No video

ആരാണ് അല്ലാഹു? | ജുമുഅ ഖുതുബ (7) | Abdul Muhsin Aydeed

  Рет қаралды 102,138

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#islam #god #christmas
ആരാണ് അല്ലാഹു?
ധാരാളം പേർ ചോദിക്കുന്നു; ആരാണ് എൻ്റെ സ്രഷ്ടാവ്?! ചിലർ ചോദിക്കുന്നു: മുസ്ലിമീങ്ങൾ പറയുന്ന അല്ലാഹു ആരാണ്?! ഇനിയും ചിലർ ദൈവത്തിന് ഒരു പുത്രനുണ്ട് എന്ന് പറയുന്നു. പ്രധാനപ്പെട്ട ഒരു ചോദ്യത്തിനുള്ള ഉത്തരം!
• ആരാണ് അല്ലാഹു? | ജുമുഅ...
WhatsApp Group: wa.me/message/...

Пікірлер: 192
@saleemkuttippuram
@saleemkuttippuram 2 жыл бұрын
ഒരു പാട് അറിവ് സമ്പാദിക്കാൻ സാധിച്ചു... ഉസ്താദിനു അറിവിൽ അല്ലാഹു ബർകത്ത് നൽകട്ടെ
@saheedaaranhikkal7889
@saheedaaranhikkal7889 2 жыл бұрын
അല്ലാഹുവിലേക്ക് മടങ്ങാൻ ശക്തമായ താക്കീത്... പഠിക്കേണ്ട വർക്ക് പഠിക്കാം.. 🌹🌹🌹🌹🌹🌹🌹
@alavikuttykutty7471
@alavikuttykutty7471 2 жыл бұрын
താങ്കൾക് അള്ളാഹു ആയുസും ആരോഗ്യവും തന്നു പരിശുദ്ധ ദീനിന് വേണ്ടി പ്രവർത്തിക്കാൻ അനുഗ്രഹിക്കട്ടെ,ആമീൻ
@easytastyrecipes-zainash6752
@easytastyrecipes-zainash6752 2 жыл бұрын
സുബ്ഹാനല്ലാഹ് ആഫിയത്തോടുകുടിയുള്ള ദീർഘയുസ്സ് നൽകണേ 👏
@sahilbootlant1440
@sahilbootlant1440 2 жыл бұрын
ആമീൻ
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@ilfadilfad9278
@ilfadilfad9278 Жыл бұрын
Ningale Allahu anugrahikate
@jeseelajeseela8530
@jeseelajeseela8530 2 жыл бұрын
usthadine alllahu deergayussum arivum nalki anugrahikkkatte .ameen.allahu deenine shakthippeduthan thiranjeduthathan
@raufnimna9848
@raufnimna9848 2 жыл бұрын
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@adhulatheef571
@adhulatheef571 2 жыл бұрын
ഇതാണ്..ദീനിന്റ് യഥാർത്ത അറിവുകൾ....ഈ അറിവുകൾ പവിഴവും മുത്തുകളുമാണ്....
@muhammedshanukp
@muhammedshanukp 2 жыл бұрын
ഇത് വെറും പുറം തോടാണ്
@AMKK71
@AMKK71 2 жыл бұрын
الحمد لله
@AMKK71
@AMKK71 2 жыл бұрын
@@muhammedshanukp ഇസ്ലാമിന്‌ അകവും പുറവുമില്ല . അത്‌ മറ്റേതോ മതമായിരിക്കാം . അഥവാ ഇസ്ലാമിന്റെ അകവും പുറവും ഒരുപോലെയാണ്‌ .
@muhammedshamnas6651
@muhammedshamnas6651 2 жыл бұрын
എന്നാൽ അഗക്കാമ്പ് പറഞ്ഞു കൊടുക്ക്‌
@behuman4575
@behuman4575 Жыл бұрын
@@muhammedshanukp ദയവായി അർത്ഥശുന്യമായ വാക്കുകൾ ഉപയോഗിക്കരുതേ
@abdullatheeflatheef3255
@abdullatheeflatheef3255 2 жыл бұрын
തീർച്ചയായും, ശക്തമായ ഓർമപ്പെടുത്തൽ 🌹🌹🌹jazakkumullah khair
@easwarirajeev1748
@easwarirajeev1748 2 жыл бұрын
Ppoooooooooooooo9p00ppooooooop09000o990000òpòp0k0oo9pp0ppopòopppoòooòoo0ookkpò0opokkkkokkòokkkooookpkkkkkookpopppp00p9ò9pppop0p0kppopp00o0ok0ooooopopoooo0oop90oòooooooppooopooo90opo99pp00pp0p0p9poopppooöp0900p00ppppppoo0
@amalrahan2689
@amalrahan2689 2 жыл бұрын
Subhanallah Alhamdulillah mashallah 🌹
@Anas.A.R99
@Anas.A.R99 9 ай бұрын
Subhanallah 🇸🇦🇸🇦🇸🇦♥️♥️♥️
@user-wt3bx2vd2w
@user-wt3bx2vd2w 2 жыл бұрын
ഇന്ന് മുസ്ലിം സമുദായത്തിൽ വ്യാപകമായി കാണുന്ന ഒരു സ്വഭാവമാണ് അനൃ മതസ്ഥരുടെ ആഘോഷങ്ങൾ സ്റ്റാറ്റസ് ആയി വെക്കുന്നത്. ഒരു നിമിഷം ചിന്തിച്ചോ നിങ്ങൾ. അള്ളാഹുവിനെ സൂക്ഷിക്കുക. നിങ്ങൾ വഴികേടിൽ ആയേക്കാം.
@davedonot2788
@davedonot2788 2 жыл бұрын
Appo happy Christmas paranjal allahkku ishtamalle? Ee prapancha nadhan athraye ollo?
@khaleefamedia7920
@khaleefamedia7920 2 жыл бұрын
@@davedonot2788 👆മുഴുവൻ കേട്ട് നോക്ക്
@davedonot2788
@davedonot2788 2 жыл бұрын
@@khaleefamedia7920 Enthinu kelkanam? Ithrayum alpanaya oru daiwam aano allah?
@khaleefamedia7920
@khaleefamedia7920 2 жыл бұрын
@@davedonot2788ഇതിനുള്ള മറുപടി ഈ വീഡിയോയിൽ തന്നെയുണ്ട്
@davedonot2788
@davedonot2788 2 жыл бұрын
@@khaleefamedia7920 Muzhuvan keetu, uthram illa, ellam thikanja oru sakthikku aradhanayude aavasyam enthanu?
@krishnaani5608
@krishnaani5608 2 жыл бұрын
Nice speech ♥️❤️❤️
@toxonjapan2814
@toxonjapan2814 Жыл бұрын
ഇസ്‌ലാമിലേക്ക് മടങ്ങാൻ സമയമായില്ലേ
@princappan1
@princappan1 Жыл бұрын
Allahu Akber...
@safiyarazack1883
@safiyarazack1883 2 жыл бұрын
barakallahu feekum
@kamarudheen5372
@kamarudheen5372 2 жыл бұрын
بارك الله فيكم
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@kensanalakath8669
@kensanalakath8669 Жыл бұрын
Masha Allah 🤲🏻
@sulaikhakasim1728
@sulaikhakasim1728 2 жыл бұрын
Alhamdulillah
@saneerk9857
@saneerk9857 2 жыл бұрын
الحمد لله جزاك الله خير
@shafinasha672
@shafinasha672 2 жыл бұрын
Subhanallah❤️alhamdulillah
@sareenariyas1304
@sareenariyas1304 2 жыл бұрын
മാഷാ അല്ലാഹ്. ഒരുപാട് അറിവ് തന്ന ഖുതുബ
@muhammad.althaff7540
@muhammad.althaff7540 Жыл бұрын
Masha.Allah
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 8 ай бұрын
Allahu❤Akbar❤❤❤
@Anas.A.R99
@Anas.A.R99 Жыл бұрын
Allaha ♥️ Haleel ♥️ Masha 🌹 Allaha ♥️ AllahuAkbar
@Anas.A.R99
@Anas.A.R99 Жыл бұрын
AllahuAkbar ♥️ AllahuAkbar 👍👍👍👍👍👍👍👍👍👍👍👍
@riyasck1626
@riyasck1626 2 жыл бұрын
"Aameen ya Rabb "
@PixelGraphic-bt1do
@PixelGraphic-bt1do 10 ай бұрын
Mashah Allah.. Our creator.. The most powerful.. The most merciful.. I love my creator.. May Allah bless you for these knowledge
@nadiyanavas4977
@nadiyanavas4977 2 жыл бұрын
Good🌹🌹🌹
@aminam2042
@aminam2042 20 күн бұрын
Jazak Allah
@sharfan22010
@sharfan22010 2 жыл бұрын
Brilliant......... MashaAllah 💗
@b3njam1n47
@b3njam1n47 2 жыл бұрын
Entho brilliant, mandn...
@mohammadzyadpnicreatechsne522
@mohammadzyadpnicreatechsne522 2 жыл бұрын
Alhamdulillah SubhanallahMashaAllah🌙✌️👍
@faizalfaizi2322
@faizalfaizi2322 2 жыл бұрын
Subhanallah☝️☝️
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 жыл бұрын
Alhamdulilla..... അറഹ്മാന് റാഹി മീം.... അള്ളാഹു അക്ബർ അള്ളാഹു അക്ബർ. സുബ്ഹാനള്ളാ.. . അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Subhana❤Allah🇸🇦🇸🇦❤❤
@naseebanasi366
@naseebanasi366 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@MohammedAli-ch2cz
@MohammedAli-ch2cz 2 жыл бұрын
Excellent explanation, thank you.
@afsalafsal.k3118
@afsalafsal.k3118 2 ай бұрын
Subhalilh Allhamdulih Allahu akber
@mansoorkollam9240
@mansoorkollam9240 2 жыл бұрын
الحمد لله
@fousiyasaleem1364
@fousiyasaleem1364 2 жыл бұрын
Jazakhallah Khair
@user-vu9ue3cz1t
@user-vu9ue3cz1t 9 ай бұрын
بارك الله فيك
@ajmalrashad-rp3lt
@ajmalrashad-rp3lt 10 ай бұрын
❤❤❤❤❤
@kmkchorath
@kmkchorath 6 ай бұрын
جزاك الله خير
@nadheeredathanattukara9794
@nadheeredathanattukara9794 2 жыл бұрын
മാഷാഅളളാ മനോഹരമായ പ്രഭാഷണo
@sabirafaisal6572
@sabirafaisal6572 2 жыл бұрын
subhanallah
@shabeers6080
@shabeers6080 6 ай бұрын
മാഷാ അല്ലാഹ്
@safiyanambeeri4485
@safiyanambeeri4485 2 жыл бұрын
جزاك الله خيرا 👍👍
@shemirifayi6332
@shemirifayi6332 2 жыл бұрын
Allahu Akbar Allah Malik
@pmfaisalfaisal8696
@pmfaisalfaisal8696 2 жыл бұрын
💐💐💐💐💐💐💐Good
@basheerbalkees3907
@basheerbalkees3907 2 жыл бұрын
Alhamdulillh masshallaameen 👍👍👌👌
@quranlearning9929
@quranlearning9929 2 жыл бұрын
MASHA ALLAH MAY ALLAH ALMIGHTY BLESS YOU AND INCREASE YOUR EEMAAN. QURAN IS THE ONLY BOOK ON THE SURFACE OF THE EARTH WHICH IS MEMORISED BY MANY MUSLIMS. WONDERFUL THING IS THE READER KNOWS WHAT IS THE NEXT LINE ON THE NEXT PAGE BEFORE TURNING THE NEXT PAGE.
@nishadm1905
@nishadm1905 2 жыл бұрын
الحمد لله هذاه النصيحة احسن يا محسن اللهم بارك فيك يا أخي اللهم يطويل عمرك
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 8 ай бұрын
Assalamu❤Alaikum❤USTHAD❤❤❤
@sabeenasabeena6949
@sabeenasabeena6949 2 жыл бұрын
അൽഹംദുലില്ലാഹ്
@abdulsatharvk351
@abdulsatharvk351 2 жыл бұрын
Dua cheyyanam
@jazimm.a3545
@jazimm.a3545 2 жыл бұрын
Aameeeen
@shihabshiya4000
@shihabshiya4000 2 жыл бұрын
Mashaallah
@shafeeqkaradilkal8211
@shafeeqkaradilkal8211 2 жыл бұрын
Barakallah feekum
@lailakhader6478
@lailakhader6478 11 ай бұрын
Allhadulliah
@abdulhaque7095
@abdulhaque7095 2 жыл бұрын
👍👍👍
@nz791
@nz791 6 ай бұрын
Ameen
@rafeenaashkar9362
@rafeenaashkar9362 2 жыл бұрын
جزاك الله خيرا
@abdulraufabdulla880
@abdulraufabdulla880 2 жыл бұрын
👍🏻
@peaceofmind4158
@peaceofmind4158 2 жыл бұрын
അല്ലാഹു അക്‌ബർ
@aliakbar6707
@aliakbar6707 2 жыл бұрын
Alhamdirilla
@niyas720
@niyas720 2 жыл бұрын
Alhamdulillah...
@musthafamusthafa.p6074
@musthafamusthafa.p6074 2 жыл бұрын
👌👌👌👌
@nabeelhussain6254
@nabeelhussain6254 2 жыл бұрын
Allahu ackbar
@harisharisali2392
@harisharisali2392 2 жыл бұрын
subhanalla
@shaneejbabu4755
@shaneejbabu4755 2 жыл бұрын
🕋🤲ALLHAHU ALL MIGHTY 🕋🤲
@mohamednazeer9253
@mohamednazeer9253 2 жыл бұрын
Goodspeach
@Jumana400
@Jumana400 2 жыл бұрын
👍👍👍👍👍👍👍
@muhammedirfancn3831
@muhammedirfancn3831 2 жыл бұрын
Allhahumma....😪😪😪
@0553359270
@0553359270 2 жыл бұрын
👌👍
@zulwin897
@zulwin897 2 жыл бұрын
Ellavarkkum kelkkan thoufeeq undakanne nadha..
@siyadtvm2773
@siyadtvm2773 2 жыл бұрын
جزاك الله خير/ اسلام عليكم ورحمة الله وبركاته. ഉസ്താദ് ഏത് മസ്ജിദിലാണ് ഇമാം നിൽക്കുന്നത്,ജുമുഅക്ക് അവിടെ കൂടാൻ. انشاء اللهഅറിയിക്കുക.
@abdulmanaf7163
@abdulmanaf7163 2 жыл бұрын
മസ്ജിദ് ദാരിസലാം കുറ്റിപ്പുറം കോട്ടക്കൽ
@siyadtvm2773
@siyadtvm2773 2 жыл бұрын
@@abdulmanaf7163 انشاء اللهകോട്ടക്കൽ വരുമ്പോൾ ഉസ്താദിനെ കാണാം. ഞാനുള്ളത് തിരുവനന്തപുരത്താന്ന്.
@salu555saleem6
@salu555saleem6 2 жыл бұрын
എന്റെ ഈമാന്‍ വര്‍ദ്ധിക്കാന്‍ കാരണം ആയത് ഇദ്ദേഹത്തിന്റെ പ്രസംഗം ആണ്‌
@muhammadswalih582
@muhammadswalih582 2 жыл бұрын
@@abdulmanaf7163 മനാഫിലേക്ക് അബ്ദ ചേർത്തിപ്പറയരുത് മനാഫ്اللهവിൻ്റെ നാമം അല്ല
@behuman4575
@behuman4575 Жыл бұрын
ഞാനും ആഗ്രഹിക്കുന്നു, ഇൻശാ അള്ളാഹ്
@sidhikmarackar7055
@sidhikmarackar7055 Жыл бұрын
ഇ പറഞ്ഞതെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. അല്ലാഹു എന്ന വാക്കിന്റെ അറബി അർത്ഥം പറയൂ. ലാ ഇലാഹ എന്നു പറഞ്ഞാൽ യഥാർത്ഥ ഇലാഹിനെ നിഷേധിക്കുകയാണ് ഇലാഹിന് അറബിയിൽ അർത്ഥമുണ്ട് എന്നാൽ അല്ലാക്കു അറബിയിൽ നേരിട്ടോരർത്ഥമില്ല ആ അർത്ഥമില്ലാത്ത വാക്കിനെ ദൈവം എന്നു പറയുകയും എന്നാൽ അർത്ഥമുള്ള ഇലാഹിനെ നിഷേധിക്കയുമാണ് മുസ്ലിങ്ങൾ ചെയ്യുന്നത് 😎
@thalayumvalum
@thalayumvalum 4 ай бұрын
അൽ : ഇലാഹ് _അല്ലാഹ് അത്ഥം സാക്ഷാൽ ദൈവം
@nazarudeen9273
@nazarudeen9273 2 жыл бұрын
Please sent to this video Christian and other communities.
@behuman4575
@behuman4575 Жыл бұрын
സ്പീക്കർ എക്കോ കുറച്ച് വെക്കുന്നത് നന്നായിരിക്കുമോ....?
@AbdulAziz-hw3ip
@AbdulAziz-hw3ip 2 жыл бұрын
𝓜𝓪𝓼𝓱𝓪 𝓐𝓵𝓵𝓪𝓱
@manafkp9303
@manafkp9303 2 жыл бұрын
ഇവിടെ തുടക്കത്തിൽ മക്കാ മുശ്‌രിക്കുകളെ കുറിച്ച് പറഞ്ഞതിൽ കുറച്ച് തെറ്റുണ്ട്. അവർ മറ്റു ദൈവങ്ങളുടെ കൂടെ അല്ലാഹുവിനെയും ആരാധിച്ചിരുന്നു. അവർ ഏതൊരു കാര്യം തുടങ്ങുമ്പോഴും 'ബിസ്മി അല്ലാഹുമ്മ' എന്നുപറഞ്ഞാണ് തുടങ്ങിയിരുന്നത്. ഇതിൽ നിന്നും അവർ അല്ലാഹുവിന് കൊടുത്തിരുന്നു സ്ഥാനം മനസ്സിലാക്കാം.
@raufnimna9848
@raufnimna9848 2 жыл бұрын
ee usthadinekakum ariv thangalk ayirikkum ennal alle. nink angane oru thett manssilayit und engil ath ayalude aduth poyi anneshykanm allengil ariv ulla panddithanmarod chodikanm allathe. ivde parayuga alle vendath ath alugalude manssil samshayam srishttikkum. fitna undakkan padilla.
@pareethkumbassery3832
@pareethkumbassery3832 2 жыл бұрын
Karect. You
@saneerk9857
@saneerk9857 2 жыл бұрын
اسلام عليكم ورحمة الله وبركاته
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 2 жыл бұрын
Wa Alaikkummassalam wa rahmathullahi wa barakathuhu
@naseema7918
@naseema7918 2 жыл бұрын
Echo kooduthalayath kelkkan oru sugamilla... Adminte shraddakk saadaa voice l idaan parayane..
@Rameesa-uu1eg
@Rameesa-uu1eg Ай бұрын
അസ്സലാമു അലൈക്കും
@Rameesa-uu1eg
@Rameesa-uu1eg Ай бұрын
അല്ലാഹു ഉസ്താദിനെ ദീർഘായുസ്സ് ആരോഗ്യം ആരുമാറാവട്ടെ
@pmfaisalfaisal8696
@pmfaisalfaisal8696 2 жыл бұрын
Sound system...is...echo...koodu thal
@sidheek.5990
@sidheek.5990 2 жыл бұрын
achaayamaare kuru pottunnath kaaanunuddd
@shamnada2573
@shamnada2573 2 жыл бұрын
ജന്മദിനാഘോഷത്തിന്റെ ഇസ്ലാമിക വിധി എന്താണെന് ഒന്നു പറഞ്ഞു തരാമോ
@priceless386
@priceless386 Жыл бұрын
ജനന മരണങ്ങൾ ആഘോഷിക്കുന്നത് അല്ലാഹു തടഞ്ഞിട്ടുണ്ട്.... മറ്റു മതക്കാരുടെ ആചാരങ്ങളും അനാചാരങ്ങളും ഒരിക്കലും ഇസ്ലാം അനുവദിക്കുന്നില്ല...
@spychospychigaming5682
@spychospychigaming5682 2 жыл бұрын
വ്യാഴാഴ്ച നോമ്പ് പിടിക്കുന്നതുകൊണ്ട് അല്ലാഹുവിന്റെ അടുക്കൽനിന്ന് koolikittumo
@ahlusunna4909
@ahlusunna4909 2 жыл бұрын
Vyazham,thinkal nomb sunnathaan
@ahlusunna4909
@ahlusunna4909 2 жыл бұрын
Nomb edukkan sramikkuka
@FAHAD_FAHI_10K
@FAHAD_FAHI_10K 2 жыл бұрын
തീർച്ചയായും ലഭിക്കും
@fousiyasainudheen7281
@fousiyasainudheen7281 2 жыл бұрын
Hai,monu
@abuhosen4842
@abuhosen4842 2 жыл бұрын
ഖാസിമിയുടെ ചോദ്യങ്ങൾക്ക് മറുപടി കിട്യോ? കൂയ്
@muralikk6019
@muralikk6019 2 жыл бұрын
Lattayude.appan.allaa
@aliibrahimkutty3169
@aliibrahimkutty3169 2 жыл бұрын
MANUSHYANU SRISHTIKUVAAN KAZHIYAATHA VALIYORU CANVASIL PRAPANJATHIL ALBUDHA LOKAM SRISHITCHU , KANNINU KAANUNNADHUM KANNINU KANNINU KAANUVAN KAZHIYATHADHUM VALARE ADHIKAM RAHASYANGALUDE KALAVARAYUM VARACHA VALIYORU KALAAKARAN LOKAM MUZHUVAN ARIYA PETTADHUM AARUM KAANAATHADHUM , AAY VALIYA KALAKARANAANU ARIYAPEDUNNDHU DHAIVO AAYI ,ORO RAAJYATHU AVAR KANDETHIYA BAKSHALIL NIRVACHICHU PALA PERUKALIL AAYI ARIYAPEDUNNU. !!!
@salama1953
@salama1953 2 жыл бұрын
അൻ അമള്ളാഹു.... മിന.. ബിയ്യീന.. സിദീകീന വ ശുഹദാഇ മിന സ്വാലിഹീന് . ഈ പതവികൾ എങ്ങിനെ കരസ്ഥമാകും. ഈ അനുഭവ ജീവിതം ഉളള ആരിഫ് ആര് ചുരുങ്ങിയത് അതെങ്കിലും മനുഷ്യൻ ലബ്യമാക്കാൻ കഴിഞ്ഞെങ്കിൽ നിങ്ങളുടെയൊക്കെ അറിവ് പ്രയോജനപ്പെട്ടേനെ അല്ലേ?
@user-ql6zf8ek7n
@user-ql6zf8ek7n 2 жыл бұрын
ഹാപ്പി ന്യൂ ഇയർ പറയാമോ സേട്ടാ???
@saidalvibava9651
@saidalvibava9651 4 ай бұрын
അള്ളാഹു പരിശുദ്ധനാണ് പക്ച്ചേ വഹാബി അൽമാനറിൽ പറയുന്ന പോലെ അവയവം ഭാഗങ്ങൾ എന്നിവ ഉള്ളവൻ അല്ല 🤫🤫🤫
@tradewithareason2831
@tradewithareason2831 2 жыл бұрын
Oru doubt . Vishwaasa prakaaram islam follow cheyyaathavar narakathil povum ennalle ? Appo anya mathasthar ellam narakathil povum ennaaano ? Angane aanenkil avarkk islam ne patti ariyaathond alle . Oru 90 percent aalkaarum avar janicha matham follow cheyth povunnavar alle . Avar vere mathathe padikkaaan onnum shramikkaarilaalo . Pinne ellaam shrishtichath allah aanann alle parayunnath . Angane aanenkil enthinu vere mathangal shrishtichu . Athinte aavashyam illaaaalo . Islam maathram aakkiyaal pore . Areyum insult cheyyaan onnum chodichathalla . Just doubt aan . Nalla sensil idukkuka
@muhammadswalih582
@muhammadswalih582 2 жыл бұрын
لَا يُسۡـَٔلُ عَمَّا يَفۡعَلُ وَهُمۡ يُسۡـَٔلُونَ അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌. -Surah Al-Anbiya', Ayah 23
@muhammadswalih582
@muhammadswalih582 2 жыл бұрын
إِن تُعَذِّبۡهُمۡ فَإِنَّهُمۡ عِبَادُكَۖ وَإِن تَغۡفِرۡ لَهُمۡ فَإِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. -Surah Al-Ma'idah, Ayah 118
@rnsmhd1967
@rnsmhd1967 2 жыл бұрын
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ ( മനുഷ്യരെ ) യെല്ലാം അവന്‍ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷെ, താന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവര്‍ക്ക്‌ യാതൊരു രക്ഷാധികാരിയും സഹായിയുമില്ല. 42:8
@rnsmhd1967
@rnsmhd1967 2 жыл бұрын
മനുഷ്യന് ‌ അവന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന്‌ കൊണ്ട്‌ അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവനെ കാത്തു സൂക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട്‌. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക്‌ വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത്‌ തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക്‌ യാതൊരു രക്ഷാധികാരിയുമില്ല. Quran 13:11 ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല;
@rnsmhd1967
@rnsmhd1967 2 жыл бұрын
Don't think all muslim birth peaple are become true Islam followers
@ragnerlothbrock4768
@ragnerlothbrock4768 2 жыл бұрын
ഇതാരാ യുദ്ധഭൂമിയിൽ പുതിയ ഭടൻ...അക്ബർ ഒക്കെ ഫീൽഡ് വിട്ടോ,😂😂
@muhammedrafi45
@muhammedrafi45 2 жыл бұрын
👎👎👎👎👎👎👎
@AMKK71
@AMKK71 2 жыл бұрын
بارك الله فيكم
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 6 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 36 МЛН