ബാലുച്ചേട്ടൻ മുതൽ പാറുക്കുട്ടിവരെ വരെ ഒരു രക്ഷയുമില്ല ❤️എല്ലാവരും ഒന്നിനൊന്നു മെച്ചം 🔥❤️ഇത്രത്തോളം ഒരു പരിപാടിയും ജനങ്ങളുടെ മനസ്സിൽ ഇടം നേടിത്തിട്ടില്ല ❤️😍
@juhuscraftmedia2 жыл бұрын
2k, avaan sahaayikkumo..☺️🙌🏻😘
@binuthankappan23402 жыл бұрын
Tu
@najiyanajeem26342 жыл бұрын
സത്യം 👍🏽e
@KANNAPPANYT2 жыл бұрын
@ഉപ്പും മുളകും Season 2 1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
അമ്മായിയമ്മ മരുമോൾ വഴക്കും,ദുഷ്ടതയും, വലിച്ചു നീട്ടലും ഇല്ലാതെ ആളുകളെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഏക serial ആയ ഉപ്പും മുളകിനും ഒരു like plz
@FathimathulHaniyathi2 жыл бұрын
Homeostasis meant Hamish 6trust6th 58
@sophyalexander1467 Жыл бұрын
😢😢😢😢😢😢😢 😅😅😅😅
@sophyalexander1467 Жыл бұрын
Good
@bisyshiju658910 ай бұрын
❤❤❤❤😂😂😂😂🎉🎉🎉🎉
@janirose11492 жыл бұрын
ശിവ പഴം പൊരി കണ്ട് കൊതിയോടെ നിൽക്കുന്നത് കാണുമ്പോ പണ്ട് ശിവ ഒന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞ് നീലുവിന്റെ കൈയിൽ നിന്ന് അടി മേടിച്ച episode ഓർമ വന്നു 🤣🤣🤣
@sumaira12082 жыл бұрын
ഇവരെ എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു positive vibe ആണ് 😍😍😍❣️❣️❣️
കൊച്ചുകുട്ടികൾക്ക് കൊടുത്തില്ലങ്കിൽ ശാപം കിട്ടും അച്ഛാ.. അത് പാറുക്കുട്ടി പറയുന്നത് കേൾക്കാൻ എന്തു രസാ പാറുട്ടി ഉമ്മ ❤️❤️❤️❤️
@mathankarunakaran76932 жыл бұрын
This episode was 1 of my favorite polichu. Our family is great fan of your since 5 years keep rocking and making us laughs 😀 ❤ lots of love to all team of Uppum mulagam.
@asiandesignstudio45922 жыл бұрын
kzbin.info/www/bejne/Z2rUaYiabL99q9E
@im_a_traveler_852 жыл бұрын
ഈ തിരിച്ചുവരവിൽ ഇത്രയും നല്ല ഒരു എപ്പിസോഡ് വന്നിട്ടില്ല.... ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി... 😂😂😂🤣🤣🤣
@aslam7292 жыл бұрын
Orennam vann mudiyan jolik vepralam pidich odunna ottaam.....
@n_4_media7972 жыл бұрын
@@aslam729 ഒന്നും കൂടി ഉണ്ടേന്നു
@mohammedsaleem2162 жыл бұрын
12:05മതിലിൻ്റെ പുറത്ത് കൂടി ഒരാൾ അകത്തേക്ക് നോക്കി പോകുന്നത് കണ്ടവർ ലൈക്കിക്കോളൂ😀😀😀
@akkusreekumar1282 жыл бұрын
പഴം പൊരി എപ്പിസോഡ് കലക്കി. എല്ലാവരും ഒന്നിനൊന്നു മെച്ചം . രണ്ടാം വരവ് സൂപ്പർ . ഇത് കണ്ടപ്പോൾ പഴം പൊരി തിന്നാൻ കൊതിയായി.
@chinnujisha24232 жыл бұрын
😆😆😆
@selvithavasi8442 жыл бұрын
Really natural acting 👌👌👌👌👌balu and wife family very cute ❣️
@chrisvloggen97272 жыл бұрын
13:58 Shiva , Baluchettan Thug life 🔥😂😂😂😂😂😂
@anjaly28052 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു program ആണ് ഉപ്പും മുളകും ❤️❤️
@@teamuppummulakumpattalamgr4233 ലച്ചു കവിത എഴുതുന്നത് കൊണ്ടുവന്നത് ഭാസി അണ്ണൻ ആണ്. ഇപ്പോൾ വരാത്തത് ലച്ചു കല്യാണം ഒക്കെ കഴിഞ്ഞില്ലേ അതായിരിക്കും നന്നായി കാണും
@snehakp51722 жыл бұрын
ഉപ്പും മുളകും 🤗🥰ഇനി മറ്റു കഥാപാത്രങ്ങളെ കൂടെ കൊണ്ടുവരണം 🤗❣️❤🔥
@Bipina-e5z2 жыл бұрын
Awww🥰🥰😍😍😍പഴയ ആ pewer വന്നു.... 🔥🔥🔥 ഉപ്പും മുളകും 😘😘❤❤🔥🔥🔥
@Sreeresmi5112 жыл бұрын
ലെച്ചു വന്നപ്പോൾ ഉപ്പും മുളകും ഒന്നുകൂടെ ഉഷാറയല്ലോ ❤❤
ഒരിക്കലെങ്കിലും ബാലു ഇവരുടെ മുന്നിൽ ജയിച്ചു കണ്ടാ മതിയായിരുന്നു. ബാലു ഒരു പ്ലാൻ ചെയ്യും അത് ഇവരെല്ലാം കൂടി പൊളിക്കും പിന്നെയും പ്ലാൻ ചെയ്യും അതും പൊളിക്കും (ബാലു ഫാൻസ്😞😞
@ansarfaizy60382 жыл бұрын
എല്ലാവരും തകർത്ത് അഭിനയിക്കുന്നു. ഉപ്പും മുളകും കാണുമ്പോൾ സമയം പോകുന്നത് പോലും അറിയാൻ പറ്റുന്നില്ല എന്നതാണ് വാസ്തവം. ഒത്തിരി ഇഷടം 🥰
@YaTrIgAnKL052 жыл бұрын
💪🏻
@vdreamdrawings61162 жыл бұрын
👈 215 ആക്കാമോ please .. 🤗🤗💙💥
@anusr34202 жыл бұрын
Yes Sure Ayum 🥰👍
@jaisyp.j66942 жыл бұрын
ബാലു ചേട്ടൻ തകർത്തു പഴയ എപ്പിസോഡിലെ എല്ലാ കഥാപാത്രങ്ങളും തിരിച്ചുവരണം പ്രത്യേകിച്ച് നെയ്യാറ്റിൻകരയിലെ അമ്മൂമ്മ ശങ്കര അണ്ണൻ പടവലം കുട്ടൻ പിള്ള ....... അങ്ങനെ എല്ലാവരും വന്നാൽ സുസു സൂപ്പർ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@babyas27352 жыл бұрын
❤️❤️
@jineshm25212 жыл бұрын
ഹോ എന്തൊരു എപ്പിസോടാണ് ഒരു രക്ഷയും ഇല്ല 🥰😘🙏
@mjs79752 жыл бұрын
വാഴക്കാപ്പം കണ്ട് ഇത്ര കൊതി വരുന്നത് ഇതാദ്യമായിട്ടാണ് 😄
@Lallu_Am_MallU2 жыл бұрын
മിനിസ്‌ക്രിന് മോഹൻലാൽ നമ്മുടെ ബാലുച്ചേട്ടൻ തന്നെയാ ❤🥰
@arunkv91432 жыл бұрын
Correct 👍💯
@pistoncatchermech27432 жыл бұрын
ഉപ്പും മുളകും 2 on 🔥🔥🔥✨️✨️👌🏻🥰🥰🥰😍 ശിവയും കേശുവും, പിന്നെ പാറു കുട്ടിയും... ഒന്നിനൊന്നു മെച്ചം 😂😂.. എന്റമ്മോ ഇജ്ജാതി teams 🥰🥰🥰😍
കേശു MOOD ON 🕺🏻. ഇനി പഴയ കേശു songs പോന്നോട്ടെ... 😌⚡️💓
@aiswaryaunnithanath73512 жыл бұрын
പാറമട വീട് മൊത്തത്തിൽ അടിപൊളി ആയല്ലോ.... നല്ല renovations.... മുകളിലെ നില ഉപ്പും മുളകും ഫാമിലിയുടെ ലൈവിൽ കണ്ടിരുന്നു.... 🥰❤️🤩🤩
@vdreamdrawings61162 жыл бұрын
👈 215 ആക്കാമോ.. 🤗🤗💙💥🙂
@anusr34202 жыл бұрын
👌👌എപ്പിസോഡ് ചിരിച്ചു ശരി ആയി 👏👏എല്ലാരും നന്നായി അഭിനയിക്കുന്നുണ്ട്. പാറുക്കുട്ടിയുടെ സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ. ഒരുപാട് ഒരുപാട് മുന്നേറാൻ ഉപ്പും മുളകും സീസൺ 2 num സാധിക്കട്ടെ. മനസിന് നല്ല സന്തോഷം കിട്ടുന്നു ഉപ്പും മുളകും കാണുമ്പോ . ഒരുപാട് ഒരുപാട് ഇഷ്ടം ഇന്നും എന്നും അന്നും 👍. The rocking family uppum mulakum 😍🔥
6 minute kond 100 comment...athum episode full kaanaathe thanne full positive comments 😻🔥..ath thanne aan ee programme nte vijayavum..prekshakarkk ee programme nod Ulla vishvaasavum..😻🔥
Haters ind enikkariyaavunna orupaad aalukal und but enikk bayankara ishtava
@DannyTbiju4 ай бұрын
9:49 thugle for Balu Achan😂
@anjukunhikannan62552 жыл бұрын
നമ്മുടെ പാറുമോൾ തകർത്തു അഭിനയിക്കുന്നുണ്ട് അല്ലേ ന്ത് രസാ സംസാരം കേൾക്കാൻ ഉപ്പും മുളകും തിരിച്ചു വന്നപ്പോ നല്ല ഒരു സുഖം നമ്മുടെ വീട്ടിലേക്ക് ആരൊക്കെയോ വന്ന പോലെ ഒരു ഫീൽ . കട്ട ഫാൻ ഫോർ ഉപ്പും മുളകും Love you family❣️❣️❣️
@arjunvp26742 жыл бұрын
ഈ പ്രോഗ്രാം കാണുമ്പോൾ മനസിന് വല്ലാത്തൊരു relasing ആണ്❤️❤️😘😘 എല്ലാവരും പൊള്ളി യല്ലേ 😘😘😘❤️❤️
@YaTrIgAnKL052 жыл бұрын
👏🏻🔥🔥
@ShiJoGeorGeDaviD2 жыл бұрын
കുരുപ്പ് സംസാരിക്കുന്നത് നല്ല രസമുണ്ട് കേൾക്കാൻ 🥰🥰😘😘
Athe. Enikum ath thonni. Eppazhum pulliye pottanakunath sheri allaloo
@aryalj2722 жыл бұрын
പാറു അച്ഛാ എനിക്ക് 3 പഴം തരോ കൊച്ചു കൊടുത്തില്ല എങ്കിൽ ശാപം കിട്ടും 🤣🤣🤣
@Riyaaaa2 Жыл бұрын
എത്ര തവണ കണ്ടുന്നു അറിയില്ല. സ്കിപ് ചെയ്യാതെ കാണുന്ന ഒരേഒരു പ്രോഗ്രാം ആണ് ഉപ്പും മുളകും ❤️🩹❤️🩹
@akkxuuhh2 жыл бұрын
എല്ലാവരും വലുതായപ്പോ വല്ല്യ രസമൊന്നും കാണില്ലാന്നാ... വിചാരിച്ചേ.... പക്ഷെ........ 100 ഇരട്ടി മധുരത്തോടെയാണ് തിരിച്ചു വന്നിരിക്കുന്നത്. ഓരോ എപ്പിസോഡിനും waiting ആണ്. 😍😍🔥🔥
@babyas27352 жыл бұрын
❤️❤️❤️
@friedafelix60992 жыл бұрын
Super....polichu....kore chirichu...Balu, Neelu and all....big salute 🌹 God bless you 🙏🙏
@suhailmp80012 жыл бұрын
ഇത് തുടങ്ങിട്ട് ഇത് കഴിയന്നത് വരെ എല്ലാവരുടെയും മനസ്സിൽ ഒരു പുഞ്ചിരി ഇണ്ടാക്കാറില്ലേ.. ഉണ്ടാകും.. Iam a mentalist