പുതുപ്പള്ളിയുടെ സന്ദേശമെന്ത്? സൂപ്പര്‍ പ്രൈം ടൈം | Mathrubhumi News | Super Prime Time |Puthuppally

  Рет қаралды 137,707

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 485
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് നൂറിന് നൂറ്റി അൻപത് ശതമാനം കറക്റ്റ് ആണ് ❤❤❤❤ ഞങ്ങൾക്ക് പറയാനുള്ളത് രാഹുൽ പറഞ്ഞു...❤❤❤❤❤
@beenajohnson4779
@beenajohnson4779 Жыл бұрын
ഉള്ളത് തുറന്നു പറഞ്ഞു 🌹
@shajahanshaju5757
@shajahanshaju5757 Жыл бұрын
അടുത്ത നിയമസഭ ഇലക്ഷന് LDF തോൽക്കുമെന്ന് ഉറപ്പുള്ളവർ ലൈക്‌ അടിക്കി😄🤩
@alanmatthew1314
@alanmatthew1314 Жыл бұрын
Sangha Sagakkale thirum🤭
@gopalr3833
@gopalr3833 Жыл бұрын
രാഹുൽ പൊളിക്കുവാ ഞാൻ കോൺഗ്രസ്സ്ക്കാരൻ ഒന്നുമല്ല പക്ഷെ ഇങ്ങനെ ആണ് ഒരു നേതാവ് ആയി വരേണ്ടത് അടുത്ത തിരഞ്ഞെടുപ്പിൽ ഒരു seat കൊടുത്തു വിജയിപ്പിക്കുക നിയമസഭയിൽ asset aakum
@anupchandran3866
@anupchandran3866 Жыл бұрын
superb
@Aj-ee9xy
@Aj-ee9xy Жыл бұрын
Sure pullide rastrreya villayiruthaall ennum vethyastam aanu❤ youth congress president avaan povunna vekthiyaan next tym oru mla avatte iam not congress ithu pollula arjavavum sakthiyum ulla nethakkal varate
@syama5905
@syama5905 Жыл бұрын
അടുത്ത ഇലക്ഷനിൽ അടൂരിൽ നിന്നും mla ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു
@Rose-Jackie
@Rose-Jackie Жыл бұрын
Yes I want him to be in the niyamasabha. He is an asset for kerala
@sudheeshes8936
@sudheeshes8936 Жыл бұрын
അതെ എല്ലാ ചോദ്യത്തിനും കൃത്യം ആയ മറുപടി രാഹുൽ നൽകുന്നുണ്ട് ഒരു mla യോ mp യോ ആകാനുള്ള യോക്കിയതാ ഉണ്ട് well done
@sudheeshjanaki
@sudheeshjanaki Жыл бұрын
എന്റെ രാഹുൽ.. നിങ്ങൾ അപാരമായ കഴിവ് പ്രകടിപ്പിക്കുന്നു.. സാധാരണ ജനങ്ങളുടെ, സിപിഎം അനുഭാവിയല്ല, പാർട്ടി മെംപർആയിരുന്ന ഞാൻ പോലും എന്നേ ആ സിപിഎം നേ വെറുത്തു.. രാഹുൽ ജനകീയ ബോധത്തിന്റെ വക്താവ്..❤❤❤❤❤
@INDIA205
@INDIA205 Жыл бұрын
Rahul ഒരു രക്ഷയും ഇല്ല.. പത്തിക്ക് തന്നെ അടിച്ചു 👏👏👏👏 ഇച്ചിരി ഉളുപ്പുണ്ടെങ്കിൽ ഞങ്ങൾ തോറ്റു.. അതാങ്ങീകരിക്കുന്നു എന്ന് പറഞ്ഞ് ഇലക്ഷന് ആവുമ്പോൾ ഒരാൾ ജയിക്കും, ഒരാൾ തോൽക്കും ഞങ്ങൾ സംഘടനാ പരമായി അന്വേഷിക്കട്ടെ എന്ന് പറഞ്ഞാൽ പോരെ..
@ARYANarushi-kv2tn
@ARYANarushi-kv2tn Жыл бұрын
അഹങ്കാരത്തിന്റെ ആൾരൂപമായ ജെയ്ക്കിന്റെ 'ബെള' ഇടിച്ചു താഴ്ത്തിയ പുതുപ്പള്ളിക്കാർക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ🌹
@ShaluVarghese-qg7sg
@ShaluVarghese-qg7sg Жыл бұрын
Sathyam avan Ara entha enn nattukarku ariyam avante mugath kochu pinarayi und namukke veenda .
