ഈ ആരാധനയിലൂടെ സകല തർച്ചകളും എടുത്തു മാറ്റുന്ന ആ സമയം ഇതാ.. വന്നു കഴിഞ്ഞു../Kreupasanam mathavu/Jesus

  Рет қаралды 7,018

Mary Miracle Prayer

Mary Miracle Prayer

22 күн бұрын

ഈ ആരാധനയിലൂടെ സകല തർച്ചകളും എടുത്തു മാറ്റുന്ന ആ സമയം ഇതാ.. വന്നു കഴിഞ്ഞു../Kreupasanam mathavu/Jesus
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 302
@GokulKrishnan-jz4pb
@GokulKrishnan-jz4pb 19 күн бұрын
കടങ്ങൾ മാറ്റിത്തരാൻ വഴി തെളിക്കണേ മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@jimcybiju8313
@jimcybiju8313 20 күн бұрын
അമ്മേ ഞങളുടെ കടഭാരങ്ങൾ മാറ്റി സമാധാനം തരേണമേ
@MaryLukose-tj2tm
@MaryLukose-tj2tm 20 күн бұрын
മക്കൾ ജോലി യിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ അമ്മ മാതാവേ
@tigishaju292
@tigishaju292 20 күн бұрын
ഈശോയെ, അമ്മ മാതാവേ, എന്റെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു. പാപത്തിൽ വീഴാതെ കാത്തുകൊള്ളണമേ
@soniaalex3846
@soniaalex3846 19 күн бұрын
Ente അമ്മേ അനുഗ്രഹിക്കേണമേ എല്ലാ മക്കളെയും, അങ്ങയുടെ ഉള്ളം കൈയിൽ സംരക്ഷിക്കണേ
@mathewjacob7371
@mathewjacob7371 19 күн бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
@user-fc1sj5dj5d
@user-fc1sj5dj5d 19 күн бұрын
അമ്മേ കൃപാസന പ്രസാദ വര മാതാവേ ഞങ്ങളെ കാത്തോളമേ അമ്മയുടെ നീലമേലങ്കിയാൽ ഞങ്ങളെ പൊതിയേണമേ കർത്താവേ അനുഗ്രഹിക്കണമേ പരിശുദ്മാവേ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഹാലെലുയ്യ ഹാലെലുയ്യ ആരാധന ആരാധന🙏🙏🙏🙏🙏♥️♥️♥️♥️♥️
@gponni9982
@gponni9982 19 күн бұрын
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ അമ്മ കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@JincyJobin-cs7qq
@JincyJobin-cs7qq 20 күн бұрын
ഇശോയെ ഞങ്ങളുടെ കുടുംബത്തിൽ ആയിരിക്കുന്ന സകല മക്കളിലും സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി അമ്മേ പരിശുദ്ധ അമ്മേ വഴികളെ തുറന്നു നല്കണമേ ജോബിൻ ജിൻസി ആദം ജോളി ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞു ആമേൻ സാമ്പത്തിക വഴി നടക്കാൻ കൃപയാൽ നിറയണമേ ഇശോയെ നന്ദി ഇശോയെ സ്തുതി എന്റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറണം ആമേൻ
@AnilKumar-kb4uv
@AnilKumar-kb4uv 20 күн бұрын
🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ
@Archana-vlogs
@Archana-vlogs 19 күн бұрын
എന്റെ ഈശോയുടെ അമ്മേ പരിശുദ്ധ ദൈവ മാതാവേ വക്താനപെടകമേ കൃപാസന അമ്മേ മാതാവേ കടം ബാധ്യതയിൽ നിന്നും മോചനം നല്ലകാണമേ വരുമാനം തന്ന് കാത്തുകൊള്ളണമേ കുഞ്ഞിന് ആരോഗ്യവും വളർച്ചയും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ അമ്മ കൈ വിടില്ല എനിക് വിശ്വാസം ഉണ്ട് ആമ്മേൻ 🙏🙏🙏🙏🙏🙏
@simmisimmi3153
@simmisimmi3153 20 күн бұрын
അമ്മ മാതാവ് സിമ്മി സമർപ്പിക്കുന്നു ശരിര വേതന എല്ലാം മാറ്റി നൽകി അനുഗ്രഹിക്കണമേ മാതാവ്
