പൈപ്പ് വാങ്ങിച്ച പൈസ മുതലാണെങ്കിൽ തന്നെ 10 വർഷം കഴിയുമായിരിക്കും അല്ലോ 😂
@BavaNabhankozchappi-eo4po4 ай бұрын
👍👍👍
@anwersadiqe4 ай бұрын
10 സെന്റിൽ എത്ര കാൽ വെക്കാൻ പറ്റും? തൈയ്യടക്കം ഒരു കാലിനു എത്ര രൂപയാവും?
@jabifarm4 ай бұрын
ഒരു പോസ്റ്റ് ചെയ്യാൻ 1500 10 സെന്റ് ഫുൾ ചെയ്യുകയാണെങ്കിൽ 40 പോസ്റ്റ് വരെ ചെയ്യാം
@bindhusuma45284 ай бұрын
10 cent il atra post vekkam
@jabifarm4 ай бұрын
50 എണ്ണം വെക്കാം
@hannath20134 ай бұрын
വള്ളി ഉൾപ്പെടെ ആണോ 1600
@jabifarm3 ай бұрын
S
@Jose123k3 ай бұрын
ഇത് ഇതുപോലെ കേറി പേകാതെ ഇറക്കി താഴ്ത്തി കെട്ടി കെടുത്താൽ പെട്ടെന്ന് മുളപേടടി കാല് നിറഞ്ഞ് കേറും
@Chandran-ds9fq4 ай бұрын
വള്ളി നമ്മൾ വാങ്ങണമോ
@jabifarm3 ай бұрын
കൂടെ വള്ളിയും ഉണ്ടാകും
@Chandran-ds9fq4 ай бұрын
ഇക്ക വള്ളി ഉൾപ്പടെയാണോ 1600
@Zanjoo7174 ай бұрын
നന്നായി മൂഞ്ചി തിരിയാം.... 1600 കൊടുത്താൽ.. റിട്ടേൺ ഏതു കാലത്ത് കിട്ടും 🤣🤣
@jabifarm3 ай бұрын
S
@intradslАй бұрын
എന്തോന്ന് ഇക്ക... ചേട്ടാ എന്ന് വിളിച്ചാൽ എന്താ കുഴപ്പം.. നിങ്ങൾ മലയാളി അല്ലെ. പിന്നെ എന്താ..
@DewallVlog-ee9ji2 ай бұрын
കുരുമുളകിന് വേര് വെറുതെ വരുന്നതല്ല അതുവളം വലിച്ചെടുക്കാനുള്ള പ്രക്രിയ ആണ് പ്ലാസ്റ്റിക് പൈപ്പിൽ നിന്നും ഒന്നും കിട്ടില്ല അതിനാൽ കുരുമുളക് നിറഞ്ഞു കാണാൻ പ്രയാസമായിരിക്കും, പൈപ്പിന്റെ ഉള്ളിൽ വളം നിറച്ചു അതിനു ധാരാളം സുഷിരങ്ങൾ ഇട്ടു കൊടുത്താൽ വേര് സുഷിരത്തിൽ ഇറങ്ങുകയും തൈ നന്നായി വളരുകയും 🎉ചെയ്യും
@FahedPattiyath9 күн бұрын
എണീച് പോടാ
@faisaledakkot58605 күн бұрын
വെറും തെറ്റിദ്ധാരണ
@deepakbalu74914 ай бұрын
Valli cost 50 to 90 rupees
@cijomjosejose39192 ай бұрын
മീൻ കൃഷി പോലെ ആകുമോ കുരുമുളക് കൃഷി കാശ് കളയാൻ ഓരോ മാർഗം മനുഷ്യനെ പറ്റിക്കാൻ