധാരണ പച്ച മനുഷ്യൻ. എനിക്ക് അങ്ങനെ ആണ് ബോബി ചെമ്മണൂർ എന്ന് തോന്നിയിട്ടുണ്ട് ♥️uuuu
@mak.......5664
@mak.......5664 3 жыл бұрын
പാലക്കാരൻ ന്തൊക്കെ യാണ് ഈ ചോയിക്കുന്നെ 🙄🙄🙄 അതൊക്കെ മാന്യമായി എടുക്കുന്ന ബോബി ചേട്ടൻ king 😍
@journeyoflondon5494
@journeyoflondon5494 3 жыл бұрын
Ha correct
@safeer-a5477
@safeer-a5477 3 жыл бұрын
Bobby is a great man. The interviewer does not possess enough qualification to interview such celebrity. He has a disrespectful attitude...
@sunilap6192
@sunilap6192 3 жыл бұрын
ചെമ്മണ്ണൂർ മാന്യനായതുകൊണ്ട് നന്നായി ഇയാളോട് പ്രതികരിക്കുന്നു
@jayz3861
@jayz3861 3 жыл бұрын
@@safeer-a5477 Ithu kanda marikkolum kzbin.info/www/bejne/pH-2q6WwpLebb9E
@arjunsr1338
@arjunsr1338 3 жыл бұрын
Palakarnum , britasum okke ora staylaaa , alkkarke sukipicche soap Ettu , maximum ....😂😂😂.
@khaisnadammelpoyil
@khaisnadammelpoyil 3 жыл бұрын
വന്നു വന്നു അവസാനം ഒരു fan ആയി എന്ന് തോന്നുന്നു ബോച്ചേ 😍😍😍
@jensondavis4499
@jensondavis4499 3 жыл бұрын
Boche😂😂😂
@storiesofanooz
@storiesofanooz 3 жыл бұрын
പാലാക്കാരനെ എടുത്ത് പാലത്തീന്നെറിയാൻ തോന്നിയവരുണ്ടോ..?
@sarithakumari8244
@sarithakumari8244 3 жыл бұрын
😂👍
@judycleetus1127
@judycleetus1127 3 жыл бұрын
yes
@shifanachippu3468
@shifanachippu3468 3 жыл бұрын
😁😁👍
@rashinaibraheem
@rashinaibraheem 3 жыл бұрын
Yes
@aravindakshanm2705
@aravindakshanm2705 3 жыл бұрын
Ulan പാറയിൽ നിന്നും ചാടി പോന്നതാണ് ഈ വട്ടൻ.
@velayudhankm8798
@velayudhankm8798 2 жыл бұрын
ബോബി ചെമ്മണ്ണൂർ എന്ന അത്ഭുത മനുഷ്യൻ ഞാൻ ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഇന്റർവ്യൂ 🌹🌹
@jaison006
@jaison006 3 жыл бұрын
ഇത്രയും പച്ചയായി ചോദ്യങ്ങൾ ചോദിച്ചിട്ടു അതിനു സത്യസന്ധമായി ഉത്തരം നൽകുകയും ചെയ്യുന്ന വ്യക്തി ആണ് 'ബോബി' എന്നു കണ്ടതിൽ ഇഷ്ടപ്പെട്ട എത്രപേർ ഉണ്ട്?
@amalroshan9217
@amalroshan9217 3 жыл бұрын
kzbin.info/www/bejne/pH-2q6WwpLebb9E
@v4we175
@v4we175 3 жыл бұрын
kzbin.info/www/bejne/gnKYZKdsequgm9E
@sillymallu2097
@sillymallu2097 3 жыл бұрын
ബോബി sir മുത്താണ് ❤️
@robinsfrancis
@robinsfrancis 3 жыл бұрын
ഇതും കൂടി ഒന്ന് കണ്ടോ, തനി കൊണം അറിയാം kzbin.info/www/bejne/pH-2q6WwpLebb9E
@robinsfrancis
@robinsfrancis 3 жыл бұрын
@@sillymallu2097 ഇതും കൂടി ഒന്ന് കണ്ടോ, തനി കൊണം അറിയാം kzbin.info/www/bejne/pH-2q6WwpLebb9E
@vyshakhkp782
@vyshakhkp782 3 жыл бұрын
ബോബിച്ചേട്ടനെ ഇഷ്ടമുള്ളവർ ഇവിട ഒരു ലൈക്ക് തന്നിട്ട് പോ.
@shareefk5163
@shareefk5163 3 жыл бұрын
Shareef. K.Hi
@anishantony1876
@anishantony1876 3 жыл бұрын
നിന്റെ അപ്പൻ ഉണ്ടോ
@vyshakhkp782
@vyshakhkp782 3 жыл бұрын
@@anishantony1876 ninte ammaye vettanano
@sujathasuperponnumole8547
@sujathasuperponnumole8547 2 жыл бұрын
Super
@aloshious9737
@aloshious9737 3 жыл бұрын
പാലാ കാരന്റെ ചെറ്റ ചോത്യം ഇഷ്ടം മാകാത്തവർ like അടി
@aparnapraji4644
@aparnapraji4644 3 жыл бұрын
ഒരുമാതിരി ഊള ചോദ്യം ചോദിക്കുന്ന പാലാ കാരന്റെ മുന്നിൽ വളരെ ഡിസൈനറായി സംസാരിക്കുന്ന ബോബി മാസ്🌹🌹✌️✌️
@miniraju2829
@miniraju2829 3 жыл бұрын
👌👌👌
@dinsondevassykutty6694
@dinsondevassykutty6694 3 жыл бұрын
ഒരു സിംഹത്തിന്റെ മനോഭാവം ആണ് ഇദ്ദേഹത്തിന്. ലോകത്തു ആര് എതിര് വന്നാലും അദ്ദേഹത്തിന്റെ മനസ്സിൽ അദ്ദേഹം തന്നെ ആണ് അയാളുടെ ലോകത്തിലെ രാജാവ്.
@ajayvloges4639
@ajayvloges4639 3 жыл бұрын
Sherikkum rajavanallo business king
@elite2522
@elite2522 3 жыл бұрын
Yes The king
@noufalbadusha7922
@noufalbadusha7922 3 жыл бұрын
കിടു
@biker9374
@biker9374 3 жыл бұрын
രാജാവ് തന്നെയാ bro... he's a very good person
@krishnadaskrishnadaskk4819
@krishnadaskrishnadaskk4819 3 жыл бұрын
പുലി എന്നും പുലിതന്നെ ബോബി ...... നിങ്ങളുടെ ഇ നല്ല മനസിന് ദൈവം തുണക്കട്ടെ
@Abin955
@Abin955 3 жыл бұрын
Styam
@kunjhonscooking3393
@kunjhonscooking3393 3 жыл бұрын
@@Abin955 V .xbv😎🤕🤔🤕🤔❣️❣️❣️💟🌜🙍🙍🌜🤕🌛🌛🌜🙍🌛👳👲🙍💏🌜💟😀👄😀👄👄😀👄👄🔥❣️❣️💏❤️
@kunjhonscooking3393
@kunjhonscooking3393 3 жыл бұрын
🔥🔥🔥🔥
@AforABACUS_ANILA_KERALA.
