ഇന്ന് മുഹറം 1.. ഇപ്പോൾ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്‌റുകളും ദുആകളും ഉസ്താതിനൊപ്പം ചൊല്ലാം Muharram 1

  Рет қаралды 161,310

Arshad Badri Official

Arshad Badri Official

9 күн бұрын

ABO-0636
360 Ayathul Kursi
360 ആയത്തുൽ കുർസി
113 തവണ ബിസ്മി
113 bismillahirrahmanirrahim
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
113 bismi
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram1
#ayatulkursi
#113_ബിസ്മി
#ayatul_kursi
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 1 100
@NavalSherin
@NavalSherin 9 күн бұрын
ഈ കൊല്ലംഎല്ലാം റാഹത്തിൽ ആയി കിട്ടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം യാതൊരു ബുദ്ധിമുട്ടും കൂടാതെ എല്ലാം റാഹത്തിലാവാൻ മനസ്സമാധാനത്തോടെയുള്ള ഒരു ജീവിതത്തിന് കടങ്ങൾ ഇല്ലാതിരിക്കുവാനും എല്ലാം ഉസ്താദ് ദുആ ചെയ്യണം
@user-kf6po4hi7t
@user-kf6po4hi7t 8 күн бұрын
😊
@user-nt4nh5td1z
@user-nt4nh5td1z 9 күн бұрын
ഈ മുഹർറം മാസത്തെ ബറകത്ത് കൊണ്ടും എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടും മാറാനും എല്ലാം ഹൈറിൽ ആവനും ഉസ്താദ് ദുഅ് ചെയ്യണം
@rahmathismail8608
@rahmathismail8608 9 күн бұрын
അസ്സലാമു അലൈക്കും കടങ്ങളും പ്രയാസങ്ങളും തീരാനും മരണപെട്ട മാതാപിതാക്കളുടെ കബർ വിശാലമാവനും ഭർത്താവും മക്കളും ചെയുന്ന ജോലിയിൽ ഭർകത്തുണ്ടാവാനും പ്രത്യകം ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭😭🤲🤲🤲🤲🤲
@jafarv4841
@jafarv4841 9 күн бұрын
ശാരീരികമായും സാമ്പത്തികമായും മാനസീകമായും ഉള്ള എല്ലാ ബുദ്ധിമുട്ടിൽ നിന്നും രക്ഷ നൽകാൻ ദുആ ചെയ്യണേ ഉസ്താത്
@shibushibinashibushibina7640
@shibushibinashibushibina7640 9 күн бұрын
ഉസ്താദ് മകൾ നല്ലവരായി പഠിക്കുവാൻ ദുആ ചെയ്യണം ഉസ്താദ്
@user-nn6on3rp6d
@user-nn6on3rp6d 9 күн бұрын
ഞങ്ങളുടേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ. ആഫിയത്തുള്ള ദീർഗായുസ് ഞങ്ങൾകെല്ലാവർക്കും നൽകണേ അള്ളാ. ഞങ്ങളുടേ ഹലാലായ ഹാജത്തുകൾ നിറവേറൻ ദുആ ചെയ്യണേ ഉസ്താദ്
@NadeeraNasar-xo5ns
@NadeeraNasar-xo5ns 9 күн бұрын
നല്ലവണ്ണം പഠിക്കാനും ഖുർആൻ ഓതാനും നിസ്കരിക്കാനും സ്വാലിഹായ മക്കളാണേ ഉസ്താദ് ദുആ ചെയ്യണം
@sajeenanavas4378
@sajeenanavas4378 9 күн бұрын
, മാതാപിതാക്കൾക്കും, ഭർത്താവിനും. മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@thasneeminzayyan_001
@thasneeminzayyan_001 9 күн бұрын
എൻ്റെ മക്കൾക്കും എൻ്റെ ഭർത്താവിനും എൻ്റെ വീട്ടുകാർക്കും ആയുസും ആരോഗ്യവും നലകണേ റബ്ബേ.......!
@thasneeminzayyan_001
@thasneeminzayyan_001 9 күн бұрын
ഉസ്താതെ എൻ്റെ മകൾ നന്നായി പഠിക്കുവാൻ ദുഅ ചെയ്യണം.
@redlineorganic123
@redlineorganic123 9 күн бұрын
രോഗങ്ങൾ മാറാനും മക്കൾ നന്നാവാനും ഞങ്ങൾക്ക് ഹജ്ജും ഉംറയും ചെയ്യാനും വേണ്ടി ഉസ്താത് ദുഅ ചെയ്യണേ..
@allaboutmidlaj
@allaboutmidlaj 9 күн бұрын
മക്കൾ സ്വാലിഹാ വാൻ വേണ്ടിയും മോന് ജോലി കിട്ടാൻ വേണ്ടിയും ഭർത്താവിന് നല്ല ആരോഗ്യം ഉണ്ടാവാനും എൻ്റെ കാലിൻ്റെ വേദന മാറാനും ഉമ്മയുടെ അസുഖം മാറാനും വേണ്ടിയും ദുഹാ ചെയ്യണം ഉസ്താദേ
@abdurahmankc2806
@abdurahmankc2806 8 күн бұрын
അത് നീ ദുഹാ ചെയ്താൽ الله കേൾക്കും തഹജ്ജത്ത് നിസ്കരിക്കു ദുഹാ ചെയ്യു
@Rasiya-is8go
@Rasiya-is8go 9 күн бұрын
ഉസ്താദേ എന്റെ മോനെ പഠിക്കാനും എഴുതാനും ഉള്ള മനസ്സ് തോന്നാൻ ദുആ ചെയ്യണേ
@alizasworld2993
@alizasworld2993 9 күн бұрын
ഉസ്താദ് അസ്സലാമുഅലൈക്കും ഞങ്ങളുടെ അസുഖങ്ങൾ ഷിഫയാവാനും എനിക്ക് ബ്ലഡ് കുറവാണ് അത് ശരിയാവാനും എനിക്കും മോനും കണ്ണിന്റെ കാഴ്ച ശക്തി കൂടുവാനും ഭർത്താവിന്റെ ഇപ്പോഴുള്ള ജോലിയിലെ ശമ്പളം കൂട്ടി കിട്ടാനും ഹയർ ആയ ജോലി ആവാനും താങ്കൾ എന്റെ മക്കാലിന്റെ മടമ്പിന് വേദനയാണ് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഷിഫയാവാനും എനിക്കും മക്കൾക്കും ഭർത്താവിനും ഒരുമിച്ച് ഉംറക്ക് പോകുവാനും അടുത്തകൊല്ലം സാധിക്കട്ടെ ഞങ്ങളുടെ കടങ്ങൾ വീട് വാനം ബാങ്കിൽ വച്ച പണ്ടം എടുക്കുവാനും അനിയത്തി ഗർഭിണിയാണ് നല്ല ആരോഗ്യത്തോടെ ഒരു മോന് ഉണ്ടാവാനും🤲🏻 ഈ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും സാധിക്കട്ടെ വീട് പണി പൂർത്തിയായിട്ടില്ല പെട്ടെന്ന് താണ് പെട്ടെന്ന് അതിന്റെ ഓരോ ഭാഗങ്ങളും പൂർത്തിയാക്കാനുള്ള🤲🏻 സാധിക്കട്ടെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ആരോഗ്യവും നല്ല മനസ്സും ഉണ്ടാവട്ടെ നിസ്കരിക്കാനുള്ള മടിയൊക്കെ മാറട്ടെ അഞ്ചുവർത്ത നിസ്കാരവും അതിന്റെ നേതാവുമ്പോൾ നിസ്കരിക്കാൻ തോന്നിപ്പിക്കട്ടെ🤲🏻 ഭർത്താവിന്റെ ആരോഗ്യവും ജോലിയും മെച്ചപ്പെടട്ടെ 🤲🏻
@hidakitchen9345
@hidakitchen9345 9 күн бұрын
കടം എളുപ്പം വീടാനും ഹസ്ബൻഡിനു ജോലി യിൽ ബർകതുഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@thasnishaheer573
@thasnishaheer573 9 күн бұрын
Aameen
@ParishaBeevi-hk6ge
@ParishaBeevi-hk6ge 9 күн бұрын
😅😮ജിഹങ്ങു k​@@thasnishaheer573
@footballshorts6301
@footballshorts6301 8 күн бұрын
Ustadendamajlis,kattapol,nallaarevane,ustad,negalke,allhu,deergaus,tannu,anugrahekktta,aameen
@SHAFANJOD
@SHAFANJOD 9 күн бұрын
ഹലാലായ മുറാദ്കൾ ഹാസിലാവാനും രോഗങ്ങൾ ശിഫയാകാനും ദുഹാ ചെയ്യണം ഉസ്താദേ
@MinhajKottakadan
@MinhajKottakadan 9 күн бұрын
മനസ്സിൽ ഒരുപാട് ആഗ്രഹങ്ങളും മുറാദുകളും ഉണ്ട് എല്ലാം റാഹത്തിൽ ആവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@SurprisedLoaferShoes-dm4it
@SurprisedLoaferShoes-dm4it 9 күн бұрын
ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ
@nishvashaharath5743
@nishvashaharath5743 9 күн бұрын
ഉസ്താദേ ഞങ്ങളെ വീടു പണി പാതിവഴിയിൽ നിക്ക പെട്ടന്നു പൂർത്തിയാക്കി കൂടാനും എന്റെ മക്കൾ നിസ്കരിക്കാനും നല്ല സ്വഭാവം ഉള്ള സാലിഹ് ആയ മക്കൾ ആവാനും കച്ചവടത്തിലും പരീക്ഷയിൽ നല്ല വിജയം ഉണ്ടാവാനും മനസിന് സന്തോഷം ഉണ്ടാവാനും ദുആ ചെയ്യണേ വസിയതോടെ
@sheejakabeer6557
@sheejakabeer6557 9 күн бұрын
ഈ മുഹറ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവിഷമങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും അസുഖങ്ങളും മാറാനും എല്ലാം ഹയറിൽ ആവാനും ഉസ്താദ് ദുആ ചെയ്യണം
@user-wd2gp5uc1p
@user-wd2gp5uc1p 9 күн бұрын
ഹലാലായ മുറാദ്കൾ ഹാസ്വിലാവാൻ ദുആ ചെയ്യണേ ഉസ്താദ് ❤😢
@sadhikmm3027
@sadhikmm3027 9 күн бұрын
കുടുംബ ജീവിതം സന്തോഷത്തിൽ ആകാൻ ദുആ ചെയ്യണേ🤲🤲
@ArifaFarooq-yu1xs
@ArifaFarooq-yu1xs 9 күн бұрын
ഉപ്പാന്റെ ക്യാൻസർ മാറാനും കടങ്ങൾ വീടാനും വീട് ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ 🤲
@AdilT-qv2kv
@AdilT-qv2kv 9 күн бұрын
എന്റെ ഉമ്മയും ഉപ്പയും ഭർത്താവും മരണപ്പെട്ടു പോയിട്ടുണ്ട് അവർക്ക് വേണ്ടി പ്രത്യകം ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@fathimmazuhra7131
@fathimmazuhra7131 9 күн бұрын
എന്റെ എല്ലാ നിലയിലുള്ള വിഷമങ്ങളും നീങ്ങി കിട്ടാൻ ബഹു. ഉസ്താദ് ദുആ ചെയ്യണേ..........
@AyishaAyshu-xd4ji
@AyishaAyshu-xd4ji 9 күн бұрын
എന്റെ മോളെ l അനുസരണയുള്ള അച്ചടക്കമുള്ള ഇമാനുള്ള സ്വാലിഹായ മോളാകാൻ ദുആ ചെയ്യണേ
@HananNishad
@HananNishad 9 күн бұрын
ജോലിയിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ
@hamdanhanan4531
@hamdanhanan4531 9 күн бұрын
ഉമ്മാന്റെ പ്രഷറും ക്ഷീണവും ഷിഫ യാ വാൻ ദുആ ചെയ്യണേ ഉസ്താദേ
@mohamedbasheerbasheerkalli223
@mohamedbasheerbasheerkalli223 9 күн бұрын
ഇത് വരെ ചെയ്ത എല്ലാ പാപങ്ങളും പൊറുത്ത് പുതിയ വർഷം ജീവിതത്തിന്റെ എല്ലാ മേഖലയിലും ഹൈറും ബർക്കത്തുമുണ്ടാവാൻ പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണ ഉസ്താദേ
@fahinabeegumawwbitra1983
@fahinabeegumawwbitra1983 9 күн бұрын
ഉസ്താദ് എന്റെ മക്കക്ക് വേണ്ടിയും കുടുംബത്തിന് എന്റെ ഭർത്താവിനും എന്റെ ഉമ്മയ്ക്ക് മരണപെട്ടുപോയ ബാപ്പയക്ക് വേ <a href="#" class="seekto" data-time="227">3:47</a> ണ്ടിയും പ്രേത്യേകം ദുആ ചെയ്യണം എന്റെ മക്കൾ മടികൂടാതെ ഓതാനും പഠിക്കാനും നല്ല ബുദ്ധിയും ഓർമ്മം ശക്തിയും കിട്ടാൻ വേണ്ടി ദുആ എന്റെ മൂത്ത മോൻ സഹീർ ഖുദവിക്ക് പഠിക്കാന് അവന് സബ്ജെക്റ്റ് അധിക മായത് കൊണ്ട് കുറച്ച് മടി കാണിക്കുന്നു അവനുവേണ്ടി പ്രേത്യേകം ദുആ അവന്റെ അനിയൻ നല്ല കടുപ്പമാണ് അവനുവേണ്ടിയും ദുആ ചെയ്യണം
@user-dm1dq5yt4x
@user-dm1dq5yt4x 9 күн бұрын
