ഇത്രേം ജനുവിൻ ആയിട്ടുള്ള ഒരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെ വളരെ ചുരുക്കം ആണ്
@y_s_k37446 жыл бұрын
To be very frank.... U r correct
@athulrajtr30136 жыл бұрын
രാജുവേട്ടൻ ഇഷ്ടം. പൊളി ഇന്റർവ്യൂ.
@rbn25896 жыл бұрын
എന്റെ പോന്നു മോനെ വിട്ടിൽ കഞ്ഞി വെക്കാനുള്ള വഴി വല്ലോം നോക്ക് സിനിമ നമുക്ക് സമയം കളയാനുള്ള ഒന്ന് മാത്രം നീ എന്ത് ജോലി ചെയുന്നോ ആജോലിയോട് ആൻമാർഥത കാണിക്കുലെ അതുമാത്രം ആണ് പുള്ളികാരൻ ചെയുന്നത്
@farsanakk26576 жыл бұрын
Correct... Prithviraj👌👌👌👌👌👌👌👌
@fahadak60505 жыл бұрын
Rajappan support aakan naanamilley kazhuthakaley ...kashtam
@Powerfulamerica-l7o6 жыл бұрын
അഴകൊഴമ്പൻ നിലപാടും ,ഇരട്ട വ്യക്തിത്വവും ഉള്ള പുതിയതും പഴയതുമായ നടി നടന്മാരെക്കാളും ഇഷ്ടവും ബഹുമാനവും ഈ തന്റെടിയോടാണ് . Hats off prithvi
@unnivayalar61025 жыл бұрын
,👏👏
@nanduunni26055 жыл бұрын
10000 likum athinu kannukittathirikan 250 dis likum.athinte answeranu👏👏👏 Athinte meaning 10 per hate cheyyumbol 400 per adhehathinte nilapadukal,persanality respect cheyyunnu😑👍.
@forthetruth95916 жыл бұрын
മലയാളത്തിലെ നടൻമാർ ഇങ്ങേരെ കണ്ടു പഠിക്കണം ...എന്ത് എങ്ങിനെ എവിടെ പറയണമെന്ന് ഉള്ള വ്യക്തത.... respect...!!!!!!
@ananduks79166 жыл бұрын
മലയാളത്തിൽ വേറൊരു നടന്റയും ഇന്റർവ്യൂസ് ഞാൻ ഇങ്ങനെ ഫുൾ ആയി ഇരുന്ന് കാണാറില്ലാ. But പൃത്വിടെ sure ആയിട്ടും ഫുൾ episode കാണും.. Apt,precise nd clear interview.. He knws how to speak nd wat to speak👍👍
@AR-bm2gg6 жыл бұрын
True bro
@AR-bm2gg6 жыл бұрын
Very much inspired from his interviews
@rameesbinummer72736 жыл бұрын
S
@sherinmathew74506 жыл бұрын
Atlest vannirunnu potta tamasha parayilla.
@ananduks79166 жыл бұрын
@@sherinmathew7450 Annum innum Aattitudinu oru mattom illa pullikk..pand pulli paryunna karyngl onnm athe sensil aalkkar eduthirunnilla.. Innu oru paridhi vare pulli parayane alkkare angeekarikkanund👍☺
I am a true follower from 2002 of his all interviews and i feel i personally know him even though i could never meet him in person. I love him as a person and then as an actor/ptoducer/director.
@sangeethkkuttan22706 жыл бұрын
ഇങ്ങേരെ കളിയാക്കിയുള്ള videos കണ്ടു ചിരിച്ചത് ഓർത്തു കുറ്റബോധം തോന്നുന്നു, genuine person, മോളിവുഡിനെ പറ്റി ഇത്ര അഭിമാനത്തോടെ പറയുന്നത് കേട്ട് ശെരിക്കും , feeling proud of him.. പിന്നെ ചോദ്യങ്ങൾക്ക് എല്ലാം കിറ് കൃത്യമായ മറുപടി.. അടിപൊളി.. ഒരുപാട് ബഹുമാനം തോന്നുന്നു..
@muhammedjiyad6 жыл бұрын
കാലം തെളിയിക്കുന്നു
@sarathvijayakrishnapillai82015 жыл бұрын
Always I had a feeling then that he was made to tell all those things.... Unknowingly he became a victim...... But even I feel guilty for watching that video.....
@sangeethkkuttan22705 жыл бұрын
@@sarathvijayakrishnapillai8201 anyway now he just made those videos a complete waste..👌👌👌
@sarathvijayakrishnapillai82015 жыл бұрын
@@sangeethkkuttan2270 true to every word.... It's a lesson for all us. .
@MsAnnvy5 жыл бұрын
Haha.. Ningalokke athilpetta aalukalanalle.. Saramilla. Ipozhenkilum angeekarichallo. I didnt mean to insult by this comment. But happy that u openly appreciated. I am his true fan when everyone opposited, n not for his just handsomeness but for his frankness and opinions. I hope he will be widely accepted in the very near future.
