പുതിയ രീതിയിൽ,പുതിയ Alto- യിൽ H എടുക്കാം !! Princy Driving School

  Рет қаралды 33,105

Princy Driving School

Princy Driving School

Күн бұрын

Пікірлер: 96
@sangeethavijayan9172
@sangeethavijayan9172 6 ай бұрын
Enik kazhinja monday test aarunnu. H um roadum pass aayi🤗🤗🤗sir nte classukal orupadu orupadu help cheythu. Njangalude drivng schoolil palathum paranju thannitilla.. Ningale pole ulla nalla aasanmarude videos kandathu kondu H corrct pass aayi.. Thank u sir
@selinmaryabraham3932
@selinmaryabraham3932 3 ай бұрын
ഈ trick കൊള്ളാം നടുവിൽ വരുമ്പോൾ സ്റ്റീയറിങ് നേരെ ആക്കിയിട്ടു തിരിക്കാൻ നിൽകുന്നതിനേക്കാൾ എളുപ്പം ഡയറക്ട് അങ്ങ് തിരിക്കുന്നത് ആണ്...എന്ന് തോന്നുന്നു...try ചെയ്യാം...❤😊
@shansha2499
@shansha2499 24 күн бұрын
ഈ മെത്തോട് കണ്ടാണ് ഞാൻ h എടുത്തു പഠിച്ചത് 💯 വളരെ നന്ദി ഉണ്ട് എനിക്ക്ക് ടെസ്റ്റിന് സമയം ആയെല്ട്ടില്ല
@ambilikn793
@ambilikn793 6 ай бұрын
Inn njan test pass aayi🎉🎉🎉thank you sir. I watched youre classes thanks lot👍👍
@kannankollam1711
@kannankollam1711 6 ай бұрын
പുതിയ പരിഷ്കാരങ്ങൾ ആണോ അതോ പഴയ രീതി ആണോ
@ambilikn793
@ambilikn793 6 ай бұрын
Nalla strict aanu..
@its-karun5932
@its-karun5932 6 ай бұрын
​@@ambilikn793റോഡ് ടെസ്റ്റിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നു
@EshaAngelCharlie
@EshaAngelCharlie 6 ай бұрын
എൻറെ മൂന്നാമത്തെ ക്ലാസ്സ് കഴിഞ്ഞ് ലേണേഴ്സ് ടെസ്റ്റിന് ഡേറ്റ് ആഗസ്റ്റ് 13 ആണ്😢 ഉള്ള ധൈര്യം വീണ്ടെടുക്കുന്നത് നിങ്ങളെ രണ്ടുപേരെയും കാണുമ്പോഴാണ് മുടങ്ങാതെ നിങ്ങളുടെ വീഡിയോസ് ഞാൻ കാണുന്നുണ്ട് ഇപ്പോൾ ഞാൻ പാസായി കഴിയുമ്പോൾ നിങ്ങള നേരിട്ടുവന്ന് കാണണം എന്നുണ്ട്
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
Urappayum varanam 🙂
@kannankollam1711
@kannankollam1711 6 ай бұрын
സാറിൻറെ മുഖം സന്തോഷം നിറഞ്ഞ കണ്ടല്ലോ അതുമതി ഇന്നലെവരെ ഭയങ്കര വിഷമത്തിൽ ആയിരുന്നല്ലോ എന്തായാലും എല്ലാം മാറിയല്ലോ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
😊😊😊🫂
@rajanpk2357
@rajanpk2357 Ай бұрын
Good, നന്നായിട്ടുണ്ട്
@tasi1983