😐😐
@ShareefaShaheer-it5yp
@ShareefaShaheer-it5yp 9 күн бұрын
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് ഒരു പുതു വർഷം കുടി കിട്ടി അല്ലാഹുവേ എല്ലാവർക്കും സന്തോഷം സമാധാനം ഉള്ള ആരോഗ്യം ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യർബൽ ആലമീൻ..... ഉസ്താദ് ഞാൻ വളരെ പ്രയസത്തിലാണ് എല്ലാം പ്രയസങ്ങൾ മാറാൻ ദുആ ചയ് നമുക്ക് നമുക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിന്റെ എല്ലാം പ്രയാസങ്ങളും മാറാൻ നമുക്കും ദുആ ചെയാം 🤲🤲🤲🤲🤲🤲
@sanujashajahan3178
@sanujashajahan3178 9 күн бұрын
ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ
@user-ys5dc3eg7z
@user-ys5dc3eg7z 9 күн бұрын
ഇന്ഷാ അല്ലാഹ് തീർച്ചയായും ഞങ്ങളുടെ ദുഹയിൽ ഉസ്താദിനെയും ഉൾപ്പെടുത്താം അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@ajusemi6596
@ajusemi6596 9 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ ഗർഭിണിയാണ് ഒമ്പതാം മാസമായി സുഖപ്രസവം പ്രസവിക്കാൻ ദുആ ചെയ്യണേ
@AminaAmina-wl5nu
@AminaAmina-wl5nu 9 күн бұрын
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@MhdAfsal-sx4bi
@MhdAfsal-sx4bi 9 күн бұрын
അള്ളാഹുവേ ഞങ്ങൾക്ക് നല്ല ക്ലാസ്സ് എടുത്തു തരുന്ന ഉസ്താദിന് ആരോഗ്യവും ദീർഘായുസ്സും ബർക്കത്ത് കൊടുക്കണേ അള്ള ആമീൻ യാറമ്പൽ ആലമീൻ🤲🤲🤲
@nisashareef8402
@nisashareef8402 9 күн бұрын
മക്കൾക്കു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@Hisana_musthafa34
@Hisana_musthafa34 9 күн бұрын
ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ🤲
@MeharMehar-yg7go
@MeharMehar-yg7go 9 күн бұрын
Ammen
@Nabeenashamjeer
@Nabeenashamjeer 9 күн бұрын
മുറദ് ഹസിലവൻ ദുഅ ചെയ്യണെ ഉസ്ത്തനെ🤲🤲🤲🤲😢😢😢😢
@sameenasameer676
@sameenasameer676 9 күн бұрын
ഹലാലായ muraadhukal ഹാസിലാവാൻ ദുആ ചെയ്യണേ
@user-uv8bm2uo4i
@user-uv8bm2uo4i 8 күн бұрын
അല്ലാഹുവേ ഇ മജ്ലിസിന്റെ ബർകത്തുകൊണ്ട് ഞങ്ങളുടെ ആധാരവും സ്വർണങ്ങളും ബാങ്കിൽ നിന്നെടുക്കാൻ ഒരു വഴിടുണ്ടവൻ ദുആ ചെയ്യണേ 🤲
@thoppi_kka
@thoppi_kka 8 күн бұрын
അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ ബര്കത് കൊണ്ട് ഞങ്ങൾക്കു അറിവുപറഞ്ഞു ഈ ഉസ്താദിനും അതു കേൾക്കുന്ന ഞങ്ങൾക്കു എല്ലാവർക്കും അള്ളാഹു ഹൈറും ബർകതും തരട്ടെ ആമീൻ
@alhammadullilla4915
@alhammadullilla4915 9 күн бұрын
ഈ വർഷം ഹൈ റായ എല്ല മുടെ ദൃകൾ ഹാസലാകാനും രോഗം മാറാനും സമാധാനം ഉണ്ടാകാനും ദ്യ ഹർക്കണം
@rgmedia890
@rgmedia890 9 күн бұрын
എന്റെ മോളുടെ വയർ സംബന്ധമായ ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ 🤲😢
@ubaidsalma-jl7pm
@ubaidsalma-jl7pm 9 күн бұрын