@akhilcs1876 жыл бұрын
ഈ ഇന്റർവ്യൂ കണ്ടാൽ നമുക്കും കുറെ പഠിക്കാൻ പറ്റും. He is the real young സുപ്പർസ്റ്റാർ. Rajuvettan❤❤
@anilkumaranil15225 жыл бұрын
ഞാൻ കട്ട രാജുവേട്ടൻ ഫാൻ
@reghukumarv.r47815 жыл бұрын
Definitely
@BujairPK6 жыл бұрын
ഈ ചെങ്ങായിയെ ഞാന്‍ ഇത്രമാത്രം ഇഷ്ടപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എത്രമാത്രം പ്രൊഫഷണലായിട്ടാണ് ഇയാള്‍ സിനിമയെ നോക്കി കാണുന്നത്...!
@fahadak60505 жыл бұрын
Bujair PK Pinney!!onnu poda ooley..
@BujairPK5 жыл бұрын
@@fahadak6050 നോക്കൂ ബ്രൊ... ഞാന്‍ ഇന്ന് നല്ല രസമുള്ള ഒരു മൂഡിലാണ്.തെറി വിളി എന്‍റെ രീതിയുമല്ല. എന്നാലും ഒരു കൗതുകത്തിന് ചോദിക്കുകയാണ്. താങ്കള്‍ പ്രിഥ്വിരാജിന്‍റെ ഫാനാണൊ? അതൊ വിരോധിയാണൊ? താങ്കള്‍ക്ക് മലയാളം വായിച്ചാല്‍ മനസ്സിലാകുമൊ? തെറി ചുമ്മാ എല്ലാവരെയും വിളിക്കുന്നതാണൊ അല്ലെങ്കില്‍ പ്രത്യേകിച്ച് എന്തെങ്കിലും അസുഖമൊ ചികിത്സയൊ അങ്ങനെയെന്തെങ്കിലും?
ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയുന്ന വ്യക്തിയാ പൃഥ്വിരാജ് ... ബോറടിക്കാതെ കാണാൻ പറ്റുന്ന ഇന്റർവ്യൂ👏👏👌👌👍
@althafiqa40486 жыл бұрын
Sathyam muthe😍😍
@annapremnabas42866 жыл бұрын
@@althafiqa4048 😊😊👍👍
@mujeebmujabi87635 жыл бұрын
mm
@RIYASTALKS9895 жыл бұрын
Arkko itt idayilonn thangiyo😎😎😎
@fahadak60505 жыл бұрын
Sheriya thallu kandu chiri varunavarku bore adi undakilla 😆😆😆
@mithuanna6 жыл бұрын
മിക്ക നടന്മാരും ചളി പറഞ്ഞും, ചിരിച്ച് കളിച്ചും interview നടത്തി വിടുമ്പോൾ, തുടക്കം തൊട്ട് ഒടുക്കം വരെ കേട്ടിരുന്നു പോകാൻ തോന്നും വിധം ഓരോ ഇന്റർവ്യൂിവിലും സംസാരിക്കുന്ന പൃഥ്വിരാജ്😎👏👏 36 വയസ്സുള്ള ഞാൻ ഒരു കോളേജ് സ്റ്റുഡന്റ് ആയി വന്നാൽ എങ്ങനെ ഇരിക്കും എന്ന് തുറന്നു പറയാൻ ഉള്ള ചങ്കൂറ്റം.👏💪. ധതാണ് പൃഥ്വിരാജ്😍😍
@deepblue36826 жыл бұрын
Second that..
@johnbn92906 жыл бұрын
@@Ihhhtsnotme875 ഇതൊക്കെ രണ്ടു കാലഘട്ടമുള്ള സിനിമകൾ അല്ലെ? അത് ഇന്റർവ്യൂവിൽ തന്നെ എടുത്ത് പറയുന്നുണ്ടല്ലോ..രണ്ടു കാലഘട്ടം കാണിക്കുന്നതിൽ അഭിനയിക്കുമെന്ന്. താങ്കൾ ഈ പറഞ്ഞ ഉദാഹരണങ്ങളും കോളേജ് പയ്യന്റെ കഥകൾ അല്ലല്ലോ! അയാളും ഞാനും തമ്മിൽ ചെയ്യുമ്പോൾ പുള്ളി കോളേജ് വിദ്യാർത്ഥിയായി ചെയ്തല്ലോ. അനാർക്കലിയിലും നേവിയിലെ ട്രെയിനിങ് സമയത്ത് ഉള്ള ചെറുപ്പക്കാരെ അവതരിപ്പിച്ചില്ലേ!
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത പോലെ ചില സൂപ്പർസ്റ്റാറുകളുടെ ഇന്റർവ്യൂ കണ്ട് ശീലിച്ച മലയാളികൾക്ക് ജനു വിനായ മറുപടി പറയുന്ന നിങ്ങൾ തന്നെ പ്രിയനടൻ❤️❤️
@mr_s116 жыл бұрын
ചോദിക്കുന്ന ചോദ്യങ്ങൾക്ക് നല്ല അടിപൊളി ആയിട്ട് മറുപടി പറയുന്ന ഒരു നടൻ...😘 Great Personality..♥️
@chandruzss13796 жыл бұрын
പൃഥ്വിരാജ് എന്ന നടനെ ഇഷ്ടപ്പെട്ടു വരുന്നു...ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി.....നല്ലൊരു വ്യക്തി😍😍
@FebisTalks6 жыл бұрын
സത്യ സന്ധമായി എന്തെങ്കിലും തുറന്നു പറഞ്ഞാൽ ഉടനെ പിടിച്ചു ചിലർ അഹങ്കാരി ആക്കും .. 😊😊😊😊
@althafiqa40486 жыл бұрын
Fact
@ishaaish75566 жыл бұрын
Febi’s Talks Exactly
@rafeakku50135 жыл бұрын
Correct 👍
@pranavpkumar44265 жыл бұрын
Sathyam
@ThePentaheart5 жыл бұрын
Alla pinne.... Strong interviews aanu prithviraj inte👍👍
36 വയസിനിടയിൽ അഭിനേതാവ്, നിർമാതാവ്, ഗായകൻ ഇപ്പോൾ സംവിധായകനും.. എന്ത് പക്വതയോടെ ഉള്ള സംസാരം.. യുവനടന്മാർ ഇദ്ദേഹത്തെക്കണ്ടു പഠിക്കേണ്ടിയിരിക്കുന്നു .. 👍
@najminemi49324 жыл бұрын
👍
@hareeshkumar.36685 жыл бұрын
ഇതുപോലുള്ള മക്കൾ ജനിയ്ക്കട്ടെ ഓരോ മാതാപിതാക്കൾക്കും
@judhan935 жыл бұрын
*ഇന്റര്‍വ്യൂവില്‍ അഭിനയിക്കാത്ത വ്യക്തി ഞങ്ങളുടെ രാജുവേട്ടന്‍* *അന്നും ഇന്നും എന്നും രാജുവേട്ടന്‍ ഇഷ്ടം*
@sajeevanpb5 жыл бұрын
വാക്കുകളുടെ വ്യക്തത, സംസാരിക്കുമ്പോൾ ഉള്ള ആത്മ വിശ്വാസം , ഭാവിയെ കുറിച്ച് ഉള്ള ദീർഘ വീക്ഷണം, ഇവനാണ് നായകൻ നട്ടെല്ലുള്ള നായകൻ.
@ajaym98686 жыл бұрын
എന്ത് സ്റ്റാൻഡേർഡ് ഉള്ള രീതിയിലാണ് രാജുവേട്ടന്റെ ഈ ഇന്റർവ്യൂ ❤❤❤
@nik64356 жыл бұрын
Ggmu
@rijinrajnk15915 жыл бұрын
✌️👌👏👏👏👏👏👏👏
@JD-mn1jf5 жыл бұрын
Ole.oleee
@neenaneena15746 жыл бұрын
അച്ഛൻ അറിഞ്ഞിട്ട പേരാണ് പൃഥ്വിരാജ്
@varshasam6206 жыл бұрын
Sheriyaanu.....bhoomiyile raajav😍
@explore8085 жыл бұрын
Alla pinne😍😍😍😍😍😍😍😍😍😍😍😍😍😍
@vgrr37706 жыл бұрын
വ്യക്തമായി, കൃത്യമായി സംസാരിക്കുന്ന നടൻ,തെളിമയുള്ള ചിന്തയും, വാക്കുകളും, മലയാളത്തിലെ അഭിനേതാക്കളിൽ ഈ ക്വാളിറ്റി വേറെ അധികം ആളുകൾക്കില്ല, ഫഹദ് ഫാൻ ആയ ഞാൻ പ്രിത്വിരാജ് എന്ന പേഴ്സണാലിറ്റിയെ ഒരുപാട് ബഹുമാനിക്കുന്നു.
@thejusthejaswini16315 жыл бұрын
"സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളോ സംഭാഷണങ്ങളോ അല്ല പ്രശ്നം,അത് glorify ചെയ്യപ്പെടുന്നതാണ്,അതാണ് ശരി എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്ന സിനിമ യോടാണ് എനിക്ക് issue. " പ്രിത്വീ ..👍👍👍👍👍
@anjaliadhisubeesh34333 жыл бұрын
Sariyanu.sthree virudhatha kaanikkanda psdathil ath kaanikkanam. But ath glorify cheyyapedaruth
@manikandanpattambip85996 жыл бұрын
കർണ്ണൻ നെപ്പൊളിയൻ ഭഗത് സിംഗ് . രാജുവേട്ടൻ എന്നിവരെയാണ് എനിക്കിഷ്ടം കാരണം ഇവരല്ലാം ധീരൻമാരും ഉറച്ച നിലപാടുള്ളവരും ആണ് .
@Dheera325676 жыл бұрын
ഒരു കാലത്ത് രാജപ്പൻ എന്നു കളിയാക്കി വിളിച്ച 🤐🤐😣😣എന്നെക്കൊണ്ട് പിന്നീടു രാജുവേട്ടൻ എന്നു വിളിപ്പിച്ച വ്യക്തിത്വത്തിനുടമയാണ് പ്രിഥ്വിരാജ് സുകുമാരൻ... അതുവരെ കൂട്ടുകാരോടൊപ്പം കളിയാക്കി പറയുന്നതിന്റെ കൂടെ ഞാനും കൂടിയിരുന്നു😑😑... പിന്നീടെപ്പോഴോ ചില ഇൻറർവ്യൂകൾ കണ്ടതു മുതൽ, പതിയെ ഇദ്ദേഹത്തോട് ആരാധന തോന്നി തുടങ്ങി. ക്ലാസ്സ്മേറ്റ്സ് ആദ്യമായി തീയേറ്ററിൽ പോയി കണ്ടതു മുതൽ മറ്റു സിനിമകളും കാണാൻ തുടങ്ങി...അതു പിന്നീടു കട്ട പ്രിഥ്വിരാജ് ഫാൻ ആക്കി.😍😍😘 ഇപ്പോൾ അഭിമാനത്തോടെ പറയുന്നു ഞാൻ രാജുവേട്ടൻ ഫാൻ ആണെന്നു😍😍😍😍.. Diehard fan💪💪💪... എനിക്കു തോന്നുന്നത്. ഇപ്പോൾ ഉള്ള പ്രിഥ്വിരാജ് ഫാൻസിൽ ഭൂരിഭാഗം പേരും ഹേറ്റേർസിൽ നിന്നു പരിവർത്തനപ്പെട്ടു ഫാൻസ് ആയി മാറിയിട്ടുള്ളവർ ആയിരിക്കും..
ഇതാണു പ്രിത്വിരാജ് .. ചോദിക്കുന്ന ഏതു ചോദ്യത്തിനും വ്യക്തമായ ഉത്തരം.. ഈ മനുഷ്യനോടുളള ഇഷ്ട്ം കൂടി വരുവാണല്ലോ.. 😘😘😘❤️❤️❤️❤️❤️
@miscellaneousmix94996 жыл бұрын
ജിഷാറെ നീ എന്നെ ഓർക്കുന്നുണ്ടോ... കാടഞ്ചേരി സ്കൂൾ ക്ലാസ്സ്‌മേറ്റ്...
@exploretheworld1716 жыл бұрын
Shihabudheen C.P marakkan patto muthe 😘
@vishnugopichandran55246 жыл бұрын
Eee ahangarathe snehikunnavar like cheyyu.
@vishnugopichandran55246 жыл бұрын
@Appu Paul yes of course. Iam a great prthviraj fan. Adhehathinu ahangaram undennanallo parake akshepam angane ahangaram onde athine snehikunnu athre udheshichullu
രാജുവേട്ടാ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം ആണ് ഏട്ടാ....
@shereefreheem20865 жыл бұрын
Sooooper
@zubairzubi3785 жыл бұрын
ഇങ്ങനെയൊക്കെ സത്യസന്ധമായി മറുപടി നല്‍കുന്നത് അഹങ്കാരമാണെൻകിൽ അഹങ്കാരം ഒരു അലങ്കാരമായി കരുതണം
@vishnuprasad56785 жыл бұрын
മലയാള സിനിമയിൽ നിന്ന് നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള കഴിവ്..അതേ പോലെ നല്ല നിലപാടുകൾ ഉള്ള നല്ല ഒരു വ്യക്തി പ്രിത്വിരാജ്!! നിങ്ങൾ സൂപ്പർ ആണ് ഭായി അന്നും ഇന്നും എന്നും...!😊😊👍
@hashimmuhammed19895 жыл бұрын
ടെൻ ഇയർ challenge... പണ്ട് ഇത് അഹങ്കാരം... ഇന്ന് തന്റേടം വ്യക്തിത്വം..
@suneez77865 жыл бұрын
നല്ല ഭാഷ...നല്ല വ്യക്തിത്വം...നല്ല കാഴ്ചപ്പാട് ...നല്ല അഭിനയം...പ്രിഥിരാജിനെ ഇഷ്ടപ്പെടാന്‍ വേറെ കാരണമൊന്നും വേണ്ട.
@mubarakprithvi81866 жыл бұрын
രാജുവേട്ടന്റെ സ്വഭാവം ആരും മാറ്റാൻ നോക്കേണ്ട നിങ്ങൾ സ്വയം മാറേണ്ടി വരും
@MsAnnvy5 жыл бұрын
Well said
@abdljav8626 жыл бұрын
വണക്കം രാജു ഏട്ടാ ..... നിങ്ങൾ ഒരു റോൾ മോഡലാണ് ..... പ്രത്യേകിച്ച് യുവാക്കൾക്കും യുവ നടൻമാർക്കും .... കൃത്യമായ തീരുമാനങ്ങളും ലക്ഷ്യവും ഉള്ള ഏക നടനെന്ന് ഞാൻ നിങ്ങളെ, വിശേഷിപ്പിക്കും.... ആരെയും (ആരാധകരെ) കയ്യിലെടുക്കാൻ ഉള്ള വാക്കുകളോ ഒന്നും ഇല്ല ആരെയും സുഖിപ്പിക്കുന്നുമില്ല .... സ്വന്തം നിലപാടിൽ അജയ്യനായി ഉറച്ച് നിൽക്കുന്നു ഇതാണ്ടാ ആണത്വം എന്നൊക്കെ പറഞ്ഞാൽ കണ്ടുപടി എല്ലാരും... എല്ലാ ചോദ്യങ്ങൾക്കും പടിച്ചിട്ട് മറുപടി പറയുന്നത് പോലെ ഉണ്ട്..... really I💜U
@arunjose65516 жыл бұрын
Absolutely ✌😍
@aiswaryarajeev15185 жыл бұрын
Javad Javad xlutffta
@nevinmathews48366 жыл бұрын
One of the best behavior in malayalam industry.
@maneesh.m65256 жыл бұрын
Never in the history of Malayalam cinema has there been another person like him. He has very good knowledge and very clear genuine & stark communication delivery in any language. So as a person I love to watch all his interview. As an actor & Director He has high potential to develop our Malayalam industry to another level... Advance best wishes for your first Directorial movie "Lucifer" and Upcoming film of yours...... As a person very genuinely I salute and love you from the bottom of my heart.
@itsrahulkrishna176 жыл бұрын
ഇത്രയും വ്യക്തമായി എങ്ങനെയാണ് ഒരു ചോദ്യത്തിന് ഉത്തരം പറയാൻ പറ്റുന്നത് എന്ന് പഠിക്കാൻ രാജുവേട്ടന്റെ അടുത്ത് ട്യൂഷന് പോണം 🏃
@anilkumarsathyapal94785 жыл бұрын
മലയാളത്തിലുള്ള സ്ഫുടതയുള്ള ഗാംഭീരമുള്ള സംസാരം പ്രഥ്വിയുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു... അച്ഛന്റെ അതേ ക്വാളിറ്റി തന്നെ മക്കൾ രണ്ടു പേർക്കും ... Great family... പാവം ഇവരുടെ അമ്മയെ ജഗതിയൊക്കെ ചതിച്ചതാണ്...സുകുമാരൻ രക്ഷിച്ചുവെങ്കിലും അകാലത്തിൽ നഷ്ടപ്പെട്ടു.. മല്ലികാ സുകുമാരന്റെ സ്വത്താണ് മക്കൾ രണ്ടും... നല്ലൊരു ജീവിതം മല്ലികയേച്ചിക്ക് കിട്ടിയല്ലോ...
Chinna vayaslirnthe intha aalude periya fan tha naan😍😍😍😘😘😘
@archanaa84885 жыл бұрын
nandhanam muthal ishttam....
@shansakeer11025 жыл бұрын
Raju ettan 😍😘
@urbanfreex5 жыл бұрын
70 നു അടുത്ത സൂപ്പർ താരങ്ങൾ 17 കാരികളെ പ്രേമിക്കുന്ന മലയാള സിനിമയിൽ വെറും 36 വയസുള്ള താങ്കൾ ഇങ്ങനെ റിയൽ ആയി ചിന്തിക്കുമ്പോൾ അത്ഭുതം തോന്നുന്നു. You are really great.
@amalmdas83375 жыл бұрын
sheriyaanu
@anjanareigns46805 жыл бұрын
yes
@athiras.s44035 жыл бұрын
exactlyyy
@hunaismuhammed80835 жыл бұрын
ചുമ്മാ അങ്ങ് തള്ളല്ലേ. മമ്മുട്ടി ആയാലും മോഹൻലാൽ ആയാലും 17 വയസ്സുള്ള നടിമാരുടെ കൂടെ എവിടെ ആണ് അഭിനയിക്കുന്നെ. പിന്നെ മകളെയാണ് അഭിനയിക്കേണ്ടതെങ്കിൽ ആ വയസ്സ് തന്നെ വേണ്ടി വരും 🤭🤭🤭
@eldoaliyas206 жыл бұрын
മലയാള സിനിമയിലെ അന്തസ്സുള്ള നടൻ.
@sreeraj19636 жыл бұрын
Clear, Clarity and Confident = Prithvi 🥰👍🏻
@tahseenp.i88126 жыл бұрын
We can proudly say that he is one of the intelligent actor indian cinema has got
@HorrorSketches-n8r6 жыл бұрын
അഭിമുഖങ്ങൾ ബോറടിക്കാതെ കണ്ടിരിക്കാൻ വലിയ ബുദ്ധിമുട്ടാണ് ഒരുപക്ഷേ ആരും കണ്ടു പൂർത്തിയാക്കുക പോലുമില്ല അങ്ങനെ കണ്ടു പൂർത്തിയാക്കുന്നുണ്ടെങ്കിൽ ആ interview പ്രിത്വിരാജിൻറെത് ആയിരിക്കും...
@blaiseantony32325 жыл бұрын
നടിയുടെ issue undayappo...നട്ടെല്ല് വളയാതെ support ചെയ്തു തുറന്നു പറഞ്ഞ നടൻ.....
@lissymolt83856 жыл бұрын
very good personality..really personally I like him attitude and character.good luck
@aparnakr58605 жыл бұрын
Super
@sharafudheenkulavarkunnath15875 жыл бұрын
വിദ്യാഭ്യാസവും വിവരവും ഉള്ള മലയാളത്തിലെ നടൻ , പൃഥ്‌വി ..!!!
@rebinreo57255 жыл бұрын
എന്തൊരു ജനുവിനായ മനുഷ്യൻ...എന്തൊരു ക്ലാരിറ്റിയാണ് ഓരോ വാക്കിലു०...10 വർഷങ്ങൾക്ക് മുൻപ്, ഞാൻ ८പിഥ്വി രാജ് ഫാനാണ് എന്ന് പറയുമ്പോൾ എല്ലാരു० എന്നെ കളിയാക്കുമായിരുന്നു....ഇപ്പഴോ? rajuvettaaaa ,god bless u and ur family
@aaronwilson24396 жыл бұрын
He always talks like a genius
@vishnugopichandran55246 жыл бұрын
Not like he is a genius
@bennetwilson49236 жыл бұрын
Hello Brother
@akhilalexg6 жыл бұрын
He is !
@aravindy49625 жыл бұрын
He is a genius
@fahadak60505 жыл бұрын
Thalluna aalkar genious aanengil.....Santhosh pandit is very genious 😆😆😆
@Fawasfayis6 жыл бұрын
മോഹൻലാളിനോടുള്ള ആരാധനയാണോ ഈ സിനിമലേക്കു സെലക്ട് ചെയ്യാൻ കാരണം? പൃഥ്വി:അല്ല. ആ റോളിന് പറ്റിയ ആൾ ലാലേട്ടനായത് കൊണ്ടാണ്. അതാണ് പൃഥ്വിരാജ് ഉള്ളത് ഉള്ളത് പോലെ പറയും
@LoneWolf-ig6kd4 жыл бұрын
He is mohanlal fan boy എത്രയോ interviewsil paranjirikkunnu
@SREEJ17H5 жыл бұрын
പ്രിത്വിരാജ് എന്ന പേരിനു കോൺഫിഡൻസ് എന്ന് കൂടി അർത്ഥം ഉണ്ടെന്നു അദ്ദേഹം സ്വയം PROVE ചെയ്തു കൊണ്ടിരിക്കുന്നു.
@adarshpanil76115 жыл бұрын
ഇത്രെയും ചെറുപ്പത്തിൽ സിനിമയെ ഇത്രയേറെ പഠിച്ച വേറെ നടൻ ഉണ്ടാവുമോ? അങ്ങേർക്ക് എങ്ങനെയാണ് ഇത് പോലെ സത്യസന്ധമായി പറയാൻ സാധിക്കുന്നു. Prithvi hats off😍
@ronymathew22875 жыл бұрын
ഞാൻ ഇപ്പോൾ നന്നായി സംസാരിക്കാൻ പഠിക്കുന്നത് ഇപ്പോൾ പ്രിത്വിയുടെ ഇന്റർവ്യൂ കണ്ടിട്ടാണ് 😍♥
@Dheera325675 жыл бұрын
Sathyam... Njnm frende
@arunjojo_122 жыл бұрын
Correct
@todtnau5 жыл бұрын
നട്ടെല്ലുള്ള ചുരുക്കം ചില മലയാള സിനിമാ പ്രവർത്തകരിൽ ഒരാൾ. Respect.
@sree46075 жыл бұрын
കറക്റ്റ് പക്ഷെ പലർക്കും അസൂയ കുശുമ്പ് ഇതുകാരണം ഈ നടനെ പരമാവധി മോശക്കാരനാക്കാൻ നോക്കുന്നു,. മറ്റുള്ളവർ കണ്ടുപടികേണ്ട വ്യക്തിയും നടനുമാണ് പൃഥ്വി, അതറിയാമെങ്കിലും മറ്റുള്ളവർക്ക് അംഗീകരിച്ചുകൊടുക്കാൻ വയ്യ അത്രയേഒള്ളു,
@jesleyjohn93035 жыл бұрын
മലയാളത്തിൽ വേറൊരു നടന്റയും ഇന്റർവ്യൂസ് ഞാൻ ഇങ്ങനെ ഫുൾ ആയി ഇരുന്ന് കാണാറില്ലാ. But പൃത്വിടെ sure ആയിട്ടും ഫുൾ episode കാണും.. Apt,precise and clear interview..
@aneeshsp1735 жыл бұрын
വളരെ പക്വമായ സംഭാഷണ രീതി,തീർച്ചയായും ആരോഗ്യകരമായ നിലപാടുകളും വ്യക്തിത്വവും കാത്തു സൂക്ഷിക്കുന്ന പ്രകൃതം അതിലുപരി സ്വന്തം നിലപാടുകളിൽ തരി പോലും അവ്യക്തതയില്ലാത്തതും കൃത്യതയോടുമുള്ള ള്ള അവതരണം. ഒരു നടനായും സംവിധായകനായും നിർമ്മാതാവായും കൂടുതൽ വിജയങ്ങൾ താങ്കളെ തേടിയെത്തട്ടെയെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നു.
@sneakpeek27955 жыл бұрын
മനുഷ്യനായാൽ നിലപാട് ഉണ്ടാകും. അത് എല്ലാവര്‍ക്കും പിടിച്ചു എന്ന് വരില്ല. Keep it up
@theunknowndark18306 жыл бұрын
Feeling respect... Actor എന്നതിലുപരി നല്ലൊരു മനുഷ്യൻ.. വ്യക്തമായ നിലപാടുകളും ചിന്താഗതിയും ഉള്ള വ്യക്തി..
@anudarshr52826 жыл бұрын
Pure Gentleman ❤️ way to go brother 😎 always fanboy ❤️
@anupriyap90046 жыл бұрын
*നമ്മൾ പഠിക്കുമ്പോൾ നമ്മൾ അറിയില്ല നമ്മൾ പഠിച്ചോണ്ടിരിക്കുവാണെന്നു* *അത് പിന്നീടായിരിക്കും നമ്മൾ പഠിച്ച പാഠങ്ങൾ നമ്മൾ അറിയാതെ നമ്മൾ പ്രയോഗിക്കുന്നത്* രാജുവേട്ടൻ ഇസ്തം👌👌💝💝💝💝💝💝😍😍😍😘😘😘😘
@josemonkuzhivelil6 жыл бұрын
രാജു ഏട്ടൻ😍😍😍 നല്ല അടിപൊളി ഇന്റർവ്യൂ😍😍😍
@shrutivarrier10236 жыл бұрын
His any interview is always a pleasure to listen... clarity in thoughts, language, confidence, no nonsensical talk. We should be proud of such personality from any field and learn whatever we can..no idea why people troll him🙁☹️
@umedia21976 жыл бұрын
No 1 Quality Ulla Oru Manushan..100% Genuine.. Hats off..
@rafiahmed20925 жыл бұрын
കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി , ഇദ്ദേഹത്തിൽ നിന്നും പലതും പഠിക്കാനുണ്ട് , ചോദ്യങ്ങൾക്കു മുന്നിൽ ഉരുണ്ടുകളിക്കാതെ വളരെ ക്ലിയർ ആയിട്ടുള്ള ഉത്തരങ്ങൾ .. വേറൊരാളുടെ ഇന്റർവ്യൂ ഇങ്ങനെ മുഴുവൻ കണ്ടോണ്ടിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ,✌️✌️✌️
@jitheshkrishnan54566 жыл бұрын
Rajuetta..😘 നിങ്ങൾ പൊളി ആണ്😘
@beingnavn55325 жыл бұрын
ഇത്രയധികം പോസിറ്റീവ് കമന്റുകളുമായി ഒരു നടന്റെ ഇന്റർവ്യൂ ആദ്യമാണ്.. പൃഥ്വിരാജ് ചിത്രങ്ങളിലെ പുതുമ കണ്ടെത്തലുകളുമായി മുന്നോട്ട് മുന്നോട്ട് പോകട്ടെ. അതിനൊപ്പം കാണികളുടെ പൂർണ പിന്തുണയും ലഭിക്കട്ടെ.. എല്ലാം വിജയ ചിത്രങ്ങളാകട്ടെ..
@abhijith56626 жыл бұрын
ഇദ്ദേഹത്തിന്റെ interviews ും മറുപടി പറയുന്ന രീതിയും കേൾക്കാൻ നല്ല രസമാണ്.അതിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.
Myutube User No need to test, just watching his stands on things and recent issues are more than enough to understand his level.
@BeenaKK5 жыл бұрын
നല്ല തന്റേടവും പുരുഷത്വവും ഉള്ള ഒരു നല്ല മനുഷ്യൻ ആണ് പൃഥ്വി ഏട്ടൻ, പിന്നെ ഒരു ഒന്നാന്തരം professional actor. സ്വയം ചിന്തിച്ചു പ്രവർത്തിക്കുന്ന വ്യക്തി. കണ്ണടച്ചു വിശ്വസിക്കാം. God bless you!
@hashimhassan34356 жыл бұрын
Malayalathiley good actors aarann chodichal njan prithviraj & fahadh faasil enn parayum ningal support cheyyuvaan kazhiyumo
പൃഥ്വിരാജ് വളരെ സിമ്പിളാണ്....നല്ല നടനാണ് ...മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തെത്തേടി വരുന്നില്ല എന്നുള്ള ഒരു ദുഃഖം മാത്രമേയുള്ളൂ
@dhanaleshk6826 жыл бұрын
നല്ല ചോദ്യങ്ങൾ..നല്ല ഉത്തരങ്ങൾ..ഹൃദയം നിറഞ്ഞ അഭിനന്ദനം..
@yaseenmubarak44423 жыл бұрын
പണ്ട് ഈ ചെങ്ങായി നോട് ബല്ലാത്ത വെറുപ്പ് ആയിനു... രായപ്പൻ എന്നൊക്കെ വിളിക്കാർന്നു.. പക്ഷെ അത് ഈ ചെങ്ങായി തന്നെ മാറ്റി പറയിച്ചു. രാജുവേട്ടൻ.. 😍
@amazingme76796 жыл бұрын
Confidence in the eyes....👍
@jimshadguruvayoor92015 жыл бұрын
മലയാള സിനിമയെ, പ്രേക്ഷകരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഇഷ്‍ട നടനോട്, മനുഷ്യനോട്.. സ്നേഹം സ്നേഹം സ്നേഹം ❤️
@unnipkv88186 жыл бұрын
പൃഥ്വിരാജ്, നല്ല കഴിവുള്ള വ്യക്തിയാണ്, more respect you 👍👍😍😍😍
@simplysimple17756 жыл бұрын
Real gentleman..very strong ..brilliant..smart handsome man ..never i found anyone otherthan Prithvi, in the film industry..
@krishnenduas30956 жыл бұрын
Amazing actor with great knowledge....and good personality.... Love u...
@mytube69825 жыл бұрын
എല്ല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം ഉണ്ട്. അതാണ് പ്രിത്വി.. sharp and strong
@silentguardian49565 жыл бұрын
16:12 to16:38 best one... എല്ലാ ചോദ്യത്തിനും തന്റേതായുള്ള നിലപാട് തുറന്നു വ്യക്തതയോടെ പറയുന്ന ചുരുക്കം ചിലനടന്മാരിൽ ഒരാളാണ് രാജുവേട്ടൻ
@adarshpeechanarivlog4505 жыл бұрын
സിനിമയെ ഇത്രയും പ്രൊഫഷണലോടെ കാണുന്ന വെക്തി ഇന്ത്യയിൽ ഒരു നടൻ ഉണ്ടെങ്കിൽ അതു പ്രിത്വിരാജ് ആണ് മലയാള സിനിമ എങ്ങനെയാണ് പ്രൊമോട്ട് ചെയ്തു ലോകത്തിൽ എല്ലായിടത്തും എത്തിക്കാം എന്ന് നല്ല വീക്ഷണ ബോധം ഉള്ള ചെറുപ്പക്കാരൻ.. ലാലേട്ടൻ മമ്മൂക്ക കഴിഞ്ഞാൽ പിന്നെ ആരു എന്നതിനുള്ള ഉത്തരം അതു പ്രിറ്വിരാജ് തന്നെയാണ്... 👏👏👏👏
@regishbabu56276 жыл бұрын
Prithvirajinu 21 vayassu ullapol polum college look illa.. Very matured look.. Nice
@VincentGomez22555 жыл бұрын
Prithviraj talks sensibly and with conviction. Hats off to this guy!
@fcbspot57396 жыл бұрын
ഈ പരീക്ഷണം വിജയിക്കട്ടെ ... എന്നാലെ മലയാള സിനിമ നന്നാവൂ
@livacreative5 жыл бұрын
എന്ത് മനോഹരമായാണ് അദ്ദേഹം സംസാരിക്കുന്നത് . Repect and waiting for #9.
@greeshmagreesh92376 жыл бұрын
e manushyanode ishttam koodikoodi varuvanallo 😗😗😗
@georgesuave5 жыл бұрын
What a clarity in his answers..... Long way to go Prithviraj Sukumaran...
@Kottayamproperties5 жыл бұрын
Wish his father is alive to see this gentleman, good actor and human being
@haseeebhaseebhazinar89436 жыл бұрын
അന്നും ഇന്നും ഒരു പോലെ ജീവിക്കുന്ന മനുഷ്യൻ. Real man
@explore8086 жыл бұрын
superb interview .prithvi is very clear about what he talking
@anishfrancis42775 жыл бұрын
മികച്ച അഭിമുഖം. ജാടയില്ലാതെ പ്രിഥ്വി.അഭിമുഖം നടത്തിയ നിഖിൽ തകർത്തു. അഭിനന്ദനങ്ങൾ.
@gokulkr17163 жыл бұрын
രാജുവേട്ടൻ ❤
@adilapoomol21792 жыл бұрын
മികച്ചത് ♥️രാജുവേട്ടൻ ഇഷ്ടം ♥️
@tamperman43786 жыл бұрын
Memories , 7th day okke vere levela rajuvetta..annum innum prithvi fan..😍😍😍
@subinjose49535 жыл бұрын
വ്യക്തതയുള്ള നിലപാടുകളാണ് ഈ നടനെ മറ്റു മലയാള നടൻമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
@priyamanu43105 жыл бұрын
ചോദ്യങ്ങൾക് വ്യക്തമായ ഉത്തരങ്ങൾ.... നേരോടെ നിർഭയം.. Prithviraj Sukumaran... 😘
@mommyandamaan73496 жыл бұрын
I really like prithwiraj..ethra nannayittanu words use cheyyunne!!!