ആരാണ് അല്ലാഹുവിന്റെ വലിയ്യ് | Ameer Othukkungal

  Рет қаралды 25,766

Reacting Videos

Reacting Videos

Күн бұрын

Пікірлер: 137
@mytech4221
@mytech4221 Жыл бұрын
സമസ്ത മതത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി.അൽഹംദുലില്ലാഹ്
@saidareekadan2292
@saidareekadan2292 Жыл бұрын
👍👍👍
@subaidasu1939
@subaidasu1939 Жыл бұрын
മയാവി കഥകേൾക്കും മ്പോലെ ചിരിച്ച് മതിയായി ഇവരെ ഇങ്ങനെ തന്നെ നേരിടു ണം
@akbar3870
@akbar3870 11 ай бұрын
വലിയ്യ്‌ ആകാശത്തുനിന്ന് വീഴുന്ന രംഗമോർത്ത് ചിരിച്ചു കുഴങ്ങി 😂😂
@mohammedkutty9478
@mohammedkutty9478 11 ай бұрын
ചിരിച്ചു ചിരിച്ചു ചിരിക്കാൻ വയ്യാട്ടോ 👍
@abdulhameed311
@abdulhameed311 Жыл бұрын
അമീര്‍ സാഹിബിന്റെ ചാട്ടുളി പോലെയുള്ള വാചകങ്ങള്‍ സമസ്ഥക്കാരുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍.!!!!!
@CmNahas-hc2zt
@CmNahas-hc2zt Жыл бұрын
Amear Bai.good.carry on
@thouheedmediamalayalam5126
@thouheedmediamalayalam5126 Жыл бұрын
ഒരു മാനസിക രോഗിയെ അല്ലാഹുവിനെക്കാൾ റസൂൽ കരീം സല്ലല്ലാഹു അലൈവ സല്ലമ യെക്കാൾ പോരിശ കൽപ്പിച്ചു ഇത്രയധികം വഷളാക്കിയ ഷിയാ സമസ്ത പിഴച്ച വർഗ്ഗം ഈ കൂട്ടർ എല്ലാം ഇസ്ലാമിൽ നിന്ന് പുറത്ത് കാരണം അല്ലാഹുവിനെയാണ് നിന്ദിച്ചത് ലെഹ്‌ന ത്തുള്ളാഹി അലൈഹി അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🤲🤲🤲
@rasheedkk72
@rasheedkk72 Жыл бұрын
ഇജ്ജാതി ശൈത്വാലിന്റെ അനുയായികളെ കൊണ്ട് മനുഷ്യർതോറ്റു സമസ്തകളുടെ ഷെറിൽ നിന്ന് അല്ലാഹുവേ നീ കാത്തുരക്ഷിക്കണേ എന്ന് പ്രാർത്തിക്കാം
@sajithpadiyil
@sajithpadiyil Жыл бұрын
വയി പിയച്ചവരുടെ ഷറിൽ നിന്നും കാത്ത് രക്ഷിക്കണേ അല്ലാഹ് 😢
@sainapb8477
@sainapb8477 Жыл бұрын
തുടർന്ന് കൊണ്ടിരിക്കു സഹോദര അല്ലാഹു നിങ്ങളോടൊപ്പം ഉണ്ട്
@kurafimedia
@kurafimedia Жыл бұрын
അൽഹംദുലില്ലാഹ്
@mumthazpaloli
@mumthazpaloli Жыл бұрын
നിങ്ങൾ ഇനിയും ഇത് വിളിച്ച് പറയണം👍👍👍👍👍👍
@amtk9768
@amtk9768 Жыл бұрын
MASHA ALLAH 👍👍👍
@abdulgafoorputhalakath5731
@abdulgafoorputhalakath5731 Жыл бұрын
തലേക്കെട്ടുകാരെ വഴിയിൽ കണ്ടാൽ മാറി നടക്കുക. ഇല്ലെങ്കിൽ ആ മണമടിച്ചാൽ നമ്മളും നരകത്തിന്റെ താക്കോൽ ആയിപോകും.
@shajanshanavasps8215
@shajanshanavasps8215 Жыл бұрын
Angany parayarutu eemanode jeevikkunnavary atil pedutaruth evanmarepoly shirkum kondunadakkunnavar avaraanu kollakkaru❤❤
@kurafimedia
@kurafimedia Жыл бұрын
​@@shajanshanavasps8215ഞാന് സമസ്തയില്ലായിരുന്നു പഠിച്ചത് അന്നും ഇന്നും അവരെ കൊണ്ട് വെറുപ്പാണ്
@abdulabdul9880
@abdulabdul9880 Жыл бұрын
Masha Allah...Ningalkku nannaayi samsaarikkaan Allahu anugrahikatte..
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
അമീർ പറയുന്ന കോലത്തിലുള്ള വലിയ്യുകളെ ആരാ അറിയുക ? അത്തരക്കാരെ വെച്ച് ആത്മീയ ബിസിനസ്സ് എങ്ങനെ വിജയിക്കും?
@illiaskhanindian315
@illiaskhanindian315 Жыл бұрын
ആമീൻ സാഹിബ്‌ ന് പൂർണ്ണ സപ്പോർട്ട് 👍👍👍
@reyrey5633
@reyrey5633 Жыл бұрын
പടച്ചോനെ ഇപ്പോൾ ഈ മതം കേരളത്തിലെ നിലനിൽക്കുന്നു ലോകത്തിലെ പത്താമത്തെ അത്ഭുതം
@muthudiamondislammedia9190
@muthudiamondislammedia9190 Жыл бұрын
ചില തലേകെട്ടുകാർ പറയുന്നു സിഎം വലിയ് (റ. അ )അൻഹു, ചിലവൻ മാർ പറയുന്നു, സിഎം വലിഹ്‌ തങ്ങൾ എന്ന് ഈ കൗമിന്റെ ഒരു കാര്യം 😂😂😂
@makkarmm165
@makkarmm165 Жыл бұрын
ഒരു ഗ്ലാസ്സ് പാൽ കിട്ടിയിരുന്നെങ്കിൽ............ വലിയ്യ് ആവാമായിരുന്നു........... ഇവരുടെ ഔളിയാക്കളുടെ അവസ്ഥ!!!!
@razakmaliakal4437
@razakmaliakal4437 Жыл бұрын
തലക്ക് വെളിവില്ലെങ്കിൽ നിവൃത്തി ഒന്നുമില്ല അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@navaschukkudunvs4229
@navaschukkudunvs4229 Жыл бұрын
പാലിൽ കഞ്ചാവ് കലക്കി കൊടുത്താൽ കുറച്ചു നേരം ആരും ആകാമല്ലോ...കള്ള ഹിമാറുകൾ ദീൻ വിറ്റ് പണം ഉണ്ടാക്കാനുള്ള വഴി ആണ് ഈ നാറികൾക്ക്..
@navaschukkudunvs4229
@navaschukkudunvs4229 Жыл бұрын
അമീർ.ഭായി.താങ്കളുടെ ഈ പ്രവർത്തനം വിശ്വാസികൾക്ക് മനസ്സിലാക്കാൻ കഴിയട്ടെ..
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
താങ്കൾ പറഞ്ഞത് ഏറെക്കുറേ ശരിയാണ്. ഞങ്ങളുടെ നാട്ടിലെ പള്ളിയിൽ, തട്ടിന്റെ മുകളിൽ 50 കൊല്ലങ്ങൾക്ക്‌ മുമ്പ് താടിവെച്ച ഒരാൾ താമസിച്ചിരുന്നു. താടി വളർത്താത്ത നാട്ടിൽ താടിയുള്ള തടിച്ചു വെളുത്ത കാണാൻ നല്ല പേഴ്സണാലിറ്റിയുള്ള വ്യക്തിയെ "ഉപ്പാപ്പ" എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. എന്നാൽ പള്ളിയിൽ ജമാഅത്ത് നടക്കുമ്പോൾ തട്ടിന്റെ മുകളിൽ നിന്നും ഉപ്പാപ്പ താഴെ വരാറില്ല. ആളുകൾ ഉപ്പാപ്പാക്ക് നേർച്ച യായി എന്തെങ്കിലും കൊടുക്കാറുണ്ടായിരുന്നു. തൊട്ടടുത്തുള്ള മദ്രസ്സയിൽ ചെറിയ ക്ലാസ്സിൽ പോലും പഠിപ്പിക്കാൻ ഉസ്താദുമാർ ഇല്ലാത്തപ്പോൾ പോലും ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കാറില്ല. പള്ളിയുടെ മുകളിൽ കുറേ പ്രാവുകളുടെ ശബ്ദവും കേട്ട് കുറേക്കാലം താമസിച്ചു. ഉപ്പാപ്പാനെ ഭയപ്പാടോടെ ആണ് ബഹുമാനിചച്ചിരുന്നത് . ആൾ എന്തെങ്കിലും കേസിൽപ്പെട്ടു ഒളിച്ചു താമസിച്ചിരുന്നതാണോ ആവോ 🤔 കാലങ്ങൾ കഴിഞ്ഞപ്പോൾ ആണ് നമസ്ക്കാരത്തിനു താഴേക്കു വരാതെ ജമാഅത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഖത്തീബ് ചോദ്യം ചെയ്തത്. ഉസ്താദ് ചോദ്യം ചെയ്തതിന്റെ പേരിൽ ഉപ്പാപ്പ ആലുവ എന്ന സ്ഥലത്തേക്ക് പിണങ്ങി പോയത്രേ. അതിനാൽ നാട്ടുകാർക്ക് വിഷമം ആയത്രേ. ഒരു ഔലിയ ആയ ഉപ്പാപ്പാനെ ഉസ്താദ് ഓടിപ്പിച്ചു എന്നായിരുന്നു സംസാരം. ഏതോ നാട്ടിൽ നിന്നും വന്ന വ്യക്തി, പള്ളിയുടെ മുകളിൽ ആരുമായും ഒരു ബന്ധവും ഇല്ലാതെ , പള്ളിയിൽ ഉണ്ടായിട്ടും നമസ്ക്കാരത്തിനു ജമാഅത്തിൽ പങ്കെടുക്കാത്ത ആളെ "ഔലിയ" യാക്കിയ ആ കാലം ഈ vedeo കണ്ടപ്പോൾ ഓർത്തുപോയി. 😂😂😂
@koyakuttyk5840
@koyakuttyk5840 Жыл бұрын
😂👍
@mbhameed6715
@mbhameed6715 Жыл бұрын
ഈ തലേക്കെട്ടുകാർ വഴി പിഴച്ചവരും പിഴപ്പിക്കുന്നവരും ആണ് നബി(സ)പഠിപ്പിച്ച ദീനല്ല ഇത്
@musae9434
@musae9434 Жыл бұрын
ആരും ഇല്ല എല്ലാവരും വെറും മനുഷ്യർ വെറും മനുഷ്യർ
@hamzaelachola418
@hamzaelachola418 Жыл бұрын
you are correct-Congrats
@jawharc488
@jawharc488 Жыл бұрын
അമീൻ , ഭായ്
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
അല്ലാഹുവിൻെറ ഇഷ്ടദാസനാണ് അല്ലാഹുവിൻെറ വലിയ്യ്.
@musae9434
@musae9434 Жыл бұрын
ഇവർ ഈ ഉടായിപ്പ് നിർത്തുന്നത് വരെ അമീർ ബായ് തുടരണം ഏതായാലും അടുത്ത കാലത്തൊ ന്നും നടക്കൂല എന്നറിയാം എന്നാലും ഒരു ആഗ്രഹം
@muhammadessa3252
@muhammadessa3252 11 ай бұрын
ഇവർക്കൊക്കെ തിന്നാൻ കൊടുത്തു വളർത്തിയ പാവം വീട്ട് കാരുടെ ഗെതിക്കേട്, ദർസ് പഠിക്കുമ്പോൾ
@Pmsthangal786
@Pmsthangal786 Жыл бұрын
സ്നേഹാദരവോടെ അമീറേ സി എം അദ്ദേഹം ഒരു നല്ല മനുഷ്യനാണ് ഞാൻ അദ്ദേഹത്തെ നേരിൽ കണ്ട ഒരു വ്യക്തിയാണ് ഈമൗലവിമാർ പറയുന്ന ഒരു വഷളൻ കറാമത്തുകളും അദ്ദേഹം പറഞ്ഞു പ്റകടിപ്പിച്ചിട്ടില്ല അത്കൊണ്ട് അദ്ദേഹത്തെ ചീത്ത വിളിച്ച് നിങ്ങളുടെ അമൽ അദ്ദേഹത്തിന് കൊടുക്കേണ്ട കറാമത്ത് പറയുന്ന തെണ്ടികളെ നിങ്ങൾ പറഞ്ഞോ അതായിരിക്കും ഏറ്റവും മികച്ചത്
@abdulazeez1248
@abdulazeez1248 Жыл бұрын
ദർസ് സിലബസിൽ ആവശ്യത്തിന് ചരിത്ര പഠനം ഇല്ലാത്തതിന്റെ ഫലമാണ് കാണുന്നത്, സുന്നത്ത് ജമാഅത്ത് പല കാലഘട്ടങ്ങളിലും നാഥനില്ലാത്ത അവസ്ഥയിൽ ആയിട്ടുണ്ട് കാരണം ഉത്തരവാദിത്വം നിർവഹിക്കാൻ കരുത്തുറ്റ പണ്ഡിതൻമാർ ഇല്ലാതെ വന്നപ്പോൾ. മുഅതസിലി യുക്തി കാർന്നു തുടങ്ങിയപ്പോൾ ഇമാം അബൂഹനീഫ ആർജ്ജവത്തോടെ നേരിട്ടു , മുഅതസിലിസം ഭരണകൂട സഹായത്തോടെ സുന്നത്ത് ജമാഅത്തിനെ നാമാവശേഷമാക്കിയപ്പോൾ ഉരുക്കു മനുഷ്യൻ ഇമാം അഹമദ് സുന്നത്ത് ജമാഅത്തിനെ പുനരുജ്ജീവിപ്പിച്ചു. പിന്നീട് സുന്നിസം മുഖം വികൃതമാക്കിയ ഷൈഖ് ജീലാനി സുന്നത്ത് ജമാഅത്തിനെ ഹയാതാക്കി , ഇപ്പോൾ സലഫിസത്തിനും ബാത്വിനിസം കലർന്ന സുന്നിസത്തിനുമി ടയിൽ സുന്നത്ത് ജമാഅത്ത് അനാഥമാണ് സാധാരണക്കാർ രണ്ടിനുമിടയിൽ ആണ് .കേരള സലഫികൾ അവരുടെ സൗദി ഗുരുനാഥരെ പോലെ സമൂഹത്തിന് മൊത്തത്തിൽ മാതൃകയാകുന്നില്ല. തലേക്കെട്ട് കാർ മാത്രം വേറിട്ടു നിൽക്കുന്ന സംഘടനാ വൽകരിക്കപ്പെട്ട ഇസ്ലാം.
@ibrahimsafa1624
@ibrahimsafa1624 Жыл бұрын
വിവരം കെട്ട അനുയായികൾ ഉള്ളിടത്തോളം കാലം ഈ വർഗ്ഗം ഹറാം തിന്ന് കൊഴുക്കും.
@Noisy-silence
@Noisy-silence Жыл бұрын
മായാവി, ഡിങ്കൻ ഒക്കെ വായിച്ചു വളർന്നവർക്കേ ഇതൊക്കെ തിരിയൂ 😂
@abdulla4678
@abdulla4678 Жыл бұрын
ആ മൊല്ലാക് കാര്യങ്ങൾ വിഷതീകരിക്കാൻ വരെ അറിയില്ല
@ashabulyemeen
@ashabulyemeen Ай бұрын
നീമരിച്ചാൽനിന്റെറൂഹ്എങ്ങനെപോക്ക്അമീറെപറക്കലോനടക്കലോഅങ്ങനെയാണ്എങ്കിൽനിന്റെറൂഹ്സീജ്ജിയ്യീൻഎന്നവലയത്തിലേക്ക്
@Hussain-jl8yx
@Hussain-jl8yx Жыл бұрын
നല്ല നീല ചടയന്‍ അടിച്ച cm n എല്ലും തിരിഞ്ഞ കാണും 😂😂😂
@Hashi_916
@Hashi_916 Жыл бұрын
😂😂 അദ്ദേഹത്തിന് സംസാരശേഷി കുറവായിരുന്നു😂😂 16 ലോകം നിയന്ദ്രിച്ചിരുന്ന ഖുതുബിനു സ്വന്തം സംസാര ശേഷി നിയന്ദ്രിക്കാൻ പറ്റിയില്ല 😂😂😂😂😂
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Жыл бұрын
അങ്ങനെ ആണെങ്കിൽ വേലായുധൻ ചേട്ടൻ വലിയ്യ്‌ ആയിരിക്കും 😂
@ibrahimsafa1624
@ibrahimsafa1624 Жыл бұрын
😂😂😂😂😂😂
@ibrahimgadiyar-bt6ou
@ibrahimgadiyar-bt6ou Жыл бұрын
Parayan.shulabam.kodunavnde.kailum.kaanula.kitiyavande.kailumkaanula.visvasikunnavar.undallo.mathi.
