അൻവറിനെ ഇത്രയും നാൾ തെറി പറഞ്ഞാൽ ഈ മനുഷ്യൻ ഇപ്പോൾ എന്തൊരു സ്നേഹമാണ്
@yase548Ай бұрын
ഇങ്ങനെയുള്ളൊരു ഭീകര പ്രസ്ഥാനം ഈ നാടിന് ആവശ്യമുണ്ടോ? ചിന്തിക്കേണ്ടതും, തീരുമാനമെടുക്കേണ്ടതും ജനങ്ങളാണ്.
@ahmedkunju6864Ай бұрын
you act like a criminal
@ChandranC-ks2fgАй бұрын
Hi mate 😢@@ahmedkunju6864
@isahackcp8623Ай бұрын
ശരിയാണ് sir അൻവർ വളരെ അധികം സൂക്ഷിക്കേണ്ടത് ഉണ്ട്...
@stephentk3413Ай бұрын
അനിവാര്യമായ പതനം സ൦ഭവിച്ചേ പറ്റൂ... കേരള കമ്യൂണിസ്റ്റുകളെ കാത്തിരിക്കുന്നത് ബംഗാളിെലെ പാർട്ടിയുടെ ഗതിയാണ്.. 😮
@aarocks328Ай бұрын
😂😂കമ്മ്യൂണിസ്റ്റ് പോയാൽ കേരളത്തിൽ കോൺഗ്രസ് ഒരു വട്ടം ഭരിക്കും അത് കഴിഞ്ഞു 2031 തൊട്ടു കേരളം ബിജെപി ഭരിക്കും കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഔട്ട്
@user-fu5dy2de8vАй бұрын
ബംഗാളിൽ 3തവണ മമത മൃഗിയ ഭൂരിപക്ഷ ത്തിൽ ഭരിക്കുന്നു ന്യുനപക്ഷവോട്ട് ബംഗാള് പോലെ നിർണായക മാണ് കേരളത്തിൽ u@@aarocks328
@mythoughtsaswordsАй бұрын
ആ Party- പോയി തുലയട്ടെ- ഇവന്മാര് കേരളം കുട്ടിച്ചോറാക്കിയിട്ടേ പോവൂ, അതാ വിഷമം
@latheefrose8893Ай бұрын
നല്ല ഒരു കവിത തന്നെ. ഇപ്പൊ വേറെ പണിയൊന്നും ഇല്ല ലെ...
@Human-mnoАй бұрын
@@aarocks328 രണ്ടായാലും (cpm, Rss) തല വെട്ടല്ലെ മെയിൻ .
@litmusmediaonyoutubeАй бұрын
M V രാഘവന്റേയും ഗൗരിയമ്മയുടേയും കാലമല്ല ഇന്ന് സോഷ്യൽ മീഡിയ ശക്തമാണ് ഇല അനങ്ങിയാൽ അറിയും
@RoyThomas-ih4szАй бұрын
വളരെ ശരിയാണ് പഴയ കാലമല്ല..
@nidheeshkadayanganАй бұрын
സോഷ്യൽ മീഡിയ കാലത്ത് തന്നെയാണ് ഇവർ ടി പി യെ വെട്ടിനുറുക്കിയത്
@babumecheril6879Ай бұрын
വളരെ വളരെ ശരിയാണ്. എം വീ രാഘവനെയും ഗൗരിയമ്മയെ തല്ലി കൊല്ലുകയായിരുന്നല്ലോ
@eyememyself6307Ай бұрын
Haha.. Nothing brother. We. Sit somewheree and read it and enjoy. What we had done for t P
@shajahanm-zb9svАй бұрын
Yes
@ummerkutty2601Ай бұрын
അൻവർ സൂക്ഷിക്കുന്നത് നല്ലതാണ്. അപകടപ്പെടുത്താൻ ശ്രമമുണ്ടാകും.
@sudhakaranpillai2591Ай бұрын
അൻവർ സൂക്ഷിക്കുക കാരണം പാർട്ടികാ ർ ഒത്തുകൂടുന്നൂണ്ട് അവർഒരുപക്ഷെ ടി പി യോടു പെരൂമാറിയതുപോലെ പെരുമാറും ?🎉🎉🎉🎉🎉.-
@georgeea8310Ай бұрын
Correct
@ac.abdulrasheed3199Ай бұрын
അത് നിലബൂരാണ് എടപ്പാൾ വഴി ഓടാൻ കഴിയില്ല.
@VijayanV-t2rАй бұрын
തൊടാൻ കയ്യൂല
@bappuayyoli1142Ай бұрын
🥰🥰🥰
@KsManoj-s8oАй бұрын
അൻവർ പറഞ്ഞത് സത്യമാണെങ്കിൽ അയാളെ സ്നേഹിക്കുന്ന എല്ലാവരിലും താങ്കൾ പറഞ്ഞ ഭയം ഉണ്ടാകും വളരെ ആഴത്തിലുള്ള വിലയിരുത്തലാണ് താങ്കളുടേത്
@majeeshmathew3365Ай бұрын
ഇത്രയും കാര്യങ്ങൾ ഒക്കെ വിളിച്ചു പറഞ്ഞ ചേട്ടനും ഒന്ന് സൂക്ഷിക്കുക 🤔🤔
@sasidharannairs9452Ай бұрын
വർഗീയത ഒഴിവാക്കി മനുഷ്യസ്നേഹം അതാണ് വേണ്ടത്.
@Usr-i1tАй бұрын
ശരിയാണ് സാർ, AK Balan വരെ അതിൽ വർഗീയത കണ്ടു്
@ramesantv8168Ай бұрын
അൻവർ അല്ലെ വർഗീയത പറഞ്ഞത്
@smrknrАй бұрын
സാധാരണക്കാരായ പാ൪ട്ടി പ്രവ൪ത്ത൪ക്കും ന്യൂനപക്ഷ അനുഭാവികൾക്കും ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ട് പിന്നെന്താന്ന് വച്ചാൽ ഈ പാ൪ട്ടി ഇവിടെ ഇല്ലാതായാൽ പിന്നീട് വരുന്നത് വ൪ഗ്ഗീയ വാദികളും വിവരമില്ലാത്തവരുമായിരിക്കും എന്ന ആശങ്കയാണ്.നേതാക്കൾ സ്വയം നന്നാവാനും ഉദ്ദ്യോഗസ്തരെ തിരുത്താനും ശ്രമിച്ചില്ലെങ്കിൽ കേരളത്തിന്റെ നാശം വിദൂരമല്ല
@butterflys2.OАй бұрын
സിപിഎംൽ ഇപ്പൊ ഉള്ളവർക്കു നല്ല വിവരമാണല്ലോ? 😂😂😂
@LakshmananMv-i2uАй бұрын
പിണറായി വിജയൻ അൻവറിനെ ചൊറിയാൻ പോകണ്ട പോയാൽ എട്ടിൻെറ പണി കിട്ടും CPI(M) ഇപ്പോൾ വട്ടപ്പൂജ്യം ആണ്
@zakariyazakari5686Ай бұрын
മാപ്പിള സഖാക്കൾ ഒഴിച്ചു ബാക്കി എല്ലാം അവരുടെ മുണ്ടിനടിയിലെ കവിക്കളസം പുറത്ത് കാണിക്കും . അത്രേ ഉള്ളൂ . ഇപ്പോ ചീപ്പീയെമ്മെന്നു പറഞ്ഞു നടക്കുന്നവരൊക്കെ കാവി പുതച്ചു വടിവാളും കൊണ്ട് വരും
@sivasakthi7117Ай бұрын
Our opinion and stand on issues concerning governance and administration has to beshared directly with concerning decision makers for quick and fruitful decisions.In the event of inertia that has to be publicised instead of personnel insinuation.Public issues has to be separated from personnel interaction and unwanted abuse.We must have faith in our democratic involvement and avoid pesonnel criticism.our thoughts should increase people participation in social improvement.
ഒരിക്കൽ മെമ്പർഷിപ്പെടുത്താൽ പിന്നെ ഒരിക്കലും എതിര് പറയാൻ പറ്റാത്ത പാർട്ടി
@hafzath3277Ай бұрын
Yes, correct
@synergyacademy8388Ай бұрын
നിങ്ങൾ ഇപ്പൊ പറഞ്ഞത് very very currect
@abdulbasheer7779Ай бұрын
സർ വെൽ സ്പീക്കിംഗ് അൻവറിന്റെ ഒരു വെൽവിഷ ർ പറഞ്ഞത് വളരെ വ്യക്തമായ ഒരു കാര്യമാണ് എന്തും എപ്പോഴും സംഭവിക്കാം അൻവർ സാർ പ്ലീസ് ടേക്ക് കെയർ
@GeorgeVarghese-n6gАй бұрын
അൻവറിനെ തൊട്ടാൽ സിപിഎം തീർന്നു... ജനങ്ങൾ ഇളകും
@t.hussain6278Ай бұрын
അതോടു കൂടി ആ പാർട്ടി പ്ലിംഗ്.
@ubaidullaambayathingel7333Ай бұрын
പൊട്ടാതെരേം പറയെല്ലേ..
@muhamedkoduvalli6473Ай бұрын
ഒരു മൈരും നടക്കുകയില്ല അൻവറിനെ കൊന്നു കഴിഞ്ഞാൽ കേരളത്തിൽ മയിര് കടന്ന് ചുരണ്ടും എന്ന് പറയുക നിങ്ങളെപ്പോലുള്ള മൊയന്തുകൾ പറച്ചിൽ മാത്രമേ ഉണ്ടാവൂ. ഒരു മൈരും നടക്കാൻ പോകുന്നില്ല അവന്റെ ജീവൻ പോയാൽ അവന്റെ മയ്യത്ത് അവന്റെ കുഞ്ഞിലേക്ക് അവന്റെ വീട്ടുകാർക്ക് നഷ്ടം വരും എന്നല്ലാതെ ഒരു മൈരും അവനെ കൊണ്ടോ അവന്റെ പിന്നിലുള്ള ഒരു മൈരുകളെ കൊണ്ട് ഒന്നും ചെയ്യാൻ സാധ്യമല്ല അങ്ങനെ ആയിരുന്നെങ്കിൽ ആ ടിപി ചന്ദ്രശേഖരനെ കൊന്നപ്പോൾ ഈ പാർട്ടി എന്തെല്ലാം ചെയ്യണമായിരുന്നു അല്ലെങ്കിൽ അവന്റെ പിന്നുള്ള ജനങ്ങൾ എന്തെല്ലാം ചെയ്യണമായിരുന്നു ആരെങ്കിലും എന്തെങ്കിലും ആരു ചെയ്തു ഒരാളെ കൊന്നിട്ടില്ല ചോര തളപ്പുകൊണ്ട് എന്നും വിളിച്ചുപറയാം എന്നൊരു തോന്നലിൽ എല്ലാവർക്കും ഉണ്ട് ഓരോ അനുഭവത്തിൽ വരുമ്പോഴേ അതിന്റെ വിഷമം മനസ്സിലാവുകയുള്ളൂ ഒരു മൈരും ഒരാളും മിണ്ടുകയില്ല അൻവറിന് ജീവൻ പോയാൽ അവന്റെ കുട്ടികൾക്ക് പോയി എന്നല്ലാതെ നാട്ടുകാർക്ക് ഒരു മൈരും വരുകയില്ല താങ്കളെപ്പോലുള്ളവര് വീമ്പത്തരം പറയാൻ മാത്രമേ ഉണ്ടാകും
@hamsakooliyattle8602Ай бұрын
ഇപ്പോഴും മനസി ലായില്ലേ?@@ubaidullaambayathingel7333
@jayasreem2430Ай бұрын
Kakkamar esaki,esaki,thaye veeyzhum 😂😂😂😂😂
@ramabhadran1952Ай бұрын
സണ്ണി കുട്ടി പറയുന്നതിലും കാര്യമുണ്ട്. സൂക്ഷിക്കുക.
@amko2010Ай бұрын
നിങ്ങൾ എന്തിനാ അൻവറിനെ പേടിപ്പിക്കുന്നത് അങ്ങിനെ പേടിച്ചു നിന്നാൽ കേരളം എവിടേക്ക് ചെനെത്തുക അതുകൊണ്ട് തെന്നെ ഭയപ്പെടാതെ നേരിടണം അല്ലെങ്കിൽ ഈ നാട് നശിക്കും
@aligoldenmoscoАй бұрын
ഭയപ്പെടണം എന്നല്ല ശ്രദ്ധിക്കണം എന്നാണ് പറയുന്നത്
@krcpillai4615Ай бұрын
അൻവർ MLA വളരെ സൂക്ഷിക്കണം. എന്തും ചെയ്യാൻ മടിക്കാത്ത. ഒരുപറ്റം ആളുകൾ താങ്കളുടെ പിന്നിൽ ഉണ്ടാകും.
@rajujohn3298Ай бұрын
ചങ്കൂറ്റമുള്ള നേതാവ് എല്ലായിടത്തും സംസാര വിഷയം അതുകൊണ്ടു അൻവർ വളരെ സൂക്ഷിക്കണം
@KabeerVKDАй бұрын
ജനങ്ങൾക്കും സമൂഹത്തിനും കപട്യമില്ലാതെ നന്മ ചെയ്യാൻ ജനപ്രതിനിധികൾ ഇല്ലാതായിരിക്കുന്നു
@abdullakuttykv8153Ай бұрын
താങ്കളുടെ ശ്രദ്ധേയമായ വാചകങ്ങൾ ഞാൻ ശ്രദ്ധിച്ചു ശ്ലാഘനീയ ചിന്തയാണ് ഇക്കാര്യം ഞാൻ അഭിപ്രായപ്പെട്ടതാണ് അൻവർ എംഎൽഎ ഇക്കാര്യം ശ്രദ്ധിക്കണം
@ambalathmohammedsulaiman2135Ай бұрын
സണ്ണി കുട്ടി കുറേകാലങ്ങളായി വലിയ വിഷമത്തിലായിരുന്നു തൻ്റെ പാർട്ടി അധികാരത്തിൽ നിന്ന് ഒരു പതിറ്റാണ്ട് തൂത്ത് എറിയപ്പെട്ടതിൽ ഇപ്പൊ അൻവർ ഫേൻസ്സായി മാറിയിട്ടുണ്ട് വല്ലാത്ത അൻവർ പ്രേമം ഇപ്പൊ ഒരു ഓക്സിജൻ കിട്ടിയതാണ് സണ്ണി കുട്ടിക്ക് ഇപ്പൊ കുറച്ച് പ്രയാസ്സം മാറി കിട്ടിയിട്ടുണ്ട് ഇനി ഒന്ന് ഉറങ്ങി ക്കൊ സി പി എംനെ കുറച്ച് കുറ്റം പറയാൻ അവസരം കിട്ടിയില്ലേ ഒന്ന് പേടെെ
@Sivadasan-d2yАй бұрын
സൂക്ഷിക്കുന്നത് നല്ലത്
@moideenmoideen8946Ай бұрын
വളരെ വളരെ ശരിയായ ജാഗ്രതാ നിർദേശങ്ങളും, യാഥാർഥ്യങ്ങളും,
@sivanpillai9638Ай бұрын
എം വി രാഘവൻ്റെ അനുഭവത്തെപ്പറ്റിയല്ല, റ്റി പി ചന്ദ്രശേഖരൻ്റെ അനുഭവത്തെപ്പറ്റിയല്ലേ പി വി അൻവർ സൂക്ഷിയ്ക്കേണ്ടത്. അത് അൻവറിനെപ്പോലെ ഒരാളിന് അറിയില്ലെന്നു കരുതരുത്. കായികമായി നേരിടുന്നത് ആശയപരമായ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോഴാണെന്ന യാഥാർത്ഥ്യം ഭീഷണി മുഴക്കുവന്നവർക്കു നന്നായറിയാം; അൻവറിനും! നിഷ്പക്ഷമതികൾ ആശങ്കപ്പെടേണ്ടത് യു ഡി എഫിലെ കക്ഷികളുടെ നിസ്സംഗതയാണ്. അൻവർ പരാമർശിച്ച ഇടത്, വലത്, മൂന്നാം കക്ഷി അന്തർധാര യാഥാർത്ഥ്യമെങ്കിൽ, ഭീതിപ്പെടുത്തുന്ന ഒന്നാണ്.
@RiverooorАй бұрын
Absolutely 💯 caract. God bless you sir ❤
@NiyarishuАй бұрын
ഈ മനുഷ്യൻ പറയുന്ന ഓരോ വാക്കുകളും ഓർമയിലെ മണിമുത്തു കളാണ് pv അൻവർ ഈ മനുഷ്യന്റെ ഓരോ വാക്കും ഓർത്തു വെക്കണം സ്‌ലോ പോയിഷൻ വരെ
@mssaithalvi2533Ай бұрын
കുടിക്കുന്ന വെള്ളത്തിൽ CPM നെ വിശ്വസിക്കരുത്
@rbkukkuАй бұрын
So true
@sureshps.2157Ай бұрын
❤
@3st-point447Ай бұрын
നമ്മൾ വിചാരിച്ച കാര്യം തന്നെ അത് വ്യതമായി പറഞ്ഞു കൊടുക്കാൻ കഴിഞ്ഞതിൽ അഭിനന്ദിക്കുന്നു.
@classicekmАй бұрын
സതൃമാണ്.നമ്മളുെട കൺമുന്വിൽ നടന്ന സംഭവം ആണ് പറഞ്ഞത്. അൻവർ സൂക്ഷിക്കണം.
@jahf494Ай бұрын
Anvar sir yes, Be care full.... Be..Be care full ❤❤❤❤❤❤❤❤❤
@sainudheeneranhikkal9660Ай бұрын
Good presentation 👍👍 Short but succinct. ♥️💐💐
@rayeesrasheed8753Ай бұрын
അൻവറിനു എന്തെങ്കിലും ഇനി സംഭവിച്ചാൽ പിണറായിയെ ജനങ്ങൾ വെറുതെ വിടുമോ
@zakariyazakari5686Ай бұрын
പിണറായിക്കെതിരെ ജനങ്ങൾ തിരിഞ്ഞാൽ തലശ്ശേരി കലാപം പോലെ അങ്ങ് കോലം മാറും . മാപ്പിള സഖാക്കൾ അല്ലാത്തവരെല്ലാം ആർഎസ്എസ് ആയിട്ട് അങ്ങ് രംഗത്ത് വരും . ആദ്യം നേരെ കണ്ണൂരിലെ മാപ്പിള സഖാക്കളുടെ നെഞ്ചത്തോട്ട് . അതിനുശേഷം ബാക്കിയും .
@abdlatif-fm9mfАй бұрын
കള്ളൻ സുഗുണനെ വെറുതെ വിടില്ല
@george1737Ай бұрын
എന്ത് ജനം, കിറ്റ് കിട്ടിയാൽ ഹിന്ദുക്കളും ക്രിസ്ത്യണികളും അടങ്ങും. ഇസ്ലാമിന് എന്തെങ്കിലും ജൂണം കിട്ടിയാൽ മൗലവിമാരും പണചാക്കുകളും പാലംവലിച്ചു അണികളിൽ കൂടുതൽ തീവ്രവാദം നിറയ്ക്കും.
@georgeea8310Ай бұрын
T P ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച കാര്യങ്ങള്‍ എന്താ പറയാത്തത് സർ
@txcglitch1849Ай бұрын
സണ്ണി കുട്ടിക്ക് അറിയാം, അത് സിപിഎം അല്ലെന്ന്
@sunilmathews6851Ай бұрын
B@@txcglitch1849വി എസ് പറഞ്ഞത് അറിയാമോ . cpm അല്ല ആ കൊലപാതകത്തിന് പിന്നിൽ എന്ന് പറഞ്ഞാൽ അന്നം കഴിക്കുന്നവർ വിശ്വസിക്കില്ല എന്നാണ്
@georgeea8310Ай бұрын
മാഷാ ഹല്ല
@msuvedangan3018Ай бұрын
വളരെ ശരിയാണ്.എന്തും ചെയ്യാൻ തയ്യാറായ പാർട്ടിയാണ്
@48VVBАй бұрын
യുക്തിസഹമായ മുന്നറിയിപ്പ് -- അൻവർ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു -- cpim ചരിത്ര പുസ്തകത്തിൽ നിന്ന് ഒരു "രാജ്യദ്രോഹി" കൂടി ഒഴിവാക്കപ്പെടും,......😮
@ibrahim-pc2ejАй бұрын
സഹോദരാ ആകാലംഎല്ലാം മാറി അൻവർനോ ട് കളി തു ടങ്ങി തോടെ സിപിഎം ന്റെ ഗതി ബംഗാളിന്റെ യും ത്രിപുര യു യും അതേ ഗതികേട് അല്ലെങ്കിലും എന്ത് പാർട്ടി എല്ലാം മനുഷ്യരല്ലേ ആ രെങ്കിലും സ്വന്തം തടി കേടാ കുമോ ഇന്നല്ലെങ്കിൽ നാളെ ആ പാർട്ടിയിൽ നിന്ന് പുറത്തു ചാടി തിരിഞ്ഞ് കുത്തും
@mnowfil5978Ай бұрын
താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. ഈ പാർട്ടിയെ കുറിച്ച് അൻവറിന് ഒരു ചുക്കും അറിയില്ല എന്ന് സജി ചെറിയാനും ഗോവിന്ദൻ മാഷും മോഹനനും മറ്റും ഓർമ്മിപ്പിച്ചത് വെറുതെയല്ല. പാർട്ടിക്ക് കളങ്കമുണ്ടാക്കുന്നവരെ പാഠം പഠിപ്പിക്കുന്ന പാർട്ടി രീതി അൻവറിന്റെ ഭാവിക്ക് ഭീഷണിയാണെന്നതിൽ സംശയമില്ല.
@prasanthkrishnan122Ай бұрын
കോൺഗ്രസ് കാരനായ അങ്ങയുടെ ഈ ഉപദേശം അൻവർ കേട്ട് ബോധിച്ചു എന്ന് പറയാൻ പറഞ്ഞു 😊😊
@harithiruvonam7168Ай бұрын
കോൺഗ്രസുകാരനല്ല. ഉമ്മൻ ചാണ്ടിയുടെ അടിമ
@factfinder6945Ай бұрын
കണ്ണൂർ അല്ല മലപ്പുറം , ഇവിടെ സിപിഎം ന് ഉള്ളത് അനുഭവി വോട്ട് ആണ്, അതൊക്കെ അൻവറിന് കിട്ടും ,
@NasarN-tb4syАй бұрын
അൻവർ മലപ്പുറം ജില്ല മാത്രം ഫോകസ് ചെയ്യ്താൽ മതി അൻവർ നെ പോലുള്ള വർ ആണ് പൊന്നാനി ഒഴികെ മേൽ വിലാസം ഉണ്ടാക്കിയത് മറ്റു ജില്ലാ യിൽ പോയാൽ സിപിഎം കായിക മായി നേരിടും
@factfinder6945Ай бұрын
@@NasarN-tb4sy Malappuram, Kozhikode നോക്കണം , സിപിഎം , ലീഗ്, കോൺഗ്രസ് ഇവർക്ക് ബദല് വേണം ജനങ്ങളുടെ കൂടെ നിൽകുന്നവർ ഒരുമിച്ച് നിൽക്കണം, മിനിമം സമ്മർദ്ദ ശക്തി ആയെങ്കിലും വേണം
ഒന്നിനെയും ഭയപ്പെട്ടിട്ട് കാര്യമില്ല മരണം ഒരിക്കൽ വരുക തന്നെ ചെയ്യും അത് വരുന്നത് വരെ ധിരനായി നിൽക്കുന്ന താണ് നല്ലത്
@Light-sc5dyАй бұрын
നാളെ പുഴുവരിച്ചു മരണംകാത്തു കിടക്കുന്നവന്റെ, പ്രതികാരം, അൻവർ നിങ്ങളുടെ പിന്നാലെയുണ്ട്? നിങ്ങൾ ധീരനാണ്, സമ്മതിച്ചു പക്ഷെ, ഇവനെന്ന രാക്ഷസ്സനായവന്റെ കാട്ടാള നീതി നിങ്ങളെ ഭാസ്മീകരിക്കും?? അൻവർ നിങ്ങൾ സൂക്ഷിക്കുക?? ടിപിയുടെ ഗതി വരാതിരിക്കാൻ, നിങ്ങളെ സ്നേഹിക്കുന്നവരുടെ, പ്രാർത്ഥന നിങ്ങളോട്ഒപ്പമുള്ളത് കൊണ്ടൊന്നും, നിങ്ങളുടെ ജീവിൻ നില നിർത്താൻ, ചിലപ്പോൾ വിശ്വാസികളുടെ പ്രാർത്ഥന പോരാതെ വന്നേക്കാം?? അൻവർ, നിങ്ങളുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നവരുടെ കരുതലിനെക്കാൾ ക്രൂരനാണ് കാട്ടാളന്റെ, മനസ്സുള്ളവന്റെ സ്വാധീനം??
@jnana123devan8Ай бұрын
ശ്രീ. സണ്ണികുട്ടിയുടെ ഉപദേശം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇഭീകരരെ സൂക്ഷിക്കണം. 👍
@gafoorpv2410Ай бұрын
അൻവർ പാർട്ടിക്കെതിരെ അല്ലല്ലോ ഇപ്പോഴത്തെ നിലപാടിനെതിരെ ആണല്ലോ പിന്നെ എന്തിന് ഭയക്കണം കാര്യങ്ങൾ തുറന്നുപറയണം ജനങ്ങൾക്കിടയിൽ ഇത് അൻവർ ഇതിൽനിന്നും പുറകോട്ട്പോവാൻ വേണ്ടിയുള്ള ഒരു പരിപാടി എടുത്തതായി കാണുന്നു
@yahiyathennalaАй бұрын
Yes
@jifryk5635Ай бұрын
Fact
@mohasinra2454Ай бұрын
എന്തായാലും ടിപി യെ കൈകാര്യം ചെയ്ത അത്രയും ഈസിയാവില്ല.
@salimcb2938Ай бұрын
സൂക്ഷിച്ചു നടക്കണം അ൯വ൪ ❤ .
@babyemmanuel853Ай бұрын
ആഴിക്കോടൻ രാഘവനെ തൃശൂർ പട്ടണത്തിൽ ഒരു വൈകുന്നേരം നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ , ആക്രമിക്കപ്പെട്ടു... ഒരു തെളിവുമില്ലാതെ ഇന്നും കഥയുടെ അവസാനം...
@SanthoshkumarBhaskaran-g4yАй бұрын
അൻവർ സൂക്ഷിക്കേണ്ട കാര്യം ഉണ്ടോ..? മരണത്തിനു അപ്പുറം ഒന്നും ഇല്ലല്ലോ. പഴയതു പോലെ അല്ല ജനം പ്രതികരിക്കും.
@anniethomas5266Ай бұрын
Marichilla enkilo?Kashtappedam athrathanne
@നെൽകതിർАй бұрын
അൻവർ ടി പി അല്ല. അത് അൻവറിനെ അറിയുന്നവർക്ക് അറിയാം അയാളുടെ കൂടെ ഉള്ളവർ അയാൾക്ക് പറ്റിയ ആളുകൾ ആണ്. ഒരു കൊടി സുനിയും കിർമ്മണിയും മതിയാകില്ല അതിനെ നേരിടാൻ.ടി പി കേസ് നിയമപരമായി ആണ് ആർ എം പി നേരിട്ടത് ഭരണം ഉള്ളതിനാൽ പ്രതികൾക്ക് സുഖമാണ് എന്നാൽ അൻവറിന് എന്തെങ്കിലും സംഭവിച്ചാൽ അയാളുടെ കൂടെ ഉള്ളവർ നിയമപരമായി ആകും നീങ്ങുക എന്ന് ഉറപ്പിക്കാൻ വക ഇല്ല
@thambithambi7357Ай бұрын
Thanks very much❤❤❤
@nazeemmohamed7267Ай бұрын
നന്ദികേടിന്റെ അവസാനത്തെ ഉദാഹരണം ആണ് പ്വ അൻവർ
@spa4983Ай бұрын
ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ പിണറായിയെ കുറിച്ച് പറയുന്നുണ്ട്. മൂത്ത മകൾക്കെതിരെ അപവാദം പ്രചരിപ്പിക്കുവാൻ സഹായം തേടി വന്നവരെ ആട്ടിയോടിച്ച കാര്യം. അത് എഴുതിയ സണ്ണിക്കുട്ടി ആണോ ഈ സണ്ണിക്കുട്ടി .😊😊😊😊
@sureshpulikkathara6033Ай бұрын
😂 അത് sunnykkutty.ഇത് ചുണ്ണികുട്ടി
@YatheendranvValappurathАй бұрын
സണ്ണി കുട്ടിയുടെ നിലവാരം താഴെയെത്തി
@premarjantp1176Ай бұрын
CPM ൽ അൻവറുണ്ടായിരുന്നോ സണ്ണിക്കുട്ടി എന്നകോൺഗ്രസുകാരന് അൻവർ എന്ന മുൻ കോൺഗ്രസുകാരനായ അൻവറോട് മോനെ സുക്ഷിച്ചോ എന്ന് എന്തൊരു സ്നേഹം 😅
@mohammedhafi3034Ай бұрын
പഴയകാല ചരിത്രം അൻവറിനാണോ അറിയാത്തത്
@KabeerVKDАй бұрын
സത്യമാണ് താങ്കൾ പറഞ്ഞത്.
@vimalkumarms7608Ай бұрын
അൻവർ സാറെ ഈ കോൺഗ്രകസ്കാരന്റെ വാക്കുകൾ കേൾക്കണം........ എന്തൊരു സ്നേഹം അൻവറിനോട്...................
@rajeenaalthaf4460Ай бұрын
Big salute sir ❤❤❤
@ChillarakaryangalАй бұрын
അൻവർ ഇയാൾക്ക് എപ്പോഴാണ് വിശുദ്ധനായത്.അൻവറിനെ ഇത്രയും നാൾ അയാൾ കാണിച്ച എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തവരാണ് ഈ സഹാക്കൾ ആ കാര്യം ആരും മറക്കരുത്.അൻവറിന്റെ പിന്നിൽ അണിനിരക്കുന്ന താങ്കൾ ഉൾപ്പെടെ എല്ലാവരും അൻവറിനെതിരെ വാളും എടുത്ത് നടന്നവരാണ്.ഷാജൻ സ്കറിയ,വിനു വി ജോൺ etc... ഇപ്പോൾ അൻവർ എല്ലാവരുടെയും കണ്ണിലുണ്ണി 😢😢😢
@sureshkumar-ov3wuАй бұрын
നല്ല വിശകലനം
@babupk4971Ай бұрын
ഇത് കേട്ടിട്ടെങ്കിലും അൻവർ നേരും നേരിവുമുള്ള സമൂഹ സ്നേഹിയായി മാറുമോ 😂😂😂
@sreejithsreep2908Ай бұрын
സർ, നമസ്ക്കരം🙏👌❣️
@RaghavanA-s4eАй бұрын
നമ്മുടെ അമ്മമാരുടെ ആ മുദ്റാവാക്യം .മാതൃകാപരം.കയ്യും കാലും ആഹാ!ശിരസ്സ് നമിക്കുന്നു.
@bijoymuscat1235Ай бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്
@sahapadi7017Ай бұрын
TP യുടെ അനുഭവം നമ്മുടെ മുന്നിൽ ഉണ്ട് താങ്കൾ പറഞ്ഞത് 100% ശരിയാണ്....
@anandakrishnanputhoor319Ай бұрын
🙏 സാർ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ചുകൊണ്ടുതന്നെപറയട്ടെ, എം വി ആറിനോടും ഗൗരിഅമ്മയോടും ടി പി യോടും ചെയ്തത് പോലെ ചെയ്യാൻ പലകാരണങ്ങൾ കൊണ്ട് ഇന്നത്തെ സി പ്പി എമ്മിന് കഴിയുമെന്ന് തോന്നുന്നില്ല, കാരണം ഒന്നാമത് അവരുടെ പുറത്താക്കലിന്റെയോ പിന്നിട്ടുണ്ടായ സംഭവവികാ സങ്ങളുടെയോ കാരണമല്ല ഇദ്ദേഹത്തിന്റെ പുറത്താക്കലിന്റെ പിന്നിലുള്ളത്. രണ്ടാമത്, അൻവർ തന്നെ ഉപയോഗിക്കുന്ന മതം എന്ന തുറുപ്പുചീട്ട്. സി പ്പി എം സ്ഥിരമായി ഉപയോഗിക്കുന്ന മതം അൻവർ തിരിച്ച് കൃത്യമായി ഉപയോഗിക്കുന്നു. മൂന്നാമത്തെ കാര്യം, പഴയപോലെ സ്വന്തം ജീവിതം വെച്ച് കളിക്കാനൊന്നും താഴെത്തട്ടിലുള്ള അണികൾ തയ്യാറല്ല. അവേശത്തിന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിലപ്പുറം ഒന്നും സംഭവിക്കും എന്ന് തോന്നുന്നില്ല. പിന്നെ ഏറ്റവും പ്രധാന കാര്യം, ത്രിപുരയോടും ബംഗാളിനോടും അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനി റിസ്ക് എടുത്താൽ രക്ഷിക്കാൻ ഒരു നേതാവിനും കഴിയില്ല എന്ന തോന്നൽ സാധാരണ പ്രവർത്തകർക്ക് ഉണ്ട്. അൻവറിന്റെ നേരിടാൻ പാർട്ടി അൽപ്പം വിയർക്കാനാണ് സാധ്യത.
@muhammedriyas8299Ай бұрын
അതൊന്നും അത്രക്കൊന്നും ഇപ്പോൾ നടക്കും എന്ന് വിചാരിക്കണ്ട ശ്രദ്ധിക്കുന്നത് നല്ലതാണ്
@sayoogjyam8353Ай бұрын
സത്യം
@kunhikannanp8343Ай бұрын
സണ്ണിച്ചേട്ടൻ മനോരമ പാരമ്പര്യം ഇപ്പോഴും കൊണ്ട് നടക്കുന്നു.
@sabujohnsabujohn2576Ай бұрын
താങ്കളുടെ ഭീരത്വo പറഞ്ഞു എന്തിന് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുന്നു, ഇതു കോൺഗ്രസിന്റെ ഉള്ളിലെ ഭയം ആണ്... അത് നല്ലൊരു പ്രതിപക്ഷം ആകാൻ കോൺഗ്രസിന് കഴിയാതെ പോയി 😢😢അതിനായി ഇറങ്ങി തിരിക്കുന്നവരുടെ മനസിനെ തകർക്കരുത് 🙏🙏
@raveeshvikram6690Ай бұрын
എന്ന് തൊട്ട് അണ്ണാ ഇത്ര സ്നേഹം.
@ashokanmavoor1415Ай бұрын
താങ്കളുടെ ജൽപനങ്ങൾ
@rajeevgangadharakurup815Ай бұрын
ഇത്രയും പ്രായമായെങ്കിലും വിവരമോ വിവേകമോ വകതിരിവും തൊട്ടു തീണ്ടിയിട്ടില്ല. എം വി ആറും, കെ ആർ ഗൗരി യും പുറത്തായി പ്രവർത്തിച്ചില്ലേ? രാഷ്ട്രീയ കൊലപാതകം നടത്തി യിട്ടില്ലാത്ത കോൺഗ്രസ് പാർട്ടി യുടെ വക്താവാണ് സണ്ണി. അയ്യോ പാവം അൻവർ. ഉപദേശി കൊള്ളാം
@mujeebrahaman-nu7mhАй бұрын
അത് കൊണ്ടാണ് ജലിൽ പാർട്ടി വിടാത്തത് ആ പാർട്ടിയിലേക്ക് ആരും േപാകാത്തത്
@alikunjusubair7680Ай бұрын
100 %. Correct
@PadmanabhanPappn-jw3fhАй бұрын
, എടോ താനൊരു കമ്യൂണിസ്റ്റ് വിരുദ്ധനാണ് മഹാ സ്നേഹം സി.പി.എം. എന്താണെന്ന് ന്നറിയാത്ത താൻ എന്ത് കുരക്കുന്നു
@GopalaKrishna-h2tАй бұрын
Dear Anwar Sir, Please take care, will pray for you 🙏
@dominicdevasya11Ай бұрын
പാർട്ടിയിലെ ശുദ്ധി വരുത്താൻ പാർട്ടിക്കാർക്ക് അറിയാം പാർട്ടിയെ നന്നാക്കാൻ അവറിനെ ആരും ഏൽപിച്ചിട്ടില്ല
@radhamanikanicheri3766Ай бұрын
Nalla upadesham sredhikkanam anware
@ChandranP-n9kАй бұрын
എന്താണ് ഇയാൾ പറയുന്നത് ഇയാൾ കോൺഗ്രസ് കാരൻ എന്ന് കേട്ടിരുന്നു. പക്ഷേ അൻവറിനെ തിരുത്താൻ ഇയാൾ ആരാ. പിന്നെ സിപിഎം നെ പൊളിച്ചടുക്കുവാൻ ഇയാളൊന്നും വളർന്നിട്ടില്ല
@ab-sp7wiАй бұрын
The great vedio Post, നടന്ന സംഭവം വിവരി ക്കുന്ന പോസ്റ്റ് സിപിഎം നെറ്റ് ഗുണ്ടായിസം.
@nazeemmohamed7267Ай бұрын
അൻവർ സിപിഎം എന്ന പാർട്ടിയെക്കുറിച്ച് എല്ലാം ഓർമ്മിക്കാൻ ശ്രമിക്കണം
@sankarannairm3316Ай бұрын
രാഘവൻ്റെ ശിഷ്യനാണ് പിണറായ് എന്ന് രാഘവൻ പറഞ്ഞിട്ടുണ്ട്
@hakkimt7167Ай бұрын
Very good advice.
@sujithraghavan6263Ай бұрын
നിയമസഭയിൽ സൂക്ഷിക്കണം അൻവർ...
@mssaithalvi2533Ай бұрын
അൻവർക്ക സൂക്ഷിക്കണം
@SajiPhillip-j5hАй бұрын
8 വർഷം ഞങ്ങൾക്ക് പോയി. ഡാം ആരാണ് ആദ്യം ഇതൊക്കെ വേണ്ട എന്ന് പറഞ്ഞത് യുഡിഎഫ്. മനാഫ് വധ കേസ് ഇനിയും മുന്നിൽ ഉണ്ട്
@alimoosa1435Ай бұрын
അവർ ചതിക്കും തീർച്ച നിങ്ങൾ പറയുന്നത് ശെരിയാണ്
@sakkeerhussain7607Ай бұрын
ഇത്രെയൊക്കെ പറയാൻ താങ്കൾക്ക് ധൈര്യം ഉണ്ടെകിൽ താങ്കൾ അൻവറിന്റെ കാര്യത്തിൽ വേവലാതി പെടേണ്ട.. അൻവറും എന്താണ് എന്ന് നിങ്ങൾക്ക് അറിയില്ല.. പാർട്ടിയെ കുറ്റം പറയുന്നതിനിടയിൽ അതും പഠിക്കണം.. അതോടൊപ്പം അൻവർ പറഞ്ഞതൊന്നും പാർട്ടിയെ കുറിച്ചല്ല എന്നതും
@kochinmusikzone3440Ай бұрын
പാർട്ടി സംവിധാനത്തിൽ എവിടെയും അക്രമം അഴിച്ചുവിടുന്ന ഒരു അക്രമി സംഘം ഉണ്ടാവും.. അതൊരു സംവിധാനമാണ്.. കേരള ജനത ശരിക്കും മനസ്സിലാക്കിയ സത്യം.. ഒരു കാര്യം അറിയുക പഴയ കേരളമല്ല പൊതുജനം എടുത്തിട്ട് പൊതിക്കും.. അനുഭവം പഴയതാവില്ല
@shajic1832Ай бұрын
അത് മീഡിയ ക്കാർക്കും അറിയാം, അനുഭവം ഗുരു 👍
@manayathadhramu1473Ай бұрын
❤❤❤
@ushabhai286Ай бұрын
താങ്കൾ പറയുന്ന ഈ ഭീകര പ്രസ്ഥാനത്തിന്റെ കീഴിൽ ആണ് കേരളീയർ സമാധാനപൂർവ്വം ജീവിക്കുന്നത്
@Human-mnoАй бұрын
mmm ..
@enirakkoottuАй бұрын
😢😢😢😢😢😢😢
@muhammedp-vf9njАй бұрын
ആര് പറഞ്ഞു 😂😂😂
@allabakshisaidmuhammadАй бұрын
കാര്യങ്ങൾ പാവം സഖാക്കൾ മനസ്സിൽ ആക്കുന്നു 🤔🤔🤔 (കള്ളിന് വേണ്ടി പണി ചെയ്യുന്നവർ ഒഴിച്ച് ) സിപിഐഎം ഇന് ബംഗാളിളെ ഗെതി വിദൂരമല്ല 😡
@JohnAbraham-vh1ohАй бұрын
Very true. Be very careful.
@krishnankrishnana3050Ай бұрын
തടയണ നിയമവിരുദ്ധമാണെങ്കിൽ പൊളിക്കുക തന്നെ വേണം
@ummarcm8544Ай бұрын
Sir your very correct ❤
@abdulhameed1351Ай бұрын
താൻ വേണം എല്ലാം പറഞ്ഞുകൊടുക്കാൻ. അൻവറിന് ഒന്നും അറിയില്ല