പുതിയ ആയുധവുമായി അഞ്ജു! | Home Series | EP# 53

  Рет қаралды 108,696

Flowers Comedy

Flowers Comedy

26 күн бұрын

ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ
Home | Monday to Saturday at 7.00 pm | Flowers
#flowerstv #home

Пікірлер: 99
@PrajithKp-su9hc
@PrajithKp-su9hc 24 күн бұрын
ആവണി അഭിനയ മികവിൽ മുന്നേറികൊണ്ടിരിക്കുന്നു... ❤️❤️
@Nishu-fq3bj
@Nishu-fq3bj 23 күн бұрын
അഞ്ചുവിനും മോഹനും ഇട്ട് ഒരു പണി കൊടുക്കണം 👍
@talkingandentertainmentsho4563
@talkingandentertainmentsho4563 24 күн бұрын
എന്തൊക്കെ സംഭവിച്ചാലും അവസാനം വിജയം ആവണിക്ക് ഒപ്പം ആയിരിക്കും
@Zayn45100
@Zayn45100 24 күн бұрын
Apozhekum ee serial nirthum
@mass_powergamng9151
@mass_powergamng9151 24 күн бұрын
Yes
@kathal934
@kathal934 23 күн бұрын
Athokke nadannal mathiaayirunnu ethra dhivasm aayi
@jayasrees9202
@jayasrees9202 23 күн бұрын
Serial il angane thanne anu
@geethabalan373
@geethabalan373 24 күн бұрын
സുധ വന്നാൽ എനിക്ക് ഒരു പാട് ഇഷ്ടമാണ് മറ്റുള്ളവരൊന്നും നന്നായിട്ടഭിനയിക്കുന്നുണ്ട് ആരും മോശമല്ല പക്ഷേ സുധഎനിക്കറിയില്ല അവരുടെ സംസാരവും എല്ലാം വളരെ ഇഷ്ടമാണ് എനിക്ക്.സുധക്കൊരു ബിഗ് സല്യൂട്ട്.
@suseelag-jh1np
@suseelag-jh1np 24 күн бұрын
Sudhachechiye enikkum orupad ishtamanu
@vijayalakshmijayaram6710
@vijayalakshmijayaram6710 24 күн бұрын
Enikum ishtamalla Sudhaye🥰. Avaniye inghane ella episodilum kutapeduthalle 😥. Mohana ninnne vilicha callinde sal ninde munnil thanne undennu epposhanavo ee samshaya rogi manassilakaka🤔 apposhekum story end aavum. Ee Anju enthoru bayankariya🙄. Illatha garbam paranju, ini ellavarum arinju thudanghumboshekum abortion aayi poyenna story aayirikum script writer eshuthan pokunnathu.😂
@vijayalakshmijayaram6710
@vijayalakshmijayaram6710 23 күн бұрын
Ayyo, type cheythapol maripoyi, Sudhaye ishtamanu ennanu uddeshichathu 🥰
@nizarnizar1633
@nizarnizar1633 23 күн бұрын
എനിക്കും സുധ ചേച്ചിയെ ഇഷ്ടം ആണ് ❤
@suhailabdulla6601
@suhailabdulla6601 24 күн бұрын
Sthriyam prekshakar haajar iduu😅
@darvindarvin-mw7tg
@darvindarvin-mw7tg 24 күн бұрын
വക്കീൽ എത്ര വീരനണങ്കിലും അടുക്കള പണി തന്നെ മുഖ്യം ബിഗിലെ😀
@godsowncountry166
@godsowncountry166 24 күн бұрын
Avani fans oru like adi
@AkhilS-ub2wp
@AkhilS-ub2wp 22 күн бұрын
Evande appande fans like adi
@johnkutty1485
@johnkutty1485 24 күн бұрын
Avani. Sudha. Malu. Acting super
@Vishnu-chandran
@Vishnu-chandran 24 күн бұрын