@tasi1983 6 ай бұрын
Very useful vdo ❤❤❤❤🙏🙏🙏
@khairunnisamansoor5358
@khairunnisamansoor5358 6 ай бұрын
ഇപ്പോ H ഭയങ്കര ടാസ്ക് ആണ് വേഗം ഫൈൽ ആകുന്നുണ്ട്
@MT-vl9gw
@MT-vl9gw 6 ай бұрын
Eganee 800il thanne alee ipozum idkanee
@ashkarkhan2234
@ashkarkhan2234 3 ай бұрын
Naan thamill naadu poye apply cheyithu varunna 8 test car and bike
@FreeTimes_1
@FreeTimes_1 6 ай бұрын
Sir foot 🦶 egane work cheyunnu ennullath kurachukoodi clarify cheyabam
@rafiyaaseem8810
@rafiyaaseem8810 6 ай бұрын
Helpul video👌👌
@josuuuu1175
@josuuuu1175 6 ай бұрын
റിബൺ കെട്ടി കഴിഞ്ഞാൽ ഇതിലും സിംപിൾ ആണ് , first എടുത്തു കഴിഞ്ഞു റിവേഴ്സ് ഗിയറിൽ റിബനിൽ 2 അടി ഒരു കെട്ട് എടുക ആ കേട്ട് അവിടെ മിറർ എത്തുമ്പോൾ full ഓടിക്കുക ,
@josuuuu1175
@josuuuu1175 6 ай бұрын
അതുകഴിഞ്ഞ് ഡോർ lock അവിടെ (ഡ്രൈവർ സൈഡ് അല്ല) 2nd കമ്പി എത്തുമ്പോൾ full ഓടിക്കുക അഥവാ മിററിൽ നോക്കുമ്പോൾ തട്ടാൻ സാദ്ധ്യത ഉണ്ടേൽ സ്റ്റീയറിങ് ഫുൾ ഓടിച്ചു വെച്ചതിൻ്റെ opposit കുറച്ചു തിരിച്ചു വണ്ടി മൂവ്മെൻ്റ് വന്ന് കഴിഞ്ഞാൽ വീണ്ടും ഫുൾ ഓടിച്ചാൽ മതി
@josuuuu1175
@josuuuu1175 6 ай бұрын
ഞാൻ പഠിച്ച സ്കൂൾ ഇങ്ങനെ ആണ് കഴിഞ്ഞ ദിവസം 10-12 പേര് ഉണ്ടായിരുന്നു ആരും H തെറ്റിച്ചില്ല
@Ummerct
@Ummerct 6 ай бұрын
ഞാനുംഇങ്ങനെ ആൺ എടുത്തത് mirrar മാത്രം നോകി ഓടിച്ച മതി
@rahimarahima8414
@rahimarahima8414 6 ай бұрын
Sir njan ithuvare car padichilla pakshe ee vedio kandappol padikathe thanne manassilaayi engne car driv cheyamennum H engne edukamennum. Athrayyum clearayi thanneyanu paranju thannathu ... Ithupole iniyum orupad classugal edukkunna vedio pradeekshikunnu . Ipo agrahm thonnunnu car padikan.
@bobypeter2143
@bobypeter2143 6 ай бұрын
ബോണറ്റ് അളവ് നോക്കുന്നതും നമ്മുടെ കണ്ണിൽ മിറർ കമ്പി പാസ്സ് ചെയ്യുന്ന അളവും ഒന്നാണോ.
@haviren_77
@haviren_77 12 күн бұрын
Aano?
@diyaanilkumar6313
@diyaanilkumar6313 Ай бұрын
Njangalude avide alto 800il mirror kazhinja pade odikkanparayunnu..pazhaya model maruthikk bonetinte kanakk parayunnath..athenthukondanennu rply tharamo?
