Ente family kk daily 1-2 kaada mutta veedham kodukkunnund.....morning tea de koode...overdose ennu parayumbol ethra ennathil kooduthal kazhikkunathine aanu?
@sabzzworld4 жыл бұрын
Ethra ennam ennam kazhikam enu njan aa video il paraunund. Weekly 5 days kazhichal mathi
@mansore72974 жыл бұрын
Good thanks👍🌹
@sabzzworld4 жыл бұрын
You r welcome🙏🙏🙏
@josnamariyajose46022 жыл бұрын
Doctor rheumatoid arthritis ullavarkk kazhikkamo..plz reply. Hb level um kuravanu.
@sabzzworld2 жыл бұрын
Weekly 2days oke kazhikkam
@josnamariyajose46022 жыл бұрын
@@sabzzworld thank you madam.
@preethadam4 жыл бұрын
Good information Sabila 👍🏻
@sabzzworld4 жыл бұрын
Thank u my chechi
@shahalajasmingeo40593 жыл бұрын
Harmonitee alavv kootumo
@sabzzworld3 жыл бұрын
Over ayi use cheyyathathu anu nallath.
@jayshreej7894 жыл бұрын
Nyc doctor 👍
@sabzzworld4 жыл бұрын
Thank u so much
@killadi66692 жыл бұрын
Ith ravile kazhikkunnath ano nallath. Kidakkunnathinu mubu kazhikkunnath ano ettavum nallath .
Daily kodukkanda avasyam ella. Weekly oru 4 days mathi... Kutti nanayi oodi kalikuNundo?
@pattambipattambi22123 жыл бұрын
Aa kallikum
@lalyvarghese4254 жыл бұрын
Pails ullavarke kazhikkamo
@sabzzworld4 жыл бұрын
Daily 1 kazhikunath onum presnam ella
@sarathks9723 жыл бұрын
Hb കൂടുതൽ ullavarkku ഇത് kazhikkamo. Please reply
@sheejakuruvilla42474 жыл бұрын
Madam I have PCOD and eczema problem can I take This egg please reply
@sabzzworld4 жыл бұрын
Kada mutta pcod prblm ullavarkum kazhikam. Mithamaya reethiyil upayogikkam.. But skin disease condition severity nokkiyittu matram kada mutta kazhichal mathi.
@sheejakuruvilla42474 жыл бұрын
@@sabzzworld OK thank you
@ratheeshkumar1114 жыл бұрын
good Information Dr
@sabzzworld4 жыл бұрын
ഈ video ഉപകാരപെട്ടു എന്നു അറിഞ്ഞതിൽ സന്തോഷം
@kochukinjupillaigopalakris83954 жыл бұрын
You have not informed how many eggs can an elderly person can have in what days period.
@sosammaabraham50644 жыл бұрын
good information , thanks
@sabzzworld4 жыл бұрын
Upakarapettu enu arinjathil sandhosham🙏🙏
@rukhiyyak30993 жыл бұрын
Molk 7 vaayasayi kadamutta 1 kayichalpolum Stomach pain, vomiting, loose motion undavunnu Endukondanu Dr allergy ano
@sabzzworld3 жыл бұрын
Chila kuttikalk kada mutta set akathath kanditund. Mutta ude vella matram oru day koduthu nokkuka. Pine oru day mutta ude manja matram koduthu nokkuka apol chilapol manasilakum ,ethu kazhikumbol anu effect akunnath enu
@bijinkbiju20984 жыл бұрын
Gym ill pokunnavr daily ethra ennam kazhikkam
@sabzzworld4 жыл бұрын
Cholesterol or any other health issues undo
@ushashanker35674 жыл бұрын
Thanks Dr.
@sabzzworld4 жыл бұрын
Upakarapettu enu arinjathil sandhosham
@arifaappu3 жыл бұрын
ഉമ്മാക് ബ്ലോക്ക് ഓപ്പറേഷൻ കൈഞ്ഞതാണ്. കൂടാധേ ഷുഗറും പ്രേസ്‌റും ഉണ്ട്. ഉമ്മാക് കൊടുക്കാൻ പറ്റുമോ. കൊടുക്കാമെങ്കിൽ എങനെ എത്ര അയച്ചയിൽ എത്ര വീതം കൊടുക്കാം. Pls rpy
@arifaappu3 жыл бұрын
മുട്ടയുടെ മഞ്ഞ കൈകുഞ്ഞതിൽ കുഴപ്പമില്ലലോ
@nusaibajaseer25114 жыл бұрын
Kids ne ethra vech kodukknm?
@sabzzworld4 жыл бұрын
7 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് minimun 3 എണ്ണം കൊടുത്താൽ മതി 7 വയസിനു മുകളിൽ ഉള്ള കുട്ടികൾക്കു 4 - 5 കൊടുക്കാം...
@drisyaachu55664 жыл бұрын
Ente makalkk 23 vayassayi. Daily oronnu kodukkamo madam
@sabzzworld4 жыл бұрын
Daily oronu kodukkam ... No prblm.
@jasirarishad52773 жыл бұрын
Ente molkk 1 year aayi avalkku divasvum 2 kaada mutta kodukkan patuo
@cvasamad7374 Жыл бұрын
23 വയസ് ആയില്ലേ, ഇനി കൊടുക്കണമെന്നില്ല അവൾ സ്വയം കഴിച്ചോളും
@lakshmilachu95692 жыл бұрын
Dr i'm 22 njn oru dhivasam etra mutta kazhakkam oru azhichayil Etra days e mutta kaxhakkam
@sabzzworld2 жыл бұрын
Daily kazhikunathinekalum weekly 3 -4 days kazhichal mathi. Vere dhahana sambandhamaya budhimuttukal onum ellenkil 3 to 4 kada mutta kazhikkam. Daily nalla vyayamavum cheiunath nallathanu.
@vargheset40984 жыл бұрын
Enlarged prostate ഉള്ളവർക്ക് കഴിക്കാമോ.
@sabzzworld4 жыл бұрын
Over usage prostate prblm undakkum. Mithamayi kazhikunath valiya kuzhappam ellaa
@geethugl15992 жыл бұрын
Mam, എന്റെ മോന് 7വയസായി തീരെ wait ഇല്ല ഇപ്പൊ ഞാൻ daily ഓരോ കാട മുട്ട പുഴുങ്ങി കൊടുക്കാറുണ്ട് wait കൂടാൻ ഇത് നല്ലതാണോ പ്ലീസ് reply mam🙏
@sabzzworld2 жыл бұрын
ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിൽ അത് ആദ്യം correct ചെയ്യണം. കുഞ്ഞുങ്ങകൾ ആയാലും weekly 4 or 5 days കാട മുട്ട കൊടുത്താൽ മതി. അതിനു ശേഷം കുറച്ചു ഇളം ചൂട് വെള്ളം കുടിക്കാൻ കൊടുക്കാം .
@nasimnasim71573 жыл бұрын
കാടൻ മുട്ട കഴിച്ചിട്ടണ് ഞാൻ നോക്കുന്നത്
@varghesemeckamalil30492 жыл бұрын
So lagging
@ranjimaranjuu32893 жыл бұрын
Pregnancy plan cheyyunork daily kazhikkamo
@sabzzworld3 жыл бұрын
Daily kazhikenda avasyam Ella.
@akhilparayil88874 жыл бұрын
എനിക്ക് 30വയസായി daily work out ചെയറിണ്ട് ഞൻ daily 5 കാട മുട്ട കഴിക്കാറുണ്ട്. അത് കൊണ്ട് എന്തേലും probalm ഇണ്ടാവോ?
മോനിക് 4വയസ് ഡെയിലി ഞാനും മോനും 2മുട്ട വീതം കൈകാറുണ്ട്. പുഴുഗി ആണ് കൈകാറുള്ളദ്. ഇതിനു കുഴപ്പമില്ലലോ.
@sabzzworld3 жыл бұрын
Daily kazhikanda avasyam ella. Weekly 3 days kazhichal mathi. Ningalude ammakum weekly 2 days 2 egg veetham kodukkam.
@abdulrasheed20064 жыл бұрын
Super👌👌👌❤
@sabzzworld4 жыл бұрын
Thank you so much
@ashrayawehelp4 жыл бұрын
Kada mutta thanuppano pls reply
@aditir35234 жыл бұрын
1.5 yr ulla girl baby ku Weekley etra kada mutta kodukan pattum?
@sabzzworld4 жыл бұрын
Athoke njan video il paraunund... Video full kandile? Weekly 5 days oru mutta veetham koduthal mathi
@Aleena00192 жыл бұрын
High bp ഉള്ളവർക്ക് ഉപയോഗിക്കാമോ
@sabzzworld Жыл бұрын
Amithamaayi upayogikan Padilla enei ullu
@sfvnkrngd3631 Жыл бұрын
Uric acid ഉള്ളവർക്ക് കഴിക്കാൻ പറ്റോ
@jafarsharif31614 жыл бұрын
👍👍👍
@sabzzworld4 жыл бұрын
Eshttamayi enu arinjathil sandhosham
@superman-zr4ms2 жыл бұрын
ഒരു 26 വയസ്സ് ആയ്യ ആൾക്ക് ദിവസവും എത്ര മുട്ട കഴിക്കാം
@sabzzworld Жыл бұрын
Athokke njan ee video il paranjittund.🙏
@TonyGeorge6664 жыл бұрын
Super chechi
@sabzzworld4 жыл бұрын
Thank you brother... .
@dorothymgeorge696510 ай бұрын
അപ്പോ ഒരു മുട്ടയും കഴിക്കാൻ പാടില്ല.ok. Thanks a lots
@sabzzworld10 ай бұрын
മുട്ട കഴിക്കാൻ പാടില്ല എന്നല്ല.... കൃത്യമായ രീതിയിൽ ആരോഗ്യത്തിന് ഹനികരമല്ലത്ത രീതിയിൽ ഉപയോഗിക്കാം......
@sanalck17162 жыл бұрын
മുതിർന്നവർക്കു പ്രതേകിച്ചു അസുഖങ്ങൾ ഒന്നുമില്ലാത്ത ഒരാൾക്ക് ഒരു ദിവസം എത്ര എണ്ണം കഴിച്ചാൽ മതിയാകും. Reply me
@sabzzworld2 жыл бұрын
Ath ee video il paraunund
@shibin89854 жыл бұрын
Good information sis
@sabzzworld4 жыл бұрын
Thank you so much my bro
@madhusoodhanans89344 жыл бұрын
കാട ഇറച്ചിയം മുട്ടും പറഞ്ഞതു ശരിയാണ് അത് പണ്ട് കാടകൾ വനത്തിലും പൊന്തക്കാടുകളിലും കഴിഞ്ഞിരുന്ന കാലം ഇപ്പോൾ ഇങ്കു ബേറ്ററിൽ വിരിയിച്ച് മരുന്നുകളും കോഴി തീറ്റയും കൊടുത്തു വളർത്തുന്ന വക്ക് ഈ പറയുന്ന ഗുണമെല്ലാം കാണമെന്ന് പറയുന്നതു ആലോചിച്ചിട്ടു വേണം അല്ലേൽ പാവങ്ങൾ ലോണെടുത്ത് മുട്ട വാങ്ങി കഴിക്കും
@radhakrishnanpulparambil20443 жыл бұрын
Kada mutakkum enganulla prasnagal undo
@jobinjustus29633 жыл бұрын
Dr sabitha your mobile number plz
@Dragon_lilly222 жыл бұрын
കഴിച്ചാൽ എന്താ പ്രശനം
@ajithpandari46264 жыл бұрын
Haai docter kureyaayalo kandittu
@sabzzworld4 жыл бұрын
മക്കളുടെ കൂടെ തിരക്കായി പോയി.
@sanjayyadav-pn6mp4 жыл бұрын
thank you sis good information 👍
@sabzzworld4 жыл бұрын
Thank u akka
@Diduthu-wt9jz3 жыл бұрын
Pregnancy ഇല്‍ എത്ര കാട മുട്ട കഴിക്കാം
@sabzzworld3 жыл бұрын
ആഴ്ചയിൽ 4 days കഴിച്ചാൽ മതി. 2 എണ്ണം വീതം
@sajeevansaji13972 жыл бұрын
*Thank you*your*valuable* *information*...💕👌
@sabzzworld2 жыл бұрын
Upakarapettu enu arinjathil sandhosham
@varsham.s.39094 жыл бұрын
Weight gain cheyo
@sabzzworld4 жыл бұрын
Over wait onum undakilla. Bone strength um muscle strength um undakum
@varsham.s.39094 жыл бұрын
@@sabzzworld packk kazhicha kuzhpm ndo ravilee oru 2enm vech 18age ula girl aa
@sabzzworld4 жыл бұрын
@@varsham.s.3909 ee pakshi pani oke ulla situation il boil cheithu kazhikunathanu nallath...
@varsham.s.39094 жыл бұрын
@@sabzzworld ith hair nu nalath ale
@alameenak53824 жыл бұрын
Pacha kazikkan pattumo
@sabzzworld4 жыл бұрын
Boil ചെയ്യാതെ പച്ചക്ക് കഴിക്കാം...
@shareefabeevi79474 жыл бұрын
നല്ല DR
@sajdeep284 жыл бұрын
👌👌👌
@sabzzworld4 жыл бұрын
Thank u chechi
@Bashiandco13 жыл бұрын
Weight Gain ചെയ്യാൻ കാട മുട്ട കഴിക്കാൻ പറ്റുമോ, നിലവിൽ മറ്റേ മുട്ട കഴിക്കാറുണ്ട്.. !! Weight gain ചെയ്യാൻ ദിവസവും എത്ര കഴിക്കണം !?
@sabzzworld3 жыл бұрын
Weekly 4 days 2 to 4 egg kazhikkam. Nanayi vyayamam koodi cheiunath nallathanu.. alengkil mosam fat adinu koodum. Ath kandal wt koodum enu thonum, but healthy wt ayirikkilla.