No video

പുതിയ വീടിന്റെ Home tour ....നിങ്ങൾ ചോദിച്ച വീഡിയോ ..

  Рет қаралды 741,688

Anshif Moonikkal

Anshif Moonikkal

Күн бұрын

#newhome #dailyvlog #hometour #family #anshifmoonikkal #malayalamfamilyvlog #home #malappuram #ansif #school

Пікірлер: 1 000
@hamidmuhammed3538
@hamidmuhammed3538 Жыл бұрын
Basheer bashi veedinekalum poliyann mashaallah
@rasisinuvlogs874
@rasisinuvlogs874 Жыл бұрын
ഇന്നാലും ഞങൾ സബ്സ്ക്രൈബിനെ വിളിച്ചില്ലല്ലോ വീടിരിക്കലിന് യൂട്യൂബ് ഫെയ്മസ് ആയ ആളുകളെ മാത്രം വിളിച്ചു ഞങൾ ആണ് വീഡിയോ കാണുന്നത് അവര് കാണുന്നുണ്ടോ എന്ന് ആർക്ക് അറിയാം സങ്കടം ഒന്നും ഇല്ല ചെറിയ ഒരു വിഷമം 😂.വീട് അടിപൊളി ആണ്.
@azwa123
@azwa123 Жыл бұрын
Crct. Vedio kanunnale vilichitta. Vere youtubersine vilichu
@nichusvlog2541
@nichusvlog2541 Жыл бұрын
👍👍
@rasisinuvlogs874
@rasisinuvlogs874 Жыл бұрын
@@shefin7034 😂😂ചുമ്മ പറഞ്ഞത് ആണ് പറഞ്ഞാലും പോവാൻ പറ്റില്ല 😂
@munnarafi732
@munnarafi732 Жыл бұрын
👍
@harry-by1xq
@harry-by1xq Жыл бұрын
Vlichalum പോകില്ല എന്നാലും ഡേറ്റ് പറയാമായിരുന്നു എനി ഒരു യൂ ടുബ റെയും സുപോട് cheyyarud അവരെ കാര്യങ്ങൽ കഴിഞ്ഞ പിന്ന നമ്മൾ വിഡ്ഢികൾ
@hajarabanu5658
@hajarabanu5658 Жыл бұрын
ആ വല മാത്രം ഒരു ബോറായി തോന്നി ബാക്കി അടിപൊളിയാണ്
@muhmmedansil457
@muhmmedansil457 Жыл бұрын
Glass idaayirunnu..
@naseerashifa4200
@naseerashifa4200 Жыл бұрын
Ath sheriya ath potti venalo
@minnoozzreels3183
@minnoozzreels3183 Жыл бұрын
Enikum
@Ammibk
@Ammibk Жыл бұрын
Yanik kanumbathanne pediann
@nhnh3683
@nhnh3683 Жыл бұрын
വീടിന്റ ബാക്ക് സൈഡ് കാണിച്ചില്ല അതുപോലെ മുകളിൽ ഒരു സൈഡ് മാത്രേ കാണിച്ചൊള്ളൂ. കിച്ചൻ ടൂർ കാണിക്കുമ്പോൾ അതും കൂടെ കാണിക്കണം. എല്ലാം സൂപ്പർ ആയിട്ടുണ്ട്
@lovelyworld9020
@lovelyworld9020 Жыл бұрын
എത്ര പവർ ഉണ്ടെന്നാലും aa net portion മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല...very dangerous aayi feel cheyyunnu... അതിൻ്റെ ഇപ്പുറം ഒരു toughened ഗ്ലാസ് കൊണ്ട് ഒരു മറ ഉണ്ടാക്കൂ...please...❤ Take it as positive...
@Mydreams4530
@Mydreams4530 11 ай бұрын
സത്യം. ഞാനും വീട് എടുത്തപ്പോൾ മുകളിൽ ഒരു ഓപ്പൺ സ്പേസ് കൊടുത്തിരുന്നു.. നേരെ താഴോട്ട് കാണുന്ന വിധത്തിൽ.. അതൊക്ക വലിയ മണ്ടത്തരം ആയെന്നു പിന്നീട് മനസിലായി. ഒന്നാമത് താഴത്തെ നിലയിൽ നിന്നു സംസാരിക്കുന്നത് മുകളിലെ നിലയിൽ വളരെ സൗണ്ടിൽ കേൾക്കും. പിന്നെ കുട്ടികളൊക്കെ അവിടെ നിന്നു താഴോട്ട് എത്തിനോക്കും. അതൊക്കെ വല്ലാത്ത അപകടമാണ്. കുട്ടികളെ വീട്ടിലാക്കി പുറത്തു പോകാൻ എനിക് പേടിയാണ്.. ഗ്ലാസ്‌ വെച്ച് മറയുണ്ടെങ്കിലും അവർ ഇതിവലിഞ്ഞു നോക്കി വീഴുമോ anna പേടി. വീട് നമുക്ക് bangikum വെറൈറ്റികുമൊന്നുമല്ല സുരക്ഷയാണ് പ്രധാനം.. എല്ലാം കഴിഞ്ഞിട്ടാണെങ്കിലും എനിക് അത് മനസിലായി.
