സ്നേഹത്തോടെ..... ഞങ്ങളുടെ ഇ ചെറിയ കടയിൽ വന്നു വീഡിയോ എടുത്തതിന് ഒരുപാട് നന്ദി അറിയിക്കുന്നു. എന്നും സ്നേഹത്തോടെ....
@StreetFoodKerala4 ай бұрын
❤️❤️
@cartoonlokam3 ай бұрын
പൊറോട്ട ആരോഗ്യത്തിന് ഹാനികരം!
@sreekumarpk70714 ай бұрын
ഒറ്റപ്പാലം. മുളഞ്ഞുർഭരണി കാവ്... സൂപ്പർ ഞങ്ങൾ കുടുംബ സമേതം പോയ സ്ഥലമാണ്... ഹോട്ടലിൽ പോയിട്ടില്ലാ...ഞങ്ങളുടെ കസിന്റെ.. വീട് അവിടെയാണ്. ഇനി വരുമ്പോൾ.. ഹോട്ടലിൽ വരുന്നതാണ്..
@Itsme-rc7gy4 ай бұрын
സുഹൃത്തെ അവിടെ അഴകൊത്ത ശിവക്ഷേത്രം എന്നൊരു അമ്പലം ഉണ്ട്. മഴക്കാലം ഒക്കെ കഴിഞ്ഞു ഒന്ന് പോയി കാണണം. വൈകിട്ട് ഒരു 5 മണിക്കൊക്കെ. സൂപ്പർ ആണ്. 5 മണിക്ക് അവിടെ പോകുന്നെന്നും മുമ്പ് ഒരു 4 മണിക്കെങ്കിലും കുറച്ചും കൂടെ ദൂരെ ഉള്ള മുളഞ്ഞൂർ കള്ളിക്കുന്നു വ്യൂ പോയിൻ്റ് കാണാൻ പോകണം . ഒരു കുന്നിൻപുറം . പാറപ്പുറം . ഒത്താൽ മയിലുകളുടെ നൃത്തം കാണാം...❤❤❤... തനി നാടൻ ഗ്രാമ ഭംഗി ..❤
@StreetFoodKerala4 ай бұрын
❤️❤️
@my.studio69384 ай бұрын
അടിപൊളി ❤❤❤❤❤ ഫുഡ് + സ്ഥലം സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@StreetFoodKerala4 ай бұрын
👋❤️
@bineeshmannasseri63344 ай бұрын
സൂപ്പർ ഫുഡ് ആണ് ഞാൻ വടക്കഞ്ചേരി പോകുമ്പോൾ സ്ഥിരം കയറാറുണ്ട് 👍🏼👍🏼👍🏼👍🏼🤤🤤🤤🤤 മലപ്പുറം കാരൻ 👍🏼👍🏼👍🏼
@hareeshcp80724 ай бұрын
Place a evide
@sureshnair23934 ай бұрын
Thanks for Nice video again from Palakkad ❤❤❤
@StreetFoodKerala4 ай бұрын
So nice of you
@sarvamsundaram4 ай бұрын
super, lively samsaram. kadayil poya feel ayi super
@StreetFoodKerala4 ай бұрын
❤️
@sajinakv57484 ай бұрын
തലശ്ശേരി ശ്രീനാരായണ ഹോട്ടൽ ഒന്ന് പോകണം ഉച്ച ഊണ് സൂപ്പർ ആണ് മീൻ ഐറ്റംസ് ഇഷ്ട്ടം പോലെ ഉണ്ട് പിന്നെ സ്പെഷ്യൽ ഐറ്റം ചിക്കൻ വരട്ട് 👌👌
@StreetFoodKerala4 ай бұрын
👍👍
@ShameerFaluludeen-e6n4 ай бұрын
എല്ലാം പൊളിച്ചു👍
@StreetFoodKerala4 ай бұрын
👍❤️
@palathumparayaam82054 ай бұрын
നല്ല കിടിലൻ വീഡിയോ. ഇത്രയധികം ഫുഡ് ഔട്ട്ലെറ്റ് പരിചയപ്പെടുത്തി തരുന്ന നിങ്ങളെ സമ്മതിച്ചു കേട്ടോ. 👍🙂
@StreetFoodKerala4 ай бұрын
❤️❤️
@subramanyankn47234 ай бұрын
ഈ. കട. എവിടെയാണ് സ്ഥലം പറഞ്ഞില്ല
@babuchellppan9884 ай бұрын
Super video ❤
@StreetFoodKerala4 ай бұрын
Thank you ☺️
@neelakantansekhar27014 ай бұрын
Very down to earth person. God bless❤
@StreetFoodKerala4 ай бұрын
❤️❤️
@amneshdavid39544 ай бұрын
Respect and Regards, Radhettan. Congratulations for Jubilee career ❤
@StreetFoodKerala4 ай бұрын
❤️❤️
@frzis284 ай бұрын
Annachi...kanyakumari varamo😊😊
@StreetFoodKerala4 ай бұрын
👍👍❤️
@junaidksd59974 ай бұрын
Kott Music ussar ayin ikka ❤
@StreetFoodKerala4 ай бұрын
❤️❤️
@siddhikm73624 ай бұрын
Ellarum sahayikkanam. Pavam .❤❤. God bless you
@StreetFoodKerala4 ай бұрын
❤️👍
@PrasanthPrasanth-cj4tk4 ай бұрын
Super 👍
@StreetFoodKerala4 ай бұрын
Thank you 👍
@lukman_7_n1j4 ай бұрын
first comment hlo
@StreetFoodKerala4 ай бұрын
Hello
@HidenHiden-b6v4 ай бұрын
വിറകടുപ്പിൽ ചെയ്യുമ്പോൾ അത് നല്ല വണ്ണം വെന്തു കിട്ടും മസാല നല്ലവണ്ണം ചേർന്ന് കിട്ടും.... തീർച്ചയായിട്ടും ഞാൻ ആ ഭാഗത്തു പോകുകയാണെങ്കിൽ ട്രൈ ചെയ്യും👍👍👍❤️❤️❤️
@StreetFoodKerala4 ай бұрын
🥹❤️
@palathumparayaam82054 ай бұрын
👍🙂
@SiddeqSiddeeq2 ай бұрын
SIDDEEQ.FORTKOCHI❤
@robertantony4054 ай бұрын
Super ❤
@StreetFoodKerala4 ай бұрын
Thanks 🔥
@PrasanthNk-n8s4 ай бұрын
Eallam.adipoli❤❤❤
@StreetFoodKerala4 ай бұрын
Thank you ☺️
@pavithrans818020 сағат бұрын
നിങ്ങളുടെ വിഡിയോ കൊള്ളാം. ഞാൻ പല വിഡിയോയിലും നല്ല അഭിപ്രായം മാത്രമേ പറഞ്ഞിട്ടുള്ളുഎങ്കിൽ ഒന്ന് ചോദിക്കട്ടെ... ചെല്ലുന്ന ഹോട്ടലിലെ എല്ലാ ഐറ്റം ഭക്ഷണവും നിങ്ങളുടെ മുൻപിൽ കൊണ്ടുവയ്ക്കുമല്ലോ.
@surjithp94254 ай бұрын
അടിപൊളി
@StreetFoodKerala4 ай бұрын
❤️❤️
@anandabraham13974 ай бұрын
Location first ,plz
@StreetFoodKerala4 ай бұрын
Please check description
@yodhav-is-live4 ай бұрын
Hakeem bai trip company anasinu enthu patti ippo video onnum kaanunnilla. Reply
@StreetFoodKerala4 ай бұрын
❤️❤️
@KiranGz4 ай бұрын
❤ frm otpm,pkd
@StreetFoodKerala4 ай бұрын
❤️❤️
@Anthrappan4 ай бұрын
അഹ് ചിക്കൻ കണ്ടാൽ അറിയാം അത് ഒരു ഐറ്റം ആണ് 🔥
@StreetFoodKerala4 ай бұрын
❤️❤️
@sreeharinair97994 ай бұрын
share exact location
@Itsme-rc7gy4 ай бұрын
സുഹൃത്തെ അവിടെ അഴകൊത്ത ശിവക്ഷേത്രം എന്നൊരു അമ്പലം ഉണ്ട്. മഴക്കാലം ഒക്കെ കഴിഞ്ഞു ഒന്ന് പോയി കാണണം. വൈകിട്ട് ഒരു 5 മണിക്കൊക്കെ. സൂപ്പർ ആണ്. 5 മണിക്ക് അവിടെ പോകുന്നെന്നും മുമ്പ് ഒരു 4 മണിക്കെങ്കിലും കുറച്ചും കൂടെ ദൂരെ ഉള്ള മുളഞ്ഞൂർ കള്ളിക്കുന്നു വ്യൂ പോയിൻ്റ് കാണാൻ പോകണം . ഒരു കുന്നിൻപുറം . പാറപ്പുറം . ഒത്താൽ മയിലുകളുടെ നൃത്തം കാണാം...❤❤❤... തനി നാടൻ ഗ്രാമ ഭംഗി ..❤...