Q12: കാൽമുട്ട് വേദന: കാരണങ്ങളും , പരിഹാരങ്ങളും

  Рет қаралды 127,911

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 175
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@lathammam
@lathammam Жыл бұрын
സാറിന്റെ വലത്തെ കാൽമുട്ടിന്റെ മുകളിൽ നീരുണ്ട് xry എടുത്തപ്പോൾ വെള്ളം കെട്ടിക്കിടക്കുകയാണെന്ന് പറഞ്ഞു ഇതിന് വരുന്നില്ല
@letstalk8373
@letstalk8373 Жыл бұрын
Evide ya
@RenuThomas-i9v
@RenuThomas-i9v Жыл бұрын
​@@lathammamo ko jni eye😅
@richunichu1003
@richunichu1003 Жыл бұрын
@sandhyaeldhos
@sandhyaeldhos Жыл бұрын
Good talk..❤
@skumar8652
@skumar8652 2 жыл бұрын
Thank you Dr Captain Selvaraj & Dr Danish. Very informative topic
@remark3309
@remark3309 4 жыл бұрын
Thank you dr. എല്ലാവർക്കും ഓണാശംസകൾ
@shilamathew6462
@shilamathew6462 Жыл бұрын
Thank you doctors. Very valuable information 🙏🙏
@geethanambiar5403
@geethanambiar5403 7 ай бұрын
Namaskaram Doctor 🙏🌹 Thank you verymuch doctor🙏🌹 God bless you and your family 🙏🌹
@vineethaajith8063
@vineethaajith8063 2 ай бұрын
Very good explanation Thank you sir 🙏
@AN-Channel8
@AN-Channel8 2 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു 🙏🙏🙏t
@sheejalal9469
@sheejalal9469 4 жыл бұрын
Thanks both dr's. Good information
@AbdulLatheef-cf2ow
@AbdulLatheef-cf2ow 3 жыл бұрын
Pain behind below knee please advice Reason & exercise
@anniesdavis8449
@anniesdavis8449 8 ай бұрын
Thanku so much for good information
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Thanks a lot dr very informative n i am waiting for this. God bless u and ur family and sweet dua also
@lijiyabanu6105
@lijiyabanu6105 2 жыл бұрын
Simple,useful , thanks doctors
@maryjoseph5485
@maryjoseph5485 Жыл бұрын
Very beneficial video. Thank you Sir.
@artravellife
@artravellife 8 ай бұрын
സർ. എനിക്ക് വലതുകാലിൻെറ വലിയ വിരലിനു മുറിവു വന്നു.ഏതാണ്ട് രണ്ട് മാസം ആ കാല് കൊണ്ട് നടക്കാൻ പററയില്ല.അപ്പോൾ ഞാൻ വാക്കറും ഇടതുകാലും കൊണ്ട് ദൈനദിന കാര്യങ്ങൾ നടത്തി.വലതു കാല് സുഖമായ ശേഷം ഇടതു കാല് മുട്ടിനു വേദന വന്നു.എന്നെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത് കാല് മുട്ടുവേദന ഒരു മാസം കൊണ്ട് മാറും എന്നാണ്.ഏതാണ്ട് ഒരു മാസത്തിനടുത്തായി.കാല് മുട്ടു വേദന ഇപ്പോഴും ശമനമില്ല.സാർ എൻെറ ഈ പ്രശ്നത്തിനു ഒരു മറുപടി തരണം
@bhagyalakshmilakshmi5687
@bhagyalakshmilakshmi5687 3 жыл бұрын
സ്റ്റെപ് കയറുമ്പോൾ കൽമുട്ടിനു ഭയങ്കര വേദന യാണ്‌
@shinekar4550
@shinekar4550 Жыл бұрын
Anikkum😮
@binduchandrasekharan8079
@binduchandrasekharan8079 Жыл бұрын
Even i have. When synovial fluid reduces you will experience pain. That is what was found in my x ray
@ramanarayananp2958
@ramanarayananp2958 4 жыл бұрын
Thankyou sir,goodnight Onam aasamsakal
@ahamedmarwan4321
@ahamedmarwan4321 2 ай бұрын
Thank you verymuch doctor ❤
@mohammedrm4169
@mohammedrm4169 Жыл бұрын
Sir 42years ഉണ്ട് ഞാൻ ഒരു നിന്ന് കൊണ്ട് ജോലി ചെയുന്ന ആൾ ആണ് (cooke )ആദ്യം നടു വേദന വന്നു ഇപ്പൊ അത് മാറി.. ഇപ്പോൾ ഇടതു കാലിന്റെ ചിരിട്ടയിൽ, വലതു കാലിന്റെ മുട്ടിനു താഴെ ഉള്ളിൽ അതായത് മുട്ടിനു താഴെ ഉള്ള മസ്സിൽസിൽ നല്ല വേദന ഉണ്ട്...
@RameshS-oq8uu
@RameshS-oq8uu 3 жыл бұрын
Biramanayagam Thanks For Advice
@AsiyaKp-p8v
@AsiyaKp-p8v 7 ай бұрын
جزاك الله خيرا ❤
@padmaja4884
@padmaja4884 3 жыл бұрын
Thank you doctor🙏.. good information👍
@sarojinip9245
@sarojinip9245 Жыл бұрын
സാറേ എന്റെ വെര് സരോജിനിയാണ് എന്റെ കാലിന്റെമുട്ടിന്റെ മണിൽ മടക്കാനം കയാറു ഭയങ്കര ദൂധിമുട്ടാണ് ബ്രെദയുമാണ്
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841 4 жыл бұрын
Good information
@lakshmikuttyk8121
@lakshmikuttyk8121 Жыл бұрын
66 വയസ്സ് മുട്ട് മടക്കാൻ യിരിക്കാൻ പറ്റുന്നില്ല നടക്കുമ്പോൾ ഒരു പിടുത്തം
@hafsaummer
@hafsaummer Жыл бұрын
കാൽ മുട്ടിന്റെ മുൻഭാഗത്ത് വേദന ചില സമയത്ത് ആ വേദന കാൽ പാദം വരെ വരുന്നു സാർ ഇതിനെന്താണ് പ്രതിവിധി വയസ്സ് 54
@shilajalakhshman8184
@shilajalakhshman8184 4 жыл бұрын
Thank you sir🙏good information,. ഓണം ആശംസകള്‍
@sajidaabduldslam7338
@sajidaabduldslam7338 Жыл бұрын
എനിക്ക് 50 വയസായി മുട്ടിനു താഴെയും മുകളിലും കാൽ കണ്ണി ക്കും നീരുവാരുന്നു കാൽ മുട്ട് പെട്ടന്ന് ഇളക്കുമ്പോഴും നടക്കുമ്പോഴും ഉളുക്കുവരുന്നു എന്താണ് കാരണം exercise ചെയണോ
@aseenayunuss2991
@aseenayunuss2991 2 жыл бұрын
Ever so many thanks for the useful information. A feeling of listening Anatomy class. V. Interesting and valuable video.
@bincy2400
@bincy2400 Жыл бұрын
Clear information
@rajeshachu3492
@rajeshachu3492 4 жыл бұрын
Thank u Dr. Ji
@srmariafrancis7695
@srmariafrancis7695 Жыл бұрын
Thankyou doctor. I am suffering from oustreao arthritis.your advise may help me to reduce my pain🙏
@jyothimolps6038
@jyothimolps6038 Жыл бұрын
കാലിന്റെ രണ്ട് മുട്ടിന്റെയും തൊട്ട് മുകളിൽ ചുവപ്പ് നിറത്തിൽ ചതഞ്ഞത് പോലെ കിടക്കുന്നു. നടക്കുന്ന ടൈമിൽ പെട്ടെന്ന് കുത്തിപറിക്കുന്ന വേദന അറിയാതെ നിലവിളിച്ചു പോകുന്നു കണ്ണും നിറയും അത്ര അസഹിനീയമായ വേദന
@mohammedali-kc8on
@mohammedali-kc8on Жыл бұрын
ഈ വേദനകളും തേയ്മാനവും വാതവുമായി ബന്ധപ്പെട്ട താണോ?
@vijayanss4844
@vijayanss4844 2 жыл бұрын
സാർ, എനിക്ക് 62വയസ് ആയി.10വർഷം മുമ്പ്. ഭാരമുള്ള ഒരു പമ്പ് പൊക്കിയപ്പോൾ മുട്ടിൽ ഒരു സൗണ്ട് കേട്ടു. ഇപ്പോൾ കളിൽ നിറും മുട്ട് വേദന കാരണം നടക്കാൻ പറ്റുന്നില്ല. ദൃ. കണ്ടപ്പോൾ തെയ്മനം എന്നാണ്. പറയുന്നു
@buspranth6973
@buspranth6973 Жыл бұрын
21:28 കാൽ മു വേദനയും തേയ്മാനവും ഉണ്ട് ഡോക്ടർ പറഞ്ഞു 120 ദിവസം കഴിക്കാൻ ഒരു ഗുളിക കുറിച്ചു തന്നു . അതിനെക്കുറിച്ച് ഡോക്ടർ ഒന്ന് വിശദീകരിക്കാമോ
@bushraelattuparambil8575
@bushraelattuparambil8575 2 жыл бұрын
വളരെ നല്ല വിവരണം. കാൽമുട്ട് വേദനയ്ക്ക് ഫിസിയോ തെറാപ്പി ഫലപ്രദമാണോ
@muhammedkunju.7508
@muhammedkunju.7508 4 жыл бұрын
ഓണാശംസകൾ...
@sumathis3992
@sumathis3992 4 жыл бұрын
Treatment for sciatica please explaine
@drdbetterlife
@drdbetterlife 4 жыл бұрын
Will do a video
@shivanirachit892
@shivanirachit892 4 жыл бұрын
Useful information Dr. thank you so much 🙏🙏🙏
@susyjohnson9998
@susyjohnson9998 2 жыл бұрын
One day enikke morningil kalpadhathil nalla pain ayitte nadakkan padillayirunnu njan drnt video kande exercise cheythu pain kuranju
@geegichandran8099
@geegichandran8099 2 жыл бұрын
Thankyou so much
@shameercb9418
@shameercb9418 9 ай бұрын
Goodman
@ShaharbanShaharban-c4x
@ShaharbanShaharban-c4x 6 күн бұрын
Sir yente kalmiutt theymanam und disk thallal und nattallin theymanam n
@learn6025
@learn6025 3 жыл бұрын
V.useful as I had knee pain now thank u so much Dr Daniel.
@nishaglady7313
@nishaglady7313 Жыл бұрын
Thank u doctor
@roobimi8712
@roobimi8712 8 ай бұрын
Sir എനിക്ക് വേരികൊസ് വൈൻ ആണോ എന്ന് അറിയില്ല കാൽ മുട്ടിന്റെ back വശം ഞരമ്പ് വേദന ആണ് എന്താ പരിഹാരം
@sheriltp811
@sheriltp811 3 жыл бұрын
ഇടത്തെ കാലിൽ, ഇടുപ്പ് മുതൽ കാൽ മുട്ട് വരെയാണ് വേദന, എങ്ങനെ മാറ്റിയെടുക്കാം
@leenaprathapsingh8385
@leenaprathapsingh8385 4 жыл бұрын
🙏Dr.
@ushathredeepgiviggoodsugge2313
@ushathredeepgiviggoodsugge2313 2 жыл бұрын
കാർട്ടിലാജ് കൂട്ടാനുള്ള മെഡിസിൻ ഗ്ളൂകോകോസമിൻ ഓക്കേ ano
@Shamsad.palakkadans
@Shamsad.palakkadans 4 жыл бұрын
Nalla videos upakaram und thanks sar 14 kollamayi tiles worke cheyunna aalanu njan 2 kollamayi mutt vedhana und sar paranjath pole mutt madakki irikkumbol mathram
@drdbetterlife
@drdbetterlife 4 жыл бұрын
X-ray edukanam plus Exercises cheyyuka..
@Shamsad.palakkadans
@Shamsad.palakkadans 4 жыл бұрын
Athiyamokke football kalikkumayirunnu 5 kollami athum illa tiles worke aanu yenik 14 kollamayit irunn pani cheyyunad kondayirikkumo mutt vedana
@smithachandran8772
@smithachandran8772 Жыл бұрын
മുട്ടുവേദനയുണ്ട്. 50 വയസ്സ്. ഹൈപ്പോതൈറോയ്ഡ് ആണ്. ഇപ്പോൾ BP ഉണ്ട്. 140/90. എന്ത് വ്യായാമമാണ് ചെയ്യേണ്ടത്. നടക്കാമോ . ഇൻഡ്യൻ ക്ലോസറ്റിൽ ഇരിക്കുവാൻ സാധിക്കുന്നില്ല.
@bhaskarapillaik7792
@bhaskarapillaik7792 4 жыл бұрын
Left leg ankle severe pain x ray check chsith Dr. Microcid tab 15 days kazhichu. Veendum varunnu. 70 years old. Ippol Dr. Kana um pray as am
@drdbetterlife
@drdbetterlife 4 жыл бұрын
Need more details
@baburajanpillair6780
@baburajanpillair6780 2 жыл бұрын
എനിയ്ക്ക് 62 വയസ്സുണ്ട് കാൽ മുട്ടിന്റെ തേയ്മാനത്തിന് Re Genarate ]n Jection എടുക്കുന്ന ത് ഭല പ്രദമാണോ
@sheejaissac3562
@sheejaissac3562 4 жыл бұрын
Good information, thank you doctor
@mollykuttyjoseph3463
@mollykuttyjoseph3463 11 ай бұрын
സാർ എനിക്ക് 58 വയസ്സുണ 10 വർഷമായി റുമാറ്റോ ആർത്തറ്റെറ്റീസിന് മരുന്നു കഴിക്കുന്നു. ആദ്യം സന്ധിവാതമാണ് എന്നു കരുതി ആ കിടപ്പിലായിപ്പോയി അതിനു ശേഷമാണ് ഇതു v കണ്ടുപിടിച്ചത് ഇപ്പോൾ 10 വർഷമായി ഇംഗ്ലീഷ് മരുന്നാണ് കഴിക്കുന്നത്. ഈ രോഗം തീർത്തും മാറുമോ മറുപടി പ്രതീക്ഷിക്കുന്നുയൂർ വേദമരുന്നു കഴിച്ചു.
@ajmi5380
@ajmi5380 Жыл бұрын
Sir, nte makan 18 vayasu. Edathukaalumuttu thenni.4 pravashym undayi.physiotheraphy kond change undavumo.
@jameelakp7466
@jameelakp7466 Жыл бұрын
ഫുഡ് സപ്ലിമെൻ്റ് ഉപയോഗിക് മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@kuttys9118
@kuttys9118 4 жыл бұрын
sir kayyinte viralil endukondanu tharippu anubhavapedunnadu adinte video cheyyo plsss
@drdbetterlife
@drdbetterlife 4 жыл бұрын
Okk
@anniesunny9442
@anniesunny9442 Жыл бұрын
Sir,very important matter undu phone vilichal onnu adukana please
@jaimonthanikkal939
@jaimonthanikkal939 2 жыл бұрын
എന്റെ അമ്മക്ക് കാലിന്മേൽ നല്ല വേദനയാണ് ഇടത്തെ കാലിനു ഭയങ്കര vedanayanu
@jumananaseeba2024
@jumananaseeba2024 Жыл бұрын
ചെറിയ ഒരു 15 വയസ്സായ ഒരു മോളാണ് അതായത് അവൾ നടക്കുമോ അതായത് ടിക്ക് ടിക്ക് ടിക്ക് നല്ല ഒരു ഓടിവാ നടക്കും അങ്ങനെയുള്ള സൗണ്ട് അതിന്റെ കാരണമെന്ത്
@premakumariap493
@premakumariap493 6 ай бұрын
Sudden jerking vannu veezhukayanu, 58 years undu muttinu balakkuravu karanam oru step polum kayaran pattilla.
@abdullaisemuhammed1573
@abdullaisemuhammed1573 3 жыл бұрын
Doctor consulting hospital
@Glamon21
@Glamon21 4 жыл бұрын
Herbalife kazhichu weight kurakkamo
@drdbetterlife
@drdbetterlife 4 жыл бұрын
No evidence
@najeebnajeeb3753
@najeebnajeeb3753 9 ай бұрын
എനിക്കു രണ്ടു മുട്ട് വേദന (മുൻ ഭാഗം ), വലത്തേ കാലിന്റെ വിരൽ ആ ഭാഗം നല്ല കടച്ചൽ പോലെ നടക്കാൻ പറ്റാത്ത പോലെ എനിക്കു discinde problem und njn jobinu pokarund ഓഫീസിൽ ചെയർ യൂസ് ചെയുമ്പോൾ ഉള്ള പ്രോബ്ലം ആണോ, kurchu nadannal step kayarumboyoke kithappum undakarund karanam paranju tharamo
@mssumi2263
@mssumi2263 2 жыл бұрын
Doctor ente husbandinu 41 vayas.Teacher anu.Left ankle frontil nilkumbolum nadakunbolum bhayankara pain anu.5 minute polum nilkano nadakano kazhiyunila.apol irikanam.irunnal kurachu kazhnj vedana kurayum.Disc presnam ulla alanu.sciatica.sadharana Nadu vedana vanit left leg muzhuvan pain anu.ithavana Nadu vedana vannu mari .ipo ankle pain anu.nilkanum naadakanum prayasam anu.swelling onnumilla .ith disc related problem ano.enthu cheyyanam doctor oru reply tharane
@amansaleh8757
@amansaleh8757 Жыл бұрын
Thank you Doctor 🙏🙏
@pushpalathavt3048
@pushpalathavt3048 Жыл бұрын
എന്റെ പേര് പുഷ്പ ഞാൻ ഹോമിയോ ആണ് കഴിക്കുന്നത് മുട്ട് മടക്കി വീണ ശേഷം നാളുകൾക്കു ശേഷം മുട്ട് മടക്കി നടക്കാൻ കഴിയുന്നില്ല തേയിമാനം എന്നത് എന്താണ് sir
@neethun2982
@neethun2982 Жыл бұрын
സർ..ഞ്ഞ ബസ്സിൽ നിന്നിറങ്ങുമ്പോൾ കാലിൽ പെട്ടെന്ന് ഷോക്കടിച്ച പോലെ തോന്നി..6മാസം ആയി....veadana....ഇരുന്നാൽ എഴുന്നേൽക്കാൻ പ്രയാസം.നടക്കാനും പ്രയാസം....സ്റ്റെപ് കയറിയാൽ ഇറങ്ങാൻ പ്രയാസം........വേദന നില്ക്കാൻ എന്താ ചെയ്യണ്ടേ...ഒരു കാലിനു മാത്രമേ വേദനയുണ്ടായുള്ളു.ഇപ്പൊ 2കാലും വേദനിക്കുന്നു
@sherleysherley7759
@sherleysherley7759 Жыл бұрын
കലേ മുട്ടു വേദന ഉണ്ട് വയസ് 64 തേ യമാനം ആണ്
@shamsheedashamsheeda8691
@shamsheedashamsheeda8691 4 жыл бұрын
Swasam muttum adinde karanangalum ... Oru live section cheyyamo ?
@drdbetterlife
@drdbetterlife 4 жыл бұрын
Yes will do
@sheebamujeeb6656
@sheebamujeeb6656 3 жыл бұрын
Enik muttu vethanyundu vannam kurayikkanulla exice cheyubol muttu vedhana koodunu..appol cheyan paadillatha nthanu enu onu parayamo
@asharafp285
@asharafp285 3 жыл бұрын
Nadakkumbo kolathipidikkunathetha
@ambika1480
@ambika1480 Жыл бұрын
Thank you so much doctor
@marypaul2848
@marypaul2848 Жыл бұрын
I got knee pain on one leg.I walk a lot.I used to swim in between.can you help please.I am 73 yrs
@yayyumayyu8221
@yayyumayyu8221 3 жыл бұрын
Doctor abu dhabiyil eth hospitalil aanu
@anjusmagicbrush1020
@anjusmagicbrush1020 2 жыл бұрын
എന്റെ അമ്മക്ക് 62 വയസ്സ്‌ ഉണ്ട്.കാൽമുട്ടിന് കുത്തിവലിക്കുന്ന പോലെ വേദന വരുന്നു.ഇങ്ങനെ വരാൻ കാരണം എന്താണ്
@regijacob1111
@regijacob1111 4 жыл бұрын
How does calcium tablets help for osteoarthritis. Please explain sir
@drdbetterlife
@drdbetterlife 4 жыл бұрын
Explained in the live video
@regijacob1111
@regijacob1111 4 жыл бұрын
@@drdbetterlife yah. Thanks
@geethuthomas7293
@geethuthomas7293 2 жыл бұрын
എനിക്ക് 24 ഏജ്. സ്റ്റെപ് കയറുമ്പോൾ മുട്ടിനു മീതെ ശബ്ദം. ഇപ്പോൾ ഡാൻസ് കളിക്കുന്നുണ്ട്. ഡാൻസ് സ്റ്റാർട്ട്‌ ചെയ്തതിന് ശേഷം മുട്ട് വേദന. കാരണം??
@sreejamk7947
@sreejamk7947 Жыл бұрын
Sir, ഞാൻ exercise regular ആയി ചെയ്യാറുണ്ട്. But ഇപ്പോൾ എനിക്ക് exercise ചെയ്യുമ്പോഴും കുറച്ചധികം സമയം നിന്നാലും കാൽമുട്ട് നല്ലവേദനിക്കും. Exercise ഇനി ചെയ്യാൻ പറ്റില്ലേ. മുട്ടുവേദന കൂടുമോ. ഇത് തെയ്മാനം ആണോ. കുറച്ചുനേരം റസ്റ്റ്‌ എടുത്താൽ കുറയുന്നുമുണ്ട്. Kneecap upayogikkarund. Exercise cheythal തെയ്മാനം ഉണ്ടാകുമോ
@khairunnissanp1106
@khairunnissanp1106 Жыл бұрын
Sir, എനിക്ക് 52 വയസ്സുണ്ട്. കാൽമുട്ട് വേദന തുടങ്ങി 6,7 വർഷങ്ങൾ ആയി. യൂട്രസ്സ്, തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞു എടുത്തതാണ്. മുട്ട് വേദനക്ക് ഫിസിയോ തെറാപ്പിയും മറ്റു ചില വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോൾ കാല് വളയുന്നു (bow legs). മുട്ടിനു മുകളിൽ എപ്പോഴും നീർകെട്ടാണ്. കഴിയുന്നതും painkiller ഒഴിവാക്കലാണ്. നടത്തം കുറച്ചു ചരിഞ്ഞു പോകുന്നു. എന്താണ് ചെയ്യേണ്ടത്?
@ummeru5670
@ummeru5670 Жыл бұрын
മുട്ട് ഒന്ന് wash out ചെയ്താല്‍ മതി
@sayedmohammed1820
@sayedmohammed1820 3 жыл бұрын
Thanks docter
@ramchandrannair9777
@ramchandrannair9777 3 жыл бұрын
Injection cheythal penne varumo Night uragan pattunilla
@cicilysebastian9996
@cicilysebastian9996 2 жыл бұрын
Ente legknee and handknee also pain. What l can do.
@premilabai2622
@premilabai2622 3 жыл бұрын
ഡോക്ടർ ഏത് ആശു പത്രിയിലാന്ന് വിവരം പറയുമോ consultation cheyyam aayrunnu
@shajahanasiya2744
@shajahanasiya2744 4 жыл бұрын
Hi sir, Nan ningalude vedio oke kanarundu Ente husinte kai puramfagam meshapurathu nannayi idikkukayundayi. 2masangalolam kai vedhana undayirunnu, chadhavo pottalo undennu thonnunnu, . Hus gulfilanu. Hospital kanichillaa. Nattil vannittu kanikkanirikkuvanu. Ippo oru varshamakunnu, . Kai madakkumbol cherudhayittu kuzhipole kanunnu.
@drdbetterlife
@drdbetterlife 4 жыл бұрын
...ethu ligament injury akananunsadiyatha , enthayalum proper treatment edkku
@crazyboy_gamer
@crazyboy_gamer Жыл бұрын
Sir എനിക്ക് 38 വയസ്സാണ്. എന്റെ രണ്ടു കാലിനും എപ്പോഴും കടച്ചിൽ വേദനയാണ്. ചപ്പൽ ഇടാതെ നടക്കാൻ പറ്റില്ല. വേദന കാരണം ഉറങ്ങാൻ കഴിയില്ല. ഇപ്പോൾ മുട്ടിനു സ്റ്റെപ് കയറുമ്പോൾ ഒരു krrr krrr ശബ്ദം കേൾക്കുന്നു. എന്താണ് ചെയ്യേണ്ടത്. എനിക്ക് HB കൗണ്ട് കുറവാണ്. എന്ധെങ്കിലും exercise പറയാമോ
@ummeru5670
@ummeru5670 Жыл бұрын
എല്ല് thezhumanam ആണ് phisiotherapy ചെയ്താല്‍ മതി
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Dr ..pls Helptell me a psychologist in prs dr...if its there i can come directly or. Appointment .. ..how come i meet ..dr..pls tell me if uknow. Dr. Itsa very good help for me .. thankyou dr ..god bless u and ur family and dua kutty also
@drdbetterlife
@drdbetterlife 4 жыл бұрын
Dr Balachandran 0471-2344441
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
@@drdbetterlife thanks a lot for u r reply God bless you and your family and dua also thankyou dr
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Dr one more question .my daughter is coming from Chennai a covid surviver.... Now two months over .and she is abank employer...so..wat precautions i want to take..and. Bathroom attached room. Is there and. ...me amd husband is there all r having attached room dr ..and she is coming by flight tomorrow morning...pls tell me dr ..its. Necessary thats y she is coming pls tell me dr. Sorry for... troubling u dr . God blessu
@jayanthipp2526
@jayanthipp2526 4 жыл бұрын
സർ എനിക്ക് 45 വയസുണ്ട് .ഇടത് കാൽമുട്ട് പിന്നിലേക്ക് മടക്കാൻ ബുദ്ധിമുട്ടാണ് .step കയറാനും ഇങ്ങൊനും ബുദ്ധിമുട്ടാണ് .നടക്കാൻ പ്രയാസമില്ല .ചമ്രം പടിഞ്ഞിരിക്കാൻ വിഷമമാണ് .tablet കഴിച്ചിട്ടും കുറവില്ല .കഠിന വേദനയില്ല .ഞാൻ ചെയ്യേണ്ട വ്യായാമം എന്താണ് ?
@drdbetterlife
@drdbetterlife 4 жыл бұрын
Ee videoyil avasanam paranjittundu.. plus x Ray eduttu drtine kanuka..
@sameeranaser7512
@sameeranaser7512 4 жыл бұрын
@@drdbetterlife എനിക് 35 വയസ് ഉണ്ട് എനിക്ക് ഇടത് കാലിന് മടക്കുമ്പോൾ നല്ല വേദനയാണ് ഞാൻ എന്താണ് ചെയേണ്ടത് എന്നത് 'ESR' കുടുതൽ ഉണ്ടാവും.50'അണ് എന്താണ് ചെയേണ്ടത്
@sujasunil9186
@sujasunil9186 4 жыл бұрын
എനിക്ക് ഉണ്ടായിരുന്നു....ഇപ്പോൾ ഇല്ല
@byjaleelparappanangadi5758
@byjaleelparappanangadi5758 2 жыл бұрын
എങ്ങനെ മാറി
@anugrahcv7113
@anugrahcv7113 Жыл бұрын
മുട്ടുന് വേദന സ്റ്റെപ്പ് കയറാൻ പ്രയാസം നടക്കാൻ കഴിയുന്നില്ല
@jameelakp7466
@jameelakp7466 Жыл бұрын
​@@rislasherin5589ഫുഡ് സപ്ലിമെൻ്റ് ഉപയോഗിക് മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@vipinvinu5330
@vipinvinu5330 4 жыл бұрын
Dr. എനിക്ക് 36വയസു ഉണ്ട്. എന്റെ വലതു കൽമുട്ടിന്റെ ചിരട്ടയുടെ വലതു ഭാഗത്തായി കാലു മടക്കുമ്പോൾ ഞരമ്പ് വലിഞ്ഞു മുറുകും പോലെ വേദന ഉണ്ട് എന്നാൽ എല്ലിൽ അമർത്തിയാൽ വേദന ഇല്ല അതും ചില പൊസിഷനിൽ മടക്കുമ്പോൾ മാത്രം എന്താണ് കാരണം
@drdbetterlife
@drdbetterlife 4 жыл бұрын
Vishadamaya parishodanagal vendi verum enthanu ennu krithiyamai parayan..
@apsalatheef8509
@apsalatheef8509 Жыл бұрын
Enikkum ithu thanne
@channelkprs8022
@channelkprs8022 4 жыл бұрын
Weight koodan enthi chaiyanam
@drdbetterlife
@drdbetterlife 4 жыл бұрын
Will do a detailed video
@regijacob1111
@regijacob1111 4 жыл бұрын
Please explain exercise for sciatica
@drdbetterlife
@drdbetterlife 4 жыл бұрын
Yes will explain
@suvarnanthoni891
@suvarnanthoni891 4 жыл бұрын
Good morning sir Sir, എന്റെ കാലിന്റെ മുട്ടിന്റെ ജോയിന്റിന് അകൽച്ചയുണ്ട് അത് കാരണം കാല് മടക്കി ഇരിക്കാൻ പറ്റുന്നില്ല മടക്കുമ്പോൾ cracking സൗണ്ട് ഉണ്ട് ഇതിനു ഒരുപാടു മരുന്നുകൾ കഴിച്ചു, dyserin മുട്ടിൽ ഫ്ലൂയിഡ് കുറവാണു എന്നാണ് ഡോക്ടർ പറഞ്ഞത്
@drdbetterlife
@drdbetterlife 4 жыл бұрын
Mattu treatment edukkanam.. drtine kanuka
@binduchandrasekharan8079
@binduchandrasekharan8079 Жыл бұрын
Same here. Tried uzichil. Feeling much better
@mts23188
@mts23188 Жыл бұрын
Weight illa, 30 age ullu ennitum mutt vedana
@anndarwish9042
@anndarwish9042 4 жыл бұрын
Kaalinte back sidelu oru tharam swelling കാണിക്കുന്നു. Adhu എന്ത് കൊണ്ട്‌.
@drdbetterlife
@drdbetterlife 4 жыл бұрын
Nokkanam
@sufaidpk4548
@sufaidpk4548 4 жыл бұрын
Sr കൊറോണ വന്ന നാക്ടീവ് ആയ ഒരാൾക്ക് തൊണ്ട വേതന കുറേ ദിവസം ഇണ്ടാകുമോ???
@drdbetterlife
@drdbetterlife 4 жыл бұрын
Kurachu divasam undagaam.. 568 video ..facebook.com/746050202437538/posts/1134581063584448/
@sufaidpk4548
@sufaidpk4548 4 жыл бұрын
Ok sr
@aleenashahanas208
@aleenashahanas208 4 жыл бұрын
Doctor, clothinte mask safe aano? If yes etra percent? Clothinte black 1 layer mask aaan Why is surgical mask or cloth mask preferred please answer
@saraladevi1023
@saraladevi1023 4 жыл бұрын
Q
@drdbetterlife
@drdbetterlife 4 жыл бұрын
Surgical mask is recommended.. 468 video kanuka..facebook.com/746050202437538/posts/1134581063584448/
@aleenashahanas208
@aleenashahanas208 4 жыл бұрын
Dr D Better Life thankyou so much doctor
@ummeru6949
@ummeru6949 3 жыл бұрын
ഹായ് ഡോക്ടർ എനിക്ക് ഒരുമാസമായി ആദ്യം മുട്ടിനു മേലെയായിരുന്നു വേദന ഇപ്പോൾ ശക്തിയായ മുട്ടുവേദന നടക്കുമ്പോൾ വേദന കൂടുന്നു കാൽ അനക്കാൻ പറ്റുന്നില്ല ഞാൻ ഡോക്ടറെ കണ്ടു എക്സre എടുത്തു ചെറിയ തൈമാനമുണ്ടെന്ന് പറഞ്ഞു വേദന യുടെ ടാബ്‌ലെറ്റ് തന്നു വേറെ എന്താണ് ചെയ്യേണ്ടത് എനിക്ക് 54വയസുണ്ട് ഫിസിയോ തെറാപ്പി കാണിച്ജപ്പോൾ പറഞ്ഞത് സ്‌ട്രെങ്ത് കുവാണെന്ന് പറഞ്ഞു
@jasumonjasu4142
@jasumonjasu4142 4 жыл бұрын
Eniku kalmuttuvedayund sir. Konipadikayarumbolanu vedana feel cheyyunnath
@drdbetterlife
@drdbetterlife 4 жыл бұрын
Umm videoyil paranjirikkunathu pole cheyyuka
@donyjames1429
@donyjames1429 4 жыл бұрын
എന്റെ എടുത്തു കാൽ മുട്ട ചെറുതായി ഓടുമ്പോൾ വേദന വരുന്നു മുട്ട മടക്കി നിവാത്തുമ്പോൾ സൗണ്ട് വരുന്നു 54വയസ് ഇതിന് എന്തെങ്കിലും മരുന്നു ഉണ്ടോ
@drdbetterlife
@drdbetterlife 4 жыл бұрын
X Ray kananam..
Мен атып көрмегенмін ! | Qalam | 5 серия
25:41
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
A best snack to reduce Joint Pain and to get required Calcium for the body
12:26
Dr.Lalitha Appukuttan
Рет қаралды 274 М.