💯 ഒരാണും അറിയുകയെ ഇല്ല അടുക്കലൈൽ എന്താ നടക്കുന്നെ എന്ന്,അമ്മമാർ ആണ് ഇതിന് എല്ലാം കാരണം ഒന്നും ചെയ്യാൻ സമ്മതിക്കില്ല,എല്ലാം കൈല് കൊണ്ട് കൊടുക്കണം, ചെന്നു കേറുന്നെ വീട്ടിൽ ആദ്യം ഓക്കേ അങ്ങ് ചെയും കുറെ ആകുമ്പോ ആര് അയാലും പ്രതികരിക്കും,....... ഇല്ലാകിൽ ജോലി എടുത്ത് നടു ഓടിയുനെ അല്ലണ്ട് ഒന്നും നടക്കാൻ പോണില്ല ഇനി ഉള്ള തലമുറ എങ്കിലും മാറി ചിന്തിക്കണം🙌🏼🤝🏻♥️
@lathamohan69716 ай бұрын
പണ്ട് ആണുങ്ങൾ മാത്രം ജോലിക്കു പോയിരുന്ന കാലത്ത് പെണ്ണുങ്ങൾ വീട്ടു പണി ചെയ്യുകയും കുഞ്ഞുങ്ങളെ നോക്കുകയും ചെയ്തിരുന്നു.... ഇന്ന് ആണുങ്ങളേക്കാൾ ശമ്പളമുള്ള ജോലിയ്ക്ക് പെണ്ണുങ്ങൾ പോയാലും വീട്ടുപണിയും കുട്ടികളെ നോട്ടവും പെണ്ണുങ്ങളുടെ കുത്തകയാണെന്നു കരുതുന്ന ചില വീട്ടുകാരും ഭർത്താക്കന്മാരും ഇന്നും ഉണ്ട്..... അവർക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു ഉപദേശമാണ് ഈ കഥ .. സൂപ്പർ
@jaseerck51276 ай бұрын
Kk v73 %😊vcxzz 😊😊+!7😊😊😊😊😊 66
@kunjilakshmikunjilakshmi12506 ай бұрын
മരുമകൾ എല്ലാവരെയും മാറ്റി മറിച്ചു. അടിപൊളി വീഡിയോ 😂😂😂
@anilapnair94246 ай бұрын
പല വീടുകളും കണ്ടു പഠിക്കേണ്ട കാര്യം. കലഹിച്ചു നിന്ന് ജീവിതം ദുരിതമാക്കാതെ, സഹകരിച്ച് നിന്ന് ആസ്വദിക്കുക. അങ്ങനെ ചിന്തിക്കുവാനുള്ള വിവരം ഉള്ള മനുഷ്യർ രക്ഷപെടും. അതു കാട്ടിത്തന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് സ്നേഹം❤
@sobhayedukumar256 ай бұрын
ഇനിയും മാറി ചിന്തിക്കാത്തവർ പുതിയ തലമുറയിൽ ഉണ്ടാവാൻ ഇടയില്ല. ഇപ്പോഴത്തെ പെൺകുട്ടികൾക്കു പറഞ്ഞു ചെയ്യിപ്പിക്കാനും അറിയാം. അത് നല്ലതാണ്. രണ്ടുപേരും ജോലിക്ക് പോകുമ്പോൾ പരസ്പരം സഹായിക്കാതെ എങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോകും. അതിൽ parents തലയിടാതിരിക്കുന്നതാണ് ബുദ്ധി
@jayasasi21876 ай бұрын
പൊളി വീഡിയോ 👌👌ഇങ്ങനെയുള്ള ഭർത്താക്കന്മാർക്ക് ഇതുപോലുള്ള പണി ആവശ്യം ആണ്. Super❤❤
@lathamuralidharan60304 ай бұрын
പറയുന്നത് കേട്ടാല്‍ തോന്നും വീട്ടിലെ ജോലി ചെയ്യാന്‍ വേണ്ടിയാണ് കല്യാണം കഴിച്ചു കൊണ്ടു വന്നത്.
@shainysasikumar13646 ай бұрын
അമ്മയും മോളും സൂപ്പർ.അച്ഛൻ മോളുടെ അടുത്തെത്തിയപ്പോ അടിപൊളി ആയി
@3Gdas6 ай бұрын
എന്റെ വീട്ടിൽ ഞങ്ങൾ എല്ലാവരും ചേർന്ന് ജോലി ചെയ്യുമ്പോൾ എല്ലാവരും കുറ്റം പറയും ഇപ്പോഴും. വളരെ നല്ല മെസ്സേജ് അഭിനന്ദനങ്ങൾ
@Shibikp-sf7hh6 ай бұрын
ഇങ്ങനെയുള്ള അമ്മമാരാണ് ആൺമക്കളെ വഷളാക്കുന്നത്. എല്ലാവരും പൊളി ❤️👍👌👌
@AmbikaVinod5146 ай бұрын
അടിപൊളി വീഡിയോ... ഇങ്ങനെ ഉള്ളവർക്ക് ഇത് തന്നെ കിട്ടണം
അച്ഛൻ എങ്ങനെ മാറി 😄😄.... പൊളിച്ചു അടിപൊളി വിഡിയോ 😂😂
@jeejak.l47456 ай бұрын
നല്ല വീഡിയോ.എല്ലാപേരും ഇതുപോലെ ആയെങ്കിൽ❤❤😊😊
@krishnavenialphonse14626 ай бұрын
Nice...finally the men have learned...hope it lasts😂👍👍❤❤
@sujamenon30696 ай бұрын
Super video and good message 👌👌acting superb 🥰🥰
@nibishanimmi44876 ай бұрын
One of your best video I like it very much and a gud message too keep going
@LathaAjith-wz1bt6 ай бұрын
Adipoliii superrrrrrrr
@radamani88926 ай бұрын
കലക്കി കട്ടനടിച്ചു 🤣🤣🤣സൂപ്പർ സുജമോൾ 🥰🤪
@merina1466 ай бұрын
ഒരുപാട് ഇഷ്ടപെട്ട ഒരു എപ്പിസോഡ് 😂😂ചിരിച്ചു ഒരു വഴി ആയി .. എക്സ്പ്രഷൻ പൊളിച്ചു എല്ലാരുടേം 😂
@sudhavijayan786 ай бұрын
Super video varcha varayil varuthich adipoli
@sanithajayaprakash98576 ай бұрын
Chirichu chirichu oru vazhiyayi😂😂😂😂😂😂😂😂😂😂😂😂😂😂😂
@aswathisuresh89126 ай бұрын
മരുമോളോട് നന്നായിട്ട് തുടയ്ക്കാൻ പറഞ്ഞു പോയി നോക്കുന്ന അമ്മ മകനെ കാണുന്ന സീൻ അടിപൊളി ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@vaigak84256 ай бұрын
Kalakkan video 🥰
@sakkeenakm8996 ай бұрын
നമ്മടെ വസ്ത്റം നമ്മുടെ ഉതതരവാദിത്തമണ്. നമ്മുടെ ഭക്ഷണവും നമ്മുടെ ഉത്തരവാദിത്തമാണ്.
@molusponnu27466 ай бұрын
അടി പൊളി ഇപ്പോ ആണ് നല്ല ഒരു ഹസ്ബെന്റ് ആയത് 😂പൊളിച്ചു 😂😂👍🏻👍🏻
@ramanikrishnan40876 күн бұрын
Me and my husband share the work equally. We lived together for 42 years. We had arguments differentsvof opinions every thing But work we shared
@keralamomsmagic-bymanjula94386 ай бұрын
Super episode...nice msg✌️✌️
@RUBEENARUBI-ry7sy6 ай бұрын
സാറിന്റെ അച്ഛനും അമ്മയും എവിടെ യാണ്. ഇതുവരെ കണ്ടിട്ടില്ല
@geethacg22626 ай бұрын
ശ്രുതി തന്നെ അമ്മയും അമ്മായി അമ്മയും ആവുന്നതാണ് എനിക്കിഷ്ടം അമ്മയാവുമ്പോൾ ഉള്ള നീട്ടിയുള്ള സംസാരം പോലും മനോഹരമാണ്.. വേറൊരു ആക്ടർ ആണെന്നെ തോന്നു... അമ്മയെ അമ്മയും മക്കൾ ൽ കണ്ടിട്ട് ശീലമായതോണ്ടാവും ശ്രുതിയുടെ അമ്മയായി എനിക്ക് പറ്റുന്നില്ല.. അമ്മയുടെ നല്ല അഭിനയം ആണെങ്കിലും..
@shantythomas16286 ай бұрын
Sruthy alla Suja aanu
@raneesharafeeque34796 ай бұрын
Shariya
@lathakrishnan49986 ай бұрын
Excellent video 👏👏👏
@jlsgaming15816 ай бұрын
Super vedio 💚 pavam achan ❤ joli share chetyu ചെയ്യുന്നത് നല്ല karryam അണ് happy family ❤❤❤
@merinbasil77086 ай бұрын
Good message 💙💙💙
@SeenaK.a-lp3bb6 ай бұрын
Adipoli nannayi happy family
@DivyamolDevarajan6 ай бұрын
Good message ....❤❤❤❤❤
@haifaahayaa71686 ай бұрын
ഇത് pole climax video il mathre undavoo.
@Dreams-jm7hl6 ай бұрын
സൂപ്പർ 👍👍👏👏❣️❣️🤍🤍 എന്തൊക്കെ vdo കണ്ടാലും മാറാത്ത ആണുങ്ങളാണ് ഉള്ളത് വീട്ടു പണി എന്തോ മോശം കാര്യം ആണെന്നാണ് ചിലരുടെയൊക്കെ ഭാവം.. സുജയുടെ അമ്മ വേഷം കാണാനാണ് രസം..❤️❤️
@sushamasundaresan15846 ай бұрын
Super vedio ❤
@SreejaSreeja-dm8jh6 ай бұрын
Adipoli video polichu 😂😂😂😂
@aishwaryarnair396 ай бұрын
Nte pappajiyum ammaye help cheyum kalinu pain oke undakumbo thirumikodukkum amma athupole pani edukkunnundu veettil athu nte pappaji kanunnatha ella karyathilum help cheyum amma parayilla enkilum kandu arinju help cheyum.
@sibukc59272 күн бұрын
ഇതുപോലെ ഒരു ഒത്തൊരുമ എന്റെ വീട്ടിലും ഉണ്ടായിരുന്നുവെങ്കിൽ
@safeeraahammed45386 ай бұрын
മധുപാലൻ ചേട്ടാ അമ്മയുടെ ചേട്ടൻ ❤️❤️❤️
@HajaraRasal6 ай бұрын
Ennathe vedio nalla adipoli .nalla rasam und kanan 😊.orupad eshtayi
ഇതുപോലെ തന്നെ ആയിരുന്നു എന്റെ ഹസ്സും അമ്മായിഅമ്മയും. ഇപ്പോൾ ഞാൻ മൈൻഡ് ചെയ്യാറില്ല. അതുകൊണ്ട് എല്ലാം സ്വയം ചെയ്യും 👌👌👌👌👍👍👍
@sairabanu95526 ай бұрын
എല്ലാവരുംnllaparantsaavatte❤
@sobhav3906 ай бұрын
Super 👍
@merina1466 ай бұрын
4.13...അമ്മയുടേം മകന്റേം നോട്ടം 😂😂പൊളിച്ചു
@shareefacv20506 ай бұрын
അമ്മ നല്ല ക്ഷീണിച്ചിട്ടുണ്ടല്ലോ 😊
@aiswaryashylajan60706 ай бұрын
Crct
@jaseerarahim97036 ай бұрын
പടച്ചോനെ ഇതൊക്ക കാണുബോള നമുക്ക് കിട്ടിയതിന്റെ വില അറിയുന്നത്
@Sudha-dx5rx6 ай бұрын
Adipoli no words
@beenakt37316 ай бұрын
Polichu ❤❤❤❤❤❤❤❤❤❤
@jaisychacko93976 ай бұрын
Super midukki ❤
@subaidat56526 ай бұрын
അമ്മക് ഉള്ളുകൊണ്ട് സന്തോഷായിരിക്കും 😊
@nazeemashahulshahul10356 ай бұрын
Polichu😂👍👍
@yaminijc52386 ай бұрын
സത്യം..ഈ വീട്ടു ജോലികളെല്ലാം പെണ്ണുങ്ങൾ മാത്രം ചെയ്യുക എന്ന concept മാറി എന്ന് പറയുപോഴു൦ എത്ര ആൾക്കാർ അത് മനസ്സിലാക്കി ജീവിക്കുന്നു എന്ന് അറിയില്ല..ഏതായാലും എന്റെ വീട്ടിൽ ഇപ്പോഴു൦ ഞാൻ ചെയ്യുന്ന ജോലികൾ എന്താണ് എന്ന് പോലു൦ അറിയാത്തവരാണ്... 😞😞
@subu5396 ай бұрын
Vtl pani cheyunna ethre husband und. Like 😂😂😂😂 ente ikka cheyum