ആവണി ഫാൻസ്‌ ❤️
@jyothissbiju4816
@jyothissbiju4816 23 күн бұрын
സംഭവിച്ചില്ല ആവണിക്കായിരിക്കും വിജയം
@jayasrees9202
@jayasrees9202 23 күн бұрын
Anju num ഒരു പാട് ഇഷ്ടം ❤❤
@aman-et4nd
@aman-et4nd 24 күн бұрын
5:41 ayyo anju chammi😂😂😂😂
@shinytg8702
@shinytg8702 24 күн бұрын
2 prasavam kaziyumbo 1000 eposode avum...pinne mohanu pranth...shock...adipoli😂😂
@suseelag-jh1np
@suseelag-jh1np 24 күн бұрын
Anjuvinte kallatharam poliyanam pavam prekasaneeekallatharathil ulpeduthalle
@anandkallara2958
@anandkallara2958 24 күн бұрын
ഇത് സിനിമ ആക്കിയാൽ പൊളിക്കും ❤കാരണം സസ്‌പെൻസ് അത്രക്കും ഉണ്ട് ഇത് കാണാതായാൽ എന്തോ ഒരു പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤
@abida3950
@abida3950 24 күн бұрын
Vakkeelum suthayum thammilulla othukkaliyaano
@user-ec6vh7ls2y
@user-ec6vh7ls2y 24 күн бұрын
Naan inn home first episodsokke onn Skip adich nokki kandu sathyam parayaalo enth bhangiyaa adh kaanan but ippo ntho oru vibilla plz problemsokke maatty payaya Pole onn kond verruo
@jayasrees9202
@jayasrees9202 23 күн бұрын
Sudha,Avani,Anju's Amma ellavarum good acting
@localhero4722
@localhero4722 24 күн бұрын
ഇത് കാണുവർ നമിച്ചു 😁
@shamsumadala1804
@shamsumadala1804 24 күн бұрын
Aveniye support💪 cheyyu
@nadeerashanu63
@nadeerashanu63 24 күн бұрын
Anjuvine veetteennu purathakkanam..
@user-yt7kz6ed3b
@user-yt7kz6ed3b 24 күн бұрын
ആവണി വിജയിക്കും ഉറപ്പാ
@clin502
@clin502 24 күн бұрын
ചക്ക പഴത്തിനു എന്തു പറ്റി flowers tv മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്നൊരു ഒരു ദിവസം stop ചെയ്തത് അത്ര നല്ല കാര്യമായില്ല .
@anushayadav9690
@anushayadav9690 23 күн бұрын
Anju bhangara valippu
@user-bq7hm9iu6c
@user-bq7hm9iu6c 24 күн бұрын
*avani fans like🔥*
@Shifaaaaan._
@Shifaaaaan._ 24 күн бұрын
ആവണി fans>>>>>>>>>>>>>>
@Shifaaaaan._
@Shifaaaaan._ 23 күн бұрын
​@@Mufffyyy0hy
@Shifaaaaan._
@Shifaaaaan._ 23 күн бұрын
​@@Mufffyyy0.
@aman-et4nd
@aman-et4nd 24 күн бұрын
Avani fans come on❤❤❤❤
@gangavishnu476
@gangavishnu476 23 күн бұрын
E avihitham onnu avasanipikko enthallam nalla story kondu varam adiya episode super ayirnnu ippo kanan thanna esattalla
@ramlathamreen7944
@ramlathamreen7944 24 күн бұрын
E mohan enna chegaettthaanine onnu edutthu kalayaamoooo🙏🙏🙏🙏
@shafeekvp4609
@shafeekvp4609 24 күн бұрын
നമുക്ക് എല്ലാവർക്കും കൂടി ഒരു കെർപ്പക്കൂട്ടൽ കൈചിട്ട് ഈ സീരിയൽ പിരിച്ചു വിടാം..
@smschannel-2021vlog
@smschannel-2021vlog 24 күн бұрын
അഞ്ജു പെട്ടു അടുത്ത പണി മോഹൻ കിട്ടണം ആവണിക്ക് കുറച്ചു വെള്ളം പോലും കൊടുക്കാത്ത ആളെ ആണോ ഭർത്താവ് പറയുന്നത് ഇങ്ങനെ ഉള്ളവരെ ഒരു പാടം പഠിപ്പിക്കണം അതിന് ആവണി സുഖമായി ഇരിക്കണം ആവണിക്ക് കൂട്ടായി ഈ സീരിയൽ കാണുന്ന പ്രൊക്ഷകർ കൂടെ ഉണ്ടാകും തിരിച്ചടി കൊടുക്കണം ഒന്ന് വീണു അടുത്തത് ആരാ.......?
@kathal934
@kathal934 23 күн бұрын
Enikk entho home ippo kanan thonilla karanam athra bore aayi varunnu nalla lag adipikunnu avani poruthum porutham ennalathe ithuvare poruthi jayikunnila enthinanu ellavarkum kootapeduthan avasaram undakkikodukunath sathyam thurann paranjal theeravunnathalle ullu enittu adhyathe track konduvaru enikku ippo adhyathe episodeokke kananaanu ishtam... ❤️
@unaiskukkaje6393
@unaiskukkaje6393 24 күн бұрын
Anju pregnant enn paranju kudughi😂😂
@minigeorge3284
@minigeorge3284 23 күн бұрын
Avaini, sudha, malu .super
@user-pb7he9tr8l
@user-pb7he9tr8l 24 күн бұрын
ഈ വകീൽ കാരണം ഒരു കുടുംബം തുലഞ്ഞു പാവം മോഹനൻ പ്രാന്തൻ ആകും ഇത് എവിടെ പോയി നിൽക്കുമോ ആവോ
@user-rv7bg6jc3j
@user-rv7bg6jc3j 24 күн бұрын
Pavam kunjne vare pattikunnu
@localhero4722
@localhero4722 24 күн бұрын
നിർത്തി പൊക്കുടേ
@Nafeesa-il1xr
@Nafeesa-il1xr 24 күн бұрын
❤❤
@user-dn3jq4wo6e
@user-dn3jq4wo6e 24 күн бұрын
Anju hater
@ajilappu-ij3lv
@ajilappu-ij3lv 24 күн бұрын
Abhi enthe
@Shibulalg
@Shibulalg 23 күн бұрын
ee chicken puffs lu chicken undavoola ennu parayum pole anu ee series, comedy series ennu paranjond irangiyatha full tragedy mathrame ollu..
@jayasrees9202
@jayasrees9202 23 күн бұрын
ആവണി പെസ കൊടുക്കുന്ന ത് mohante father nu Avany de mother ൽ ഉണ്ടായ മകൻ ആവും or Yashoda ku ആവണി ട് അച്ഛൻ ൽ ഉള്ള മകൻ ആവും
@anjusuresh7984
@anjusuresh7984 24 күн бұрын
Entahayalum avani jayokkanam
@msjithuff5542
@msjithuff5542 24 күн бұрын
Avani fans 👇
@KvShyamala
@KvShyamala 23 күн бұрын
O😊
@ramyan2991
@ramyan2991 24 күн бұрын
🎉
@AyishaMuhammed-os3un
@AyishaMuhammed-os3un 23 күн бұрын
സൈക്കോ മോഹനൻ
@inaa9786
@inaa9786 24 күн бұрын
Chakkappazham nirthiyo?
@adhi1590
@adhi1590 24 күн бұрын
Epazhe nirthi
@SMD-hi9iz
@SMD-hi9iz 24 күн бұрын
Avani >>>>>janaki mantra❤
@aparnajince1457
@aparnajince1457 24 күн бұрын
🤔
@fathimaazza277
@fathimaazza277 23 күн бұрын
​@@aparnajince1457reel name of avani
@philominageorge6023
@philominageorge6023 24 күн бұрын
❤❤❤❤
@sangeethkannan4745
@sangeethkannan4745 24 күн бұрын
കുറച്ചു ഉളുപ്പ് കാണിച്ചൂടെ
@midhuntrtr4757
@midhuntrtr4757 24 күн бұрын
💓💓💓🔥🔥
@sakeenakuttikodan-pr1nm
@sakeenakuttikodan-pr1nm 24 күн бұрын
first comment idan pattilla😂
@anandarvin7988
@anandarvin7988 24 күн бұрын
❤❤🙏👏👌
@happykids9328
@happykids9328 23 күн бұрын
ദയവു ചെയ്ത് ഈ സീരിയൽ ഒന്നും നിർത്തുമോ. എന്തൊരു നെഗറ്റീവ് ആണ്...
@shobythomas6472
@shobythomas6472 23 күн бұрын
😡😡🤐
@happykids9328
@happykids9328 23 күн бұрын
@@shobythomas6472 ente abhiprayam aanu paranjth... 😡
@rejaniudayakumar8137
@rejaniudayakumar8137 23 күн бұрын
👌👌
@muhammedsahal2383
@muhammedsahal2383 24 күн бұрын
avani fans like❤🔥
@user-dz5mj7vs6o
@user-dz5mj7vs6o 23 күн бұрын
പ്രകാശൻ എന്തിനാ ഇങ്ങനെ ഒരു സാധനം
@nehaprasadd2298
@nehaprasadd2298 24 күн бұрын
First❤
@Nafeesa-il1xr
@Nafeesa-il1xr 24 күн бұрын
😅😅
@user-bq7hm9iu6c
@user-bq7hm9iu6c 22 күн бұрын
*no one can replace avani💯🔥*
@ameeraammi6901
@ameeraammi6901 24 күн бұрын
Adipoli episode females 🥰
@user-vl9zz6kr9z
@user-vl9zz6kr9z 23 күн бұрын
Pushpa thazhathilla
@mummus786
@mummus786 24 күн бұрын
ആഹാ മോഹനന് ഭ്രാന്ത് ആയി 😄😄😄😄😄
@shanuahmd4181
@shanuahmd4181 24 күн бұрын
First time in first commend
@shafajabeent5496
@shafajabeent5496 24 күн бұрын
Nop sujith aan first cmnt
@mnmn8176
@mnmn8176 23 күн бұрын
Ellavarum problem husband nte aduth parayum Evide chunkinteyum
@savintarun9257
@savintarun9257 24 күн бұрын
Pillere okke vechu immathiri avarathaam kaanich vechekkunnu....kashtam.....correct kanneer and... Please stop this serial
@jayanthinair7346
@jayanthinair7346 23 күн бұрын
അഞ്ചുന്റെ അമ്മേം കൂടി വന്നപ്പോ മോശം
@Ruthunandha
@Ruthunandha 23 күн бұрын
Psycho mohanan
@mansoornk7454
@mansoornk7454 24 күн бұрын
തനിക്ക് പ്രാന്ത് ആയോ 😝😝
@krishnajakannan9167
@krishnajakannan9167 23 күн бұрын
Koothara serial nirthi pode
@Zayn45100
@Zayn45100 24 күн бұрын
Samoohathinu oru gunavum cheyyatha oru moonjiya katha
@shantiiyer1011
@shantiiyer1011 18 күн бұрын
Anju dushtathi
@KevinGeorgeZachariah
@KevinGeorgeZachariah 24 күн бұрын
Poda
@user-tp8dc9sz9u
@user-tp8dc9sz9u 23 күн бұрын
ജനത ഷെറിൻ
@sajithalatheef65
@sajithalatheef65 22 күн бұрын
പ്രകാശൻ ഒരു പൊട്ടൻ ആയിപ്പോയല്ലോ
@abidajalal2787
@abidajalal2787 24 күн бұрын
Avani malu fans like🥰🥰👍
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,1 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 24 МЛН
Sukhamo Devi | Flowers | EP# 347
23:06
Flowers Comedy
Рет қаралды 35 М.
Kudamulla Poovinum
4:12
Sangeethabharathi Ganalapanam
Рет қаралды 7 М.
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 1,7 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
0:53
ХАН АТА НАЛЕТЕЛ НА ХАСАНА
0:45
RFC Fighting Championship
Рет қаралды 1 МЛН
Watermelon Cat?! 🙀 #cat #cute #kitten
0:56
Stocat
Рет қаралды 22 МЛН