@maneesha1480
@maneesha1480 20 күн бұрын
അമ്മേ മാതാവേ കൃപ ആയിരിക്കണേ, ഉടമ്പടി നിയമം കൃത്യമായി പാലിക്കാൻ എന്നെ അനുഗ്രഹിക്കണെ 🙏🙏🙏🙏
@rejanishaji1457
@rejanishaji1457 19 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരേണമേ അമ്മേ❤❤❤
@mathewjacob7371
@mathewjacob7371 19 күн бұрын
ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ കടം വിട്ടുവാൻ വഴി സാധിച്ചുതരണമേ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@user-xp9yt4rg8r
@user-xp9yt4rg8r 20 күн бұрын
അമ്മേ മാതാവേ എത്രയും പെട്ടന്ന് കിട്ടാനുള്ള പൈസ എൻ്റെ കയ്യിൽ കിട്ടണമേ🙏🙏🙏
@mathewjacob7371
@mathewjacob7371 19 күн бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമേ ഈശോയെ ഈശോയെ അമ്മേ മാതാവേ
@AveMaria-q8z
@AveMaria-q8z 20 күн бұрын
അമ്മ മാതാവേ സഞ്ചാരി മാതാവേ ഞങ്ങളെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-uc8hf1vz3m
@user-uc8hf1vz3m 20 күн бұрын
അമ്മയെ ഇന്നെന്റെ അമ്മയുടെ കണ്ണിന്റെ ഓപ്പറേഷനാണ് നീ കൂടെ ഇരുന്നു കൊള്ളണമേ ആമേൻ 🙏🙏🙏
@rejanishaji1457
@rejanishaji1457 19 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ ചുമയും വിമ്മിഷ്ടവും മാറ്റിത്തരേണമേ അമ്മേ❤❤❤
@AveMaria-q8z
@AveMaria-q8z 20 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ സഹോദരങ്ങളെ എല്ലാവരെയും കുടുംബമായി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@TreesaTreesa-bf2xt
@TreesaTreesa-bf2xt 19 күн бұрын
എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്റെ അമ്മേ❤❤❤❤❤❤❤
@latha7481
@latha7481 20 күн бұрын
അമ്മേ എന്റെ സാമ്പത്തിക ബാധ്യതകൾ നീക്കി തരേണമേ ആമേ
@mekhamathew4939
@mekhamathew4939 20 күн бұрын
എന്റെ ഈശോയെ മേഘക്ക് വിജയം കൊടുക്കണമേ അമ്മേ അനുഗ്രഹിക്കേണമേ 🙏
@janakiak6386
@janakiak6386 19 күн бұрын
കർത്താവായ യേശുവേ എൻ്റെ ചേച്ചിയുടെ മകനും പെങ്ങളുടെ മകനും വിവാഹപ്രായമെത്തി ജീവിത പങ്കാളിയെ കിട്ടാത്ത മുഴുവന്ന പേർക്കും അവർക്കൊരു ജീവിത പങ്കാളി യെ അവർക്കു നൽകി അവരെ അനുഗ്രഹിക്കണേ നാഥാ
@stelicethomas3157
@stelicethomas3157 20 күн бұрын
ഇന്നേ ദിവസം icu വിൽ കിടക്കുന്ന എല്ലാ രോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏
@rosh1646
@rosh1646 20 күн бұрын
അമ്മ മാതാവേ ജോയസ്സ് മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കൊഴിഞ്ഞു പോയ ഭാഗത്ത് ഉൾപ്പെടെ തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@sanibaby4758
@sanibaby4758 20 күн бұрын
ഈശോയെ നന്ദി 🙏എന്റെ ശരീരത്തിനുഉള്ള മരവിപ്പ് മാറ്റി തരണമെ 🙏❤️ അമ്മേ.. 🙏❤️🌹
@user-uc8hf1vz3m
@user-uc8hf1vz3m 20 күн бұрын
അമ്മേ ഞങ്ങളുടെ കടങ്ങളെല്ലാം മാറ്റി തരണമേ ആമേൻ 🙏🙏🙏
@cannibal07
@cannibal07 19 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീടാൻ കൃപ തരണേ 🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ 🙏🙏കൂടെ ഉണ്ടാകണേ അമ്മേ 🙏🙏
