നല്ല മോള്.. ഇത്രേം ചെറിയ പ്രായത്തിൽ ഇത് പോലെ കരുണയുള്ള പ്രവർത്തനം ചെയ്യാൻ വേണ്ടി മനസ് വന്നു അതിൽ പ്രവർത്തിക്കുന്നല്ലോ.. ✨ Masha ALLHAAH🤲
@fayistla4036Ай бұрын
🤲
@noufalnv185Ай бұрын
എല്ലാത്തിനും അതിന്റതായ സമയം വരും മോനെ നന്മകൾ നേരുന്നു
@ansilasathar9161Ай бұрын
ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
@sulfishaju4165Ай бұрын
Aameen aameen aameen yarabbal aalameen🤲🤲🤲
@sajeersajeer1629Ай бұрын
പാടാൻ മാത്രമല്ല നന്നായി സംസാരിക്കാനും പറ്റുന്നുണ്ട് ❤❤
@thouseefkattoor1956Ай бұрын
വാഴയോടൊപ്പം ചീരയും നനഞ്ഞു ന്നു പറഞ്ഞപോലെ ആ പെൺകുട്ടിയും വൈറൽ ആയി
@sahaltvrАй бұрын
😂😂😂😂😂😂😂😂😂
@yosafak2982Ай бұрын
സത്യം
@junaidek9813Ай бұрын
മാസ്സ് 🤣
@naseerashaukath6814Ай бұрын
😂😂
@muhammedalthaf6599Ай бұрын
😂
@shabanakm6511Ай бұрын
എനി ആരെങ്കിലും പാടുമ്പോ മുന്നിൽ തന്നെ പോയി നിക്കണം . ഫ്രീ ആയിട്ട് വൈറൽ ആകാലോ 😅😅
@ShibinikeАй бұрын
😂
@shameelamuhsinkt5972Ай бұрын
(റോബിൻ ആരതിയെ പോലെ തന്നെ....) Media ഇനി ഇവരെ lovers ആകിക്കോളും 😂 All the best dears
@rahmathmuneer2520Ай бұрын
💯
@makingzone3270Ай бұрын
Good 😮
@sanalom717Ай бұрын
അഭിനന്ദനങ്ങൾ. നല്ല പക്വതയുള്ള സംസാരം, ഇനിയും മനോഹരമായി പാടാൻ കഴിയട്ടെ❤❤
@AlAqouzАй бұрын
സൂപ്പർ 👍👍👍👍... പാട്ട് ഒരുപാട് ഇഷ്ട്ടായി.... നല്ല വിനയം, നല്ല സംസാരം... പെൺകുട്ടി.. പാട്ടിൽ ലയിച്ചു പോയി അതാണ്...ഈഗാനത്തിന്റെ... മാജിക്ക് സിനിമയിൽ ഉള്ളതിനേക്കാൾ... അഫ്സൽ പാടിയപ്പോൾ... ഹിറ്റ് ആയി സൗണ്ട് സൂപ്പർ... പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നും... അത്രക്കും സൂപ്പർ
@AsLamO-k2h9 күн бұрын
നന്മ നിറഞ്ഞ പ്രവർത്ത നങ്ങൾ ഇനിയും തുടരുക.. ആശംസകൾ
@halarashmin9009Ай бұрын
Interview കൊടുത്തു വെറുപ്പിക്കും എന്ന് അറിയാവുന്നവർ ഇവിടെ ലൈക്
@ShamsthalimediaАй бұрын
പാട്ട് അടിപൊളിയായിട്ടുണ്ട് വൈറലായത് ന് ആശംസകൾ അർപ്പിക്കുന്നു. ആ കുട്ടിആ പാട്ടിൽ ലയിച്ചത് കൊണ്ട് അല്ല ഈ പാട്ട് ഹിറ്റ് ആയിട്ടുള്ളത് നന്നായി ആസ്വദിച്ചു പാടിയത് കൊണ്ട് മാത്രം . എന്നിരുന്നാലും ആ കുട്ടിയും അതിൽ ഉൾപ്പെട്ടതിൽ സന്തോഷിക്കുന്നു. എന്നാലും എല്ലാ ഇൻറർവ്യൂ കൾക്കും ആ കുട്ടിയുമായി നടക്കുന്നത് ശരിയായ പ്രവണത അല്ല എന്ന് തോന്നുന്നു ശ്രദ്ധിക്കുക. ❤ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sbcpro4Ай бұрын
വീഡിയോ എടുത്ത് വൈറൽ ആക്കിയ ആളെ ഒന്ന് ക്യാമറയുടെ മുന്നിൽ കൊണ്ട് വരാമായിരുന്നു
@Momlove-yo7bjАй бұрын
Masthaniyude prgrm il nd🎉
@ManojP-v7cАй бұрын
എത്ര തവണ കണ്ടാലും മതി വരില്ല സൂപ്പർ പെർഫോമൻസ്
@mrperea112Ай бұрын
സാരിയിൽ കണ്ട സുന്ദരി തന്നെയാണോ ഇത്.. സാരിയിൽ ആണ് ഭയങ്കര ഗ്ലാമർ
@sabusworld9095Ай бұрын
അന്ന് മൈക്കപ്പ് ആണ് 😊
@Butterfly9048-e5tАй бұрын
Oru normal penn… endina aalukal ithra over aakkunnath… ann avde irunna ellarum ivane anu nokitha…
@KL-KL--ic6hgАй бұрын
ഫിൽറ്റർ ആണ് അളിയാ 😄
@SafarIqbal-v6pАй бұрын
Makup illade vannapol evale manassilavunilla
@kannur29Ай бұрын
എന്തൊക്കെ യാണ് കേള്ക്കുന്നെ,ഒരു ചെറുക്കാൻ പാട്ട് പാടി യത് ന് ആ പെണ്കുട്ടി എന്തിനു വൈറൽ ആയി.ആ നോക്കി നിന്നതും ചെറുക്കന്റെ പാട്ടും തമ്മിൽ യാതൊരു ബന്ധവുമില്ല😂.വൈറൽ ആകാൻ ഒരു നിമിഷം മതി യല്ലോ ഈ കാലത്ത്😂
@sahaltvrАй бұрын
*വാഴ നനക്കുമ്പോൾ വാഴയുടെ ചുവട്ടിൽ ഉള്ള ചീരയും നനയും...😂😂😂*
@SuhailP-h1cАй бұрын
😂😂😂
@AsharafVk-nu1feАй бұрын
🤣
@salahsalahu831024 күн бұрын
അതിപ്രസരം ഇല്ലാതെ നല്ല ഒരു ഇൻറർവ്യൂ
@mujeebpksАй бұрын
പാട്ട് ഇല്ലാതെ ഇന്റർവ്യൂ എടുത്തത് ശരിയായില്ല 🙆♂️
@ubaidchungath1817Ай бұрын
കിൻഷിപ്പിനെയും അതിലെ ആളുകളെ യും നല്ലോണം പരിജയ പ്പെടുത്താമായിരുന്നു.... 👍👍
@Momlove-yo7bjАй бұрын
Musthani yude prgrm il nd 😊
@Peace-e7rАй бұрын
രണ്ടുപേരുടെയും ഒട്ടുംതന്നെ അഹങ്കാരം ഇല്ലാത്ത genuine ആയ സംസാരം വളരെ ഇഷ്ടപ്പെട്ടു.
@FasiraFasira-q2cАй бұрын
ഒന്നും പറയാനില്ല അടിപൊളി സൂപ്പർ
@lehanmalik6808Ай бұрын
Mashaallah സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 😍🔥
@qarihasani3651Ай бұрын
ഇതിൽ ഈ കുട്ടിക്കുള്ള റോളെന്താണ് അവൻ പാടുമ്പോൾ നോക്കി എന്നുള്ളതാണോ അതൊരു താത്ത ആണ് നോക്കിയതെങ്കിൽ
@yusufmuhammad2656Ай бұрын
അഫ്സലേ അഭിനന്ദനങ്ങൾ യൂസുഫ് ദുബൈ
@JOJOPranksters-o6pАй бұрын
*no one can replace afsal💯*
@AbdulKalamAzadmpАй бұрын
മുത്തേ നിന്നെ സാരിയിൽ കാണാൻ ആണ് മുഹമ്പത്ത് തോന്നുന്നത് ആ നിഷ്കളങ്കമായ നോട്ടവും
@harisksdАй бұрын
വാഴയുടെ കൂടെ ചീരയും നനഞ്ഞു 😂
@sanakc9045Ай бұрын
😂
@Aysha_s_HomeАй бұрын
മനസ്സിലായിലു🤔
@sahaltvrАй бұрын
😂😂😂😂😂😂😂😂
@Niaamary6624Ай бұрын
@@Aysha_s_Home ayaale chummma nokkininn aa pennum viral aayenn 😂😂
@azeezazri2153Ай бұрын
പാട്ടെവിടെ..?
@yasarbinyousaf3544Ай бұрын
നന്നായി പാടാനും നന്നായി സംസാരിക്കാനും കഴിവുണ്ട് എന്ന് മനസ്സിലാക്കിയത് ഞാൻ മാത്രമാണോ🤝🥰
@FasalFasil-g6wАй бұрын
നീ വൈറൽ ആവാൻ കാരണം ആ പെൺ കൊച്ചുകൂടി ആണ് 👍
@shamju763Ай бұрын
ശരിക്കും അവന്റെ പാട്ടും അതിനു അനുസരിച്ചുള്ള എനർജി യും ഉണ്ടായിരുന്നു...അതല്ലേ viral ആയതു..ആ പെണ്കുട്ടി അതില് ഇല്ലെങ്കിലും അത് viralആവുമായിരുന്നു ..ഞാൻ ഒന്നും കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല
@Essra310Ай бұрын
അയാള് ആ രീതിയിൽ പാടിയത് കൊണ്ടാണ് ആ കൊച്ച് നോക്കി നിന്നത്... 😂
@abufarhath4105Ай бұрын
മോനെ സ്നേഹം മാത്രം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💚💚💚👍🌹🌹💪
@AbhishekM-xd6mdАй бұрын
ഞമ്മന്റെ ആള് 😂
@Ashmil-k3wАй бұрын
@@AbhishekM-xd6md അതെ ഞമ്മന്റെ ആള് തന്നെ
@abidmalu7986Ай бұрын
നോക്കി നിന്നതും വൈറൽ😊😊😊😊
@Art3479-o7bАй бұрын
😅😅😅
@mujeebrahman6268Ай бұрын
എന്താ ചങ്ങാതീ ഞമ്മളെ വിരലില് നിർത്തി പാട്ട് ഇടാതെ 😂😂😂😂😂
@musthafamuhammad2202Ай бұрын
Nalla Performance Pattum Super
@AdilYaseen-ty9jpАй бұрын
Nalla vinayamulla mon uyarangalil ethum
@DancewithmehrinАй бұрын
12/10/2024ന്ഞങ്ങളുടെ montessori കോൺക്ലീവ് മീറ്റ് ഉണ്ട് അവിടെയും അഫ്സൽ ആണ് guest
@MuhammedMammu-j3nАй бұрын
സാരി ഇട്ട ആ പെണ്ണ് thanano അത് 🥴സോങ് സൂപ്പർ
@swalahthirurangadi4669Ай бұрын
പാട്ട് വീണ്ടും കാണിക്കാൻ മീഡിയ ഒൺ വിട്ട് പോയി
@ajikumaravajikumar3569Ай бұрын
ഇത്രയും വൈറൽ ആയ പാട്ടുകാരനെ ഇന്റർവ്യൂ ചെയ്തപ്പോൾ ആ പാട്ട് കൂടി രണ്ടു വരി പാടിക്കേണ്ടത് ആയിരുന്നു
@thansi-q4uАй бұрын
എന്തായാലും എല്ലാരും നാലോണം ആസ്വദിച്ചു 🫣😁👍 പാട്ടും ....🫣
ആ കുട്ടിയും വൈറൽ ആയതിൽ വലിയ അത്ഭുതമില്ല കാരണം ഒരു ഗുരുവിനോട് ഒരു ശിഷ്യൻ ചോദിച്ചുഏറ്റവും നല്ല കല ഏതാണ് എന്ന് അപ്പോൾ ഗുരു പറഞ്ഞു കല ആസ്വദിക്കുന്നതാണ് ഏറ്റവും വലിയ കല
@mrperea112Ай бұрын
ഏതായാലും അവർ രണ്ടു പേരും സെറ്റായി എന്നാണ് തോന്നുന്നത്... കലക്കി 👍
@Tk_sherinАй бұрын
അവർ മുന്നേ ഫ്രണ്ട്സ് ആയി നത്രെ
@subeenasubair8220Ай бұрын
😁
@sharafudheensharaffu6370Ай бұрын
Onnu pode
@muhammadshaheem6003Ай бұрын
@@Tk_sherinys
@SamiMol-rz7qxАй бұрын
🎉
@umarjalal397Ай бұрын
So super
@doublebarrel4051Ай бұрын
I ❤ ഹിസ്ബുള്ള 🙏😂
@Riyas711Ай бұрын
👑🙌
@friendsfreestyle1980Ай бұрын
Adipoli ekka ❤❤
@Masihasi1994Ай бұрын
It's your time 😍❤️. Go hight
@Farhankv-uj6jqАй бұрын
🥰🥰🥰
@beautifulworld4282Ай бұрын
Ivanokke hit ayi 🎉
@MoiduKp-u9bАй бұрын
ഒരാൾ പാട്ട് പാടുമ്പോൾ കേട്ടു നിൽക്കുന്നവർ നോക്കി നിൽക്കില്ലേ അതിന് ഈൗ കുട്ടി മാത്രമാണോ നോക്കി നില്കുന്നതിൽ പങ്കാളി കഷ്ടം... 🙆🏻♂️
@fariskk4386Ай бұрын
Natukaaran❤️
@abdullatheef8482Ай бұрын
Time വേസ്റ്റ്, എനിക്കൊന്നും മനസ്സിലായില്ല... 😅😅
@Ima-96Ай бұрын
❤
@sinanaboobakkar4709Ай бұрын
ചുമ്മാ നോക്ക് നിന്ന പെണ്കുട്ടിയും vairal ആയി
@rishadrishad2867Ай бұрын
എവിടെ എന്നിട്ട് ഞങ്ങൾ ആരും കേട്ടില്ലല്ലോ ആദ്യമായി കേക്കുന്നു