@musafarabbas4746
@musafarabbas4746 Жыл бұрын
Masala
@reyrey5633
@reyrey5633 Жыл бұрын
ശൈഖിനെ കിട്ടിയില്ലെങ്കിൽ എ പി ഉസ്താദിനെ വിളിച്ചാൽ മതി
@rasheedtanur2125
@rasheedtanur2125 Жыл бұрын
പറക്കൽ നിരോധിത മേഖലയായിരുന്നു. എന്ന് പാവം അറിഞ്ഞിരിന്നില്ല
@abdulhameedbaquar1228
@abdulhameedbaquar1228 Жыл бұрын
വ അലൈകുംമസ്സലാം
@jawharc488
@jawharc488 Жыл бұрын
അമീർഭായ്
@abdulhameedbaquar1228
@abdulhameedbaquar1228 Жыл бұрын
എനിക്കൊരു 10ലക്‌ച്ചം വേണം ഏത് കുത്ബിനെ കാണണം
@hameednarukkottil8704
@hameednarukkottil8704 6 ай бұрын
വാഹനാബകടത്തിൽ എനിക്ക് ഒരു വിരലി എല്ല് പൊട്ടി അത് ഒന്ന് ശരിയാവാൻ ഏത് ഔലിയാനെ കാണണം
@ashrafkolakkad5656
@ashrafkolakkad5656 Жыл бұрын
അമീർ ഭായ് പ്രവർത്തനം കൊണ്ട് ഫലമുണ്ട്. കമന്റുകൾ നോക്കിയാൽ മനസ്സിലാകും സാധാരക്കാർക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടെന്ന്. എന്നിട്ടും ഈ ഖുറാഫികൾ മനസ്സിലാക്കുന്നില്ലല്ലൊ.
@musthafaaloor
@musthafaaloor Жыл бұрын
😊കുരുവട്ടൂർ തരീഖത്ത് കാർ 🤣
@saifunneesa9785
@saifunneesa9785 Жыл бұрын
അത് ബളിയ്യാണ്. പളേഗ്യാസ് നിറയും
@basherrk2072
@basherrk2072 Жыл бұрын
മനസ്സിലുള്ളത് കുപ്പിയിൽ ഉള്ളത് പോലെ കാണുന്നത് അനന്ദു അല്ലെ... എത്ര എത്ര സംഭവങ്ങൾ ...
@mraanalyzer8270
@mraanalyzer8270 Жыл бұрын
Comedy 😂😂😂
@abdulummer8407
@abdulummer8407 Жыл бұрын
ഇവർ പറയുന്നത് വിശ്വസിക്കുന്ന കൗമു ഉള്ളതിനാൽ എന്ത് വിമര്ശിച്ചാലും കാര്യമില്ല
@muhammmedbava6779
@muhammmedbava6779 Жыл бұрын
It's very important to study the QUR'AN and hadees....... never believe the Thaleketts......
@makkarmm165
@makkarmm165 Жыл бұрын
കറാ മത്തിനെയും, ഔലിയാക്കളെയും ഇത്രയും മോശപ്പെടുത്തിയവർ വേറെ ഇല്ല...... പാൽ ഔലിയ..🙏🙏🙏
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Жыл бұрын
കള്ള കറാമത്ത് കഥകൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന തലേക്കെട്ട് മൗല്യാര് മാർക്ക് മറുപടി പറഞ്ഞു കൊണ്ടേയിരിക്കണം. ഇത്തരം കെട്ട് കഥകൾ ജനങ്ങൾ തിരിച്ചറിയട്ടെ.
@pava2753
@pava2753 Жыл бұрын
അല്ല ഈ കുറാഫികൾക്ക് ഈ ജാതി നുണപറയാൻ പഠിപ്പിക്കുന്ന സ്ഥാപനം നിലവിലുണ്ടോ
@saidareekadan2292
@saidareekadan2292 Жыл бұрын
ഉണ്ടോന്നോ മാർക്കസുകളും സർക്കസുകളും പിന്നെന്താ പഠിപ്പിക്കുന്നത്
@AyishamammuAyiahamammu
@AyishamammuAyiahamammu 2 ай бұрын
😂
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Жыл бұрын
ചിരിച്ച് മരിക്കും
@abdulummer8407
@abdulummer8407 Жыл бұрын
ഇവർ ഇസ്ലാമിനയാണോ പറയുന്നത്. നമ്മൾ പഠിക്കുന്നത് റസൂൽ പഠിപ്പിച്ചു തന്നത്
@eservicekuniyil5675
@eservicekuniyil5675 Жыл бұрын
അല്ലാഹുവിനേക്കൂടാതെ വേറെ വലിയ്യുണ്ടോ അമീറെ
@abdulkhadar4895
@abdulkhadar4895 6 ай бұрын
ഇത്രവലിയ ശാസ്ത്രജ്ഞനെ ആരും തിരിച്ചറിഞ്ഞില്ല.കഷ്ടം!
@muhammedrafi9885
@muhammedrafi9885 Жыл бұрын
കിത്താബ് പടിക്കാൻ പൊയ പോൾ കിത്താബിന്റെ ഉള്ളിൽ വച്ചു ബാലരമ വായിച്ചു പടിച്ചതിന്റെ കുഴപ്പമാണ്😂
@kurafimedia
@kurafimedia Жыл бұрын
കിത്താബ് ചൊല്ലി കൊടുക്കുന്ന ഒരുത്തൻ സിഹ്റ് ചെയ്തുകൊടുക്കാൻ ഇരിക്കുന്നു അവന്റെ തലയിൽ ഏറ്റി നടക്കുന്നത് ആരെയാണ് പിശാചിനെ തലയിൽ ഏറ്റി നടക്കുന്നു കിത്താബ് ചൊല്ലി കൊടുക്കുന്നവൻ പിന്നെയും പറയാനുണ്ട് അത് ഇപ്പോൾ പറയുന്നില്ല
@iampublic281
@iampublic281 Жыл бұрын
Njn pand thala tirinj madanna kalath njn 20lokam kanditund... Icchiri 🚫🚭🚭ippo varalle njn ippo illa.....
@Quranversesonly-1
@Quranversesonly-1 Жыл бұрын
Samastha = badaayi
@AbdulKalam-wm7fk
@AbdulKalam-wm7fk Жыл бұрын
mulapal aayirikum(Brest Feed)
@FathimaKolarapoyil
@FathimaKolarapoyil Жыл бұрын
C m odiyur milk😂😂😂😂😂
@muhamedt2658
@muhamedt2658 Жыл бұрын
ഇസ്ലാമിലെ ഔലിയ വേറെ, സമസ്ത ഔലിയ വേറെ. അത് രണ്ടും താരതമ്യം ചെയ്യണോ?
@akkuakbar1461
@akkuakbar1461 Жыл бұрын
Mujahidile ഒരു വലിയ്യിനെ കാണിക്കാൻ സാധിക്കുമോ ബ്രോ....ഒരെണ്ണം
@abdulmajeed8106
@abdulmajeed8106 Жыл бұрын
ചങ്ങാതീ... വലിയ്യിനെ തൊട്ടു കാണിക്കാൻ പറ്റുമോ? 😊പടച്ചവന് കീഴ് ഒതുങ്ങി സൂഷ്മതയോടെ ജീവിക്കുന്നവർ ഔലിയാക്കൽ... അവർക്കു സർട്ടിഫിക്കറ്റ് കൊടുക്കാറില്ല. പച്ച കുപ്പായം ഇട്ടു നാട്ടിൽ ഓടി നടക്കേണ്ട ആവശ്യവുമില്ല... കഷ്ടം നിന്റെ കാര്യം 😂
@basherrk2072
@basherrk2072 Жыл бұрын
ലോക പൊട്ടനുള്ള അവാർഡ് നിനക്ക് തന്നെ
@sharafali3325
@sharafali3325 Жыл бұрын
സമസ്തയിൽ ഔലിയ പോയിട്ട് ഒരു സാധാരണ മുസ്ലിമിനെ കാണിക്കാൻ പറ്റുമോ....
@sulaimansulaiman5936
@sulaimansulaiman5936 Жыл бұрын
Adutta valiyye.nuishade kuruvattori val odukkunghal😅😅
@sidhimpm
@sidhimpm 8 ай бұрын
Ith nasar mavooran ano Ariyunnavar reply tharu
@underworld2770
@underworld2770 Жыл бұрын
അതൊന്നുമല്ല. ഇപ്പോൾ ഭ്രാന്തൻമാരാണ് ഒലിയ്യ്
@musthafaindia5364
@musthafaindia5364 Жыл бұрын
Edannu.makkalea.samasta.madam.mayavi.balarama.pombata.kadakal.shiyakkal.hamkku
@basheerbashi6521
@basheerbashi6521 7 ай бұрын
Chirikanamenkil.EJADI.HILMKETALMATHI.
@sadiqalinizami6226
@sadiqalinizami6226 Жыл бұрын
കമ്മീഷൻ ഇല്ലാതെ ശിർക്ക് ഗ്രൂപ്പ് നിർമിച്ച് വിതരണം ചെയ്യുന്നു.
@ibrahimsafa1624
@ibrahimsafa1624 Жыл бұрын
മൊയ്ല്യാര്ക്ക് സുഖല്ലാന്നാ തോന്നുന്നത്..പിരാന്തൻ ഹംക്ക് മൊയ്ല്യാർ
@musthafaindia5364
@musthafaindia5364 Жыл бұрын
E.hamkukaluda.prasangam.keattu.makkal.madam.vittu.pokunnu.nireshara.vadiyum.akunnu
@abdurahmanabdurahmam7333
@abdurahmanabdurahmam7333 Жыл бұрын
പടുജാഹിൽ. മതം. പറയുന്ന. കാലം.
@muhammednasser3301
@muhammednasser3301 Жыл бұрын
Chamastakarku…Andanum Adakodanum cm,pm gm Elam Bali….😂😂😂Shaik marude peru tane kalanjavar 😂
@MahamoodMoidu
@MahamoodMoidu 11 ай бұрын
Moiliyara.nirthiko
@reyrey5633
@reyrey5633 Жыл бұрын
അള്ളാഹു തന്നെ ഉണ്ടോ ഇല്ലയോ ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല ഇന്നലെ ഇവൻറെ ശൈഖ്
@muhammadkunhi.a8669
@muhammadkunhi.a8669 6 ай бұрын
തീർച്ചയായുംഅല്ലാഹു ഉണ്ട് നിശ്ശംസയം അല്ലാഹു ഉണ്ട് ഉള്ളവൻ ആണ്
@koyachaliyam2374
@koyachaliyam2374 Жыл бұрын
പടച്ചോനേ ഇവമ്മാർക്ക് കബറിലേക്ക് pookanda
@majeedzainy6900
@majeedzainy6900 Жыл бұрын
സമസ്ത ക്കാരുടെ വലിയ്യ് എന്ന് ഇതിൽ പറയുന്ന ഒരു നിർവചനം കളവാണ്. സമസ്തക്കാർ വലിയ്യിന് അങ്ങിനെ യൊരു നിർവചനം പറഞ്ഞിട്ടില്ല.... പരലോകത്തിൽ വിശ്വാസമുണ്ടെങ്കിൽ ഇങ്ങനെയൊന്നുമല്ല ഇസ്ലാം പ്രചരിപ്പിക്കേണ്ടത്.
@Mali-mg1jh
@Mali-mg1jh Жыл бұрын
ഇത് മൊത്തം പ്രചരിപ്പിക്കുന്നത് സമസ്തക്കാരാണ് ....
@saidareekadan2292
@saidareekadan2292 Жыл бұрын
എടാ കൈതെ നിനക്കും ഒരു ഔലിയപട്ടം ചോദിച്ചൂടായിരുന്നോ
@alikuttyputhusseri
@alikuttyputhusseri Жыл бұрын
Padachone kakane
@alimon9951
@alimon9951 Жыл бұрын
Onnu podei
@alimon9951
@alimon9951 Жыл бұрын
ഒന്ന് പോടേയ്
@muhammedrafickmusthafa9371
@muhammedrafickmusthafa9371 11 ай бұрын
പാൽ വലി(ചിരി ച്ചു ചിരിച്ചു ചാവും) piraanthada ninikk
@navaschukkudunvs4229
@navaschukkudunvs4229 Жыл бұрын
ഈ പൊട്ട കഥകൾ പറയുന്നവർക്ക് ആണ് ഷോക്ക് കൊടുക്കേണ്ടത്..ഒരു ഭ്രാന്തനെ പിടിച്ചു ഔലിയ ആക്കുക എന്നിട്ട് ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞു വിശ്വാസികളെ വഞ്ചിക്കുക
@abdulhameedbaquar1228
@abdulhameedbaquar1228 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 33 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН