ചൈനയാണ് പല പോയും New technology സാധാരണക്കാരന് afford ചെയ്യാൻ പറ്റുന്ന വിധത്തിൽ Sell ചെയ്യുന്നത്
@amalluca.official3 ай бұрын
9:03 Right Words🙌🏻❤
@ansabolamathil27103 ай бұрын
9:48 അത് കലക്കി 🥰
@jjjiiittthhhiiinnn3 ай бұрын
@3:41 Nokia, Xiaomi മാത്രമല്ല Apple iphone, ipad, macbook നുമൊക്കെ ഇവരുടെ subsidiary ആയിട്ടുള്ള Findreams ബാറ്ററി സപ്ലൈ ചെയ്യുന്നുണ്ട്.
@ViralBeaver3 ай бұрын
100 % value for money👌🏻👌🏻
@shijuzamb83553 ай бұрын
ഇന്ന് ചൈനയിലെ Tec. ഇല്ലെങ്കി ലോകം ഇല്ല, പകുതി നിലച്ച് പോകും എന്ന് പറയാം...
@akashmani6423 ай бұрын
No.They just copying the tech after patent.
@dfender46702 ай бұрын
Correct
@SpareParts-lq2moАй бұрын
മറ്റുള്ളവരുടെ കണ്ടുപിടുത്തം copy അടിക്കുന്നു അത്കൊണ്ട് ചെറിയ വിലക്ക് വില്‍ക്കാനും ചെറിയ വിലക്ക് വാങ്ങാനും കയ്യുന്നു.
@SubinThomas-mr6njАй бұрын
തൊഴിലാളികൾക്ക് കുറഞ്ഞ കൂലി കൊടുത്ത് 14 മണിക്കൂർ പണിയിച്ച് ചിലവ് കുറക്കുന്ന ചൈന😂
@PurehindАй бұрын
Copycat country 😂😂
@Naseerwyn3 ай бұрын
സാദാരണ എനിക്ക് ഇലക്ട്രിക് വെഹിക്കിൽ വല്യ താല്പര്യമില്ല.പക്ഷെ ഇത് കണ്ടപ്പോൾ ഒരെണ്ണം എടുക്കാൻ ആഗ്രഹം 🥰 എടുക്കും ഇന്ഷാ അല്ലാഹ് 🥰
@Rafeekh-p4n2 ай бұрын
Njanum
@PurehindАй бұрын
അൽഫാം വെന്തിലാ 😂😂
@chachuzaanvlogs9523 ай бұрын
ഫ്രണ്ടിൽ tray ക്ക് പകരം സ്പെയർ wheel set ചെയ്യാൻ പറ്റിയാൽ compleete പാക് ആയേനെ..
@abdulnasarp37333 ай бұрын
ഒന്നും പറയാനില്ല❤❤❤
@sijuka86103 ай бұрын
കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റി നൽകുന്നവർ ചൈന കാർ ആണ്
@TechDoctorMalayalam2 ай бұрын
Gyys BYD overtaken Tesla. BYD is World No. 1 😮
@avinashtilak34413 ай бұрын
30 lakhs, good for both personal and taxi sector.
@booomer99992 ай бұрын
BYD should bring e cars for middle class tooo
@arjunks67633 ай бұрын
great words💛
@noufalabdulsalam40313 ай бұрын
China and India issues ellam solve ayii....Eni Kuduthal china tech ,Cars , Products ellam indayi etthm... ❤❤❤❤
@Saleena20042 ай бұрын
Waiting for Tiktok....
@shareef52323 ай бұрын
Indiayile Ella mpv vachutt comparison video cheyioo
@Testdos093 ай бұрын
ചൈനയിൽ ഇതിൻറെ വില വെറും 14/15 ലക്ഷം ഇന്ത്യൻ രൂപ മാത്രം
@riyastir3 ай бұрын
Our Government is eating taxes
@shijucreative53752 ай бұрын
Carine kaalum super thangalude speech aanu
@faisalkappil35952 ай бұрын
E വീഡിയോ കണ്ട് തീർക്കാൻ ഞാൻ 2 ദിവസം ലീവ് എടുത്തു എടുത്തു.
@nimmut13 ай бұрын
Seres now comes with 1050 km range ❤️
@prakashchungathpaul266223 күн бұрын
BYD 7 Seater Ev ടാക്സിയായി Registar ചെയ്യാൻ പറ്റുമോ ?
@pappitechy21683 ай бұрын
Kidilan vandi ahnu ❤
@dashcame94273 ай бұрын
പൊളി 👍🏻👍🏻👍🏻👍🏻
@NajeebRehmanKP3 ай бұрын
❤️
@sreedevpillai80453 ай бұрын
Suspension ആണ് അറിയേണ്ടത്. Previous model is failure
@jimmyjacob88913 ай бұрын
❤❤❤❤❤ adipoli bro car nice
@sharonjk13432 ай бұрын
Powli സാധനം ❣️
@Techsirameen13 күн бұрын
Ethene 7 seater suv vilikan patula but eth oru 7 seater mpv better ahhn
@funzonekerala3 ай бұрын
Nammal hyaat vachu kandirunnu.... 🎉
@NajeebRehmanKP3 ай бұрын
❤️❤️🥰
@ranjitnair37022 ай бұрын
Byd vedichu jayichappavar ivide undoo ? Mannakkal
@kharabhai2 ай бұрын
താങ്കളുടെ അഭിപ്രായങ്ങൾ എന്റെതും കൂടിയാണ് ❤
@mashoor74213 ай бұрын
ലൈറ്റുള്ള മുൻഭാഗം കുറച്ച് താണുപോയോ എന്ന് തോന്നുമെങ്കിലും വണ്ടി സൂപ്പർ
@lintovargheselazar2 ай бұрын
One hour charge cheyan ethra electricity amount verum?
@kerala57863 ай бұрын
Bada Dosth lx5 ഒരു വീഡിയോ ചെയ്യാമോ
@FASELATАй бұрын
Super car 🎉🎉
@Ashiquekr933 ай бұрын
mpv segment alle
@thomasthalayolaprmp993 ай бұрын
First view ❤️
@NajeebRehmanKP3 ай бұрын
Thank you bro..🥰
@Hishamishu-ov6fr3 ай бұрын
ചൈയിന്ന ഇല്ലെങ്കിൽ ഓരോ ഇന്ത്യക്കാരനും ഇതു പോലുള്ള കാറുകൾ സ്വപ്നം മാത്രം മായിരിക്കും ഫലം
@comet141453 ай бұрын
മാരുതി sx4 ന് ഉള്ള പോലെ സൈഡ് മിറർൻ്റെ ഭാഗത്ത് വലിയൊരു ബ്ലൈൻഡ് സ്പോട്ട് ഉണ്ട് ബാറ്ററിയുടെ വാറണ്ടിയെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞില്ല ചാർജിങ് ടൈം കുറഞ്ഞാലെ ലോങ്ങ് യൂസേഴ്സിന് ഫ്രണ്ട്ലി ആവൂ
@mohamedjaseemk15893 ай бұрын
8 years warranty
@roymammenjoseph11943 ай бұрын
All good, but a question for you- what is your opinion on Israelis?
@yaduyadukrishna93453 ай бұрын
Bmw x6 vs Range rover velar your option
@avinashtilak34413 ай бұрын
For one full charge, how much units it's consuming.
@thamupk11933 ай бұрын
കാലതിനനുസരിച് വീഡിയോയുടെ സമയം ശ്രദ്ധിക്കണേ ഇക്ക
@ShafiBone-h3w3 ай бұрын
👌👌brother. 🇮🇳
@razasqfi2 ай бұрын
@3:00
@VenkideshVenki-x8l3 ай бұрын
ചൈന സൂപ്പർ കാർ
@Ajlan-vb1bm3 ай бұрын
XVU 700 ax7 video Cheyo 2024 model car😊
@shanushan21332 ай бұрын
BYD song plus super aan👍🏻
@dileepkumardileepkumar222328 күн бұрын
BYD World no.1 Ev,
@shafeeque53363 ай бұрын
08:18 അത് കൂടുതൽ വണ്ടികളും അങ്ങനെയാണല്ലോ
@jennytomy41122 ай бұрын
No grounnd clearance
@ammudk83653 ай бұрын
Forthing u tour നെ കുറിച്ച് ഒന്ന് നോക്കി പറയാമോ pls... ഒമാനിൽ ആണ്... വണ്ടി കണ്ടിട്ട് കിടു ആണ്... പക്ഷേ ചൈനീസ് ആയതു കൊണ്ടു എടുക്കാൻ ടെൻഷൻ.... Pls reply
@asif49063 ай бұрын
Bro dhariyamaytt edtho byd nalla vandi aahn ella usersum positive review aahn parayunnath
@ammudk83653 ай бұрын
Forthing വേറെ car ആണ്... Byd അല്ല bro
@kvraoof1233 ай бұрын
5lac km battery's warranty ozhivakkiyo bro
@alcreations59323 ай бұрын
Number plateil expire date 2028 entha udeshikune
@avinashtilak34413 ай бұрын
Dear BYD R&D team, In your next version upgrade to nearby Toyota crysta and kick off innova slowly from Indian market.
@AbdulMajeed-oy7cd3 ай бұрын
യാ നജീബ് റഹ്മാൻ. 🤝
@Ayyyoyyyo3 ай бұрын
BYD⚡️
@ukn11403 ай бұрын
തൈ സപ്പോർട്ട് കുറവുള്ള വണ്ടികളിൽ പുറത്ത് കസ്റ്റമയ്‌സ് ചെയ്യാൻ പറ്റുമോ
@mustardkitchenvlogs3 ай бұрын
But battery package warranty ?
@7070nishad3 ай бұрын
8 years 1.60 km
@jishnup39712 ай бұрын
Kayatam kayari pakuthik ninnu show roomil chodichappol software update und kond chellan paranju kayatathil niinnum munnotttum illa pinnottum vayya 😂
@vinodanap2463 ай бұрын
ലിഥിയം അയേൺ അല്ല ബ്രോ. ലിഥിയം അയോൺ എന്നു പറയൂ
@INVESTINDIAMALAYALAM2 ай бұрын
Byd bankrupt ആവാൻ പോവുകയാണ്. കാര്യം ആയി ക്വാളിറ്റി ഇഷ്യൂ ഉണ്ട് ഇവരുടെ വണ്ടികൾക്
നന്നായി ആലോചിച്ച് വാഹനം വാങ്ങണം പെയ്ഡ് വീഡിയോ കണ്ട് വാഹനം വാങ്ങിയാൽ പണിയാകും
@rafeekgeАй бұрын
SUV /MUV ഏതാണെന്ന് അറിയില്ലേ ബ്രോ😂
@mashoor74213 ай бұрын
വാച്ച് സൂപ്പർ
@jijo73353 ай бұрын
സുസുക്കി ഇലക്ട്രിക് കാർ ഉടനെ വരുന്നുണ്ട്. 850km റേഞ്ച്. Pure SUV. Under 36lacks.
@Saleena20042 ай бұрын
കിലോമീറ്റർ കുറച്ചു കുറക്കാമോ... 🙏
@jijo73352 ай бұрын
@Saleena2004 wait n see
@Farseenahmed-e12 ай бұрын
Suzukiyeyum koode onn ariyikkane 😂
@Rameeeee2 ай бұрын
കൊറച്ചു കൂടി പോയോ 😅
@mufeedpaladan48113 ай бұрын
👍👍
@ShafiBone-h3w3 ай бұрын
Tab ori edukkan pattumo kuttikalk kalikkanum koode😂😂
@joyt.f.45882 ай бұрын
China challenging Tesla cars.
@abuziyad63323 ай бұрын
Hai bro
@NajeebRehmanKP3 ай бұрын
Hi
@muneerkavu56603 ай бұрын
മിനിമം 600km ഇല്ലാത്ത ഒരു ev യും എടുക്കരുത്
@shebeer5553 ай бұрын
അതെന്താ താങ്കൾ ദിവസവും 600 കിലോമീറ്റർ ഓടുമോ ? 😮 ഇനി ഒരു ലോങ്ങ് ട്രിപ്പ് പോകുക ആണെങ്കിൽ എന്തായാലും പ്ലാൻ ചെയ്തു പബ്ലിക് ചാർജിംഗ് ഒക്കെ ഉപയോഗിക്കേണ്ടി വരും..
@Missingtailpipesby3 ай бұрын
@@shebeer555 - ഇദ്ദേഹത്തെ പറഞ്ഞിട്ടു കാര്യമില്ല. ഈ പറയുന്ന EV റേഞ്ച് കുറവാണെന്നുള്ള വാദം EV വിരോധികൾ തുറന്നു വിട്ട ഒരു ഭൂതം ആണ് പല ആളുകളെയും ഈ ഭൂതം പിടികൂടിയിട്ടുണ്ട്. അത്ര പെട്ടന്നൊന്നും അത് വിട്ടൊഴിയുകയില്ല. ഒരു ശരാശരി സാധാരണ വാഹനം ഉപയോഗിക്കുന്ന ആളിന് ഒരു ദിവസം ഒരു 350 കിലോമീറ്റര് റേഞ്ച് ധാരാളമാണ്. എന്നെങ്കിലും വർഷത്തിൽ ഒരു പ്രാവശ്യം ചിലപ്പോൾ ഒരു 500 കിലോമീറ്റര് യാത്ര ചെയ്യേണ്ടി വരുമ്പോൾ ഉള്ള റേഞ്ച് കുറവ് കാരണം പേടിച്ചു EV വാങ്ങിക്കത്തിരിക്കുന്നതു എങ്ങിനെ ന്യായീകരിക്കാൻ കഴിയും. അത്തരം അവസ്ഥയിൽ വഴിയിൽ ഉള്ള DC ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് അത് മാനേജ് ചെയ്യാം.
@mohamedjaseemk15893 ай бұрын
അതെന്താ എടുത്താൽ.... 600km daily ഓടുമോ നിങൾ.... കാലം മാറി ഹേ....
@joyt.f.45882 ай бұрын
Night travelling (to Bangluru , Chennai)possible only in 600/-mileage for full charging.
@Missingtailpipesby2 ай бұрын
@@joyt.f.4588 I am pretty sure there would be plenty of DC fast charging networks available across those routes.