@Sreenanda0123
@Sreenanda0123 6 ай бұрын
Inn arunu test ... pass ayi ..❤
@mobileearner3577
@mobileearner3577 6 ай бұрын
Test strict ano kayatam nirthi edukunath parking ithoke undo
@ashkarkhan2234
@ashkarkhan2234 3 ай бұрын
Evidea keralathill date kittan kurea time akilla avidea pettannu date kittum
@AfiraAfi-e1m
@AfiraAfi-e1m 6 ай бұрын
Sir ede reediyil marudhi 800lbyedukkan patto H
@adithyaabinaya6280
@adithyaabinaya6280 6 ай бұрын
Ente learners Augustil expired avvum enthengilum vazhi indo slot kittan😢
@sirajunnisakhader54683
@sirajunnisakhader54683 6 ай бұрын
സ്ലോട് കുട്ടിയിട്ടുണ്ട് ഇവിടെയൊക്കെ 48 ആക്കി so daily try cheyyu 10 manik kitum
@adithyaabinaya6280
@adithyaabinaya6280 6 ай бұрын
@@sirajunnisakhader54683 Extra 48 anno atho 40 to 48 anno
@adithyaabinaya6280
@adithyaabinaya6280 6 ай бұрын
@@sirajunnisakhader54683 Sunday site kittuo
@adithyaabinaya6280
@adithyaabinaya6280 6 ай бұрын
​@@sirajunnisakhader54683 Inn site undoo
@adithyaabinaya6280
@adithyaabinaya6280 6 ай бұрын
​@@sirajunnisakhader54683mootham 48 aakiyoo
@abdullafoulad7239
@abdullafoulad7239 6 ай бұрын
പുതിയ രീതിയിൽ ഹാൻഡ്‌ബ്രേക്ക് ഇട്ടെടുക്കുന്ന (റേഡിയന്റ് ) വീഡിയോ ചെയ്യാമോ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
video cheyam
@se_z_or
@se_z_or 6 ай бұрын
Car runningil L valavu varumpol 1stil gearil mathre valavu thirikkan pattullo??
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
Vandi nallathu pole slow aakumallo apol 1st gear odikendi varum
@dileepc3069
@dileepc3069 Ай бұрын
800 നെ പോലെ ഇതു സ്റ്റെടി aakanda അല്ലെ...enthu കൊണ്ട അങ്ങന ചെയുന്നത്...കാർന്റെ length ഉള്ളത് kondano e method use ചെയുന്നത്
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Ай бұрын
kzbin.info/www/bejne/jXuuZHuhpLGSjcksi=7Pg6RJgRqZ1ZVSxM
@ranjithc5806
@ranjithc5806 2 ай бұрын
👍
@mayavinallavan4842
@mayavinallavan4842 6 ай бұрын
❤️❤️❤️🙏🏻🙏🏻
@മുത്തുപാണ്ടികോട്ട
@മുത്തുപാണ്ടികോട്ട 6 ай бұрын
New road test video cheyyamo
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
Cheyyam
@athulyab3362
@athulyab3362 5 ай бұрын
Sir place evident aanu
@Moviereviews2423
@Moviereviews2423 6 ай бұрын
Bro nigala driving school evide annu kattakada yel❤
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
Near anchutheginmoodu petrol pump
@Moviereviews2423
@Moviereviews2423 6 ай бұрын
@@princydrivingschoolkattaka3827 attu ettu root a bro pls replay 😇
@IGNTതങ്കൻചേട്ടൻ
@IGNTതങ്കൻചേട്ടൻ 6 ай бұрын
എനിക്ക് ഇന്നലെ ആയിരുന്നു test H ഇന്റെ വലുപ്പം കുറച്ചിട്ട് ഉണ്ട് ഇപ്പോൾ നല്ല പാടാണ് H എടുക്കാൻ കൂടുതൽ പേരും H തൊറ്റു 😅
@lalala41739
@lalala41739 6 ай бұрын
ninghala place evidaya
@RahmathHussain-j2h
@RahmathHussain-j2h 3 ай бұрын
Njanum thotu😂😢😅......
@ashkarkhan2234
@ashkarkhan2234 3 ай бұрын
Haha
@JyothiBinuJyothiBinu
@JyothiBinuJyothiBinu 4 ай бұрын
ബോണറ്റ് കമ്പി കഴിയുന്നത് മനസ്സിലാക്കാൻ എന്തെങ്കിലും ഐഡിയ ഉണ്ടോ
@MuhammedSiyad-fp9qh
@MuhammedSiyad-fp9qh 4 ай бұрын
നമ്മൾ ഓടിക്കുമ്പോൾ ഫ്രണ്ട് ഗ്ലാസ്‌ വഴി കമ്പിയുടെ തുമ്പ് കാണാൻ കഴിയും
@MiniBinu-ll1vo
@MiniBinu-ll1vo 6 ай бұрын
👌👌👌
@IntroSAM
@IntroSAM 6 ай бұрын
Enik August 29 n ahn date kittiye ente learners licence August 2 il teerum 😢 enik nerate date mari kittuvo driving school il chenn parannal ente it retest ahn, pls reply🙏
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
August 2nu learner’s thherumenkil August 29 nu date edukan sadikilla
@IntroSAM
@IntroSAM 6 ай бұрын
@@princydrivingschoolkattaka3827 Aa enik September vare und nan check cheytappo🤗
@Cuddlecloudd
@Cuddlecloudd 6 ай бұрын
Innale text kayinu 8, H ettu two wheelernte road kitti mattathinte road poyi 😢🥴sir onnalenkil onnu olu tholpikkann 🥲
@its-karun5932
@its-karun5932 6 ай бұрын
കാറിൻറെ റോഡ് ടെസ്റ്റ് fail ആവാൻ എന്താണ് കാരണം
@sgpillai7
@sgpillai7 5 ай бұрын
സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുന്നതും, കൈ സ്റ്റീയറിങ്ങിൽ പിടിക്കുന്ന രീതി കൂടി വിവരിക്കാമോ. സ്റ്റീയറിങ് 2 റൗണ്ട് ആണോ 1 1/2 റൗണ്ട് ആണോ വണ്ടി നേരെ ആക്കാൻ തിരിക്കേണ്ടത്
@ShamlaShafi-bj1zw
@ShamlaShafi-bj1zw 4 ай бұрын
2
@mikkugamerop
@mikkugamerop Ай бұрын
Ippo kambi onnum illalo appo engana
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Ай бұрын
Undu
@ബെഞ്ചമിൻ_കിർബി_ടെന്നിസൻ
@ബെഞ്ചമിൻ_കിർബി_ടെന്നിസൻ 6 ай бұрын
8:21 വണ്ടി ഓഫ് ആയല്ലേ 😂😁
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
😬😬
@JimishaJimisha-g4v
@JimishaJimisha-g4v 6 ай бұрын
Chetta nammude RTO change cheyyan pattumo athayath thamasaikkunnathum work cheyyunnathum randu districtil aanu. Apol test workk cheyyunna district lekku change cheyyan pattumo
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
Learner’s kazhinjo
@JimishaJimisha-g4v
@JimishaJimisha-g4v 6 ай бұрын
@@princydrivingschoolkattaka3827 eee month kode ulluu chetta
@JimishaJimisha-g4v
@JimishaJimisha-g4v 6 ай бұрын
@@princydrivingschoolkattaka3827 August 6 vare ulluu
@UdudyxGzuctzudu
@UdudyxGzuctzudu 6 ай бұрын
Njn mey masatil h adutu rode fail ayi eni ജൂലൈ 22 date കിട്ടി anik eni h adukano
@manojputhiyavalappil3596
@manojputhiyavalappil3596 6 ай бұрын
H വേണ്ടാ
@its-karun5932
@its-karun5932 6 ай бұрын
എച്ച് എടുക്കണ്ട റോഡ് നല്ലവണ്ണം പ്രാക്ടീസ് ചെയ്യുക കഴിഞ്ഞ വട്ടം റോഡ് ടെസ്റ്റ് തോൽക്കാൻ എന്താണ് കാരണം
@UdudyxGzuctzudu
@UdudyxGzuctzudu 6 ай бұрын
Sir giyar down cheyyan paraju cheytilaa
@shafeeknasrina2542
@shafeeknasrina2542 6 ай бұрын
Road test puthiya reethiyil thanne ano
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
video cheyyam
@kudmbashree
@kudmbashree 6 ай бұрын
Hi sir please replay this comment ഞാൻ രണ്ടു പ്രാവിശ്യം H fail ayi oru pravishyam റോഡും അപ്പൊ ഇനി എനിക്ക് ടെസ്റ്റ്‌ ഡേറ്റ് കിട്ടണമെങ്കിൽ 2 മാസം കഴിയണോ എന്റെ learners ഈ മാസം expire ആവും അപ്പൊ പിന്നെ ഞാൻ വീണ്ടും ഒന്നിന്നു തുടങ്ങണോ 😥😢
@arsharaju8061
@arsharaju8061 6 ай бұрын
Illa edukkm
@kudmbashree
@kudmbashree 6 ай бұрын
@@arsharaju8061 edukkam ennano?
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
3 thavana fail aayal 60 days kazhinje date Kittu athinidakku learners kazhinjal learners renewal cheythal mathiyakum H edukendi varilla road Mataram eduthal mathiyakum
@its-karun5932
@its-karun5932 6 ай бұрын
പേടിക്കേണ്ട കാര്യമില്ല കാലാവധി നീട്ടി കൊടുത്താ മതി അതിൻറെ പൈസ അടച്ചാൽ മതി റോഡ് ടെസ്റ്റ് ഫൈൽ ആവാൻ എന്താണ് കാരണം
@kudmbashree
@kudmbashree 6 ай бұрын
Hi sir ഞാൻ bike and car രണ്ടും ഒരുമിച്ചു ആണ് ലൈസൻസിനു apply ചെയ്തത് bike ടെസ്റ്റിന് പാസ്സ് ആയി പക്ഷെ കാർ road ടെസ്റ്റിന് fail ആയി രണ്ടും ഒരുമിച്ചു കൊടുത്തത് കൊണ്ട് ബൈക്കിനു പാസ്സ് ആയിട്ടും ലൈസെൻസ് കിട്ടില്ല അപ്പൊ ബൈക്ക് ടെസ്റ്റ്‌ പാസ്സ് ആയത് കൊണ്ട് തന്നെ ലൈസെൻസ് കയ്യിൽ ഇല്ലെങ്കിലും എനിക്ക് ബൈക്ക് എടുക്കുന്നത് കൊണ്ട് problem ഉണ്ടോ? പോലീസ് പിടിച്ചാൽ പ്രശ്നം ഉണ്ടാവുമോ? Please replay❤️
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
2 um pass ayal mathrame license issue cheyyu issue cheyunnathu vare learners paper upyogiche odikan pattu
@kudmbashree
@kudmbashree 6 ай бұрын
@@princydrivingschoolkattaka3827 appo ഞാൻ ഇനി ഒറ്റക്ക് ബൈക്ക് ഓടിച്ചാൽ പ്രശ്നം ആണോ?
@its-karun5932
@its-karun5932 6 ай бұрын
​@@kudmbashreeചിലപ്പോൾ പണി കിട്ടാൻ സാധ്യതയുണ്ട് എന്താണ് റോഡ് ടെസ്റ്റ് ഫെയിൽ ആവാൻ കാരണം
@kudmbashree
@kudmbashree 6 ай бұрын
@@its-karun5932 reverse eduth thirich varumbol back tire ഒരു സ്ലാബിന്റെ മുകളിൽ കയറിപ്പോയി
@kudmbashree
@kudmbashree 6 ай бұрын
@@princydrivingschoolkattaka3827 അപ്പോൾ എനിക്ക് ഒറ്റക്ക് ബൈക്ക് എടുക്കാൻ പറ്റില്ലേ?
@ligingl7531
@ligingl7531 6 ай бұрын
Princy ഡ്രൈവിംഗ് സ്കൂൾന് ഈ വണ്ടി യാണോ ഇനി മുതൽ H എടുക്കാൻ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 6 ай бұрын
Udane aakum
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
H TEST പാസ് ആവാനുള്ള 8 ടിപ്സുകൾ
4:17
H എടുക്കാം ഈസി ആയി !! princy driving school
20:54
Princy Driving School
Рет қаралды 162 М.