അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരസാക്ഷിയാക്കി ഉയർത്തണമേ 🙏🙏🙏🥰
@manuthomas39273 ай бұрын
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@Sajan-hh5xb3 ай бұрын
കണ്ണ് തുറപ്പിച്ച ഒരു സാക്ഷ്യ o ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ മഹത്വം ആവേ മരിയ🙏🙏🙏
@arunjoypallithara85413 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@NishaMani-bk8gv3 ай бұрын
അമ്മ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം സെപ്റ്റംബർ 7 നു മുൻപ് എന്റെ പണയം മുഴുവനും എടുക്കാൻ അനുഗ്രഹിക്കണേ അമ്മേ യേശു അപ്പാ 🙏🙏🙏
@manuthomas39273 ай бұрын
Papeyaya ente mel karunayarikaname Amma mathave
@priyaelizabethcherian51773 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@ThresiJames3 ай бұрын
അമ്മേ, നിൻ്റെ കൃപയാൽ എൻ്റെ കുടുംബം ഞങ്ങളുടെ ജീവിതകാലം മുഴുവൻ സാക്ഷ്യപ്പെടുത്തും
@bijusalappy80483 ай бұрын
എന്റെ മാതാവേ ഇ ലോകത്തേ രക്ഷിക്കണമേ 🙏🙏🙏🙏ആമേൻ
@bindud37152 ай бұрын
അമ്മേ എല്ലാ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കേ ണമേ ഇത്തരം ബന്ധങ്ങളിൽ നിന്ന് ഞങ്ങളെ അകറ്റി നിർത്തേ ണമേ നികോളാസ് മോണിക്ക മേരിക്കു നിത്യ ശാന്തി നൽകേ ണമേ ഹെലൻ ജാക്വലിൻ മഞ്ജുള ജാനറ്റ് രമ്യ വിനു ജോസ് ആന്റണി ഫാദർ പ്രസന്ന സമർപ്പിക്കുന്നു 🙏
@tessj2653 ай бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@ananthanmc10533 ай бұрын
Ammamathava shemijayuda jeevithapankaliyudaavihithabandathilninnumviduthalkodukanama Aa thinma ayalilninnumvittupokanama 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.
@bindud37152 ай бұрын
അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവരെ മക്കൾ വീട് ജോലി ഇല്ലാത്തവർ കടം ഉള്ളവരെ എജിയിലെ ഉദ്യോഗസ്ഥർ സമർപ്പിക്കുന്നു പരിശുദ്ധത്മാവിന്റെ കൃപയും ഫലങ്ങളും ഞങ്ങൾക്ക് നൽകേണമേ ഇനിയും വേദനിക്കുന്ന ഒത്തിരി മക്കളെ ഈശോക്കും അമ്മയ്ക്കും നൽ കാൻ എന്നെ അനുഗ്രഹിക്കേ ണമേ 🙏
@ReshmaSudheer-dq2bt3 ай бұрын
അമ്മേ ഈ മാസം 30 ന് മുൻപ് എന്റെ കട ബാധ്യത മാറ്റി എന്നെ സാക്ഷി പറയാൻ അമ്മ ഒരു അവസരംഉണ്ടാക്കി തരണമേ അമ്മേ🙏🙏🙏🙏
@riyareji7153 ай бұрын
എന്റെ ഈശോയെ, എന്റെ ആമ്മ മാതാവേ ഈ അമ്മയെ പോലെ ബൈബിൾ വായിക്കുവാനും അതുവഴി ഈശോയോടും അമ്മ മാതാവിനോടും അടുത്ത് ജീവിക്കുംവാനും സാധിക്കണമേ...❤❤❤
@kongoted3 ай бұрын
“എന്നെ കാണാൻ വരേഡാ ഈശോയെയും കൃപാസനം മാതാവിനെയും കാണാൻ പോയാമതി” ഹിദുമത വിശ്വൃസിയായ ഈ അമ്മ പരിശുദ്ദാത്മാവിൻറ്റെ നിറവിലാണ് സാക്ഷൃം പറയുന്നത്. ഒരു ക്രിസ്തൃനായായ എനിക്കു പോലും സഘല്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ് മാതാവ് ഈ അമ്മയെ കൊഡുപോയിരിക്കുന്നത് 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏
@jessyc.y.-bw7cl3 ай бұрын
അമ്മേ മാതാവേ എന്റെ അനുമോൾക്ക് നല്ലൊരു കെയർ ഹോമിൽ സന്തോഷമായി ജോലി ചെയ്യാൻ അനുഗ്രഹിക്കണേ. അവളുടെ സഹനങ്ങൾ അമ്മ കാണണേ അവൾക്കു ശക്തി നൽകണേ
@Helnabenny-s8f3 ай бұрын
ഈശോയെ മാതാവേ സെപ്റ്റംബർ 2024 എട്ടാം തീയതി അമ്മേ മാതാവേ ഈശോയെ ഡിസംബർ 30 2024 ഈ ഈ ഡേറ്റ് കളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരു ഹൃദയത്തോട് ചേർത്ത് ഞാൻ കാഴ്ചവയ്ക്കുന്നു അമ്മേ എല്ലാ സങ്കടങ്ങളും അമ്മയ്ക്ക് ഈശോയ്ക്ക് കാഴ്ചവയ്ക്കുന്നു അനുഗ്രഹിക്കണമേ എന്റെ എല്ലാം നിയോഗങ്ങളും പ്രാർത്ഥനകളും കേട്ട് ഉത്തരം തരണമേ 😢
@maryvimala52003 ай бұрын
എന്റെ പരിശുദ്ധഅമ്മയേക്കും എന്റെ ഈശോഅപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അമ്മ. അത്രയും വലിയ അനുഗ്രഹമാണ് എനിക്കും എന്റെ കുടുംബത്തിനും നൽകുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manuthomas39273 ай бұрын
Enne Ammaude sakshi akki mattaname Amma mathave
@Aforadventurer.92453 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ എനിക്ക് govt ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏
@deepeshminnu63883 ай бұрын
അമ്മ മാതാവേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ... ആമേൻ.. 🙏🙏🙏
@jessyjohnson84683 ай бұрын
എൻറെ കൃപാസന മാതാവേ നാളത്തെ ഇൻറർവ്യൂ എൻറെ മകന് അമ്മ വിജയം കൊടുക്കേണമേ ജോലിയില്ലാത്ത എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ
@sheebas77333 ай бұрын
പരിശുദ്ധ അമ്മ മാതാവ് സഹായിക്കും
@jackandjillkidsshow28543 ай бұрын
🙏🙏🙏🙏🎈
@NishaMani-bk8gv3 ай бұрын
അമ്മ മാതാവേ എന്റെ utrusile fibhroid amma പൂർണമായും സൗഖ്യമാക്കണേ 🙏🙏🙏
@sarasann653 ай бұрын
അമ്മ മാതാവെ എൻ്റെ ശാരീരികമായ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ തന്നു അനുഗഹിക്കണമേ
@manuthomas39273 ай бұрын
Ente Manazhinte ella vedhanakal matttharaname Amma mathave
ദൈവ സ്നേഹവും ദൈവ അനുഗ്രഹവും ഉള്ള അമ്മ യുടെ ശുദ്ധഹൃദയത്തോടെ യുള്ള മനോഹരമായ സാക്ഷ്യം❤🙏🙏🙏
@Jerome2010-p2i3 ай бұрын
Amme maadave angh thanna ella anugrathinumm nanni arpikunnu.Amen🙏🏻🙏🏻
@valsashaji32073 ай бұрын
മാതാവേ എന്റെ പൈസ സഹോദരൻ തിരിച്ചു തരേണമേ എനെപറ്റിക്കാൻ ഇടവരുത്തരുതേ
@JaimolSaji-n5p3 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚 ente amme ente makkale kaividalle amme 🌹🌹🌹🌹🌹
@AshaUnnikrishnan-p3e3 ай бұрын
അമ്മ മാതാവേ എന്നെ കൈവിടല്ലേ കൂടെയുണ്ടാകണേ 🙏
@manuthomas39273 ай бұрын
Yeshuvum Ammayum yesuayum ente koode nadakaname
@patrickjoseph5193 ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@andrianoronha26793 ай бұрын
അമ്മേ മാതാവേ വിവാഹ തടസ്സം മാറ്റി തരണമേ.
@BijuJoseph-d1n3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jyothikavv4843 ай бұрын
Ammee ente prarthana onn utharam tharaneee.... 😭😭😭🙏🙏🙏
@നാട്യാഞ്ജലിനൃത്തവിദ്യാലയം3 ай бұрын
എന്റെ അമ്മ മാതാവേ എനിക്ക് ഉടനെ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏
@JeemonJoseph-m8l3 ай бұрын
അമ്മേ മാതാവേ ഈ അമ്മയ്ക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി യും സ്തുതി യും അർപ്പിക്കുന്നു
@elsammakuriakose99903 ай бұрын
മാതാവേ അമ്മേ എന്റെ കുര്യാച്ചന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണം എന്ന് അപേക്ഷിക്കുന്നു 🙏🙏 അമ്മ തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏🌹
@SuniXavier3 ай бұрын
അമ്മേമാതാവേ നാളേ എന്റെ മകന്റെ കാർ ടെസ്റ്റ് ആണ് അമ്മ അവനെ പാസാക്കി തരേണമ🙏🏾🙏🏾🙏🏾
@swapnasabu27403 ай бұрын
അമ്മ മാതാവേ എൻ്റെ കുഞ്ഞിനൊരു ജോലി കൊടുത്ത് അനുഗ്രഹിക്കനെ
അമ്മ മാതാവ് അനുഗ്രഹിക്കണേ 🙏 എന്റെ brothernte മദ്യപാനം മാറ്റ് തരണേ മാതാവ് എന്റെ കുടുംബത്തിലെ വിഷമങ്ങലും സങ്കടങ്ങലും എല്ലാം മാറ്റ് തരണേ 🙏 കുടുംബത്ത് അനുഗ്രഹിക്കണേ 🙏
@anumariyamanuel29673 ай бұрын
അമ്മേ മാതാവേ ചേച്ചിയെയും കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
മുല്ലപ്പെരിയാറി ന്റെ കാര്യത്തിൽ ജനങ്ങൾ ഒന്നിച്ചു നിൽക്കാനും. ഒരു പരിഹാരം ഉടനെ കാണാനും അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏
@santhiPrabha-hp8ry3 ай бұрын
Ente amma mathave 8/8/2024.kathukollane karuthane ente makkale amen 🙏 🙌 👏 ♥️ ❤️
@manuthomas39273 ай бұрын
Chettante ella karayathilum Amma mathave edapedaname
@ajitham.t6723 ай бұрын
അമ്മേ മാതാവേ ഞങ്ങൾ 5പേരെയും അമ്മയിലും ഈശോ യിലും സമർപ്പിക്കുന്നു അമ്മേ ജിമ്മിച്ചേട്ടനും സൗമ്യയും കുഞ്ഞും ഒരുമിച്ചു ചേരാൻ അമ്മ എന്താണോ ആഗ്രഹിക്കുന്നത് അതുപോലെ ചേർത്തു വെക്കേണമേ അല്ല ഞങ്ങളുടെ കൂടെ യാണോ ജിമ്മിച്ചേട്ടൻ ചേരണ്ടത് അമ്മയുടെയും ഈശോ യുടെയും ആഗ്രഹം പോലെ എത്രയും വേഗം ഞങ്ങളുടെ ഈ മനസിക മായ ബുദ്ധിമുട്ട് അകറ്റി പരിശുദ്ധ അമ്മ മാത്യസ്തം വഹിക്കേണമേ 😭😭😭😭😭
@manuthomas39273 ай бұрын
Enne Ammaude molaki mattene Amma mathave
@shelbybabu29193 ай бұрын
കൃപാസനമാതാവേ കനിയേണമേ
@plittylukose55193 ай бұрын
Amme mathave ente stephy molude kude undayirikaname 🙏🙏🙏
@rezinsoichen13853 ай бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@sherlyjosebent69323 ай бұрын
അമ്മേ ente കുടുംബത്thinte udampadi oorkaname avemariya♥️♥️♥️♥️♥️♥️♥️♥️♥️😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@jainjosephl6903 ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen ente amme ente asrayame amen 🙏
അമ്മേ ഒരുപാട് സാഹനങ്ങളിലൂടെ ഞാൻ കടന്നു പോകുന്നു 🙏🏼
@athulyajohn17233 ай бұрын
അമ്മേ മാതാവേ, എൻ്റെ ഭർത്താവ് ജോൺ പീറ്ററിൻ്റെ വിസ എത്രയും വേഗം ശരിയാക്കി തരണേ....ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് സമാധാനമായി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏😭😭😭😭
@SherlyRajan-t4u3 ай бұрын
എന്റെ അമ്മേ ഈ തകർച്ചയിൽ നിന്നും രക്ഷിച്ചു മകന്റെ ഡിപ്രേഷന് ട്രീറ്റ്മെന്റ് എടുക്കണമെന്ന ബോധ്യം നൽകി സമാധാനം ആയി ചികിത്സക്ക് അമ്മ കൊണ്ട് പോയി പൂർണ്ണ സൗഖ്യം നൽകി എന്റെ കുടുംബത്തെ രക്ഷികണേ അമ്മേ. മൂത്ത മകന്റെ ടിക്കൻ പട്ടം ഏറ്റവും സമാധാനം ആയി നടത്തി തരണേ അമ്മേ
@MayaDevi-ed8zz3 ай бұрын
അമ്മേ എല്ലാ സങ്കടം മാറ്റിതരണേ
@alen41763 ай бұрын
ഈശോയെ, അമ്മേ മാതാവേ 🙏🙏എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ, സ്കോളർഷിപ് നൽകി അനുഗ്രഹിക്കണമേ 🙏നന്നായി പഠിക്കാനുള്ള കൃപ നൽകണമേ 🙏🙏🙏
@AnieKuruvila-sh7pc3 ай бұрын
മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ട് ഇന്ന് ഒരു വർഷമായി അമ്മേ സാക്ഷ്യ പറയാൻ പറ്റിയിട്ടില്ല എനിക്ക് സാക്ഷ്യം പറയാൻ കൃപതരണെ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണെ
Ammmae inu njn ente aniyathiyae thalli aavl karanju pavam avlk vedhanichu madhave.ente daishyam matti tharaname madhave 🙏🏻😭😭
@alinababy92473 ай бұрын
🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻
@PadminiP-jp2dv3 ай бұрын
🙏Amme Anugrahikkaname🙏
@AlexPonnu3 ай бұрын
Amen
@lintoncl89893 ай бұрын
AMME കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏അമ്മ ഇന്ന് എന്റെ കൂടെ വന്നിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു അമ്മയുടെ സാന്നിധ്യം അനുഭവപ്പെടേണമേ അമ്മേ 🙏🙏🙏🙏🙏🙏
മാതാവേ ഈ സാക്ഷ്യം കേൾക്കുമ്പോൾ എന്തു മാത്രം* വിശ്വസ്തയോടെ ഇവർ ഉടമ്പടിയിൽ നീലനിൽക്കുന്നു. ഈശോയ എനിക്കും ഇങ്ങനെയൊക്കെ സാഷ്യം പറയാൻ ഇടയാക്കണമേ
@mollychacko61193 ай бұрын
അമ്മേ മോൾ പ്രാർഥിക്കാൻ കൂടില്ലമ്മേ / ഞാൻ ഒരു പാട് സങ്കടത്തിലാ/ മോടെ മുഖത്തെ കുരുവും പാടും മാറ്റിയാൽ ഉടനെ സാഷ്യം പറയാൻ വരുമെന്നാ പറയുന്നത് / അമ്മ മോ ടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച് / ആഴമായ വിശ്വാസം നൽകി / മോളെ അൾത്താരയിൽ സാക്ഷിയാക്കണെ❤