അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിച്ചു കൊടുത്തു...!
@zacsvarietiesАй бұрын
ചേച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ.😂😂😂
@fareedph9415Ай бұрын
Eath rough sea yilum ee pqranja chechi mathrqme indaavarullu
@solotraveler4431Ай бұрын
കേരളീറ്റ് ഇതിൽ പോകാമോ
@samsond4294Ай бұрын
Aaaa vahanatinde Peru tug.
@sharhabeelhabeel4071Ай бұрын
Doo ithu 2007 iragiya shippa 😂
@മുകുന്ദൻАй бұрын
ഹായ് ലോഹിതദാസ് സർ 🙋♂️
@zacsvarietiesАй бұрын
Hi sir,
@yk9pjАй бұрын
ഇത് ലോഹിയല്ല അവൻ്റെ velluppana
@മുകുന്ദൻАй бұрын
@@yk9pj അതെയോ ഞാൻ അറിഞ്ഞില്ല സാറെ 😜
@salahudheen7009Ай бұрын
ഇത് എന്നത്തെ video ആണ് bro ഈ കപ്പൽ ഇപ്പൊ മുംബൈ ഡ്രൈ ഡോക്കിൽ ആണ് ഉള്ളത്
@zacsvarietiesАй бұрын
കഴിഞ്ഞവർഷം പുതുക്കിപ്പണിത് വന്ന ആ സമയത്ത് എടുത്ത വീഡിയോ ആണ് .അന്ന് പാർട് പാർട് ആയിട്ട് ദ്വീപിലെ കാഴ്ച്ചകളും എപ്പിസോഡുകളായി കാണിച്ചിരുന്നു. ഇത് ഈ പാർട് ഉള്ളതിനെ കമ്പ്ലീറ്റ് ഭാഗങ്ങളെ മൊത്തം ഒരൊറ്റ വീഡിയോ ആക്കിയതാണ്. ഇപ്പോൾ ബോംബെ റിപ്പയറിങ് വീണ്ടും പോയിട്ടുണ്ട്
@RameshanA-hz8rnАй бұрын
@@zacsvarietiesďw²8aslianert
@rasheedcvr4663Ай бұрын
എത്ര ലളിതമായ വിവരണം ആർക്കും മനസിലാകുന്ന ഭാഷ ❤❤❤
@zacsvarietiesАй бұрын
Thanks
@reyazuddeenmp4466Ай бұрын
ഇന്ത്യയിൽ ഇതിനേക്കാൾ വലിയ കപ്പലുകൾ ഉണ്ട് ചുമ്മാ തള്ളല്ലേ bro
ഉണ്ട് ..പക്ഷെ അത് ആഡംബര കപ്പലാണ്. ഇത് സാധാ യാത്രാ കപ്പലിൽ ഏറ്റവും വലുതാണ് സഹോദരാ
@zacsvarietiesАй бұрын
കവരത്തി എന്നത് കപ്പലിൻ്റെ പേരാണ്
@moideenmanningal9674Ай бұрын
ഒരുപാട് തിരുത്തലുകൾ ഉണ്ട് : ഇരുമ്പ് തൂൺ എന്നല്ല കപ്പൽ കെട്ടിയിടുന്ന തൂണിനു പറയുക. Bollards എന്നാണ്.MV എന്നാൽ 'Merchant Vessel'. ഈർക്കിലി അല്ല സൂചിക.tug boat ആണ് താങ്കൾ പറഞ്ഞ തള്ളുന്ന വണ്ടി.അടുക്കള എന്നാൽ കപ്പലിൽ "ഗാലി".... മലബാറുക്കാരെ പറയിപ്പിക്കരുത് 🙏
@zacsvarietiesАй бұрын
തിരിയുന്നോർക്ക് തിരിയും, അല്ലാത്തവർ നട്ടംതിരിയും😂😂 പുതിയ അറിവുകൾ ,merchant vessel എന്നല്ലല്ലോ ഞാൻ കപ്പലിലെ ക്യാപ്റ്റനോട് ചോദിച്ചിരുന്നു. അവിടെ ഈർക്കലിയായിരുന്നുവെച്ചിരുന്നത്😂
@kunhiramantpАй бұрын
സമയം, ടിക്കറ്റ് ബുക്കിങ് etc
@zacsvarietiesАй бұрын
എൻ്റെ ചാനലിൽ ലക്ഷദീപിൻ്റെ play store ൽ പോയാൽ ഒരുപാട് വീഡിയോകൾ ഉണ്ട് കാണുക
@ameenullakandeth3106Ай бұрын
ഇന്ത്യയിലേ ഏറ്റവും വലിയ യാത്രാ കപ്പലൊന്നുമല്ല ഇത് കള്ളം പറഞ്ഞും കാണിച്ചും വ്യൂസ് ഉണ്ടാക്കുന്നത് ശരിയായ പ്രവണതയാണൊ?
@zacsvarietiesАй бұрын
താങ്കൾ ഇന്ത്യയിൽ വേറെ എവിടേക്കെങ്കിലും കപ്പലിൽ യാത്ര ചെയ്തിട്ടുണ്ടോ. ആഡംബര കപ്പലുണ്ടാകും .google ൽ സെർച്ച് ചെയ്തു നോക്കൂ
@samsond4294Ай бұрын
tug anu aaaa vahanam
@solotraveler4431Ай бұрын
കേരളത്തിൽ നിന്നുള്ളവർക്ക് ഇതിൽ പോകുന്നതിന്റെ നടപടി ക്രമം പറയാമോ
@zacsvarietiesАй бұрын
എൻ്റെ ചാനലിൽ ലക്ഷദീപിൻ്റെ play store ൽ പോയാൽ ഒരുപാട് വീഡിയോകൾ ഉണ്ട് കാണുക. അതിൽ എല്ലാം ഉണ്ട്
@solotraveler4431Ай бұрын
എംവി എന്നാൽ മറൈൻ വെസ്സൽ എന്നാണ് bro
@zacsvarietiesАй бұрын
അല്ല താങ്കൾക്ക് തെറ്റുപറ്റി Google ൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ. The prefix MV on the MV Kavaratti stands for "motor vessel". MV is a common prefix for civilian vessels that indicates the ship's mode of propulsion. Other prefixes include SS for screw steamer and PS for paddle steamer.