വേഗം മിന്നൽ ഏൽക്കും ഒരു തവണ screw ചെയ്തത് അഴിച്ച് രണ്ടാം തവണ ചെയ്യാൻ പറ്റുമൊ? ടcrew ഫ്രീ ആവുമൊ? ഇലക്ട്രീക്ക് മീറ്റർ ബോക്സ് പോലെ കുറച്ച് കഴിയുമ്പോൾ തുരുമ്പിക്കുമൊ? ഉൾവശം പൊള്ളയായിറ്റാണ് ഇതും ഉറുമ്പ് പോലെ ഉള്ളതിൻ്റെ ശല്യം ഉണ്ടാവാൻ വഴിയുണ്ട് മഴ ചാറൽ തട്ടിയാൽ തുരുമ്പിക്കുമൊ? ഇത് തിരിച്ച് കൊടുത്താൽ പൈസ്സ കിട്ടുമെന്ന് പറഞ്ഞു വീട്ടിൽ ഫിറ്റ് ചെയ്താൽ സീമൻ്റ് തേപ്പ് കഴിഞ്ഞ വീട്ടിൽ നിന്ന് പറച്ച് ഇടുത്ത് തിരിച്ച് തന്നു പൈസ തരാം എന്നത് നടക്കാത്ത കാര്യമാണ് ഇത് തൽക്കാല വീട്കൾക്കാവും നന്നാവുക. 5 വർഷത്തെ വാറണ്ടിയിൽ വാങ്ങി ഒരു പരീക്ഷണത്തിന് നിൽക്കണൊ?
@MrAnishsreedhar Жыл бұрын
വീഡിയോ മുഴുവൻ കാണു സുഹൃത്തേ. താങ്കളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി ഉണ്ട്
@muthumaniz5818 Жыл бұрын
Super 👏👏👏👏👌👌👌👌👌
@ഹരിതതീരം2 жыл бұрын
കേരള സർക്കാർ അത്രമാത്രം പിന്തുണ സംരഭകർക്ക് നൽകിവരുന്നു. സ്ത്രീകൾ മുഖ്യധാരയിൽ കൂടുതൽ കരുത്തോടെ .... സാമ്പത്തിക ഭദ്രത കരുത്തുറ്റ താകട്ടെ ....മന്ത്രി രാജീവിന്റെ നേതൃത്വത്തിൽ വിപ്ലവകരമായ നേട്ടങ്ങൾ ഈ മേഖലയിൽ നടന്നു വരുന്നു. ഒരു മ മാ മാധ്യമങ്ങളും ഇതൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല. കോഴിക്കാലും കുപ്പിയും നോക്കി റിപ്പോർട്ട് ചെയ്യുന്ന കലികാലമല്ലേ
@mustafakemal718 Жыл бұрын
😂
@micheal59399 ай бұрын
എന്നിട്ട് എന്നിട്ട്....
@shyammohan.k4056 Жыл бұрын
Prize parayedo
@nithinjoseph6261 Жыл бұрын
Can I get the number of that green shirt wearing person bro. I work with him in Kuwait long before now i see after long time
@richuswaterfilters97012 жыл бұрын
Super 👍👍
@FZROVER2 жыл бұрын
Thank u🥰
@babusimon700 Жыл бұрын
നാട്ടിലേ പ്രസ്ഥാനം ആണല്ലൊ.
@pmkurian1006 Жыл бұрын
വില ഒന്നും പറഞ്ഞിരുന്നു എങ്കിൽ വീഡിയോ നല്ലതാകുമായിരുന്നു
@SPEEDCARS7 Жыл бұрын
Bro rate please ?!
@manutv4684 Жыл бұрын
വീഡിയോയിൽ prize parayan എന്താ മടി
@mathewpissac652 Жыл бұрын
വിലയും കൂടി പറയൂ
@dineshdinu13202 жыл бұрын
Super
@FZROVER2 жыл бұрын
Thank u
@SubuMohan17 күн бұрын
ഈ വിൻഡോ കൊല്ലത്തു കിട്ടുമോ
@basheerkottayil24472 жыл бұрын
സൂപ്പർ.. ഇനിയും ഇനിയും കേരളത്തിലെ പുതിയ സംരംഭകരെ പരിചയപെടുത്തുക.. പുതിയ പുതിയ സംരഭ കർക് പ്രചോദനം ആവട്ടെ.. . കേരളത്തിൽ ഒന്നും നടക്കില്ല എന്ന് പറഞ്ഞു മോങ്ങുന്ന തെമ്മാടി കൾക്ക് അസൂയ മാത്രം ആണ് അവര്ക് ചെയ്യാൻ കഴിയാത്ത തിന്റെ കുശുമ്പ്
@FZROVER2 жыл бұрын
തീർച്ചയായും 🥰 ഒത്തിരി വീഡിയോസ് വരുന്നുണ്ട്
@ManoHaran-xy4it4 ай бұрын
യെന്തുകൊണ്ടുനിങ്ങൾ ഓരോണിന്റെയും വില പറയുന്നില്ല?
@alisawda7190 Жыл бұрын
Karnataka you are making
@kunchithangal7939 Жыл бұрын
സാധനo കാണിച്ചു സമയം കളയണോ ഏകതെസബിലപറയാണ്ട 🤔
@kuttypappa73302 жыл бұрын
👌🏻👌🏻👌🏻
@pranayamyathrakalodu5009 Жыл бұрын
താഴെ ഇട്ടത് ശരിയായിട്ടില്ല അങ്ങനെയല്ലേ ഇടേണ്ടത്
@sukulmg2 жыл бұрын
👍🌹
@FZROVER2 жыл бұрын
🥰🥰🥰
@mustafaampattu2 жыл бұрын
പ്രൈസ് പറയാതെ സ്കിപ് ചെയ്തു 🫤
@babuzionbabuzion26397 ай бұрын
അഞ്ചുവർഷം വാറണ്ടി കഴിയുമ്പോൾ വേറെ തടികൊണ്ടുള്ള ജനലും, കട്ടിളയും മാറ്റി വച്ചാൽ മതി..... വെറുതെ വിടുവായത്തരം പറയുകയാണ് ഞങ്ങൾ ഇത് ഡിസൈൻ ചെയ്തു നിർമ്മിച്ച മെഷീൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉല്പന്നങ്ങളാണ് എന്ന്.. ഇത് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം ജനലുകളും കട്ടള കളും നിർമ്മിക്കുന്നുണ്ട്.. ആരു പറഞ്ഞാലും പറയും ഞങ്ങൾ മാത്രമേ നിർമിക്കുന്നത്.. ജനങ്ങൾ വിഡ്ഢികളാണ് എന്ന് വിശ്വസിക്കുന്നില്ല. .
@savarkerbhaskaran312 Жыл бұрын
ആരും വാങ്ങരുത് കേരളത്തിൽ നിർമ്മിക്കുന്നു എന്നത് കൊണ്ട് തന്നെ വെറും വ്യാജൻ ആയിരിക്കും
@rajangeorge85482 жыл бұрын
ഇതു കേരളത്തിൽ തന്നെ ആണോ....
@muralimandapa9698 Жыл бұрын
Nedd conduct no's
@jahamgeerc2 жыл бұрын
എറിയുന്ന product എനിക്ക് വേണ്ട
@prakasanthegol47272 жыл бұрын
എന്തായാലും അലുമിനിയം ആണല്ലോ ഇന്ന് ഇരുമ്പ് പോലും നിസാരം ആയി പൊളിക്കുന്ന ആളുകൾ ഉണ്ട് ഇതു സേഫ്റ്റി അല്ല എന്ന് ആണ് എന്റെ മാത്രം അപിപ്രായം
@FZROVER2 жыл бұрын
സ്റ്റീലിലും ഉണ്ട് 😊
@dastagirabdussalam90292 жыл бұрын
ചുമർ തുരന്ന് കയറുന്ന കള്ളന്മാരും ഉണ്ട് !😂
@varkeychanthomas2222 жыл бұрын
To be safe, along with strong construction, need to fix cctv and motion sensors too.
@jollydominic8489 Жыл бұрын
തടി ആണെങ്കിൽ കളളൻ കയറില്ല, അല്ലെ ?!
@gopipillai76142 жыл бұрын
തടിയേക്കാൾ വില കൂടുമെങ്കിൽ..... 😜😜😜😜2പാളി വിന്ഡോ ക്ക് ഡോർ ഉൾപ്പെടെ ₹7500ഇൽ കൂടുമെങ്കിൽ... 😜😜😜😜
@hibascuteworld7580 Жыл бұрын
തിരിച്ചു എടുക്കും ഉടായിപ്പ് കാരിയുടെ വാക്ക്. വീട് പൊളിച്ചു വിൻഡോ തിരിച്ചു എടുക്കും തള്ള്
@sunishpk6514 Жыл бұрын
എത്ര വലിപ്പത്തില്‍ ചെയ്യാം...3.30 height ല്‍ cheyyaamo
@sreevalsan41942 жыл бұрын
സ്ഥിരം പ്രേക്ഷകർ കൈ പൊക്കുക
@FZROVER2 жыл бұрын
✋🏻😉
@raveendrankr43282 жыл бұрын
വില പറയാത്തത് തട്ടിപ്പ് ആയിരിക്കും.
@gracemathew973211 ай бұрын
തട്ടിപ്പ് ആയത് കൊണ്ടല്ല സർ, rate പലതിനും പലത് ആണ്