@ARYANarushi-kv2tn
@ARYANarushi-kv2tn Жыл бұрын
@@ShaluVarghese-qg7sg absolutely correct...👌👌
@sanilkumara6048
@sanilkumara6048 Жыл бұрын
തന്തയില്ലാത്ത. ജനങ്ങൾ. പുതുപ്പള്ളിൽ. ജെയ്ക്കിന് 42O00 വോട്ടുകൾ. കൊടുത്തു. ഈ സി പി എം ഭരണം നല്ലതാണ് എന്ന് ' ഇങ്ങനെയുള്ള. ജനങ്ങളെ ഗ്യാസ് ചേമ്പറിൽ. കേറ്റി വിഷം അടിച്ച് കേറ്റി കൊല്ലണം
@RajeshKr-wf1cn
@RajeshKr-wf1cn Жыл бұрын
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ജയിക്കില്ല എന്ന് നൂറു ശതമാനം വിശോസിക്കുന്നവർ ലൈക്‌ അടി 👍👍👍
@shajianchal0729
@shajianchal0729 Жыл бұрын
കനൽ ഒരുതരി പോലും ഉണ്ടാവില്ല 😂
@yoosuf5850
@yoosuf5850 Жыл бұрын
@@shajianchal0729അവസാനത്തെ കനലിലും വെള്ളം ഒഴിച്ചു എന്നു പറയാൻ പറഞ്ഞു 😂
@manjuxavier6945
@manjuxavier6945 Жыл бұрын
എല്ലാ സീറ്റും കോൺഗ്രസ്സ് ജയിക്കും 😂
@hariiyer172
@hariiyer172 Жыл бұрын
സിപിഎം ജൈക്കണമെങ്കിൽ പിബി വിചാരിച്ചാൽ നടക്കും. മുഘ്യമത്രി മാറിയാൽ രക്ഷപെടും
@jacobchacko8945
@jacobchacko8945 Жыл бұрын
അത് സത്യമായ ഒരു കാരൃം ആണല്ലോ. ഇനിയും അടുത്ത election നോട് കൂടി ചീട്ടു കീറും
@babumadavan9879
@babumadavan9879 Жыл бұрын
മുക്കിയ മന്ത്രി 3 ദിവസം ക്യാമ്പ് ചെയ്തപ്പോൾ 30,000ത്തിന് മുകളിൽ ഭൂരിപക്ഷം ലഭിച്ചു. 2 ദിവസം കൂടി ക്യാമ്പ് ചെയ്യേണ്ടതായിരുന്നു, മുക്കിയൻ. എന്നാൽ 50,000 കടക്കുമായിരുന്നു.
@Atv104
@Atv104 Жыл бұрын
ഈ വിജയം യൂത്ത് കോണ്ഗ്രസിന്റെ ചുണക്കുട്ടികളുടെ വിജയംകൂടി ആണ്, രാഹുല് നന്നായി വ൪ക്ക് ചെയ്തു ❤👍
@sudheeshjanaki
@sudheeshjanaki Жыл бұрын
BJPനേതാവ് ഗോപാലകൃഷ്ണൻ കൃത്യമായി വിലയിരുത്തി.. ഇന്നത്തെ സിപിഎം ന് അതിന് കഴിയുന്നില്ല എന്നതാണ് വാസ്തവം
@Samsam-1
@Samsam-1 Жыл бұрын
ഈ മഹാ വിജയം കൈവരിക്കാൻ സഹായിച്ച ചിത്തരഞ്ജൻ റഹിം സജീഷ് അനിൽ കുമാർ എന്നിവർക്ക് പ്രത്യേകം നന്ദി അർപ്പിച്ചു കൊള്ളുന്നു. channel ചർച്ചകളിൽ ഇവരുടെ സംഭാവനകൾ പ്രത്യേകം സ്മരിക്കുന്നു... സ്മരിച്ചു കൊള്ളട്ടെ.. സ്മരിച്ചുകൊള്ളുന്നു..
@akhilsajimon1881
@akhilsajimon1881 Жыл бұрын
ലെ ഷിജു ഖാൻ -" കിട്ടിയോ... ഇല്ല ചോദിച്ചുവാങ്ങി ".......😂😂😂😂😂😂😂
@Kaafir916
@Kaafir916 Жыл бұрын
ഡി ആർ ഷിജുഖാനെപോലുള്ളവർ ചാനൽ ചർച്ചയിൽവന്നാൽതന്നെ കിട്ടേണ്ട വോട്ട്പോലും കിട്ടാതാവും…
@thomasphilip666
@thomasphilip666 Жыл бұрын
Rahul is an ASSET to Congress..🥰
@rasheedharakal8544
@rasheedharakal8544 Жыл бұрын
8 നിലയിൽ പൊട്ടിയിട്ടും അഹങ്കാരം മറാത്ത ldf അനുഭാവി ഡോ ഷിജു ഖാൻ 😅
@user-ym1zq4kl1v
@user-ym1zq4kl1v Жыл бұрын
Doctor... How? 🤔
@YousufY-vg4yf
@YousufY-vg4yf Жыл бұрын
LDf 99കിട്ടിയപ്പോഴും ഒരു അഹങ്കാരവും ഇല്ലാതിരുന്ന UDF😆
@shajahanshaju5757
@shajahanshaju5757 Жыл бұрын
​@@YousufY-vg4yf20ൽ 19ഉം കിട്ടിയതും കൂടി പറയണം സഹോദര
@manjuxavier6945
@manjuxavier6945 Жыл бұрын
​@@shajahanshaju5757എൽഡിഎഫ് രണ്ട് തവണ കേരളം ഭരിക്കുന്നു 😅
@shajahanshaju5757
@shajahanshaju5757 Жыл бұрын
@@manjuxavier6945 അഹങ്കാരം മാറും 2026ൽ അടിമയാകാതെ മുഖ്യൻ കാശ് ഉണ്ടാകുന്നുണ്ട് നിങ്ങൾ ഇങ്ങനെ ഇരുന്നോ 😂
@topofsky4069
@topofsky4069 Жыл бұрын
കലാശകൊട്ടിൽ കൂടിയ ബിജെപി അനുയായികൾ പോലും ബിജെപി ക്കു വോട്ട് ചെയ്തില്ലാന്ന് തോനുന്നു😂
@TRZ_RETRO
@TRZ_RETRO Жыл бұрын
എൻ്റെ സുഹൃത്തുക്കൾ പറയുന്നു അടുത്ത ഉപതിരഞ്ഞെടുപ്പ് ഞങ്ങളുടെ മണ്ഡലത്തിലാണെന്ന്.( കുന്നംകുളം)
@MASTERMINDSindia
@MASTERMINDSindia Жыл бұрын
ബിരിയാണിയും കള്ളും കിട്ടിയാൽ എല്ലാവരും പോകും പക്ഷേ കള്ള് ഇറങ്ങി കഴിയുമ്പോൾ ബിജെപി തയോളികളെ കുണ്ടിക്ക് അടിക്കും ....മലയാളി ഡാ....ഒമ്മ്പിയ തയോളികളെ ഊമ്പിക്കും 😂😂😂
@thomasvarughese3984
@thomasvarughese3984 Жыл бұрын
എടാ ഷിജു..... ഈ സഹതാപതാരംഗം എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അറിയോ ജനങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ച ഉമ്മൻ ചാണ്ടി എന്ന സാധാരണ മനുഷ്യനെ ആരാടാ സ്നഹിക്കാത്തത്....... നിന്റെ മൈക് മാറ്റി വെക്കാൻ പറയുന്ന പിണു അല്ലേടാ ഉറക്കം പോലും ഇല്ലാതെ ജനങ്ങൾക് ഇടയിൽ പ്രായം, ആരോഗ്യം.... ഒന്നും കണക്കാക്കാതെ..... അവരിൽ ഒരാൾ ആയി ഇറങ്ങിയ ഒരു മുഖ്യൻ ഉണ്ടായിരുന്നടോ... ഈ കേരളത്തിൽ... അറിയോ...
@reshmagopinath5402
@reshmagopinath5402 Жыл бұрын
രാഹുൽ ❤❤❤❤
@SCRIBER290
@SCRIBER290 Жыл бұрын
കൊലയാളി വർഗ്ഗ പാർട്ടിയുടെ അന്ത്യം, ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലീ അർപ്പിച്ച ഭൂരിപക്ഷ പുതുപ്പള്ളി ജനങ്ങൾക്ക് അഭിവാദ്യങ്ങൾ; ഒരായിരം നന്ദി ❤❤🎉🎉🙏🙏🙏🙏
@Samsam-1
@Samsam-1 Жыл бұрын
മണ്ഡലത്തിൽ ഒരു യുവാവിന് കുറച്ചു ദിവസം ആയി വെളിയിൽ ഇറങ്ങി പല്ല് തേയ്ക്കാൻ പറ്റുന്നില്ല എന്ന് ഒരു പരാതി ഉണ്ട് . പുതിയ എംഎൽഎ ആദ്യം അതിനു ഒരു പരിഹാരം കാണണം .
@wizardgaming7078
@wizardgaming7078 Жыл бұрын
ബിജെപി ഇപ്പോൾ സത്യസന്ധത ആയി മറുപടി പറഞ്ഞു തുടങ്ങി.. അഭിവാദ്യങ്ങൾ
@yoonusyoonas3463
@yoonusyoonas3463 Жыл бұрын
ശിശു ഖാൻ നിന്റെ തൊലിക്കട്ടി അഭാരം തന്നെ 🤣🤣🤣
@vjp459
@vjp459 Жыл бұрын
മാക്രിയും, പോരാത്തതിന് മേത്തനും 😄😄😄 പിന്നെ എങ്ങനെ മോശം വരും?? 👹👹👹
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
രാഹുൽ മാങ്കൂട്ടം, കോൺഗ്രസ്സ് പാർട്ടിക്ക് ഒരു അസറ്റ് തന്നെ ആണ്..
@jcadoor204
@jcadoor204 Жыл бұрын
പിണറായിയുടെ ദുർഭരണത്തിനെതിരെയുള്ള ജനവികാരം പുതുപ്പള്ളിയിൽ കത്തിക്കയറി🔥
@VijayaKumar-bk5qd
@VijayaKumar-bk5qd Жыл бұрын
ഷിജുഖാനും, CPM നും കിടന്നുരുളാൻ നല്ല വശമാണ്
@rajendranviswanathan8142
@rajendranviswanathan8142 Жыл бұрын
പുതുപ്പള്ളിയിൽ സി.പി.എം. തോറ്റിട്ടില്ല. യു.ഡി.എഫിനു കൂടുതൽ വോട്ടുകൾ കിട്ടിയപ്പോൾ സ്വാഭാവികമായും അവർ ജയിച്ചതായി പ്രഖ്യാപനമുണ്ടായി.
@raheenaajinas189
@raheenaajinas189 Жыл бұрын
😂😂😂
@sdk_mallu1013
@sdk_mallu1013 Жыл бұрын
😂😂
@meerasaj4550
@meerasaj4550 Жыл бұрын
Athe cpm first runner up ahn 😂
@Samsam-1
@Samsam-1 Жыл бұрын
ഒരിക്കലും വിജയിക്കില്ല എന്ന ഉറപ്പ് ഉള്ള ഇടതു മാത്രം ഇടാൻ മാത്രം വിലയേ ഉള്ളോ ജൈക്കിന്. അതും മൂന്ന് പ്രാവിശ്യം.. അടുത്ത തവണയും ആരും പുതുപള്ളി നിൽക്കാൻ ധൈര്യം കാണിക്കില്ല. അപ്പോഴും ഇത് പോലെ തലയിൽ വച്ച് കൊടുക്കും..സിന്ധു വിൻ്റെ അവസ്ഥ തന്നെ അല്ലെ. ജൈക്കിൻ്റെ ഭവി ഇല്ലാതെ ആകുന്ന പരിപാടി അല്ലേ ഇത് അടുത്ത തവണ ഉറപ്പ് ഉള്ള സിറ്റിങ് സീറ്റ് ഏതേലും ഒന്ന് ചോദിച്ചു നോക്ക് ജൈക്ക്. നിർത്തുമോ എന്ന് അറിയാൻ എങ്കിലും .. നിലവിൽ വിജയിച്ച ആരെങ്കിലും അടുത്ത തവണ പുതുപള്ളി യിൽ വന്നു നിൽക്കാൻ പറയൂ. നിൽക്കുമോ എന്ന് അറിയാം . ??
@Samsam-1
@Samsam-1 Жыл бұрын
പേര് ജൈക്ക് എന്നും വിധി തോൽക്കാനും.. എന്തൊരു വിരുദ്ധ്യത്മക വൈചിത്ര വൈവിധ്യ വൈരുധ്യം...
@navasoman666
@navasoman666 Жыл бұрын
ജനങ്ങൾക്ക്‌ വിവരമുണ്ട് എന്നോർക്കുക CPM
@angelinapl6330
@angelinapl6330 Жыл бұрын
സർക്കാർ വിരുദ്ധ വികാരം തന്നെയാണ്
@manjuxavier6945
@manjuxavier6945 Жыл бұрын
അല്ല സഹതാപം😭
@forapurposethatsit8660
@forapurposethatsit8660 Жыл бұрын
​@@manjuxavier6945അന്തം
@reaction_lover
@reaction_lover Жыл бұрын
​@@manjuxavier6945Angott maari irunn potti karayada vaaname
@annctn4344
@annctn4344 Жыл бұрын
ബിജെപി പ്രതിനിധി ആയ ആൾക്ക് പൂർണമായും ബോധവും , വിവരവും ഉണ്ട്.. അദേഹം പറഞ്ഞത് പൂർണമായും കൃത്യമായ നിരീക്ഷണമാണ് .സത്യമാണത്.. കേരളത്തിൽ കോൺഗ്രസ്സ് , കമ്മ്യൂണിസ്റ്റ് ഇനാണ് കൂടുതൽ ആൾബലം.. ഇവിടെ കമ്മ്യൂണിസ്റ്റ് ദുർഭരണത്തിൻ്റെ എതിരായി ബിജെപി അനുഭാവി പോലും ബിജെപി ഇക്ക് വോട്ട് കൊടുക്കാൻ തയ്യാറാവില്ല.. കാരണം ബിജെപിക്ക് ആൾബലം കുറവായത് കൊണ്ട് ജയിക്കില്ല എന്ന് ഉറപ്പുണ്ട്.. അങ്ങനെയാണെങ്കിൽ കോൺഗ്രസ്സ് ഭൂരിപക്ഷം കൂടുതൽ കിട്ടി ജയിക്കട്ടെ എന്ന് അനുഭാവികൾ പോലും ആഗ്രഹിക്കും. അത്രേ സംഭവിച്ചുള്ളു. രാഹുൽ മാങ്കൂട്ടത്തിൽ പൊളിച്ചു . കമ്യൂണിസ്റ്റ് അനുഭാവി ആണ് ഇവിടെ മണ്ടൻ ന്യായം പറയുന്നത് , വിഷയം മാറ്റി വിടുന്നത് കമ്യൂണിസ്റ്റ് പ്രതിനിധി ആണ്..
@botandfom
@botandfom Жыл бұрын
എന്തുകൊണ്ട് നിങ്ങൾ തോറ്റു എന്ന് ലെളിതമായിട്ട് ഒന്ന് 😂😂😂😂 അഭിലാഷ്
@Travelmeet
@Travelmeet Жыл бұрын
ആത്യമായി ഗോബാലകൃഷ്ണൻ സത്യം. പറഞ്ഞു 😂😂 19:54
@bejoythomas6368
@bejoythomas6368 Жыл бұрын
താത്വികമായ അവലോകനം ചെയ്‌താൽ, പ്രതിക്രിയ വാദികൾ ബൂർഷ്വസികളുമായ് പ്രതിക്രിയം ചയ്തതിൻഫലമായ് ഉണ്ടായ കമ്മികൾ കോൺഗ്രസ്സിന് വോട്ട് ദാനം ചെയ്തു 😂😢😮
@arshidtc9566
@arshidtc9566 Жыл бұрын
എന്തുകൊണ്ട് നിങ്ങൾ തോറ്റു എന്ന് ലളിതമായി പറയാമോ 😂😂. അഭിലാഷ് ❤
@jpv8406
@jpv8406 Жыл бұрын
Rahul❤️ Amazing articulation…One of a kind…Smart boy👌👌 Youngsters like Rahul can 💪 Wip off this Criminals!!!!
@Mv-np7jq
@Mv-np7jq Жыл бұрын
Rahul Mankoottathil❤
@justinthomas7754
@justinthomas7754 Жыл бұрын
Bjp representative B. Gopalakrishnan talks well...he accepted the failure but still ldf 😂😂😂
@josewilliams5918
@josewilliams5918 Жыл бұрын
കേരളത്തിലെ മൊത്തം ജനങ്ങളുടെ മനസിലുള്ള കാര്യങ്ങൾ തന്നെയാണ് മാങ്കൂട്ടത്തിൽ പറഞ്ഞത്
@prashobkj2837
@prashobkj2837 Жыл бұрын
Rahul ❤👏👏
@pradeepsasidharan3452
@pradeepsasidharan3452 Жыл бұрын
ഭരണ വിരുദ്ധ തരംഗമാണ് പുതുപ്പള്ളിയില്‍ പ്രതിഫലിച്ചത്.
@jayachandran73
@jayachandran73 Жыл бұрын
പുതുപ്പള്ളിയിലെ ജനങ്ങളെ അവഹേളിക്കാൻ ശ്രെമിക്കലല്ലേ ഷിജു ഖാൻ
@mathewv.a.4467
@mathewv.a.4467 Жыл бұрын
സുപ്രീം കോടതി ജഡ്ജി കീഴ്‌കോടതിയിലിരുന്ന് വിധി പറഞ്ഞതുപോലെ ശോഭിച്ചു രാഹുലിന്റെ വാക്കുകൾ !!! ആർക്കും മറുപടിയില്ലാതായി !!!
@janardhanannk2566
@janardhanannk2566 Жыл бұрын
പിണറായി വിജയനെ കൂക്കി വിളിച്ചവർ വോട്ട് ചാണ്ടി ഉമ്മന് കൊടുത്തു.
@jamaludeen3578
@jamaludeen3578 Жыл бұрын
കൊടുക്കേണ്ടി വന്നു 🤣
@Samsam-1
@Samsam-1 Жыл бұрын
ജൈക്ക് വിജയിക്കുമ്പോൾ പൊട്ടിക്കാൻ ഒരു ബീഡി പടക്കം എങ്കിലും മേടിച്ച ആരെങ്കിലും ഉണ്ടോ...പുതുപ്പള്ളിയിൽ
@HolyAngelsCan
@HolyAngelsCan Жыл бұрын
അവസാനം ഈ ഷിജു ഖാന് കിടന്നു അലമ്പാക്കാനുള്ള അവസരം കൊടുക്കല്ലായിരുന്നു👀🫵👋
@socialcriticism21stcentury
@socialcriticism21stcentury Жыл бұрын
ജനകീയതയും,സ്നേഹവും,സഹാനൂഭൂതിയും ആണ് പുതുപ്പള്ളിക്കാരുടെ വിധിയുടെ പിന്നാമ്പുറം............കടുത്ത പാർട്ടി അനുഭാവികളും,ലോക്കൽ കമ്മറ്റി മെമ്പേഴ്‌സ് തുടങ്ങി എല്ലാ പോഷകസഘടനകളുടെയും നേതാക്കൾ ഈ പിണറായി ഭരണകാലത്തു സമ്പത്തു വാരിക്കൂട്ടി. സാധാരണ ജനങ്ങളും സാധാരണ പാർട്ടി അണികളും നിരാശരും നിരാലംബരുമായ മാറി. ഒരു തൊഴിലാളിപാർട്ടിയുടെ പോക്കേ...............കുരക്കണ്ട മിസ്റ്റർ ഷിജു ഖാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jijojoseph493
@jijojoseph493 Жыл бұрын
Rahul ❤❤❤
@libinanto8847
@libinanto8847 Жыл бұрын
ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല ഞാൻ എറണാകുളം ജില്ലയിൽ ജീവിക്കുന്ന ആളാണ് നമ്മുടെ പരിസരത്തുള്ള മെഡിക്കൽ കോളേജുകളിലും ഹോസ്പിറ്റലുകളിലും സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു നേരത്തെ അന്നം പൊതിച്ചോറ് അതും ആയിരത്തിനടുത്ത് വിതരണം ചെയ്യാൻ വേണ്ടി ഡിവൈഎഫിക്കർ ഒഴിച്ച് വേറെ ആരെയും കണ്ടിട്ടില്ല
@joyangel2689
@joyangel2689 Жыл бұрын
🙏
@joelosteen9709
@joelosteen9709 Жыл бұрын
അടുത്ത നിയമസഭ യുഡിഫ് ഭരിക്കും 🎉🎉🎉
@jamaludeen3578
@jamaludeen3578 Жыл бұрын
കമ്മി ന്യായീകരിക്കാൻ പാട് പെടുന്നു 😂
@jacobchacko8945
@jacobchacko8945 Жыл бұрын
Rahul ൻറ കൂട്ട് ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഒരുത്തൻ പോലും ഇല്ല.
@anvarhussain9729
@anvarhussain9729 Жыл бұрын
തിരുവാക്ക് എതിർവാ ഇല്ലാത്ത അതിരു കവിഞ്ഞ ധാർഷ്ട്യത്താലും അഹങ്കാരത്താലും അന്തമായ രാജ ഭക്തിയാലും പശ്ചിമ ബംഗാളുകൾ ആവർത്തിക്കാതിരിക്കാൻ ആത്മാർത്ഥമായി പാർട്ടിയെ ഇന്നും ഇട നെഞ്ചോടു ചേർത്തു നിൽക്കുന്നവർ അതിയായി ആഗ്രഹിച്ച അനിവാര്യമായ ഷോക് ട്രീറ്റ്മെൻ്റ്...
@Kanesh2606
@Kanesh2606 Жыл бұрын
ഹിന്ദുത്വ ഭീകരന്മാർക്ക് നാണംകെട്ട തോൽവി സമ്മാനിച്ച /പുതുപ്പള്ളിയിലെ എന്റെ പ്രിയപ്പെട്ട വോട്ടർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ /അഭിവാദ്യങ്ങൾ🌹🌹🌹💪
@yoosafpk7003
@yoosafpk7003 Жыл бұрын
👍
@prakashvasudevan8717
@prakashvasudevan8717 Жыл бұрын
😡😡😡😡😡😡😡😡😡😡😡
@vishnulalkrishnadas6262
@vishnulalkrishnadas6262 Жыл бұрын
ഡേയ് സുഡാപ്പി.പുതുപ്പള്ളിയെന്നല്ല ഈ കേരളമെന്ന ഇട്ട വട്ടത്തിലെ ഒരു വോട്ടില്ലെങ്കിലും ഭാരതമെന്ന ഈ മഹാരാജ്യം നീ ഈ പറഞ്ഞ ഹിന്ദുക്കളാണ് ഭരിക്കുന്നത്.നിന്റെയൊക്കെ സകലമാന നേതാക്കളെയും കുട്ടികുരങ്ങുകളെ പോലേ കളിപ്പിക്കുന്ന പൊളിറ്റിക്കൽ പവർ നീ പറഞ്ഞവരുടെ കയ്യിലാണ്.പുതുപ്പള്ളിയിലെ 5000 വോട്ട് പോയാൽ രോമം പോകുന്ന പോലേയുള്ളു
@eldhoroy404
@eldhoroy404 Жыл бұрын
Rahul ettante debate enniyum venam ❤
@jamaludeen3578
@jamaludeen3578 Жыл бұрын
രാഹുൽ 100/100
@babumadavan9879
@babumadavan9879 Жыл бұрын
ചാണ്ടി ഉമ്മൻ വിവാഹിതൻ ആകണം. 25 വർഷത്തിനു ശേഷം ജയ്ക്കിന് 3 തലമുറയോട് മൽസരിച്ച് തോറ്റ ലോക റെക്കോഡ് സ്വന്തമാക്കാം
@shajahanshaju5757
@shajahanshaju5757 Жыл бұрын
ഷിജുഖാൻ ചിരിപ്പിക്കുന്നു 😂😂
@ajayAJ
@ajayAJ Жыл бұрын
ഇലക്ഷന്‍ വിജയിപ്പിക്കാനൊന്നും ഷിജുഖാന്‍ സഖാവിനെ കൊണ്ട് കൂടൂല, പിള്ളേരെ കടത്തുവല്ലോ ആണേല്‍ ഈസിയായി കൈകാര്യം ചെയ്തേനെ
@-fazzshah
@-fazzshah Жыл бұрын
Rahul ulloond maathram ith kanaan vanna le njn 😌
@sajeevansajeevankn2636
@sajeevansajeevankn2636 Жыл бұрын
Petrol ses, water electricity ,tax , plan permit , etc eniyum koottuka
@rosepraveen6676
@rosepraveen6676 Жыл бұрын
Rahul brother keralam needs more people like you. 👍
@LittleStars1
@LittleStars1 Жыл бұрын
2021 നു മുൻപ് വരെ മാണി ഗ്രൂപ്പ്‌ യുഡിഫ് ൽ ആയിരുന്നു. അപ്പോൾ മാണി ഗ്രൂപ്പ്‌ ഉൾപ്പെട്ട LDF വോട്ട് എവിടെ പോയി
@SreekanthcksreeSreekanth-lk5zc
@SreekanthcksreeSreekanth-lk5zc Жыл бұрын
Dr.. ഷിജു ഖാൻ..... അച്ഛനോടും അമ്മയോടും.. എന്നും നിതി പുലർത്തുന്ന...മകനും മകളും അന്നെങ്കിൽ അവരുടെ വിജയം അവർ.. സ്വന്തം അച്ഛനും അമ്മക്കും സമർപ്പിക്കും.... 💕💕💕 എവിടുന്നു കിട്ടി നിങ്ങൾക്.. Dr.....🤣🤣🤣🤣🤣
@ramzasworld5593
@ramzasworld5593 Жыл бұрын
രാഹുൽ സംസാരിച്ചു തുടങ്ങിയപ്പോൾ ഷിജുവിന്റെ മുഖം 😂.... രാഹുൽ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അവരുടെ മിണ്ടാട്ടം മുട്ടും 🤣രാഹുൽ 🔥🔥
@manjuxavier6945
@manjuxavier6945 Жыл бұрын
ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചാണ്ടിക്ക് വോട്ട് ചെയ്തു
@Samsam-1
@Samsam-1 Жыл бұрын
ജോസ് മോന് എന്താ കുഞ്ഞേ ഈ സഹതാപ തരംഗം കിട്ടാതെ പോയത്
@jayachandran73
@jayachandran73 Жыл бұрын
ചാണ്ടി ഉമ്മൻ ജയിച്ചത്‌ bjp, cpm എന്നിവരുടെ വോട്ടു കൂടെ ലഭിച്ചത് കൊണ്ടാണ് എന്ന കാര്യം സംശയം ഇല്ലാത്തതാണ്. Cpm കാർ ചാണ്ടി ഉമ്മന് വോട്ടു ചെയ്തത് സർക്കാർ വിരുദ്ധ വികാരം cpm ൽ ഉണ്ടായതു കൊണ്ടാണ്ടാണ്. Bjp കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി അല്ലല്ലോ.
@nizamelectropoint4426
@nizamelectropoint4426 Жыл бұрын
ബിജെപിടുടെ വോട്ട് പോയതിൽ സഖതാപമില്ലേ സഖാവേ ജങ്ങളെ എല്ലാകലവും ഒരു പാർട്ടിയുടെ കുത്തക അക്കരുത് pzs അവർ മറി ചിന്തിക്കും അത് തന്നെയാണ് ജനാതിപത്യം ബിജെപിക്ക് വോട്ട് കുറയുന്നത് നമുക്ക് സന്തോഷിക്കാൻ ഉള്ള ഏറ്റവും നല്ല വകയാണ് അതാണ് ഇന്ന് വേണ്ടതും ഇന്ത്യക്ക് അതായത് നമ്മുടെ രാജ്യത്തിനു വേണ്ടത്
@prakashv6416
@prakashv6416 Жыл бұрын
പുതുപ്പള്ളിയിൽ സഹതാപം ഇല്ല, അഥവാ ഉണ്ടെങ്കിലത് ജെയ്ക്കിനോടാണ് എന്നൊക്കെ പറഞ്ഞിരുന്നതാണ്.
@shafishafiyumna4287
@shafishafiyumna4287 Жыл бұрын
രാഹുൽ 🔥🔥🔥🔥🔥
@mohananeravath17
@mohananeravath17 Жыл бұрын
അടുത്ത ഇലക്ഷനും base vote മതിയോ
@vjp459
@vjp459 Жыл бұрын
അത്രയും കിട്ടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല പക്ഷെ ഞങ്ങൾ തോറ്റിരിക്കും അതാണെടാ മാക്രി 👹👹👹
@varghesemm1132
@varghesemm1132 11 ай бұрын
കമ്യൂണിസ്റ് പാർട്ടി ക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും കിട്ടിയില്ല
@sahidpovalor-lg5kf
@sahidpovalor-lg5kf Жыл бұрын
Raahul maangoodethil polichu🎉
@thajutvbox9366
@thajutvbox9366 Жыл бұрын
വികസനം എന്ന് പറഞ്ഞു പറഞ്ഞു, ഒന്ന് ഓർത്തുനോക്കൂ എന്ത് വികസനമാണ് നടക്കുന്നത്. ഹൈവേയും ഗെയിലും മാറ്റിനിർത്തിയാൽ ഒന്നും ഇല്ല. പിന്നെ ചെയ്തത് അതിനു മുൻപുള്ള ഗവണ്മെന്റ് തുടങ്ങിവെച്ച പലതും ഉത്‌ഘാടനം നടത്തി. അത്ര തന്നെ.
@agkyklm7025
@agkyklm7025 Жыл бұрын
CPM കുട്ടികുരങ്ങന്മാരെകൊണ്ട് ചൂട് ചോറ് വാരിക്കുന്നു
@rahula1029
@rahula1029 Жыл бұрын
ഷിജു സഖാവേ നമ്മൾ എന്തുകൊണ്ട് തോറ്റു.? വിഘടനവാദികളും പ്രതിക്രിയ വാദികളും പ്രഥമ ദൃഷ്ടി അകൽച്ചയിൽ ആയിരുന്നുവെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നോ...അല്ലേ..😂
@wizardgaming7078
@wizardgaming7078 Жыл бұрын
ഇനി കുന്നംകുളം ബൈ ഇലക്ഷനിൽ കാണാം 😂
@SunFlower-md7ho
@SunFlower-md7ho Жыл бұрын
MR. ഷിജു ഖാൻ തോറ്റു തോൽവി സമ്മദിക്കു തോറ്റടുത്തു കിടന്നുരുളാതെ
@gillydaa4006
@gillydaa4006 Жыл бұрын
ഈ ചർച്ചയിൽ സത്യം പറഞ്ഞത് ഒട്ടകം മാത്രം. ജയ് സംഖശക്തി ❤
@sunilsanjay3804
@sunilsanjay3804 Жыл бұрын
ഗോപാലൻ ചേട്ടാ, മണ്ഡലത്തിൽ പ്രഭാതം മുതൽ പ്രദോഷം വരെ എല്ലാ ദിവസവും ഓടിയ പ്രചാരണ വണ്ടികൾ പൂജ്പിയുടേത് മാത്രം. അത്‌ എന്തിനു വേണ്ടി ആയിരുന്നു ഗോപലേട്ടാ?
@shoukathalip
@shoukathalip Жыл бұрын
Mr. റഹീം മുങ്ങി 😃😃😃😃
@vinuvijaykumar.n9831
@vinuvijaykumar.n9831 Жыл бұрын
ചിജുഖാൻ...😂ഈ ഡോക്ട്രേറ്റ്‌ എങ്ങനെയാ ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളി ക്ക് കൊടുത്ത് വാങ്ങിയതാണോ?
@thomas.maryland6902
@thomas.maryland6902 Жыл бұрын
നല്ല മാന്യത ഉള്ളവരാണ് സീ പീ എം കാർ. ഉമ്മൻ ചാണ്ടിക്ക് ചികിത്സ കൊടുക്കാതെ മരണത്തിന് വിട്ടു എന്ന് ഓഡിയോ ഇറക്കിയ സീ പീ എം
@user-hu7jt8js2i
@user-hu7jt8js2i Жыл бұрын
Rahul - എന്ത് ഭംഗി ആയിട്ടാണ് ഇദ്ദേഹം കര്യങ്ങൾ അവതരിപ്പിക്കുന്നത്... അടുത്ത മുഖമകട്ടെ, കോൺഗ്രസിൻ്റെയും കേരളത്തിൻ്റെയും .
@jessyb.8151
@jessyb.8151 Жыл бұрын
Wow രാഹുൽ അടിച്ചു പൊളിക്കുവാണല്ലോ 👌👌
@user-ym1zq4kl1v
@user-ym1zq4kl1v Жыл бұрын
ക്യാപ്സൂൽ പേഴുമഴ 😂
@rizwankalathur9321
@rizwankalathur9321 Жыл бұрын
ഷിജുക്കാൻ എന്തിനാ ഇങ്ങനെ കരയുന്നെ 😢 കരയല്ലേ മറുവടി ഇല്ലെങ്കിൽ ഇങ്ങനെ കരയല്ലേ
@babuphilip1429
@babuphilip1429 Жыл бұрын
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ, കോട്ടയത്ത് അച്ചു ഉമ്മനെ നിർത്തൂ, വിജയം സുനിശ്ചിതം!!
@geethachandran464
@geethachandran464 Жыл бұрын
പാവം ഷിജുഖാൻ 😢😢😢😢
@sumanaradhakrishnan8994
@sumanaradhakrishnan8994 11 ай бұрын
ഷിജു ഖാൻ എന്തുകൊണ്ടാണ് മാധ്യമങ്ങൾ നിങ്ങളെ സപ്പോർട്ട് ചെയ്യാത്ത ത്
@user-me3pt1jl6s
@user-me3pt1jl6s Жыл бұрын
ഒരു അന്വേഷണ കമ്മീഷനെ വെച്ചോളൂ എന്നിട്ട് അതിൻറെ ചെയർമാനായി തോൽക്കില്ല യും ശിശു കാനയും സൂരജിനെ യും വെക്കണം എന്നിട്ട് രണ്ടരവർഷം അന്വേഷിക്കാം എന്നിട്ട് മനസ്സിൽ തീരുമാനിച്ചാൽ മതി
@yoosuf5850
@yoosuf5850 Жыл бұрын
ഗോപാലൻചേട്ടാ ഒരു കാര്യം നിങ്ങൾക് ഉറപ്പിച്ചു പറയാം നിങ്ങളുടെ കാര്യത്തിൽ കേരള ജനതക് വിവരം ഉണ്ട്
@Leenamannu...
@Leenamannu... Жыл бұрын
ഖാൻ്റെ അണ്ണാക്ക് തുറക്കാതെ 😂😂😂😂. ഒച്ച വെച്ചു,സംഘർഷം നടത്തി ആണ് അവർ രക്ഷ നേടുന്നത്.
@bejoythomas6368
@bejoythomas6368 Жыл бұрын
താത്വികമായ അവലോകനം ചെയ്‌താൽ, പ്രതിക്രിയ വാദികൾ ബൂർഷ്വസികളുമായ് പ്രതിക്രിയം ചയ്തതിൻഫലമായ് ഉണ്ടായ കമ്മികൾ കോൺഗ്രസ്സിന് വോട്ട് ദാനം ചെയ്തു 😂😢😮
@manisheduchary-xh3lq
@manisheduchary-xh3lq Жыл бұрын
ഷിജുഖാന് നല്ല വിഷമമുണ്ട്😢😢😢
@manojkumaralikkalmanojkuma1164
@manojkumaralikkalmanojkuma1164 Жыл бұрын
ഇവൻ ഷിജുഖാനല്ല. ശിശുഖാനെന്ന് വിണ്ടും വിണ്ടും ഇവൻ തെളിയിക്കുന്നു.
@motivationalspeech5115
@motivationalspeech5115 Жыл бұрын
❤❤❤RAHUL🎉🎉🎉🎉
@sandyy0911
@sandyy0911 Жыл бұрын
ഗോപാലകൃഷ്ണൻ പറഞ്ഞത് കറക്റ്റ് ആണ്. ഞാൻ ബിജെപി ഇഷ്ടപ്പെടുന്ന ആൾ ആണ് പക്ഷെ കമ്മ്യൂണിസ്റ്റ് അഹങ്കാരം തീരണം എന്ന് ആഗ്രഹം ഉണ്ട് അത് കൊണ്ട് തന്നെ കേരളത്തിൽ കമ്മ്യൂണിസം ഇല്ലാതാക്കാൻ കോൺഗ്രസ്‌ ഇന് മാത്രമേ കഴിയു. കോൺഗ്രസിന് വോട്ട് കൊടുക്കാറുള്ളു. ബിജെപി യെ ഒരു മത പാർട്ടി ആയി കമ്മ്യൂണിസ്റ്റ്‌ ജനങ്ങളുടെ മനസ്സിൽ കുത്തി കേറ്റി വച്ചിട്ടുണ്ട് അതുകൊണ്ട് ജയിച്ചു വരാൻ tym എടുക്കും.
@l.f.84
@l.f.84 Жыл бұрын
ശിശു കടത്ത് വീരൻ ഖാൻ😮
@Atv104
@Atv104 Жыл бұрын
പിള്ളേരെ പിടുത്തക്കാര൯ തേഞ്ഞൊട്ടാനായി വീണ്ടും വന്നു 😂
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН