No video

Q & A: യൂട്യൂബിൽ നിന്ന് എന്ത് കിട്ടും...? 5 വർഷം കൊണ്ട് എന്തുണ്ടാക്കി? | YouTube

  Рет қаралды 57,140

Raf Diary

Raf Diary

Күн бұрын

Q&A
Raf Talks
Raf Talks Cricket
Raf Talks Malayalam

Пікірлер: 288
@jobin4760
@jobin4760 2 ай бұрын
Raf talks il ഏറ്റവും കൂടുതൽ videos കണ്ടവരിൽ ഒരാൾ ഞാൻ ആണ് ❤😌
@Gamingcenter.01
@Gamingcenter.01 2 ай бұрын
Appo njan
@josephgeorge7266
@josephgeorge7266 2 ай бұрын
Pinne njanno😂
@sidhiqsidhiqsidhiqsidhiq3680
@sidhiqsidhiqsidhiqsidhiq3680 2 ай бұрын
Njanum und
@ynotttt..
@ynotttt.. 2 ай бұрын
✋🏻
@NihalParvees-xe3ys
@NihalParvees-xe3ys 2 ай бұрын
Njan KZbin Thuranal automatic ente Kay raf talksil todum
@mminhaj4677
@mminhaj4677 2 ай бұрын
ഞങ്ങളുടെ Fabrizio 😌🔥❤️
@meharji6260
@meharji6260 2 ай бұрын
റീച്ച് കൂട്ടാൻ ഊഹങ്ങളും നുണകളും പൊടിപ്പും തൊങ്ങലും ഇല്ലാതെ സത്യം എഴുതുന്നു അതാണ് ഈ ചാനലിനെ ഹൃദയത്തോട് ചേർത്ത് വച്ചത് റഫിയും സഫയും ധൈര്യമായി മുന്നോട്ട് പോകൂ ഫുൾ സപ്പോർട്ട്❤
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@ariKOMBANYT413
@ariKOMBANYT413 2 ай бұрын
കാണാൻ തുടങ്ങിയ കാലം മുതൽ❤️ ഇപ്പോഴും കണ്ട് വരുന്നു ❤️
@shemeer5552
@shemeer5552 2 ай бұрын
റാഫിക്ക നിങ്ങളുടെ അവതരണം നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.. ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ... കട്ട സപ്പോർട്ട് 🫶
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@nijomonsajisaji8417
@nijomonsajisaji8417 2 ай бұрын
@@rafdiaryrt replay തന്നില്ല. Your favorite kbfc match ഏതാണ്❓
@afsalvlm
@afsalvlm 2 ай бұрын
നിങ്ങൾ 1M അടിക്കാനും ഇത്ര സപ്പോർട്ട് കിട്ടാനും കാരണം സത്യസന്ധമായി ഉള്ള അവതരണം ആണ്. ❤❤❤❤❤
@user-fu9pk9bk6r
@user-fu9pk9bk6r 2 ай бұрын
റൊണാൾഡോ വീഡിയോ എപ്പോൾ ഇട്ടാലും നമ്മൾ കാണും... ❤️
@sainu.cr7662
@sainu.cr7662 Ай бұрын
CR7❤❤❤
@sreenathk6318
@sreenathk6318 2 ай бұрын
റാഫിക്ക നിങ്ങള് കൂടെ കൂടീട്ട് ഒരുപാട് നാളായി ഒരുപാട് സന്തോഷം ഇണ്ട് റാഫിക്ക അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@ajayakumara5503
@ajayakumara5503 2 ай бұрын
കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞു കൊണ്ട് നല്ലൊരു സംസാരരീതി. Great. ഭാവിയിലും എല്ലാവിധ ആശംസകളും നേരുന്നു
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@ajayakumara5503
@ajayakumara5503 2 ай бұрын
@@rafdiaryrt❤️❤️🙏
@ajithjose5854
@ajithjose5854 2 ай бұрын
ക്രിക്കറ്റ് വേൾഡ് കപ്പായാലും ഫുട്ബോൾ world കപ്പായാലും ഞാൻ യൂട്യൂബിൽ റെഗുലർ ആയിട്ട് sports video കാണുന്ന ഒരേ ഒരു ചാനൽ....അത് റാഫിക്കയുടെ Raf talks ഉം Raf Talks Cricket ഉം ആണ് 😌❤
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@JaseemS-oy8gx
@JaseemS-oy8gx 2 ай бұрын
റാഫിക്കാ നിങ്ങളുടെ വീഡിയോ വളരെ രസകരമായിട്ടാണ് ആസ്വദിക്കുന്നത്. നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്. ദൈവം എന്നും നിലനിർത്തട്ടെ.
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@ashraftp8400
@ashraftp8400 2 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ അവതരണം മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമാണ് ഒരുപാട് തള്ളി മറിക്കാറില്ല അറിയുന്ന കാര്യങ്ങൾ മാത്രം പറയും കൂടുതൽ പറഞ്ഞു ചളി ആക്കാറില്ല 60% എങ്കിലും ശരിയായ കാര്യങ്ങൾ മാത്രം പറയാൻ ശ്രമിക്കുന്നു
@sports_vartha
@sports_vartha Ай бұрын
ഓരോ മാച്ചിന് ശേഷവും ഒരു ചായ പിന്നെ റാഫ് ടോക്സിൻ്റെ വീഡിയോയും വേറെ ലെവൽ കോംബോ 💥🔥
@fasilmuhammed9261
@fasilmuhammed9261 2 ай бұрын
എന്നും സ്നേഹം മാത്രം 😍
@Mujeebodayil
@Mujeebodayil 2 ай бұрын
റാഫിയുടെ അവതരണം പൊളിയാണ് ഞാൻ യുറ്റൂബ് തുറന്നാൽ raftak ആണ് നോകുന്നതും റഫിയാണ് അവതരണം എങ്കിൽ അത് കേട്ടിരിക്കാൻ വല്ലാത്ത ഒരു ചന്തമാണ് 😊 നമ്മൾ ഒരേ പ്രായക്കാർ ആയിരിക്കും എന്ന് തോന്നുന്നു 1994 വേൾഡ് കപ്പ് ഫൈനലും 2002വേൾഡ് കപ്പ് ഫൈനലും ആണ് നല്ല വണ്ണം ആസ്വതിച്ച ഫുട്ബോൾ മത്സരം , റൊമാരിയോ , റൊണാൾഡോ നാസാരിയോ രണ്ട് പേരും പോളിയാണ് 😊 റ ക്രിക്കറ്റ് ആയാലും ഫുട്ബോൾ ആയാലും റാഫിയുടെ അവതരണം അതാണ് raftak ലേക്ക് എന്നെ ആകർഷിച്ചത് . ഞാൻ കൊണ്ടോട്ടി ആണ്
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@rafeekkh7252
@rafeekkh7252 2 ай бұрын
1k മുതൽ കൂടെയുണ്ട് ❤️❤️
@TheTravelicious93
@TheTravelicious93 2 ай бұрын
എല്ലാവരും സാറിന്റെ പേര് RAFI എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാ...തിരുത്തമായിരുന്നു... ശരിക്കും പേര് RAFEEQ എന്നാണ് എന്നെ QT പഠിപ്പിച്ച അധ്യാപകനാണ് ❤️
@rafdiaryrt
@rafdiaryrt 2 ай бұрын
♥️♥️
@nishadkunghon2767
@nishadkunghon2767 Ай бұрын
Enneyum padippichaknu. Bschool il
@afsalvlm
@afsalvlm 2 ай бұрын
100 M ഉള്ള ചാനൽ ആയാലും അവസാനം ലൈക്‌ സസ്ക്രൈബ് ചെയ്യാൻ പറയും നിങ്ങൾ അത് പറയുന്നില്ല. അത് തന്നെ നല്ലൊരു + സത്യസന്ധ ആണ്
@adith412
@adith412 2 ай бұрын
60k koode koodiyath🙌
@AMAN-BTG
@AMAN-BTG Ай бұрын
All the best ഇനിയും മുന്നോട്ട് പോവട്ടെ
@muhammedazeems122
@muhammedazeems122 2 ай бұрын
ഇനി ronaldo എന്ന് പറയുന്നത് കട്ട് ചെയ്ത് എടുത്ത് ചിലർ റീൽസ് ഇടാൻ ഇറങ്ങും 😂
@ramakrishnaneuinn3895
@ramakrishnaneuinn3895 2 ай бұрын
എനിക്ക് ഉള്ള ആഗ്രഹം കേരള ബ്ലാസ്റ്റേഴ്സ് കപ്പ് എടുത്ത് വിഡിയോ വരുന്നത് കാണാൻ ഉള്ളതാണ്😂
@ubaidmuhamed4905
@ubaidmuhamed4905 2 ай бұрын
Same bro ❤
@MuhammedSafwanpp-lz6ef
@MuhammedSafwanpp-lz6ef 2 ай бұрын
Rafikka namale muthaann❤❤❤❤
@aleena609
@aleena609 2 ай бұрын
4kollaytt oppom nd ikkaa❤🤝sports talk is raftalk🙌
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@mohammedshafi4447
@mohammedshafi4447 2 ай бұрын
തുടക്കം മുതൽ കൂടെയുണ്ട്. റാഫ് ടോക്ക് എങ്ങിനെ കളികൾ വിശകലനം നടത്തുന്നു എന്ന് നോക്കും. തുടക്കത്തിൽ മുർശിയുടെ ശൈലി ഇഷ്ട്ടമുണ്ടായിരുന്നില്ല. ഇപ്പോൾ കുഴപ്പമില്ല ❤️❤️❤️
@footballshortsvideo10
@footballshortsvideo10 2 ай бұрын
ഫുട്ബോളിനെ സ്നേഹിക്കുന്ന ഞാൻ നിങ്ങളുടെ വിഡിയോ കാണാതെ ഒരു ദിവസവും കടന്ന് പോകാറില്ല .
@ItsmeShabeeb
@ItsmeShabeeb 2 ай бұрын
Rafikka raf talksil argentina tomorrow matchine patti videos pooratte ❤🇦🇷
@statusworld9659
@statusworld9659 2 ай бұрын
Thank you raf talks orupaad nanni und Ende per jabir from kodagu Ningalude oru video polum miss cheyyarilla ❤❤
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@ubaidmuhamed4905
@ubaidmuhamed4905 2 ай бұрын
2 ഉം 3ഉം മിനിറ്റുള്ള വീഡിയോ ആണോ ഞങ്ങൾക്കും ഇഷ്ട്ടം 💙
@skydubai9079
@skydubai9079 2 ай бұрын
Nja appolum rafikande vedeosella wait cheyyarund😊😊❤❤
@Ziyad._
@Ziyad._ Ай бұрын
Raf Talks, ഇഷ്ടം ❤
@Moviesalllanguage1234
@Moviesalllanguage1234 2 ай бұрын
ഉള്ളത് ഉള്ളതു പോലെ പറയും പിന്നെ വിശകലനവും വിവരണവും ❤❤❤
@sayanth501
@sayanth501 2 ай бұрын
Introverts 🙂
@fahadashraf1883
@fahadashraf1883 2 ай бұрын
Ulla kaaryangal ulla pole genuine aayit parayunna Malayalam channel aanu.iniyum orupaadu munnot pokatte.
@APPU66
@APPU66 2 ай бұрын
Full support indavum epozhum 😌❤
@Shafikukku5335
@Shafikukku5335 2 ай бұрын
8.2k ullappoyaan ningale vedio njan aadhyamaayi kaanunnath❤❤❤
@gamingnoob7335
@gamingnoob7335 2 ай бұрын
Ennum eppozhum support undavum ❤
@user-el1hs4in4l
@user-el1hs4in4l 2 ай бұрын
Rafika njan ningalude video oru pravshyam kandu pine ningalude video enik lahari ayi ennum kannum
@pranoob2u698
@pranoob2u698 2 ай бұрын
❤from another R9 fan.
@user-bz2um3kg5t
@user-bz2um3kg5t 2 ай бұрын
We love you bro. ❤❤👍🏻👍🏻👍🏻😉😉😉
@FIFAWORLDCUP-d2h
@FIFAWORLDCUP-d2h 2 ай бұрын
നിങ്ങൾ ബ്രസീലിനു വേണ്ടി പ്രാർത്ഥിക്കൂ 🇧🇷🇧🇷🇧🇷🇧🇷👌👌👌❤️❤️❤️❤️
@raneeshem8651
@raneeshem8651 2 ай бұрын
തുർക്കി ഫാൻസ്‌ ഇവിടെ ഉണ്ടോ
@skydubai9079
@skydubai9079 2 ай бұрын
Rafikka ethumayi munbotu poku full aaupport u❤❤
@meenukrishna07
@meenukrishna07 2 ай бұрын
Good video👍
@AJK7007
@AJK7007 2 ай бұрын
Ralf talks 1M>>>10M pettennu thanne aavatte❤️ A Kasaragodkaran Support 🥰
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@shiyas3252
@shiyas3252 2 ай бұрын
I'm a big fan of ralf talk cricket.... Eath match kazhinjalum waiting anee videok...
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@midhunjohnson8357
@midhunjohnson8357 2 ай бұрын
ഇക്കാ പൊളി ആണ് 😊💚
@ajmalsanjeed3857
@ajmalsanjeed3857 2 ай бұрын
Iniyum full cottage support❤❤❤❤❤
@mrx8051
@mrx8051 Ай бұрын
Introvert ആവുക എന്നത് ഒരു മോശം കാര്യമല്ല പക്ഷെ പല Introverts ഉം ഒരു കാര്യത്തിൽ Action എടുക്കാൻ മടിക്കുന്നവരാണ് അങ്ങിനെ ആവരുത്
@arshadak2051
@arshadak2051 2 ай бұрын
നല്ല രീതിയിൽ കമന്‍റ് കണ്ട ഒരു ചാനൽ നല്ല അവതരണവും ആയതുകൊണ്ടും മാത്രം സത്യങ്ങൾ മാത്രം ഉള്ള ഒരു ചാനൽ
@fahadashraf1883
@fahadashraf1883 2 ай бұрын
Raafikka idunna videos ellam njhan kaanarund
@Adonx_editz
@Adonx_editz 2 ай бұрын
മറുപടി തന്നതിന് നന്ദി 🤍
@krishnashyam1287
@krishnashyam1287 2 ай бұрын
❤❤❤ ഞങ്ങൾക്കൂടെ ഉണ്ട്❤❤❤
@IsjJsksj-ix3id
@IsjJsksj-ix3id 2 ай бұрын
Full support ❤❤❤❤
@nishadma4822
@nishadma4822 2 ай бұрын
Ningalkiniyum orupad uyarangalil Ethan kazhiyate.all the best
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@shortsyt1814
@shortsyt1814 Ай бұрын
That dedication25:35🥺❤️
@rcr5131
@rcr5131 2 ай бұрын
2nd ചോദ്യം ന്റെ 🤌🤌 വായിച്ചു thank youu... First തൊട്ടേ കാണുന്നതാ ഞാൻ
@sundargopalan5686
@sundargopalan5686 2 ай бұрын
ഹായ്. ..രണ്ടാൾക്കും കൂടെ വർക്ക്‌ ചെയ്യുന്നവർക്കും ഭാവുകങ്ങൾ ....🌹🌹🌹🌹🌹
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@vivekkp9867
@vivekkp9867 2 ай бұрын
Football realated ചാനൽ എന്നതിനേക്കാൾ ഒരു ഇഷ്ടവും ആവേശവും ഉൾപെടുത്തിയ അവതരണ ശൈലിയോടെ present ചെയ്യുന്ന ഒരു ഫുട്ബോൾ news ചാനൽ ആയിട്ടാണ് തോന്നിയിട്ടുള്ളത്...അത് കൊണ്ട് തന്നെ vdo upload ചെയ്ത് 2 ദിവസത്തിനപ്പുറവും views ആ vdo ക്ക് ഉണ്ടാകാറുണ്ടോ...? പഴയ ന്യൂസുകൾ നമ്മൾ പൊതുവെ കാണാറില്ലല്ലോ..മനസ്സിലുള്ളോരു സംശയമാണ്.
@neymar__njr
@neymar__njr Ай бұрын
Brazil 🇧🇷 Neymar ❤️🥰
@E-STARGAMING
@E-STARGAMING 2 ай бұрын
Ennum raf talks kandillenkil oru samadhanam illa❤❤❤
@muhammednafihhh
@muhammednafihhh 2 ай бұрын
Malayaliyude Fabrizio ❤😌
@shabeerthottassery5720
@shabeerthottassery5720 2 ай бұрын
Raftalk ൽ ഏറ്റവും കൂടുതൽ video ചെയ്തിട്ടുള്ളത് മെസ്സിയെ കുറിച്ചാണെന്ന് തോന്നുന്നു. ..
@wasalawyer.1179
@wasalawyer.1179 2 ай бұрын
Absolutely
@pushkareshbhat1728
@pushkareshbhat1728 2 ай бұрын
Congrats for 1 million I am following you from March 2020
@mohammedsuhail4137
@mohammedsuhail4137 Ай бұрын
Kottakkal yevide studio 😮 ippoya aranjath njighal tirur aannennath
@sathyapalane7983
@sathyapalane7983 2 ай бұрын
എല്ലാ ഭാവുക ങ്ങളും നേർന്നുകൊണ്ട് ആശംസകൾ
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@messiha1720
@messiha1720 2 ай бұрын
Ikka brazil fan Aa😌❤️
@amnmohmmed7076
@amnmohmmed7076 2 ай бұрын
ഏറ്റവും ആവേശത്തോടെയും ആകാംശയോടെയും കണ്ടത് 2022 അർജന്റീന vs ഫ്രാൻസ് 🔥
@cinimaworldindiasahalpopzain
@cinimaworldindiasahalpopzain 2 ай бұрын
kaliyude time il raftalks therann vann kanarullavar👍
@kathaithuvare
@kathaithuvare 2 ай бұрын
ഞാനും ഒഴൂർ പഞ്ചായത്ത് ആണ്.. കുറുവട്ടീശ്ശേരി
@abdulsaleem1186
@abdulsaleem1186 2 ай бұрын
സത്യസന്തമായ വാർത്ത കൊട്ക്കുന്ന നമ്മുടെസ്വന്തം റാഫിക്കാ സ്ഥിരം കാഴ്ചക്കാരൻ ആണ്
@thaladhonifansthaladhonifa216
@thaladhonifansthaladhonifa216 2 ай бұрын
Rafi ikka nan nigalopme 2019 mudle inde iam proud iam from niligri tamilnadu padanthori
@anoopmunnad4015
@anoopmunnad4015 2 ай бұрын
ജോലിക്ക് രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതം ഉള്ള ബൈക്ക് യാത്രയിൽ യുട്യൂബിൽ റാഫ് ടോക്കും ഓണാക്കി ഹെഡ് സെറ്റും കുത്തി ഒരു പോക്കാണ്... ഇപ്പൊ യുട്യൂബ് തുറന്നാൽ ഈ പഹയനെയേ കിട്ടുന്നുള്ളൂ.. കുമ്പിടി പോലെ 😂
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@manikandang2469
@manikandang2469 2 ай бұрын
❤❤❤❤ mm.nice ikka..
@yasararafath6447
@yasararafath6447 2 ай бұрын
Raafika camarak munbilulla nighale kandaal oru introvert aanennu parayilla ❤
@AbdulRahmanMHH
@AbdulRahmanMHH Ай бұрын
❤❤മുർഷിദ്‌ പ്രവജന സിംഹം - റാഫിയുടെ തംബ്നെയിൽ❤
@SinanLeo10
@SinanLeo10 2 ай бұрын
Ronaldoyude fan OK Messi Neymar C. Ronaldo ithil Aarann ningal edukuka
@Aswinekuttn
@Aswinekuttn 2 ай бұрын
റാഫിക്ക ഇഷ്ടം ❤️
@AmanMk-ol3gg
@AmanMk-ol3gg 2 ай бұрын
Love from tirur bp Angadi ❤
@ItsmeShabeeb
@ItsmeShabeeb 2 ай бұрын
Rafikka muttaaan ❤
@rinshadrinshad59
@rinshadrinshad59 2 ай бұрын
ഓമച്ചപ്പുഴ കാർ ഉണ്ടോ ഇവിടേ 😌🙋🏻
@mohammadunaiscoorg
@mohammadunaiscoorg 2 ай бұрын
Njanum kudag Karnatakakkaaranaan❤
@faismiracle
@faismiracle 2 ай бұрын
❤ Best of Luck
@muhammed_hashir
@muhammed_hashir Ай бұрын
19k ullappo koode ullatha ippo 1m❤️
@sreeragkp4851
@sreeragkp4851 2 ай бұрын
Ipl fan fight series❤️🙌
@MuhammedSafwanpp-lz6ef
@MuhammedSafwanpp-lz6ef 2 ай бұрын
Rafikka raf talks live ndayilu munb. Football vlogs ath thudaranam iniyum venam ath nirthi vekalleeee😢
@jeevanphilip1993
@jeevanphilip1993 2 ай бұрын
Rafikka messi or Ronaldo ❤
@Usamaghhgg
@Usamaghhgg 2 ай бұрын
യുട്യൂബ് തുറക്കുന്നത് തന്നെ ratfalk കാണാനാണ് വർഷങ്ങൾക്ക് മുന്നെ ഞമ്മൾ ചോദിച്ചിരുന്നു ഒരു മില്ലിയൻ അടിക്കണ്ടെ എന്ന്... അന്ന് നിങ്ങൾ പറഞ്ഞത് ഇതൊരു സ്പോർട്സ് ചാനൽ ആണ് ഒരിക്കലും ഇത് മില്യൺ അടിക്കുല ഇതൊരു യാത്ര യുടെയോ മറ്റൊ ആണെങ്കിൽ അടിച്ചിരുന്നു എന്നാണ് നിങ്ങൾ പറഞ്ഞത് പക്ഷെ എപ്പോൾ അടിച്ചില്ലെ... പണ്ട് കുട്ടികാലത്തു പത്രം വായിക്കുമ്പോൾ സ്പോർട്സ് പേജ് വായിക്കുന്നത് പോലെ ഇപ്പോൾ പ്രവാസി ആയപ്പോൾ യുട്യൂബ് നോക്കുന്നത് തന്നെ ഈ ചാനൽ കാണാൻ വേണ്ടി ആണ്
@rafdiaryrt
@rafdiaryrt 2 ай бұрын
Thank you
@sharafudheenek5465
@sharafudheenek5465 2 ай бұрын
ഇക്കാ👍👍
@MuhammedHashir-bk3rh
@MuhammedHashir-bk3rh Ай бұрын
Neyamrnde vedio ittad muthal todngiyadha inn vare ❤
@jeevanjoshy37
@jeevanjoshy37 2 ай бұрын
20k ayapo koode koodiyath anu 😊
@ashasaramathew6733
@ashasaramathew6733 2 ай бұрын
39 ne ullo 😮 njan chetta enna vilichirunne
@rafdiaryrt
@rafdiaryrt 2 ай бұрын
😃
@salah_swalih9259
@salah_swalih9259 2 ай бұрын
Ikka Nammalum Karnataka thanne.... ❤
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 2 ай бұрын
മാഷായിരുന്നപ്പോ കിട്ടിയതല്ലേ സഫ ഇത്തയെ 😎
@najmudheen6729
@najmudheen6729 2 ай бұрын
ഡേയ് ഡേയ് 😁
@mohamedsiraj-xe2je
@mohamedsiraj-xe2je Ай бұрын
Comment of the day Video series thirich konduveranam
@MOVIESHUB1692
@MOVIESHUB1692 2 ай бұрын
Entem avesham Brazil cup adicha final❤🎉
@mostpopular8545
@mostpopular8545 2 ай бұрын
Raff sirey samayam pokunnu adutha video idu
@afnazp3516
@afnazp3516 Ай бұрын
Rafeekka njangala nokkiyitt samsaarikk njangada question alle😀😀❤️❤️
@seasme
@seasme 2 ай бұрын
Full kandavar para 5 years enthu kitty rafikkaakk
@ansarashraf
@ansarashraf 2 ай бұрын
My all time favourite Ronaldinho Gaúcho
@nxveenjr
@nxveenjr Ай бұрын
Ella dayum kaanum ❤️
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 950 М.
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН