എത്രയും ടെൻഷനും എടുത്തുപ്പഠിച്ചാണ് സർക്കാർ മെഡിക്കൽ കോേേളേജിൽ അസ്മിഷൻ നേടിയത്? വളരെ ദുഖകരമായ സംഭവമാണ്! നൈറ്റ് ഡ്രൈവിങ് ,മഴ എല്ലാം ഒരു ഘടകമായി !
@alameen82129 күн бұрын
😢😢😢
@Aadhil.7389 күн бұрын
Mbbs padikunathonum oru nayikaranam alla, thier immaturity it is
@thariqvilla29729 күн бұрын
@@baburajanc6307 ai higa jeevitham ennathu verum Kali thamasha yallathe attonnum alla kurhan vajanam
@fawazafaizal-yk1yl9 күн бұрын
എത്ര കഷ്ടപ്പെട്ട് കിട്ടിയതാണ് ഒരു എംബിബിസ് എന്ന പഠനം.. ജീവിതത്തിൽ ആ കുട്ടികൾ നന്നായിട്ട് ഒന്ന് ഉറങ്ങി പോലും കാണില്ല.. കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയീ ഒരേ ഒരു കുട്ടി.. എങ്ങനെ സഹിക്കും 🙏🏻വാക്കുകളില്ല സമദനിപ്പിക്കാൻ.. കാരണം ഇതുപോലെ ആഗ്രഹം ഉള്ള കുട്ടികൾ നമ്മുക്കുമില്ലേ.. ക്ഷമിക്കണം ദൈവം മനസ് നൽകട്ടെ.. മക്കൾക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 😭😭
The effort they had for getting neet .... getting admission for govt seat😢...my god
@VinGrr9 күн бұрын
Exactly 💔
@Aadhil.7389 күн бұрын
Mbbs padikunathonum oru nayikaranam alla, thier immaturity it is
@sangeetha58079 күн бұрын
True. 🥹
@shajups-r5j9 күн бұрын
സഹിക്കാൻ കഴിയുന്നില്ല... എന്റെ മാതാവേ എല്ലാ കുഞ്ഞുങ്ങളെയും കാത്തോണേ.... 😭😭😭😭🙏🏻🙏🏻🙏🏻
@ShahmaSulaiman-s1s9 күн бұрын
ഒരേ ഒരു കുട്ടി, പടച്ചോനെ 🙏🙏😭😭അച്ഛ, അമ്മ, അവർക്ക് വേറൊരു കുട്ടി ഇല്ല ഈ തീരാ വേദനയിൽ ഒരു കുഞ്ഞു സമാധാനം കിട്ടാൻ പോലും,, 🙏😭😭
@Aadhil.7389 күн бұрын
Myr ingana konach konach india most populated country ayi.
@simpletricks12569 күн бұрын
എന്റെയും ഒരേ ഒരു മോൻ oct 1 2024.ഡ്യൂട്ടിക്ക് പോയി. അര മണിക്കൂർ എല്ലാം കഴിഞ്ഞു.😢😢😢
@ShahmaSulaiman-s1s9 күн бұрын
@@simpletricks1256 😰😰😰😔😔😔
@salimsayed73779 күн бұрын
@@simpletricks1256എന്ത് പറ്റി
@Users18159 күн бұрын
Sorry എന്താ പറ്റിയെ മോന്🙏 @@simpletricks1256
@abdulsalampu81739 күн бұрын
ഈ സമയത്തു ക്യാമറ യും തൂകി അങ്ങോട്ട് ചെല്ലുന്നത് ശെരിയല്ലന്ന് ഈ മീഡിയ കളെ ആരാണ് പറഞ്ഞു മനസിലാക്കുക
@jesybabu13989 күн бұрын
Satyam😢
@liyaligin60339 күн бұрын
സത്യം
@dp50309 күн бұрын
Totally agree
@ShayanHh9 күн бұрын
കാശ് അതെന്നെ
@AlexdavisTJ-dg5fe9 күн бұрын
Sathyam
@naseeraayyoob89459 күн бұрын
ഒരു govt. Seat kittan e kuttikal ethra mathram കഷ്ടപ്പെട്ടേട്ടുണ്ടാകും... ഒന്ന് ഉറങ്ങാൻ പോലും കഴ്ഞ്ഞിട്ടുണ്ടാവില്ല.. Seat kitti ഒന്ന് relax ayappol,... സഹിക്കാൻ പറ്റുന്നില്ല.. Enthellam സ്വപ്നങ്ങൾ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും.. ഒന്നുംപറയാനില്ല ellam sahikan parents കഴിയട്ടെ.. തീരാ നോവ്
@VinGrr9 күн бұрын
അതെ 💔
@Anand-yl2lp9 күн бұрын
But they did not learn physics well, sad.
@babushereefbabu15369 күн бұрын
അച്ഛന്റെ മനസ്സിലൂടെ എന്തായിരിക്കും കടന്ന് പോകുന്നത് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു 🥲🥲🥲
@sureshbabumk7289 күн бұрын
എന്തിനാണ് നിങ്ങൾ ദൃതിപെട്ട് അവരോട് സംസാരിക്കുന്നത്...? ആർക്ക് വേണ്ടി..?
@AntonMaverick949 күн бұрын
അവർക്ക് വേണ്ടി തന്നെ, അവരുടെ TRP ക്ക് വേണ്ടി 😏
@shinybinu61549 күн бұрын
Cash nu vendi..
@haibudys11039 күн бұрын
വീട്ടിൽ റിപ്പോർട്ട് ചെയ്യണ്ട ആവശ്യം ഉണ്ടോ
@GovindanKutty-u3q9 күн бұрын
Athaanu njanum alochikkunnth
@naveeninc9 күн бұрын
ഒരാവശ്യവുമില്ല
@summer56869 күн бұрын
Please let the family members grieve.. Ee avasthayiloode kadann poya oraalaanu njan. Ee avasthayil dayav cheyth cameras kond avre focus cheyth buddhimuttikkathirikku
@meenakshi98019 күн бұрын
💯
@adarsh10j429 күн бұрын
എന്റെ വീട് വണ്ടാനം ആണ് 🥺അവിടെ ഒരു സീറ്റ് കിട്ടുക എന്ന്പറഞ്ഞാൽ എളുപ്പം അല്ല 🙏സഹോദരാ നിനക്ക് വിട 🙏🙏🙏
@RUKKIYAPC-l8j9 күн бұрын
മലയാളി കളുടെ അഭിമാനം ആകേണ്ട അഞ്ചു Dr മാർ പടച്ചോനെ ക്ഷമ നാലകണെ 😭🤲
@FinalBoss-ey7xe9 күн бұрын
പടച്ചോൻ യൂട്യൂബ് comments വായിക്കാറുണ്ടോ എന്നറിയില്ല, എന്നാലും പുള്ളിക്കാരൻ ഇത് വയിക്കുവാണെങ്കിൽ ക്ഷമ നൽകുമായിരിക്കും.
@sihabmon77569 күн бұрын
@@FinalBoss-ey7xeഎന്തോ നാടോ😡
@DEADPOOL34B9 күн бұрын
👍👍👍
@anandukrishna55399 күн бұрын
@@FinalBoss-ey7xe നിങ്ങള് നോക്കിക്കോളൂ സുഹൃത്തേ... കൊന്ന പെടച്ചവൻ തന്നെ ജീവൻ തിരിച്ചുകൊടുക്കുന്നതായിരിക്കും🥲👍🏻 അൽഫാം വെന്തില്ലാഹ്🤲🏻
ഈ ന്യൂസ് കേട്ടപ്പോൾ തൊട്ട് ഞാൻ ഷോക്കായിട്ട് ഇരിക്കുകയാണ്, മരിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ അവസ്ഥ ചിന്തിക്കാൻ പോലും ആവുന്നില്ല, രാത്രി ഈ പെരുമഴയത്ത് ഒരു വണ്ടിയിൽ ഇത്രയും പേര് യാത്ര ചെയ്യാൻ പാടില്ല, എല്ലാവരുടെയും കുടുംബങ്ങൾക്ക് സഹിക്കാനും ക്ഷമിക്കാനും കഴിയട്ടെ...
@devincarlospadaveedan43989 күн бұрын
Camerayum konachondu pokunna ningalude okke oru manasu kashtam,
@razishahbas31729 күн бұрын
ഈ സമയത്ത് ക്യാമറ പിടിച്ചോണ്ട് ചെല്ലാൻ ഉള്ള നിങ്ങളുടെ മനസ് സമ്മതിക്കണം,
നാട്ടുകാർ എല്ലാം മറച്ചു പിടിച്ചു നിൽകുമ്പോൾ ക്യാമറ കൊണ്ട് രാവിലെ തന്നെ എത്തിയിട്ടുണ്ട്
@RESMIGNAIR-jk9mb9 күн бұрын
ഭഗവാനെ 🙏🙏🙏🙏
@thanseeraus77049 күн бұрын
എന്തൊക്കെയാണ് ചോദിക്കുന്നത്. മനസ് തകർന്നാണ് ഓരോരുത്തരും വരുന്നത്. അവരോടു എന്തിനാണ് ഓരോന്ന് കുത്തി കുത്തി ചോദിക്കുന്നത്. Commonsense ഇല്ലേ. അതോ ഉണ്ടായിട്ടും ഇല്ലാത്തത് പോലെ അഭിനയിക്കുന്നതാണോ.???????
@AhammadkunhachalilAndru9 күн бұрын
കുടുംബത്തിന് പടച്ചോൻ സമാധാനം നൽകട്ടെ
@sreejithravindran32339 күн бұрын
ജീവിതത്തിൽ ഉപകാരമുള്ള കാര്യങ്ങൾ അല്ലെ സിലബസ്സിൽ പഠിപ്പിക്കേണ്ടത്. ഡ്രൈവിംഗ്, ഡ്രഗ്സ് ഉപയോഗം, മുതിർന്നവരെ ബഹുമാനിക്കൽ അങ്ങിനെ എത്രെയോ കാര്യങ്ങൾ
@basheerpp68069 күн бұрын
ഏഴ് പേർ കയറേണ്ട ഒരു കാറിൽ പതിനെന്ന് പേര് കയറി ... ശരിയായില്ല.. നിയമം ആരും പാലിക്കുന്നില്ല ...
@BHEEMTVAPPS9 күн бұрын
Not a problem. But vehicle itself has no safety rating.. no airbags
@useryoutube24719 күн бұрын
മഴ പെയ്യുമ്പോൾ വാഹനം പതിയെ ഓടിക്കുക . ഓവർ ടേക്കിങ് ഒഴിവാക്കുക . വാഹനത്തിന്റെ ടയർ കട്ട ഇല്ലെങ്കിൽ മാറ്റുക . ടയർ alignment ശരിയാക്കുക .ഞാൻ മഴയത്തു വാഹനം ഓടിച്ചപ്പോൾ എന്റെ കയ്യിൽ നിന്ന് വണ്ടി തെന്നി പോയത് ആണ് . സ്പീഡ്
@MalayalamMovies-fl8wi9 күн бұрын
@@useryoutube2471അതെ ടയർ തന്നെയാണ് പ്രശ്നം എന്ന് തോന്നുന്നു
@hyderalipullisseri55359 күн бұрын
@@useryoutube2471crct
@hyderalipullisseri55359 күн бұрын
@MalayalamMovies-fl8wകൂടുതൽ പേരും കുറച്ചുകൂടി ഓടിയിട്ട് മാറ്റാം എന്നുള്ളവർ ആണ് 😢
@nila78609 күн бұрын
പോകേണ്ട സമയത്ത് പോയേ തീരൂ😢😢
@Jithuz-t3n9 күн бұрын
Heart breaking 💔 💔💔💔💔
@Visan3219 күн бұрын
ആദരാജ്ഞലികൾ🌹 ഇപ്പോഴത്തെ കുട്ടികൾക്ക് യാതൊരു അച്ചടക്കവുമില്ലാത്ത ഡ്രൈവിംഗ് സംസ്കാരമാണുള്ളത്.
@hyderalipullisseri55359 күн бұрын
കഴിഞ്ഞ 38 വർഷമായി നാട്ടിലും ഗൾഫിലും വാഹനം ഓടിച്ചു വരുന്നു.നാട്ടിലെ ഇപ്പോഴത്തെ ഡ്രൈവിംഗ് രീതി എന്നും അലോസരപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും യുവാക്കൾ ഒട്ടും ക്ഷമയില്ലാതെ പോകുന്നത് വീണ്ടെടുക്കാൻ കഴിയാത്ത ദുരന്തങ്ങളുടെ ആഘാതം കൂട്ടുന്നു. സ്നേഹത്തോടെ ഉപദേശിക്കാൻ പോലും ആകുന്നില്ല 😢
@kammappakarim86099 күн бұрын
@@hyderalipullisseri5535yes നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്......... ഡ്രൈവിങ്ങിൽ അച്ചടക്കം ഇല്ലായ്മ അത് നമ്മുടെ യുവതലമുറയുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണ്....... അത് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു കഴിഞ്ഞാൽ അവർ നമുക്ക് നേരെ തിരിയും...
@sajeevkumarkr17779 күн бұрын
Media's ഇപ്പോൾ ഈ ചെയ്യുന്നത് ശെരി അല്ല
@zainzayan61669 күн бұрын
അയ്യോ 😭😭😭ആ അച്ഛന്റെ ഒരു ഇരിപ്പ് സഹിക്കാൻ പറ്റുന്നില്ല ദെയിവമേ 😢😢😢 പൊന്ന് മോനെ ആദരാജ്ഞലികൾ 🙏🏻🙏🏻🙏🏻 കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾ 😭😭😭😭
@jeffythomas3779 күн бұрын
Heart breaking
@SidharthanSidharthan-ii4gu9 күн бұрын
ഇന്നത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉണ്ട് പക്ഷെ വകതിരിവില്ല മൂന്ന് നാലുപേര് ഒരുമിച്ചാൽ അട്ടഹാസമാണ് എത്ര പഠിച്ചാലും വിവരത്തോടെ ജീവിക്കു മക്കളെ വാഹനങ്ങൾ സൂക്ഷിച്ചു ഓടിക്കുക ലഹരി ഉപയോഗിക്കരുത് പെൺകുട്ടികളെ കാണുമ്പോൾ ഹാലിളകി ആക്സിലേറ്റർ കൂട്ടുന്ന വിരുത്തന്മാരുണ്ട് നിർത്തുക ഈ പരിപാടികൾ ജീവനോടെ ഈ ഭൂമിയിൽ കുറച്ച് കാലം ഇരിക്കാം
@useryoutube24719 күн бұрын
2006 il fistile 5 peru car accidant aayirunnu. ella kalathum undu
@amhvkd59419 күн бұрын
എന്റെ ദൈവമേ ഒരു കാറിൽ 11 പേര് പേരോ വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ റബ്ബേ എന്തായാലും ആ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ
@nature56869 күн бұрын
മക്കളെ 😢😢😢,...... ആദരാഞ്ജലികൾ
@Theshadeofsun9 күн бұрын
Heart condolences 💐
@anithae98029 күн бұрын
ഈ ദുഃഖ തരണം ചെയ്യാനുളള മനഃശക്തി ഈശ്വരൻ സാറിന് കൊടുകടെ. ഭഗവാൻ മകൻറ രൂപത്തിൽ സാറിന് തുണയായി വരും.നല്ലൊരു സാറാണ്
@SusanSusan-ol2xy9 күн бұрын
Daivame 😭😭😭😭😭
@dontreply3-re2ho9 күн бұрын
വാഹന നിയമം ശക്തമാക്കുക 🥹... മാന്യമായ ഡ്രൈവിങ് പരിശീലിക്കുക മലയാളികൾ....😢
@amhvkd59419 күн бұрын
ആദരാഞ്ജലികൾ 😥😥😥😥
@abdulla.k.19599 күн бұрын
മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പഠിച്ച് കുട്ടികൾ അവരുടെ മരണം വളരെ വേദനയുണ്ടാക്കുന്നു
@liampv68789 күн бұрын
അച്ചന്മാർ എന്ത് പിഴച്ചു.. അവർക്കു അറിയില്ലല്ലോ മക്കൾ എന്തൊക്കെ തോന്നിവാസത്തിനാണ് പഠിക്കാൻ പറഞ്ഞു പോകുന്നത്... അത്രക്കും മോശം അവസ്ഥയിൽ ആണ് ഇപ്പോൾ കുട്ടികൾ സ്കൂൾ ക്യാമ്പസ് തിരഞ്ഞെടുകുന്നത്
@NandananE-ty8vb9 күн бұрын
90% mistake is from car driver, out of 12 he is the only one with no serious injuries, this is life others negligence cost some ones life,
@bindushaji9 күн бұрын
ഒരു സിനിമ കാണാൻ പോയതാണോ ഇത്ര വലിയ തോന്നിവാസം എല്ലാരും പോകുന്നില്ലേ
@annammalifestylevlogs47979 күн бұрын
Endhokkeyado paranj vidunnath ee generation ile kurach kuttikal endhenkilum cheyyunnu enn vech ellavarum angane alle ... Please ignore this type of words... Than cinemakk pokarille
@alameen82129 күн бұрын
+1 muthal kashttapett urakkam illa cinema illa function illathe padichakuttikal ahn ingane onnum ee avasarathil parayaruth
@alameen82129 күн бұрын
😢😢😢
@983198309 күн бұрын
Horrible reporting.
@JohnWilliams-lw4uv8 күн бұрын
Ente 10 th std Class teacher ayirunnu Sri Valsan Sir.😥😥😥
ഇവിടെ ഇത്രയും ബുദ്ദിമുട്ട് മറ്റുള്ളവർക് ഉണ്ടാവുമ്പോഴും വന്നിട്ട് തോന്നിവാസം കാണിച്ചു എന്നും. രാത്രി കറങ്ങാൻ പോയിട്ട് അല്ലെ എന്നും നെഗറ്റീവ് കുത്താൻ വേണ്ടി ഫോൺ എടുക്കുന്ന ചെറ്റകളോട് -. ജീവിതത്തിൽ നിങ്ങളുടെ മക്കളെ പറ്റിയും മറ്റൊരാൾ ഇത്പോലെ പറയാൻ ദൈവം ഇടവരുത്താതെ ഇരിക്കട്ടെ .
@v4vlog9129 күн бұрын
ദൈവത്തിന്റെ ക്രൂരത ജീവിതം തുടങ്ങിയതേ ഉള്ള kochu പിള്ളേരെ okke അങ്ങ് കൊണ്ട് പോകുവാ ജീവിതം മടുത്ത എന്നെ okke കൊണ്ടുപോകാതെ
@Vishnu_9849 күн бұрын
😢😢
@sankaranarayananambalavatt56299 күн бұрын
🙏🙏🙏RIP
@yaduakku19679 күн бұрын
Camera avarude annakkilek Thane ket ttaaa....
@himababu3279 күн бұрын
Pranamam🌹
@AkkuAkka9 күн бұрын
🥺🥺💔
@shihanashehan8609 күн бұрын
😔😔😔😔
@sajuzachariah89759 күн бұрын
KSRTC ബസ് ലൈറ്റ് DIM അടിച്ചില്ല. കൂടെ മഴയും. കാറിൽ ഉള്ള കുട്ടികൾക്കു കാഴ്ച്ച കിട്ടിയില്ല. അതാണ് കാരണം. പിന്നെ ബസിന്റെ അമിത വേഗത. ഒരു മാന്ന്യത യും ഇല്ലാത്ത KSRTC കാരുടെ ഡ്രൈവിംഗ് ആണ് റോഡിലെ മിക്കവാറും എല്ലാ അപകടങ്ങൾക്കും പരോക്ഷം ആയ കാരണം
@kilabudeenabdulkhader51969 күн бұрын
കാർ ഓടിച്ചു ബസ്സില്ലേക്കു ഇടിച്ചു കയറ്റി യതാണ് ബസ്സിന്റെ ഭാഗത്തേക്ക് കൊണ്ടിടിച്ചതാണ് ksrtc യെ കുറ്റംപറയല്ലേ പഠിക്കാൻപോയി രാത്രി വാടക കാർ എടുത്തു ഹോസ്റ്റൽ ളിൽനിന്നും 11പേരാണ് കാറിൽപോയത് തോന്ന്യസമല്ലേ എന്നിട്ട് ksrtc യെ കുറ്റംപറയുന്നോ
@rafeeqrafeeq96409 күн бұрын
എന്ധോക്കെയാടോ പറയുന്നേ.ആദ്യം പോയ് ന്യൂസ് കാണു
@rajeeshkrishnan13869 күн бұрын
പോടോ. ചുമ്മാ തള്ളാതെ
@sajinasuni42629 күн бұрын
😭😭😭
@Adiveeran-uz2op9 күн бұрын
പോയവർ പോയി ഇനി പറഞ്ഞിട്ട് കാര്യം ഇല്ല RIP🫀
@teresa9659 күн бұрын
😞😢🌹🙏
@englis-helper9 күн бұрын
കാലൻ പതിയിരിക്കുന്ന സ്ഥലം കേരളാ റോഡുകൾ
@blessonpoulose98519 күн бұрын
Two wheeler ഓടിക്കുന്നവരും ശ്രെദ്ധിക്കുക റോഡിൽ കുഴികൾ ഉണ്ട് മഴയാണ്
@sahlarashi11629 күн бұрын
Ya allahh😓😓😓😓😓engne thaagum.....ya allah padchone
@SreelakshmiTC9 күн бұрын
മഴ ഉള്ളപ്പോൾ ഡ്രൈവിംഗ് ഒഴിവാക്കുകയാണ് വേണ്ടത്... ആ മാതാപിതാക്കൾ ക്ക് സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ
@sunithamolt56999 күн бұрын
😢💔🌹
@muhammadshahid-hq6pv9 күн бұрын
Allahuvinte vidhi Vidiye thadukkan dua kkathramekazhiyu😢😢