സത്യം വിജയിക്കട്ടെ അതിന് നേതൃത്വം നൽകാൻ അങ്ങേക്ക് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ
@naseemakk3796Ай бұрын
🤲🤲🤲 aameen aameen yaa rabbal aalameen 🤲🤲🤲💚💚💚
@qatar7SАй бұрын
നേരായ മാർഗ്ഗമാണോ ....എങ്കിൽ ജനങ്ങൾ ഉണ്ടാകും'. ANWAR💗💪
@abdullatheefp2174Ай бұрын
എൻറെ ചെറുപ്പം മുതൽ ഈ അടുത്ത കാലം വരെയും പാർട്ടിയോട് വലിയ ഇഷ്ടമായിരുന്നു, പാർട്ടിക്ക് വേണ്ടി പണിയെടുത്തിരുന്നു. ഇപ്പോൾ അൻവർ സഖാവ് "ലാൽസലാം" എന്ന് പറഞ്ഞപ്പോൾ എന്റെ രോമം എടുത്തു പിടിച്ചു സന്തോഷമുണ്ട് സഖാവേ💪♥️
@balanp4172Ай бұрын
പുതിയ പാർട്ടിക്കാരൻ.
@alithachannavlog1795Ай бұрын
പൊളിച്ചു സഗാവേ സത്യം തുറന്ന് പറഞ്ഞതിന് 👍🏻
@nisam7497Ай бұрын
അബുക്ക .... നിലമ്പൂരിൻ്റെ സുൽത്താൻ❤
@BenNikX-hp8rfАй бұрын
🤣🤣🤣
@zakkeerhussain6430Ай бұрын
അൻവർ എന്താണെന്നു പിണറായി സംഘാവിനു ബോധ്യം വന്നു കാണും ❤❤❤
@GreenConstructionGreenАй бұрын
അൻവർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും ജനകീയ പ്രശ്നങ്ങളാണ്. ഞാനടക്കമുള്ള മുഴുവൻ സഖാക്കളും അൻവറിന്റെ കൂടെയാണ്. പാർട്ടി നശിച്ചു പോയാലും കുഴപ്പമില്ല,ഒരു ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥനായ ADGP യെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നാണ് പിണറായി ഇപ്പോൾ പറയുന്നത്. ശക്തമായ ജന വികാരത്തേക്കാളും, തന്റെ പാർട്ടിയേക്കാളും ഉപരി കളങ്കിതനും, കൊടും സംഘിയുമായ ADGP യെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന പണറായിയുടെ ഈ കുറ്റകരമായ നിലപാടിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് ഉറപ്പായി. അനവധി കൊലപാതകങ്ങൾക്കും , ലഹരി കള്ളക്കടത്തുകൾക്കും , സ്വർണ്ണക്കടത്തുകൾക്കും തുടങ്ങീ നിരവധി രാജ്യ ദ്രോഹങ്ങൾക്കും , അധോലോകങ്ങൾക്കും, കൊലപാതകങ്ങൾക്കും നേതിർത്തം നൽകിയ കൊടും ക്രിമിനലുകളായ ADGP അടക്കമുള്ള ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന പിണറായിയല്ലേ സത്യത്തിൽ ഇതിലെ ഒന്നാം പ്രതി. കേരളത്തിലെ ജനങ്ങൾ ഇന്ന് ഏറ്റവും അധികം വെറുക്കുന്നത് പിണറായിയെയാണ്. ഇനി പിണറായി രാജിവെച്ചേ മതിയാകൂ.. ഇനി പകരം മറ്റാരെങ്കിലും ഇനി വരട്ടെ . ഇല്ലെങ്കിൽ CPM എന്ന പാർട്ടി ബംഗാൾ പോലെയാകുമെന്ന് ഉറപ്പാണ്. കൊടും ക്രിമിനലുകളായ ഇത്തരം പോലീസ് ഗുണ്ടാ സംഘങ്ങൾ എത്രയോ കുടുംബങ്ങളെയാണ് വഴിയാധാരമാക്കിയത്. ഈ ക്രിമിനൽ പോലീസുകാർ എത്രയോ പേരെ കൊല്ലിച്ചിട്ടുമുണ്ട്. പിണറായിയും ക്രിമിനൽ പോലീസുകാരും തമ്മിൽ അവിഹിത സമ്പാദ്യം നല്ലത് പോലെ ഉള്ളത് കൊണ്ടാണ് പിണറായി ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ ഇനിയും പിരിച്ചു വിടാത്തതന്ന് ജനങ്ങൾക്ക് 100% ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ രീതിയിൽ പോയാൽ കേരളത്തിൽ Cpm ഇനി വട്ട പൂജ്യമായി മാറും എന്നത് ഉറപ്പാണ്. പിണറായി ഇപ്പോൾ Cpm ന്റെ അന്തകനായി മാറിയിരിക്കയാണ്. സംഘികൾക്ക് വേണ്ടി പിണറായി കേരളത്തിൽ ഭരണം നടത്തുകയാണന്ന് വളരെ വ്യക്തം. Rss മായി ചേർന്ന് പൂരം കലക്കാനും , അക്രമങ്ങൾക്കും, ലഹളകൾക്കും നേതിർത്തം നൽകിയ ഉന്നതരും ഗുണ്ടകളും , ക്രിമിനലുകളായ , നിരവധി കൊലപാതകങ്ങൾ ചെയ്യിച്ചവരുമായ ഇത്തരം ക്രിമിനൽ, അധോലോക പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടുകയും,അവരെ വധ ശിക്ഷകൾ അടക്കമുള്ള കർശന ശിക്ഷകൾ നൽകി സർക്കാരിലും, പോലീസിലും, ജൂഡീഷ്യറിയിലുമുള്ള ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടടുപ്പിക്കണം. ഇല്ലെങ്കിൽ Cpm നെ കേരളവും ത്രിപുര, ബംഗാളിനെ പോലെ ഉറപ്പായും എഴുതി തള്ളുമെന്ന് ഉറപ്പാണ്.
@AbcAbc-sj3jmАй бұрын
പാർട്ടി അല്ല വലുത് നീതിയാണ് വലുത്
@nasarukolothodi9682Ай бұрын
ഒരു സഖാവ് എന്ന നിലയിൽ പറയട്ടെ പി വി അൻവർ പറഞ്ഞ 90% കാര്യങ്ങളോടും ഞാൻ യോജിക്കുന്നു വളരെ സത്യസന്ധമായ കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഒരു തെമ്മാടി പോലീസിന് വേണ്ടി ഈ പാർട്ടി കൊടുക്കാൻ പാടില്ലായിരുന്നു
@mymemories8619Ай бұрын
💯✅
@PrakashanMc-y7xАй бұрын
അൻവർ സഖാവെ ഒരായിരം Big സലൂട്ട്
@apansarabadАй бұрын
കാലം തേടുന്ന രാഷ്ട്രീയ ശബ്ദം 🎉
@EqualJustice-4-allАй бұрын
ഒരു കാര്യം എനിക്ക് അത്ഭുതമായി തോന്നുന്നു . അൻവറിന് ഇത്രയും സംഘാടക ശേഷി ഉണ്ടായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അൻവറിന്റെ നയ വിശദീകരണയോഗം വെറും ഉപയോഗശൂന്യമായ വാക്കുകൾ ആയിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഇത്രയും നിഷ്പ്രയാസം ഒരു സംഘടിത ശ്രമങ്ങളും ഇല്ലാതെ തന്നെ നാനാഭാഗത്തുനിന്നും അൻവറിനെ കുറിച്ച് മനസ്സിലാക്കിയ അൻവർ ഉയർത്തിയ വിഷയങ്ങളെ കുറിച്ച് മനസ്സിലാക്കിയ ഇത്രയും അധികം ജനങ്ങൾ നിലമ്പൂരിൽ തുടക്കത്തിൽ തന്നെ ഒരുമിച്ചു കൂടിയെങ്കിൽ ഭാവിയിൽ അൻവറിന്റെ നയ വിശദീകരണ യോഗങ്ങൾ ജനസമുദ്രമായി മാറും എന്നുള്ളതിൽ സംശയമില്ല. കാരണം അൻവർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അൻവർ ഉയർത്തിക്കൊണ്ടുവന്ന വിഷയം ജന നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അൻവർ പരാതിപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങളും സഖാക്കളും പരാതിപ്പെടേണ്ട വിഷയങ്ങളാണ്. അൻവറിന്റെ ശബ്ദം പൊതുജനങ്ങളുടെയും സഖാക്കളുടെയും ശബ്ദമാണ്. പക്ഷേ അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിലെ ചൂഷക വർഗ്ഗമായ മൂരാച്ചികളായ ബൂർഷ്വാസികളായ ഏകാധിപതികൾക്ക് അൻവറിന് കിട്ടിയ പൊതുജന പിന്തുണ സഹിക്കുവാൻ കഴിയില്ല. കാരണം സിപിഎമ്മിലെ ഏകാധിപതികൾ എപ്പോഴും ആദർശ ധീരന്മാരോട് അസൂയയും ശത്രുതയും വെച്ചുപുലർത്തുന്നവരാണ്.
