വമ്പൻ സ്റ്റോക്കുമായി ശമീർക്ക ❌ വമ്പൻ വിലയുമായി ശമീർക്ക ✅
@vishnusoman14333 ай бұрын
ഈ ഇക്കയുടെ ചിരി ബ്രെമയുഗത്തിലെ മമ്മൂക്കയുടെ ചിരി പോലെ 😄😄
@musthafapmk38003 ай бұрын
😂
@majeedppmajeed96193 ай бұрын
കലാഭവൻ ഷാജോൺ വണ്ടി അദ്ദേഹത്തിന്റെതായിരിക്കാം
@maheshedavana66973 ай бұрын
സിനിമ താരത്തിൻ്റെ വണ്ടി എടുക്കാൻ പറ്റില്ല. ഏതെങ്കിലും നടി പറയും ഇതിൽ വെച്ച് എന്നെ പിഡിപ്പിച്ചു എന്ന് പോലീസ് കാർ തൊണ്ടിയായി കൊണ്ടുപോയാലോ😂😂😂
@jayasankarsasidharan45203 ай бұрын
😂😂😂😂😂
@ktjamshid383 ай бұрын
Compus. Harish കണാരന്റെ അല്ലെ..
@newindia49573 ай бұрын
പോലീസ് വേഷത്തിൽ😂
@shravanbh99973 ай бұрын
Nice collection 🚘 but price is too high
@rafimoidu13933 ай бұрын
High price ആണല്ലോ എല്ലാം new thar ഓട്ടോമാറ്റിക് 15-70 4/2 ഉളൂ അപ്പൊ 2021 മോഡൽ 15.90 4/4 ആണെങ്കിലും ഇത്രക്ക് വില ഇട്ടാൽ എങ്ങിനെ വാങ്ങും
@sakeerhusain66103 ай бұрын
Very high bro
@ron7F73 ай бұрын
same model hardtop diesel 4wd ippol 21.5la brand new on road....appol 15.9la ok alle?
@monishthomasp3 ай бұрын
4 X 4 models are expensive as all hardware is there additional. Thar is high in demand in the market so price is justified… diesel hardtop 4 X 4 is the most expensive option in the lineup.
@mufeedrahman.a54473 ай бұрын
😂😂😂😂
@harikmenon5523 ай бұрын
ക്വാളിറ്റി അനുസരിച്ചു റേറ്റിലും വെത്യാസം വരും 👌
@mohdshafeek68863 ай бұрын
VILA KOODUTHAL AAYII THONNITTYLLA NALLA VANDIKKAL KITTAN NALLA VILA KODUKKANAM HIGH PRICE EANNU PARAYUMBOL VECHICLE QUALITY KOODI CHECK CHEYYANAM TOTAL LOSS VEHICLE LOW RATE KITTY TTU KARIYAM ILLA 😅😅😅😅
@alikp65732 ай бұрын
ഷമീർക്കേടെ ചിരി കേൾക്കാൻ നല്ല രസമുണ്ട്
@ind72043 ай бұрын
Shameer cars - high price always
@autosntravels23993 ай бұрын
Ividunn eadukunnathilum nallath showroomil nnu new eadukunnnathanu....😊
@sajeerfazaludeen56803 ай бұрын
തീവെട്ടി കൊള്ള😮
@sathyantk89963 ай бұрын
കൃത്രിമ ചിരിയും കാണാം
@ranjithranji89952 ай бұрын
Hareesh kanaran❤
@abhilashs55463 ай бұрын
ഭയങ്കര വില 😳😳
@ആന്റോആന്റപ്പൻസ്3 ай бұрын
ഈ ഷോറൂമിൽ നിന്നും വണ്ടികൾ എടുക്കുമ്പോ booking ഇല്ലാതെ കിട്ടുന്നു എന്ന് മാത്രമേ പുതിയ വണ്ടികളുമായി compare ചെയ്യുമ്പോ വിത്യാസം ഒള്ളൂ..രണ്ടോ മൂന്നോ ലക്ഷം കൂടുതൽ കൊടുത്താൽ പുതിയ കാർ വാങ്ങാം കാണിച്ച മിക്ക കാറിലും..ഇടക്ക് ഷെമീർ ഇക്ക ഒന്ന് വില കുറച്ചതുപോലെ തോന്നി.ഇപ്പൊ വീണ്ടും high price*
@monishthomasp3 ай бұрын
2-4 lacs save cheyyan pattunnath cheriya kaaryam aano ?
@afzbb88813 ай бұрын
Above 10 laks varunna vandikal 2-3 laks kooduthal koduthal new vandi kitum. Apo veruthe used vangenda avashyamilla
@ആന്റോആന്റപ്പൻസ്3 ай бұрын
@@monishthomasp new car&second owner കാർ..huge difference ഉണ്ട് ബ്രോ
@indianmilitary55723 ай бұрын
First😍😍😍😍
@PradeepKumar-zx7jv3 ай бұрын
ഞാൻ ഒരു NRI ആണ്. സത്യം പറയട്ടെ പോയി നല്ലൊരു വണ്ടി എടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഭയങ്കര പീക്കിലേക്ക് വില കൂട്ടി. പുതിയതും ജസ്റ്റ് എടുത്തു കൊടുത്തത് ആണെങ്കിൽ പോലും 6 ലക്ഷം നമ്മൾ കൊടുക്കുമ്പോൾ കുറയും. ഇവിടെ പുതിയതിനേക്കാൾ 4ഉം 5ഉം കുറവേ ഉളെങ്കിൽ പുതിയതല്ലേ ഷമീർ ഭായി നല്ലത്.
@beerankorad79463 ай бұрын
2015 മോഡൽ ഷിഫ്റ്റ് ഡീസൽ കൊടുക്കണം അതാണ് ഒരാൾകൊടുക്കാൻ നല്ലത് ♥️👍
@krnk153313 күн бұрын
Do you have Tata harrier
@autosntravels23993 ай бұрын
New Thar RWD full option on road vila, 14 lac ullu ippo....
@sulficarali99933 ай бұрын
തലയ്ക്കു വെളിവ് ഉള്ള ആരെങ്കിലും ഈ വിലക്ക് വണ്ടിയെടുക്കുമോ.. പുതിയ വണ്ടി എടുക്കുന്നതാണ് നല്ലത്...
while comparing with new car you can trust the vehicle... compare the price with new car and buy ....
@fakruali69212 ай бұрын
ഞാൻ നേരിട്ട് അറിയുന്ന വെക്തി ഇർഷാദ് കുന്നംകുളം വീട് കേച്ചേരി
@monishthomasp3 ай бұрын
Super quality cars - Shameerkkas showroom inspires confidence to buy.. Since it’s all Kerala cars and mostly low km one can buy with peace of mind. ❤ Have to definitely visit this showroom. Jeep compass Nammude Harish kanaarante Vandi alle ??
@GokulR-j3c3 ай бұрын
Only genuine dealer 🫡 great pricing
@anshadmalabarmalabar89923 ай бұрын
Jeep compas, ഇർഷാദ് ഇക്കയുടെ ആണല്ലോ അല്ലെ
@sasiarappil33843 ай бұрын
👌👌👌👌👌👌
@ajayandivakaran24793 ай бұрын
ഷമീർ bhai dont worry
@peter.a.jjoseph97833 ай бұрын
പുതിയ വണ്ടിയോക്കാൾ വിലയുള്ള പഴയ വണ്ടികൾ
@shafeequehussain92563 ай бұрын
High price aaneloo jidhineee
@MuhammadRafi-ei5uo3 ай бұрын
Top right aanallo
@shamnasek34043 ай бұрын
ഇവർക്ക് ഇത് വിൽക്കാൻ താൽപര്യമില്ലെന്ന് തോനുന്നു വില കേൾക്കുമ്പോൾ
@njn50403 ай бұрын
Podei
@rasalkk24983 ай бұрын
Yenikku instagram illa Ningale ella vedeos Njan kanarund Pls kivavellu Yenne ullpaduthanne 🙏
@manilalmadhavan41373 ай бұрын
enthayalum car kodukkan theerumanichathu nannayiii ... njan onnilum ellattooo ... paisa koduthu vangikkanam enik ..😊insha alla varum avide sure ......
@abyabraham29773 ай бұрын
എന്തൊരു വില ആണ് ഭായ് . ഏതു ലോകത്ത് ആണ് ജീവിക്കുന്നത്. 😮
@njn50403 ай бұрын
😢vila kurav thanje anu
@vishnukuzhikattu30563 ай бұрын
New Thar roxx 15.10lack, 2021 model old thar 15.9L😄, ചിരിപ്പിക്കല്ലേ ചേട്ടാ.
@dilshad48853 ай бұрын
15 lakhs n thar roxx oo😂.. Kopp kitum
@vishnukuzhikattu30563 ай бұрын
@@dilshad4885 താങ്കൾ മണ്ടൻ ആണോ, അന്വേഷിക്കുക Thar roxx base model onroad price.
@monishthomasp3 ай бұрын
Thar Roxx Diesel automatic 4 X 4 ippo kittum 15 lac inu. Vegam chellu..Not less than 22 lav on road.. 😂😂😂
@dilshad48853 ай бұрын
@@vishnukuzhikattu3056 haha... ഇതിൽ പറഞ്ഞ ഓപ്ഷൻ നിനക്ക് കിട്ടുഒ 15 lakhs ന്... Ath vech aan compare aakendath
@vishnukuzhikattu30563 ай бұрын
@@dilshad4885 സഹോദര Verient വിട്ടേക്ക് Thar Roxx base Verient 15 lack നു കിട്ടുമോ പെട്രോളോ ഡീസലോ ആയ്കോട്ടെ. അത്രേ പറഞ്ഞുള്ളു. 15.9Lack 2021 വിഡിയോയിൽ പറഞ്ഞ വണ്ടി വാങ്ങാൻ നിനക്ക് താല്പര്യം ഉണ്ടെകിൽ നീ വാങ്ങുക.