പൂയം നക്ഷത്രക്കാരെ ദോഷകരമായി ബാധിക്കുന്ന 10കാര്യങ്ങൾ /10 negative points in pooyam star

  Рет қаралды 39,478

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

8 ай бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
പൂയം നക്ഷത്രക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ട് അവരുടെ ജീവിത ഉയർച്ചയെ ദോഷപ്പെടുത്തുന്ന പത്ത് കാര്യങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് പൂയം നക്ഷത്രക്കാർക്കും ജ്യോതിഷ വിദ്യാർഥികൾക്കും ഈ വീഡിയോ ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
N B : ഫോണിൽ കൂടി വ്യക്തിപരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :
VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 176
@user-rz1fk8ob9k
@user-rz1fk8ob9k 6 ай бұрын
ഒരു കുഞ്ഞു പോലും പൂയം നക്ഷത്രത്തിൽ ജനിക്കല്ലേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നതു അത്രക്ക് അനുഭവിച്ചു സത്യമായിട്ടും മടുത്തു 😢😢
@biju.p.ppayangal6086
@biju.p.ppayangal6086 6 ай бұрын
🙏🏻🙏🏻🙏🏻കറക്റ്റ്
@anaghajpk7731
@anaghajpk7731 5 ай бұрын
😢😢😢
@SreedeviTT
@SreedeviTT 4 ай бұрын
Yes 🙏🙏
@ValsammajohnyValsamma
@ValsammajohnyValsamma 3 ай бұрын
😮​@@biju.p.ppayangal6086😅⁷😮
@bibinthomas7805
@bibinthomas7805 3 ай бұрын
പൂയം കാർക്ക് ഒരു ഗ്രൂപ്പ്‌ തുടങ്ങിയലോ 🤔🤔🤔🤔 മടുത്തു 37 വയസ്സ് ആയി ഇതുവരെ രക്ഷപെട്ടടില്ല
@sreejaajith1613
@sreejaajith1613 8 ай бұрын
നാലാമത്തെ കാര്യം പറഞ്ഞത് ശരിയാണ് കാരണം പലവട്ടം എന്റെ അനുഭവമാണ്. കൈയിലിരിക്കുന്ന പണം തീരുമ്പോൾ ഒരു കണക്കെടുക്കൽ. കൂടെ ആരൊക്കെ വരുന്നോ അവരുടെ എല്ലാം ചിലവും മറ്റെല്ലാം ഏറ്റെടുത്തിട്ട് അതിൽ വിഷമിക്ക പതിവാണ് കൂടെ ഉള്ളവരോട് ഇല്ലായ്മയും വിഷമവും. ഒന്നും പറയില്ല. ആരുടെ മുന്നിലും കൈയിൽ നീട്ടാറില്ല ചോദിക്കാറില്ല.
@chaplin1669
@chaplin1669 2 ай бұрын
Satyam ....ente life 😂😂😂
@user-ny6nv4mz3b
@user-ny6nv4mz3b 7 ай бұрын
എന്റെ കൂട്ടുകാരൻ പൂയം നക്ഷത്രം എന്റമ്മോ 100%ശരി നാളിന്റെ ഫലങ്ങൾ ഇത്രക്ക് ശരിയോ...... ചില നാളുകരുടെ തെറ്റുന്നത് മിനുട്ടുകൾ വ്യത്യാസത്താൽ രണ്ടു നാളുകൾക്കിടയിൽ ജനിച്ചു നാളുകൾ തെറ്റായി കണക്കാക്കി മാറിപോകുനാതുകൊണ്ടായിരിക്കും 👍👍👍👍❤️❤️❤️💚 17:14
@ranjithmgdi8611
@ranjithmgdi8611 8 ай бұрын
കോപ്പിലെ.ഒരു.പൂയം.നക്ഷത്രം.ഇതിനെ.തകർക്കാൻ.വല്ല.വഴിയും.ഉണ്ടോ.മടുത്തു.ജീവിതം..100.ശതമാനം.ശരി
@sureshbodhy8547
@sureshbodhy8547 6 ай бұрын
പേടിക്കണ്ട 50ന് ശേഷം നമ്മളെ വെല്ലാൻ ആരുമുണ്ടാകില്ല നന്നായി പ്രാർത്ഥിച്ചു മുന്നോട്ട് പൊയ്ക്കോളൂ 👍
@sureshbodhy8547
@sureshbodhy8547 6 ай бұрын
എന്റെ കാര്യത്തിൽ ഇതിൽ പറഞ്ഞത് 97%, കറക്ട്! ജ്യോതിഷ പ്രകാരം ഒരിക്കലും ചേരാത്ത പൂരാടം ആണ് ഭാര്യയുടെ നക്ഷത്രം! ഇതിൽ പറഞ്ഞ മുൻകോപം ഇല്ലാത്തതിനാൽ വല്ല്യ കുഴപ്പമില്ലതെ പോകുന്നു.. ബാക്കി എല്ലാം അഛെട്ടാണ് 🙏🏻സൂപ്പർ
@sarithasreesree7021
@sarithasreesree7021 7 ай бұрын
Njanum puyamane arke സഹായം ചെയ്താലും അവര് തന്നേ നമുക്കിട്ടെ പണിയും enthu നല്ലത് ചെയ്താലും pazi മാത്രം
@gopalanak658
@gopalanak658 6 ай бұрын
ഓം. നമ. ശിവായ. അങ്ങയ്ക്ക് നന്ദി. പറഞ്ഞ കാര്യങ്ങളിൽ പലതും ശരിയാണ്.തിരുത്തേണ്ട ത് തിരുത്തുന്നു.
@bibinthomas7805
@bibinthomas7805 7 ай бұрын
ക്രിസ്ത്യൻ യാനി ആയ ഞാൻ 100% ഈ പറഞ്ഞതിൽ വിശ്വസിക്കുന്നു.... 🙏🙏🙏🙏
@vishnuvichu2172
@vishnuvichu2172 8 ай бұрын
വിഷ്ണു പൂയം നക്ഷത്രം എത്ര നല്ല പോലെ ജീവിച്ചിട്ടും കുറ്റം എനിക്ക് മാത്രമാണ്
@user-bv5fw9um7o
@user-bv5fw9um7o 7 ай бұрын
Adhe Sathyam Jnanum ellavarkkum Upakaaram Maathrame cheydittullu ellalum aarkkum oru nanniyo ,Ormayo illa ,Eppozhum chavitti thazhthan sramikkum
@annakuttyalaxandder3694
@annakuttyalaxandder3694 7 ай бұрын
PL Q&A q Q
@sreemohankumar4718
@sreemohankumar4718 7 ай бұрын
തല വിധി
@jayasreek2769
@jayasreek2769 6 ай бұрын
9,500 217i​
@narayannands468
@narayannands468 6 ай бұрын
Manjusha pooyam 26 th Feb 1972.pray for me.
@sudheeshkumar1470
@sudheeshkumar1470 8 ай бұрын
സുധീഷ് കുമാർ, പൂയം🙏🙏🙏 ഉത്കണ്ഠ നീങ്ങുവാൻ പ്രാർത്ഥിക്കണമേ 🙏
@user-dh7qi8cb1t
@user-dh7qi8cb1t 8 ай бұрын
100%ശരികൾ എന്റെ നാളും പൂയം
@ramakrishnancpy
@ramakrishnancpy 7 ай бұрын
100% സത്യം എന്റെ നാൾ പൂയം പ്രാർത്ഥിക്കണേ
@sindhumanoj2960
@sindhumanoj2960 8 ай бұрын
Valare sathyamanu ante karyathil,,, kurachu nerathe kelkkenda video ayirunnu swami,,,🙏🙏🙏
@shemeers4462
@shemeers4462 6 ай бұрын
Aleema പൂയം തിരുമേനി എൻറെ കടങ്ങൾ ഒന്ന് തീർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ എൻറെ ഭർത്താവിന് നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി കൂടി പ്രാർത്ഥിക്കണേ ഭർത്താവിൻറെ നാൾ അശ്വതി പേര് ഷമീർ
@arathysujal4367
@arathysujal4367 4 ай бұрын
ആരതി -പൂയം സുജൽ -രോഹിണി സന്തനഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@Kunji797
@Kunji797 8 ай бұрын
ശില്പ പൂയം 🙏🏻🙏🏻 സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
@bibinthomas7805
@bibinthomas7805 7 ай бұрын
ഈ പൂയം നാൾ രാജ നാൾ ആണ്‌ എന്ന് പറയുന്നു...... എന്നിട്ടും ഈ പൂയം കാർക്ക് ഇത്രയും അധികം കഷ്ടതകൾ വരുന്നത് എന്തുകൊണ്ട്...... ഒരു ജ്യോൽസ്യനും ഇതിന്റെ ഉത്തരം കൃതിമായി പറയുന്നില്ല......ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ വിശദമായി പറയാമോ...19 വയസ്സ് വരെ എനിക്ക് ഭയകര കഷ്ടതകൾ ആയിരുന്നു...... ചെയ്യാത്ത തെറ്റിന് പഴി കേട്ടു.....19-33.6 വയസു വരെ സുഖ ദുഃഖംങ്ങൾ ഇട ചേർന്ന് വന്നു......... പിന്നെയും 4 വർഷം കണ്ടക ശനി ഇപ്പൊ 37 വയസ്സായി..... ഇതുവരെ കല്യാണം ആയില്ല..... സാമ്പത്തികമായും അഭിവൃദ്ധി ആയില്ല 😥😥😥😥😥😥എന്നും നിരാശ..... ആരോട് പറഞ്ഞാലും മനസിലാകില്ല 😥😥😥😥😥😥 മടുത്തു എന്ന് തോന്നും പക്ഷെ വീണ്ടും എനർജി വരും 😆😆😆😆😆😆😆👌👌💪💪💪💪💪💪💪💪💪
@ajithprasadajithprasad9351
@ajithprasadajithprasad9351 7 ай бұрын
പൂയം കാർ എപ്പോളും ഒരു പ്രതീഷ സൂക്ഷിക്കുന്നവരാണ്
@karunaayappan3783
@karunaayappan3783 2 ай бұрын
ഞാനും ആഗ്രഹിക്കുന്നത് ഒരു കുഞ്ഞു പോലും പൂയ്യം നക്ഷത്രത്തിൽ ജനിക്കരുതേ എന്നാണ് എന്റെയും ആഗ്രഹം
@mathailukose9406
@mathailukose9406 5 ай бұрын
True explanation in my life time so far. God bless you sir.
@roshanjoseph7061
@roshanjoseph7061 7 ай бұрын
സത്യം ആണ്തിരുമേനി എല്ലാവരും പറ്റിക്കാൻ പറ്റിയ നാളെ ഈ നാള് കൊള്ളത്തില്ല എന്താ ആറുകെ ചെയ്യതആലും കുറ്റം
@sreemohankumar4718
@sreemohankumar4718 7 ай бұрын
മോഹൻ കുമാർ പൂയം. Clear financial problems, hear issues, now ashtama sheni running
@mathailukose9406
@mathailukose9406 5 ай бұрын
In my life whatever u observed is came true and still I am suffering. Regards and thanks.
@bindhulal6501
@bindhulal6501 8 ай бұрын
ബിന്ദുലാൽ പൂയം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്‌ഥിക്കണേ തിരുമേനി
@vijayankundil1804
@vijayankundil1804 8 ай бұрын
വളരെ പെർഫെക്ട് നിരീക്ഷണം 🌹🥰 പൂയ്യം നക്ഷത്രം, വിജയൻ.
@ravinair4167
@ravinair4167 7 ай бұрын
Very correct assessment. 🕉️🙏🙏🌷
@beenakeraleeyan6754
@beenakeraleeyan6754 7 ай бұрын
ഞാൻ പൂയം 🙏എല്ലാം ശരിയാണ് തിരുമേനി 🙏.... മീനു പൂയം.35 yr
@sheejasuresh135
@sheejasuresh135 2 ай бұрын
Prarthikane തിരുമേനി Jolithadasam maranayi Vaishnav pooyam
@sarithasreesree7021
@sarithasreesree7021 7 ай бұрын
എത്ര നല്ലത് ചെയ്താലും ശത്രുകളാണേ നല്ലത് paranjhalum മിണ്ടാതിരുന്നാലും ശത്രുക്കൾ ആണ് അപ്പോ പിന്നേ എതിര് പറഞ്ഞലോ
@shaijuks3739
@shaijuks3739 7 ай бұрын
Satyam.bro
@sreedevipk7721
@sreedevipk7721 7 ай бұрын
അലസത കൈവെടിയുക നിർബന്ധമായും.
@kumarpurushothaman3499
@kumarpurushothaman3499 7 ай бұрын
എല്ലാം ശെരിയാ🙏🙏🙏
@user-cz4wm6ib1w
@user-cz4wm6ib1w 7 ай бұрын
Ellam valare sheriyanu
@nipinn3271
@nipinn3271 7 ай бұрын
Eanday jeevithathil chithram varakkanum athuvazhi jeevithavum kettipadukkan sadhikan prarthikanam. Odakuzhal nannayi vayikanum. Nadu vedhana maranum. Prarthikanay.
@user-de7sn2no4c
@user-de7sn2no4c 8 ай бұрын
ബാലചന്ദ്രൻ - പൂയ്യം/ ദേവകി - അശ്വതി / ഉഷ - ഉത്രം / അജിത്ത് - മൂലം / ആതിര - പൂരം
@sudharsanan9437
@sudharsanan9437 7 ай бұрын
കുറേ തള്ളു മാത്രമേ പാടുള്ളൂ ജനം നേക്കുന്നതാണു ലൈക്ക് കിട്ടാൻ വേണ്ടിയാണേ പറയുന്നത് എൻറെ നക്ഷത്രം പൂയം മരിക്കാൻ ഒരു വഴി കണ്ടെത്തി തരുമേ?❤
@anjushaps2779
@anjushaps2779 7 ай бұрын
🌹🌹🙏🏿🙏🏿 തിരുമേനി 5 പ്രാർത്ഥിക്കണം പോലെ ഉൾക്കൊള്ളിക്കണം നമ്മുടെ പേരുടെ ഉൾക്കൊള്ളിക്കണം. പ്രത്യേക പ്രാർത്ഥിക്കുന്നു അവൾ എന്ന് രക്ഷിക്കണം
@jyothisekhar7141
@jyothisekhar7141 7 ай бұрын
Very true Sir, 🙏🙏🙏
@sajithk9782
@sajithk9782 8 ай бұрын
വളരെ ശരിയാണ്
@suryadev2675
@suryadev2675 7 ай бұрын
Very correct.friendine kannum puti viswasich paraum avar nammale chadhikum.orikalum samadanam kititilla.enik oru joli kitan prarthikane 🙏🙏🙏
@sreedevipk7721
@sreedevipk7721 6 ай бұрын
Good prasentation🙏
@jayasreeajayan1459
@jayasreeajayan1459 7 ай бұрын
ജയശ്രീ ഉത്രാടം 11/3/1972, മേഘന പുണർതം 26/12/1996, അഭിദേവ് മൂലം 15/12/2001 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏
@MrudulaDomains
@MrudulaDomains 7 ай бұрын
Pooyam ayathil sangadom illa but relationship il pattikapedum .chodhyam cheythal kuttakarum akum. Nalla oru family partner okke ondakane ennu agrahikunnu.
@archanarkrishna3611
@archanarkrishna3611 7 ай бұрын
ente per archana naal pooyam 4/11/2004 njan cheyunna oru karyavum nallath aayi nadakkar illa aath mathram alla ente padipp varee poyii athyam degree eduth aath drop ayi pinne 2023 ill degree eduth aathum poyi enik padikkan mathram patunnilla. ellardeyum munnill njan oru kazhiv illathaval aayi marann. enik oru nalla padipp vennam athin vendi onn prarthikoo please 😔😔😔
@ambikamenon5558
@ambikamenon5558 7 ай бұрын
100 percent correct.
@renjithr6672
@renjithr6672 8 ай бұрын
രഞ്ജിത്ത് പുണർതം, കാവേരി പൂയം നല്ല ഒരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണം
@ThattukadaCooks-um4yn
@ThattukadaCooks-um4yn 7 ай бұрын
Nisha. പൂയം. Prardhikkane തിരുമേനി
@sreemohankumar4718
@sreemohankumar4718 8 ай бұрын
Best quality
@bindhuuthaman1294
@bindhuuthaman1294 7 ай бұрын
Thankyou.Sir.Allam.Carattanu.
@manjumanoj8369
@manjumanoj8369 8 ай бұрын
Correct anu
@dhanyav5431
@dhanyav5431 4 ай бұрын
സത്യം ആയ കാര്യങ്ങൾ ആണ് പറഞ്ഞത്
@shajikp4032
@shajikp4032 7 ай бұрын
Sathaym paranjhathoke sathyam.🙏🙏🙏
@prabhaiyer4457
@prabhaiyer4457 7 ай бұрын
Prabha Hastham Date of Birth 30 October 1948.
@Kunji797
@Kunji797 8 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@sindhuhari9767
@sindhuhari9767 8 ай бұрын
ശെരിയാണ്
@SunilaJobi
@SunilaJobi 4 ай бұрын
ആരും ജനിക്കരുത് പൂയത്തിൽ - ഞാൻ പൂയമാണ്
@kamalamsreenivasan3297
@kamalamsreenivasan3297 8 ай бұрын
Sreenivasan pooyam kadabhadydhakal theerane Sreekamal chithira mangaly yogham undakane kamalam uthradam arogham undakane swamy prarthikkane
@user-ot5cc9si7v
@user-ot5cc9si7v 6 ай бұрын
❤ മധുദർശന രാജ് പൂയം 8 - 5 - 195 4 സാമ്പത്തിക പ്രശ്നം രോഗങ്ങൾ
@sureshkumargo2008
@sureshkumargo2008 7 ай бұрын
Almost correct.
@adwaithcarlo5689
@adwaithcarlo5689 7 ай бұрын
എന്റെ കാര്യത്തിൽ 9 10 തെറ്റാണ് ബാക്കി എല്ലാം ശരിയായ കാര്യം
@manjubabu3814
@manjubabu3814 5 ай бұрын
Manju-Pooyam Prarthikane Thirumeni
@user-ot5cc9si7v
@user-ot5cc9si7v 6 ай бұрын
മധുദർശന രാജ് പൂയ്യം 8-5-1954 തിരുമേനി പ്രാത്ഥിക്കണേ.
@chandranmv1951
@chandranmv1951 7 ай бұрын
Vishnu neeparanjadhu sariyanu .kaivisham vayattilundenkil ozhivakkuka purameninnu bakshanam kazhikkaruthu njn valare vishamichu
@jothilakshmi6379
@jothilakshmi6379 6 ай бұрын
ജയശ്രീ പൂയം നക്ഷത്രം 15/2/2003 പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തണം തിരുമേനി
@user-ot5cc9si7v
@user-ot5cc9si7v 6 ай бұрын
മധുദർശന രാജ് പൂയ്യം 8-5-1954 തിരുമേനി പ്രാത്ഥിക്കണേ.😊
@athulyaajayaghosh4114
@athulyaajayaghosh4114 7 ай бұрын
Athulya -pooyam10/9/2004 Valare budhimuttukal jananam muthal anubhavikukayanu kaliyakalukal apamangal thirumeni enik vendi prarthikanam🙏🙏🙏
@suneeshkuttan1439
@suneeshkuttan1439 3 ай бұрын
Vivaham kazhinjo
@subhashkv998
@subhashkv998 6 ай бұрын
Remya pooyam...27/05/1988..Enikku vendi prarthikkane....oru Govt joli kittan prarthikkane
@AnuAnu-xd8nk
@AnuAnu-xd8nk 7 ай бұрын
Totally crct anu
@janetpaiva860
@janetpaiva860 7 ай бұрын
Reema pooyam 15-6-1991 UAE Anu stay eppol Joly Ella kittuvan veandy prarthikkane Thirumeny nanny 🙏❤️🙏🙏❤️🙏❤️
@Gomez.5940
@Gomez.5940 4 ай бұрын
Epo joli kitiyo
@nipinn3271
@nipinn3271 7 ай бұрын
Valaray seriyanu ningal paranjathellam.
@sreemohankumar4718
@sreemohankumar4718 8 ай бұрын
Mohan kumar pooyam For prayer. Own house
@ashashunmugham8204
@ashashunmugham8204 4 ай бұрын
3rd പോയിന്റ് വളരെ കറക്റ്റ് അങ്ങനെ ജോബ് നഷ്ടപ്പെട്ടു
@augustinek6926
@augustinek6926 7 ай бұрын
100 True
@vidhulvijay4578
@vidhulvijay4578 8 ай бұрын
5 is correct
@lekshmiraj3540
@lekshmiraj3540 8 ай бұрын
Ellam 💯🔥
@s.sarithas.saritha9408
@s.sarithas.saritha9408 6 ай бұрын
Parajath ellam seriyannu thottuthotu epol ottakayii nokam samayamudallo
@roopapalaparambil4248
@roopapalaparambil4248 4 ай бұрын
Pooyam 23 july 1971....ennum....pratheekshikathathum...kashtathakalum
@vivekganguly7731
@vivekganguly7731 7 ай бұрын
Vivek 26.11.1991,,,,pooyam,,,,nale birthday day aanu,,prarthikkanom
@ramyrnair
@ramyrnair 7 ай бұрын
സതീഷ് കുമാർ പൂയം സ്വന്തം അനിയൻ സാമ്പത്തികമായി ചതിച്ചു. ഇതിൽ നിന്ന് കരകയറാൻ പ്രാർത്ഥിക്കണേ?
@svnndanvd3307
@svnndanvd3307 4 ай бұрын
ജയശ്രീ. പൂയ്യം കടങ്ങൾ തീരണം
@sheebabharathan7140
@sheebabharathan7140 8 ай бұрын
നൂറു ശതമാനം ശരിയാണ്. എന്റെ ഭർത്താവാണ് പൂയ്യം നക്ഷത്രം
@Aji-nw1ho
@Aji-nw1ho Ай бұрын
❤❤❤❤ allam ok
@arunraj3900
@arunraj3900 8 ай бұрын
Surya pooyam. 3/4/1982
@swapnarajesh7224
@swapnarajesh7224 8 ай бұрын
Santhosh chithira sabeena chothi sajesh vishagam bajesh mulam vijesh puradam
@sivakumarik1121
@sivakumarik1121 8 ай бұрын
🙏sreeja s.s 28/11/88 joli kariyathil prasam vivaham nadannittilla makalanu 😢namaste
@sreemohankumar4718
@sreemohankumar4718 7 ай бұрын
മോഹൻ കുമാർ പൂയം 17/11/1962 3.25 am Rajagopal rohini government jobs Mohan own house
@sarojinidevi5527
@sarojinidevi5527 7 ай бұрын
Sudha pooyam Manu Anizham Sukumaran pooruruttathi Yash Thrukketta Avni Anizam
@harshakebeerthepassionaten237
@harshakebeerthepassionaten237 7 ай бұрын
Harshakebeer, 10/11/1983
@user-nw3vv2eq7g
@user-nw3vv2eq7g 7 ай бұрын
Divya Pooyam 🙏🙏🙏🙏
@user-mc4ub8pt7w
@user-mc4ub8pt7w 8 ай бұрын
@amruthachandran6189
@amruthachandran6189 3 ай бұрын
Sathyam😢
@user-fz7tx6sy3g
@user-fz7tx6sy3g Ай бұрын
Surendran. Nair. Pooyam. Date. Of. Birth. 23. 02. 1964. Night. After. 10. P. M
@swapnarajesh7224
@swapnarajesh7224 8 ай бұрын
Vinayak Raj chothi prathikane nallvanam padikan
@akhilokurup4223
@akhilokurup4223 8 ай бұрын
Akhil pooyam prarthikkane❤
@jayasreesivadas2739
@jayasreesivadas2739 8 ай бұрын
Jayasree pooyam Sujith revathy
@jeenabaiju4359
@jeenabaiju4359 7 ай бұрын
Ashbin poyam. Joli. Kittuvan. Prardhikane
@malathisankar4588
@malathisankar4588 7 ай бұрын
Chithira veena 1991 Nov 5 Abhay ചോതി 2016 Nov 27 . 9 43 am
@user-vk7gw3zk3v
@user-vk7gw3zk3v 7 ай бұрын
തിരുമേനി സത്യം
@vidhulvijay4578
@vidhulvijay4578 8 ай бұрын
Vidhul / Pooyam /05/05/1987
@swapnarajesh7224
@swapnarajesh7224 8 ай бұрын
Sidarth uthram sangeertha magam vishnu anizam viyga vishagam
@shanimams4925
@shanimams4925 7 ай бұрын
Shareena 20/8/1979
@user-jk2xc8qv1x
@user-jk2xc8qv1x 2 ай бұрын
Aum namasivaya
@DeviKDevi-zx3nb
@DeviKDevi-zx3nb 5 ай бұрын
പൂയം ആദിത്യ 🙏🙏🙏🙏🙏
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 54 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН
1199 കർക്കിടക മാസഫലം
21:02
Devaki Astro Research
Рет қаралды 12 М.
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 626 М.
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 394 М.