രാധാമാധവ ഗോപാലാ മോചിതാജി രാധയുടെ ഈ ക്ഷേത്രം കാണിച്ചു തന്നതിൽ വളരെ അധികം സന്തോഷം
@premachandrannottachanpara8634Ай бұрын
ഹരേകൃഷ്ണ... ജയ് ശ്രീ രാധേ രാധേ രാധേ..... തികച്ചും പുതിയൊരു അറിവ് തന്നെ.... മോക്ഷയ്ക്ക്... അഭിനന്ദനങ്ങള്‍.
@indhu9878Ай бұрын
കൊല്ലം ജില്ലയിൽ താമസിക്കുന്ന എനിക്ക് ഇത് പുതിയ അറിവാണ്.. ഒത്തിരി സന്തോഷം. ഇനി അവിടെ പോകാല്ലോ Thanks Mochithaji🙏 Radhe Radhe❤️
@valsalakt180021 күн бұрын
മോചിത madathinte vedio kanda udane thanne Anjalil ulla Radha Madhava ക്ഷേത്രം കണ്ട് രാധ മാതാവിനെയും ശ്രീകൃഷ്ണ ബഗവനെയുമ്പൊരു നടയിൽ കണ്ട് മനം കുളിർക്കെ ബാഗ്യം എനിക്ക് ഉണ്ടായി. ഒത്തിരി നന്ദി ഉണ്ട് പ്രിയപ്പെട്ട മോചിത് മാമിന്❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹
@lisymolviveen3075Ай бұрын
സർവം രാധാകൃഷ്ണർപ്പണം ❤️❤️❤️🙏🙏🙏🙏🙏
@radhamanidharaneendran4286Ай бұрын
ഓരോ ദേവാലയത്തിന്റെയും അറിവുകൾ പകർന്നു തരുന്ന ഞങ്ങളുടെ മോചിതാജി ക് നന്ദി നന്ദി 🙏❤️
@MinichadranАй бұрын
നമസ്ക്കാരം മോചിത ജി. ഒത്തിരി അറിവുകൾ നൽകുന്നതും പുണ്യസ്ഥലങ്ങൾ കാണാനും അവസരങ്ങൾ നൽകുന്നതിനു o ഭഗവാന്റെ നാമത്തിൽ നന്ദി അറിയി ക്കുന്നു. രാധേ രാധേ ശ്യാം.🙏❤❤❤❤😢
@VasanthaRaju-zf5dhАй бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ......
@SaliniBiju-j5vАй бұрын
Radhe... Radhe... 🙏🙏 🙏🙏
@geethamohan4265Ай бұрын
Radha Rani kii jai
@geetharaveendran5579Ай бұрын
ഹരേമാധവ ജയ് ശ്രീ രാധേ രാധേ🙏🙏🙏🙏🙏🙏💙💙💙💙
@sreeranjinitdas9005Ай бұрын
മോചിതാജി ഈ അറിവ് പകർന്ന് തന്നതിന് നമസ്കാരം🙏🙏
@radhavenkit5184Ай бұрын
ഓരോ എപ്പിസോടും വളരെ അധികം സന്തോഷം തോനുന്നു ദൈവാനുഗ്രഹം
@AmbiliRamanАй бұрын
Radhe രാധേ രാധേ radhe 🙏🙏🙏
@Krishnaflow0Ай бұрын
ഓം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏❤️❤️
@rekhasubru4352Ай бұрын
ഓം ശ്രീ രാധമാധവാ യ നമഃ🙏രാധാനു കം രാധികേശം 🙏രാധാനു കൃത മാനസം 🙏രാധധാരം ഭാവാധാരം 🙏സർവ്വാധാരം നമാമിതം🙏 ജയ്ശ്രീ രാധേ രാധേ🙏🙏🙏🙏🙏
@mpkesavannambisanАй бұрын
നന്ദി ! നന്ദി! അറിയാത്ത ഏടുകളിലുടെയുള്ള യാത്ര തുടരൂ. ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തട്ടെ. ശ്രീകോവിലിൽ മന്ത്രോച്ചാരണ സമയത്ത് അല്ല നേരം വിവരണം ഒഴിവാക്കാമായിരുന്നുവെന്നു തോന്നി. സവിനയം, രാധേശ്യാo🙏🙏
@Prabha-n7zАй бұрын
രാധേ രാധേ ശ്യാം 🙏രാധേ രാധേ ശ്യാം 🙏രാധേ രാധേ ശ്യാം 🙏
@AnithaAnitha-ib7eeАй бұрын
ജയശ്രീ രാധേ രാധേ🌺🌺🌺
@raseswarims4842Ай бұрын
🙏🙏🙏ജയശ്രീ രാധേ രാധേ 🌹🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏🙏
@ashanair6556Ай бұрын
ശ്രീ രാധേ ശ്യാം 🙏🙏❤️🎉🎉
@vidshorts2760Ай бұрын
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@aspvlogs6831Ай бұрын
Thank you moksha chechi for showing the wonderful ratha Krishna temple
Hare krishna.... Ente veedinte aduthu anu ella dayum pokan sremikum.veran pattunnavar vannu oruvettamenkilum thozhukan sremikuka ❤radhamadhavaya nama 🥰
@bindudasan1908Ай бұрын
Guruji Mojitha ee Kshethram namuk p Kanichu thannathinuorayiram nandni❤❤❤