@ganeshr483Ай бұрын
മുസ്ലിം ലീഗ് വോട്ട് കുറെ അൻവർ എടുത്താൽ അടുത്ത തവണ വീണ്ടും ldf വരും
@mykannapuram6954Ай бұрын
സമരവീര്യമുള്ളനേതാവ്👍🏻👌🏻💪🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@LovelyBoxer-km3wyАй бұрын
രാഷ്ട്രീയത്തിലെ പുഴുക്കുത്തുക്കളെ തുറന്നുക്കാട്ടിയതിൽ ശ്രീ അൻവർ എം ൽ എ ക്ക് ഒരായിരം അഭിവാദ്യങ്ങൾ. കാര്യങ്ങൾ നിലവിൽ ഒരു വഴിതിരിവിലേക്ക് എത്തിയതിൽ സന്തോഷം. കേരളാ രാഷ്ട്രീയം കലങ്ങി തെളിയട്ടെ. സാധാരണ ജനങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ഒരു സിംഹം സടക്കുടഞ്ഞെണീറ്റിരിക്കുന്നു. പി വി അൻവറെന്ന ആ സിംഹത്തിന് അഭിനന്ദനങ്ങൾ.
@AbcAbc-sj3jmАй бұрын
ഇത്രയും ക്രൂരതകൾ മലപ്പുറം ജില്ലയിൽ നടക്കുമ്പോൾ 21 സീറ്റ് നേടിയ പ്രതിപക്ഷം എവിടെ
@RefusersАй бұрын
മൂരി ഭിരിയാണി നോക്കി പോയി കാണും.
@ashrafkariyot6685Ай бұрын
അതാണ് NEXUS
@anshifpk3360Ай бұрын
Ithokke cheyyunnath prathipaksham alla bhai . Ellam pinarayi and teams an athum koode manassilak
@sainudeenkarappamveettil2281Ай бұрын
കുറച്ചു സമാധാനമായില്ലേ?
@The_12-dfАй бұрын
വാരിയന്‍ കുന്നന്‍ എന്ന NILAMBUR ന്റെ വീര നായകനു ശേഷം, ഇതാ NILAMBUR ന്റെ പുതിയ സുല്‍ത്താന്‍ The king of NILAMBUR 🔥🔥🔥🔥PV അന്‍വര്‍ THE GREAT 🔥🔥🔥🔥
@EqualJustice-4-allАй бұрын
രാജ്യത്തിനോട് ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ, അനീതിക്കെതിരെ പോരാടുന്നവരെ നാം പിന്തുണയ്ക്കണം. കാരണം അവർ നമുക്കും കൂടി വേണ്ടിയാണ് പോരാടുന്നത്. സത്യത്തെ വിജയിപ്പിക്കാനും നീതി നടപ്പാക്കാനും ഉള്ള ലക്ഷ്യത്തോടുകൂടി പോരാടുന്നവരെ നമ്മൾ ധാർമികമായി പിന്തുണയ്ക്കണം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നായകൻ്റെ ജാതിയും മതവും ഒരു തടസ്സമല്ല. അൻവർ ശരിയായ പാതയിലാണെങ്കിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. ഒരുപക്ഷേ അയാൾ തെറ്റായ പാതയിലൂടെ ആണ് സഞ്ചരിക്കുന്നതെങ്കിൽ അയാളെ നമ്മൾ തള്ളിക്കളയണം. കാരണം സത്യത്തിനും നീതിക്കും വേണ്ടിയുള്ള അൻവറിന്റെ പോരാട്ടം അയാൾക്ക് വേണ്ടി മാത്രമല്ല. എന്നാൽ അൻവർ പോരാടുന്നത് രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ്. രാജ്യത്തിൻറെ നല്ല ഭാവിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ പോരാട്ടത്തിൽ നമ്മൾ അണിചേരണം.
@janeescp8876Ай бұрын
പുതിയ പാർട്ടി തുടങ് ആശാനെ. ........നമ്മൾ ണ്ട് കൂടെ
@kumark8775Ай бұрын
അൻവറിൻ്റെ ചില വാക്കുകളെല്ലാം ശരിയാണ്
@EqualJustice-4-allАй бұрын
അൻവർ സഖാവ് നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ . അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
@hanif1450Ай бұрын
Great അൻവർ ❤ കാര്യങ്ങൾ വ്യക്തമായ രീതിയിൽ മനസിലാക്കി കൊടുത്തു ❤
@Abrahambaby-om5xgАй бұрын
ഇപ്പോൾ ശരിക്കും എന്തായി. ?? ഗോവിന്ദനേം കൂട്ടരേം ': 'അൻവർ പാർട്ടിൽ നിന്ന് പുറത്താക്കിയോ ??'😂 .
@drstrange6271Ай бұрын
വാഴപിണ്ടി കളെ അല്ല പകരം ഇത് പോലുള്ള ആണ് കുട്ടികളെ ആണ് രാഷ്ട്രീയത്തിൽ വേണ്ടത്
@abdulrasak9385Ай бұрын
പിണറായി. വിജയൻ. കള്ളൻ 👍🏻
@ShuhaibgallyShuhaibtirurАй бұрын
എന്റെ ചെങ്കൊടി കാവി ആയത് അറിയാൻ ഞാൻ ഒരുപ്പാട് വൈകി.. സഘാവേ ❤️❤️❤️ 4:41 കളങ്കംമില്ലാത്ത ലാൽസലാം
@innale.marichavanАй бұрын
പിണറായിക്ക് പോലും ഇത്രേം സപ്പോർട്ട് കിട്ടിക്കാണില്ല..ആകെ ഒരു മൈക്ക് പെർമിറ്റ് മാത്രം എടുത്തു ഇങ്ങേർ ഉണ്ടാക്കിയ ഓളം 🔥
@GopinadhanKunnumpurathuАй бұрын
അഴിമതി , അഴിമതി , അഴിമതി , മാത്രം
@HungrymalluasmrАй бұрын
Pulikkutti🔥🔥
@shuhaibmon7488Ай бұрын
ഇനി എൻ്റെയും കുടുംബത്തിൻ്റെയും വോട്ട് PV അൻവറിൻ❤
@nishad596Ай бұрын
വിജയനെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കി ശുദ്ധി കലശം നടത്തണം
@GreenConstructionGreenАй бұрын
അൻവർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും ജനകീയ പ്രശ്നങ്ങളാണ്. ഞാനടക്കമുള്ള മുഴുവൻ സഖാക്കളും അൻവറിന്റെ കൂടെയാണ്. പാർട്ടി നശിച്ചു പോയാലും കുഴപ്പമില്ല,ഒരു ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥനായ ADGP യെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നാണ് പിണറായി ഇപ്പോൾ പറയുന്നത്. ശക്തമായ ജന വികാരത്തേക്കാളും, തന്റെ പാർട്ടിയേക്കാളും ഉപരി കളങ്കിതനും, കൊടും സംഘിയുമായ ADGP യെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന പണറായിയുടെ ഈ കുറ്റകരമായ നിലപാടിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് ഉറപ്പായി. അനവധി കൊലപാതകങ്ങൾക്കും , ലഹരി കള്ളക്കടത്തുകൾക്കും , സ്വർണ്ണക്കടത്തുകൾക്കും തുടങ്ങീ നിരവധി രാജ്യ ദ്രോഹങ്ങൾക്കും , അധോലോകങ്ങൾക്കും, കൊലപാതകങ്ങൾക്കും നേതിർത്തം നൽകിയ കൊടും ക്രിമിനലുകളായ ADGP അടക്കമുള്ള ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന പിണറായിയല്ലേ സത്യത്തിൽ ഇതിലെ ഒന്നാം പ്രതി. കേരളത്തിലെ ജനങ്ങൾ ഇന്ന് ഏറ്റവും അധികം വെറുക്കുന്നത് പിണറായിയെയാണ്. ഇനി പിണറായി രാജിവെച്ചേ മതിയാകൂ.. ഇനി പകരം മറ്റാരെങ്കിലും ഇനി വരട്ടെ . ഇല്ലെങ്കിൽ CPM എന്ന പാർട്ടി ബംഗാൾ പോലെയാകുമെന്ന് ഉറപ്പാണ്. കൊടും ക്രിമിനലുകളായ ഇത്തരം പോലീസ് ഗുണ്ടാ സംഘങ്ങൾ എത്രയോ കുടുംബങ്ങളെയാണ് വഴിയാധാരമാക്കിയത്. ഈ ക്രിമിനൽ പോലീസുകാർ എത്രയോ പേരെ കൊല്ലിച്ചിട്ടുമുണ്ട്. പിണറായിയും ക്രിമിനൽ പോലീസുകാരും തമ്മിൽ അവിഹിത സമ്പാദ്യം നല്ലത് പോലെ ഉള്ളത് കൊണ്ടാണ് പിണറായി ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ ഇനിയും പിരിച്ചു വിടാത്തതന്ന് ജനങ്ങൾക്ക് 100% ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ രീതിയിൽ പോയാൽ കേരളത്തിൽ Cpm ഇനി വട്ട പൂജ്യമായി മാറും എന്നത് ഉറപ്പാണ്. പിണറായി ഇപ്പോൾ Cpm ന്റെ അന്തകനായി മാറിയിരിക്കയാണ്. സംഘികൾക്ക് വേണ്ടി പിണറായി കേരളത്തിൽ ഭരണം നടത്തുകയാണന്ന് വളരെ വ്യക്തം. Rss മായി ചേർന്ന് പൂരം കലക്കാനും , അക്രമങ്ങൾക്കും, ലഹളകൾക്കും നേതിർത്തം നൽകിയ ഉന്നതരും ഗുണ്ടകളും , ക്രിമിനലുകളായ , നിരവധി കൊലപാതകങ്ങൾ ചെയ്യിച്ചവരുമായ ഇത്തരം ക്രിമിനൽ, അധോലോക പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടുകയും,അവരെ വധ ശിക്ഷകൾ അടക്കമുള്ള കർശന ശിക്ഷകൾ നൽകി സർക്കാരിലും, പോലീസിലും, ജൂഡീഷ്യറിയിലുമുള്ള ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടടുപ്പിക്കണം. ഇല്ലെങ്കിൽ Cpm നെ കേരളവും ത്രിപുര, ബംഗാളിനെ പോലെ ഉറപ്പായും എഴുതി തള്ളുമെന്ന് ഉറപ്പാണ്.
@mohamedjamaludheen1320Ай бұрын
കുടുംബത്തിൽ പിറന്നതിന്റ അന്തസ്, അതില്ലാത്തതാണ് പലരുടെയും പ്രവർത്തികൾ കണിക്കുന്നതും കൈയിട്ട് വാരുന്നതും.😂
@noufalp7154Ай бұрын
എന്റെ ഉള്ളിൽ ഉള്ള ആശയം നിങ്ങൾ പറഞ്ഞതിൽ എല്ലാവരും ഒന്നിച്ചു കക്കുക ആണ് എല്ലാം പാർട്ടി ലാഭം മാണ് ഫുൾ സപ്പോർട്ട് ജനങ്ങൾ വികസനം ആണ് വരേണ്ടത് എല്ലാം പാർട്ടി ഒന്നിച്ചു കാക്കുന്നു ഉണ്ട് അതിന്റ തെളിവ് നിങ്ങൾ മനസിൽ ആക്കി യുരിക്കുന്നത്
@KAATRAYIKOOTTAMАй бұрын
അൻവർ❤ക്കി ജയ്.-.👍
@Sunil-qj8nkАй бұрын
Anver ❤
@rasheedpalam332Ай бұрын
ദീർഘവീക്ഷണത്തോടെ ഉൽബുദ്ധകേരളത്തിലെ വിവിത പാർട്ടികളും സമുന്നതരായ നേതാക്കളും പറഞ്ഞത് ഒന്നും കേൾക്കാൻ തയ്യറാവാതെ ധിക്കാരവും അദബ് കേടു കാണിച്ച് കുരുത്തകേട സമ്പാദിച്ചവരുടെ കൂടെ കൂടി ശെരിക്കും ഇപ്പോഴാണ് അൻവറിന്ന് ഇത്ല്ലാം ഇപ്പഴെ മനസ്സിലായത്
@unnikrishnants6549Ай бұрын
❤❤❤❤❤❤🌹🌹🌹lal salam
@IndianRavenАй бұрын
ജനങ്ങൾ എങ്ങനെ ഉള്ള നേതാക്കന്മാരെ ആണ് ആഗ്രഹിക്കുന്നത് എന്നുള്ളതിനുള്ള തെളിവാണ് അന്വറിക്കാ
@josephmathai7574Ай бұрын
അൻവർ അല്ലെങ്കിൽ അൻവർ ഉൾപ്പെടുന്ന ഒരു കൂട്ടം ആളുകളൾ വളരെ വ്യക്തമായ പ്ലാൻനോട് കൂടി ആണ് ഈ കാൽവപ്പ് നടത്തിരിക്കുന്നത്... ഒരു രാഷ്ട്രീയകാരൻ ആയത് കൊണ്ടു കണ്ണും പൂട്ടി വിശ്യസിക്കാൻ വയ്യ... പറയുന്ന കാര്യങ്ങൾ കഴമ്പ്പ് ഉള്ളത് ആണ്.. പക്ഷെ അദേഹത്തിന്റെ ലക്ഷ്യ്o എന്താണ് എന്ന് കാത്തിരുന്നു കേരളം കാണേണ്ടിയിരിക്കുന്നു
@rafeekpp82Ай бұрын
കേരളം ഇത്രയും കാലം കാത്തുനിന്ന രാജാവ് .മുഖ്യൻ രാജിവെച്ചു ഇദ്ദേഹത്തിന് കൊട് , കാണാം പൂരം .അൻവർക്കാ കോടികൾ സപ്പോട്ട് മുന്നോട്ട് തന്നെ ❤❤❤❤❤❤
@UsmanF-gm9udАй бұрын
ഞാൻ നീലമ്പൂർ കാരനല്ല കോഴിക്കോട്ട് കാരനാണ് CPIM പാർട്ടിക്കാരനല്ല എന്നാലും കൂടുതലും CPIM ഉൾപെടുന്ന ഇടത് പക്ഷപാർട്ടിക്കാണ് വോട്ട് ചെയ്തിരുന്നത് എന്നാൽ ഇനി CPIM ന് വോട്ട് ചെയ്യണമെങ്കിൽ അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് പിണറായി മറുപടി കൊടുക്കണം
@tomsberk2944Ай бұрын
അൻവർക്ക് സമം വർത്തമാനകാല കേരളത്തിൽ അൻവർ മാaaàaaaaത്രം! കേരളത്തിന്റെ രക്ഷകൻ ഇവിടെ അവതരിച്ചിരിക്കുന്നു! ആ നവജ്വാലയെ കെടാതെ കൈക്കുമ്പിളിൽ കാക്കേണ്ടത് നാടിനെയും നമ്മുടെയും ആവശ്യാവശ്യം!!!
@bhbdcdbh497Ай бұрын
ഞാനൊരു പ്രവാസിയാണ് ഞങ്ങളിപ്പോൾ സ്വർണം കൊണ്ടുവരുന്നത് മുംബൈ വഴിയാണ് കൂടുതലും അവിടെ ഞങ്ങൾക്ക് കസ്റ്റംസിലെ സപ്പോർട്ട് ഉണ്ട്. കേരളത്തിലും അവർ പറയുന്ന സമയത്ത് പറയുന്ന ഫ്ലൈറ്റില് ഒക്കെ ചെന്നാൽ അതിലെ ഇറങ്ങിപ്പോകാം ഈസിയായി അതുപോലെ കേരളത്തിലെ എയർപോർട്ടുകളിൽ എല്ലാം ഞങ്ങൾക്ക് ഇറങ്ങാം ചില ദിവസങ്ങളിൽ ചില സമയങ്ങളിൽ ഒക്കെയാണ്
@777-u5hАй бұрын
You are great
@alikkalveeran3032Ай бұрын
Tankuou
@alikkalveeran3032Ай бұрын
Verygóod
@dream6350Ай бұрын
പിണു മാളത്തിലൊളിച്ചു
@balakrishnanvenugopal3213Ай бұрын
Superrrrrrt
@Musthafa-t7dАй бұрын
അൻവർ പുതിയ പാർട്ടി ഉണ്ടടക്കു 💪💪
@RefusersАй бұрын
മൂരി പാർട്ടിക്കാർ ചെയ്യേണ്ടതും പറയേണ്ടതും ആണ് അൻവർ ജനങ്ങളോട് പറയുന്നതും ചെയ്യാൻ പോകുന്നതും
@GreenConstructionGreenАй бұрын
പ്രതിപക്ഷം നേരത്തെ പറഞ്ഞിട്ടിട്ടുണ്ട്. അത് വെറും ആരോപണം പറഞ് പിണറായി എഴുതി തള്ളി. ഇത് വൈറൽ ആകാൻ കാരണം ഒരു ഭരണപക്ഷ MLA ആയത് കൊണ്ടു മാത്രമാണ്.
@alikkalveeran3032Ай бұрын
Tankuouanvarsar
@prakashodugatt4039Ай бұрын
ജനങ്ങളുടെ മനസ്സ് വെറുപ്പിക്കുന്ന സർക്കാർ. 😭😭😭
@The_.gentle.man1Ай бұрын
Real comrade
@rollingstones6506Ай бұрын
1:50:00 ഇവിടെ നിന്നും 🔥🔥🔥💥
@AbcAbc-sj3jmАй бұрын
നീതിയില്ലാത്ത ഭരണത്തിൽ ഇതേ പോൾ വഴിയുള്ളൂ
@binuthambi2351Ай бұрын
👍👍👍👍👍❤
@abdulrehoof859Ай бұрын
Good 👍
@bmanoj9296Ай бұрын
Anwar should grab this opportunity to refne the community and also to integrate his community better into mainstream. This will be good for the state as a whole and for the community. It is true that fundamentalism is gaining momentum in minority. He can reform the community and he has a vision also
@ajamalaju2084Ай бұрын
അൻവർ സാഹി ഭെ 1:21:09 താങ്കൾ ഉന്നയിച്ച പല കാര്യവും വസ്തു നിഷ്ടമായി സർക്കാർ അന്വേഷിക്കേണ്ടതാണ് പക്ഷേ അൻവർ സാഹിഭെ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഈ പാർട്ടി പാർലമെന്ററി രാഷ്ട്രീയത്തിന് കൊടുത്ത അമിതമായ ആവേശം മാത്രമാണ് താങ്കൾ
@alikkalveeran3032Ай бұрын
Verygoodanbar
@MUHAMMEDFAISALMPАй бұрын
ലാൽസലാം സഗാവേ ഞങ്ങൾ കൂടെ ഉണ്ട് ❤️
@HarithatheeramАй бұрын
അൻവറിന് യൂ ഡി എഫ് പിന്തുണ കൊടുക്കണം. അൻവർ ഉഴർത്തിയ സത്യങ്ങൾ തുറന്നു ക്കാട്ടി സമരം ഉണ്ടാവണം
@PaathoonteFairumonАй бұрын
Njan IUML aan but anvarka nte koode❤
@latheeflathi9862Ай бұрын
പ്രതിപക്ഷം അൻവർ . ആണ്
@rollingstones6506Ай бұрын
🔥🔥തിജ്ജ്
@abdullatheefp2174Ай бұрын
മിസ്റ്റർ: അൻവർ.. 💪. എൻറെ ഒരു അഭിപ്രായമാണ് എന്തുകൊണ്ട് സിപിഐയും എൻസിപിയുമായി ചേർന്ന് ഒരു പുതിയ കൂട്ടുകെട്ട് ഉണ്ടായിക്കൂടാ: ?
ആത്മാർത്ഥ ത യുള്ള കമ്യൂണിസ്റ്റ് കാരന് ഒരു ഓപ്ഷനില്ല. അത് നേതാക്കൾക്കറിയാം. അത് കൊണ്ട് അവർക്ക് അടിമ കളാ യേപറ്റൂ. മക്കൾ ടെ അവിഹിതത്തിന് വേണ്ടി നാടിനെ ഒറ്റുന്ന നേതാവിനെ രക്ഷിക്കാൻ അടിമകൾ പാട് പെടേണ്ടി വരുന്നു.
@unaisedp3322Ай бұрын
Good speech
@rajanpillai795Ай бұрын
അടുത്ത കേരള മുഖ്യ manthrikku😄സ്വാഗതം ( ഇക്കയാണ് പൂപ്പുലി )
@azeez9780Ай бұрын
കൂയ് കൂയ് കൂയ്
@purshothamanpurushothaman8096Ай бұрын
അടുത്ത പ്രധാനമന്ത്രി
@sreelathabiju51118 күн бұрын
🎉
@MujeebRahman-nc7yoАй бұрын
ഒരെണ്ണം അടിക്കാൻ വേണ്ടിയാണോ ഇടയ്ക് ഒരു ബ്രേക്ക് കൊടുത്ത് മൈക്കിനടിയിൽ കുനിഞ്ഞു ഇരുന്നത്
അൻവറിന്റ സംസാരങ്ങളിൽ സോർണ്ണം ഏയർ പോട്ടിൽ വിട്ടുകിട്ട് വാർ പ്രായങ്ങളും /അതിന് cm പോലിസുകാരെ ഭിഷണിപ്പെടുത്തുന്നില്ല അൻവറിന് ഇത്തരം കാര്യങ്ങളിൽ സഹായിക്കുന്നില്ല ഇതെല്ലെ അൻവർ എടവണ്ണ പ്രസംഗ ത്തിൽ വിശദികരിച്ചത് ?
@zainisha3054Ай бұрын
അൻവർ ❤️❤️❤️
@ShihabKoya-h2hАй бұрын
👍👍👍👍👍👍👍👍
@shamsutp5618Ай бұрын
അൻവർക്കി ജയ് ലാൽ സലാം സഖാവെ❤❤❤
@SalmanFaris-j2wАй бұрын
Pv anver❤
@muhammadshakhir4405Ай бұрын
മലപ്പുറത്തിന് സിപിഎം ഒരു ഒലക്കയും തരില്ല എന്ന് അൻവർ പറഞ്ഞിട്ട് വേണോ നമ്മൾ അറിയാൻ😂
@siyadkp7177Ай бұрын
👍👍👍
@abdulrasak9385Ай бұрын
Mv അൻവർ. നമ്പർ. തരുമോ
@shijugeorge9764Ай бұрын
Guts
@nasarpk2244Ай бұрын
Anwar sir ❤ salute
@anvarhanna405Ай бұрын
Aanoruthan ❤❤anvar
@nowfalabdulrahiman934Ай бұрын
What PV Anwar said in his speech targeting only muslims with FIR to reach highest crime rate in malappuram district is to debate in Niyamasabha and pass the resolution by Kerala Government
@manjithkrishnan4548Ай бұрын
ഇയാൾ എന്തെങ്കിലും പ്രത്യേക ആശയവുമായി വരുമെന്നാണ് ജനങ്ങൾ വിചാരിച്ചതു. എല്ലാരേയും പോലെ തന്നെ ബിജെപി വന്നാൽ വർഗീയ കലാപം എന്നു പറഞ്ഞപ്പോൾ ചീറ്റി. കുപ്പി മാറി വീഞ്ഞ് അത് തന്നെ.
@snmedia5430Ай бұрын
പിണറായി സങ്കിയോടുള്ള എല്ലാ ബഹുമാനവും പോയി
@farizkaripodyАй бұрын
Real hero ❤
@bhbdcdbh497Ай бұрын
അൻവർ അടുത്ത പ്രാവശ്യം ഈ മൈക്ക് സെറ്റ് കാരനെ ഒഴിവാക്കണം നിങ്ങൾ തൊള്ളായിരം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല ആർക്കും കേൾക്കാൻ പറ്റുന്നില്ല ഈ മൈ മൈക്ക് സെറ്റ് ഒഴിവാക്കണം വേറെ ആളെ വിളിച്ചു