PVC യിൽ നൂറുമേനി വിളയിച്ചു ഷിജുവും കുടുംബവും കൂട്ടുകാരും! | One Year Growth |

  Рет қаралды 49,272

Kumbukkal Selection Pepper

Kumbukkal Selection Pepper

Күн бұрын

കുമ്പുക്കൽ കുരുമുളകിൽ നൂറുമേനി വിളയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് തൈക്കോട് സ്വദേശിയായ ഷിജുവും കുടുംബവും. ഒരു വർഷം മുൻപ്,ഒരു ലോക്ക്ഡൗൺ കാലഘട്ടത്തിൽ ആണ് ഷിജു കുമ്പുക്കൽ കുരുമുളകിനെ കുറിച്ച് അറിയുന്നതും ഓർഡർ ചെയ്യുന്നതും. PVC പൈപ്പിൽ നട്ടു പിടിപ്പിച്ചു തുടങ്ങിയ കുമ്പുക്കൽ കുരുമുളക് കൃഷി, ഒരു വർഷം കൊണ്ട് ഓരോ ചെടിയും ഏകദേശം പതിനാറ് അടിയോളം ഉയർച്ച കൈവരിക്കുകയും ഓരോന്നിലും ഒന്നര കിലോയോളം വരുന്ന കുരുമുളക് കായ്കൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കുമ്പുക്കൽ കുരുമുളക് ഫാം നിർദേശിക്കുന്ന പ്രത്യേക വളക്കൂട്ടുകളും കൃത്യമായ ജലസേചനവും ആണ് ഷിജു പിന്തുടരുന്ന കൃഷി രീതി. ഏതൊരു തുടക്കകാരനും ഇന്ന് ഇന്റർനെറ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സംശയങ്ങൾ നിരാകരിച്ചുകൊണ്ട് കൃഷിയിലേക്ക് കടന്നു വരാവുന്നതാണ് എന്നതാണ് ഷിജുവിന്റെ കാഴ്ച്ചപ്പാട്. കുമ്പുക്കൽ കുരുമുളക് കൃഷിയുടെ വിജയത്തിൽ സന്തുഷ്ടരാണ് ഷിജുവും കുടുംബവും.
കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാൻ ക്ലിക്ക് ചെയ്യൂ
wa.me/+9186063...
Meet Shiju from Thycaud, Thirvunamthuparam, sharing his experience with Kumbuckal Pepper. Shiju started pepper plantation with Kumbuckal black pepper plant, a year ago as a sideline during the time of lockdown. He started it by letting the pepper plants climb through PVC pipes of 30 numbers which he has set up for the pepper plantation with the help of his friends and family. One year past, at the present, each plant has reached a growth of approximately 16 feet in height and each plant has grown peppers worth one and half kilos. “Nowadays, it is very easy to clear up any doubts with the use of the internet and anyone can easily make farming a success” says Shiju.Shiju and his family are so pleased with the results of Kumbuckal Pepper that he has now begun expanding his farms with the next round of orders.
For enquiries and orders of Kumbuckal Pepper, please contact +918606306402.
#kumbukkalpepper #blackpepperplant #kurumulakukrishi #Kumbuckalpepper #pepperplantonline

Пікірлер: 65
@basithiggis684
@basithiggis684 2 жыл бұрын
how to grow black pepper plant ( Kumbuckal pepper ) at home ?
@kumbukkalselectionpepper
@kumbukkalselectionpepper 2 жыл бұрын
Planting a black pepper sapling is easy. Just follow these simple steps. 1. Dig a one-foot-deep pit. 2. Add essential manure in the pit. (Manures which are most beneficial for Kumbuckal Pepper will be advised from Kumbuckal Farm upon request) 3. Make sure that the soil covering the pit is mixed well with the manure. 4. Place the pepper sapling in the right direction within the pit, Where it can climb through a tree or any other support. 5. Fill the pit with soil and gently press the soil around the plant. Provide some shade so that no direct sunlight or water/soil droplets fall on the leaf during rain.
@basithiggis684
@basithiggis684 2 жыл бұрын
@@kumbukkalselectionpepper Thank you for the information
@basithiggis684
@basithiggis684 2 жыл бұрын
how can i buy it? please help
@kumbukkalselectionpepper
@kumbukkalselectionpepper 2 жыл бұрын
@@basithiggis684 Kumbuckal Selection Pepper can be purchased directly from Kumbuckal Pepper Nursery, Kalaketty, Kottayam. Or you can place an order through this website by clicking here. You can also place orders through the phone by dialling 91 99610 21273. For orders, please contact us through whatsapp by clicking wa.me/+918606306402 Or call +918606306402.
@ajinsobh7215
@ajinsobh7215 2 жыл бұрын
ചേട്ടന്റെ സമർത്ഥമായ ജോലിയും കഠിനാധ്വാനവും ആണ് നല്ല ഫലം നൽകിയത്. 👌👌🥰
@josematatt
@josematatt 2 жыл бұрын
All the Best from Mumbai. God Bless You.
@joytj5671
@joytj5671 2 жыл бұрын
പൈപ്പിൽ വെള്ളം ഒഴിച്ച് നിറച്ച് താഴെ ചെറിയ ദ്വാരം വഴി drip irrigation സാധൃമാക്കാമോ?
@broygangadharan4412
@broygangadharan4412 Жыл бұрын
Super shiju , Great to see you all together in this field, Great
@sajiisac4089
@sajiisac4089 2 жыл бұрын
വിശ്വസിക്കാനാകുന്നില്ല. ഒരു വർഷം കൊണ്ട് 16 അടി.
@abdulgafoor7619
@abdulgafoor7619 2 жыл бұрын
എനിക്കും
@nasarv7956
@nasarv7956 Жыл бұрын
ചേട്ടാ ഒരു pvc പൈ പിൽകുമ്പുക്കൽ തൈ എത്ര എണ്ണം വെക്കണം
@ratheeshs5929
@ratheeshs5929 7 ай бұрын
ഒരു തൈക്ക് എന്താണ് വില
@Sivaprasanth112
@Sivaprasanth112 2 жыл бұрын
Shiju chetto അടിപൊളി. ഞാൻ ശിവ pro.. Great 👌👌👍
@aasageer
@aasageer 2 жыл бұрын
Shiju വിൻ്റെ നമ്പർ തരുമോ
@valsalabalakrishnan9728
@valsalabalakrishnan9728 2 жыл бұрын
ഇതിന്റെ മേലെ നിന്നും എങ്ങിനെ പറിച്ചെടുക്കും
@annaannuzzworld5611
@annaannuzzworld5611 2 жыл бұрын
Haii uncle 🙂🙂
@syamilys6899
@syamilys6899 2 жыл бұрын
👏👏👏👏👏❣️
@karishnakumarar1546
@karishnakumarar1546 2 жыл бұрын
ഒരുകൊല്ലം കൊണ്ട് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്..
@anilkumart6356
@anilkumart6356 2 жыл бұрын
ഷിജുവിന്റെ നമ്പർ ?
@shabeervt1344
@shabeervt1344 2 жыл бұрын
ഷിജു ഏട്ടൻ എന്റെ പഴയ ആശാൻ. Good effort
@ghostride2239
@ghostride2239 5 ай бұрын
Shiju sir contact number കിട്ടുമോ
@shibinrajmk7839
@shibinrajmk7839 14 күн бұрын
Njan vagichu natta kumbukkal one yera kondu ethinde pakuthi polum ayillalo eagane thallalle bro paid vidios anennu thonunnu
@BibinKthomas-o9z
@BibinKthomas-o9z 7 ай бұрын
ചേട്ടാ ഇടക്ക് വൈഫ് നെയും പൊക്കി പറയണം 😜
@sarath.s2373
@sarath.s2373 2 жыл бұрын
ഞാനും ഓർഡർ ചെയ്തിട്ടുണ്ട്
@lishamariashaju8677
@lishamariashaju8677 10 ай бұрын
E video yude second part venam
@kumbukkalselectionpepper
@kumbukkalselectionpepper 10 ай бұрын
Sure👍
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Super bro good luck
@abufaiziq9faizi585
@abufaiziq9faizi585 2 жыл бұрын
Nalla kadinadwanam undu ee reethiyil aaki eduthathinu..good efert.. Enthayalum min 4 varsham kondaanu ee reethiyil undaaki eduthath ennu manssilayi.ennalum valare nannayitundu..valarcha and vilav
@kumbukkalselectionpepper
@kumbukkalselectionpepper 2 жыл бұрын
സുഹൃത്തേ, താങ്കളുടെ അഭിപ്രായത്തിനു നന്ദി. വിഡിയോയിൽ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണ്. താങ്കൾക്കു നേരിട്ട് കണ്ടു മനസ്സിലാക്കണം എന്നുണ്ടെങ്കിൽ 8606306402 എന്ന നമ്പറിൽ വിളിക്കുക. വേണ്ടകാര്യങ്ങൾ ചെയ്തു താറാവുന്നതാണ്.
@kumbukkalselectionpepper
@kumbukkalselectionpepper 2 жыл бұрын
കുമ്പുക്കൽ കുരുമുളകിനെ കുറിച്ച് ഷിജു മനസ്സിലാക്കുന്നത് കഴിഞ്ഞ ലോക്ക്ഡൌൺ കാലഘട്ടത്തിലാണ്. വീടിനോടു ചേർന്ന് കിടക്കുന്ന വസ്തുവിലാണ് ഷിജു മുപ്പതോളം കുമ്പുക്കൽ കൊടി നട്ടുപിടിപ്പിച്ചിട്ടുള്ളത്. ഷിജുവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇത്രയും മനോഹരമായി കൊടി കൃഷി തുടങ്ങുവാൻ സാധിച്ചത്. കൂടെ കുടുംബത്തിന്റെ സപ്പോർട്ട് കൂടിയായപ്പോൾ കൃഷി കൂടുതൽ ആസ്വാദ്യമായി. നല്ല വെളിച്ചവും വായുസഞ്ചാരവും ലഭിക്കുന്ന പ്രദേശത്താണ് കുരുമുളക് നട്ടിട്ടുള്ളത്. ജലസേചനം നടത്തിയാണ് കൃഷി ചെയ്യുന്നത്. ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനങ്ങളിൽ കൊടി കൃഷിക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നത് നല്ലതാണെന്നാണ് ഷിജു പറയുന്നത്. കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാനായി ക്ലിക്ക് ചെയ്യാം : wa.me/+918606306402 . Kumbuckal Selection pepper which is the National Innovation Award Winning Pepper also the best Quality pepper that can be produced in any weather conditions. Through this Kumbuckal KZbin Channel, we are trying to Spread the Importance of farming and how to develop the Best Quality pepper at your place. We guide here step by step Farming for the best results. Stay tuned and Subscribe to our Channel for more informative and entertainment-related videos on Kumbckal pepper. For Enquires/Requirement about Kumbuckal Selection pepper, please contact +918606306402
@gishnukrishna4559
@gishnukrishna4559 2 жыл бұрын
Shiju annan poli aanu
@tomykonukunnel1081
@tomykonukunnel1081 2 жыл бұрын
🙋‍♂️മനോഹരം
@deepeshkalady
@deepeshkalady 2 жыл бұрын
Shiju good.. Good presentation
@abdurahiman740
@abdurahiman740 Жыл бұрын
സാർ നിങ്ങളുടെ നമ്പർ തരുമോ കുരുമുളക് കൃഷിയെ കുറിച് അറിയാൻ ആണ് pvc പൈപ്പ് അതിനെ കുറിച് അറിയാൻ ആണ്
@mydigidiaries6008
@mydigidiaries6008 2 жыл бұрын
Poli shiju🥰🥰🥰
@koyakiyattur4405
@koyakiyattur4405 2 жыл бұрын
എങ്ങിനെ പറിച്ചെടുക്കും ഏണി ചാരാൻ പറ്റുമോ
@fairookitchen4900
@fairookitchen4900 2 жыл бұрын
Nice
@shsahad9324
@shsahad9324 2 жыл бұрын
Kumbukkal ❤️
@priyakumarivp8155
@priyakumarivp8155 2 жыл бұрын
👍👍👍👍
@frijofrancis1687
@frijofrancis1687 2 жыл бұрын
🔥🔥🔥
@arunk5307
@arunk5307 2 жыл бұрын
ഇത്രയും പൊക്കത്തിൽ കയറ്റി വിട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ ?
@ahamed4134
@ahamed4134 2 жыл бұрын
മണ്ടത്തരം അല്ല സഹോദരാ നിന്നെ പഠിപ്പിച്ചതാ 🫂
@anithas5556
@anithas5556 2 жыл бұрын
kurumulaku krishiye kooduthal ariyan ee video help chaithu.valare nalla reethiyil ulla avatharanam.
@shipshore3397
@shipshore3397 2 жыл бұрын
വിളവെടുപ്പിന് ഏണി ചാരാമോ
@kumbukkalselectionpepper
@kumbukkalselectionpepper 2 жыл бұрын
സ്റ്റെപ് ലാഡർ ഉപയോഗിക്കാം
@nasarv7956
@nasarv7956 Жыл бұрын
ഒരു Pv c പൈ പിൽ എത്ര കൊടി നടണം
@naveensruthidas2735
@naveensruthidas2735 2 жыл бұрын
Height pipe cross cheythu povanel enthu cheyyanam
@jafferkuttimanu2884
@jafferkuttimanu2884 2 жыл бұрын
God bless u bro go ahead.
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
Nice
@jomolpereira
@jomolpereira 2 жыл бұрын
Appreciate your effort Shiju and family. A very good initiative. Keep up the good work!
@HariKrishnan-gi2eh
@HariKrishnan-gi2eh 2 жыл бұрын
DEDICATION ,HARDWORK CONGRATS SHIJU.
@jomonvarghese9449
@jomonvarghese9449 2 жыл бұрын
ഒരിക്കലും ഇത് 1 വര്ഷം ചെടി അല്ല നമ്മുളും കൃഷി ചെയ്യുന്ന ആൾക്കാർ ആണേ..... പിന്നെ 3 പ്രാവിശ്യം തിരി പിഴുതു കളഞ്ഞന്ന് പറഞ്ഞത് സത്യം.... അപ്പോൾ തന്നെ 3 വർഷം ആയില്ലയോ ചേട്ടാ......? കുരുമുളകിനു വർഷത്തിൽ ഒരു തവണയെ കൈക്കാറുള്ളു...
@kumbukkalselectionpepper
@kumbukkalselectionpepper 2 жыл бұрын
ഈ കൊടി നട്ടിട്ട് ഇന്നേക്ക് (നവംബർ 21) 16 മാസത്തിൽതാഴെ ആയിട്ടുള്ളൂ. താങ്കൾക്ക് നേരിൽ ചെന്ന് കണ്ടും അന്വേഷിച്ചും ഉറപ്പു വരുത്താവുന്നതാണ്. ഇതൊരു വാഗ്‌വാദമല്ല, ഇതും സാധ്യമാണെന്ന് താങ്കൾക്ക് മനസ്സിലാക്കി തരുവാൻ വേണ്ടി മാത്രമാണ്. കുമ്പുക്കൽ കൊടി കൃഷി ചെയ്യുന്നവറുമായി താങ്കൾക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരവും ലഭ്യമാക്കാവുന്നതാണ്. മറുപടി പ്രതീക്ഷിക്കുന്നു. (നമ്മുടെ അറിവിൽ പെടാത്ത കാര്യങ്ങളെല്ലാം അസാധ്യമാണെന്ന് കരുതാതിരിക്കലാണ് ഇനിയുള്ള കാലത്തു ഉത്തമം)
@anusreevinod6578
@anusreevinod6578 2 жыл бұрын
Please give his phone number I am also from trivandrum onnu visit cheyyanayirunnu nearest to me enikum kumbukkal vekaan vendiyanu please reply me sir
@prasannanpr9913
@prasannanpr9913 2 жыл бұрын
ഇത് ഒരിക്കലും ഒരു വർഷമായ കോടി അല്ല. ഞാൻ കുമ്പുക്കൽ തോട്ടത്തിൽ പോയിട്ടുണ്ട്. പെരുവന്താനം. കാളകെട്ടി നഴ്സറി യിലും പോയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ മാത്രമേ ഈ കോടി വളരുകയുള്ളു. ഞാൻ 240 തൈ കൊണ്ടുവന്ന് രണ്ടു കാലാവസ്ഥകളുള്ള സ്ഥലത്തു നാട്ടു. രണ്ടു കാലാവസ്ഥയിലും വളർച്ച ഉണ്ടായില്ല. ഞാൻ അട്ടപ്പാടി യാണ്
@balakrishnanbalakrishnan1384
@balakrishnanbalakrishnan1384 2 жыл бұрын
ഒരു മരത്തിന്റെ ചുവട്ടിൽ എത്രപീസുകൾവേണം,ഒരുവള്ളിക്ക്എത്രവില, കോഴിക്കോട് ജില്ലയിലെ ആളാണ്.എനിക്ക്ഒരുനൂറുമരത്തിലിടാനുള്ളനല്ലവള്ളികിട്ടാൻഞാനെന്തുചെയ്യണം
@georgechandran7380
@georgechandran7380 2 жыл бұрын
ഒരു വർഷം കൊണ്ടു 16 അടി കുരുമുളക് ചെടി എന്തായാലും ഇത്ര വളരുകയില്ല ചെടി നല്ലയിനം തന്നെ.
@bowmeowtv8096
@bowmeowtv8096 2 жыл бұрын
Great family Kindly mother🥰
@jafferkuttimanu2884
@jafferkuttimanu2884 2 жыл бұрын
Very good
@uckp1
@uckp1 2 жыл бұрын
ഷിജു നമ്പർ തരാമോ...ചെറിയ സംശയങ്ങൾ ഒക്കെ വിളിച്ചാൽ പറഞ്ഞു തരും എങ്കിൽ..
Flowers Top Singer 5 | Musical Reality Show | EP# 04
1:02:26
Top Singer
Рет қаралды 104 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 15 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН
Saga of a farmer reaping profits from Buffaloes and Pepper
22:32
kissankerala
Рет қаралды 112 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12