ഈ മജ്‌ലിസ് കേൾക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും പ്രയാസങ്ങൾ മാറാൻ വേണ്ടി നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്...🤲
@abduljaleel8918
@abduljaleel8918 8 күн бұрын
ഉസ്താദേ ഇന്നലെ രാത്രി 12 മണി കഴിഞ്ഞു ആയതും കുർസി ഓതി കഴിയുമ്പോൾ ദുഹാക് ഇജ്മ്പത് കിട്ടാനും പ്രയാസങ്ങൾ മാറിക്കിട്ടാനും ദുഹയിൽ ulpeduthane 🤲🏻
@bakurutheenbakurutheen651
@bakurutheenbakurutheen651 9 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ വാപ്പ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ് ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യുക🤲🤲🤲
@BadharoliMaslij
@BadharoliMaslij 9 күн бұрын
🤲🤲🤲🕋🤲🤲🤲
@naseemavahab6960
@naseemavahab6960 9 күн бұрын
ആമിൻ🤲🤲🤲
@Naseeda-jb8il
@Naseeda-jb8il 9 күн бұрын
Ameen
@sahlamujeeb3016
@sahlamujeeb3016 9 күн бұрын
Aameen
@user-hi3gp3vy4z
@user-hi3gp3vy4z 9 күн бұрын
Kadam veedan usthade duva cheyyane 0:57
@safasafa7903
@safasafa7903 9 күн бұрын
ഉസ്താതെ ഞങളുടെ കഷ്ടപ്പാട് മാറുന്നതിനു വേണ്ടി ദുആ ചെയ്യണേ 🤲
@muhammedfazan6637
@muhammedfazan6637 9 күн бұрын
ഉസ്താദേ മോന് പഠിച്ചതൊക്കെ മദ്രസയിൽ എത്തുമ്പോയേകും മറന്നു പോകുന്നു ദുആ ചെയ്യണേ ഓർമയിൽ നില്കാൻ വേണ്ടി 🤲🏻🤲🏻🤲🏻
@mohammedrafeeq2934
@mohammedrafeeq2934 8 күн бұрын
സ്വന്തമായി വീടാവാനും ആ വീട്ടിൽ ഒരുപാട് കാലം റബ്ബിന്റെ തൃപ്തിയിൽ ത്വാഹത് ലും ജീവിക്കാൻ ആഫിയത്തുള്ള ദീർഘ യുസ്സിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@MinhajKottakadan
@MinhajKottakadan 9 күн бұрын
നാളെ എന്റെ മോന് ഡിഗ്രി പരീക്ഷയാണ് പരീക്ഷ നല്ല എളുപ്പമാവാനും റാഹത്തിൽ ആവാനും ഉസ്താദ് ദുആ ചെയ്യണം
@muhsinac.k590
@muhsinac.k590 9 күн бұрын
ഞങ്ങളുടെ കടങ്ങൾ വീഫാനും കടയിൽ കച്ചവടം ഉണ്ടാവാനും ദുഹാ ചെയ്യേണമേ
@FathimaFathima-vx9ie
@FathimaFathima-vx9ie 9 күн бұрын
അൽഹംദുലില്ലാ ഈ പുതു വർഷത്തിൽ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റിത്തരണേ റബ്ബേ ഞങ്ങളുടെ പ്രിയ ഉസ്താദ് മാക്ക് ദീർഘായുസ്സ്യം ബർക്കത്തും നൽകണേ അള്ളാ🤲🤲🤲
@KadheejaK-pi3gy
@KadheejaK-pi3gy 9 күн бұрын
ഉസ്താത് ഞങ്ങളുടെ എല്ലാ വെശമങ്ങ മാറാനും രോഗം മാറാനും കടം വീടാനും ദുഹാ ചെയ്യണ് മരിച്ചു പോയ വ രുടെ പോരിലും ദുഹാ ച്ചെയ്യണ് ഉസ്താത്
@ismiyajatp2821
@ismiyajatp2821 9 күн бұрын
എൻറെ അസുഖം മാറാനും ഹസ്ബൻറ് ന് ജോലി യിൽ ബർക്കത്ത് ചെയ്യാനും എല്ലാ പ്രയാസം ബുദ്ധിമുട്ട് ടെൻഷൻ തീരാനും ദുആ ചെയ്യണേ ഉസ്താദെ
@user-zx8kg5wu8k
@user-zx8kg5wu8k 9 күн бұрын
കച്ചവടത്തിൽ ബർക്കത്തിനും സ്വാലിഹായ സന്താനങ്ങൾ ഉണ്ടാവനും ദു:ആ ചെയ്യണെ.
@user-le5uo7fx1j
@user-le5uo7fx1j 9 күн бұрын
ഉസ്താദ് ദുഹാ ചെയ്യണേകച്ചവടം ബർകത്തായിരിക്കാൻ 🤲🤲🤲
@Rafaha-u6x
@Rafaha-u6x 8 күн бұрын
അൽ ഹംദു:ല്ലില്ലാ പുതിയ വർഷത്തിലെക്ക് കടന്നു ഞങ്ങൾക്ക് എന്റെ അള്ളാനെയും എന്റെ മുത്ത് നബി (സ) സ്നേഹിക്കാനും എന്റെ കുടുബത്തിൻ ഉള്ള എവരെ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറാനും ഉസ്താദ് പ്രേത്യം ദുആ ചെയ്യണെ
@shihabag1900
@shihabag1900 9 күн бұрын
നല്ല ഹയറിലും ബർക്കത്തിലും ആകട്ടെ കിട്ടേണ്ടതായ സ്വത്തിന്റെ വലിപ്പമാണ് നോമ്പിന്റെ ബർക്കത്ത് കൊണ്ട് പോകാത്ത കിട്ടാത്ത തൗഫീഖ് ചെയ്യണം കുട്ടികളുടെ മക്കളാക്കി തീർക്കണം കുടുംബത്തിലെ കലഹം മാറണം ടെൻഷൻ മാറണം ഹജ്ജിനു പോണ്ട ഭാഗ്യവാൻ തൗഫീഖ് ചെയ്യണം എന്റെ മോന് ജോലിയിൽ ബർക്കത്ത് റഹ്മത്തും കൊടുക്കണേ മോൾക്കും
@user-ml9kf2ed6h
@user-ml9kf2ed6h 9 күн бұрын
ആമിൻ ആമീൻ യാ റബൽ ആലമിൻ
@safeer236
@safeer236 9 күн бұрын
ഉസ്താതെ മോന്റെ സ്വഭാവം നന്നാവാനും സ്ഥിരമായി ജോലിക്ക് പോകാനും നിസ്കാരം നിലനിർത്താൻ നല്ല മോനാകാണും ദുആയിൽ ചേർക്കണേ നല്ല വിസയും ജോലി യും ശരിയാവാനും ദുആ ചെയ്യണേ
@RahiyanathA-q5b
@RahiyanathA-q5b 9 күн бұрын
🤲🤲🤲🤲 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ഞങ്ങളെ ഉൾപ്പെടുത്തണം ഈ ദുആ മജ്ലിസിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദ്
@abdulkalam812
@abdulkalam812 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲 ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲🤲
@hamdanhanan4531
@hamdanhanan4531 9 күн бұрын
ഈ മജ്ലി സിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെയെല്ലാ രോഗങ്ങൾ ഷിഫ യാക്കണേ അള്ളാഹ്
@abidapadappil4278
@abidapadappil4278 9 күн бұрын
Malikul hakkul mubeen
@abidapadappil4278
@abidapadappil4278 9 күн бұрын
Aameen ameen
@razialetheefa6839
@razialetheefa6839 9 күн бұрын
ഫരീദയ്ക്ക് വേണ്ടി പ്രത്രേകം ദുആ ചെയ്യണേ ഉസ്താദേ അവരുടെ അസുഖം ഷിഫാ ആകാനും സാമ്പത്തിക പ്രതിസന്ധി മാറാനും ദുആ ചെയ്യണേ ഉസ്താദേവളരെ വിഷമത്തിലാണ്
@shinasaks1896
@shinasaks1896 9 күн бұрын
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ പുതിയ ഹിജ്റവർഷം തുടങ്ങി നാഥാ മുഹറമാസത്തിലെ ബർകതുകൊണ്ട് ഹലാലായ മുറാദ്കൾ ഹാസിലാക്കണേ നാഥാ എന്റെ മോന് സ്വാലിഹായ ആരോഗ്യ മുള്ള മക്കളെ താരണേ നാഥാ എനിക്കും എന്റെ കുടുംബത്തിലെ എല്ലാവർക്കും ഈതുനിയാവിലെ എല്ലാവര്ക്കും നിന്റെ കാവൽ ഉണ്ടാവണെ നാഥാ ഉസ്താദ് എന്റെ പേരക്കുട്ടികൾക് പനിയാണ് ഇടക്ക് ഇടക്ക് പനിക്കുന്നു ഉസ്താദേ പനിപേട്ടന് ഷിഫയാക്കാൻ ദുആയിൽ ഉൾപെടുത്തുണെ ഉസ്താദേ 🤲🤲
@SanaShadhin-kw9hp
@SanaShadhin-kw9hp 9 күн бұрын
ഉസ്താദെ എന്റെ മകന്റെ സ്വഭാവം നന്നാവാനും നിസ്കരി ക്കുവാനും ദുആ ചെയ്യേണേ
@shareefaashraf1160
@shareefaashraf1160 9 күн бұрын
കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയവനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ
@JasminJunaid-fc1fe
@JasminJunaid-fc1fe 9 күн бұрын
നസീറ ഉസ്താദേ ഈപുണ്യ മുഹരമാസത്തിന്റെ ബർകത് കൊണ്ട് എല്ലാ ബുദ്ദിമുട്ടിൽനിന്നും കാവൽകിട്ടാനും ഹലാലായ ഉദ്ദേശം പൂർത്തി ആവാനും ദുആയിൽ ഉൾപ്പെടുത്തണം അമീൻ ആമീൻ യാറബ്ബൽ ആലമീൻ 👍👍👍🌹🌹🌹
