പുതിയ വീടും🏡പുതിയ റൂമും /ഒന്ന് ആലോചിച്ചു എടുക്ക/അമ്മക്ക് വേണ്ടി shopping/imported Furniture/Silutalk

  Рет қаралды 98,938

Silu Talks Salha

Silu Talks Salha

Күн бұрын

Royaloak Furniture Palakkad,
ALFA TOWER, 15/563, opp. COSMOS SPORTS, Sekharipuram, Kalpathy, Palakkad, Kerala 678010
Contact : 07510558559
Email : royaloakpkd@gmail.com
Instagram : www.instagram....
Facebook : www.facebook.c...
Location : maps.app.goo.g...
#palakkad #homedecor #imported #furniture #family #royaloak #bedroom #kitchen
#howto #kids #trending #bedding #silutalkssalha
#dinning #table #chair #teapoy #curtains #flowervase #walldecor #cheapest #sale #amazon #online #instagram

Пікірлер: 206
@Fathima.Farook
@Fathima.Farook 7 ай бұрын
വീഡിയോ ഇട്ട സമയത്ത് കാണാതെ മാറ്റി വെച്ചത്. രാത്രിയിൽ കിടന്നു വിശദമായി കാണാൻ വേണ്ടി ആണ്. ഫുൾ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടിരിക്കാൻ പറ്റിയ ഒരു വീഡിയോ ആയിരുന്നു ഇത് 😍😍 വീട് എന്ന സ്വപ്നം ഇപ്പോൾ നടക്കില്ല എന്നറിയാം. എന്നാലും ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ ഭയങ്കര ഇഷ്ട്ടമാണ് എനിക്ക്. സിലൂന്റ് വീഡിയോ അടുക്കളയൊക്കെ കാണിക്കുന്ന വീഡിയോ ഞാൻ രണ്ടും മൂന്നും തവണ ഒക്കെ കാണാറുണ്ട്. കുറച്ചു ദിവസം കഴിഞ്ഞു പിന്നെയും കാണും. അത്രക്ക് ഇഷ്ട്ടമാണ്😍😍😍 ഇന്ഷാ അല്ലാഹ്. എന്നെങ്കിലും ഒരു പണിയാണെങ്കിൽ പ്ലാൻ ഒക്കെ മനസ്സിലുണ്ട്. സ്വന്തമായി പതിനഞ്ചോളം വീട് ഉണ്ടാക്കിയ ഒരു ഉപ്പാടെ മോളാണ് ഞാൻ. ഇന്നിപ്പോൾ വാടക വീട്ടിൽ കഴിയുന്നു. അല്ലാഹു ഇന്നത്തെ ഈ ദിവസത്തിന്റെ ബർകത് കൊണ്ട് നമ്മുടെയെല്ലാം എല്ലാ ഹലാലായ മുറാദുകളും അല്ലാഹു സാധിപ്പിച്ചു തരട്ടെ 🤲🤲
@SiluTalksSalha
@SiluTalksSalha 7 ай бұрын
ആമീൻ ❣️thank u ഇത്താ 🥰
@mol637
@mol637 7 ай бұрын
Ittha vadaka vtl ano
@jariyanajeem8937
@jariyanajeem8937 7 ай бұрын
ആമീൻ 🤲
@fayslabdullakm2487
@fayslabdullakm2487 7 ай бұрын
Ameen
@Noname19722
@Noname19722 7 ай бұрын
15 veedooo
@Butterfly-qx1jb
@Butterfly-qx1jb 7 ай бұрын
ഈ വീഡിയോ skip ചെയ്യാൻ തോന്നുന്നില്ല 😍കണ്ടിരിക്കാൻ എന്ത് രസം 😍
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️🥰
@sufeestalks5186
@sufeestalks5186 7 ай бұрын
Ennu ഞാൻ full skip cheydu.... promotion enkishtayila
@feminaaskar2863
@feminaaskar2863 7 ай бұрын
Ente uppanteym shirt ഇതുപോലെ alakkathe വെച്ചിട്ടുണ്ട്😔 അത് കാണുമ്പോ aa shirt itt ഇരിക്കുന്ന uppane ഓർമ വരും😭ഉപ്പാൻ്റെ aahiram സന്തോഷത്തിൽ ആവട്ടെ 🤲
@SiluTalksSalha
@SiluTalksSalha 7 ай бұрын
ആമീൻ 😒
@mine_crafteee
@mine_crafteee 7 ай бұрын
Pazhaya aa unmeshathilek thirichu varan silu othiri kashtapedunund ath aa mugam kanumbol manasilavunund. Nalla collections anuto in sha allaah veed pani nadakunund housewarminginu avadennu ellaam vangan udheshikunund Shop kanichu thannathinu thank you silukuti❤
@SiluTalksSalha
@SiluTalksSalha 7 ай бұрын
😔🥰❤️
@Butterfly-qx1jb
@Butterfly-qx1jb 7 ай бұрын
Super
@Butterfly-qx1jb
@Butterfly-qx1jb 7 ай бұрын
Palakkad ഇങ്ങനെ ഒരു shop ഉള്ളത് ഇന്നാ അറിഞ്ഞത് 😱അടിപൊളി മോഡൽ furniture. ആ bedroom set 🫡😘 ഒരു ദിവസം പോയി നോക്കണം 😇
@SiluTalksSalha
@SiluTalksSalha 7 ай бұрын
👍🏻❣️
@FaseelaAshif-m4s
@FaseelaAshif-m4s 7 ай бұрын
പടച്ചോൻ എല്ലാർക്കും സന്തോഷവും.സമാധാനവും.തരട്ടെ. വ്ലോഗ് അടിപൊളി ആയിട്ടുണ്ട് 👍👌💙💖❤️
@newkudir6439
@newkudir6439 7 ай бұрын
Hi
@PinkVenom-xn9ln
@PinkVenom-xn9ln 7 ай бұрын
പുറത്തു നിന്ന് ഈ shop കണ്ടിട്ടുള്ളു കേറി നോകിട്ടില്ല ഇനി ഒന്ന് കേറണം 🥳 നല്ലൊരു table നോക്കി നടക്കുവായിരുന്നു ✔️😊
@SiluTalksSalha
@SiluTalksSalha 7 ай бұрын
👍🏻❣️
@ShahanasV-z7r
@ShahanasV-z7r 7 ай бұрын
Sangadapettirunnit karyamilla silutha.enik arumilla ummayum uppayum vellimayum velliyappayum Ellarum poyi.kshamikanulla kazhiv tharane dua cheyya
@SiluTalksSalha
@SiluTalksSalha 7 ай бұрын
ആമീൻ ❤️
@rasiyaali8692
@rasiyaali8692 7 ай бұрын
Vaalikum Salam 🥰 mashaallah ♥️itha എന്താ പറയൂക❤️ വീഡിയോ കണ്ടിരിക്കാൻ നല്ലരസമാണ് ❤️ എല്ലാവർക്കും സുഖമല്ലേ ഇത്ത ♥️. Supper videoayirunnu ♥️❤️💞💞💞
@anandhunirmal7970
@anandhunirmal7970 7 ай бұрын
I have been using Royaloak furniture for the last 1 and a half years. Annu bangaloril ninaanu vangiyath. Its nice that they started a showroom in Palakkad. Quality and finishing is way better than IKEA. Easy to maintain as well.
@behappywithme1509
@behappywithme1509 7 ай бұрын
എന്തൊക്കെ പർച്ചേസ് ചെയ്തു നാളത്തെ വീഡിയോക്ക് waiting ❤
@faseelakt6689
@faseelakt6689 7 ай бұрын
Vdo start aavunnathinu munp vijarichu ith eath veed എന്ന്..പിന്നെയാ മനസ്സിലായത്😂
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️🥰
@simi54234
@simi54234 7 ай бұрын
സിലു... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ മനസ്സ് അറിയുന്നത് പടച്ച റബ്ബാണ് വേർപാടിന്റെ വേദന നമ്മുടെ മരണം വരെ വേട്ടയാടികൊണ്ടേയിരിക്കും 😔😔😔എങ്ങനെയൊക്കെ എൻജോയ് ചെയ്താലും നമ്മൾ ഒറ്റക്ക് ആകുന്ന ഒരു ടൈം ഉണ്ടല്ലോ.... ആ ഒരു സമയം നമ്മുടെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് നന്നായി അറിയാം... അള്ളാഹു നമ്മുടെ വാപ്പമാരുടെയും, മറ്റുള്ളവരുടെയും ഖബറുകൾ ഈ രാവിന്റെ ബർകത്തുകൊണ്ട് വിശാലമാക്കുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@SiluTalksSalha
@SiluTalksSalha 7 ай бұрын
ആമീൻ 😒😒രാത്രി ആവുമ്പോൾ ആണ് ഇതിന്റെ ഭീകരത കൂടുന്നത്
@simi54234
@simi54234 7 ай бұрын
@@SiluTalksSalha അതേ ശരിക്കും കരച്ചിൽ അടക്കാൻ പറ്റാത്തത് അപ്പോൾ ആണ് 👍
@shahadvlog9194
@shahadvlog9194 7 ай бұрын
ആമീൻ
@faslurahman8825
@faslurahman8825 7 ай бұрын
Satyam
@simi54234
@simi54234 7 ай бұрын
@@faslurahman8825 👍
@ashikasworld29
@ashikasworld29 7 ай бұрын
തിരിപ്പൂർ royalock und
@SiluTalksSalha
@SiluTalksSalha 7 ай бұрын
👍🏻❣️
@homemade9680
@homemade9680 7 ай бұрын
അമ്മയ്ക്ക് ടേബിൾ വാങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞിട്ട് സ്വന്തം വീഡിയോയ്ക്ക് വേണ്ടിയായിരുന്നു അല്ലേ.. 🤣🤣🤣
@SiluTalksSalha
@SiluTalksSalha 7 ай бұрын
Mm🙂
@PinkVenom-xn9ln
@PinkVenom-xn9ln 7 ай бұрын
അടിപൊളി വീഡിയോ 🤩
@muneera245
@muneera245 7 ай бұрын
വെക്കേഷൻ കോഴ്സ് കൾ അഡ്മിഷൻ start ആയിട്ടുണ്ട്.. ഇംഗ്ലീഷ്... മലയാളം... അറബിക്... Maths... Hindi... Spoken English... Drawing.. ഖുർആൻ എല്ലാം ഉണ്ട്.. നിങ്ങളുടെ മക്കൾക്ക് ഏതെങ്കിലും കോഴ്സ് വേണേൽ പെട്ടന്ന് സീറ്റ്‌ ഉറപ്പാക്കുക.... സീറ്റുകൾ പരിമിതം..
@muneera245
@muneera245 7 ай бұрын
Contact
@muneera245
@muneera245 7 ай бұрын
ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@nihalp5646
@nihalp5646 7 ай бұрын
Shal chuttunnad kanikamo super ayitund
@Loved-679
@Loved-679 7 ай бұрын
Ithannte dressing kurach. Onnu sredichal nnannnayirun Blue colour leggings ayirunell nnanayirun
@husainnk5845
@husainnk5845 7 ай бұрын
Cherpulasheri silunte veedinte adthano🥰
@SiluTalksSalha
@SiluTalksSalha 7 ай бұрын
അല്ലാട്ടോ 🥰
@husainnk5845
@husainnk5845 7 ай бұрын
@@SiluTalksSalha ok🥰😍
@muhsinamuhsi6324
@muhsinamuhsi6324 7 ай бұрын
ഇത്ത ഇക്ക എവിടെയാ ഇപ്പൊ. ഇക്കാനെ ഇപ്പൊ വിഡിയോ യിൽ kanalillallo😢
@shanashanu6462
@shanashanu6462 7 ай бұрын
Uppak endha Pattiya. Umma sugathil undo
@behappywithme1509
@behappywithme1509 7 ай бұрын
ഉപ്പ മരണപെട്ടു അറിഞ്ഞില്ലാരുന്നോ
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@ayishathrazia
@ayishathrazia 7 ай бұрын
Umma idha irinnitundavum
@Butterfly-qx1jb
@Butterfly-qx1jb 7 ай бұрын
സൂപ്പർ silu 😘
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️🥰
@abdulsaboor8406
@abdulsaboor8406 7 ай бұрын
ഡെലിവറി പെട്ടെന്ന് നടക്കാനുള്ള ഒരു വീഡിയോ കണ്ടിരുന്നു, എല്ല് വികസനം നടക്കാതവർക്ക് ഫലപ്രദം ആവുമോ plz റിപ്ലൈ
@fc.p3980
@fc.p3980 7 ай бұрын
Rana velud aayillee ingineyulla dress vendayirunnu silunaa adinte kuttam😊
@Butterfly-qx1jb
@Butterfly-qx1jb 7 ай бұрын
അടിപൊളി home décor 🤩
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️🥰
@aaamisworld2856
@aaamisworld2856 7 ай бұрын
എല്ലാം സൂപ്പർ aan nalla pangund
@-Ramsi
@-Ramsi 7 ай бұрын
ഉമ്മാക്ക് സുഖല്ലേ ഇത്താ ഉമ്മാനോട് എന്റെ സലാം പറയണം ട്ടോ ❤ അസ്സലാമു അലൈക്കും
@SiluTalksSalha
@SiluTalksSalha 7 ай бұрын
Ws❣️❣️
@AaminaAami-y3i
@AaminaAami-y3i 7 ай бұрын
Ente yum ummane kannan thonunu😢
@mehrunnisarahmathali3527
@mehrunnisarahmathali3527 7 ай бұрын
Thumbnail change cheydadu nannayitto.i also didn't like ur first thumbnail.
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@suhailasulu7865
@suhailasulu7865 7 ай бұрын
Ente ummamma maranappettu 😢😢ellavarum duail ulpeduthanam
@SiluTalksSalha
@SiluTalksSalha 7 ай бұрын
പടച്ചോൻ khabar ജീവിതം rahathakki കൊടുക്കട്ടെ
@misriyanoufi4678
@misriyanoufi4678 7 ай бұрын
എന്നിട്ട് അവസാനം നിങ്ങളെന്താ വാങ്ങി.. അത് കണ്ടില്ലല്ലോ 😊👍🏻👍🏻
@SiluTalksSalha
@SiluTalksSalha 7 ай бұрын
Single sofa order ചെയ്തു. എന്റെ വീട്ടിലേക്ക് പോവുമ്പോൾ കണ്ട് പോകും
@misriyanoufi4678
@misriyanoufi4678 7 ай бұрын
@@SiluTalksSalha ok😊
@muhammedfadifadi4627
@muhammedfadifadi4627 7 ай бұрын
Royal lock nlle rate und
@ziladesigns____
@ziladesigns____ 7 ай бұрын
Hi silu അസ്സലാമുഅലൈക്കും
@SiluTalksSalha
@SiluTalksSalha 7 ай бұрын
Ws🥰
@SalhaGafoor
@SalhaGafoor 7 ай бұрын
@rabuslameesentertainment364
@rabuslameesentertainment364 7 ай бұрын
Silutha ആദ്യത്തെ പ്രസരിപ്പ് വീണ്ടും വരട്ടെ. എത്ര ശ്രമിച്ചിട്ടും ആവുന്നില്ല ലെ. സാരമില്ല. ആ വിടവ് ഒരിക്കലും ആർക്കും നികത്താൻ കഴിയില്ല. പതിയെ normal ലൈഫിലേക്ക് തിരിച്ചു വരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഉമ്മാക് നല്ല സപ്പോർട്ട് കൊടുക്ക് ട്ടോ
@SiluTalksSalha
@SiluTalksSalha 7 ай бұрын
ഞാൻ എന്റെ സമനില തെറ്റുമോ എന്ന് തോന്നിയപ്പോ ആത്മാർഥമായി പടച്ചോനോട് പ്രാർത്ഥിച്ചു ന്റെ മക്കൾക്കു വേറെ ആരുമില്ലലോന്ന് പേടിച്ചു.. അങ്ങനെ വീണ്ടും ന്റെ ജോലിയിലേക്ക് തിരിയാൻ എല്ലാരും പറഞ്ഞെ. ഇപ്പോ കൊറേ better ആണ് ആൽഹംദുലില്ലഹ്.. എങ്കിലും ഇടകിടക് എനിക്കാറുമില്ല എന്ന് തോന്നുമ്പോ..
@rabuslameesentertainment364
@rabuslameesentertainment364 7 ай бұрын
@@SiluTalksSalha ellam sheriyavum insha Allah
@zoeysworld4053
@zoeysworld4053 7 ай бұрын
Itha veettil nthum aayikootte purath poovumbool nalle official dress edanm itha bcz nhammale pocket aarum kay ett nookoola njammude dressing kand nammale vila eruthum .sangadam vannal maap aaknm
@SiluTalksSalha
@SiluTalksSalha 7 ай бұрын
ശെരിയാണെടാ ❤️but ഇപ്പോഴത്തെ എന്റെ സിറ്റുവേഷൻ അറിയില്ലേ. അമ്മടെ വീട്ടില. മനസ്സിനും ഒരു sugula.. Thanks muthe❤️
@godsowncountry3973
@godsowncountry3973 7 ай бұрын
Ivar paranjath seriya silu.. Ee situation ok ithalla oru ibauguration nu poyapo ittathum ottum match ayrunilla top vere pant vere ayrunu ath sradhikanoto.. Take it as positive 😊
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️👍🏻
@HISANAFAIZAL
@HISANAFAIZAL 7 ай бұрын
Ithade shopile oonjal available aano whtsappil msg chydu reply kityila
@afnanafnu1398
@afnanafnu1398 7 ай бұрын
Aa aluminiyam paathram kalayaarahille itha
@SiluTalksSalha
@SiluTalksSalha 7 ай бұрын
ഇവിടെത്തെ അല്ലെ..
@Kktk-h4w
@Kktk-h4w 7 ай бұрын
മലയാളം , ഇംഗ്ലീഷ് ഹിന്ദി,ഗണിതം ഖുർആൻ, അറബി, അറബി മലയാളം ഓൺലൈനായി ബേസിക് പഠിക്കണോ? വെക്കേഷൻ ക്ലാസുകൾ കോൺടാക്ട് : ഏഴ് അഞ്ച് ഒന്ന് പൂജ്യം രണ്ട് ഒൻപത് പൂജ്യം നാല് ഏഴ് രണ്ട്
@akbara5657
@akbara5657 7 ай бұрын
Wa alaikkumsalam sis sulthana🥰🥰
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️🥰
@noufiyashahul2141
@noufiyashahul2141 7 ай бұрын
Oroninteyum rate parayamayirunu
@MujeebrahilaMujeebrahila
@MujeebrahilaMujeebrahila 7 ай бұрын
വ അലയ്ക്കും മുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹൂ
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@ShahabanHaneefa-pb8hp
@ShahabanHaneefa-pb8hp 7 ай бұрын
Inshallah onnu ponam shopilek
@SiluTalksSalha
@SiluTalksSalha 7 ай бұрын
👍🥰
@ShamiSamad-rc5tc
@ShamiSamad-rc5tc 7 ай бұрын
Single bed ന് തുടങ്ങുന്ന rate എത്ര മുതൽ??
@SiluTalksSalha
@SiluTalksSalha 7 ай бұрын
ആ നമ്പറിൽ ഒന്ന് വിളിച്ചു ചോദികുട്ടോ
@varghesejoseph1271
@varghesejoseph1271 7 ай бұрын
is it in Bangalore South?
@SiluTalksSalha
@SiluTalksSalha 7 ай бұрын
Palakkad
@kamarulathif3447
@kamarulathif3447 7 ай бұрын
Umma usharnda
@SiluTalksSalha
@SiluTalksSalha 7 ай бұрын
🥰
@haseenapullithodika561
@haseenapullithodika561 7 ай бұрын
ഉമ്മാക്ക് സുഖല്ലേ സിലു 👍🏻👍🏻
@SiluTalksSalha
@SiluTalksSalha 7 ай бұрын
ആൽഹംദുലില്ലഹ്
@sameerkv3859
@sameerkv3859 10 күн бұрын
👍🏻👍🏻
@AjmalK-di3nm
@AjmalK-di3nm 7 ай бұрын
Diluted.weitloosinulla.kalori.koodatta.rasippi.idumo.ammak.sugamalle
@fidhufidha-y4x
@fidhufidha-y4x 7 ай бұрын
1:36
@ismailt.a4581
@ismailt.a4581 7 ай бұрын
അമ്മയോട് സലാം പറഞ്ഞെന്നു പറയണം
@raihanathmathath2449
@raihanathmathath2449 7 ай бұрын
Ikka evide poyi
@SiluTalksSalha
@SiluTalksSalha 7 ай бұрын
😊
@shanashanu6462
@shanashanu6462 7 ай бұрын
Use leggings for maxi gown. It’s very bore wearing palazzo pants
@SiluTalksSalha
@SiluTalksSalha 7 ай бұрын
അമ്മടെ വീട്ടിൽ അല്ലെ. Avade ഉള്ള അമ്മടെ ഡ്രസ്സുകൾ വെച്ച് അഡ്ജസ്റ്റ് ആകുന്നതാ 😔
@ayishaj_creation
@ayishaj_creation 7 ай бұрын
Hyderabad delivery undo
@SiluTalksSalha
@SiluTalksSalha 7 ай бұрын
അവരെ നമ്പറിൽ ഒന്ന് vilichu ചോദിക്കുമോ..
@ShihabShihab-o4v
@ShihabShihab-o4v 7 ай бұрын
Wa alaikumussalam ❤
@misriyanoufi4678
@misriyanoufi4678 7 ай бұрын
❤️😍😍😍😍😊😊😊
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️🥰
@nahalch3509
@nahalch3509 7 ай бұрын
ഉമ്മാക്ക് സുഖല്ലേ
@SiluTalksSalha
@SiluTalksSalha 7 ай бұрын
അൽഹംദുലില്ലാഹ്..
@nahalch3509
@nahalch3509 7 ай бұрын
😊
@dilrosdiyadilrosdiya3189
@dilrosdiyadilrosdiya3189 7 ай бұрын
👍
@user-bj6pz7fp5q
@user-bj6pz7fp5q 7 ай бұрын
Hi silu ❤❤
@nasiyathnasi2172
@nasiyathnasi2172 7 ай бұрын
ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈👈
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@sabithasiraj8081
@sabithasiraj8081 7 ай бұрын
❤❤
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@muneera245
@muneera245 7 ай бұрын
മെഹന്ദി ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ..1 month course.. Only 500/-.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@kamarulathif3447
@kamarulathif3447 7 ай бұрын
Hii
@SiluTalksSalha
@SiluTalksSalha 7 ай бұрын
🥰
@ishaniya789
@ishaniya789 7 ай бұрын
മലയാളം ഇംഗ്ലീഷ് മാത് സ് ഹിന്ദി ട്യൂഷൻ ആവശ്യമുള്ളവർ & ഒരു കുട്ടിക് ഒരു ടീച്ചർ ആവശ്യമുള്ളവർ contact
@RoseRoshvlogs
@RoseRoshvlogs 7 ай бұрын
Individual tution undo English nu cbse?
@ishaniya789
@ishaniya789 7 ай бұрын
Und​@@RoseRoshvlogs
@ishaniya789
@ishaniya789 7 ай бұрын
Und​@@RoseRoshvlogs
@shameenashami5588
@shameenashami5588 7 ай бұрын
Anthan.ummadavshasham.umakAsalamuAlaikum.parayanam
@user-wu9vv7ih1m
@user-wu9vv7ih1m 7 ай бұрын
ഇത്ത നിങ്ങടെ വീട് എവിടെയാ സ്ഥലം
@SiluTalksSalha
@SiluTalksSalha 7 ай бұрын
പാലക്കാട്‌
@shahadvlog9194
@shahadvlog9194 7 ай бұрын
ഉമ്മാക്ക് സുഖം മല്ലെ
@SiluTalksSalha
@SiluTalksSalha 7 ай бұрын
ആൽഹംദുലില്ലഹ് ❣️
@aminaafsal7202
@aminaafsal7202 7 ай бұрын
🥰🥰♥️♥️
@HISANAFAIZAL
@HISANAFAIZAL 7 ай бұрын
Oonjal ippo kitumo ?
@SiluTalksSalha
@SiluTalksSalha 7 ай бұрын
Mm
@Abisafu
@Abisafu 7 ай бұрын
എത്രയാണ് ഫീസ് ഖുർആൻ പഠിപ്പിക്കാൻ
@sabirasabirasaidhu7485
@sabirasabirasaidhu7485 7 ай бұрын
ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താൽപര്യം ഉള്ളവർ ഉണ്ടോ കുട്ടികൾ വലവർക്കും അഡ്മിഷൻ എടുക്കാം താൽപര്യം ഉള്ളവർ ഉണ്ടാ
@ranjithmenon2493
@ranjithmenon2493 7 ай бұрын
Super
@SiluTalksSalha
@SiluTalksSalha 7 ай бұрын
Thanks❣️
@aivinaina8690
@aivinaina8690 7 ай бұрын
ഇംഗ്ളീഷ് കമ്മൂണിക്കേഷനിലൂടെയുള്ള ഓൺലൈൻ മദ്രസ,തജ് വീദ് നിയമങ്ങൾ പഠിപ്പിച്ചു കൊണ്ടുള്ള ഖുർആൻ പഠനം.condact no
@aivinaina8690
@aivinaina8690 7 ай бұрын
എട്ട്,അൻജ്,നാല്,ഏഴ്,നാല്,പൂജൄം,ആറ്,മൂന്ന്,ഏഴ്,പൂജൄം
@aivinaina8690
@aivinaina8690 7 ай бұрын
Busthan online English Madrasa
@SaheeraMf-qd6qt
@SaheeraMf-qd6qt 7 ай бұрын
🖐🖐🖐
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@SwafvanathkSwafvanath
@SwafvanathkSwafvanath 7 ай бұрын
അറബി അറബിമലയാളം ഇംഗ്ലീഷ് മലയാളം മാത്‍സ് ഹിന്ദി തുടങ്ങി ഒരൊവിഷയവും ബേസിക് ആയും allatheyum കുറഞ്ഞ ഫീസിൽ onlin ആയി പഠിക്കാൻ താല്പര്യമുള്ളവരുണ്ടോ കുട്ടികൾക്കും മുതിർന്നവർക്കും
@silvyjohn2317
@silvyjohn2317 7 ай бұрын
Waiting for 1 M
@SiluTalksSalha
@SiluTalksSalha 7 ай бұрын
❤️🥰
@machunechu5292
@machunechu5292 7 ай бұрын
അസ്സലാമു അലൈക്കും സിലു❤
@SiluTalksSalha
@SiluTalksSalha 7 ай бұрын
Ws❣️
@muneera245
@muneera245 7 ай бұрын
ഡിഗ്രി ഇനി നിങ്ങൾക്കും വീട്ടിലിരുന്ന് കൊണ്ട് live ക്ലാസ്സിലൂടെ പഠിക്കാൻ അവസരം... Ba English, b. Com, ba sociology, ba psychology... ലോകത്തിലെ ഏറ്റവും മികച്ച IGNOU university യുടെ കീഴിൽ..
@muneera245
@muneera245 7 ай бұрын
Contact
@muneera245
@muneera245 7 ай бұрын
ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@jamsheedasherin1806
@jamsheedasherin1806 7 ай бұрын
സ്റ്റാർട്ടിങ് ആയോ
@muneera245
@muneera245 7 ай бұрын
@@jamsheedasherin1806 yes
@muneera245
@muneera245 7 ай бұрын
ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..
@muneera245
@muneera245 7 ай бұрын
Contact
@muneera245
@muneera245 7 ай бұрын
ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@KL78A
@KL78A 7 ай бұрын
ഫീസ് എത്രയാ
@fasilashajeer9402
@fasilashajeer9402 7 ай бұрын
Contact Number
@fahimfahim7067
@fahimfahim7067 7 ай бұрын
Supar
@SiluTalksSalha
@SiluTalksSalha 7 ай бұрын
♥️🥰
@nasiyathnasi2172
@nasiyathnasi2172 7 ай бұрын
MTTC PPTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@nasiyathnasi2172
@nasiyathnasi2172 7 ай бұрын
ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@sabirasabirasaidhu7485
@sabirasabirasaidhu7485 7 ай бұрын
Contact
@nasiyathnasi2172
@nasiyathnasi2172 7 ай бұрын
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും. ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloo👈👈👈
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@shahadvlog9194
@shahadvlog9194 7 ай бұрын
സപ്പോട്ട് ചെയ്യുമോ
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️
@Sumrah366
@Sumrah366 7 ай бұрын
Pls support me
@mousumysumi7758
@mousumysumi7758 7 ай бұрын
❤😊
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️😍
@IshanCP-h7h
@IshanCP-h7h 7 ай бұрын
❤❤
@ckf8623
@ckf8623 7 ай бұрын
👍
@SiluTalksSalha
@SiluTalksSalha 7 ай бұрын
🥰
@shejibarisheji9408
@shejibarisheji9408 7 ай бұрын
hi
@SiluTalksSalha
@SiluTalksSalha 7 ай бұрын
Hi❣️
@kanyakumari181
@kanyakumari181 7 ай бұрын
❤❤
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️🥰
@haseenakfd3459
@haseenakfd3459 7 ай бұрын
@naseerp8893
@naseerp8893 7 ай бұрын
@akbara5657
@akbara5657 7 ай бұрын
❤❤❤
@SiluTalksSalha
@SiluTalksSalha 7 ай бұрын
❣️🥰
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 89 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 59 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
TAMAM Furniture World ( uppala)
9:18
naimaiqbal__blogger
Рет қаралды 633
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 89 МЛН