അതെ രണ്ടു ദിവസം മുൻപ് പോലീസിന്റെ യുണിഫോം ഇട്ടു കൊണ്ട് പാക്കിസ്‌ഥാൻ നമ്പറിൽ നിന്നും വിഡിയോ കാൾ വന്നു കുവൈറ്റ് പോലിസ് എന്ന് പറഞ്ഞു വണ്ടി സൈഡ് ആക്കാൻ പറഞ്ഞു സിവിൽ ഐഡി കാണിക്കാൻ പറഞ്ഞു നമ്മൾക്ക് അറിയാല്ലോ തട്ടിപ്പ് ആണെന്ന്
@sunilgp112911 күн бұрын
എനിക്കും വന്നു പാകിസ്ഥാൻ നമ്പറിൽ വാട്സാപ്പിൽ വീഡിയോ കാൾ . ഞാൻ കാൾ എടുത്തില്ല
@nizarnishammoideen338811 күн бұрын
Me.olso😂
@SkKollamkaran11 күн бұрын
എനിക്ക് കഴിഞ്ഞ് രണ്ട് ആഴ്ചയായി +234 കോഡ് ഉള്ള രണ്ട് മൂന്നു നമ്പറിൽ നിന്നും msg കാളുകൾ വന്നിരുന്നു.. ആവശ്യത്തിന് കൊടുത്തു വിട്ടിട്ടുണ്ട്..