@fourstars9582
@fourstars9582 Жыл бұрын
അൻഷിഫേ വീടിനോട് ചേർന്ന് ഉള്ള ആ സ്ഥലം കൂടി എടുക്കാൻ നോക്കൂ.അത് വേറെ ആരെങ്കിലും എടുത്താൽ റോഡിലേക്കുള്ള കാഴ്ച്ചകൾ പോകും.❤❤❤❤
@mariyamalishamariyamalisha4240
@mariyamalishamariyamalisha4240 Жыл бұрын
Sheriya.futuril makkalkk upakarikkum cheyyum
@rincyv7875
@rincyv7875 Жыл бұрын
Super❤
@naseemanasi1683
@naseemanasi1683 Жыл бұрын
Correct
@easycook6662
@easycook6662 Жыл бұрын
Adhoke kurachu kazhinju vangaalo😊
@muthukk4513
@muthukk4513 Жыл бұрын
അത് ഞാനും വിചാരിച്ചു. അവിടെ വീട് വന്നാൽ ഇവരെ വീട് കാണില്ല
@BismiBismi-ju4og
@BismiBismi-ju4og Жыл бұрын
Masha allah... Masha allah.. Anshif Manzil കാണാൻ എന്തൊരു ഭംഗി കുയിന്തും പോരും ഇല്ലാത്ത ഒരു മനസ്സിന്റെ ഉടമ യാണ് anshif .... കുഞ്ഞോളെ ഓനെ കിട്ടിയത് അന്റെ ഭാഗ്യം... അന്ന് പ്രാന്തനാണ് എന്ന് പറഞ്ഞു ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അനക്ക് ഭയങ്കര നഷ്ട്ടമായിരുന്നു മോളെ
@lachoosworld7633
@lachoosworld7633 Жыл бұрын
Sathyam
@rasakTk2078
@rasakTk2078 Жыл бұрын
അത് ഞാനും മനസ്സിൽ കരുതി ഇരിന്നു
@haseenaabid6440
@haseenaabid6440 Жыл бұрын
Mashallah adippoli home🎉
@fathimafathima8658
@fathimafathima8658 Жыл бұрын
സിറൗട്ടിന്റെ വാതിലിന്റെ നേരെ മുകളിൽ ചുമരിൽ എന്തെങ്കിലും ഒരു ഖുർആൻ ബോർഡ്‌ വെക്കണം, (മാഷാ അല്ലാഹ് തബറക്കല്ലാഹ്,ഇങ്ങനെ എന്തെങ്കിലും
@rocksvlog697
@rocksvlog697 Жыл бұрын
ഒന്നും പറയാനില്ല ബ്രോ പൊളിച്ചടുക്കി ഇതുപോലെയൊന്നും വേണ്ട ചെറിയൊരു വീട് വെക്കാൻ പറ്റിയിരുന്നെങ്കിൽ 😍😍
@sahadsahad7889
@sahadsahad7889 Жыл бұрын
മക്കൾ സ്കൂൾ വിട്ട് വരുമ്പോൾ സലാം പറയാൻ പഠിപ്പിക്കണം അത് പോലെ പോകുമ്പോൾ പറയണം
@mehrasdreamland9151
@mehrasdreamland9151 Жыл бұрын
Ikka പറയുന്നത് കൊണ്ട് ഒന്നും തൊന്നല്ലെ..ഒരു അഭിപ്രായം ആണ്....മുകളിലത്തെ കുട വീടിന് ഒരു ബോർ പോലെ അത് ഇല്ലായിരുന്നെങ്കിൽ പേഒളിച്ചേനെ ഇത് ഒരു എക്സ്ട്രാ fitting pole തോന്നുന്നു....വീടിൻ്റെ ഭാഗമാണെന്ന് തോന്നുന്നില്ല
@jubaidithjesi6227
@jubaidithjesi6227 Жыл бұрын
മാഷാഅള്ളാഹ്‌ വീട് നല്ല മൊഞ്ചുണ്ട് നിങ്ങളുടെ സംസാരം വളരെ നന്നായിട്ടുണ്ട് എനിക്ക് ഇന്നേവരെ വീട് വെക്കാൻ സാധിച്ചിട്ടില്ല എല്ലാവരും പടച്ചവനോട് ദുആ ചെയ്യണം 🙏
@aseenaaseena1905
@aseenaaseena1905 Жыл бұрын
P
@jubaidithjesi6227
@jubaidithjesi6227 11 ай бұрын
@@aseenaaseena1905 🙄
@smvlogsmotivationtips587
@smvlogsmotivationtips587 Жыл бұрын
പൊളിച്ചു കലക്കി തിമിർത്തു 🤩🤩🤩 ന്റെ പേടി മുകളിൽ സെറ്റ് ചെയ്ത കുട്ടിക്ക് ഉറക്കത്തിൽ എണീറ്റ് നടക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ പണി പാളും 😲😲
@Fidavlog1
@Fidavlog1 Жыл бұрын
മാഷാ അല്ലാഹ് വീട് സൂപ്പർ ❤ എനിക്കു വീട് ആവാൻ എല്ലാവരും ദുആ ചെയ്യണേ 😢
@user-ti2yn6nf2k
@user-ti2yn6nf2k Жыл бұрын
Problems and സൊല്യൂഷൻസിൽ und dua
@muhammedriyas8299
@muhammedriyas8299 Жыл бұрын
എടക്കെടക്ക് എന്തിനാ കുഞ്ഞോള ഇങ്ങനെ പുച്ഛിക്കുന്നത് കുഞ്ഞോള് ആണ് വീടിൻറെ ഐശ്വര്യം
@abdulbasith5352
@abdulbasith5352 Жыл бұрын
Home tour അടിപൊളി mashallah കഴിഞ്ഞ കൊല്ലത്തെ home tour ഉം ഈ കൊല്ലത്തെ home tour ഉം തമ്മിൽ ഉള്ള വ്യത്യാസം നോക്കണേ... പടച്ചോൻ എല്ലാം പെട്ടെന്ന് കഴിയും... ഇനി ഒരു Q&A കൂടി ചെയ്താൽ നന്നാവും കാരണം കുറെ subscribers പുതിയ ആളുകൾ അല്ലെ.... Q&A പ്രതീക്ഷിക്കുന്നു
@user-tg5dq6rt3s
@user-tg5dq6rt3s Жыл бұрын
ما شاء اللّه🥰 വീട് അടിപൊളി കിച്ചൺ ഒന്നും കാണിച്ചീലല്ലോ....
@moinudheenkopra2398
@moinudheenkopra2398 11 ай бұрын
Next വീഡിയോയിൽ ഉണ്ട്‌,
@muhabbathu
@muhabbathu Жыл бұрын
വീട് സൂപ്പർ, റൂം എണ്ണം വേണം, ആരേലും വന്നാൽ കിടക്കാൻ സൗകര്ര്യം വേണം,
@rafeehamol2049
@rafeehamol2049 Жыл бұрын
തറവാട് വീടിന്റെ ഹോം ടൂർ ആയിരുന്നു അടിപൊളി😂
@malappuramkitchenbyduamari292
@malappuramkitchenbyduamari292 Жыл бұрын
ഇത് കാണുമ്പോൾ ബഷീറിന്റെ വീടൊക്കെ എന്ത് 👍👍
@rahmathmaaji7604
@rahmathmaaji7604 Жыл бұрын
കുട്ടികളുടെ room ഭയങ്കര ഇഷ്ടായി..❤കാണാൻ തന്നെ നല്ലൊരു ഭംഗി ✨
@Islamic_way443
@Islamic_way443 Жыл бұрын
Ennalum formalityk vilikamaayrunnu ikka Varilla ennalum vivaram parayaamaayrunnu Nammaloke ethra mathram ninghale support cheydhirunnu😢
@fasna7755
@fasna7755 Жыл бұрын
💯
@harry-by1xq
@harry-by1xq Жыл бұрын
അടന്നെ അവരെ സുപ്പോട് ചെയ്ത നമ്മൾ വിഡ്ഢികൾ അവർക് രക്ഷപെട്ടു ഡേറ്റ് പറയയിരുന്നില്ലെ എത്ര ചോദിച്ചു
@Islamic_way443
@Islamic_way443 Жыл бұрын
@@Samah_kb vivaram parayalo
@silumol4592
@silumol4592 Жыл бұрын
വീഡിയോ ഞങ്ങൾ കണ്ടു നിനക്ക് കാശ് ഉണ്ടാക്കി കുടിയിരിക്കൽ ന് ഞങ്ങളെ വിളിച്ചില്ല 🥰😜
@harry-by1xq
@harry-by1xq Жыл бұрын
വീഡിയോ കാണുന്ന നമ്മൾ വിഡ്ഢികൾ
@hibaashrik4691
@hibaashrik4691 Жыл бұрын
അങ്ങനെ പറയരുത്, സബ്സ്ക്രൈബ്ഴ്സിനെ വിളിക്കാണെങ്കിൽ എത്ര പേരെ വിളിക്കണം. അതൊന്നും പോസ്സിബിൾ ആയ കാര്യം അല്ലല്ലോ
@favastk1687
@favastk1687 Жыл бұрын
​@@rrrrrr9357correct. എല്ലാ കാര്യവും പറയുന്ന അവർക്ക് കുടിയിരിക്കലിന്റെ date പറയാൻ മടി
@harry-by1xq
@harry-by1xq Жыл бұрын
@@Samah_kb എഡോ ഒന്ന് ഡേറ്റ് ചോദിച്ചാൽ പറയാൻ പാടില്ല allade ഇത്രയും ആള്കാരെ വിളിക്കാൻ kazhiyillannnn നമ്മൾ അറിയാം പൊട്ടൻ മാർ എല്ലാ മോയന്തെ
@najmunneesamuthu7662
@najmunneesamuthu7662 Жыл бұрын
ഹോം ടൂർ ഒക്കെ സൂപ്പർ ആയി 👍🏻 പക്ഷെ വീടിന്റെ പ്രധാന പെട്ട ഏരിയ മാത്രം കാണിച്ചില്ല അത് കൂടി ulppedumbozhe ഹോം ടൂർ പൂർത്തിയായി എന്ന് പറയാൻ പറ്റു 💕
@shamnasctvellampuram228
@shamnasctvellampuram228 Жыл бұрын
പുതിയ വീട്ടിൽ എല്ലാവിധ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ.... ❤❤❤❤
@shahanasshahanas-jx5ex
@shahanasshahanas-jx5ex Жыл бұрын
Video thudangumno ulla uppachiye vili ozhivakkale anshife ,ath vallathoru feelaanu
@Aisu29
@Aisu29 Жыл бұрын
Eee veedum parisaravum okke kaanumbol Basheer Bashinte veed orma varunnavar ivide like adi enthaayaalum maashaallah veed adipoli aayikki tto
@asrafaliasrafali2193
@asrafaliasrafali2193 Жыл бұрын
ഇനി അടുത്ത വിഡിയോയിൽ അടുക്കള കൂടി കാണിക്കണേ അന്സിഫേ പിന്നെ വീട് 👍👍👍മാഷാ അല്ലാഹ്
@shahanashamsad2726
@shahanashamsad2726 Жыл бұрын
Masha allah Adipoli👌🏻 എല്ലാം ഉഷാറായിട്ടുണ്ട് 😍
@suhaibkksuhaibkk9355
@suhaibkksuhaibkk9355 Жыл бұрын
മാഷാ അല്ലാഹ് 😊അൽഹംദുലില്ലഹ് 😊കാതിരുന്ന വിഡിയോ ....... I am very happy❤
@zaihamehrish8728
@zaihamehrish8728 Жыл бұрын
Masha Allah 🥰🥰🥰👍👍 Ithu pole allenkilum sonthamaayi cheriyoru veedenkilum undaavaan dua cheyyanam 🤲🤲😊😊
@sahlasahla5374
@sahlasahla5374 Жыл бұрын
അടിപൊളി വീട് ഞാൻ ഇതിന് എത്ര പൈസ ചിലവ് വന്നു ചോദിച്ചിരുന്നു റിപ്ലൈ തരു pls
@abdulrasheedkk3741
@abdulrasheedkk3741 Жыл бұрын
87
@fayidafaisal6087
@fayidafaisal6087 Жыл бұрын
Shaowcasen aa flowers edth mati money plant vecchokki adipoli ayirkum indor plant suupper ayirkum
@jazwasworld4754
@jazwasworld4754 Жыл бұрын
ഈ വീഡിയോ ക്ക് കാത്തിരുന്നവർ ഇണ്ടോ ❤
@user-oi2tl6nb9w
@user-oi2tl6nb9w Жыл бұрын
Aa
@kaafi11
@kaafi11 Жыл бұрын
ഇല്ലാ
@remirafeeq885
@remirafeeq885 Жыл бұрын
Aa
@sunithamusthafa2570
@sunithamusthafa2570 Жыл бұрын
ഇല്ല
@shoukatht4290
@shoukatht4290 Жыл бұрын
Endin
@soudhaabdulgafoor2039
@soudhaabdulgafoor2039 Жыл бұрын
Shoo rack sitout il ninnum irakki thaye vekku car porchil oru sidil vekku anshife
@Fasnasiyaj
@Fasnasiyaj Жыл бұрын
പണ്ട് നൗഫൽ ന്റെ കല്യണം ഇപ്പോൾ അന്സിഫി ന്റെ കുടിരിക്കൽ യൂ റ്റൂ ബായിസ് ന് തരക്കേടില്ല
@Sabena.m
@Sabena.m Жыл бұрын
വീട് വെക്കാൻ എത്ര ചെലവ് വന്നു ഈ പ്ലാൻ ഒരുപാട് ഇഷ്ടമായി ഞങ്ങളും വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ട്
@thashreefa.p2467
@thashreefa.p2467 Жыл бұрын
ഇബ്രൂ വിന്റെ ഇൻട്രോ ഇടണം എന്നുള്ളവർ ഉണ്ടോ 😁
@RedGreenBoys
@RedGreenBoys Жыл бұрын
കുഞ്ഞോൾ ഈ വീടിന്റെ ഐശ്വര്യം എന്നാണ് എഴുതേണ്ടത്... കുഞ്ഞോൾ ഫാൻസ്‌ മഞ്ഞപ്പെട്ടി, കൂരാട്
@shahbananasreen126
@shahbananasreen126 Жыл бұрын
Kunjol koorad ullathano
@rishanaaslaharishanaaslaha7513
@rishanaaslaharishanaaslaha7513 Жыл бұрын
സത്യം പറയാലോ എനിക്ക് ആണ് നെറ്റ് കാണുമ്പോൾ പേടിയാകുന്നു 😮
@jazahizavlog8168
@jazahizavlog8168 Жыл бұрын
അടിപൊളി വീട് 🥰ഉണ്ടാക്കുന്ന സമയത്ത് ഭംഗി തോന്നിരുന്നില്ല ഇപ്പൊ സൂപ്പറായി 👍👍
@MuthuPoomol-tz3ei
@MuthuPoomol-tz3ei Жыл бұрын
മാഷാ അല്ലഹ് waitig ആയിരുന്നു
@noushadkallungal6278
@noushadkallungal6278 Жыл бұрын
കുട്ടികൾക്കുള്ള ബെഡ് ഒന്ന് മുകളിൽ സെറ്റ് ചെയ്ത് അത്ര ഫെർഫെക്ഷൻ അല്ല മാത്രമല്ല അപകട സാധ്യതയും ഉണ്ട് ശ്രദ്ധിക്കണം കുട്ടികൾ ഉറക്കത്തിൽ നിന്ന് എണീറ്റ് വരുമ്പോൾ വീഴാൻ സാധ്യതയുണ്ട്
@manuminnu3141
@manuminnu3141 Жыл бұрын
വിളിച്ചില്ലെങ്കിൽ വേണ്ട ഒരു വിവരം പറയാമായിരുന്നു അന്സിഫെ എന്നാലും ഞങ്ങൾ വീഡിയോ kanum
@hasnahasna3641
@hasnahasna3641 Жыл бұрын
Veed adipoli👍 Ummane kurach divasam virunn vilikku 💞
@shifnajasmin9875
@shifnajasmin9875 Жыл бұрын
കിച്ചൺ കൗണ്ടർടോപ്പിന്റെ റിവ്യൂ കാത്തിരിക്കുന്നു
@adhillechu1776
@adhillechu1776 Жыл бұрын
Kinar endelum woodinte oru ithu cheithoode marakutti pole undavum kinar
@ayanliyasworld9104
@ayanliyasworld9104 Жыл бұрын
ആദ്യത്തെ കമന്റ് ആണുട്ടോ ഇങ്ങൾ പോളിയാണ് അൻസിഫ് ❤🌹
@totallifeofsolution
@totallifeofsolution Жыл бұрын
വീടിന്റെ ഫുൾ ബഡ്ജറ്റ് ഒന്ന് പറയോ 😊
@silvanmusthafa
@silvanmusthafa Жыл бұрын
നിങ്ങളുടെ വീടിന്റെ ഒരു ഭാഗം ആവാൻ സാധിച്ചതിൽ ഞാനും silvan tiles ഗ്രൂപ്പും ഒരു പാട് സന്തോഷത്തിലാണ് 🤲
@afhaifhiza
@afhaifhiza Жыл бұрын
Hi
@Shamna-pn3gc
@Shamna-pn3gc Жыл бұрын
Ibrun പഠിക്കാനും പുസ്തകങ്ങൾ വെക്കാനും ഒരു സ്റ്റഡി ടേബിൾ കൂടി വാങ്ങൂ
@nasrudream001
@nasrudream001 Жыл бұрын
വീഡിയോസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു♥️ ഇപ്പോൾ വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ ഒരു നിക്ഷിതസമയം ഒന്നുമില്ലേ.? മാഷാ അള്ളാ വീട് ഉഷാറായിട്ടുണ്ട്👍🏼👍🏼
@sharafunani8466
@sharafunani8466 Жыл бұрын
😊😊😊
@hasnarafeeq670
@hasnarafeeq670 Жыл бұрын
Oru maasam kazhnt oru home tour koode cheyyanam. Tto. Anshifkaaa 😊
@sumayyathsumi909
@sumayyathsumi909 Жыл бұрын
😅
@hydermkd5465
@hydermkd5465 Жыл бұрын
Masha allah.ellavardeyum aagrahamanu oru nalla veed.veed illathavark ethrayum vegam oru veed undakan kazhiyate
@thetwingsmedia6257
@thetwingsmedia6257 Жыл бұрын
വീട് സൂപ്പർ 👍👍 ആ വല മാത്രം ഇഷ്ടപ്പെട്ടില്ല.
