ഇത് ഒറ്റപ്പെട്ട സംഭവം അല്ല, ഇതിനു പിന്നിൽ സംഘടിതമായ ഒരു ഗൂഢാലോചന ഉണ്ട്, സൂത്രധാരൻ ഉണ്ട്. ചിലപ്പോൾ ബാങ്ക് ജീവനക്കാരും ഉൾപെട്ടിരിക്കാം. കുവൈറ്റ് പോലീസും സിബിഐയും ഇക്കാര്യത്തിൽ ഇടപെടണം. ഇന്റർപോൾ വഴി എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണം.
@SHEJESHАй бұрын
@@sacredbell2007 ഉണ്ട... 😄അങ്ങനെയൊന്നുമില്ല ഭായ് ഞാൻ ലോണെടുത്ത് ആളാണ്, 2028 വരെ അടയ്ക്കാൻ ഉള്ള ആളാണ് ബാങ്കിൽ നിന്നും വിളിച്ചു വാരിക്കോരി ലോൺ തരുകയായിരുന്നു
@SarahchakkattuАй бұрын
🤣🤣ഇവിടുന്നു പൈസ കട്ടു വീട് പണിതു കാർ വാങ്ങി ഷോ കാണിച്ചു, കുറെ പൈസ പള്ളിക്കു കൊടുത്തു നല്ല വിശ്വാസികൾ ആയി, പിന്നെ ഒറ്റ വിടീൽ യൂറോപ്പിൽ പോയി ഇരുന്നു കുവൈറ്റിനെ തെറി വിളിക്കുന്ന നിഷ്കളങ്കർ 😂😂
@neethumathew8732Ай бұрын
You are right bro most off the countries chartered flight vittu most of the nursesineyum thiricheduthaarunu
@limsonlazar3530Ай бұрын
Settlement onnum kittathe nattil poya lakshakanakkinu alkaarepatti oru video cheyyamo.athum oru scam ano
@chandrikachandrannАй бұрын
സത്യം! 👍👍
@mariojohn3452Ай бұрын
പണം എടുത്ത് മുങ്ങിയിട്ട് എന്ത് ന്യായീകരണം പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.. പിടി വീഴുക തന്നെ ചെയ്യും
@florajames1640Ай бұрын
Corect
@rasnhidАй бұрын
പറ്റിച്ചവർ ഒന്ന് ഓർക്കണം.. അനന്തര ഫലം ഉണ്ട്
@Future-z8yАй бұрын
Anyhow, legal Actions are required against 'Fraud Nurses'. Also against 'failure on Bank staff !
@babyfrancis968Ай бұрын
We are in Kuwait ur news all true
@mangonut916Ай бұрын
2015 ൽ ഗൾഫിൽ 5 വർഷം എക്സ്പീരിയൻസ് ഉണ്ടെങ്കിൽ യൂറോപ്പിൽ ജോലികിട്ടും? എത്ര കൃത്യമായ അറിവ്!
@SVRKWTSavarikuwaitАй бұрын
ജോലി കിട്ടും എന്നല്ല സുഹൃത്തേ ഞാൻ പറഞ്ഞത് കാശ് കൊടുത്തെങ്കിൽ കിട്ടും
@AbdulLatheef-fm5gbАй бұрын
മാലാഖ മാർ പിശാജ് ആയാൽ ഇങ്ങനെ യായിരിക്കും...
@User123denDaviАй бұрын
😂
@Shyma-t9qАй бұрын
ഈ നഴ്സ് മാർ UK ഇൽ തട്ടിപ്പ് കാരായി വരുവല്ലോ കഷ്ടം
@roychakkuvarackal2557Ай бұрын
Yes
@ibrahimpattambiibroos6326Ай бұрын
Correct 👍
@jimshaghosh1002Ай бұрын
👍
@regeenamathew598Ай бұрын
Correct
@lalgeorge7226Ай бұрын
Right
@user-mt5cx6kr7pАй бұрын
Bro nurseumaarkku loan easy aayi kittum ennathinte peril kalyaanam nadthi business il panku cherunnavarum cherkkunnavarum und Kuwait il.Male nurseumar aanenkil engane enkilum paranju business il irakki avare pattichu paisa swantham pocketil ittu naattilott mungi yavarum und.Coronayude perum paranju.Ennittu e loan adakkunnathinu vere nivarthi illathe continuous duty cheythu adachu thirkkunnu pavangal .Loan eduppichavar sugham aayi naattilum Kuwaitilum aayi vilasunnu.Lakshangal aanu paavam njangale polullarde pattichu medichirikkunnathu.Abbasiya yile oru restaurant um ethil pedum.
@SavioSebastian-y6rАй бұрын
👍🏻
@SHEJESHАй бұрын
സഹോദരാ റിസൈൻ ചെയ്ത എന്റെ സുഹൃത്ത് നടക്കും പല ആളുകൾക്കും, മിനിസ്റ്ററിൽ നിന്നും അവരുടെ സെറ്റിൽമെന്റ് മണി കിട്ടിയിട്ടില്ല. ഒരു വർഷത്തിനുശേഷമാണ് ഇപ്പോൾ പൈസ കിട്ടുന്നത് , അത് ബാങ്കിൽ വരുമ്പോൾ ലോൺ എടുത്തവരുടെ പണം പിടിക്കുകയും ചെയ്യും.
@SVRKWTSavarikuwaitАй бұрын
അതും ലോണെടുത്തതുമായി എന്ത് ബന്ധം
@SHEJESHАй бұрын
@SVRKWTSavarikuwait സെറ്റിൽമെന്റ് എമൗണ്ട് ബാങ്കിൽ വരുമ്പോൾ ലോൺ എമൗണ്ട് പിടിച്ചതിനു ശേഷം മാത്രമേ കൊടുക്കുകയുള്ളൂ. അപ്പോൾ അത് തമ്മിൽ ഒരു ബന്ധവുമില്ലേ?
@suneeshkuttanАй бұрын
റിസൈൻ ചയ്താൽ സർട്ടിഫിക്കറ്റ് കിട്ടില്ല, idemnity 15 മാസം കഴിഞ്ഞു കിട്ടും മൊത്തം കോമഡി സെറ്റ് up ആണ് kwt
@neethumathew8732Ай бұрын
Ee paisa pattichavarudae oet exam koodi onnu parishodikanm athum fake aarukum
@asharaf3218Ай бұрын
Caract👍👍
@ArunRaj-tt5ckАй бұрын
ഒരു കച്ചവടക്കാരൻ ഗൾഫിൽ നിന്ന് ഒറ്റക്ക് 700 കോടി തട്ടിയെടുത്തിട്ട് കേരളത്തിലേക്ക് മുങ്ങിയ വാർത്ത കൂടി പറയാമോ ചേട്ടാ. ..പറയാൻ ഉള്ള 💪 ഇല്ല 😂😂😂.ഇനി ഇതുപോലുള്ള കേരള നഴ്സുമാർക്ക് വിസ കൊടുക്കരുത്. .ഞമ്മള് ഇനി ഞമ്മളുടെ നല്ല പിള്ളേരെ നഴ്സിംഗ് പഠിപ്പിച്ചു ഗൾഫിലേക്ക് അയക്കും. .ഞമ്മുടെ നല്ല പിള്ളേര് ആ മേഖലയിലും ശോഭിക്കും...ഞമ്മൾ ആരാ മക്കള് 😜
@SVRKWTSavarikuwaitАй бұрын
ആര് ഇവിടുന്ന് മുക്കി പറ്റിച്ചു പോയാൽ തീർച്ചയായും പിടിക്കപ്പെടും അത് ഇനി കച്ചവടക്കാരൻ ആണെങ്കിലും നഴ്സ് ആണെങ്കിലും ആരാണെങ്കിലും എല്ലാവരും പിടിക്കപ്പെടും ആരും രക്ഷപ്പെട്ടു പോകില്ല 100% ഉറപ്പാണ് പഴയ കാലമല്ല ഇപ്പോൾ പിന്നെ നിങ്ങളുടെ കമൻറ് അവിടെയും ഇവിടെയും തൊടാത്ത കമന്റാണ്
@prasanthavi1621Ай бұрын
Bank vilchu Lon kodukkathu Maniyathakku anno😂 palisa kittan annu Indian nurse mar thirichu adkkum athu pidcha sheshamea salari account varu😂 ennu avarkku ariyam ithu vare Europeil ingne oru valiya avasaram onnichu thurnnu vannilla..20 laksham roopa agency commission koduthu Express kittan kuwaiil varumo😂 kooduthal alukalum pisa nokki alla poyathu Europe ilea freedom koodi nokki annu poyathu..bank kalkku ee Lon kalkku insurance undu pinnea oral ottakku alla ee lon eduthathu…athu kondu athra valiya case eduthu avare Thrichu kondu vannu adpiru onnum nadakkila 😂 athinu annu bank nattil koottam aya Gudalonchan ennu okkea paranju cases strong akkan nokkiyathu 😂 pinnea onnathea Europe il Nurse marude shotage ippozhum valare kooduthal annu avar interview eduthu pisa mudakki kondupoyavare avar thirchu vidumo 😂 pinnea nattilea case nmmude nattil isttam polea vakkilan mar undu avaru cases netti kondu pokum 😂 pkshea avar kanichathu thendi tharam annu
@lalgeorge7226Ай бұрын
ഇക്ക നല്ല മെസേജ്
@nazeermaliyekal4275Ай бұрын
പൈസ അടച്ചിട്ടു നഴ്സിംഗ് വിസ മതി
@mrbasheer626Ай бұрын
Super keep it up
@Kamarudheen-f9tАй бұрын
കുവൈറ്റിൽ എല്ലാ ജോലിക്കാർക്കും ലോൺ കിട്ടുമോ
@SkKollamkaranАй бұрын
No
@leenapaul4513Ай бұрын
1425 il 700 nurses mathrame ullu Baki ullavar aranu..
@alihydertaj345Ай бұрын
ബാക്കി കുറേപ്പേര്, നഴ്സർമാരുടെ husbands ഉണ്ടാകും, normaly they take both
@vivekgharry2458Ай бұрын
Padava visayil vannavar 😂😂
@leenapaul4513Ай бұрын
Pavada visakarku joliyum kooliyum illathe aaranu loan kodukunathu.....njamante rajyam ennu paranju kure spadeezhukoolikar avide business cheyyan poyi pinne mungunnathu aarum ariyunilla ...masangalku munpu thane kasarkod Abdul Rahman ne anweshichu bank agents ethiyirunnu..
@riyaskb1036Ай бұрын
Ministry others working people....
@Crome6622Ай бұрын
എന്തായാലും സാദാരണ ക്കാരല്ല 😂@@alihydertaj345
@explorenatur29 күн бұрын
പുതിയ വിസയിൽ വരുമ്പോൾ എത്രയാണ് മെഡിക്കൽ ചക്കപ്പ് fees 9000എന്ന് കേൾക്കുന്നു ഇത് സത്യം ആണോ