@RasheedJsr
@RasheedJsr 9 күн бұрын
എന്റെ ഉമ്മ മുഹറം3 ന് മരണപെട്ട ഒന്നാമത്തെ ആണ്ട് ആണ് ഉസ്താദ് ദുവ ഇരക്കണേ 😢🤲🤲🤲
@user-ys5dc3eg7z
@user-ys5dc3eg7z 9 күн бұрын
മരണ പെട്ടു പോയ എന്റെ ഉമ്മക്കും ഉപ്പക്കും വേണ്ടി (ഭർത്താവിന്റെ ) പ്രേതെഗം ദുഹാ ചെയ്യണേ ഉസ്താദ്
@nabeesaabdurashid4
@nabeesaabdurashid4 9 күн бұрын
അസ്സലാമു അലൈക്കും ഉസ്താദേ എന്റെ ഉമ്മാന്റെ കടം എത്രയും പെട്ടെന്ന് വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🥹🥹🥹🤲🤲🤲🤲
@HaneefaK-ve9yb
@HaneefaK-ve9yb 8 күн бұрын
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@Fathima-ff7bx
@Fathima-ff7bx 9 күн бұрын
ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@user-proharry9544
@user-proharry9544 9 күн бұрын
ഉസ്താദ് മക്കൾ ഒരാൾ ഗസ്സാലിയിലും.. ഒരാൾ ഉദവിയിലും ആണ് ഉസ്താദ് ദുആ🤲യിൽ ഉൾപ്പെടുത്തണേ🤲🤲
@SafooraCk-t7t
@SafooraCk-t7t 9 күн бұрын
എന്റെ സഹോദരങ്ങളുടെ വിവാഹത്തിനുള്ള തടസങ്ങൾ നീക്കി സാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@user-fg2wc7wu2n
@user-fg2wc7wu2n 8 күн бұрын
ഉസ്താദേ മക്കളുടെ വിദ്യാഭ്യാസവും ഭർത്താവിന്റെ ജോലിയിലും പുരോഗതിയും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ. ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ട് ഞാൻ ബിസ്മി എഴുതി വെച്ചു. അൽഹംദുലില്ലാഹ്.
@raheenarazak999
@raheenarazak999 9 күн бұрын
ഞങ്ങളുടെ കടങ്ങൾ വീടാനും ഞങ്ങളെ പോലെ കടം കൊണ്ട് കഷ്ടപ്പെടുന്നവർക്കും വേണ്ടി ദുആ ചെയ്യണം
@NKvlog-pe2km
@NKvlog-pe2km 9 күн бұрын
ഉസ്താദ് എന്റെ തല വേദന മാറാൻ പ്രതേകം ദുആ ചെയ്യണേ 🤲🏻🤲🏻
@shinasaks1896
@shinasaks1896 9 күн бұрын
ഞങ്ങൾക് റൂഹ് പിരിയും വരെ ഈമാൻ നിലനിർത്തി തരണേ നാഥാ മരണം വരെ ഇബാതത്ത് ചെയ്യാനുള്ള ആരോഗ്യം നൽകണേ നാഥാ 🤲🤲
@manuadivaramcherur4738
@manuadivaramcherur4738 8 күн бұрын
ഒരു പാട് കടങ്ങൾ ഉണ്ട് എല്ലാം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
@zamilmishal4280
@zamilmishal4280 9 күн бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദേ വർഷം നല്ല വർഷമാകാനും എല്ലാ കാര്യങ്ങളിലും ഹയർ ഉണ്ടാവാൻ വേണ്ടിയും ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം🤲 എല്ലാ ഹലാലാ ഉദ്ദേശങ്ങൾ പൂർത്തിയാകാനും ഈമാനോടുകൂടെയുള്ള ജീവിതത്തിനും മരണത്തിനും കടങ്ങൾ വീടാനും രോഗങ്ങൾ ഷിഫയാകാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം🤲
@user-hh3ni9mu8v
@user-hh3ni9mu8v 8 күн бұрын
അള്ളാഹുവേ എന്റെ എല്ലാ മുറാദ് ഹാസിലവാൻ കാടം വിടാൻ ദുഹാ ചെയ്യണം ഉസ്താദ്
@hibthiyamariyath4912
@hibthiyamariyath4912 8 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲
@muhzimuchu8719
@muhzimuchu8719 9 күн бұрын
എന്റെ മകൾക് hairaya joli ശെരിയാവാൻ vendi ഉസ്താദ് ദുആ cheyyane
@myfinecraft7056
@myfinecraft7056 9 күн бұрын
എൻ്റെ മോൾ ഖുർആൻ പടിച്ചിട്ടുണ്ട് ഇപ്പോൾ ഓതുംബോൾ ഓതാൻ പ്രയാസമാണ് ഖുർആൻ മുഴുവനും മരണം വരെ കൊണ്ടുപോവാൻ ഉസ്താദ് പ്രത്യോ കം ദുആ ചെയ്യണം🤲🏻🤲🏾👋🏻🤲🏾🤲🏻🤲🏻🤲🏻
@aslamasly9225
@aslamasly9225 9 күн бұрын