@asfvlog3676
@asfvlog3676 Жыл бұрын
കുഞ്ഞോൾ manzil ആയിരുന്നു നല്ലത്..😊
@nidhasworld474
@nidhasworld474 Жыл бұрын
Masha അല്ലാഹ് adi പൊളി ഞങ്ങളെ കുടിയിരിക്കലിന് വിളിച്ചില്ല
@Junu706
@Junu706 Жыл бұрын
Masha allah വീടൊക്കെ ഉഷാറായിട്ടുണ്ട് diningtable glass പൊട്ടിയിട്ടുണ്ടോ ??
@sinus...5773
@sinus...5773 Жыл бұрын
വീട് കാണുമ്പോ ഒരു ലുക്ക്‌ ഇല്ല... ഉൾഭാഗം super
@sharafutksharafutk9815
@sharafutksharafutk9815 Жыл бұрын
Kurachu koodi simpile aakamayirunnu model athalle onnum koodi rasam ende oru thonnal aanto
@shabeshabe8366
@shabeshabe8366 Жыл бұрын
Nalla look und.ulbagam kollilla
@user-sp1qs9us2o
@user-sp1qs9us2o Жыл бұрын
ഡൈനിങ് ടേബിൾ ഗ്ലാസ് പൊട്ടിയിട്ടുണ്ടോ വീഡിയോ കണ്ടപ്പോ അങ്ങനെ തോന്നി 😊
@hananrafan362
@hananrafan362 Жыл бұрын
❤❤ Home touril adukkala kanichillallo 😢
@shafafop4063
@shafafop4063 Жыл бұрын
Kunjol nalla kuttiyaan nalla achadakkamulla kutti ethra uyarangalil ethiyaalum ingane aavanam ennum pinne anshifum 👍👍
@Shabeerkairunnisa
@Shabeerkairunnisa Жыл бұрын
Ente kalyaanam kayinjitt 3 year aayi kammal ozhike ellaa goldum vitt veed pani thudangeekkn cash kazhinjappo stop aykkn second pregnant aan njan ippo nilkkunna veedinte avasthayum husband nte kadangalun aalojichu babyne ozhivaakkaan ninn husband sammadichilla enikkum thonniyilla oru jeevan kalayaan. Alhamdulillah ippo 4 month aan. 😢😢delivery February yilaan ippo veed thepp aan cash illaanjappo nirthi vechu pani. Delivery aavunnadin mumb veed pani kazhiyaan dhua cheyyane ellaavarum😢😢😢 veed illaatgavarkk veed kodukk allaah
@sharmilashari7474
@sharmilashari7474 Жыл бұрын
മാഷാഅല്ലാഹ്‌ 👍ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു. ഇതു എത്ര സെന്റ്?? Total cost ethrayi
@risup3316
@risup3316 Жыл бұрын
ഇപ്പോഴത്തെ വീഡിയോയിൽ ഇപ്പച്ചേ എന്നുള്ള ഇൻട്രോ ഇല്ലലോ അത് കേൾകുമ്പോൾ വേറെ വൈബ് ആണ് ❤
@safeerkootamparasafeer4772
@safeerkootamparasafeer4772 Жыл бұрын
സത്യം
@rashidarashi1056
@rashidarashi1056 Жыл бұрын
Athe
@ronofanboy8275
@ronofanboy8275 Жыл бұрын
Ithra valiya 🏠nu aara 1P current connection thanne😯
@safanaarshadsafaarshul3198
@safanaarshadsafaarshul3198 Жыл бұрын
കുഞ്ഞോളെ അതിലേക്ക് ഇറങ്ങണ്ട . ഓന് വേറെ കെട്ടാൻ ആണ് 😂.
@shamlashameer6129
@shamlashameer6129 Жыл бұрын
Home tour adipolii aayikk ❤❤
@n00rjahan80
@n00rjahan80 Жыл бұрын
ഞങ്ങളെ വിളിച്ചില്ല വീട് അടിപൊളി ma sha Allah
@user-bn8bz1lb5w
@user-bn8bz1lb5w Жыл бұрын
ഞാൻ കരുതീന്നു ഇങ്ങൾ റബ്ബിയുൽ അവ്വൽ ൻ ആണ് വീട്‌രിക്കെന്ന്. നേരത്തെ ആക്കി ല്ലേ
@Rithu352
@Rithu352 Жыл бұрын
അടിപൊളി. ബാറക്കല്ലാഹു ഫീക്കും 👍🥰
@haneenaanu2288
@haneenaanu2288 Жыл бұрын
Mashaallah ❤alhamdhulillah സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ അയ്റും ബരർകത്തും ഉണ്ടാവെട്ടെ ആമീൻ 🤲🤲🤲
@shareenasharee7853
@shareenasharee7853 Жыл бұрын
വീട് നന്നായിട്ടുണ്ട് കുട്ടികൾ നശാകുന്നത് എപ്പോഴും കുഞ്ഞോൾ ശ്രദ്ധിക്കണം കുട്ടികൾക്അറിയില്ല ഉമ്മമാർ ആണ് നോക്കേണ്ടത് എപ്പോഴും നല്ല നീറ്റായി കൊണ്ട് നടക്കണം 😍👍🏻
@HajaraThoombil-lv2kp
@HajaraThoombil-lv2kp Жыл бұрын
വൃത്തിയിൽ കൊണ്ടുനടന്നാൽ സൂപ്പർ കുട്ടികൾ വൃത്തികേടാക്കുന്നത് ശ്രദ്ധിക്കുക
@kavanoorkitchen8453
@kavanoorkitchen8453 Жыл бұрын
പുറത്ത് ബാത്റൂമില്ലേ അന്സിഫേ രണ്ട് പെങ്ങന്മാർ എന്താണ് കൊണ്ടുവന്നത് കുടിയിരിക്കലിന്
@moideenpalakkal
@moideenpalakkal Жыл бұрын
ഊഞ്ഞാലായെ കുറിച്ച് പറഞ്ഞില്ല
@jmk100
@jmk100 Жыл бұрын
Mashallah ❤adipoli aayittund..veed etra cent aan.. total etra aayi interior design ulpede..etra sq ft und ennokke parayoo..veed edkkan plan ulla ennepoleyullavarkk ath upakarapedum..🙏
@salinipradeepsaliniem9752
@salinipradeepsaliniem9752 Жыл бұрын
മൂക്കുത്തി പെങ്ങളെ കണ്ടു ഇന്ന് വണ്ടൂർ
@refeeqrefeeq1546
@refeeqrefeeq1546 Жыл бұрын
ഞങ്ങളെ ഒന്നും നിങ്ങൾ വിളിക്കില്ലല്ലോ. നിങ്ങൾക്ക് സബ്സ്ക്രാബ് ചെയ്തു നിങ്ങളെ ഞങ്ങൾ വിജയിപ്പിച്ചു. എന്നാലും ഞങ്ങളെ മറന്നില്ലേ 😍😍
@faizasworld6502
@faizasworld6502 Жыл бұрын
kunjol netine kurich usharayi paranju,safty aanenn.pinne kunjolk adhilirikanum peedi..
@ayshaameer8319
@ayshaameer8319 Жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി വീട് 👍 ആ നെറ്റിൽ ഒരു സ്പോഞ്ച് ഇടാമായിരുന്നു 👍
@ruksanabusthan2985
@ruksanabusthan2985 Жыл бұрын
Masha allah Enteyum swapnaman oru vere Ellavarum dua cheyy
@shareenasharee7853
@shareenasharee7853 Жыл бұрын
എനിക്കും വീട് ഇല്ല 😢
@shamnashamna8216
@shamnashamna8216 Жыл бұрын
Bed sheet പുതപ്പ് എന്നല്ല... Comforter set
@ishkemadeena968
@ishkemadeena968 Жыл бұрын
ഒരു സംശയം.. കുട്ടികൾ കളിക്കുന്ന ആ ഒരു ഗ്രിൽ ഏരിയ ഇല്ലേ.. വീട്ടിൽ പരുപാടി ഉള്ള ദിവസം കൊറേ കുട്ടികൾ ഒരുമിച്ച് അതിൽ ചാടി കളിക്കാൻ സാധ്യത ഇല്ലേ.. അത്രക്ക് സെക്യൂർ ആയിട്ട് ആയിരിക്കും ആയിരിക്കും ല്ലെ അതിന്റ പണി കഴിച്ചിരിക്കുന്നെ.. 😍😍ഇതൊന്ന് അറിയാൻ ആഗ്രഹം തോന്നി ട്ടോ അതോണ്ടാ ഇങ്ങെനെ ഒരു കമന്റ് ഇട്ടത്
@SanaMole-bu8uz
@SanaMole-bu8uz Жыл бұрын
വീട് സൂപ്പർ ആണ് നല്ല രസമുണ്ട്
@ShamnadShamnad-qz5cd
@ShamnadShamnad-qz5cd Жыл бұрын
എല്ലാം കറ കറക്ട് ആയിട്ട് പറഞ്ഞു തന്നു.....❤❤❤
@aseelhishamac7372
@aseelhishamac7372 Жыл бұрын
Bossnta fire cut kand ,annatha moylalii😂
@shaheerahashir
@shaheerahashir Жыл бұрын
Mashaallah super വീട് അടുക്കള കാണിച്ചില്ലല്ലോ
@najiyanasrinnajiyanasrin7431
@najiyanasrinnajiyanasrin7431 Жыл бұрын
Home tour ഇടണേ പറഞ്ഞപ്പോ ഇത്ര പെട്ടന്ന് ഇടും വിചാരിച്ചീല 😂😅
@fathimathulnaja1308
@fathimathulnaja1308 Жыл бұрын
👍👍masha allah,,, kitchen kanichila ketto
@amaneemantimepass7775
@amaneemantimepass7775 Жыл бұрын
Tv ഒക്കെ ഒഴിവാക്കാം.... വലുത് വാങ്ങാൻ ഇത് മക്ക phto ഒന്നും അല്ലാലോ 😂
@HiHi-dm7zg
@HiHi-dm7zg Жыл бұрын
Masha allah ninte tharavad veedinte home tour kand chirichittan ninte vlog kanan thudangiyath ath vallatha jathi homtour chirich chirich oru vazikaykunu 😂
@kadheejavp7876
@kadheejavp7876 Жыл бұрын
അൽഹംദുലില്ലാ വീട് സൂപ്പർ
@shahana2990
@shahana2990 Жыл бұрын
Maashaallah ❤ennum nannayrkattee... Veedirikalinu Vilichilla paranj Comments idunnorodu ithraydhikam subscribers oke vilich oru house warming nadatha eluppallalo.. Financially nokumbolum alladheyum Adh nadakana karyanoo...bt ennaalum atleast thaleesam enkilum nalenu nammale Veedirikal ennu oru vaak parayernnuu... Arum vilikadhe oodi varillaloo
@muneerct6888
@muneerct6888 Жыл бұрын
Table nalla bangiyund
@jubairkarimbana3645
@jubairkarimbana3645 Жыл бұрын
Masha Allah nalloru veedu
@lesinthoibaofficialchannel5036
@lesinthoibaofficialchannel5036 Жыл бұрын
09:42 Aaa holum thicknessum parannad nannayi illengil njangal pett poyene ❤❤❤❤😂😂😂😂😢😢😢🎉🎉🎉 Ansipeeeeeeeeeeeeeeee
@ramshidaakbar2010
@ramshidaakbar2010 Жыл бұрын
കിച്ചൻ കാണിച്ചു തന്നിട്ടില്ല❤❤❤❤❤❤🥰🥰🥰🥰
@Noushida978
@Noushida978 Жыл бұрын
മാഷാ അള്ളാ സൂപ്പർ വീട് നിങ്ങളുടെ വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട്
@feminashowAllinOne
@feminashowAllinOne Жыл бұрын
Anshif adipoli house.. Masha Allah
@bushraminnath1049
@bushraminnath1049 Жыл бұрын
ഇത് മുഴുവൻ കണ്ടു തീർന്നതേ അറിഞ്ഞില്ല ഞാൻ. എനിക്ക് ഭയങ്കര ഇഷ്ട്ടമായി ഈ വീട് 👍
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
My Preparations before Ozy’s Wedding | Ahaana Krishna
33:51
Ahaana Krishna
Рет қаралды 1 МЛН