എനിക്ക് രാഹുദശയിൽ എല്ലാം നഷ്ടപ്പെട്ടു. ഇനിയും ഉണ്ട് 4 വർഷം.ഉത്രം, കന്നി
@PrabhaUnni-y8b9 ай бұрын
ഉത്രം ഇപ്പോൾ നല്ലത് ആണ്.. നാഗരാജാവിനെ പ്രാർത്ഥിക്കുക 🙏
@RatheeshKrishna-xc8zn9 ай бұрын
ഞാനും ഉത്രം കന്നിക്കുറാ ണ് രാഹുർദശയുടെ അന്ത്യത്തിൽ ഒരു വിവാഹം കഴിച്ചു.... രണ്ട്കിഡ്നിയും പോയ ഒരു പെണ്ണ്... ഒടുവിൽ divorce ആയി ഇപ്പോൾ ഒരു വീട് പണിത് ഒറ്റക്ക് കഴിയുന്നു