ഉസ്താദ് തെ ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲
@shailaali4017
@shailaali4017 9 күн бұрын
ഉസ്‍താതെ എന്റെ മോന് നല്ല ജോലി കിട്ടാനും ജോലി ക് പോവാനും തോന്നാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲😭🤲🤲😭😭
@SareenaRahman-mq1rn
@SareenaRahman-mq1rn 9 күн бұрын
അള്ളാഹു നിങ്ങൾക്കും ഐറും ബർക്കത്തും തരട്ടെ! ആമീൻ
@hamzakutteeri4775
@hamzakutteeri4775 8 күн бұрын
അൽഹംദുലില്ലാഹ്, അല്ലാഹുവേ, നിന്റെ കാരുണ്യം ഞങ്ങൾക്ക് എന്നും നിലനിർത്തി തരണേ
@NaseemaNasi-v6v
@NaseemaNasi-v6v 9 күн бұрын
എന്റെ മകൻ പത്താം ക്ലാസിലെ ആകുന്നു അവൻ നല്ല പഠനത്തിൽ ശ്രദ്ധയിൽ ശ്രദ്ധയിൽ പഠിക്കാൻ വേണ്ടി ദുആ ചെയ്യണം
@amivlog2433
@amivlog2433 9 күн бұрын
ഒരു ഉംറക്ക് പാവം എനിക്ക് മക്കൾക്കും ദുആ ചെയ്യണേ നല്ല മക്കളാവാനും വിദ്യാഭ്യാസത്തിൽ ഉന്നത വിജയം കിട്ടാനും സന്തോഷകരമായ കുടുംബജീവിതം കിട്ടാൻ ഉസ്താദ് ചെയ്യണം
@sajeenakm5120
@sajeenakm5120 9 күн бұрын
ഉസ്താദ് പറഞ്ഞു തന്ന പോലെ ഖാഫിറൂൻ സൂറത്ത് പാരായണം ചെയ്യ്ത് ദുആ ചെയ്തു ജോലി ശരിയായി ലഭിച്ച ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാകാൻ ദുആ ചെയ്യണേ
@Fathima-ff7bx
@Fathima-ff7bx 9 күн бұрын
എന്റെ ഉമ്മാന്റെ രോഗവും,വലിമ്മാ,വലിപ്പാന്റെ പ്രയാസങ്ങളും, രോഗവും ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@maimoonathmaimoonath7171
@maimoonathmaimoonath7171 9 күн бұрын
ഉസ്താദിനുംസഹപ്രവർത്രക്കും ഹൈരുബറകാതിനും ആഫിയതുള്ളദര്ഗായുസ്സിന്നുംവേണ്ടി ദുആചെയ്യുന്നുണ്ട് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🎄🌹💚
@noorjahanp1647
@noorjahanp1647 9 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ നീ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ
@nehrinharoon4509
@nehrinharoon4509 9 күн бұрын
ഈ മജ്ലിസിൽ പങ്കെടുക്കുന്ന ഉസ്താദിനും നമ്മൾക്കു എല്ലാർക്കും കുടുംബങ്ങൾക്കും അള്ളാഹു എല്ലാ അനുഗ്രഹങ്ങളും തരണേ തമ്പുരാനെ ആമീൻ
@shamsunnisalog7138
@shamsunnisalog7138 9 күн бұрын
ദുഹയിൽ എല്ലാ കാര്യത്തിലും ഉൾപെടുത്തണെ ഉസ്താതെ
@FathimaSuhara-wh6cg
@FathimaSuhara-wh6cg 9 күн бұрын
കടം വീടി റാഹ thavan dua ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻
@user-gy7ct3pt8p
@user-gy7ct3pt8p 9 күн бұрын
എന്റെ എല്ലാ മുറാദ്കളും aasalavan ദുആ യിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻
@thasleemanoushad8583
@thasleemanoushad8583 9 күн бұрын
ഉസ്താദേ മക്കൾ നിസ്കാരം നിലനിർത്തി അനുസരണയുള്ള സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണേ 😢
@5cansin5c82
@5cansin5c82 8 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് മുഹർറം മാസത്തിലെ ബറാഅത്ത് കൊണ്ട് നമ്മുടെ മുറാദ് മാറാനും വിഷമം മാറാനും ഭർത്താവിന്റെ ശരീരഠസുഖ മുട്ട് വേദന മാറാൻ മകളുടെ പഠിക്കാൻ ബുദ്ധി യുവശക്തി കിട്ടാൻ വേണ്ടി ദുഅ ചെയൊഉസ്താദ് കൊണ്ട്
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 101 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 38 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 101 МЛН