@AforABACUS_ANILA_KERALA. 3 жыл бұрын
Sathyam
@AbdhulLatheef-lz8ps
@AbdhulLatheef-lz8ps 21 күн бұрын
എന്റെ ഒരു അഭിപ്രായം ഇദ്ദേഹം നല്ലൊരു മനുഷ്യനാണ്
@joseouseph5602
@joseouseph5602 2 күн бұрын
ബോബി ചെമ്മണ്ണൂർ ഒരു സിമ്പിൾ മനുഷ്യൻ ആണ് പലർക്കും പല ഉപകാരങ്ങളും ചെയ്ത മനുഷ്യൻ നന്നായി ഇഷ്ടപെട്ട ആൾ .
@vishnusundharans7156
@vishnusundharans7156 3 жыл бұрын
*എന്തൊക്കെ തള്ളിയാലും പുള്ളി ചാരിറ്റി എന്ന പദം ഉപയോഗിക്കുന്നല്ലോ അത് തന്നെ വലിയ കാര്യം*
@udithkrishna362
@udithkrishna362 3 жыл бұрын
Upayoogichaal mathiyo ennaal njanum upayoogichu😬😂
@sheenark3212
@sheenark3212 3 жыл бұрын
@@udithkrishna362 cheyunumuns
@vishnusundharans7156
@vishnusundharans7156 3 жыл бұрын
@@udithkrishna362 നന്ദി അത് പറയാൻ നിങ്ങൾ കാണിച്ച ആ വലിയ മനസ് 🙏🙏😁😁
@udithkrishna362
@udithkrishna362 3 жыл бұрын
@@vishnusundharans7156 😂 thanks ❤️
@v4we175
@v4we175 3 жыл бұрын
kzbin.info/www/bejne/gnKYZKdsequgm9E
@AAAAAANOOP
@AAAAAANOOP 3 жыл бұрын
ഇദ്ദേഹത്തെ പറ്റിയുള്ള ഒരു കാഴ്ചപ്പാട് ആകെ മാറി ഈ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ... ബോബി ഇനിയും ഉയരട്ടെ 👍
@krishnanandhshaji8
@krishnanandhshaji8 3 жыл бұрын
അത് താങ്കൾ മറ്റു വീഡിയോകൾ കാണത്തു കൊണ്ടാണ്.
@shanavasshaanu2602
@shanavasshaanu2602 3 жыл бұрын
താഴോട്ടോ , മേലോട്ടോ....?
@Malappuramchat
@Malappuramchat 3 жыл бұрын
മനുഷ്യനല്ലേ തെറ്റും നന്മയും എല്ലാം ഉണ്ടാവും
@vishnuanil3200
@vishnuanil3200 3 жыл бұрын
ഇങ്ങനെ എല്ലാം വെട്ടിത്തുറന്ന് പറയുന്ന ഒരു ഇന്റർവ്യൂ.. ഇദ് ആദ്യമായി കാണുവാ... BOCHEEE.... !!ഫാൻസ്‌. 😘💯💓
@sakeenasakeena432
@sakeenasakeena432 3 жыл бұрын
സൂപ്പർ ജാഡ ഇല്ലാത്ത ഒരു പച്ച ആയ മനുഷ്യൻ ബോബി ചെമ്മണ്ണൂർ..അഭിനന്ദനങ്ങൾ..
@aswin9017
@aswin9017 3 жыл бұрын
ട്രോളി ട്രോളി അവസാനം ഇങ്ങേരുടെ ഫാനായി മാറി🤩😍 Boche🔥🔥
@amalaml7240
@amalaml7240 3 жыл бұрын
ഞാനും
@adhila7784
@adhila7784 3 жыл бұрын
Njnam
@id3muhammedshibilcv980
@id3muhammedshibilcv980 3 жыл бұрын
Sathyam
@arunkrishnatt9747
@arunkrishnatt9747 3 жыл бұрын
Pwoli machaan
@ronydj4781
@ronydj4781 3 жыл бұрын
29 മിനിറ്റ് ഫുൾ കണ്ടവരുണ്ടോ 😁
@muhammedthanveer8591
@muhammedthanveer8591 3 жыл бұрын
Pinnalla
@rajeshnagesh4415
@rajeshnagesh4415 3 жыл бұрын
ys
@danimonm
@danimonm 3 жыл бұрын
Njannanne......
@jafarkutta4175
@jafarkutta4175 3 жыл бұрын
29 മിനിറ്റ് 33സെക്കന്റ് 😃😃
@jiboysdevassy110
@jiboysdevassy110 3 жыл бұрын
👍
@Nebu_joy
@Nebu_joy 3 жыл бұрын
നല്ല മനസിൻന്റെ ഉടമയാ അല്ലെ ഇന്റർവ്യൂ ചെയ്യുന്നവന്റെ കരണകുറ്റി പോട്ടേണ്ട ടൈം കഴിഞ്ഞു .
@arunkozhiloth6865
@arunkozhiloth6865 3 жыл бұрын
arada ivan koppile oru interview
@luckykid9749
@luckykid9749 3 жыл бұрын
@@arunkozhiloth6865 ni ethada
@rakhirakesh2048
@rakhirakesh2048 3 жыл бұрын
സത്യം...
@ncb441
@ncb441 2 жыл бұрын
കളി കാണാൻ രസമുണ്ട്. But ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നുദ് എളുപ്പമല്ല.. ബോബി, സൂരജ് ഇവരൊക്കെ ചെയ്യുന്ന നല്ല കാര്യങ്ങളെ മറക്കരുത്
@jyothishv8836
@jyothishv8836 2 жыл бұрын
Correct
@nationalist7734
@nationalist7734 3 жыл бұрын
എടൊ അവതാരക താൻ മര്യാദക്ക് സംസാരിക്കണം . അല്ലെങ്കിൽ മര്യാത പഠിപ്പിക്കാൻ എനിക്കറിയാം. ഇനി താൻ ഇത്തരം ചോദ്യങ്ങൾ ആരോടെങ്കിലും ചോയ്ച്ചാൽ⚔ .......⚔
@dachu3122010
@dachu3122010 3 жыл бұрын
പതുക്കെ പതുക്കെ ഇദ്ദേഹത്തിന്റെ ഒരു ആരാധകനായോ എന്നൊരു സംശയം...💛
@swethalakshmi2537
@swethalakshmi2537 3 жыл бұрын
Sathyam
@shadhilshanu905
@shadhilshanu905 3 жыл бұрын
ശരിക്കും
@abhishekajayan1080
@abhishekajayan1080 3 жыл бұрын
Satthyam
@sunilap6192
@sunilap6192 3 жыл бұрын
ഏറെക്കുറെ
@ponnusponnus4745
@ponnusponnus4745 2 жыл бұрын
ഞാനും അങ്ങിനെ ആയെന്നു ഒരു തോന്നൽ,
@praveenkv9960
@praveenkv9960 3 жыл бұрын
ഞാൻ ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഫുൾ ഇന്റർവ്യൂ കാണുന്നത്.പാലക്കാരൻ പറഞ്ഞത് പോലെ നല്ല പോസിറ്റിവിറ്റി ഉണ്ട് കാണുന്നവർക്കു പോലും
@vloggerx755
@vloggerx755 3 жыл бұрын
kzbin.info/www/bejne/naC3p4eKg7-rkM0 kalu pidikkam onne subscribe cheiyyamoo🙏🙏🙏😩
@sherlyjoseph7064
@sherlyjoseph7064 3 жыл бұрын
He is very innocent, intelligent, kind hearted, godfearing , loving, humble humanbeing. May God bless him more and more
@mintojoy4598
@mintojoy4598 3 жыл бұрын
kzbin.info/www/bejne/pH-2q6WwpLebb9E 😱😱
@kadukvlogs8521
@kadukvlogs8521 2 жыл бұрын
എന്ത് മാർക്കറ്റിംഗ് ആണെങ്കിലും, തുറന്നു പറയുന്ന ബോബി സർ ന്റെ ഓപ്പൺ മൈൻഡ് നു ബിഗ് സല്യൂട്ട് ❤👍
@adrialouseph
@adrialouseph 3 жыл бұрын
ഞാൻ സൗദിയിലാണ് ഇവിടെ മൊട്ടേന്ന് വിരിയാത്ത പിള്ളേർ കാറിൽ ചീറി പായുന്നത് കണ്ടിട്ടുള്ളവർ ബോബിയെ ട്രോളില്ല
@user-ip3hn2iu5c
@user-ip3hn2iu5c 3 жыл бұрын
True?
@Muhammed.Yaseen
@Muhammed.Yaseen 3 жыл бұрын
@@user-ip3hn2iu5c 12, 13 okke min. അതിലും കുറവ് rare
@ratheeshmaveli8587
@ratheeshmaveli8587 3 жыл бұрын
Satyam
@mototransitofficial8979
@mototransitofficial8979 3 жыл бұрын
parama satym
@shahidkk4517
@shahidkk4517 3 жыл бұрын
True
@sathpriyaninfinity
@sathpriyaninfinity 3 жыл бұрын
സത്യം പറഞ്ഞാൽ ഇദ്ദേഹത്തെയാണ് അക്ഷരം തെറ്റാതെ സാറേ എന്നു വിളിക്കേണ്ടതു. 🥰
@sreelakshmipr9880
@sreelakshmipr9880 3 жыл бұрын
ബോബി ക്ഷമയുടെ കൈലാസം കേറിയ ആളാണ്.അതുകൊണ്ടാണ് സൂരജ് പാലാക്കാരൻ പല്ല് തുപ്പാതെ....വായ നിറച്ച് വർത്താനിക്കുന്നത്...
@ismailkottakkal602
@ismailkottakkal602 3 жыл бұрын
ഇഷ്ടമാണ് ബോബിയെ. മായില്ലാതെ മനസ് തുറന്ന് സംസാരിക്കുന്ന സത്യസന്ധനെ .ഞാനും ബോബിയുടെഒരു ഫാനായി എന്നു തോന്നുന്നു.
@ambadiambadisahadevan5511
@ambadiambadisahadevan5511 3 жыл бұрын
എനിക്ക് പുള്ളിയെ കാണുമ്പോൾ മിഥുൻ ചക്രവർത്തി പഴയ ഹിന്ദി super സ്റ്റാറിനെ ഓർമ്മവരും.
@reshmi5211
@reshmi5211 3 жыл бұрын
Yes anikum thonnny...
@jacksonfrancis7150
@jacksonfrancis7150 3 жыл бұрын
Correct
@rajeshnagesh4415
@rajeshnagesh4415 3 жыл бұрын
ys
@pushpaharidas5773
@pushpaharidas5773 3 жыл бұрын
Sathyam😄
@renjithfalgunan9806
@renjithfalgunan9806 3 жыл бұрын
yes
@ashkarali83
@ashkarali83 3 жыл бұрын
ഇതുപോലൊരു കോടീശ്വരനെ വേറെ എവിടെങ്കിലും കാണാൻ പറ്റുമോ👍💓
@jaleelstark4174
@jaleelstark4174 3 жыл бұрын
No never
@orvinr2002
@orvinr2002 3 жыл бұрын
Eppo kandille
@ashkarali83
@ashkarali83 3 жыл бұрын
@@orvinr2002 വേറെ എവിടെങ്കിലും കാണാൻ പറ്റുമോന്ന ചോദിച്ചത് അല്ലാതെ ഇവിടെ കാണാൻ പറ്റുന്നുണ്ടോ എന്നല്ല😊
@manuppahamza4738
@manuppahamza4738 2 жыл бұрын
സൂരജ് പാലാകാരൻ സൂപ്പർ പരിപാടി ബോബി ചെമ്മണ്ണൂരിന്റെ സ്വഭാവം എന്ന് വേണ്ട എല്ലാത്തിനെ കുറിച്ചും കുറെയൊക്കെ മനസ്സിലാക്കിത്തന്ന സൂരജ് പാലാകാരന് ഒരു ബിഗ് സല്യൂട്ട് thankyu 👍
@Abcdefgh11111ha
@Abcdefgh11111ha 3 жыл бұрын
സ്റ്റാർ മാജിക്കിൽ വന്നു ബോബി ചേട്ടൻ പൊളിച്ചു
@rahulkrishna751
@rahulkrishna751 3 жыл бұрын
ലെ ബോബിച്ചൻ : ഞാൻ പെണ്ണുങ്ങളെ ഒന്നും പിടിക്കാറില്ല... പെണ്ണുങ്ങൾ എന്നെയാണ് പിടിക്കാറ്....😂😜 The Brand🔥
@tech4sudhi837
@tech4sudhi837 3 жыл бұрын
വളരെ ആലോചിച്ചാണ് ഓരോ മറുപടിയും കൊടുക്കുന്നത്.......ബുദ്ധി ജീവികൾ ഇങ്ങനെയാണ്....😍😍😍
@deepakk9495
@deepakk9495 3 жыл бұрын
അയ്യേ.. ഇതെന്തു അവതാരകൻ ആണ്... വൃത്തികെട്ടവൻ.. Boby sir Mass 🌹
@sudhakaranp1367
@sudhakaranp1367 2 жыл бұрын
ബോബി ചെമ്മന്നൂരിനെ പരിചയപെടുത്തിയ ട്രൂ tv ക്ക്... ബിഗ് സലൂട്ട്‍.... സൂരജ് പാലക്കാരൻ ചേട്ടനും ഒരു ഹായ്...... 🌹🌹🌹🌹
@clouds4403
@clouds4403 3 жыл бұрын
കളിയാക്കിയവരെ ഫാൻസ് ആക്കിയ റിയൽ ഹീറോ🔥
@Rejindkr
@Rejindkr 3 жыл бұрын
മറ്റൊരു സന്തോഷ്‌ പണ്ഡിറ്റ്‌ .. വെറുപ്പിക്കൽ കഴിഞ്ഞു.
@rageshkumara4406
@rageshkumara4406 3 жыл бұрын
ഇതു പോലെ ഒരു കോടീശ്വരൻ വേറേ എവിടേമില്ല ഒറ്റ പീസ് ബോചെ....ഉയിർ❤️
@SanthoshKumar-of1zi
@SanthoshKumar-of1zi 3 ай бұрын
ദീര്ഗായുസും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ
@rajeshmr7753
@rajeshmr7753 2 жыл бұрын
സൂപ്പർ ഇന്റർവ്യൂ ബോബി ചെമ്മണ്ണൂർ തകർത്തു തിമിർത്തു നല്ല ഭംഗി ആയി സംസാരിച്ചു പിന്നെ സൂരജ് പാലക്കാരൻ എന്ന ചങ്ക് ആയ ആള് ഒരു ഫ്രണ്ട്‌ലി മൂഡിൽ ചോദ്യങ്ങൾ ചോദിച്ചു സൂപ്പർ സൂരജ് മിടുക്കനാണ് കാര്യങ്ങൾ പറയാൻ മടിക്കാത്ത നല്ല ആങ്കർ ആണ് സൂപ്പർ സൂപ്പർ സൂപ്പർ ഇന്റർവ്യൂ ആയിരുന്നു എല്ലാം കൊണ്ടും 👍👍👍👍👍👍
@hashidnv
@hashidnv 3 жыл бұрын
Interview ചെയ്തവൻ ശശി ആയി പോയി, ഇങ്ങനെ ചിന്ദിച്ചവർ എത്ര പേർ ഉണ്ട്...
@shan7861000
@shan7861000 3 жыл бұрын
വെറുപ്പിച്ച് വെറുപ്പിച്ച് വെറുപ്പിന്റെ അവസാനം എന്തോ ഇഷ്ടമാണ് ഈ ബോബിക്കുട്ടനെ 😭
@lalythodivilakam2876
@lalythodivilakam2876 3 жыл бұрын
True
@shihabnediyedath2979
@shihabnediyedath2979 3 жыл бұрын
ശരിക്കും
@noufalbadusha7922
@noufalbadusha7922 3 жыл бұрын
💙
@rajuabraham9171
@rajuabraham9171 3 ай бұрын
വളരെ എളിമായുള്ള നല്ല ഒരു പച്ച മനുഷ്യൻ. കാപ്ടമില്ലാത്ത വൻ...... ദൈവം അനു ഗ്രഹിക്കട്ടെ......
@fousu1773
@fousu1773 10 күн бұрын
ബോച്ചേ മുത്താണ് 😘😘😘😘റബ് കാക്കടെ
@sanalom717
@sanalom717 3 жыл бұрын
'പ്രണയം ബിസിനസാക്കുന്നത് എനിക്കിഷ്ടമല്ല , കാമുകിമാർക്ക് കാശ് കൊടുക്കാറുമില്ല ' മനോഹരമായ മറുപടി
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
പൊട്ടനെ പോലെ അഭിനയിക്കുന്ന... ചളി ചോദ്യങ്ങൾ ചോദിക്കുന്ന പലകാരന്റ മുന്നിൽ തല ഉയർത്തി പിടിച്ചു മാന്യമായി സംസാരിച്ച ബോബി... is great...സൂപ്പർ...
@viralvedioz9714
@viralvedioz9714 3 жыл бұрын
Than podooo palakaran uyir😍
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
ഉയിര്......
@sumangalapn926
@sumangalapn926 3 жыл бұрын
L
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
@@sumangalapn926 L...... 🤔
@aestheticretro
@aestheticretro 2 жыл бұрын
@@viralvedioz9714 😬
@rasheedp77ansari
@rasheedp77ansari 2 жыл бұрын
കോടീശോരനായ പാവം മനുഷ്യൻ ഇഷ്ട്ടം.. ബോബിച്ചേട്ടൻ
@bincylalu9761
@bincylalu9761 3 жыл бұрын
ഒന്നു നേരിട്ട് കാണാൻ ആഗ്രഹം ....സ്നേഹമാണ്..... എത്രയോ വലിയവനാണ് അദ്ദേഹം, പക്ഷേ ആ എളിമ ഹൃദയം കീഴടക്കി....
@sreekumareu921
@sreekumareu921 3 жыл бұрын
പാലെ ക്കാരൻ ഓവർ തോന്നിയവർ ലൈക്കാo.....
@djadam9004
@djadam9004 3 жыл бұрын
Poda
@rajkumarcr7698
@rajkumarcr7698 3 жыл бұрын
@sreekumar eu Onnu poyeda
@sinanmd6988
@sinanmd6988 3 жыл бұрын
Onnu po myre
@hasimdammam7457
@hasimdammam7457 3 жыл бұрын
Verum paty purede mon palakaran kunne bobiye akkaruthu
@luxtergaming4429
@luxtergaming4429 3 жыл бұрын
Enikkk
@pulimittayiEntertainments
@pulimittayiEntertainments 3 жыл бұрын
സദാചാര പുല്ലന്മാരുടെ അണ്ണാക്കിലേക്ക് തള്ളി...🤣🤣👌അടിപൊളി ബോബി ബ്രോ...
@rogeradhithspeaking
@rogeradhithspeaking 2 жыл бұрын
ഞങ്ങളുടെ ഫാനായ പാലാക്കാരൻ്റെ കൂടെ ബോബി ചേട്ടനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം .കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ .
@vysakhkj3649
@vysakhkj3649 3 жыл бұрын
ഒന്നും തോന്നരുത് പാലക്കാരാ തന്റെ ആകികൊണ്ട് ഉള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ അടിച്ചു ചെള്ള തിരിക്കാൻ തോന്നും!!!
@shyamsalas
@shyamsalas 3 жыл бұрын
Sathyam endoru mosham chodyangal analle, porathadinu oru vrithiketta chiriyum.
@kuttycheffmaloos4757
@kuttycheffmaloos4757 3 жыл бұрын
Correct
@ranjithkomath1138
@ranjithkomath1138 3 жыл бұрын
പാലക്കര പാവപെട്ടരെയും രോഗത്തിലുള്ളവരയും പറ്റി വാർത്ത കൊടുത്ത് അവരെ രക്ഷപെടുത്താൻ നോക്ക് അല്ലാതെ സീരിയൽ പിടിക്കാൻ.... കോപ്പ്
@shilpavnair4
@shilpavnair4 3 жыл бұрын
Exactly
@foodstylevlog
@foodstylevlog 3 жыл бұрын
kzbin.info/www/bejne/aqPRg4WhhKefeMU 🤣🤣🤣
@faisifaisal522
@faisifaisal522 3 жыл бұрын
ഇദ്ദേഹത്തെ പരിഹസിക്കുന്നവരാണ് യഥാർത്ഥത്തിൽ വിഡ്ഢികൾ. എനിക്ക് ഇയാളെ സത്യത്തിൽ ഇഷ്ടമാണ്.
@Insaf804
@Insaf804 3 жыл бұрын
Enikum istayi
@sahalmohammed025
@sahalmohammed025 3 жыл бұрын
All tharekedilla pakshe thallu kurach kudthalan
@imindian415
@imindian415 3 жыл бұрын
Enikkum.... Boby ichayan poliyaa.....bro...
@shamnadkt8052
@shamnadkt8052 3 жыл бұрын
Enikum ❤
@gopugopu6349
@gopugopu6349 3 жыл бұрын
Enikkum
@sasikumar6220
@sasikumar6220 Жыл бұрын
ബോബി സാറെ ഞാൻ ഇന്ന് ആത്‍മഹത്യയുടെ നിലയിലാണ്. എനിക്ക് നിലവിൽ 25 ലക്ഷം രൂപയുടെ കടത്തിലാണ്. ഒരുരൂപയുടെ സാമ്പത്യവും നിലവിൽ ഇല്ല.8.5 സെന്റ് ഭൂമിയുണ്ട് അതും 6 ലക്ഷം രൂപയുടെ ലോണുണ്ട്. പലിശയുൾപ്പെടെ ഇപ്പോൾ 9 ലക്ഷം രൂപയായിട്ടുണ്ട്. ആകെയുള്ളവരുമാനം ഒരുമാസം 16,000/-(പതിനാറായിരം )രൂപ പെൻഷൻ മാത്രമാണുള്ളത് ഇത് പലിശ കൊടുക്കാനുംതികയുന്നില്ല. എനിക്ക് ഒരു strok വന്നിട്ട് ഒരുവർഷം ആകുന്നു. ഡോക്ടറെ ഒന്ന് കാണാനോ മാരുന്നുവങ്ങാനോ കഴിയുന്നില്ല. ഈ കടംതീർത്ത് തന്നാൽ എന്റെ 8.5 സെന്റ് ഭൂമിയും 16,000/-രൂപ പെൻഷനും. ഞാൻ സാറിന് തന്നേക്കാം. ഈ അപേക്ഷ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. എന്റെ നാട് തിരുവനന്തപുരം. Mobile no: 8921659887 Ok thanks sir.
@umeshbpm458
@umeshbpm458 8 күн бұрын
ബോബി ജി ❤ ••••• നല്ല ഇൻ്റർവ്യൂ. കുറെ അറിവുകളും ലഭിച്ചു . ഇൻ്റർവ്യൂ ൽ ഡ്രിംഗ്‌സിനെ പറ്റി ഉള്ള ചോദിയങ്ങൾ കുറക്കണമായിരുന്നു. ...
@rahulrajeev2517
@rahulrajeev2517 3 жыл бұрын
എന്നെ അഡ്രെസ്സ് ചെയ്യേണ്ടത് എന്റെ പേരുകൊണ്ട് മാത്രമാണ്. എന്റെ പദവി കൊണ്ടല്ല. എന്ന് പറയാൻ അദ്ദേഹം കാണിച്ച ആ മനസ്സ്. സന്തോഷം തോനുന്നു.
@vloggerx755
@vloggerx755 3 жыл бұрын
kzbin.info/www/bejne/naC3p4eKg7-rkM0 kalu pidikkam onne subscribe cheiyyamoo🙏🙏🙏😩
@bennythomas2789
@bennythomas2789 3 жыл бұрын
ജീവിതത്തി ല് ഒന്നും മറച്ചു വെക്കാത്ത നല്ല മനുഷ്യൻ. താങ്കളുടെ ജീവിത രീതിയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു 👍🌹👍...... From France...
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.* *നന്ദി*🌹
@nazeemamuscat8479
@nazeemamuscat8479 3 жыл бұрын
Boby is LIFE..... with sense of humour and positivity!👍
@afsalkadavath8193
@afsalkadavath8193 3 жыл бұрын
ഇപ്രാവശ്യം troll മൊത്തം ബോബി ചെമ്മണ്ണൂരിനെല്ല! പാലക്കാടനായിരിക്കും! നോക്കിക്കോ🤣🤣
@induvinod5511
@induvinod5511 3 жыл бұрын
🤣😂😝 സത്യം! അങ്ങേരു over ആയി പോയി..
@madhavam6276
@madhavam6276 3 жыл бұрын
പാലാ പാലാ
@sulthanxavier6587
@sulthanxavier6587 3 жыл бұрын
പാലക്കാട്‌ അല്ല. പാലാക്കാ '*ര*' ൻ
@sunilap6192
@sunilap6192 3 жыл бұрын
അതെ
@sunilap6192
@sunilap6192 3 жыл бұрын
@@induvinod5511 വളരെ...
@Dashamuulam
@Dashamuulam 3 жыл бұрын
BO CHE..ഇഷ്ടമാണ് ഒരുപാട്..trolls കണ്ടിട്ടല്ല..ഇങ്ങേര് ചെയ്യുന്ന charity പ്രവർത്തനങ്ങളും good messages ഉം കാരണം..GOOD PERSON♥️🥰
@ratheeshmvr6824
@ratheeshmvr6824 2 жыл бұрын
ബോബി ചേട്ടാ ഒരു ഉമ്മതരട്ടെ😘😘😘😘
@jrpillai8431
@jrpillai8431 2 жыл бұрын
ഹലോ ബോബി അങ്ങയുടെ പുതിയ ലോഗോ നല്ലതാണ്! നല്ല ഒരു Message ആണ് ആശംസകൾ!
@sureshvish1202
@sureshvish1202 3 жыл бұрын
വേറൊന്നും വേണ്ട... കാരണം അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനം തന്നെയാണ്.... അദ്ദേഹത്തിനും കുടുംബത്തിനും തമ്പുരാൻ സമൃദ്ധമായ അനുഗ്രഹം നൽകട്ടെ എന്ന്.. പ്രാർത്ഥിക്കുന്നു...
@FestivalsAroundMe
@FestivalsAroundMe 3 жыл бұрын
തീർച്ചയായും !
@sondhuangelsindhuangel8706
@sondhuangelsindhuangel8706 3 жыл бұрын
ബോബി...ഗോഡ് .bless.you
@starewilsyn7899
@starewilsyn7899 3 жыл бұрын
അടിപൊളി ഇന്റർവ്യൂ അഹമ്കാരമില്ലാത്ത വാക്കുകൾ കൊണ്ട് ഇത്രയും ഭങ്ങിയായി മാർക്കറ്റിങ് നടത്തുന്ന ബോബിക് അനുമോദനങ്ങൾ
@tessyabraham4224
@tessyabraham4224 5 ай бұрын
ബോച്ചേ angayude charity പ്രവർത്തനങ്ങൾക്ക് എല്ലാ ബ്ലെസ്സിങ്സും, ഗോഡ് bless you ബോബി, ഇന്നോസ്ന്റ്, honest man,ലവിങ് പേഴ്സൺ, ഗോഡിന്റെ സ്വന്തം മനസുള്ള മനുഷ്യസ്നേഹി...... 🙏🏼
@p166hqL
@p166hqL 3 жыл бұрын
ബോബി ചേട്ടന്റെ സംസാരം കേട്ടു കഴിയുമ്പോൾ മനസിന്‌ വല്ലാത്ത സമാധാനവും ആശ്വാസവും സന്തോഷവും തോന്നുന്നു. എന്നെ പോലെ വേറെ ആർക്കെങ്കിലും ഫീൽ ചെയ്തെങ്കിൽ ലൈക്‌ അടിക്കു.
@ullaset3242
@ullaset3242 3 жыл бұрын
സത്യത്തിൽ ഞാൻ ഓർത്തിരുന്നത് ബോബി അണ്ണൻ ഒരു പൊട്ടൻ ആണെന്ന് .... പക്ഷെ ശരിക്കും അറിഞ്ഞപ്പോൽ നിങ്ങൾ ആണ് ഹീറോ എന്ന്. തോനുന്നു ...😍😍 ur great ... all the best Sir great ...... oru 150 വർഷം ജീവിച്ചിരിക്കട്ടെ 😊😊😊😍
@princepeter4493
@princepeter4493 3 жыл бұрын
👍 YS 👌
@krishnakesav2285
@krishnakesav2285 3 жыл бұрын
ബോബി ഇനിയും ഉയരങ്ങളിലെത്തട്ടെ
@lissyisac453
@lissyisac453 3 жыл бұрын
Hi Bobby lam the fan of u ur careless dressing style same my husband style so l remember my hasband buy u
@jpvoiceviews1988
@jpvoiceviews1988 3 жыл бұрын
സാർ എൻറെ പേര് അബ്ദുൽജലീൽ മലപ്പുറം ജില്ലയിലെ താനൂർ നിവാസിയാണ് ഞാൻ ഇപ്പോൾ ഖത്തറിൽ 10 വർഷത്തിലധികമായി ഒരു സാധാരണ പ്രവാസി ആണ് ഞാൻ ഇപ്പോൾ മെസ്സേജ് അയക്കാൻ ഉള്ള കാരണം ഈയിടെയായി കഴിഞ്ഞയാഴ്ച ന്യൂസ് 24 ന്യൂസ് ചാനലിൽ ഒരു വളരേ ദുഖകരമായ വാർത്തയായിരുന്നു . " മക്കൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനായ് യാചിച്ച് വീട്ടമ്മ തിരുവനന്തപുരം വെട്ടുകാട് സ്വദേശി റീന എന്ന സഹോദരിയാണ് അവർ വിധവയാണ് അവിടെ ഭർത്താവ് ആറു മാസം മുന്നേ മരിച്ചുപോയി ഒരു വർഷം മുന്നേ ഇവരുടെ ഭർത്താവ് മരിച്ചുപോയി പൊളിഞ്ഞുവീഴാറായ ഒറ്റ മുറി വാടക റൂമിൽ ആണ് ഇവരുടെ താമസം വാടക തുക നൽകാൻ കഴിയാതെ ഏതുനിമിഷവും അവിടുന്ന് ഇറങ്ങേണ്ട സ്ഥിതിയിലാണ് ഇപ്പോൾ അവർ ഉള്ളത് മക്കൾക്ക് ഒരുനേരത്തെ ഭക്ഷണത്തിനായി ഈ വീട്ടമ്മ വീടുവീടാന്തരം കയറി ഇരിക്കുകയാണ് വല്ലപ്പോഴും വല്ലതും കിട്ടും ചിലപ്പോൾ പട്ടിണിയാണ് അവസ്ഥ ഈ വാർത്ത കണ്ടപ്പോൾ എൻറെയും ഇതുപോലെ ഈ വാർത്ത കണ്ട് ഏതൊരാളുടെയും ചങ്കു തകരുന്ന കാഴ്ചയാണ് ആ പിഞ്ചോമന മക്കളെ മുഖം എല്ലാം മനസ്സിൽ നിന്നും മായുന്നില്ല ഞാനൊരുപാട് കരഞ്ഞു പോയ ദിവസം പിന്നെയും ഈ ഒരാഴ്ചയോളമായി ഞാൻ ഇതിനെ പറ്റി ആലോചിക്കുകയാണ് അതും കേരളത്തിൻറെ തലസ്ഥാനനഗരിയിൽ പെട്ട ഒരു പ്രദേശത്തുള്ള വീട്ടമ്മക്ക് മക്കൾക്കും ആണല്ലോ ഈ ദുരനുഭവം എന്നാലോചിക്കുമ്പോൾ വളരെ വിഷമ മുണ്ട് അപ്പോൾ എന്നാൽ കഴിയുന്നത് ചെയ്യണമെന്ന് ഉണ്ട് പക്ഷേ ഞാനും ഈ വാർത്ത കണ്ട ഒരുപാട് ആളുകൾ ആ വീഡിയോയിക്ക് താഴെ കമൻറ് ചോദിക്കുന്നുണ്ട് ഇവരെ ഡീറ്റെയിൽസ് വ്യക്തമായ ഡീറ്റെയിൽസ് പക്ഷേ ഒന്നും കിട്ടിയില്ല അക്കൗണ്ട് ഡീറ്റെയിൽസ് IFSC നമ്പർ തെറ്റിയതിനാൽ TRANSFER സാധിക്കുന്നില്ല ആയതിനാൽ എനിക്ക് തോന്നിയ ഒരു ആശയം ആണ് നിങ്ങളെ പോലത്തെ പ്രമുഖരായ നാലാളറിയുന്ന കേരളം അറിയുന്ന നിങ്ങളെ പോലത്തെ സോഷ്യൽ മീഡിയ നക്ഷത്രങ്ങൾ മറ്റു രാഷ്ട്രീയ നേതാക്കൾ ബിസിനസ് പ്രമുഖർ നിങ്ങളെല്ലാം വിചാരിച്ചാൽ ഈ കുടുംബത്തിന് ഒരു താങ്ങായി ഒരു പരിഹാരം ഒരു സംവിധാനം കണ്ടെത്താൻ കഴിയും എനിക്ക് ഒറ്റയ്ക്ക് എന്തായാലും സാധിക്കുന്നതല്ല ഇവരുടെ കോൺടാക്ട് ഡീറ്റെയിൽസ് കിട്ടിയാൽ എന്നാൽ കഴിയുന്നത് എൻറെ കൂട്ടുകാരാ കഴിയുന്നതും ചെയ്തു കൊള്ളാം എന്നും അറിയിച്ചു കൊള്ളുന്നു.. "ഇവർക്ക് നല്ലൊരു വീട് വേണം മക്കൾക്ക് എപ്പോഴും പട്ടിണിയില്ലാതെ കഴിഞ്ഞു പോകാൻ ഉള്ള ഭക്ഷണം വേണം വിദ്യാഭ്യാസം വേണം നല്ല ഡ്രസ്സുകൾ എല്ലാം വേണം" ദയവുചെയ്ത് ഈ വീട്ടമ്മയെ മക്കളെയും കണ്ടെത്തി അവർക്ക് വേണ്ട സഹായ സംവിധാനങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു എല്ലാവരും കൂടിയിട്ട് ഈ വീട് അമ്മയെയും മക്കളെയും കൈവിടരുത് നല്ലൊരു രീതിയിൽ എത്തിക്കണമെന്ന് വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു... please 🙏 kzbin.info/www/bejne/eYWaop-Jo7Cbpqc
@sssmedia678
@sssmedia678 14 күн бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമയാണ്, bobby
@babuoommen181
@babuoommen181 3 жыл бұрын
ബോബി sir താങ്കൾ സത്യസന്ധനായ ഒരു ബിസിനസ്‌ കാരൻ മാത്രമല്ല മനുഷ്യ സ്നേഹിയായ ഒരു പച്ച മനുഷ്യൻ കൂടിയാണ് I salute you
@dhanyaranjith541
@dhanyaranjith541 3 жыл бұрын
വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം നിങ്ങളെ ഞങ്ങൾ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു bobby 🌹🌹
@subaidakallothra1054
@subaidakallothra1054 3 жыл бұрын
ഹയ്bo bby
@subaidakallothra1054
@subaidakallothra1054 3 жыл бұрын
🌹🌹🌹🌹🌹🌹
@subaidakallothra1054
@subaidakallothra1054 3 жыл бұрын
Hiiiiiiii
@seyftalks
@seyftalks 3 жыл бұрын
പണി കിട്ടിയാൽ മനസിലായിക്കോളും😂
@anishantony1876
@anishantony1876 3 жыл бұрын
നിന്റെ അപ്പനെ
@user-nq5uk1hq5k
@user-nq5uk1hq5k 13 күн бұрын
👍ബോബി നല്ല മനസിന്റെ ഉടമയാണ്
@RockOn_8338
@RockOn_8338 3 жыл бұрын
No am not tiger....am king in marketing....what a confidence...admirable.♥️🇮🇳✌
@mac_automotive6159
@mac_automotive6159 3 жыл бұрын
Boby chemmannur mind is so brilliant in marketing
@mac_automotive6159
@mac_automotive6159 3 жыл бұрын
Boby chemmannur marketing is unbitable
@suhaiiii.__
@suhaiiii.__ 3 жыл бұрын
*ബോബി ചെമ്മാനൂർ ട്രോൾ 🤣😇 **kzbin.info/www/bejne/g4CxYWiJi86Hjrc*
@techyboy416
@techyboy416 3 жыл бұрын
ഇതേഹം കാരണം മറഡോണ എന്ന ഫുട്‌ബോൾ ഇതിഹാസത്തെ malayailgalk കാണാൻ പറ്റി 👏👏
@dineshdinudinesh1510
@dineshdinudinesh1510 3 жыл бұрын
ചെ ബോബി സാർ താങ്കൾ വലിയവനാ നിങ്ങളുടെ ആരതാകാനാണ് ഞാൻ നിങ്ങളെ വെല്ലാൻ ഇന്ന് കേരളത്തിൽ ആരുമില്ല നല്ല മനസ്സ്
@abzappu6004
@abzappu6004 2 жыл бұрын
ഞാനറിഞ്ഞില്ല ഇത്രയും ഒരു നല്ല മനുഷ്യനാണ് എന്ന് അറിയാൻ വൈകിപ്പോയി 🙏🙏🙏🙏
@instagvi4245
@instagvi4245 3 жыл бұрын
ഒരു കണക്കിന് പറയുകയാണെങ്കിൽ ബോബി ചെമ്മണ്ണൂർ മലയാളികളുടെ അഭിമാനമാണ്.
@idukkimachankl.0636
@idukkimachankl.0636 3 жыл бұрын
Aunty
@nithishbabu9352
@nithishbabu9352 3 жыл бұрын
"അതെന്താ പലാക്കാരാ ഈ ഇൻ്റർവു ഇങ്ങനെ.." സാധാരണ ബോബി യുടെ ഒരു ഇൻ്റർവ്യൂ കണ്ടാൽ, അതിൽ എവിടെയെങ്കിലും ' ഇത് ട്രോളർമാർ എടുത്തു പൊങ്കാല ഇടും' എന്ന് തോന്നുന്ന ഒരു part എങ്കിലും ഉണ്ടാകും. പക്ഷേ സാധാരണ എല്ലാരും ചോദിക്കുന്ന ചോദ്യങ്ങളും വെത്യസ്തമായ ചോദ്യങ്ങളും ഉണ്ടായിട്ടും, നല്ല ഒരു ചിരിയോടെ നിറഞ്ഞ മനസ്സോടെ എനിക്ക് ഈ ഇൻ്റർവ്യൂ കാണാൻ കഴിഞ്ഞത്.. നല്ല ഒരു ഇൻ്റർവ്യൂ ആയിരുന്നു കേട്ടോ.. 👍🏼
@ashminaashmi7213
@ashminaashmi7213 3 жыл бұрын
ഇങ്ങനെയാണോ ഒരാളെ ഇൻറർവ്യൂ ചെയ്യുന്നത് തരംതാഴ്ത്താൻ വേണ്ടി മാത്രം ചോദിക്കുന്ന ചോദ്യങ്ങൾ കുറച്ചുകൂടി നല്ല ഭാഷയിൽ സംസാരിക്കാമായിരുന്നു ബോബി ആയതുകൊണ്ട് പോസിറ്റീവായി മറുപടി നൽകി
@creativehub3698
@creativehub3698 3 жыл бұрын
Sooraj : thaankal vedhanikkunna kodeeshvaran aano ? Bobby : Entha athinte artham... Thug...😆
@Upthinker576
@Upthinker576 3 жыл бұрын
തള്ളാണ് തള്ളാണ് എന്നു പറഞ്ഞു ഒടുക്കം എല്ലാരും അണ്ണന്റെ ഫാനായി .... ബോബി ഉയിർ ....✌🏻✌🏻✌🏻👍🏻👍🏻👍🏻👍🏻
@hameedshahu5566
@hameedshahu5566 3 жыл бұрын
Great man God. Bless you
@anu-jn3uv
@anu-jn3uv 3 жыл бұрын
തുറന്ന് പറയുന്ന (ബൊച്ചേ ) ഇരി ക്കിട്ടെ ഇന്നത്തെ കുതിരപവൻ 🤘❤
@PixelFoxstudios
@PixelFoxstudios 3 жыл бұрын
Rum Boche🤣
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
ബോച്ചെ ഭാഗ്യവാനാണ്. ബോച്ചെയ്ക്ക് ചായ വാങ്ങിത്തരാൻ ഒരാളുണ്ടായി. അദ്ദേഹം അതിനേക്കാൾ ഭാഗ്യവാൻ ! 🌹🌹
@siyadtvm2773
@siyadtvm2773 Ай бұрын
ബോബി നല്ലൊരു മനുഷ്യൻ❤ മറ്റുള്ളവരുടെ സന്തോശത്തിൽ സന്തോശിക്കുന്ന പ്രകൃതി മനുഷ്യൻ❤❤❤❤❤❤
@Pixel_Tech
@Pixel_Tech 3 жыл бұрын
ഈ മനുഷ്യനെ ഇടക്കിടക്ക്‌ കാണുന്നതാണു ഞാൻ... ഇങ്ങേർ വേറെ ലെവലാണു..... എനിക്കെന്തോ, ഇഷ്ടമാണു ഇങ്ങേരെ..
@vloggerx755
@vloggerx755 3 жыл бұрын
kzbin.info/www/bejne/naC3p4eKg7-rkM0 kalu pidikkam onne subscribe cheiyyamoo🙏🙏🙏😩
@vaibhavclal636
@vaibhavclal636 3 жыл бұрын
Kuttettaa 😁
@Rajeev73627
@Rajeev73627 3 жыл бұрын
MGR പാത്തുരുക്കെ ശിവാജിയെ പാത്തുരുക്കെ രജനിയെ പാത്തുരുക്കെ കമല്നെ പാത്തുരുക്കെ....ആനാ ഇന്തമാതിരിയെ ഒരു ആളെ പാത്തതെ ഇല്ലടാ... BOBY...🥰🥰🥰🔥🔥🔥
@madhus5683
@madhus5683 3 жыл бұрын
Endh
@Kunjumuhammed-tj7pp
@Kunjumuhammed-tj7pp 11 ай бұрын
ബോബി സമ്പന്നനാട് ജാഡയിൽ ദരിദ്രനും അതുകൊണ്ട് ഏറെ ഇഷ്ടവും
@miduminnu6613
@miduminnu6613 Ай бұрын
എനിക്കും ബോബി ചെമ്മണ്ണൂരിന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു മനസ്സിനെ ഒരു സമാധാനം വരുന്നു ഞാൻ ഒരുപാട് മാനസികമായി വല്ലാത്തൊരു ദുഃഖത്തിൽ ഞാൻ ഉള്ളത് എങ്കിലും ഇതുപോലുള്ള ആൾക്കാരെ കാണുമ്പോൾ ഒരു അഹങ്കാരം ഇല്ല ഭാര്യയും മക്കളും മകളെയും അമ്മയെയും കണ്ടു അഹങ്കാരം ഇല്ലാത്ത നല്ല ഒരു മനുഷ്യരാണ് അവർ കാണുമ്പോൾ ഈ ദുനിയാവിൽ അഹങ്കരിക്കുന്ന പല ജനങ്ങൾ പണത്തിന്റെ മേലെ ഇരുന്നു പാവങ്ങളെ പോലും സംരക്ഷിക്കാത്ത ആളുകൾ എന്റെ മുമ്പിൽ തന്നെ കാണുന്നുണ്ട് പക്ഷേ അവർ നല്ല ഒരു സംസാരം കേട്ടതിൽ സന്തോഷം
@radhakrishnanpillai9153
@radhakrishnanpillai9153 Ай бұрын
സത്യം തുറന്നു സംസാരിക്കുന്ന ബോബി സാർ ജിയോ ഹജരോം സാൽ.
@rafisharif7459
@rafisharif7459 3 жыл бұрын
ഓക്സിജൻ മൂക്കിൽ കൂടെ മാത്രല്ല അല്ലാടത്തു കൂടെ കേറും ഈ ഡ്രസ്സ്‌ കൊണ്ട് എന്നു പറഞ്ഞത് പൊളിച്ചു... 😄😅
@induvinod5511
@induvinod5511 3 жыл бұрын
Making himself a laughing stock.. Another marketing technique
@faisaljaasim7863
@faisaljaasim7863 3 жыл бұрын
മ്മ്‌ടെ തൃശൂകാരൻ ബോബി ചേട്ടൻ... വേറെ ലെവൽ ആണ് മക്കളെ 👍👍👍
@kazchayudelokam7888
@kazchayudelokam7888 3 жыл бұрын
Thrissurkaren tta 🙋
@a.x.e.i.t.7252
@a.x.e.i.t.7252 3 жыл бұрын
രാത്രിയിൽ ചോദ്യക്കാരന്റെ അണ്ടാവിൽ പായസം വെച്ച കഥ ആർക്കും അറിയില്ലല്ലോ 🔥🤣അതാണ് മോനെ bocho (bobby)
@savetheworld4693
@savetheworld4693 3 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആള് അത്രപോരാ, ബോബിയെ ഒരുപാട് കളിയാക്കുന്ന രീതിയിലുള്ള ചോദ്യം ചെയ്യുന്നതുപോലെ തോന്നി.
@bijus2830
@bijus2830 3 жыл бұрын
താനൊരു ബുദ്ധിജീവിയും മറ്റുളവർ മന്ദബുദ്ധി മാരും ആണെന്നാണ് അയാളുടെ വിചാരം അതാണ് അതിന്റ ഒരു കാര്യം
@brocode5560
@brocode5560 3 жыл бұрын
athe orumathiri talk
@anaspinarummoottil8834
@anaspinarummoottil8834 3 жыл бұрын
ചുമ്മാതല്ല മറഡോണ നിങ്ങളെ ഇഷ്ടപ്പെട്ടത് .സംസാരിച്ച് വീഴ്ത്താൻ നിങ്ങൾ പുലിയാണ് Thanks Bobby & true tv
@naveendivakar5867
@naveendivakar5867 3 жыл бұрын
എന്തു ചോദിച്ചാലും അതിനു ഉത്തരം ഉണ്ട്. അതു എന്തു പ്രകോപനം ഉണ്ടാക്കുന്ന ചോദ്യം ആയാലും 👍👍 നമിച്ചു അണ്ണാ
Star Magic Flowers | EP#261| Boby Chemmanur
43:42
Flowers Comedy
Рет қаралды 3,6 МЛН
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 10 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 26 МЛН
g-squad assembles (skibidi toilet 74)
00:46
DaFuq!?Boom!
Рет қаралды 11 МЛН
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 480 М.
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 10 МЛН