ഈ ആരാധനയിലൂടെ നിന്റെ ദുഃഖങ്ങൾ ജീവിത തകർച്ചകൾ അമ്മ എടുത്തുമാറ്റും July 10, 2024

  Рет қаралды 14,928

JO & J MEDIA

JO & J MEDIA

21 күн бұрын

ഈ ആരാധനയിലൂടെ നിന്റെ ദുഃഖങ്ങൾ ജീവിത തകർച്ചകൾ അമ്മ എടുത്തുമാറ്റും July 10, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 297
@ajithaaroy5162
@ajithaaroy5162 19 күн бұрын
കൃപാസന മാതാവേ ....എന്റെ മോന് എന്നോടുള്ള ദേഷ്യവും പ്രയാസവും മാറ്റി കൊടുക്കണമേ .....
@manjurajesh5536
@manjurajesh5536 19 күн бұрын
എന്റെ അമ്മേ മാതാവേ പൈസ കിട്ടിയേക്കണേ മാതാവേ അമ്മേ
@dasans5844
@dasans5844 19 күн бұрын
ഹായ് എൻ്റെ Dear അമ്മ മാതാവേ I Love you❤❤❤❤❤
@madhukumari.b474
@madhukumari.b474 19 күн бұрын
ക്രപാസനം അമ്മേ, എന്റെ കാശി മോനെ വേഗം തന്നെ എണീപ്പിച്ച് നടത്തിക്കണേ. മോന് സംസാരശേഷി കൊടുക്കണേ.... ആമേൻ 😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤➕
@user-bw4zs1fh7n
@user-bw4zs1fh7n 19 күн бұрын
എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പരിശുദ്ധ മാതാവേ
@user-bw4zs1fh7n
@user-bw4zs1fh7n 19 күн бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ വലത് മുട്ടിന്റെ അസുഖവും മാറ്റിത്തരണേ
@madhukumari.b474
@madhukumari.b474 19 күн бұрын
കർത്താവേ. എന്റെ കുടുംബത്തിൽ ആർക്കും ഒരാപത്തും വരാതെ യേശു അപ്പൻ എപ്പോഴും ഞങ്ങളോടൊപ്പം കാണണേ....ആമേൻ എല്ലാ കാര്യങ്ങളും എനിക്ക് നടത്തിച്ച് തരുന്നതിന് ഞാൻ യേശു അപ്പനോട് ഞാൻ നന്ദി പറയുന്നു.... ആമേൻ 😢😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤❤➕
@madhukumari.b474
@madhukumari.b474 19 күн бұрын
മാതാവേ, എന്റെ ഈ പ്രാർത്ഥന എല്ലാം അമ്മ യേശു അപ്പനോട് പറയണേ.... ആമേൻ എന്റെ നെഞ്ച് പൊട്ടുന്ന വേദനകളാണ് ഞാൻ ഈ എഴുതി വിടുന്നത് അപ്പാ, എന്നെ കൈ വെടിയല്ലേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕
@LovelyFurryCat-tf4fv
@LovelyFurryCat-tf4fv 19 күн бұрын
അമ്മ മാതാവേ എന്റെ ഭാര്യയും കുഞ്ഞും തിരികെ ഒരു കുടുംബ ജീവിതത്തിലേക്ക് വരണമേ അമ്മ മാതാവ് തിരുക്കുമാരനോട് അപേക്ഷിച്ചു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@s.b.corporation540
@s.b.corporation540 19 күн бұрын
അമ്മേ മാതാവേ, ഇന്നുതന്നെ കൊടുക്കുവാനുള്ള കടപ്പെട്ട പണം കൊടുക്കുവാൻ അമ്മേ സഹായിക്കാൻ കനിവുണ്ടാകണമെ. Amen🙏
@user-bv5pz6mv1v
@user-bv5pz6mv1v 19 күн бұрын
ജോലി ചെയ്ത് എന്റെ കടങ്ങൾ തീർക്കാൻ എനിക്ക് അവസരം നൽകണേ അമ്മേ
@ranijose9576
@ranijose9576 19 күн бұрын
അമ്മേ മാതാവേ മുടങ്ങി നിൽക്കുന്ന വീട് പണി വേഗത്തിൽ തീർക്കാൻ കൃപ ഉണ്ടാക്ണമേ.
@user-tx3cw5kf3p
@user-tx3cw5kf3p 19 күн бұрын
അമ്മ മാതാവേ വസ്തു വിൽക്കുവാനും സ്ഥിരമായി ഒരു ഉപജീവന മാർഗ്ഗവും നൽകാൻ തിരു കുമാരനോട് പ്രാർത്ഥിക്കണമേ
@AjithaRathesh-mp7zl
@AjithaRathesh-mp7zl 19 күн бұрын
അമ്മേ അപ്പായി ശന്തം ആകണം പ്ലീസ്🙏😭🙏🙏🙏🙏😭😭😭
@user-hl5me3qo4h
@user-hl5me3qo4h 19 күн бұрын
അമ്മേ മാതാവേ എൻ്റെ കൊച്ചുമകൾ (കാശ്മീര സുരേഷ്) പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാനും ഉന്നത വിജയം നേടാനും മാതാവിൻ്റെ കൃപാകടാവം ഉണ്ടാകണമേ.
@minijobin8225
@minijobin8225 19 күн бұрын
ദൈവസേനഹത്തിൽ വളരാൻ ഞങ്ങളെ അനുഗ്രഹിയ്ക്കണമേ🎉🎉🎉🎉🎉
@bindhur2576
@bindhur2576 19 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്കൊരു ജോലി ശരിയാകണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ അസുഖങ്ങളും കടങ്ങൾ ബാധ്യതകൾ എല്ലാം മാറ്റി തരേണമേ എന്റെ കണ്ണ് നേരെ അങ്ങ് കാണുന്നില്ലേ എന്നത് കരുണ കാണിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️
@anilap5447
@anilap5447 19 күн бұрын
❤❤❤ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ
@justinrajjustinraj4929
@justinrajjustinraj4929 19 күн бұрын
അമ്മേ ക്യവാസന മാതാവേ എന്നോട് കനിയണമേ എൻ്റെ ശരിരത്തിൽ ചെറിച്ചിൽ ഷുഗർ നടു വേദന ഇവ പൂർണ്ണമായി മാറാൻ വേണ്ടിയും എൻ്റെ വീട്ടിലുള്ള എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണി പ്രാർത്ഥിക്കണം ആമേൻ
@lillym1711
@lillym1711 19 күн бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏
@SusammaSunny-ws7tb
@SusammaSunny-ws7tb 19 күн бұрын
അമ്മേ മാതാവേ,എൻ്റെയും എന്നെപ്പോലെ കടങ്ങൾ ഉള്ള എല്ലാവരെയും അമ്മേ അനുഗ്രഹിക്കണമേ,
@girijamk1376
@girijamk1376 19 күн бұрын
പരിശുദ്ധ അമ്മേ ഈ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങളിലും കൃപാചൊരിയേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ManjushaV-g6m
@ManjushaV-g6m 19 күн бұрын
എന്റെ വീട് പണി തീർത്തു. തടസം ഇല്ലതെ താമസിക്കാൻ എന്നെ അനുഗ്രഹിക്കട്ടെ. മാതാവേ
@minimoozhickal2920
@minimoozhickal2920 19 күн бұрын
അമ്മേ ക്രപാസനം മാതാവേ എന്റെ ദുഃഖങ്ങൾ ജീവിത തകർച്ചകൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@dasans5844
@dasans5844 19 күн бұрын
എൻ്റെ Dear അമ്മ നമ്മുടെ മകൻ അതുൽദാസ് ഇന്ന് പോകുന്ന സ്ഥലങ്ങളിൽ എപ്പോഴും കെട്ടിപ്പിട് കൂടെ നടക്കണം
@sukanyachandran8597
@sukanyachandran8597 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം വർധിപ്പിക്കണമേ ലോണുകൾ എല്ലാം അടക്കുവാൻ സാധിക്കണമേ, കൊടുക്കുവാനുള്ളവർക്ക് പൈസ വേഗം തിരികെ കൊടുക്കുവാൻ സാധിക്കണമേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാരുവാനുള്ള സാമ്പത്തികം ഞങ്ങൾക്ക് ഉണ്ടാകണമേ കാത്തു രക്ഷിക്കണമേ അനുഗ്രഹിക്കണമേ amen
@user-hl5me3qo4h
@user-hl5me3qo4h 19 күн бұрын
അമ്മേ മാതാവേ എൻ്റെ ശരീരത്തിലെ ചൊറിച്ചിൽ പരിപൂർണമായി എടുത്തു മാറ്റണമേ
@sheebasanthosh8966
@sheebasanthosh8966 19 күн бұрын
മാതാവേ യേശു അപ്പാ എന്റെ സങ്കടം മനസിലാക്കി എന്നെ ഇതിൽ നിന്നും ഒരു മോചനം തരണേ നാഥാ 🙏🏽🙏🏽🙏🏽
@DrishyaSPuram
@DrishyaSPuram 19 күн бұрын
അമ്മേ കനിവ് തോന്നണമേ ആമേൻ❤
@dasans5844
@dasans5844 19 күн бұрын
അമ്മ മാതാവേ ഞാൻ ജോലിക്ക് ഞാൻ പോകാൻ ഇറങ്ങുന്നു അമ്മ എന്നെ കെട്ടിപ്പിട്ട് കൂടെ നടക്കണം
@dasans5844
@dasans5844 19 күн бұрын
I Love you Dear അമ്മ മാതാവേ🌹🌹🌹
@RajanN-ly7gu
@RajanN-ly7gu 19 күн бұрын
അമ്മ മാതാവേ എന്റെ മരുമകൾ ലക്ഷ്മിയുടെ , വയറ്റിൽ ഉള്ള കുഞ്ഞിന്റെ ഇടത് കിഡ്നിയുടെ കുരുക്കൾ മാറ്റി ആരോഗ്യം ള്ള ള കുഞ്ഞിനെത്തരണമേ അമ്മ മാതാവേ ഈശോയോട് അമ്മ പറഞ്ഞ് ആ കാര്യം സാധിച്ചും തരണമേ മാതാവേ ആവേ ആവേ മരിയ
@shineyshabu2269
@shineyshabu2269 19 күн бұрын
മാതാവേ എന്റെ മോൾക്ക്‌ CA inter exam pass ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കേണമേ മോളുടെ ശരീരത്തിന് നല്ല ശക്തികൊടുക്കേണമേ, രോഗങ്ങളെ മാറ്റി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@user-bq7vd3yl3m
@user-bq7vd3yl3m 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കുടുംബത്തിന്റെ എല്ലാം കടങ്ങളും അമ്മ മാതാവ് മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@santhasivan6765
@santhasivan6765 19 күн бұрын
അമ്മേ മാതാവേ കടഭാരങ്ങൾ മാറ്റി സമാധാനം നൽകി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🌹🌹🌹🌹
@ushakarthik350
@ushakarthik350 19 күн бұрын
അമ്മഅനുഗ്രഹിക്കട്ടെ 🙏
@shibisivan8092
@shibisivan8092 20 күн бұрын
Amme. Mathave. Ella. Buthimuttu. Kalum Matti. Resha. Pedanoru. Vazhikatti. Tarename
@MiniJayakumar-vg4uj
@MiniJayakumar-vg4uj 19 күн бұрын
അമ്മേ മാതാവേ എന്റെ ഈശോയും എന്റെ വിഷമങ്ങൾ ആഗ് കാണുമല്ലോ എല്ലാം വാതിലുകളും അടക്കപ്പെടുന്ന അനുഭവും എന്റെ മാതാവേ ഇതിൽ നിന്നും എനിക്ക് മോചനും തരേണമേ എന്നെ പരീക്ഷിക്കരുതേ ഒരു പാട് വിഷതകൾ അനുഭവിച്ചു വന്നത് ആണ് അമ്മേ എന്നെ കാത്തോളനമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@UshaKumari-qi7dz
@UshaKumari-qi7dz 19 күн бұрын
എന്റെ കൃപാസാന മാതാവേ എന്റെ മനസ്സിന്റെ സങ്കടങ്ങളും ദുഖങ്ങളും എന്റെ കാണു ന്നില്ലേ അമ്മേ
@kjgeorge6196
@kjgeorge6196 19 күн бұрын
മകളുടെ വേദന വർധിപ്പിച്ചു സുഖപ്രസവംനത്തിത്തരണമേ അമ്മേ ഈ മക്കളോട് കരുണ കാണിക്കണമേ
@simonabraham9645
@simonabraham9645 19 күн бұрын
Amme mathave dhukabharangal neekki samadanam tharename ente makkale kathukollename kadabharam neekki samadanam tharename 😢💔🙏👏✝️🌹🌷
@angelmariasebastian3149
@angelmariasebastian3149 19 күн бұрын
അമ്മോ ഞങ്ങളിൽ കനിയണമോ ആമേൻ❤❤❤🙏🙏🙏
@user-bw4zs1fh7n
@user-bw4zs1fh7n 19 күн бұрын
അമ്മേ എന്റെ പരിശുദ്ധ അമ്മേ എന്റെ മാതാവേ എന്റെ ഈശോയെ എന്റെ മാതാവേ എന്റെ എന്റെ അസുഖം മാറ്റി തരണമേ
@HydrocareCare
@HydrocareCare 19 күн бұрын
🎉
@shubhajohnson1449
@shubhajohnson1449 19 күн бұрын
അമ്മേ മാതാവേ എന്റെ മോൾക്ക്‌ സൗഖ്യം നല്കണമേ ഇവ മോൾക്ക്‌ രോഗ സൗഖ്യം നല്കണമേ പ്രീമ മോളുടെ എല്ലാ നിയോഗങ്ങളും അമ്മ മാതാവ് സാധിച്ചു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു സഞ്ചാരി മാതാവേ കൂടെ ആയിരിക്കണമേ 🌹🌹🙏🏻🌹🌹
@AnniejoseAnniejose
@AnniejoseAnniejose 19 күн бұрын
അമ്മേ എന്റ അടുത്തേക്ക് വരണേ എന്റെ prasanagal നീക്കി താ അമ്മേ
@christophera7525
@christophera7525 19 күн бұрын
Ammay mathavay shikhilintta um shakhelinttaum pani Matty കൊടുക്കാൻ മാതാവിനോട് അപേക്ഷിക്കുന്നു
@sijojose6656
@sijojose6656 19 күн бұрын
എന്റെ കടബാധ്യതകൾ എടുത്തുമാറ്റി തരണമേ ആമേൻ
@allyshaji9519
@allyshaji9519 19 күн бұрын
എന്റെ പേരിലുള്ള കടങ്ങൾ നീക്കി സമാധാനം തരണം അമ്മേ 🙏🙏🙏
@user-yk7eq7fw4k
@user-yk7eq7fw4k 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ
@jasminejohnson0604
@jasminejohnson0604 19 күн бұрын
അമ്മേ മാതാവേ എന്റെ ബ്രദർ ന്റെ കുടുംബത്തെ അമ്മയുടെ കരങ്ങള്ളിൽ സമർപ്പിക്കുന്നു 🙏 ചേട്ടനെ അലട്ടി കൊണ്ടിരിക്കുന്ന എല്ലാ രോഗങ്ങൾ അമ്മ തൊട്ടു സുഖപെടുത്തേണമേ 🙏ഇന്ന് നടത്തുന്ന എല്ലാ ടെസ്റ്റ്‌ റിപ്പോർട്ടിൽ ഒരു കുഴപ്പം കൂടാതെ കാത്തുകൊള്ളണമേ 🙏
@prasannanair7392
@prasannanair7392 19 күн бұрын
എന്റെ പരിശുദ്ധാത്മാ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ
@madhukumari.b474
@madhukumari.b474 19 күн бұрын
അമ്മേ, എന്റെ അമ്മയുടെ കൂടെ ജോലി സ്ഥലത്തും എല്ലായിടത്തും അവരോടൊപ്പം എപ്പോഴും യേശു അപ്പൻ കൂടെ ഉണ്ടാകണേ... ആമേൻ 🙏🙏🙏🙏🙏❤❤❤❤❤➕
@lillylillykutty8368
@lillylillykutty8368 19 күн бұрын
സോനയുടെ വയറുവേദന മാറ്റികൊടുകേണമേ അമ്മേമാതാവേ അനുകരികേണമേ
@preethyjoseph9812
@preethyjoseph9812 19 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ... കർത്താവെ എന്റെ നിയോഗവും സാധിച്ചു തരണേ... എന്റെ മക്കളുടെ ഭാവി അനുഗ്രഹം ആക്കി തരണേ. സ്വന്തം ആയി ഒരു വീട്
@salinirajesh9735
@salinirajesh9735 19 күн бұрын
മാതാവേ ഇന്ന് എന്നെ രക്ഷിക്കണേ ഇല്ലേ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും അമ്മയിൽ ഞാൻ രെക്ഷപെടാൻ വഴി കാണുന്നു ഫിഫ്റ്റി ഫിഫ്റ്റി ഫസ്റ്റ് പ്രൈസ് എനിക്ക് ആയിരിക്കണേ ഇന്ന് കടബാധ്യതയിൽ നിന്നും രെക്ഷപെടാൻ അമ്മ എനിക്ക് ആ സന്തോഷ വാർത്ത എന്നെ തേടി വരും ഉറപ്പ് ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@jojovismaya6145
@jojovismaya6145 19 күн бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം തീർത്തു തരണമേ തൊഴിൽ മേഖയിലെ തടസം എല്ലാം മാറ്റി തരണമേ ജപ്തി യുടെ വക്കിൽ നിന്ന് എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ മാതാവേ
@babyn5546
@babyn5546 19 күн бұрын
അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ യാചനയുടെ മേൽ കൃപയായി രി ക്കണമെ കരുണ ആയിക്കണമെ ആമേൻ🙏🙏🙏
@babychacko373
@babychacko373 18 күн бұрын
PainLeg habd finggersammavedanamattyTharenma ammaanen😅
@sudhac7061
@sudhac7061 19 күн бұрын
അച്ഛൻ ആരോഗ്യവും ആയുസ്സും കൊടുക്കുക
@lillylillykutty8368
@lillylillykutty8368 19 күн бұрын
അമ്മേ മാതാവേ ഗെൽഫിൽ പോകൻ യെല്ലാം ശരിയാകുവാൻ പ്രർത്തികേണമേ 🙏🙏🙏🙏🙏🙏🙏
@user-lr2ng6gi9z
@user-lr2ng6gi9z 19 күн бұрын
കൃപാസനം കൃപാസനം പ്രസാദ വരമാതാവേ നാളത്തെ വിജയം നൽകണമേ
@jayasreek8203
@jayasreek8203 19 күн бұрын
Amen mathave nanthi 🙏 sthuthi 🌹 aaraadhana 🌹❤ ഞങ്ങൾക്കെല്ലാവർക്കും rigasoukyam nalkename
@user-pq7pp5eu9h
@user-pq7pp5eu9h 19 күн бұрын
Amma mathave ente kudubathinte alla kadangalum mati t(haraname, 🙏🙏🙏
@adhithyanvineethan7080
@adhithyanvineethan7080 19 күн бұрын
മാതാവേ നാളെ ഞാൻ എഴുതുന്ന exam എനിക്ക് നല്ലത് പോലെ എഴുതാൻ പറ്റാണെ. പരീക്ഷ തുടങ്ങുന്നത് മുതൽ കഴിയുന്നത് വരെ മാതാവ് എന്റെ കൂടെ ഉണ്ടാവണ്ണേ. എന്നെ അനുഗ്ഗ്രഹിക്കണേ. മാതാവേ കാത്തുകൊള്ളണമേ.ആമേൻ
@Sheebajoy-rj9hn
@Sheebajoy-rj9hn 19 күн бұрын
കൃപാസന മാതാവേ എൻെറ മകളെ അനുഗ്രഹിക്കണമേ
@JosephVadakkan-ku4ni
@JosephVadakkan-ku4ni 19 күн бұрын
അമ്മ മാതാവേ മക്കളുടെ ജീവിതഅഭിലാഷങ്ങ ൾ നിറവേറ്റാൻ അനുഗ്രഹം ചൊരിയേണമേ ..
@UshaK-zy8xh
@UshaK-zy8xh 19 күн бұрын
അമ്മേ എൻ്റെ കടങ്ങൾ എല്ലാം തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ🙏🙏🙏
@sujasuja8093
@sujasuja8093 19 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബങ്ങളെ അവിടുന്ന് അനുഗ്രഹിക്കേണമേ അമ്മേ. 🙏🙏🙏🙏❤️❤️❤️❤️
@user-bw4zs1fh7n
@user-bw4zs1fh7n 19 күн бұрын
എന്റെ യേശുവേ എന്റെ സർജറി കഴിഞ്ഞിട്ട് 20 ദിവസം ആയി സർജറി മുട്ടിന്റെ വേദനയുണ്ട് പരിശുദ്ധ മാതാവേ
@SanthaKumari-hy2zc
@SanthaKumari-hy2zc 19 күн бұрын
Amme anugrahikenname ✝️✝️✝️✝️✝️
@girijamk1376
@girijamk1376 19 күн бұрын
അമ്മേ മാതാവേ എന്റെ വീടും സ്ഥലവും വിൽക്കാൻ സഹായിക്കേണമേ ദൈവ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sijojose6656
@sijojose6656 19 күн бұрын
മാതാവേ എന്റെ വിവാഹ തടസ്സം എടുത്ത് മാറ്റി തരേണമേ നല്ലൊരു ജോലി ലഭിക്കുന്നതിനുവേണ്ടി അമ്മയെ പ്രാർത്ഥിക്കണമേ ആമേൻ
@user-of1xe9jp6w
@user-of1xe9jp6w 19 күн бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ മകളുടെ രോഗം മാറ്റി തരേണമേ. അവൾക്ക് കൂടി നിൽക്കുന്ന ബി. പി നോർമൽ ആക്കി തരേണമേ
@suvarnarajan4072
@suvarnarajan4072 18 күн бұрын
മാതാവേ ഞങ്ങൾക്ക് നാലുപേർക്കും പൈശാചിക ബന്ധനങ്ങൾ വിട്ട് മാറണം ഞങ്ങളുടെ മക്കൾക്ക് നല്ലോണം പഠിക്കാനുള്ള കഴിവ് കൊടുക്കണേ മാതാവേ
@sindhubinu7033
@sindhubinu7033 19 күн бұрын
Ente കർത്താവെ എന്റെ വീടിന്റെ കച്ചവടം നടത്തി. ഞങ്ങളെ ഈ വീട്ടിൽ നിന്ന് മാറി താമസിക്കുവാൻ അനുവദിക്കേണമേ 🙏❤️❤️❤️
@roslypaul-zh2iu
@roslypaul-zh2iu 19 күн бұрын
ഈശോയെ എൻെറ കാൽ വേദന മാറ്റി തരണെ
@user-rj7mu9kd5x
@user-rj7mu9kd5x 19 күн бұрын
Mathave Innale ente molkku thunayayi Amma kathuu Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj 19 күн бұрын
എന്റെ മാതാവേ എനിക്ക് കടഭാരങ്ങൾ കൊണ്ട് ഒരു സമാധാനം ഇല്ല മാതാവേ എന്നെ രക്ഷിക്കണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭🌹❤️❤️🌹🌹🌹
@AnjaliAnjali-rf4dt
@AnjaliAnjali-rf4dt 19 күн бұрын
മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം
@user-qx7cy1sd5d
@user-qx7cy1sd5d 19 күн бұрын
അമ്മേ മാതാവേ ബിസിനസ് ചേർന്നത് ഞങ്ങളുടെ പൈസ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് അമ്മ മാതാവേ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ നൽകണമേ മാതാവേതിരിച്ചു കിട്ടണം 0:20
@allyshaji9519
@allyshaji9519 19 күн бұрын
കുടുംബത്തിൽ ശാന്തി യും സമാധാനംവും തരണം അമ്മേ 🙏🙏🙏
@minijobin8225
@minijobin8225 19 күн бұрын
അമ്മേ മാതാവേകൃപാസനമാതാവേ എൻറ ചച്ചുവിനെ അനുഗ്രഹിയ്ക്കണമേ അമ്മേ മാതാവേ എൻറ ചച്ചുവിൻറ കുടെ ഉണ്ടായിരിക്കുണമേ🎉🎉🎉🎉🎉ആമേൻ ആമേൻ ആമേൻ❤❤🎉🎉🎉
@BBLOGpvt
@BBLOGpvt 19 күн бұрын
അ മ്മേ മാതാവേ അനില മോൾ oet exam എഴുതാനും നല്ല സ്കോറോട് പാസ്സ് ആകാനും അമ്മ തിരുകുമരനോട് അപേക്ഷിക്കണമേ ❤
@suryasworld2558
@suryasworld2558 19 күн бұрын
എന്റെ അമ്മേ എന്റെ മകൻ മെഡിക്കൽ പോയേക്കുവാ പാസാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻
@user-lq3if1fs9u
@user-lq3if1fs9u 19 күн бұрын
എന്റെ മനസിന്റെ വേദനകളൊക്കെ അകറ്റെണമേ അമ്മേ മാതാവേ 🙏🏼കാക്കേണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼
@tessythomas3002
@tessythomas3002 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെയും എൻ്റെ കുടുംബാംഗങ്ങളുടെയും പാപങ്ങൾ ക്ഷമിക്കാൻ അങ്ങേ തിരുക്കുമാരനോട് മദ്ധ്യസ്ഥം വഹിക്കണേ എൻ്റെയും കുടുംബത്തിൻ്റെയും കടബാധ്യതകൾ തീർത്തു തരണേ ആമേൻ
@RavikumarMangalath-qp2bs
@RavikumarMangalath-qp2bs 19 күн бұрын
Amme mathave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽
@velayudhana.s4791
@velayudhana.s4791 19 күн бұрын
എന്റെ കാലുകൾക്ക് ശക്തിയും ബലവും തരേണമേ എന്നെ തളർത്തി ഇടരുതെ
@Reetha-iq2pl
@Reetha-iq2pl 19 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ 3 പ രി ക്ഷ കഴിഞ്ഞു ഈ പരിക്ഷക്ക് എന്റെ ക്ലാസിലുളള എല്ലാoജയിക്കണേ അമ്മേ🙏🙏🙏 മാതാവേ
@anjanasoman5425
@anjanasoman5425 19 күн бұрын
അമ്മേ മാതാവേ എൻ്റെ കുഞ്ഞിനെ പഠിപ്പിക്കാൻ ഒരു വാഴി കാണിച്ചുതാരണേ പരിശുദ്ധ അമ്മേ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-bw4zs1fh7n
@user-bw4zs1fh7n 19 күн бұрын
എന്റെ പേര് ശ്രീകുമാർഎന്റെ വലത്തേ മുട്ടിന്റെ സർജറി കഴിഞ്ഞിട്ട് 20 ദിവസമായി മുട്ട് മടങ്ങണം എനിക്ക് നടക്കാൻ പറ്റണമേ മാതാവേ
@madhukumari.b474
@madhukumari.b474 19 күн бұрын
മാതാവേ, എന്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ, ലോണുകൾ എല്ലാം അടച്ച് തീർത്ത് തരണേ അമ്മേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕
@damsheenaat1030
@damsheenaat1030 19 күн бұрын
എൻ്റെ മകനേ ഇശോയേ അമ്മേ കാത്ത് കൊള്ളണമേ
@user-bf8sp3pu6s
@user-bf8sp3pu6s 19 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തേ എല്ലാ ദു:ഖത്തിൽ നിന്നും കരകയറ്റേണേ മാതാവേ.
@prasannanair7392
@prasannanair7392 19 күн бұрын
എന്റെ മാതാവേ നാളെ കമ്പനിയിലേക്കുള്ള മിഷ്യൻ വരിക മാതാവേ അവി യാതൊരു പ്രശ്നവും ഇല്ലാതെ നല്ല രീതിയിൽ നടത്തണെ മാതാവേടുന്ന് അനുഗ്രഹിക്കണേ
@shibushibishibu
@shibushibishibu 19 күн бұрын
കൃപാസന. മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എന്റെ കടം തീർത്തു തരേണമേ. എല്ലാ കുടുംബത്തെ കാത്തുകൊള്ളണമേ. അവരുടെ കടം തീർത്തുത്തരെനുമേ
@minijobin8225
@minijobin8225 19 күн бұрын
അമ്മേ മാതാവേ എൻറ കുടുംബ ത്തിൽ വരണമേ ആമ്മേൻ ആമേൻ ആമേൻ 🎉🎉🎉🎉
@godbinnettar9256
@godbinnettar9256 19 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ
@LizammaBaby-hh1hz
@LizammaBaby-hh1hz 19 күн бұрын
Exam ezhuthy kathirikkunna ella makkaleyum anugrahikkaname 🙏🙏🙏🕯🕯🕯
@godbinnettar9256
@godbinnettar9256 19 күн бұрын
അമ്മേ മാതാവേ ഞങ്ങൾ ബാങ്കിൽ അപേക്ഷിച്ചിരിക്കുന്ന മുദ്ര ലോൺ എല്ലാ തടസങ്ങളും മാറി എത്രയും പെട്ടന്ന് അത് കിട്ടാനുള്ള കൃപ തരണേ അമ്മേ കൃപാസനം മാതാവേ
@godbinnettar9256
@godbinnettar9256 19 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് ആലപ്പുഴയിലേക്ക് ജോലി മാറ്റം കിട്ടാനുള്ള കൃപ തരണേ പരിശുദ്ധ അമ്മേ
@user-ji6qh1lt4v
@user-ji6qh1lt4v 19 күн бұрын
മാതാവേ എൻ്റെ പ്രാർത്ഥന കൈകൊല്ലേണമേ....എൻ്റെ കുഞ്ഞിൻ്റെ വിദേശത്തിൽ പോകാനുള്ള ശ്രമത്തിൽ അമ്മയുടെ അനുഗ്രഹത്താൽ ethrayyum പെട്ടന്ന് സദ്ധ്യം ആക്കി കൊടുക്കേണമേ.....പരിശുദ്ധ അമ്മേ അവിടുത്തെ കൃപ വേണ്ടുവോളം തന്നു അനുഗ്രഹിക്കേണമേ
@BBLOGpvt
@BBLOGpvt 19 күн бұрын
അമ്മേ മാതാവേ എന്റെ 3 മക്കളും യൂറോപ്യൻ കൺട്രിയിൽ നല്ല ജോലിയിൽ പ്രവേശിക്കാൻ അമ്മ ഇടയാക്കണമേ
@Layamanju-xb8ry
@Layamanju-xb8ry 19 күн бұрын
അമ്മേ എനിക്ക് ലോൺ ഇന്ന് അടക്കാനുള്ള പൈസ കിട്ടണേ
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 24 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН