ഓം അമൃതേശ്വര്യൈ നമ:...... ശുദ്ധ ബോധമായ പരമാത്മചൈതന്യത്തിൻ്റെ അനുഭവം ഒരു ജീവൻ ശരീരത്തിൽ ഇരുന്ന് അനുഭവിക്കുന്നത് തന്നെ ജീവാത്മപരമാത്മ ഐക്യം രാധയാകുന്ന ബുദ്ധിയെ ജീവബോധമാകുന്ന കൃഷ്ണനിലൂടെ ശുദ്ധ ബോധമായ ശിവ ചൈതന്യത്തിൽ എത്തിക്കുന്നു, നമശ്ശിവായ
@Jayasankarbabu.pJayasankarbabu3 ай бұрын
ഓം നമശ്ശി : വായ
@jyothyasha39023 ай бұрын
നമസ്കാരം മോചിത ജി. വീണ്ടും വൃന്ദാവനത്തിൽ എത്തിച്ചു ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏
@NandhanaAacharya555Ай бұрын
Jay sri Radha Rani❤🕉🙏
@athira-anu3 ай бұрын
രധേ രാധേ 🙏🙏🙏🙏വ്രജെശ്വരി വ്രജാധിപേ ശ്രീ രാധികേ നമോസ്തുതേ 🙏🙏🙏