Good message..... എല്ലാ മക്കളും ഈ മകനെ പോലെ ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായേനെ
@deepapramod2747 Жыл бұрын
ഇന്നത്തെ കാലത്ത് ആൺമക്കൾക്കും പെണ്മക്കൾക്കും ഉയർന്ന വിദ്യാഭ്യാസവും ജോലിയും വരുമാനവും ഉണ്ട്. എന്നാൽ കല്യാണത്തോടെ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടുകാരുടെ custody യിലാകുന്നു. കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കൾക്ക് അവരിൽ യാതൊരു അവകാശവും ഇല്ല എന്ന രീതിയിൽ ആണ് പൊതുവെ നമ്മുടെ ആളുകളുടെ പെരുമാറ്റം. ആൺമക്കൾ ഉള്ളവർക്ക് മാത്രം മതിയോ കരുതലും സ്നേഹവും?.. പെണ്മക്കൾ മാത്രമുള്ളവർ എന്ത് ചെയ്യും. അവരെ വയസ്സുകാലത്തു ആര് നോക്കും. അതുകൊണ്ട് couples seperate ആയി താമസിക്കുക. രണ്ടുപേരുടെയും മാതാപിതാക്കൾക്ക് തുല്യ പ്രാധാന്യം കൊടുത്ത് ചിലവിനും കൊടുക്കുക, രോഗം വരുമ്പോൾ നോക്കുക. അല്ലാതെ മരുമകൾ ഭർതൃവീട്ടുകാരുടെ unpaid servant അഥവാ private property ആണെന്ന് തെറ്റുധരിക്കാതിരിക്കുക.
താങ്കൾ ചിലപ്പോൾ unpaid servant ആകാം പക്ഷെ എല്ലാവരും അങ്ങനെ അല്ല give respect and take respect
@deepapramod2747 Жыл бұрын
@@Meenakumari-g1h ചിലർക്കൊക്കെ വല്ലാതെ ചൊറിഞ്ഞു തുടങ്ങി. You first practise your own advice " Give respect take respect ".
@Meenakumari-g1h Жыл бұрын
@@deepapramod2747ചൊറിയുന്നവർ ചൊറിഞ്ഞോ
@Meenakumari-g1h Жыл бұрын
എനിക്ക് practise ന്റെ ആവശ്യം ഇല്ല നമ്മൾ അങ്ങനെ തന്നെയാ പരിചയം ഇല്ലാത്തവർ അതായത് unpaid സെർവന്റ് ആയി ജീവിക്കുന്നവർ practise ചെയ്താൽ മതി "GIVE RESPECT AND TAKE RESPECT"
@prasannaaravindran594011 ай бұрын
Super video. This stand holds good for both the husband and the wife Mutual love and understanding makes life beautiful for both families and builds up an extended family atmosphere.
@Kp6768-i6e Жыл бұрын
ഇങ്ങോട്ടു നല്ലരീതിയിൽ ആണെങ്കിൽ അങ്ങോട്ടും അങ്ങനെ തന്നെ പെരുമാറണം, ഇങ്ങോട്ടു മോശമായി ആണ് പെരുമാറുന്നതെങ്കിൽ അങ്ങോട്ടും അങ്ങനെ തന്നെ thats all അതാണ് എന്റെ policy, mamma ബേബിസിനെ almost ഗേൾസിനും ഇഷ്ടമല്ല അത് ശെരിയാണ് അത് അമ്മയുടെ പിറകെ മാത്രം നടക്കുന്ന boye ആണു ഉദ്ദേശിക്കുന്നത് എന്നാൽ അമ്മക്ക് ഉള്ള സ്ഥാനം അമ്മക്കും പെങ്ങൾക്കുള്ള സ്ഥാനം പെങ്ങൾക്കും ഭാര്യക്ക് ഉള്ള സ്ഥാനം ഭാര്യക്കും കൊടുത്താൽ അവിടെ prblm ഉണ്ടാവില്ല, പിന്നേ ഇതിൽ പറയുന്ന പോലെയല്ല oru അമ്മായി അമ്മയും അവര്ക് എന്നും മരുമകൾ അന്യ വീട്ടീന് വന്നവർ ആണു അപ്പോൾ മരുമകൾ എങ്ങനെ യാണ് അമ്മായിയമ്മയെ സ്വന്തം ആയി കാണണം എന്നു പറയുന്ന logic ശെരിയാകുന്നത്,
@Meenakumari-g1h Жыл бұрын
ഇങ്ങോട്ട് നല്ലതാണേൽ അങ്ങോട്ടും നല്ലത് എന്നാ രീതിയാണ് മറ്റേണ്ടത് അങ്ങോട്ട് നല്ലത് ചെയ്തിട്ട് ഇങ്ങോട്ട് നല്ലത് പ്രതീക്ഷിക്കുന്ന അങ്ങനെയാണേൽ E ലോകം നന്നായേനെ
@Kp6768-i6e Жыл бұрын
@@Meenakumari-g1h നിങ്ങള് പറഞ്ഞല്ലോ ഈ രീതി മാറ്റണമെന്ന്, ഈ current situationil ഇങനെ ഒക്കെയേ നടക്കു അത് എല്ലാ ബന്ധത്തിലും അങ്ങനെ തന്നെയാണ് even parents കിഡ്സ് ബന്ധങ്ങൾ പോലും അച്ഛനും അമ്മയും നല്ലതായി പെരുമാറിയാൽ മക്കളും തിരിച്ചു അങ്ങനെ പെരുമാറും ഇതാണ് ഇന്ന് ലോകം, ചെറിയ വഴക്കുകൾക് പോലും കൊല്ലും കൊലയും news കാണുന്നുണ്ടല്ലോ കാമുകി പിരിഞ്ഞാൽ കാമുകൻ acid അറ്റാക്ക് ചെയ്യും കാമുകനെ ഒഴിവാക്കാൻ കാമുകി വിഷം കൊടുക്കും ഇതൊക്കെ തന്നെ അപ്പോൾ മോശമായി മാത്രം പെരുമാറുന്നവരെ നല്ലതായി ആരാണ് കാണുന്നത് bro 🤣, പിന്നേ സ്നേഹമില്ലാതെ നടക്കുന്ന നായകനെ സ്നേഹിക്കാനും അവന്റെ വീട്ടുകാരെ പരിചരിക്കാനും ഇതു ഹിന്ദി സീരിയൽ അല്ല സുഹൃത്തേ റിയാലിറ്റി ആണു പച്ചയായ ജീവിതം അവിടെ സ്നേഹം, ബന്ധം, നീതി ഇതിനൊക്കെ നമ്മൾ കല്പിക്കുന്ന വില എല്ലാരും ചിന്തിക്കണം എന്നില്ല, ആളുകൾക്കു അസൂയ കുശുമ്പ്, ദേഷ്യം, സങ്കടം ഒക്കെയും ഉണ്ട്, ഇന്ന് oru given and take policye നടക്കു കൊടുക്കുന്നത് തിരിച്ചു കിട്ടും (പക്ഷേ നല്ലത് cheithal പോലും നല്ലത് തിരിച്ചു കിട്ടാൻ വേണം oru യോഗം )
@ashi120 Жыл бұрын
@@Meenakumari-g1h അങ്ങനെ എത്ര നന്നയി പെരുമാറിയാലും നമ്മളോട് മോശമായി പെരുമാറുന്ന അമ്മായിഅമ്മമാർ ആണ് കൂടുതലും. സ്വന്തം വീടിന്റെ ചിട്ട നമ്മളെയും അടിച്ചേല്പിക്കും. നമ്മൾ അത് കെട്ടില്ലെങ്കി കുത്തുവാക്കു പറഞ്ഞു നമ്മളെ വേദനിപ്പിക്കും. അങ്ങനെ കുറെയെണ്ണം ഉള്ള നാടാണ്. അപ്പൊ മരുമകളും ഇച്ചിരി bold ആവണം
@@Meenakumari-g1hഅങ്ങോട്ട് നല്ലത് ചെയ്തിട്ട് തിരിച്ചു പണി കിട്ടിയവർ ആണ് "ഇങ്ങോട്ട് നല്ലതാണേൽ അങ്ങോട്ടും നല്ലത്" എന്ന് പറയുന്നത്.
@vibilav8795 Жыл бұрын
കല്യാണത്തിന് ശേഷം wife hus വേറെ മാറി താമസിക്കുന്നതാണ് നല്ലത്. എങ്കിൽ മകൻ മാത്രം അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുകയും wife മാത്രം അവളുടെ വീട്ടുകാരെ വിട്ട് നിൽക്കുകയും എന്ന തോന്നൽ ഉണ്ടാവില്ല. പക്ഷെ ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും visit ചെയ്യണം എന്ന് മാത്രം. അപ്പോ പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല ഞാൻ ചെയ്യുന്നത് ഇങ്ങനെയാണ് അത്കൊണ്ട് തന്നെ സന്തോഷവും സമാധാനവും ഉണ്ട്.
@AbdurrahmanMifthah-rf7rg Жыл бұрын
നല്ല മകൻ അവനെ കണ്ടു പടിക്ക് എല്ലാ സഹോദരൻമാരും 👍🏻😊
@selvironi74377 ай бұрын
Good understanding husband. How nicely he tackled the situation.
@kusumakumari1506 Жыл бұрын
ആൺമക്കൾക്ക് നട്ടെല്ലുണ്ടെങ്കിൽ അവിടെ പ്രശ്നങ്ങൾ ഉണ്ടാവില്ല. നല്ല ഭർത്താവും നല്ല മകനും ആയിരിക്കും ഓൾ ദി ബെസ്റ്റ്
6 മാസം പരിചയമുള്ള പെണ്ണിന് വേണ്ടി അമ്മയെ ഉപേക്ഷിക്കാൻ മകന് പറ്റില്ല 👌 പെണ്ണുകാണാൻ വന്ന പരിചയം വെച്ച് പെണ്ണ് സ്വന്തം വീട്ടുകാരെ ഉപേക്ഷിക്കണം അല്ലേ 🙆♀️ കല്യാണം കഴിഞ്ഞു പെണ്ണ് ചെക്കന്റെ വീട്ടിലേക്ക് പോരുമ്പോൾ ആരും കുറ്റം പറഞ്ഞു കേൾക്കാറില്ലല്ലോ 😔
@ashi120 Жыл бұрын
അതാടാ partiarchy. ആണുങ്ങൾ അവരുടെ പേരെന്റ്സിനെ നോക്കാനും ചെലവ് ചെയ്യാനും ആരുടേയും permission ചോയ്ക്കണ്ട. നമ്മൾ നമ്മുടെ ക്യാഷ് നമ്മുടെ parentsinu അയച്ചുകൊടുക്കാൻ പെർമിഷൻ വേണ്ട നാടാണ്
@deepapramod2747 Жыл бұрын
@@ashi120 ഇതിന്റെയെല്ലാം കാരണം പെണ്ണ് ചെക്കന്റെ വീട്ടിൽ താമസിക്കണമെന്ന പഴഞ്ചൻ രീതി follow ചെയ്യുന്നതിനാലാണ്.. പണ്ട് പെണ്ണിന് ജോലിയുംകൂലിയുമൊന്നും ഇല്ലാഞ്ഞതുകൊണ്ടാണ് ചെക്കന്റെ വീട്ടിൽ voice ഒന്നുമില്ലാതെ ജീവിച്ചുപോന്നത്.. ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല.
ഇങ്ങനെയുള്ള പെണ്ണുങ്ങൾക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കേണ്ടത് 👍 ഇത് പോലെ ഒന്നാണ് എന്റെ വീട്ടിലും വന്ന് കയറിയത് അവർക്ക് അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാവരും വേണം ചേട്ടനെ സഹോദരങ്ങളിൽ നിന്നെല്ലാം അകറ്റി ഇതൊന്നും മനസ്സിലാക്കാതെ ചേട്ടൻ ഇപ്പോഴും ഭാര്യ പറയുന്നതും കേട്ട് ജീവിക്കുന്നു... ഇതുപോലെ എല്ലാം മനസ്സിലാക്കുന്ന ആളായിരുന്നു ഞങ്ങളെ ചേട്ടനെങ്കിൽ എത്ര നന്നായേനെ 😔 Vdo super 👌👍👏❤️
@manurajani3377 Жыл бұрын
ഈ വീഡിയോ ചേട്ടന് അയച്ച് കൊട്
@ashi120 Жыл бұрын
എടൊ പെണ്ണുങ്ങൾ എല്ലാരേം വിട്ട് നിങ്ങളുടെ വീട്ടിലേക് വരുന്നുണ്ടാല്ലോ നിങ്ങൾക്ക് പറ്റുമോ അങ്ങനെ വരാൻ. ഈ vedio കാണിക്കുന്നെ ഇച്ചിരി ബോർ ആണ്. അമ്മായിഅമ്മയുടെയോൺ അമ്മായിഅച്ഛന്റേം dress ഒക്കെ മരുമകളെ കൊണ്ടാണോ കഴുകിക്കണേ. കഷ്ടം
@ashi120 Жыл бұрын
നിങ്ങളുടെ ചേട്ടൻ ഒന്നും കാണണ്ടാവില്ല മാറിയത്. കുറെ കോനിഷ്ട്ട് പിടിച്ച തള്ളമാരുണ്ട് ജീവിച്ചു തുടങ്ഫിവരുടെ സമാദാനം നശിപ്പിക്കാൻ 😡. എനിക്ക് ആ സ്ത്രീയോട് ബഹുമാനം തോന്നുന്നു
@soubhagyakp Жыл бұрын
@@ashi120ഞാനാണ് എന്നും ammayiachantem ammayiammedem hus ന്റെ aniyantem dress alakkunnadh😢
@ashi120 Жыл бұрын
@@soubhagyakp നിങ്ങൾക്ക് വേറെ പണിയില്ലേ. ഇതൊക്ക ചെയ്തു കൊടുക്കാൻ നിന്നിട്ടാണ്. എന്നോട് വന്ന ടൈമിൽ പുകയടിപ്പിൽ വെക്കണം അറീല്ലെങ്കി പഠിക്കണം എന്നൊക്ക പറഞ്ഞു. രണ്ട് govt ഉദ്യോഗസ്ഥർ ഉള്ള വീട്ടിൽ എനിക്കത്തിന്റെ ആവിശ്യ ഇല്ലന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. പിന്നെ എന്നോട് ആ വക ആഗ്ഞാപിക്കലിന് വന്നിട്ടില്ല. പറയാനുള്ളത് പറേണം.
@malayali4784 Жыл бұрын
നന്നായിട്ടുണ്ട്. ഇങ്ങനേ നട്ടെല്ലുള്ള മകനും ഭർത്താവും ആ ന്നങ്കിൽ എല്ലാ o നല്ല പോലെ പോവും
@JaleelJubi Жыл бұрын
നമ്മളും ഒരിക്കൽ വയസ്സാകും.... അപ്പോഴേ ചെറുപ്പകാലത്ത് അഹങ്കരിച്ചിരുന്നത് എല്ലാം തെറ്റ് ആയിപ്പോയി എന്ന് മനസ്സിലാകൂ
@rekhafredy2469 Жыл бұрын
ഒരുമിച്ച് റെഡി ആയി പുറത്തുപോകുമ്പോൾ അമ്മയോട് യാത്ര പറയുന്നതാണ് ഏറ്റവും വലിയ ഇഷ്ടമില്ലാത്ത task അപ്പൊ അവരുടെ മുഖം കാണണം 😡 മോൻ parayumbol🥰 മരുമോൾ parayumbol😏😏
@ashi120 Жыл бұрын
Correct ആണ്
@lijishamv2836 Жыл бұрын
Correct
@SahiraMk-hi4iz Жыл бұрын
സത്യം പുറത്തു പോയി വന്നതിനു ശേഷംഅവരുട മുഖം കടന്നൽ കുത്തിയ പോലെ ആണ്
@rishanpp9063 Жыл бұрын
പുറത്തു പോയി വന്നാൽ പിന്നെ 2 ദിവസം മിണ്ടില്ല
@rekhafredy2469 Жыл бұрын
@@rishanpp9063 എന്റമ്മോ അത് വലിയ കഷ്ടമായല്ലോ 😔
@SoumyaKumar-uy1nj Жыл бұрын
അമ്മയ്ക്ക് കൊടുത്തതിനു ഒപ്പം ഭാര്യ ക്കും വാങ്ങണ്ടേ 🤔
@ambikadas6511 ай бұрын
ബന്ധങ്ങൾ ഒരുമിച്ചു കൊണ്ടുപോവാൻ കഴിയണം. അല്ലെങ്കിൽ ഏറ്റവുമധികം നഷ്ടം അവനവനുമാത്രമാണ്.
@reshmapnair6420 Жыл бұрын
Evide ammayiamma pavam ayathukond, but sadarana makkalodulla sneham marumakalode undavilla
Oro Veettilum Nadakkunna Prsnanghal Thanne. Nalla Message Ulla Video Aanu. Many Thanks. Nalla Bharthavu
@indiras4059 Жыл бұрын
Enthayalum Dinu kalakki,Ella aanmakkalum engane aayal ee Nadu thanne nannakum
@ayishabimusthafa273 Жыл бұрын
എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ ആയിരുന്നങ്കിൽ ഇവിടെ വൃദ്ധ sathanatthinte ആവശ്യമില്ലായിരുന്നു
@Anu-gc4jx Жыл бұрын
🥰👍
@leelaunni7123 Жыл бұрын
കല്യാണം കഴിഞ്ഞാൽ ഭർത്താവും ഭാര്യയും ഒറ്റയ്ക്ക് താമസിക്കുന്നതാണ് നല്ലത്. Parents ഇടയ്ക്കു ഒരാഴ്ച്ച വന്ന് സന്തോഷമായി താമസിച്ചിട്ട് തിരിച്ചു പോകുന്ന system ആണ് നല്ലത്. ഇല്ലെങ്കിൽ ഭർത്താവിനും ഭാര്യക്കും ഒരു privacy ഉണ്ടാവില്ല. ഇതിൽ കാണിക്കുന്ന പോലെ നന്മയുടെ നിറകുടമൊന്നുമല്ല അമ്മായിഅമ്മമാർ.(അമ്മായിയച്ചന്മാരും മോശമല്ല )മകന്റെയും ഭാര്യയുടെയും സർവ്വ കാര്യങ്ങളിലും തലയിടുകയും അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ഭരിക്കുകയും ചെയ്യും. മകന് അമ്മയുടെ ചോദ്യംചെയ്യലുകൾ adjust ചെയ്യാൻ സാധിച്ചേക്കാം. കാരണം അയാൾ ജനിച്ചപ്പോൾ മുതൽ അങ്ങനെയാണല്ലോ. എന്നാൽ മരുമകൾക്ക് അത് വളരെ irritation ഉണ്ടാക്കും... ജോലിയുള്ള സമ്പന്ന കുടുംബത്തിലെ independent ആയ പെൺകുട്ടികൾ പഴയ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ജീവിക്കാൻ തയ്യാറാവില്ല. ഇപ്പോളത്തെ parents ഇതൊക്കെ മനസ്സിലാക്കി newly married മക്കളുടെ കൂടെ താമസിക്കാൻ പോകാതെ അവനവന്റെ കുടുംബത്തിൽ സ്വസ്ഥമായി കഴിയുന്നു.
@bindhyaprasad1766 Жыл бұрын
100% correct
@aboobackeraboobacker1126 Жыл бұрын
നിങ്ങൾ ഒരിക്കലും ഒരു അമ്മായിഅമ്മ ആവുകയില്ലേ
@mariyamantony6720 Жыл бұрын
Ith onum sariyalla
@nithinbabu637 Жыл бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ ശരിയല്ലാ
@junaidaramsiramsi6383 Жыл бұрын
Crrct
@kairalypk1511 Жыл бұрын
Ammakkum achanum nalla makanum wife nu nalla husband um akan purushan padikkanam ellarum self space edukkan padikkuka❤❤❤❤❤❤
@happyandcool1-t1y Жыл бұрын
😊😊❤️
@teamkunjipoompatta Жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു...... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.... 😊
പഴയ കാല സിനിമയിൽ ഡയലോഗ് പറയുന്ന പോലെ ഉണ്ട്. പക്ഷേ theme super. Good msg
@nandusmedia Жыл бұрын
തിരിച്ചു പെരുമാറുന്നവരും ഉണ്ട്.. ഭാര്യ യുടെ അച്ഛൻ അമ്മ എന്നിവർക്ക് ഒരു വിലയും കൊടുക്കാത്ത ഭർത്താക്കന്മാർ ഉണ്ട്...സ്വന്തം വീട്ടിൽ പോകാൻ പോലും അനുവാദം കൊടുക്കാത്തവർ...
Very sorry .. bad content … swantham ammaye pukazthi paranju veetilek kondu verunna chettan chechynde ammaye kondu vera parayumbol adangu pidichitila.. Adenda husbandinu mathram family ullu??
@rosmivallavanattu7988 Жыл бұрын
നല്ല മെസ്സേജ്
@nishanisha1737 Жыл бұрын
Nde avasthayum inganeya. Husband vtl privacy theere illla
@geoilygeorge2779 Жыл бұрын
Super
@UshakumariUshskumari-gg4nl5 ай бұрын
Husband should treat his mother as wellas his wife equally
@nalininalinibabu-fs9cf Жыл бұрын
Good message ❤️
@aniebose915 Жыл бұрын
ഇതാണ് കറക്ട്
@savithrichembulli4871 Жыл бұрын
Adipoliii 👍👍👍
@naliniradhakrishnan3824 Жыл бұрын
Sooper
@abhi.nav1234 Жыл бұрын
Good
@RaveendranKannoth-mp3zv Жыл бұрын
Amma nallallalle avidathe appo koodenirthande😊
@ashi120 Жыл бұрын
Mm vedjioyil mathre kaanu. Allathe real ifil undo
@meenaram8055 Жыл бұрын
Good message !! 👌👍❤
@rukkiya6448 Жыл бұрын
Super super 👌
@jayajose7323 Жыл бұрын
Superb
@Meenakumari-g1h Жыл бұрын
ചേട്ടോ ഗുണപാഠം ഒക്കെ കൊള്ളാം E വീഡിയോയിൽ അഭിനയിക്കുന്നത് ചേട്ടന്റെ അമ്മയോ അമ്മായിയാമ്മയോ
@jereenajulian8064 Жыл бұрын
😂
@manasishiva7247 Жыл бұрын
നല്ല കുർത്തി❤
@happyandcool1-t1y Жыл бұрын
❤️❤️😊
@rosilykunjachankunjachan63283 күн бұрын
പെണ്ണിന്റെ പുതി കൊള്ളാല്ലോ പെറ്റുവളർത്തിയ അമ്മയെ തള്ളിക്കളഞ്ഞിട്ട് അവൾക്ക്സുഖജീവിതം നയിക്കണം
@sheelaviswam9845 Жыл бұрын
Nalla makan❤❤
@ShyamalaNair-t5f Жыл бұрын
മകൻ കല്യാണം കഴിച്ചാൽ പിന്നെ അമ്മേം അച്ഛനേം ഉപേക്ഷിക്കണോ പത്തു മുപ്പതു വയസുവരെ വളർത്തി യവരെ വയസു കാലത്തു ആ മകൻ വേണ്ടേ സംരക്ഷിക്കാൻ അമ്മയും അച്ഛനും കൂടെ ഉണ്ടെങ്കിൽ എങ്ങനെ ആണ് privasy ഇല്ലാതാകുന്നത് ഇപ്പോഴത്തെ തലതിരിഞ്ഞ കുട്ടികൾ എന്ത് പറയാനാ
@aiswarya5542 Жыл бұрын
Oru seenumila... Parents um makkalum marumakkalum okke oru mutual understanding il poyal no seen😊