@rosh1646
@rosh1646 20 күн бұрын
അമ്മ മാതാവേ ലിൻസിയുടെ ഇടത് വശത്ത് പല്ലിന് തൊട്ടു താഴെ വന്ന കൊറോണറി ധമനികളിൽ ഉള്ള ഹെമെൻജിയോമ പൂർണമായി മാറുന്നതിന് വേണ്ടിയും ചുണ്ടിലും പല്ലി ലും ഉള്ള മരവിപ്പ് പൂർണമായും മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@sreechithraanamika6782
@sreechithraanamika6782 20 күн бұрын
അമ്മേ മാതാവേ 17 .7 .24. 3 മണിക്ക് ആണ് കോടതിയിൽ കേസ് ആണ് എന്നെ വിഷ്ണുവിനോട് സ്വീകരിക്കാൻ വക്കിൽ എഴുതി വയ്ക്കണമേ അമ്മേഎന്റെ ഈ ആഗ്രഹം സാധിച്ചു തരണമേ എന്നിൽ കൃപ ഉണ്ടാകണമേ വിഷ്ണു എന്നെ സ്വീകരിക്കണമേ ആമേൻ😢😢🌹🌹🌹🙏🙏🙏 29.6. 24. ഞാൻകോടതിയിൽ നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി തുപോലെ 17.7.24 സന്തോഷത്തോടെ ഇറങ്ങി വരണമേ ആമേൻ🌹🌹🌹🙏🙏🙏🙏
@user-uc8hf1vz3m
@user-uc8hf1vz3m 20 күн бұрын
വിവാഹപ്രായത്തിൽ നിൽക്കുന്ന തക്കതായ തുണയെ നൽകിയ അനുഗ്രഹിക്കേണമേ ആമേൻ
@user-yk7eq7fw4k
@user-yk7eq7fw4k 20 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ലോൺ 12/7/24 ന് ശരിയാക്കി തരേണമേ തടസങ്ങൾ മാറ്റണമേ ആമ്മേൻ
@rejanishaji1457
@rejanishaji1457 19 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ അച്ഛൻ്റെയും എൻ്റെ ആങ്ങളയുടെയും ആങ്ങളയുടെ ഭാര്യയുടെയും ആങ്ങളയുടെ മോൻ്റെയും ആങ്ങളയുടെ മോളുടെയും എല്ലാ രോഗങ്ങളും മാറ്റികൊടുക്കേണമേ അമ്മേ❤❤❤
@philominaj4513
@philominaj4513 19 күн бұрын
ഓ എൻ നല്ല അമ്മേ രക്ഷിക്കൂ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ അമ്മേ അമ്മേ അമ്മേ എല്ലാ നിൻ കൃപ മതി എൻയേശുവേ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏
@femi6930
@femi6930 20 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി തരണമേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ ആമ്മേൻ
@JincyJobin-cs7qq
@JincyJobin-cs7qq 20 күн бұрын
ജെസ്സി ജോയ് ജോയ് ജോസഫ് ജിൻസ് രെമ്യ നെസ്വിൻ ആമേൻ
@ShobhanaShobhana-md9hk
@ShobhanaShobhana-md9hk 20 күн бұрын
ആമേൻ 🙏🙏🙏
@AnithatgTg
@AnithatgTg 20 күн бұрын
Amme mathave ente navilemurive unkkkithatename 🙏🙏🙏🙏 Amen
@krishnavenias2555
@krishnavenias2555 20 күн бұрын
അമ്മേ l മാതാവേ എന്റെ എന്റെ കരങ്ങൾ ഉയർത്തണം
@rosh1646
@rosh1646 20 күн бұрын
അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@rosypaul.c6429
@rosypaul.c6429 19 күн бұрын
അമ്മേ എല്ലാ രോഗികളെയും സുഖപ്പെടുത്തേണമെ❤❤🙏🏻🙏🏻🙏🏻🙏🏻
@AveMaria-q8z
@AveMaria-q8z 20 күн бұрын
അമ്മ മാതാവേ എനിക്ക് അങ്ങ് തിരുകുമാരൻ വഴി ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@AveMaria-q8z
@AveMaria-q8z 20 күн бұрын
അമ്മ മാതാവേ എന്റെ തൊണ്ടയുടെ പ്രയാസം മാറ്റി തന്നതിനെ ഓർത്തു നന്ദി നന്ദി നന്ദി 🙏🏽🙏🏽🙏🏽🙏🏽
@marykutty294
@marykutty294 20 күн бұрын
അമ്മേ.കുഞ്ഞിനെ.നടക്കാനുംസംസാരിക്കാനും.ഉള്ള.കൃപ.നൽകി.അനുഗ്രഹിക്കണമേ.
@sumavarghese205
@sumavarghese205 20 күн бұрын
Ammae Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏🙏🙏
@ResmiJoseph-pk7xp
@ResmiJoseph-pk7xp 20 күн бұрын
എന്റെ ഈശോയെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ 🙏🙏w
@rejanishaji1457
@rejanishaji1457 19 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ ഭർത്താവിൻ്റെ ലിവറിൻ്റെ രോഗം മാറ്റികൊടുക്കേണമേ അമ്മേ❤❤❤
@jishmaeliyas138
@jishmaeliyas138 20 күн бұрын
Amma mathave Ella asugagal mattitharane
@sheejaprasannan4915
@sheejaprasannan4915 19 күн бұрын
Ammay kripa, ave mariya, ave mariya, amen, amen, amen
@lekhaunni8382
@lekhaunni8382 20 күн бұрын
മാതാവേ എന്നെയും മുംബത്തേയും ഈ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണേ
@user-tz2po3iv5l
@user-tz2po3iv5l 20 күн бұрын
ഞാൻ നോക്കുന്ന രോഹിയുടെ രോഹം മാറ്റികൊടുക്കാണമേ എല്ലാ വേദനയും മാറ്റി കൊടുക്കാണമേ 🙏അഹമ്മദ് സിയത് ജമ്മിൽ 🙏🙏🙏
@rajeshrajan5531
@rajeshrajan5531 20 күн бұрын
അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണേ 🙏🙏🙏ആമേൻ
@jincysijo9216
@jincysijo9216 19 күн бұрын
അമ്മേ കുഞ്ഞുക്കളെ തരണേ ഒരു മാസം ഉള്ളു. എന്നെ പ്രദീഷികരണത്തിന്റെ സാക്ഷി ആക്കണമേ അമ്മേ മാതാവേ. ചോദിക്കുന്നിൻ നിങ്ങൾക്ക് ലഭിക്കും എന്നുളച്ചെയ്ത ഈശോയുടെ വചനത്തിൽ ഉറച്ചു പ്രാർത്ഥിക്കുന്നു അടുത്ത വർഷം സാക്ഷ്യം പറയാൻ എന്നെ സാക്ഷിയാക്കണമേ മാതാവേ athira യോയും . സമർപ്പിക്കുന്നു അവൾക്കുo കുഞ്ഞുങ്ങളെ നൽക്കി അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങളെ പ്രാർത്ഥന നിരസിക്കരുതേ
@vaigakr9455
@vaigakr9455 19 күн бұрын
അമ്മേ മാതാവേ മാതാവിന്റെ അനുഗ്രഹം എപ്പോഴും എന്റെ കുടുംബത്തിൽ ഉണ്ടാകണമേ amen🙏🏻🙏🏻🙏🏻🙏🏻
@preethashiyana5451
@preethashiyana5451 20 күн бұрын
🙏🙏🙏🙏🌹 ഈശോ അങ്ങയുടെ നാമം നമുക്ക് പെടുത്തണമേ
@antonyjoseph9846
@antonyjoseph9846 20 күн бұрын
Ente Amma mathave ente eshoyappa ente albinmon abhayamoll anugrhikanama🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭
@minivs5171
@minivs5171 20 күн бұрын
അമ്മേ എന്റെ എല്ലാം അവസ്ഥ അമ്മക്ക് അറിയാം കാത്തുകൊള്ളണമേ 🙏🏼
@vinayak0111
@vinayak0111 20 күн бұрын
അമ്മേ എന്റെ ശരീരവേദനകൾക്കു ആശ്വാസം നൽകേണമേ 🙏🏻🙏🏻🙏🏻
@shylabalan9184
@shylabalan9184 20 күн бұрын
എന്റെ മക്കളിൽ ammayude🌹കൃപയുണ്ടാകേണമേ q🙏ഈശോയെ അങ്ങയുടെ മേലങ്കിയാൽ എന്റെ കുടുംബത്തെ പൊതിഞ്ഞു പിടിക്കേണമേ 🙏🙏
@athira3807
@athira3807 19 күн бұрын
എന്റെ അമ്മ മാതാവേ.... എന്റെ കാശികുട്ടനെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു അമ്മ അവനെ കാത്തു പരിപാലിക്കേണമേ... 🙏🙏🙏അവൻ പൈശാശിക പോരാട്ടത്തിൽ ആണെന്ന് ആണ് പ്രാർത്ഥനയിൽ ബ്രെദർ പറഞ്ഞത്.😢😢ഞാൻ അമ്മയുടെ കാൽ പാതത്തിൽ വീണ് കിടന്നു പ്രാർത്ഥിക്കുന്നു അമ്മേ.... കുഞ്ഞിനെ രക്ഷിക്കേണമേ... 🙏🙏🙏ആമേൻ 🙏🙏
@aromalpr967
@aromalpr967 20 күн бұрын
എൻ്റെ കൃപാസന മതാവേ എൻ്റെ Boche യുടെ ഇനത്തെ 10 ലക്ഷം അടിയ്ക്കണമേ എൻ്റെ മുത്ര ഒഴിക്കുന്ന ഭാഗത്തിൻ്റെ ചോറിച്ചിൽ മാറ്റി തരേണമേ പൂർണ്ണമായി മാറ്റണമേ മാതാവേ ഈശോയെ ആമേൻ❤
@user-rl5kh4su3k
@user-rl5kh4su3k 19 күн бұрын
Eeshoyee anugrahikkennemme
@user-tz2po3iv5l
@user-tz2po3iv5l 20 күн бұрын
എന്റെ എല്ലാ നിയോഹങ്ങൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏എന്റെ ജോലി യിൽ എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തേ സംരക്ഷണം നൽക്കെണ്ണമേ 🙏🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏
@gegorgejoseph6854
@gegorgejoseph6854 20 күн бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@aswathynairbnair5526
@aswathynairbnair5526 20 күн бұрын
അമ്മേ 🙏
@user-yt3sf9of6j
@user-yt3sf9of6j 20 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ എൻറെ പ്രാർത്ഥന കൈക്കൊള്ളണമേ എൻറെ പ്രാർത്ഥനയ്ക്ക് എനിക്ക് ഉത്തരം നൽകണമേ
@KuriakosePunnamkuzhy
@KuriakosePunnamkuzhy 20 күн бұрын
Amme.nithinu.ennu.airpotoou.entry.meyilnalgi.ennu.jollikku.joyin.chayyian.nithinu.amme.kroupanalgi.anugrahekkaname.parishuthalmavena.nalgi.jolliyilurappechu.nerthaname.amen.deprashan.vrather.kathukollaname.amen.
@SunithaOsmm
@SunithaOsmm 20 күн бұрын
അമ്മേ ഞങ്ങളുടെ കടങ്ങളെല്ലാ മാറ്റിതരണ മേ ആ മേൻ😂🙏🙏🙏🙏🙏
@sherinjoy2871
@sherinjoy2871 20 күн бұрын
ആമേൻ
@sakunthalas8604
@sakunthalas8604 19 күн бұрын
Mathave ente Bharthavinte madyapanavum anavasya samsaravum Matti tharename
@leelammarajan6446
@leelammarajan6446 20 күн бұрын
Ammae thank you
@bindhu8924
@bindhu8924 20 күн бұрын
അമ്മേമതവേഇന്ന്എന്റെവിടിന്റെഒറ്റിയുടെകാര്യാംഒരുതടസവുംകുടതെനടത്തിതരണേമേ.ആമേൽ
@jincysijo9216
@jincysijo9216 19 күн бұрын
കടബാധJത മാറ്റിത്തരണമേ അമ്മേ മാതാവോ date ഇട്ട സമയമാകുമ്പോൾ എല്ലാം നടത്തിതരണമേ അമ്മേ ഒത്തിരി സങ്കടത്തിലാണ്. അമ്മേ സഹായിക്കണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@AveMaria-q8z
@AveMaria-q8z 20 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ വീട് നല്ല വിലക്ക് വിറ്റു പോകാനുള്ള വലിയ അനുഗ്രഹം തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-dl1us4hy8v
@user-dl1us4hy8v 19 күн бұрын
Amme mathaave katthukollanee
@marylouis8693
@marylouis8693 20 күн бұрын
2029/11/14 ന് മകനെ അനുഗ്രിക്കേണമേ
@user-ey5cp3qk9i
@user-ey5cp3qk9i 20 күн бұрын
പരിശുദ്ധ അമ്മേ, ദൈവമാതാവേ, ഇന്നലെ ഞങ്ങൾക്ക് നല്കിയ വലിയ അനുഗ്രഹത്തെ ഓർത്ത് അമ്മയ്ക്കും എന്റെ ഈശോയ്ക്കും നന്ദി അർപ്പിക്കുന്നു അമ്മുവിന്റെ ഇന്നലെ നടന്ന ഇന്റർവ്യൂ ഫൈനൽ ഇന്റെർവ്യൂ ആകണമേ എത്രയും പെട്ടെന്ന് അവൾക്ക് ഓഫർ ലെറ്ററും വിസയും ലഭിക്കുവാൻ അനുഗ്രഹിക്കണമേ
@preethashiyana5451
@preethashiyana5451 20 күн бұрын
🙏🙏🙏🙏🌹 മാതാവേ അമ്മയുടെ നാമം മഹത്വപ്പെടുത്തട്ടെ
@user-xp9yt4rg8r
@user-xp9yt4rg8r 20 күн бұрын
മാതാവേ എൻ്റെ ജോലിഭാരം കുറയ്ക്കണേ വരുമാനം വർദ്ധിപ്പിക്കണേ
@MollyVincent-ke5iv
@MollyVincent-ke5iv 20 күн бұрын
Entemathave entmakane jolykoduthu anugrekygname
@janakiak6386
@janakiak6386 19 күн бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തേയും ലോകത്തുള്ള എല്ലാ രോഗികളേയും അനുഗ്രഹിക്കണേ
@josephmv1766
@josephmv1766 19 күн бұрын
Kripasana mathave anugrahikaname karthavinodulla snehavum thishnathaum visswsavum varddhipikane
@simonabraham9645
@simonabraham9645 20 күн бұрын
Amme njangale kadabharathil ninnum rekshikename samadanam tharaname ente unniyude shramangale sabhalamakkename anugrahikename 👏👏👏🙏🌹💔😢🌷🌹
@SubashiniSubashini-vh5tr
@SubashiniSubashini-vh5tr 19 күн бұрын
eeshuvesthutthieeshuyeaaradhanaeeshuvemahathvam🙏🙏
@prabhullasuresh7205
@prabhullasuresh7205 20 күн бұрын
അമ്മ മാതാവേ എന്റെ മക്കൾക്കു ഒരു ജോലി ശരിയാക്കി കൊടുകേണമേ
@vineeshnkvineesh9948
@vineeshnkvineesh9948 20 күн бұрын
അമ്മേ കൈവിടല്ലേ🙏🙏🙏🙏
@laangels9774
@laangels9774 20 күн бұрын
Amen thank you🙏🙏🙏❤
@sonasajeevan58
@sonasajeevan58 19 күн бұрын
Anugrahikane mathave..njangalude mel kripayundakaname....njangalkuvendi apekshikaname....❤❤🙏🙏😔😔😔
@user-lv6qn7es4s
@user-lv6qn7es4s 19 күн бұрын
ente makanu joli nalkane 🙏🙏🙏🙏🙏🙏🙏
@jonichanpc3017
@jonichanpc3017 20 күн бұрын
Amme ellavareyum anugrhimkàname ammen 🙏🙏🙏🙏🙏🙏✝️m🙏
@vijithomas2662
@vijithomas2662 20 күн бұрын
Amme anugrahikkane🙏🙏🙏🙏
@athiras3492
@athiras3492 20 күн бұрын
Amme ente niyogangalude Mel karuna thonaname ipo vallatha avasthayil koodi pova amme Ellam anmayil samarpichu prarthikunnu amme nokikone
@sharanyashivan
@sharanyashivan 20 күн бұрын
Ente mathave ente joli karyam Amma eattedukename amme kripasanamathave aammen
@JincyPaulo
@JincyPaulo 20 күн бұрын
Kuzhappam amme Joyale anugrahikenee
@mathewsanualex7268
@mathewsanualex7268 19 күн бұрын
Amme ente udampadi niyogangal enik balki anugrahikanee
@gegorgejoseph6854
@gegorgejoseph6854 20 күн бұрын
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@shibisivan8092
@shibisivan8092 20 күн бұрын
Amme. Mathave. Reshapedanoru. Vazhikatti. Tarename
@sheejaraphael2686
@sheejaraphael2686 20 күн бұрын
കൃ പാസനം അമ്മേ എന്റെ j കടങ്ങൾ മാറാൻ എന്നെ sahayikane
@subhababu9254
@subhababu9254 20 күн бұрын
Amma mathave enneyum ente kudumbatheyum kaathu kollename. Ente mone ninye kaikalil eelpikkunnu. Mathave Thiru kumaranodu madhyastham vahikkename. Avani jolikku pokuvanulla manasu thonnename. Amen🙏🙏
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 13 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 13 МЛН