എത്രെയും പെട്ടന്ന് next part ഇടുമെന്നു പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻... അടിപൊളി എപ്പിസോഡ്
@ebyalbert14014 сағат бұрын
Climax episode aanenn Ireland kand illeyyy
@nismiarshad75659 сағат бұрын
പെട്ടെന്ന് കഥ അവസാനിപ്പിച്ച പോലെ തോന്നി. കാമുകനായ പയ്യന്റെ കുറച്ചുകൂടി വില്ലത്തരം പ്രതീക്ഷിച്ചു. അയാളുടെ അഭിനയം കലക്കി👌. ഭാര്യയുടെയും ഭർത്താവിന്റെയും റോളുകൾ ചെയ്തവരും നിരാശപ്പെടുത്തിയില്ല. ബാക്ക്ഗ്രൗണ്ട് സ്കോറും ചെറിയ ഡീറ്റൈലിങ്ങും എല്ലാം സംവിധായകന്റെ effort കാണിക്കുന്നുണ്ട്, എങ്കിലും പെട്ടെന്ന് അവസാനിപ്പിക്കാതെ വേറൊരു എൻഡിങ് നൽകാമായിരുന്നു എന്ന് തോന്നി. Same team തന്നെ വേറെ ഒരു ഫാമിലി related story പ്രതീക്ഷിക്കുന്നു. മുൻപ് പറഞ്ഞ പോലെ ഗംഭീരകാസ്റ്റിംഗ് ആണ് ... Great work team👏👏👏
@vishnugopanentertainments419616 сағат бұрын
നല്ല ഒരു മെസ്സേജ് ആണ്. Good work❤️
@-aseen14 сағат бұрын
അവിഹിതം അവിഹിതം അവിഹിതം........ ലോകം മൊത്തം അവിഹിതം..........😂😂😂😂😂😂😂
@anupamamaluzz4 сағат бұрын
Sathiyam 😂😂😂😂😂
@Zoya-ik5ik7 сағат бұрын
Climax pora next part koode ittitt mathiyaarnnu climax
@abhijithu258 сағат бұрын
ഈ സീരീസിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം പെണ്ണിന്റെ മാതാപിതാക്കളാണ്. താൽപര്യം നോക്കാതെ പ്രായത്തിനു വളരെ മൂത്ത, പെൺകുട്ടിക്ക് ചേരാത്ത ഒരാളെ കൊണ്ടു കെട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ബാക്കിയെല്ലാം അതിനെ തുടർന്ന് ഉണ്ടായതാണ്. അങ്ങനെയൊരു ജീവിതത്തിലേക്ക് തള്ളി വിട്ടാൽ പെൺകുട്ടികൾ ഇത്തരം ട്രാപ്പുകളിൽ ചെന്ന് വീഴും. വളരെ ശ്രദ്ധ കൊടുക്കേണ്ട ഒരു പോയിന്റ് ആണത്.
@sachu-zy7om6 сағат бұрын
💯
@binoykannettil14 сағат бұрын
സൂപ്പർ ♥️🤝👍
@reshmakrishna388213 сағат бұрын
Good message ❤❤❤ അവിഹിതം താത്കാലിക സുഖം മാത്രം ആണ്... ഒറ്റ ജീവിതമേ ഉള്ളു, സ്വന്തം പങ്കാളിയുടെ കൂടെ ജീവിക്കുക❤️❤️ മനുവിന് പണി കിട്ടണം 😂😂
@drisyamfilmfocus304612 сағат бұрын
മനുവിന് ഞാൻ കൊടുക്കാം പണി 😒
@Shanthidas-p9m14 сағат бұрын
Ah ,, adipoli msg,,, Thrilling episode ,,,
@anjus24613 сағат бұрын
Climax was predictable but it's message is very relevant in these times. 🔥
@SabithaKk-wg9mr14 сағат бұрын
Nice work, everyone done well especially kamukan and kamuki